പി സുശീലാമ്മയുടെ സൂപ്പർഹിറ്റ് ഗാനം Panchathanthram Kathayile Songs # Evergreen Malayalam Film Songs

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 237

  • @udhayankumar9862
    @udhayankumar9862 2 роки тому +19

    ആന്ധ്രാപ്രദേശിൽ നിന്നും മലയാളത്തിന് കിട്ടിയ മൂന്ന് മണി മുത്തുകൾ പീ സുശീലാമ്മ ഉർവ്വശി ശാരദ എസ്സ് ജാനകിയമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @asmrrenna1376
    @asmrrenna1376 2 роки тому +43

    ഞാൻ ഈ പാട്ടൊക്കെ കേൾക്കുമ്പോൾ മക്കൾ കളിയാക്കുമായിരുന്ന്...
    ഇപ്പൊ ഇടക്കിടക്ക് അവർ പാടി നടക്കാറുണ്ട്☺️☺️☺️

  • @sabukuriakose1059
    @sabukuriakose1059 3 роки тому +31

    ഈ ഗാനം എത്ര തവണ കേട്ടിട്ടുണ്ടെന്നറിഞ്ഞുകൂടാ ഇപ്പോഴും കേൾക്കുന്നു അത്ര ഇഷ്ടമാണിഗാനം

  • @sreeranjith8425
    @sreeranjith8425 4 роки тому +102

    ആന്ദ്രയിൽ ജനിച്ചു മലയാളത്തിൽ തിളങ്ങിയ രണ്ടു പ്രതിഭകൾ

  • @ansaskk3711
    @ansaskk3711 3 роки тому +51

    ശാരദ അമ്മ
    ആ കാലത്തു ഇത്രയും നാച്ചുറലായി അഭിനയിക്കുന്ന വേറെ നായിക ഇല്ലായിരുന്നു ❤

    • @alexdaniel8271
      @alexdaniel8271 2 роки тому +1

      The most decent and respected actress of those times.

  • @abim9568
    @abim9568 3 роки тому +87

    95 ഇൽ ജനിച്ച ഞാൻ അന്നും ഇന്നും എന്നും 70s. 80s. 90s. Songs മാത്രം ഇപ്പോഴും ഇഷ്ടം.....

  • @sreeragssu
    @sreeragssu 3 роки тому +111

    നദിയിലെ എല്ലാ പാട്ടുകളും കാലത്തെ അതി ജീവിക്കുന്നത്.... 😍
    വയലാര്‍ - ദേവരാജന്‍ Combo 👌🏻

    • @ജാനേമന്
      @ജാനേമന് 3 роки тому +3

      വ്വാാ.... അപ്പൊ വയലാറെഴുതുവോ ഇതു പോലെ...😁😁😂

  • @amalaugustin4659
    @amalaugustin4659 6 років тому +90

    ഒരു തെലുങ്ക് നാട്ടുകാരി ആണെങ്കിലും സുശീലാമ്മ എത്ര ഭംഗിയായി ആണ് മലയാളം പാടിയിരുന്നത്, My most favourite Female singer, pure femine voice ever..

    • @geethuvarghese9103
      @geethuvarghese9103 4 роки тому +8

      My favourite singers.. 1) S.Janaki. 2)Madhuri n susheela... (old is gold).

    • @prabhatb9377
      @prabhatb9377 4 роки тому +8

      @@geethuvarghese9103 P Susheela, S Janaki, B Vasantha, P Leela, Vani Jayaram, P Madhuri

    • @vijayakumarchellappan6050
      @vijayakumarchellappan6050 4 роки тому +3

      Andhrakkari aanennu parayilla

    • @nandasuthavaram8271
      @nandasuthavaram8271 4 роки тому +4

      @@geethuvarghese9103 P Susheela, S Janaki, P Madhuri, Vanijayaram....Also we had P Leela, Jikki, L R Eeswari, B Vasantha

    • @pkmdindia2626
      @pkmdindia2626 3 роки тому +7

      സുശീല ജാനകി അമ്മ വാണി ജയറാം വസന്ത ഇവർ എല്ലാവരും ആന്ധ്രക്കാരാണ്. മലയാളം എത്ര ക്ലിയർ 🙏🙏🙏🙏🙏🙏🙏

  • @rajannair1699
    @rajannair1699 2 роки тому +8

    സുശീലാമ്മ 1 ശാരദാമ്മ 'നസീർ സാർ' എത്ര സുന്ദരകാലഘട്ടം! നദി' സിനിമ - ആയിരം പാദസരങ്ങളും 1

    • @alexdaniel8271
      @alexdaniel8271 2 роки тому

      Those were the beautiful times which will never come back...

