പി.മാധുരി--പി.ലീല, പി.സുശീല,.എസ്.ജാനകി,വാണി ജയറാം തുടങ്ങിയ മുൻനിരഗായികമാരോട് മത്സരിച്ചു പാടി സമശീർഷയായിനിന്ന ഗായിക. ഒരു തികഞ്ഞ ഗായിക ആയി സംഗീതകണിയാന്മാർ ഒരി ക്കലും പ്രവചിക്കാത്ത ഈ ഗായിക യുടെ പാട്ടുകൾതന്നെ അവരൊക്കെ മൂളിപ്പാട്ടുപാടി നിർവൃതിയടഞ്ഞു. പ്രിയസഖി ഗംഗേ പറയൂ, ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം, ഇന്നെനിക്കു പൊട്ടുകുത്താൻ, ഹിമശൈല സൈകത ഭൂമിയിൽ, മല്ലികാബാണൻ തന്റെ വില്ലെടുത്തു, നീലനീല സമുദ്രത്തിൻ, ഗന്ധർവനഗരങ്ങൾ, കുണുക്കിട്ടകോഴി, തൃക്കാക്കാര പൂ പോരാഞ്ഞോ, ചില്ലാട്ടം പറക്കുമി, ചക്രവർത്തിനി നിനക്കുഞാനെന്റെ, അമ്പാടിതന്നിലൊരുണ്ണി,.... തുടങ്ങി എത്രയെത്ര ഗാനങ്ങളാണ് മാധുരിയമ്മയുടേതായി നമ്മെസംഗീത സാഗരത്തിൽ ആറാടിചിട്ടുള്ളത്.. ദേവരാജൻമാസ്റ്ററുടെ സ്വന്തം ഗായിക എന്നപേരിൽ തന്നെ കളിയാക്കിയവരോട് ,അതൊരു ആക്ഷേപമായല്ല, മറിച്ചു ബഹുമതി ആയികാണുന്നു എന്ന് മാധുരിയമ്മ തിരിച്ചടിച്ചു. യേശുദാസ്, ജയചന്ദ്രൻ എന്നിവരോടൊപ്പം എത്ര യുഗ്മ ഗാനങ്ങളിലാണ് ഈ നാദസൗന്ദര്യം കൈരളി അനുഭവിച്ചറിഞ്ഞത്. ഈ നാദവിസ്മയത്തിനു മുന്നിൽ നമോവാകം!
താങ്കൾ madhuri ammaye കുറിച്ച് പറഞ്ഞതെല്ലാം 100%ശെരി ആണ് എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഗായികയാണ് madhuri amma. അമ്മയുടെ ഒരു പാട്ടെങ്കിലും കേൾക്കാത്ത ദിവസം ഇല്ല 👍👍👍👍👍
1) ഇന്നെനിക്കു പൊട്ടുകുത്താൻ 2) പ്രിയസഖി ഗംഗേ 3) ചക്രവർത്തി നിനക്ക് ഈ 3 ഗാനം മാത്രം കേട്ടാലേ മധുരിഅമ്മയുടെ റേഞ്ച് മനസിലാക്കാൻ. (വേറെയും അനേകം മികച്ച ഗാനങ്ങൾ ഉണ്ട്) ഇതിലെ അവരുടെ ശബ്ദം, ഭാവം❤ ദേവരാജൻ മാഷ് കണ്ടെത്തിയ ലെജൻഡ് ഈ 3 ഗാങ്ങൾ ലോകത്ത് വേറെ ആർക്കും മധുരിയമ്മയെ പോലെ പാടാൻ പറ്റില്ല.
ചന്ദ്രകളഭം ചാർത്തി ഉറങ്ങും... എന്നപട്ടിനെ പറ്റി അന്നത്തെ ഗാനനിരുപകന്മാർ പറഞ്ഞിതങ്ങനെയാണ് ദാസേട്ടന്റെ വേർഷനേക്കാൾ മെച്ചമായി പാടിയത് മാധുരി അമ്മയാണെന്നാണ്. അതുപോലെ ഇന്നെനിക്കു പൊട്ടുകുത്താൻ... എന്ന പാട്ടിനെ കുറിച്ച് ചിത്ര ചേച്ചി. പറഞ്ഞതു മാധുരി അമ്മ പാടിയതുപോലെ എനിക്ക് പാടാൻ കഴിയില്ല എന്നാണ്
Maadhuriyamma one of our great female singers...She stands along with Susheelaamma, Jaanakiyamma and Vaaniyamma. In the next generation we have Chithra, Sujatha, Jensy, Arundhathi, Lathika and Minmini.
