അമേരിക്കൻ തീ ഫലസ്തീൻ യുദ്ധത്തിന്റെ ശിക്ഷയോ...?!!

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 162

  • @ahmmedkabeer6866
    @ahmmedkabeer6866 5 годин тому +24

    അല്ലാഹു നമ്മുടെ പാപങ്ങൾ പൊറുത്ത് തന്ന് ഇത്തരം ശിഷകളിൽ നിന്ന് കാത്തു രക്ഷിക്കുമാവട്ടെ

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 11 годин тому +40

    എല്ലാത്തിനും കാരണം അമേരിക്ക അതിനുള്ള ശിക്ഷ അനുഭവിക്കണം 🇵🇸🇵🇸🇵🇸🤲🤲🤲

  • @Sameer-yz7jq
    @Sameer-yz7jq 9 годин тому +25

    ഏത് രാജ്യത്തും അപകടം സംഭവിക്കുമ്പോൾ മനസ്സിന് വല്ലാത്ത വേദനയായിരിക്കും എന്നാൽ അമേരിക്കയിൽ സംഭവിച്ചപ്പോൾ ഒരു വിഷമവും വന്നില്ല എന്ന് മാത്രമല്ല സന്തോഷമാണ് ഉണ്ടായത്,ഏതായാലും അവിടെ നല്ല ജനങ്ങൾ ഉണ്ട്, അവർക്കൊന്നും വരാതിരിക്കട്ടെ,

  • @Muhammad-ug9td
    @Muhammad-ug9td 8 годин тому +27

    അമേരിക്കക്ക് അല്ലാഹു ശിക്ഷയാണെന്ന് ഞാൻ വിശ്വസിക്കുന്നു!
    അത് വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം എനികുണ്ട്!

    • @Minhaworldone
      @Minhaworldone 4 години тому

      തീർച്ചയായും

    • @mssuccespoint
      @mssuccespoint 4 години тому +2

      ഉണ്ട് പക്ഷെ പൊട്ടൻ ആണെന് സോയം പറയരുത്😂😂😂

    • @rafikollam9962
      @rafikollam9962 3 години тому

      മുമ്പ് തുർക്കിയിൽ ഭൂചലനം ഉണ്ടായപ്പോൾ ഹാഗ്യ സോഫിയ വിഷയം കൊണ്ടാണെന്നു പറഞ്ഞു കുറെ കൃസങ്കി പൊട്ടന്മാർ കിടന്നു തുള്ളിയിരുന്നു...😂😂

  • @Lifeline-yx2ou
    @Lifeline-yx2ou 12 годин тому +41

    അവിടെ ഉള്ള നല്ലെവരെ ദൈവം രക്ഷിക്കട്ടെ

    • @MasMoos-pw1hy
      @MasMoos-pw1hy 12 годин тому +3

      അമേരിക്കയിൽ നല്ലവരെ ഉള്ളു. ഭരണകൂടം ഒഴിച്ച്

  • @mohammedusman2695
    @mohammedusman2695 Годину тому +2

    മർദ്ദിതൻ്റെ പ്രാർത്ഥന എല്ലാവരും ഭയപ്പെടണം, സാധാരണക്കാരൻ , അത് പോലെയുള്ളവർ അവരുടെ നിസ്സഹായവസ്ഥയിൽ, സ്വയം ആശ്വാസിക്കാൻ വേണ്ടി ഇത് അമേരിക്ക ചെയ്ത ക്രൂരതക്കുള്ള ശിക്ഷയാണ് എന്ന് സമാധാനിക്കുകയാണ്.

  • @CATWORLD12345
    @CATWORLD12345 9 годин тому +9

    "ഒരു പരീക്ഷണം (ശിക്ഷ) വരുന്നത് നിങ്ങള്‍ സൂക്ഷിച്ചു കൊള്ളുക. അത് ബാധിക്കുന്നത് നിങ്ങളില്‍ നിന്നുള്ള അക്രമികള്‍ക്ക് പ്രത്യേകമായിട്ടാവുകയില്ല. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക." - Surah Anfaal : 25

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 10 годин тому +12

    ഗസ യെ ഇനി തകർക്കാൻ അമേരിക്ക ക്ക് ശേഷി ഉണ്ടാകരുത് അള്ളാഹു വിന്റെ തീരുമാനം ആണ് ഈ തീ

  • @UsmanKundala-n7x
    @UsmanKundala-n7x 12 годин тому +15

    ഭരണകൂട ഭീകരത ലോകത്തു നിന്ന് ഇല്ലാത്തവട്ടെ...