  • @bijuarol995
    @bijuarol995 2 роки тому +12

    എത്രയോ തവണ കേട്ടു..... ഇപ്പോഴും കേൾക്കുന്നു.....

  • @abdulnazarnazar607
    @abdulnazarnazar607 4 роки тому +32

    നസീർ സാറിന്റെ ഓരോ ഫ്രെമും അതിമനോഹരം

  • @valsalasukumaran7403
    @valsalasukumaran7403 3 роки тому +21

    ഓൾഡ് ഈസ്‌ ഗോൾഡ് വളരെ മനോഹരം ആയ ഈ ഗാനം വളരെ ഇഷ്ടം ആണ് അന്നും ഇന്നും സൂപ്പർ ഹിറ്റ്‌ പഴയ ഗാനങ്ങൾ വളരെ ഇഷ്ടം 22-06-2021-ഇൽ കേക്കുന്നു

  • @sajithepsajith2683
    @sajithepsajith2683 4 роки тому +121

    ഇന്നത്തെ നടീനടന്മാർക്ക് വായ അനക്കുവാൻ ബുദ്ധിമുട്ടാണ് ഇതാണ് കറക്ട് ഡബ്ബിംഗ്

    • @praveenkrishnan9964
      @praveenkrishnan9964 3 роки тому +1

      എനിക്ക് തോന്നിയിട്ടുണ്ട്.

    • @fasalkoottunjal7162
      @fasalkoottunjal7162 2 роки тому +1

      ഇപ്പോൾ പാട്ട് നും സീൻ രണ്ടല്ലേ

  • @rkparambuveettil4603
    @rkparambuveettil4603 4 роки тому +74

    പഞ്ചതന്ത്രം കഥയിലെ
    പഞ്ചവര്‍ണ്ണ കുടിലിലെ
    മാണിക്യ പൈങ്കിളി മാനം പറക്കുന്ന
    വാനമ്പാടിയെ സ്നേഹിച്ചു
    ഒരു വാനമ്പാടിയെ സ്നേഹിച്ചു
    കൂട്ടുകാരറിഞ്ഞില്ല
    വീട്ടുകാരറിഞ്ഞില്ല
    ഓരോ കിനാവിലും മാലാഖമാര്‍ വന്നു
    ശോശന്ന പുഷ്പങ്ങള്‍ ചൂടിച്ചു - അന്നു
    ശോശന്ന പുഷ്പങ്ങള്‍ ചൂടിച്ചു
    അകലെ മണല്‍പ്പുറത്തവന്‍ പാടി
    അവളുടെ മൌനമതേറ്റു പാടി
    ഒരു ദിവ്യ ഗാനത്തില്‍ അനുരക്തയായിത്തീര്‍ന്ന
    യെരുശലേം പുത്രിയെ പോലെ
    കൂട്ടുകാര്‍ അറിഞ്ഞപ്പോള്‍ വീട്ടുക്കാര്‍ അറിഞ്ഞപ്പോള്‍
    നാട്ടുംപുറത്തത് പാട്ടായി
    ഇന്നോ നാളെയോ മനസ്സ് ചോദ്യത്തിന്
    വന്നെങ്കില്‍ എന്നവള്‍ ആശിച്ചു
    അവന്‍ വന്നെങ്കില്‍ എന്നവള്‍ ആശിച്ചു ...

  • @shyamlalc6359
    @shyamlalc6359 3 роки тому +20

    തെലുങ്ക് ഗായിക. തെലുങ്ക് നടി സൂപ്പർ ഹിറ്റ്‌ ❤❤❤

  • @rajeekrishnak.r349
    @rajeekrishnak.r349 2 роки тому +8

    1990 ൽ ജനിച്ച എനിക്കും 2019ൽ ജനിച്ച മോൾക്കും 2021ൽ ജനിച്ച മോൾക്കും ഒരു പോലെ ഇഷ്ടമുള്ള പാട്ട്.മക്കൾ ഉറങ്ങാനും അവരുടെ കരച്ചിൽ മാറ്റാനും ഒരു പോലെ എന്നെ സഹായിക്കുന്ന പാട്ട് 🥰🥰🥰❤️