Vincent the most handsome man. Nasir the Ever Green hero . Sujatha the beauty of South India. Nandida boss bengoli appeared in Malayalam film who thrilled every body by her looks. I thing the only person alive is Nanditha Boss. All were the days of happiness.👍
Sueme mograksfliwer aur me jusboo thithky. And flowers 💃🕺👯 health life oxygen high darthy se pyar allow all children's fathers mothers and alloeople life ok
പി.മാധുരി--പി.ലീല, പി.സുശീല,.എസ്.ജാനകി,വാണി
ജയറാം തുടങ്ങിയ മുൻനിരഗായികമാരോട് മത്സരിച്ചു
പാടി സമശീർഷയായിനിന്ന
ഗായിക. ഒരു തികഞ്ഞ ഗായിക
ആയി സംഗീതകണിയാന്മാർ ഒരി
ക്കലും പ്രവചിക്കാത്ത ഈ ഗായിക
യുടെ പാട്ടുകൾതന്നെ അവരൊക്കെ
മൂളിപ്പാട്ടുപാടി നിർവൃതിയടഞ്ഞു.
പ്രിയസഖി ഗംഗേ പറയൂ,
ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം,
ഇന്നെനിക്കു പൊട്ടുകുത്താൻ,
ഹിമശൈല സൈകത ഭൂമിയിൽ,
മല്ലികാബാണൻ തന്റെ വില്ലെടുത്തു,
നീലനീല സമുദ്രത്തിൻ,
ഗന്ധർവനഗരങ്ങൾ, കുണുക്കിട്ടകോഴി, തൃക്കാക്കാര
പൂ പോരാഞ്ഞോ, ചില്ലാട്ടം പറക്കുമി,
ചക്രവർത്തിനി നിനക്കുഞാനെന്റെ,
അമ്പാടിതന്നിലൊരുണ്ണി,....
തുടങ്ങി എത്രയെത്ര ഗാനങ്ങളാണ്
മാധുരിയമ്മയുടേതായി നമ്മെസംഗീത
സാഗരത്തിൽ ആറാടിചിട്ടുള്ളത്..
ദേവരാജൻമാസ്റ്ററുടെ സ്വന്തം ഗായിക
എന്നപേരിൽ തന്നെ കളിയാക്കിയവരോട് ,അതൊരു
ആക്ഷേപമായല്ല, മറിച്ചു ബഹുമതി
ആയികാണുന്നു എന്ന് മാധുരിയമ്മ
തിരിച്ചടിച്ചു. യേശുദാസ്, ജയചന്ദ്രൻ
എന്നിവരോടൊപ്പം എത്ര യുഗ്മ
ഗാനങ്ങളിലാണ് ഈ നാദസൗന്ദര്യം
കൈരളി അനുഭവിച്ചറിഞ്ഞത്.
ഈ നാദവിസ്മയത്തിനു മുന്നിൽ
നമോവാകം!
മാധുരിയമ്മ എന്റെ ഇഷ്ടഗായിക
താങ്കൾ madhuri ammaye കുറിച്ച് പറഞ്ഞതെല്ലാം 100%ശെരി ആണ് എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഗായികയാണ് madhuri amma. അമ്മയുടെ ഒരു പാട്ടെങ്കിലും കേൾക്കാത്ത ദിവസം ഇല്ല 👍👍👍👍👍
👌👌👍👍
സുന്ദരമായ ശബ്ദവും ആലാപനവും അനുഗ്രഹീത ഗായിക...
ഓരോ. പാട്ടുകളും. ഒന്നിനുമേൽ. Manoharam👍🌹💐🌸🌷
ഈ പാട്ടു കൾ വീണ്ടും കേൾക്കാൻ കൊതിയാവുന്നു
ചെറുപ്പകാലം ഓർത്തു പോകുകയാണ് ഈ ഗാനങ്ങൾ കേൾക്കുംമ്പോൾ.....❤❤
1) ഇന്നെനിക്കു പൊട്ടുകുത്താൻ
2) പ്രിയസഖി ഗംഗേ
3) ചക്രവർത്തി നിനക്ക്
ഈ 3 ഗാനം മാത്രം കേട്ടാലേ മധുരിഅമ്മയുടെ റേഞ്ച് മനസിലാക്കാൻ.
(വേറെയും അനേകം മികച്ച ഗാനങ്ങൾ ഉണ്ട്)
ഇതിലെ അവരുടെ ശബ്ദം, ഭാവം❤
ദേവരാജൻ മാഷ് കണ്ടെത്തിയ ലെജൻഡ്
ഈ 3 ഗാങ്ങൾ ലോകത്ത് വേറെ ആർക്കും മധുരിയമ്മയെ പോലെ പാടാൻ പറ്റില്ല.