  • @abdulsalamarifvkarif7288
    @abdulsalamarifvkarif7288 12 годин тому +30

    ലോകം മുഴുവൻ പാവങ്ങളേ ബോംബിട്ട് കൊല്ലാനും ഗവ കളേ അട്ടിമറിക്കാനും കാശുണ്ട്. സ്വന്തം നാട്ടിൽ വെള്ളമടിക്കാൻ കാശില്ല. കഷ്ടം😂😂😂

    • @dreamking911
      @dreamking911 12 годин тому

      😂😂😂ദൈവിക ശിക്ഷ

  • @aboobacker1575
    @aboobacker1575 3 години тому +5

    നിയന്ത്രണ വിധേയമെന്ന് കേൾക്കാതിരുന്നാൽ മതി

  • @usmankooliyodanusman4443
    @usmankooliyodanusman4443 11 годин тому +12

    അല്ലാഹു ഇതുപോലുള്ള ശിക്ഷകൾ മുൻ വിഭാഗങ്ങൾക്കും ഇറക്കിയിട്ടുണ്ട്, ഇല്ല എന്ന് പറയൽ ശരിയല്ല,ചില വിഭാഗങ്ങളെ ഭൂമി വിഴുങ്ങിയിട്ടുണ്ട്,അതുപോലെ വെള്ളം കൊണ്ട് നശിപ്പിച്ചിട്ടുണ്ട്,,ഖുർആനിൽ ഒരുപാട് ഉദാഹരണങ്ങൾ,നമുക്ക് കാണാം,, അല്ലാഹുവിനു മുന്നിൽ എത്ര അഹങ്കാരിയെയും അവൻ പാടം പഠിപ്പിക്കും,മനുഷ്യൻ എത്ര ഉന്നതിയിൽ എത്തിയാലും അവന്റെ മുന്നിൽ നിസാരനാണ്, എന്ന മഹത്തായ പാഠം,,

  • @vpaboobacker6239
    @vpaboobacker6239 3 години тому +3

    ആയിരക്കണക്കിന് ദുർബലരായ സ്ത്രീകളെയും പിഞ്ചു മക്കളെയും വയസ്സായ ജനങ്ങളെയുംചുട്ടു ചാമ്പലാക്കി യത്കണ്ടു നെഞ്ചുപൊട്ടി പിടയുന്ന മനസ്സാക്ഷിയുള്ള മനുഷ്യരുടെ മുന്നിൽ.ഈ ഒരു കാഴ്ചഒരല്പം സമാധാനം നൽകുമെങ്കിൽ അതിലെന്താണ് തെറ്റ്?

  • @mohammedshameer6848
    @mohammedshameer6848 11 годин тому +7

    അമേരിക്കയിലെ നിരപരാധികളും സാധാരണക്കാരുമായ ജനങ്ങൾക്കും മൃഗങ്ങൾക്കും നേരിട്ട വിപത്തിൽ എല്ലാവർക്കും സങ്കടപ്പെടുന്നു..അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നു...എന്നാൽ അമേരിക്ക ക്കുണ്ടായ സാമ്പത്തിക നഷ്ടം അതവർ അർഹിക്കുന്നു എന്നതാണ് അഭിപ്രായം.. അല്ലെങ്കിൽ ആ പണം ഫലസ്തീൻ ഉൾപ്പെടെയുള്ള നാടുകളുടെ ജനതയുടെ മേൽ ബോംബിടാൻ അവർ വിനിയോഗിചേർക്കാം

  • @love_India
    @love_India 3 години тому +1

    മനുഷ്യത്വത്തോട് അമേരിക്ക കാണിച്ച ക്രൂരതക്ക് പ്രകൃതിയിലൂടെ allha ❤️ ശിക്ഷ കൊടുത്തു..
    Allha ❤️ നിനക്ക് സ്തുതി..🤲

  • @moosakoyavkoonakoonakoonak2961
    @moosakoyavkoonakoonakoonak2961 11 годин тому +7

    ജീവിച്ചിരിക്കുന്നവർക്ക് പാഠമുൾക്കൊള്ളാൻഅഅള്ളാഹുവിന്റെ ചെറിയ ഒരു ക്ലാസ്സ് ആണ് എന്ന് കരുതിയാൽ മതി👍👍

    • @RajappanKc-x1s
      @RajappanKc-x1s 2 години тому

      അമേരിക്കയിൽ അള്ളാഹുവിന് എന്തു കാര്യം അവിടുത്തെ കാര്യം യേശു നോക്കി കൊള്ളും മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലെ കാര്യങ്ങൾ മാത്രം നോക്കുന്നതല്ലെ അതിന്റെ ഒരിത് ഏത്😂

  • @Kozhichena
    @Kozhichena 12 годин тому +6

    അവർക്ക് ഇത് അത്യാവശ്യംമാണ്

  • @VISION..v
    @VISION..v 12 годин тому +7

    കൃത്യവും വ്യക്തതയുള്ളതുമായ അവതരണം👍🏼

  • @soofimm8274
    @soofimm8274 5 годин тому +1

    ഭരണകർത്താക്കൾ ക്രൂരമായ ആയതിനാൽ നല്ലവരായ ജനങ്ങളും പെൺകുട്ടികളും കുഞ്ഞുങ്ങൾക്കും ഒന്നും സംഭവിക്കാതിരിക്കണേ നാഥാ എന്ന് നമുക്ക് ആത്മാർത്ഥമായി പ്രാർത്ഥിക്കാം🤲🤲🤲🤲🤲🤲🤲😢😢😢😢😢