  • @togetherdivine1534
    @togetherdivine1534 4 роки тому +19

    പഞ്ചതന്ത്രം കഥയിലെ
    പഞ്ചവർണ്ണക്കുടിലിലെ
    മാണിക്ക്യപൈങ്കിളി മാനം പറക്കുന്ന
    വാനമ്പാടിയെ സ്നേഹിച്ചു - ഒരു
    വാനമ്പാടിയെ സ്നേഹിച്ചു
    കൂട്ടുകാരറിഞ്ഞില്ലാ
    വീട്ടുകാരറിഞ്ഞില്ലാ‍
    കൂട്ടിലിരുന്നവൾ കനവു കണ്ടു
    ഒരോ കിനാവിലും മാലാഖമാർ വന്നു
    ശോശന്ന പുഷ്പങ്ങൾ ചൂടിച്ചു - അന്നു
    ശോശന്ന പുഷ്പങ്ങൾ ചൂടിച്ചു
    (പഞ്ചതന്ത്രം..)
    അകലെ മണല്‍പ്പുറത്തവന്‍ പാടി
    അവളുടെ മൌനമതേറ്റു പാടി
    ഒരു ദിവ്യഗാനത്തിലനുരക്തയായ്ത്തീര്‍ന്ന
    യെരുശലേം പുത്രിയെ പോലെ
    (പഞ്ചതന്ത്രം..)
    കൂട്ടുകാരറിഞ്ഞപ്പോൾ
    വീട്ടുകാരറിഞ്ഞപ്പോൾ
    നാട്ടുമ്പുറത്തതു പാട്ടായി
    ഇന്നോ നാളെയൊ മനസ്സു ചോദ്യത്തിനു
    വന്നെങ്കിലെന്നവളാശിച്ചു - അവൻ
    വന്നെങ്കിലെന്നവളാശിച്ചു
    (പഞ്ചതന്ത്രം..)

  • @dreamer-xs6on
    @dreamer-xs6on Рік тому +2

    2 തെലുഗു നാട്ടുകാർ .. 2 പേരും മലയാളം കീഴടങ്ങി..
    ശാരദാ & സുശീല

  • @dhanurathma4366
    @dhanurathma4366 Рік тому +2

    എന്ധോ ഒരു ഫീൽ ആണ് ഈ പാട്ട് 🙏😔

  • @devapalannair9018
    @devapalannair9018 6 місяців тому +2

    I like this song from 1970 onwards. I don't know how many times I heard this song, still I am hearing with same spirit..

  • @ramachandhranraman2732
    @ramachandhranraman2732 3 роки тому +12

    ഈ രംഗം. ഓർ ക്കുന്നു. ശാരദ.ബേബി സുമതി.അബിക.നസീർ. തിക്കുറുശ്ശി. എന്നിവർ.

  • @abdulrahmanck3221
    @abdulrahmanck3221 4 роки тому +46

    1969ൽ വീട്ടിൽ റേഡിയോ വാങ്ങിച്ചു. . ഈ ഗാനം കേട്ട് വളരെ ആസ്വദിച്ചുട്ടുണ്ട്

  • @sherinraveendran
    @sherinraveendran 3 роки тому +14

    എന്താ ഒരു voice ....

  • @madhusudanannair2850
    @madhusudanannair2850 4 роки тому +18

    പഞ്ചതന്ത്രം കഥയിലെ
    പഞ്ചവര്‍ണ്ണ കുടിലിലെ
    മാണിക്യ പൈങ്കിളി മാനം പറക്കുന്ന
    വാനമ്പാടിയെ സ്നേഹിച്ചു
    ഒരു വാനമ്പാടിയെ സ്നേഹിച്ചു

  • @antonyvarghese2858
    @antonyvarghese2858 3 роки тому +7

    ആസ്വാതനത്തിന്റെ എല്ലാ സീമകളെയും തകർത്തെറിഞ്ഞ മാസ്മരിക ത

  • @sreejithsree7372
    @sreejithsree7372 3 роки тому +9

    Old is gold... Nazir sir, suseelamma, saradamma........

  • @abrahamjoseph9285
    @abrahamjoseph9285 4 роки тому +44

    സുശീലാമ്മ മലയാളത്തിന്റ വാനമ്പാടി .