Sabtaspudatha ഇത്ര നന്നായി maduriammakku മാത്രം
ചന്ദ്രകളഭം ചാർത്തി ഉറങ്ങും... എന്നപട്ടിനെ പറ്റി അന്നത്തെ ഗാനനിരുപകന്മാർ പറഞ്ഞിതങ്ങനെയാണ് ദാസേട്ടന്റെ വേർഷനേക്കാൾ മെച്ചമായി പാടിയത് മാധുരി അമ്മയാണെന്നാണ്. അതുപോലെ ഇന്നെനിക്കു പൊട്ടുകുത്താൻ... എന്ന പാട്ടിനെ കുറിച്ച് ചിത്ര ചേച്ചി. പറഞ്ഞതു മാധുരി അമ്മ പാടിയതുപോലെ എനിക്ക് പാടാൻ കഴിയില്ല എന്നാണ്
വളരെ ശെരിയാണ്, എന്റെ ഏറ്റവും പ്രിയപ്പെട്ട ഗായിക ❤❤❤മലയാളിയല്ലെന്ന് പറയുകയേ ഇല്ല 🌹🌹🌹🌹🌹
പഴയ കാലത്തെ ഓർമകൾ
എന്റെ ഇഷ്ട ഗായികമാരിൽ ഒരാൾ പി. മാധുരി. 7600 ഗാനങ്ങൾ അവർ പാടിയിട്ടുണ്ടെങ്കിലും വളരെ കുറച്ച് ഗാനങ്ങളെ നമ്മൾ കേട്ടിട്ടുള്ളൂ.
ഓരോ വരികളും അതി മനോഹരം
ചെറുപ്പത്തിലേക്ക് ഒരു എത്തിനോട്ടം ആ കാലം ഒരു സുവർണ്ണകാലമായിരുന്നു സൂപ്പർ
മാധുരി മാം സൂപ്പർ
പഴയകാല ഗാനങ്ങൾ ഓരോ ദിവസവും പുതുമയോടെ നൃൂജനേറേകഷ്ൻ ഗാനങ്ങളായി മാറി കൊണ്ടിരിക്കുന്നു🙏🙏
ഗാനാലാപനത്തിൽ 50 കൊല്ലം തികച്ചു പി.മാധുരി
എത്ര കേട്ടാലും മതി വരില്ലാ ഈ പാട്ടു കൾ
പഴയകാല ഗാനങ്ങളെ പ്രണയിക്കുന്നവർ ലൈക്ക് ചെയ്യുക.
Y
👍👍👍👍👍👍👍👍👍 അമ്മയുടെ പാട്ടുകൾ super🙏🙏
Maadhuriyamma one of our great female singers...She stands along with Susheelaamma, Jaanakiyamma and Vaaniyamma.
In the next generation we have Chithra, Sujatha, Jensy, Arundhathi, Lathika and Minmini.
9
മാധുരിയമ്മ !
മലയാളത്തിന്റെ കുയിൽനാദം:
What an amazing singer! Love Madhuri amma 🙏🙏🙏
സുന്ദര ഗാനം
എൻ്റെ ഇഷ്ട ഗായിക❤
Super Music Like Very Bezutyful🌟👌👌👌👌👌👌👌👌🌟🌹😀🌹
മധുരിയുടെ പാട്ടുകൾ കൂടുതൽ കേൾപ്പിക്കാമോ കേൾക്കാത്ത പാട്ടുകൾ ഇടണം 👍🌹
Vyga melodies
Beautiful❤ songs🎧🎵
Maadhuriyamma my fvt singar
എന്റെയും ഇഷ്ട ഗായിക
എന്റെയും ❤
Very Sweet
Super song
Good. So NG
നല്ല സിനിമ 👍👍👍
Beautiful song...🙏
🎉❤ good morning
🙏🙏🙏
👌👌👌👌👌
Pragrthy sundarem otomaticsly heat ❤
Njan cherpathil school padunna Patt. Engane enne ariyilla. Radio orupashe swadeenichirikkam
❤
Vincent the most handsome man. Nasir the Ever Green hero . Sujatha the beauty of South India. Nandida boss bengoli appeared in Malayalam film who thrilled every body by her looks. I thing the only person alive is Nanditha Boss. All were the days of happiness.👍
💝💝💝💝💝💝💝💝💝💝💝
old - is - Gold.
Sindoorakiranamsooparayi
പാട്ടിൽ നടുക്കുള്ള പരസ്യം ശരിയല്ല.
Suparsog
ചിത്രം അച്ചാണി നസീർ സാർ. വിൻസെന്റ് നന്ദിതബോസ് സുജാത
അല്ല ചിത്രo പദ്മവ്യൂഹം ശ്രീകുമാരൻ തമ്പി ദേവരാജൻ നസീർ വിജയശ്രീ
Chithram ,,,,padmavyooham
Year. ,,,,,,1973
Lyrics,,,,,,,sreekumaran thampi
Music,,,,m, k ,arjunan
(Nazeer, vjayasree 2 role,vincent)
Darthy cleen hara fara badal thodkar Aya 🌳🌲🌴trees and neet
atharasudharamayaganagalkattalumkattalummadhivarilla
Sueme mograksfliwer aur me jusboo thithky. And flowers 💃🕺👯 health life oxygen high darthy se pyar allow all children's fathers mothers and alloeople life ok
ദേവരാജന്റെ മണ്ണട്ട 🤭🤭🤭q🤣
മണ്ണട്ട 😂🤣
Sadist😢