  • @c.mmihlamediachanal2963
    @c.mmihlamediachanal2963 4 години тому +2

    ഈ ശിക്ഷ അമേരിക്കക്ക് പാഠമാകട്ടെ

  • @abubakers.m9903
    @abubakers.m9903 12 годин тому +6

    ട്രൂമ്പ് ന്റെ gasa യെ നരകമാക്കും എന്നാ പ്രസ്താവനയാണ് ഇതിനെല്ലാം കാരണം നേതാക്കൾ വർത്തമാനം പറയുമ്പോൾ നിലവാരം സൂക്ഷിക്കുക. മനുഷ്യ സമൂഹത്തിനു മേൽ അള്ളാഹു വിന്റെ വിനാശം ഉണ്ടായിട്ടുണ്ട് അതിനെയൊക്കെ മനുഷ്യ സമൂഹം നേരിട്ട് വീണ്ടും ഉയർന്നു വരും.

  • @ayishareemal6991
    @ayishareemal6991 4 години тому +2

    9 മണിക്കൂർ നീണ്ട യുദ്ധം, ഹൂത്തികൾ അമേരിക്കയുമായി ചെങ്കടലിൽ നടന്നു, ഉസ്താദ് അറിഞ്ഞില്ല..

  • @bilalpk9485
    @bilalpk9485 5 годин тому +1

    അമേരിക്ക ലോകത്ത് ചെയ്ത ചെയ്യുന്ന ക്രൂരതക്ക്‌ അനുഭവിക്കാതെ പറ്റില്ല .

  • @NaseemKt-s6j
    @NaseemKt-s6j 4 години тому +2

    നിങ്ങൾ ആരെ യാണ് ഭയപ്പെയിടുന്നത് അത് ശിക്ഷ തന്നെ

  • @km4185
    @km4185 Годину тому

    നല്ല അവതരണം

  • @AbdullaChalilmeethal
    @AbdullaChalilmeethal Годину тому

    ദുഖിക്കാൻ അവകാശമുള്ളത് പോലെ സന്തോഷിക്കുവാനുള്ള അവകാശം ഉണ്ട്

  • @sulaimanpilathottathil8976
    @sulaimanpilathottathil8976 5 годин тому

    അലൈസല്ലാഹു ബി അഹ്ക മുൽ ഹാകിമീൻ حسبنا الله ونعم الوكيل

  • @ajunaazu2674
    @ajunaazu2674 7 годин тому +1

    നശിക്കട്ടെ
    നീതി പുലരട്ടെ
    ഒന്ന് മനുഷ്യ നിർമിതിയാണ്
    മറ്റൊന്ന് ദൈവ നീതിയും
    ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്ത മുണ്ട്

  • @ShareefIra-hq8dp
    @ShareefIra-hq8dp 3 години тому

    ചിലയാളുകളുടെ അതിക്രമം കൊണ്ട് തോന്നിവാസം കൊണ്ട് ശിക്ഷകൾ വരുമ്പോൾ നല്ലവരും അതിൽ പെട്ടുപോകും അവർക്ക് അതിൻറെ പ്രതിഫലം ലഭിക്കും അന്ത്യനാളിൽ ഇതുപോലെയുള്ള സംഭവം നബി സല്ലല്ലാഹു അലൈവസല്ലം പറയുന്നു കഅ്ബ പൊളിക്കാൻ പോയ വിഭാഗത്തെ ബൈ താഹിൽ വെച്ച് ഭൂമി വിഴുങ്ങുമ്പോൾ അക്കൂട്ടത്തിൽ നല്ലവരും ഉണ്ടാകും പക്ഷേ അവർക്ക് അവരുടെ നിയ്യത്ത് അനുസരിച്ച് പ്രതിഫലം ലഭിക്കും അതാണ് മൊത്തത്തിൽ എല്ലായിടങ്ങളിലും അല്ലാഹുവിൻറെ ശിക്ഷ ഇറങ്ങുമ്പോൾ സംഭവിക്കുന്നത്

  • @babumon9706
    @babumon9706 11 годин тому +8

    ഗാസയെ ശ്മശാനഭൂമിയാക്കി മാറ്റിയതിന് അമേരിക്കയ്ക്ക് ദൈവം നൽകിയ ശിക്ഷ 🙏

  • @lookmankannur
    @lookmankannur 11 годин тому +6

    അവർക്ക് - അമേരിക്കൻസിന് ഇത് കിട്ടണം. ചെയ്ത പാപങ്ങളുടെ ശമ്പളമാണ്. പണിയെടുത്തവർക്കല്ലെ ശമ്പളം കൊടുക്കാൻ പറ്റുകയുള്ളൂ...