  • @sasidharannadar1517
    @sasidharannadar1517 3 роки тому +10

    സുപ്റിയ സമ്മാനിച്ച
    അവരുടെ ആദ്യ കളർ ചിത്രം.
    തിരുവനന്തപുരം അജന്തയിൽ പ്രദർശിപ്പിച്ച ആദ്യ മലയാള ചിത്രം .
    മലയാളിയുടെ മനം കവർന്ന, ഒരു പ്രണയവും പ്രതികാരവും പിന്നെ
    ദുരന്തവും കോർത്തിണക്കിയ ചിത്രം.
    പ്രദർശനം തുടങ്ങും മുന്പു പാട്ടുകളിലൂടെ പ്രശസ്തമായ ചിത്രം.

  • @Manuchanganacherry
    @Manuchanganacherry 3 роки тому +16

    സുശീലാമ്മ.....🌹🌹🌹🌹

  • @manjushmanjus3608
    @manjushmanjus3608 3 роки тому +4

    എത്ര കേട്ടാലും മതിവരുന്നില്ല

  • @Arjun-ej7fj
    @Arjun-ej7fj 3 роки тому +7

    എനിക്ക് ഈ സിനിമയിൽ ഏറ്റവും ഇഷ്ടം 'ആയിരം പാദസരങ്ങൾ' ആണു

  • @Xyz10035
    @Xyz10035 3 місяці тому +1

    ബേബി ശാലിനിയുടെ മുൻഗാമി ബേബി sumathi😊

  • @tressajohntressajohn
    @tressajohntressajohn 3 роки тому +7

    Sharadamma anthu super..

  • @sanialangad1088
    @sanialangad1088 3 роки тому +16

    സുശീലാമ്മ ❤️

  • @santhakumarip533
    @santhakumarip533 3 роки тому +3

    Suseelammayude pattu kettappol kuray varshangalkkumunpup Radioyude munpilirunnu Nadhiyude sambdarekha kanukayadennu thonny. Thanks nazeer sir. Nalla oru seen.

  • @kannemadanguka7775
    @kannemadanguka7775 2 роки тому +13

    അമ്മ പാടിത്തരുന്ന പാട്ട്...... കുഞ്ഞുനാളിൽ ❤❤❤

  • @dineshsivasankaran6157
    @dineshsivasankaran6157 3 роки тому +7

    മനോഹരമായ ഗാനം.. ✌️👌

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 7 місяців тому

    Vanambadi goothrathil dv jn. Kanyaga undoo 😮 chechee averkum shooshanna pushpam venoo chachee 😮

  • @umadevinair6027
    @umadevinair6027 3 роки тому +9

    Wonderful song. Lyrics.... Lovely❤ Susheel amma love you ❤

  • @SanjuKs-g5c
    @SanjuKs-g5c 3 роки тому +6

    എന്താ ഫീൽ ❤😍😍👌👌

  • @parvathyparu2667
    @parvathyparu2667 Рік тому +1

    സൂപ്പർ ഒരുപാട് ഇഷ്ടം ❤️❤️❤️❤️❤️🌹🌹

  • @jithuprajith59
    @jithuprajith59 3 роки тому +4

    My moms favorite song....Susheelamma🥰🥰🥰🥰

  • @sandhyaharikrishnan3341
    @sandhyaharikrishnan3341 3 роки тому +1

    പഞ്ചതന്ത്രം കഥയിലെ
    പഞ്ചവര്‍ണ്ണ കുടിലിലെ
    മാണിക്യ പൈങ്കിളി മാനം പറക്കുന്ന
    വാനമ്പാടിയെ സ്നേഹിച്ചു
    ഒരു വാനമ്പാടിയെ സ്നേഹിച്ചു
    കൂട്ടുകാരറിഞ്ഞില്ല
    വീട്ടുകാരറിഞ്ഞില്ല
    ഓരോ കിനാവിലും മാലാഖമാര്‍ വന്നു
    ശോശന്ന പുഷ്പങ്ങള്‍ ചൂടിച്ചു - അന്നു
    ശോശന്ന പുഷ്പങ്ങള്‍ ചൂടിച്ചു
    (പഞ്ചതന്ത്രം..)
    അകലെ മണല്‍പ്പുറത്തവന്‍ പാടി
    അവളുടെ മൌനമതേറ്റു പാടി
    ഒരു ദിവ്യ ഗാനത്തില്‍ അനുരക്തയായിത്തീര്‍ന്ന
    യെരുശലേം പുത്രിയെ പോലെ
    (പഞ്ചതന്ത്രം..)
    കൂട്ടുകാര്‍ അറിഞ്ഞപ്പോള്‍ വീട്ടുക്കാര്‍ അറിഞ്ഞപ്പോള്‍
    നാട്ടുംപുറത്തത് പാട്ടായി
    ഇന്നോ നാളെയോ മനസ്സ് ചോദ്യത്തിന്
    വന്നെങ്കില്‍ എന്നവള്‍ ആശിച്ചു
    അവന്‍ വന്നെങ്കില്‍ എന്നവള്‍ ആശിച്ചു
    (പഞ്ചതന്ത്രം..)