  • @afsalm4528
    @afsalm4528 11 годин тому +4

    اللهم صلي وسلام وبارك على سيدنا محمد وعلى اله وصحبه اجمعين. اللهم انصر فلسطين وجميع المسلمين يارب العالمين

  • @4thepeople929
    @4thepeople929 11 годин тому +1

    അവസരോചിതമായ വീഡിയോ

  • @naniaaliyar862
    @naniaaliyar862 12 годин тому

    💯 TRUE TRUE TALK USTHATH

  • @VISION..v
    @VISION..v 12 годин тому +1

    Good & Clarify presentation 👍🏼

  • @Usernet1
    @Usernet1 11 годин тому

    Great message 👍

  • @mallufighter3055
    @mallufighter3055 11 годин тому +3

    gazza❤❤

  • @sulaimanparakal7410
    @sulaimanparakal7410 12 годин тому +1

    പരീക്ഷണം അല്ല ആയിരുന്നേൽ ഇപ്പോ ആ രാജ്യമേ ഉണ്ടാകുമായിരുന്നില്ല.

  • @basheerahammedbasheer6107
    @basheerahammedbasheer6107 5 годин тому +2

    പരലോകത്ത് മാത്രമല്ല ഇഹലോകത്തും ആ ശിക്ഷ ഉണ്ടാകും ഇവിടെ തുടങ്ങി അവിടെ അവസാനിക്കും

  • @majeed9862
    @majeed9862 11 годин тому +1

    History is proof that nature has taught the arrogant on earth a lesson.

  • @VISION..v
    @VISION..v 12 годин тому +8

    🛑അമേരിക്കയിലെ തീപ്പിടുത്തം;
    വിശ്വാസികൾ സന്തോഷിക്കരുത്.
    🎙️ശൈഖുനാ കാന്തപുരം ഉസ്‌താദ്‌ l
    കർണാടക ജംഇയ്യത്തുൽ ഉലമ ഗോൾഡൻ ജൂബിലി സമ്മേളന പ്രഭാഷണം -കുടഗ് ( 12-01-2025)

    • @TopgAkd
      @TopgAkd 5 годин тому +1

      കാന്തപുരത്തിനോട് പോയി പണി നോക്കാൻ പറ

    • @TopgAkd
      @TopgAkd 5 годин тому +1

      ശൈഖുനയല്ല ചൈയ്കുന

    • @Minhaworldone
      @Minhaworldone 4 години тому

      ​@@TopgAkd😂

  • @muhammadrafid4820
    @muhammadrafid4820 5 годин тому

    Esraelum eni anubhavikkanundu Ensha Allah ❤❤❤

  • @HussainT-j2i
    @HussainT-j2i 11 хвилин тому

    ഈ ശിക്ഷ അമേരിക്ക അർഹിച്ചത് നിര പരാധികളായ മനുഷ്യരെചുട്ടെ രിച്ച അമേരിക്കയും ഇസ്രായേലും അനുഭവിക്കുക തന്നെചെയ്യും ഒരുപാടാളുകളുടെ പ്രവർത്തനയുടെ ഫലം എന്നേ കരുതുന്നുള്ളൂ

  • @aslamaslan9108
    @aslamaslan9108 11 годин тому +3

    وَلَنُذِيقَنَّهُم مِّنَ ٱلْعَذَابِ ٱلْأَدْنَىٰ دُونَ ٱلْعَذَابِ ٱلْأَكْبَرِ لَعَلَّهُمْ يَرْجِعُونَ
    ആ മഹാശിക്ഷക്ക് മുമ്പ് ഈ ഐഹിക ലോകത്തുതന്നെ നാം അവരെ (ഏതെങ്കിലും തരത്തിലുള്ള) ലഘു ശിക്ഷകള്‍ രുചിപ്പിച്ചുകൊണ്ടിരിക്കും-- അവര്‍ (ധിക്കാരത്തില്‍നിന്ന്) വിരമിച്ചെങ്കിലോ!
    (ഖുർആൻ )❤️

  • @Shamsf.mMavunghal
    @Shamsf.mMavunghal 4 години тому

    Good naration ❤❤

  • @AzeezKhadar
    @AzeezKhadar 3 години тому +1

    ഇസ്രായേലിന് ആയുധവും പണവും പ്രോത്സാഹനവും നൽകുന്ന അമേരിക്ക കാലങ്ങളായി മറ്റു മുസ്ലിം രാഷ്ട്രങ്ങളായ ലിബിയ ഇറാക്ക് അഫ്ഗാനിസ്ഥാൻ സിറിയ തുടങ്ങി പല മുസ്ലിം രാഷ്ട്രങ്ങളെയും ഭൂലോകത്ത് നിന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്ന ബ്രിട്ടൻ തുടങ്ങിയ രാഷ്ട്രങ്ങൾ യാതൊരു നീതികരണവും ഇല്ലാത്ത പൈശാചികമായ ആക്രമണങ്ങൾ നടത്തുമ്പോൾ അവരുടെ വേദനയും കണ്ണീരും ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരുടെ സങ്കടങ്ങൾ ഇതൊന്നും കാണാത്ത അമേരിക്കയും ബ്രിട്ടനും ഇസ്രയേലും ദൈവ ശിക്ഷയിൽ നിന്നും മുക്തരാകില്ല അവരും അനുഭവിക്കും പലവിധ രൂപത്തിൽ

  • @Mohamed-iy4zd
    @Mohamed-iy4zd 11 годин тому +1

    👍👍👍

  • @bappugypsum
    @bappugypsum Годину тому

    ലക്ഷത്തോളം മനുഷ്യരുടെ ജിവഹാനിക്ക് കാരണക്കാരായ അമേരിക്കയുടെ കണ്ണിൽ ചോര ഇല്ലായ്മക്ക് ദൈവ ശിക്ഷ കിട്ടുക തന്നെ ചെയ്യും എല്ലാമതവും പ്രവാചകരും പറയുന്നത് മനുഷ്യനെയും മറ്റു ജീവജാലങ്ങളും പ്രക്രൃതിയുടെയു ടെയും ക്ഷേമം നന്മയാണ് പറയുന്നത് അതിനെ പല വിശദീകരണം നല്കി ആളുകളെ തമ്മിലടിച്ച് ആയുധ കച്ചവടം നടത്തുന്നവ്വർക്ക് ഒരു താക്കീത് ആയി കാണുക തനിക്ക് കിട്ടിയ ശക്തിയും ധനവും മനുഷ്യ നന്മക്ക് ഉപകാരപ്പെടുന്ന രീതിയിൽ ചെലവഴിക്കുക.

  • @ashrafibnumirsahib2362
    @ashrafibnumirsahib2362 5 годин тому

    You're correct ❤

  • @AhmedKhan-js5jd
    @AhmedKhan-js5jd 4 години тому +1

    ആദ് സമൂദ് ഗോത്രത്തെ ഭുമി കീഴിൻമേൽ മറിച്ചത് പ്രകൃതി ദുരന്തം ആയിരുന്നോ? മനുഷ്യൻ്റെ തെറ്റുകൾ അധികരിച്ചാൽ ഭൂമിയിലും ശിക്ഷ ഇറങ്ങും

  • @Tachi-b1d
    @Tachi-b1d 6 годин тому

    ആമീൻ

  • @KabeerAa-s5u
    @KabeerAa-s5u 6 годин тому

    Thaangalude.arivu.valare.parimidamaanannu.samsayam.

  • @yusufakkadan6395
    @yusufakkadan6395 11 годин тому +1

    good.