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 8 місяців тому

    Hr dev de puthri 😮 beautifull. Vaa devuddaaa thooddathil poovam Angine oroo eenahik Ulla gananam good eenathil Ulla gananam. Nilaavuum nooki vow. Andhu.rasam aa baasha kelkaam sree vidha um kooddinu 😮😊 chendhanam kasturi nanakkunna. Thooddam 😮 chandana thooddam vivida pushpangal Ulla. Ootty thooddam😊

  • @akashv.r7992
    @akashv.r7992 4 роки тому +12

    One of great song in Malayalam movie

  • @user-jt6og8yi
    @user-jt6og8yi 4 роки тому +8

    Nalla pattu...💖😍

  • @ShanuShanzzz
    @ShanuShanzzz 4 роки тому +54

    Top singer meghna kuttide song kettu ivade ethiyavarundo ✌😄

  • @kunj0081
    @kunj0081 2 роки тому +1

    Vayalar, devarajan mash ❤️❤️❤️❤️🙏🙏🙏🙏🌹🌹🌹🌹

  • @Kp6768-i6e
    @Kp6768-i6e 3 роки тому +1

    ഇതിലെ actres baby സുമതി വളർന്നു കഴിഞ്ഞു അവസരം ഒന്നും കിട്ടില്ലേ, എവിടേം കണ്ടിട്ടില്ല, സൂപ്പർ song

  • @leenagopi3916
    @leenagopi3916 3 роки тому +4

    Ente ballyathil ente amma ee patu pady choru varithannu Athorthu kannu nirayunnu

  • @mallappally55
    @mallappally55 Рік тому +1

    Vincent Master's talent of Sharada's acting and the love unfolding

  • @SudhaNair-v1f
    @SudhaNair-v1f 6 місяців тому

    Beautiful Ever Green Song

  • @jayasheelasheela9687
    @jayasheelasheela9687 3 роки тому +2

    Sharada 💖💖💖💖💖💖💓💓💓💓💖💖💖💖💖💖💖🧡🧡🧡🧡🧡🧡

  • @binoyk3186
    @binoyk3186 3 роки тому +2

    Wow anubhoodi

  • @jayashreeshakthikumar3045
    @jayashreeshakthikumar3045 4 роки тому +5

    A very melodious number.

  • @themadsar1888
    @themadsar1888 3 роки тому +4

    The voice of p.susheela is very nice

  • @rajuabraham9171
    @rajuabraham9171 2 роки тому +1

    My un forgettable song..fantastic.hai..

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 8 місяців тому

    Vanambadi Ammooma 😮💃 paaaam ur master 7🕉️7️⃣🏇r

  • @gopalakrishnannair4742
    @gopalakrishnannair4742 3 роки тому +2

    Really i Love sharadhamma always

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 8 місяців тому +1

    Soosanna pushpam ootty chithra devi DE goothrathil on 6🌏🙄😥😳😱☪️🕉️🏋️😢😥😰🧎🧍🏇🚣🤽

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 8 місяців тому

    Chechee rye is descuss chinna colony. Vj simru devi😮 konjan konji rukku madavan 😮 paddalam purushu Ille avide 😮

  • @jabbarkuzhuppil1813
    @jabbarkuzhuppil1813 Рік тому

    Suseelaammakku pakaram suseelaamma maathram

  • @soundofstory4286
    @soundofstory4286 3 роки тому +1

    E kaalathak pokan orupad agrahikunu

  • @anilraj-ko1eq
    @anilraj-ko1eq 3 роки тому +2

    Super film, Super songs.