  • @muhammedshareef7545
    @muhammedshareef7545 12 годин тому

    Aameen yaa Allah

  • @LiyahabiMidlaand
    @LiyahabiMidlaand 10 годин тому

    🌺🌺🌺

  • @Hash-w1u
    @Hash-w1u 5 годин тому

    👍👌👍👍👍👍👍

  • @SulaimanpmSulaiman
    @SulaimanpmSulaiman 6 годин тому

    👍👍👍👍👍👍

  • @Majeedmm-h1n
    @Majeedmm-h1n 6 годин тому

    Gaza ❤❤❤❤

  • @rafeekjeddha1167
    @rafeekjeddha1167 5 годин тому

    Fire and wind have the right to defend

  • @4k_SHOT
    @4k_SHOT 4 години тому

    nalla nilapad

  • @basheerecha5592
    @basheerecha5592 11 годин тому

    ❤❤❤❤😢😢😢😢

  • @yashciteko8202
    @yashciteko8202 6 годин тому

    Allaahu Akbar

  • @ahmadriyasmoosa867
    @ahmadriyasmoosa867 10 годин тому

    🤲🏻🤲🏻🤲🏻👆✨

  • @Abbas-w5k
    @Abbas-w5k 12 годин тому

    Ameen suma ameen

  • @bkadar26
    @bkadar26 2 години тому

    ❤❤❤🇦🇪🇦🇪🇦🇪🇦🇪💔💔💔

  • @safarnas-ps7487
    @safarnas-ps7487 Годину тому

    സത്യം. തോഹിഫിൽ നബിയെ കല്ലെറിഞ്ഞു ആട്ടിയപ്പോൾ മലക്കുകൾ നബിയോട് വന്നു ചോദിച്ച സന്ദർഭം. നബിയെ കല്ല് എറിഞ്ഞവർക്കു അതാബ് ശിക്ഷ കൊടുക്കട്ടെ എന്ന് ചോദിച്ചപ്പോൾ നബി വേണ്ടാന്നു പറഞ്ഞു. കാരണം അവർക്കു ശേഷം വരുന്ന മക്കളിൽ അള്ളാഹുവിനെ ആരാധിക്കുന്ന മക്കളുണ്ടാവാം. അപ്പോൾ കല്ലെറിഞ്ഞവരെ നശിപ്പിച്ചാൽ അവർക്കു ശേഷം വരുന്ന ഒന്നുമറിയാത്ത മക്കളെയും നശിപ്പിക്കുന്നതിനു തുല്യമാകും.
    നബി അപ്പോൾ ആ തീരുമാനം എടുത്തത് കാരണം തോഹിഫിൽ കല്ലെറിഞ്ഞവരിൽ തന്നെ ഉണ്ടായ മക്കളിൽ മുസ്ലിം ആയിട്ടുണ്ടാവിലെ ❓️
    ആ നബിയുടെ വഴിയല്ലേ നമ്മളും സ്വീകരിക്കേണ്ടത്.
    നബിയും സോഹാമ്പത്തും അനുഭവിച്ചപോലെയുള്ള കഷ്ടപ്പാട് നമ്മൾ അനുഭവിച്ചിട്ടുണ്ടോ ❓️ ഒരിക്കലും ഇല്ല.
    അതുകൊണ്ട് അമേരിക്കയിൽ നടക്കുന്ന ഇപ്പോളത്തെ ഈ തീ കാറ്റു കൊണ്ടു അള്ളാഹു എന്താ ഉദ്ദേശിച്ചത് എന്ന് നമ്മുക്ക് അറിയുമോ❓️ ഇല്ല
    അതല്ലെ മലക്കുകൾ അള്ളാഹു വിനോട് ചോദിച്ചത്. തമ്മിൽ രക്തം ചീറ്റി കടിപിടി കൂടുന്ന മനുഷ്യരെ എന്തിനാ അല്ലാഹ് സൃഷ്ട്ടിക്കുന്നത്. ആരാധിക്കാൻ ഞങ്ങൾ ( മലക്കുകൾ )പോരെ. അപ്പൊ അല്ലാഹു എന്താ പറഞ്ഞത് നിങ്ങൾക്കു അറിയാത്തതു എനിക്കറിയാം (അല്ലാഹുവിനു )
    ➡️➡️➡️➡️➡️➡️➡️➡️➡️
    ഏതൊന്നു ഭൂമിയിൽ ഇറക്കുമ്പോളും (നല്ലതും, cheethayum)അതിന്റെ ഉദ്ദേശം അല്ലാഹുവിനു മാത്രമേ അറിയൂ.
    അല്ലാഹുവിന്റെ ഉദ്ദേശത്തിൽ ഇപ്പൊ കാണുന്ന ഈ തീ കാറ്റിൽ ലോകത്തുള്ള എല്ലാവർക്കുമില്ലെങ്കിലും പലവർക്കും നല്ലവരായ ജീവിക്കുവാനും അല്ലെങ്കിൽ ഹിദായത്തു കിട്ടുവാനും ആണെങ്കിലോ.
    അതുകൊണ്ട് ആരെയും നമ്മൾ ശപിക്കാതെ അല്ലാഹുവിനോട് പ്രാർത്ഥിക്കുക.
    ശത്രുക്കളുടെ ശക്തി ഇല്ലാതാകുവാനും അവർക്കു ഹിദായത്തിന്റെ വഴി തുറന്നു കൊടുക്കുവാനും എഗ്സാമ്പിൽ (ഖലീഫ ഉമർ ഹതാബ് റലിയാള്ളാഹു അൻഹു, അബു സുഫിയാൻ ഇവർ ആദ്യം ദീനിനു എതിരായിരുന്നിലെ പിനീടലെ മുസ്ലിം ആയതു )പുറമെ അവിടെ ദുരിതം അനുഭവിക്കുന്ന ഏല്ലാവർക്കും ക്ഷമ നൽകുവാനും പെട്ടന്നു ഈ തീക്കാറ്റു ഇല്ലാതാകുവാനും അല്ലാഹുവിനോട് പ്രാർത്ഥിക്കാം.
    ❤❤❤❤❤❤❤❤❤❤❤❤ അള്ളാഹു എല്ലാവരെയും നബിയുടെ ചര്യ പിൻപറ്റാനുള്ള തൗഫീഖ് നല്കട്ടെ. എല്ലാവരെയും മുസ്ലിമായി ജീവിപിച്ചിട്ടു മുസ്ലിമായി മരിപ്പിക്കട്ടെ.
    ➡️⬇️
    മുസ്ലിം =(അർഥം )
    അനുസരയുള്ളവൻ
    സമർപ്പിച്ചവൻ
    ആർക്കു ❓️
    ഒരു ബീജ തുള്ളിയിൽ നിന്നും രക്‌തകട്ട ആക്കിയ , ശേഷം മാംസ കഷ്ണം ആക്കിയ . ശേഷം മാംസത്തെ എല്ലുകൾ ആക്കിയ, എളുകളെ മാംസത്തെ പൊതിഞ്ഞ മനുഷ്യ രൂപമാക്കിയ അവനാകുന്ന സൃഷ്ടവിനെ അനുസരിക്കുക. സമർപിക്കുക.
    അസ്സലാമുഅലൈക്കും ❤❤❤

  • @saidalaviSaidalavi-e9m
    @saidalaviSaidalavi-e9m 12 годин тому

    🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤

  • @noufalmt1984
    @noufalmt1984 12 годин тому

    ❤❤❤❤

  • @abdullahmpakku7013
    @abdullahmpakku7013 5 годин тому +1

    കാവ്യനീതി കാലം കണക്ക് ചോദിക്കും

  • @kabeerkabeer8975
    @kabeerkabeer8975 4 години тому

    ❤🇯🇴🤞✌️

  • @shabeebpv311
    @shabeebpv311 10 годин тому

    Allahu Akbar

  • @shareefthidil5643
    @shareefthidil5643 12 годин тому

  • @FackrudheenKm
    @FackrudheenKm 5 годин тому

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @Lifeline-yx2ou
    @Lifeline-yx2ou 12 годин тому +3

    അടുത്തത് അമേരിക്ക ഇസ്രയിൽ പരീക്ഷക്കപ്പെടുന്നത് പട്ടിണി കൊണ്ടായിരിക്കും..

    • @dreamking911
      @dreamking911 12 годин тому

      ഇസ്രായേൽ നശിക്കുന്നത്. പലസ്തീൻ ജനങളുടെ കൈകൾ കൊണ്ടാണ്.

    • @travelandvibe
      @travelandvibe 10 годин тому

      ഇസ്രായേൽ വെച്ചത് വൈറസ് പടർന്നു പിടിക്കാത്ത
      ഇസ്രായേലിനു ഉള്ളിൽ തന്നെ ഒതുങ്ങും തലച്ചോർ തന്നെ തിന്നുന്ന വൈറസ്

  • @Asharaf-tr9gi
    @Asharaf-tr9gi 11 годин тому

    Yes

  • @sirajmusthafa4117
    @sirajmusthafa4117 11 годин тому +1

    100 vattom itu shikshayanu nammalum atra nallavaralla namukitoru padamakate

  • @fasilkilimanoor1451
    @fasilkilimanoor1451 12 годин тому +1

    First view ❤

  • @ggggggggddddddhjj
    @ggggggggddddddhjj 12 годин тому +1

    الله اکیر

    • @AbdulKareem-ff3zx
      @AbdulKareem-ff3zx 12 годин тому

      Alhamdulillah 0:32 0:33 0:33 0:34 🎉🎉🎉🎉🎉🎉🎉🎉

  • @noushad5229
    @noushad5229 10 годин тому

    Supper speach

  • @basheeramazingahmed7072
    @basheeramazingahmed7072 12 годин тому

    Allah hu Akbar..Idh Allah hu vinde Shiksheyanu....

  • @NazeerNazeer-h9z
    @NazeerNazeer-h9z 11 годин тому

    Viyatnamilum id thanneyale chaydad

  • @abbaskollancheryvlogs445
    @abbaskollancheryvlogs445 12 годин тому

    Oke sariyaan but ithu padachavante palastheen makalude raktham

  • @sabeekabdul
    @sabeekabdul 5 годин тому

    അപ്പോൾ പിന്നെ ആദ്യ സമുദായത്തെ നശിപ്പിച്ചത് എങ്ങനെയാണ് എന്തിന്റെ പേരിലാണ്

  • @SiyahaAlhind
    @SiyahaAlhind 11 годин тому

    അമേരിക്കയെ ഒഴിവാക്കി ഇസ്രയേൽ ലോകം ഭരിക്കാൻ ആഗ്രഹിക്കുന്നു

  • @MuhammadUnais-g5f
    @MuhammadUnais-g5f 12 годин тому

    اَمٍينْ

  • @TholhathmkmTholhathmkm-tz5fr
    @TholhathmkmTholhathmkm-tz5fr 5 годин тому

    Karma

  • @muhammadrafid4820
    @muhammadrafid4820 5 годин тому

    America chayida kuttam eppo Anubhavichadan❤

  • @iloveyouallah9945
    @iloveyouallah9945 5 годин тому

    Allahuvinte shiksha aan enn parayan pediyano molyare

  • @sureshikumar6650
    @sureshikumar6650 7 годин тому

    അങ്ങനെയോ ഇസ്രയലിൽ ഒന്നും സംഭവിച്ചില്ലല്ലോ

    • @abdullahmpakku7013
      @abdullahmpakku7013 5 годин тому

      ഇസ്രായേലിന് നിയന്ത്രിക്കുന്നത് അമേരിക്കയാണ് അതുകൊണ്ട് അമേരിക്കക്ക് കിട്ടുമ്പോൾ എല്ലാവരും സന്തോഷിക്കും