  • @cherianjohn4800
    @cherianjohn4800 3 роки тому +6

    Nice to hear, very awesome. Nostalgia. Old is gold🏆🏆

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 8 місяців тому +1

    Ee chachik 😮 oru saari kodukkam sura devane vilikoo. Danya Devee sura Devan ithiri maattam und Ammoome hr dv de soobanathil ninnu andhoo onnu koduthu devuddan adhil pinne sura Devan bajanam koodi. Annu 😊 devuddan bajanam ALM. Sura Deven. I'm nama sivaya annum annu

  • @venugpal7680
    @venugpal7680 4 роки тому +3

    Vayalar...

  • @jithuprajith59
    @jithuprajith59 4 роки тому +5

    Nazir sir is very handsome...

  • @sujusuju1220
    @sujusuju1220 2 роки тому

    അജയൻ അജയൻ ദാസേട്ടൻ സൂപ്പർ 👌👌👌👌

  • @abhilashma4u
    @abhilashma4u Рік тому

    ഞാൻ ജനിക്കും മുൻപേ ഉണ്ടായ ഗാനം. ഞാനും എന്റെ മകനും കൂടെ ആസ്വാദിക്കുന്നു എങ്കിൽ... എന്തായിരിക്കണം.. അത് ഉണ്ടാക്കിയ ആളുകളുടെ റേഞ്ച് 🔥❤️🤩. വയലാർ ദേവരാജൻ combo കാലഭേദങ്ങൾ ക്ക് ഇപ്പുറവും

  • @varghesepottakkaran8269
    @varghesepottakkaran8269 Рік тому

    Excellent song from Film Nadhi 💐

  • @habeebsalahudeen9351
    @habeebsalahudeen9351 4 роки тому +31

    Top singer മേഘ്ന മോളുടെ പാട്ടു കേട്ടു വന്നവരുണ്ടോ?..

  • @vijayshripal5068
    @vijayshripal5068 3 роки тому +3

    ഇതു ഇൗ കുട്ടിയുടെ സംഗീതമാണ്.

  • @unnikkuttanlifestyle2246
    @unnikkuttanlifestyle2246 3 роки тому +2

    Sharadamma

  • @rameshanca2084
    @rameshanca2084 3 роки тому

    Manoharam ❤️❤️❤️

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 7 місяців тому +1

    Sree 😮. Danya. Chithra karthiga. Konji Devee. Salma tasneee shamhoora pinagalle 😢. Soosanna pushpam avide 🌷 adhedhu pushpam 😮. Avarude um soobanathil kandilla Soosamma ude bhavanathil poonam avide kundham kushumbi de kundham venda. Danya ude kundham Povaam he dv yood souda umma yood jhan paragholam ok 😮😊

  • @remarema3055
    @remarema3055 4 роки тому +5

    Angelic voice

  • @viswambharan.viswambharan2545
    @viswambharan.viswambharan2545 2 роки тому +1

    Saradaji lives in this song

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 7 місяців тому

    Vanambaadi devane yendhinaa snehichadhadh 😢😮 vere Deven ille 🥵🧘🏇 punjami goothrathil oru devane tharaam chechik😢

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 7 місяців тому +1

    Saravanan Deven devik ariyoo sree Narayani Rega devik um ariyilla chachee soosanna pushpam 😮 ini chithra. Karthiga maimoona soundarya gootrame ulloo chodhikan avare kaanunnilla 😢

  • @rejireji6278
    @rejireji6278 2 роки тому +1

    Ithol baalathaaramaayi abhinayicha baby sumathi ipol evide aayirikum

  • @parvathyparvathyts7218
    @parvathyparvathyts7218 3 роки тому

    സൂപ്പർ 🌹🌹🌹

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 8 місяців тому

    Devuddaa amavasi nalil ante devuddi yeum koodi. Vavare devante 🏇☪️ Kudirayil kond poone annu Aah nokam nalla sheenam ipol devuddik soosanna pushpam kodukkoo. Chithra devi DE bhavanathil Ille soosanna pushpam 😮 kundham kond parakkan Veya afhonndaa annu 😊