  • @Nisanijaffer
    @Nisanijaffer 11 годин тому

    Monay pandu thampuran pinnay aayirunnu ippol udanay aanu

  • @Hamsa-cs9hp
    @Hamsa-cs9hp Годину тому

    വിതച്ചത് കൊയ്യും

  • @javadmuhammedjavad8691
    @javadmuhammedjavad8691 11 годин тому

    فلسطین

  • @JalwaJadeerTechy
    @JalwaJadeerTechy 3 години тому

    മൗലവി ഇത് അല്ലാഹുവിന്റെ ശിക്ഷ അല്ലാ എന്നു താങ്കൾക്ക് എവിടെ നിന്ന് വെളിപാട് കിട്ടി ഖുർആൻ വചനം ഒന്ന് മനസ്സിരുത്തി വായിക്ക് മൗലവി

  • @yusufakkadan6395
    @yusufakkadan6395 11 годин тому

    amerikakhe.wedi.prartikarudhe.ustadhe.falasteen.etr.duridham

  • @MuhammedaliMelethil
    @MuhammedaliMelethil 3 години тому

    Sicha ആണ് എന്ന് വോശാശികെനം

  • @rafeequeabdul9481
    @rafeequeabdul9481 16 хвилин тому

    ഏതെങ്കിലും ഒന്നിൽ ഉറച്ചു നിൽക്കൂ മൗലവി.... നിങ്ങളല്ലേ ഇന്നലെ ഗാസയുടെ വിസ്തീർണവും അമേരിക്കയിൽ തീ പടർന്ന സ്ഥലത്തിൻ്റെ വിസ്‌തീർണവും അളന്നു തിട്ടപ്പെടുത്തി വീഡിയോ ചെയ്തത്.... ഇന്ന് നേരെ 'ഉൾട്ട ' അടിക്കുന്നു....

  • @thomasthalayolaprmp99
    @thomasthalayolaprmp99 12 годин тому

    കാര്യം അമേരിക്കയിലെ തീ നമുക്ക് സന്തോഷമുള്ളതാണെങ്കിലും ഉസ്താദിന് വീഡിയോ ഉണ്ടാക്കാൻ ഒരു കാരണവും കൂടി കിട്ടി 😄.. ഉസ്താദിന്റെ ഭാഗ്യം അല്ലാതെന്തു പറയാൻ 😂

    • @atruthseeker4554
      @atruthseeker4554 11 годин тому

      യേശു കൊടുത്ത ശിക്ഷ ആണോ 😮

    • @vpnoushad07
      @vpnoushad07 9 годин тому

      ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്ന്.....

    • @abdullahmpakku7013
      @abdullahmpakku7013 5 годин тому

      😂😂😂😢😢😢 കാലം എല്ലാത്തിനും കണക്ക് പറയും

  • @kizhakkayilabdulla8217
    @kizhakkayilabdulla8217 10 годин тому

    നിങ്ങൾ ക്ക്‌ വിവരം വന്നോ

  • @ABDULAZEEZ-m9e
    @ABDULAZEEZ-m9e 11 годин тому

    സമസ്ത ജമാഅത്ത് ഔലിയാക്കളുടെ ജാറം മൂടി മുട്ട അറത്ത് നേർച്ചയും ഉറൂസ് നടത്തി പേരോട് പഠിപ്പിച്ച -കറാമത്തിന്റെ സഹായത്തിന്റെ കഴിവ് ഉപയോഗിച്ജനങ്ങള്ക്ക് പറ്റിയ കെട്ടി കുടുക്കും - ബുദ്ധിമുട്ടുംആപത്ത് ഒഴിവക്കുവാൻ പറ്റിയ സമയമാണ് സമസ്ത ഔലിയാക്കളുടെകറാമത്തിന്റെ കഴിവ് അല്ലാഹു അവരുടെഇഷ്ടത്തിന്ഉപയോഗിക്കാൻ കഴിവ് കൊട്ത്തതു കൊണ്ട് ഉടനെ ഉപയോഗിച് പള്ളിയിൽ നടന്ന് പാത്തിയ വഹാബികളെ സമസ്ത ജമാത്തിന്റെ കറാമത്തിന്റെസഹായത്തിന്റെ കഴിവ് കണ്ട് പേടിച് നിലവിളിച് ഇല്ലാതാകും

    • @4thepeople929
      @4thepeople929 11 годин тому

      അൽ ജിന്നൂരി അൽ ഗനമി അൽ ചെലപി

    • @AbdulHameed-zj1qj
      @AbdulHameed-zj1qj 11 годин тому

      തൗഹീദിൽ തീരുമാനം ആകാത്ത നരകത്തിലെ വിറക് കൊള്ളിയായ വഹാബി യാണോ,..

  • @abdulrasak6909
    @abdulrasak6909 3 години тому

    കോടികൾ പ്രാർത്ഥിക്കുന്നുണ്ട്. പ്രാർത്ഥന കേട്ടതാണൊ അല്ലയോ എന്നോ ആർക്കും പറയാൻ കഴിയില്ല