  • @harikumarg3066
    @harikumarg3066 2 роки тому +3

    Old is gold 💯

  • @bhoomi8765
    @bhoomi8765 3 роки тому +3

    Class😍

  • @madhunair9194
    @madhunair9194 3 роки тому +1

    Nice video

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 8 місяців тому

    Vanambadiye snehichoo adhdh Deven Aanu ante sis rue affection sree vidhyak venam 😮😢

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 7 місяців тому +1

    Chechee Soosamma yood chodhikan Bayam andhoo oridh 😢😮 soosanna pushpam pushpa Vallide goothram frnd dv. Election bz. Aanu ofter will say till that how to wite 😮🧘💯☪️🕉️✍️🧐😊

  • @soudhasubair8946
    @soudhasubair8946 4 місяці тому +1

    ഒരുപാടൊരുപാടിഷ്ടം 1:06

  • @jabeenanazer4560
    @jabeenanazer4560 4 роки тому +4

    Old is gold

  • @krishnankuttynairkrishnan7622
    @krishnankuttynairkrishnan7622 3 роки тому +3

    അന്നും, ഇന്നും, എന്നും, ആ ചെറു തേൻ തുള്ളി ഗാനത്തിന്, ഒന്നു കൂടി ഫീലും കൂടീട്ടെ ഉള്ളൂ, അതാണ്, ഗൻ ഡറവ , അപ്സരസ്സുകളുടെ,paattukalode GANA(ശബ്ദ രേഖ...) പണ്ട്, എല്ലാ സൺ‌ഡേ കളിലും, D. D. മലയാളത്തിലും, ആകാശ വാ ണി യിലും ഒരു ഹിറ്റ്‌ സിനിമ കമ്പൾസറി ഉച്ച ഭക്ഷണത്യന്, പായസ മെമ്മഡിയി ആയി, വരും 🌹🌹🌹👌👌👌👏👏👏👍👍👍🙏🙏🙏❤❤❤💞💞💞💕💕💕🌹🌹🌹🌹🌹🌹🌹🌹

  • @Balakrishnan-nl1mm
    @Balakrishnan-nl1mm 7 місяців тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @krishnankuttynairkrishnan7622
    @krishnankuttynairkrishnan7622 3 роки тому +2

    അന്നും, ഇന്നും, എന്നും, ആ ചെറു തേൻ തുള്ളി ഗാനത്തിന്, ഒന്നു കൂടി ഫീലും കൂടീട്ടെ ഉള്ളൂ, അതാണ്, ഗങ്ങർവേ, അപ്സരസ്സുകളുടെ, GANA(ശബ്ദ രേഖ...) പണ്ട്, എല്ലാ സൺ‌ഡേ കളിലും, D. D. മലയാളത്തിലും, ആകാശ വാ ണി യിലും ഒരു ഹിറ്റ്‌ സിനിമ കമ്പൾസറി ഉച്ച ഭക്ഷണത്യന്, പായസ മെമ്മഡിയി ആയി, വരും 🌹🌹🌹👌👌👌👏👏👏👍👍👍🙏🙏🙏❤❤❤💞💞💞💕💕💕🌹🌹🌹🌹🌹🌹🌹🌹

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 7 місяців тому

    Vanambadi not worry vismayam sneham aanu on7🌎🏇🕉️✝️☪️🤕 kanneer 2 devuddi illaaa angil to 7🌎🧜kond pooyene annu saroojini um girija um. Goudaman devuddante frnd 😮😊

  • @SathiRaghavan-v6l
    @SathiRaghavan-v6l 6 місяців тому

    Sooparsong

  • @anandirasoi
    @anandirasoi 2 роки тому +1

    Beautiful

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 7 місяців тому

    Ootty poyal shooshanna 💐🌹😳🤯 pushpam kaabarnu. Aarum Ille Dana Lakshmi kond help😢 deva balan paarunni. Konji okke und annu kunghu Lakshmi Amma on 7 🌏🧘🏇😓😰

  • @stephenfernandez8201
    @stephenfernandez8201 4 роки тому +1

    Superb song

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 8 місяців тому

    Boornesheri devi DE goothrathil sree. Poonam nakshathra devu die um kooddi. Kundham venda on 🏇 poogaam ok sree vidhyei plss Anandha Valli goothrathil ee Ganam und annu. Neelambari Ammooma paraghalloo 🧘💃😮

  • @sasikumarsasikumar890
    @sasikumarsasikumar890 3 роки тому +2

    Adepole song