കണ്ണുനീരോടെ നീ ചോദിച്ചത് ലഭിക്കാൻ പോകുന്നു. വിശ്വാസത്തോടെ ഈ പ്രാർത്ഥനയിൽ പങ്കെടുക്കൂ June 13, 2024

Поділитися
Вставка
  • Опубліковано 28 вер 2024
  • കണ്ണുനീരോടെ നീ ചോദിച്ചത് ലഭിക്കാൻ പോകുന്നു. വിശ്വാസത്തോടെ ഈ പ്രാർത്ഥനയിൽ പങ്കെടുക്കൂ June 13, 2024
    #saakshyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal #kripasanamsashyagal #joseph
    fr vp joseph kreupasanam
    kreupasanam marian shrine
    kripasanam
    kreupasanam live
    കൃപഭിഷേകം
    kripasanamathavu
    kreupasanam
    kripasanam live
    mary miracle
    kreupasanam udambadi prayer in malayalam
    കൃപാസനം സാക്ഷ്യങ്ങൾ
    kripasam
    kreupasanam live today
    kripasanam candlelight prayer
    ജോസഫ് അച്ചൻ
    goodness tv live
    kripasanam sashyagal
    shalom tv live
    മരിയൻ ഉടമ്പടി
    സായാഹ്ന പ്രാർത്ഥന കൃപാസനം
    shalom tv
    മരിയൻ ഉടമ്പടി
    ജോസഫ് അച്ചൻ കൃപാസനം
    മരിയൻ ഉടമ്പടി കൃപാസനം
    കൃപാസനം മരിയൻ ഉടമ്പടി
    sashyagal
    kripasana mathavinodulla sashyagal
    krupabhishekam
    malayalamprayer
    miracleprayer
    christianprayer
    marianprayer
    joseph
    ammamathavu
    fr joseph achan
    mathavinodulla sashyagal
    anubava sashyagal
    bible quotes malayalam
    kripasana dhyanagal
    fr vp joseph
    light a candle preyar
    marian udampadi prarthana
    marian udampadi preyar
    kreupasanam marian udampadi prarthana
    kreupasanam marian udampadi preyar
    kreupasanam marian miracle
    kreupasanam morning prayer malayalam
    udambadi
    udampady
    marian udambadi prayer
    fr. v p joseph kreupasanam
    fr v p joseph kreupasanam live today
    fr daniel poovannathil latest
    goodness tv
    kripasanan
    kreupasanam prayer
    kreupasanam udambadi
    ജോസഫ് അച്ചൻ കൃപാസനം
    gloria vision
    kreupasanam latest testimony
    shekinah live

КОМЕНТАРІ • 119

  • @madhukumari.b474
    @madhukumari.b474 3 місяці тому +1

    മാതാവേ, രതീഷിന്റെ ആപത്ത് അവന്റെ ശരീരത്ത് നിന്നും മാറ്റി കൊടുക്കണമേ, അവന്റെ കുടി മാറ്റി കൊടുക്കണമേ അമ്മേ.., ആമേൻ 🙏🙏🙏🙏🙏🙏❤❤❤❤❤❤➕

  • @shinysaji9390
    @shinysaji9390 3 місяці тому

    അമ്മേ മാതാവേ എന്റെ അമ്മേ ഞങ്ങൾ ക്ക് ഒരു കിടപ്പാടം തരണേ അമ്മേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @angelmariasebastian3149
    @angelmariasebastian3149 3 місяці тому

    അമ്മോ പരിശുദ്ധ അമ്മോ ഞങ്ങളെ കാത്തു കൊള്ളണമോ സംരക്ഷിക്കണമോ അനുഗ്രഹിക്കണമോ ആമേൻ❤❤❤🙏🙏🙏

  • @lillym1711
    @lillym1711 3 місяці тому

    എൻ്റെ അമ്മേ എൻ്റെ ആശ്രയമെ🙏🙏🙏🙏🙏🙏❤️🙏❤️🙏❤️🙏

  • @ashathangam7624
    @ashathangam7624 3 місяці тому +3

    കൃപാസന മാതാവിന് സ്റ്റുതിയും സ്റ്റോത്രവും വന്ദനവും നേരുന്നു. 🙏🏻🙏🏻.
    എന്റെ മകനും (അനീഷ് )മരുമകൾ (Annie )ആനിയും തമ്മിലുള്ള വിഭേദത്താൽ വേർപിരിഞ്ഞു അവർ താമസിക്കുന്നു. അവർ ഒന്നായി ഒരേ മനസ്സോടെ സന്തോഷമായി ജീവിക്കുവാൻ കരുണ കാണിക്കേണമേ അമ്മേ. അവിടുത്തെ കൃപയാൽ അവർ ഒന്നാകട്ടെ മാതാവേ. എന്റെ മക്കൾക്ക്‌ വേണ്ടി പ്രാർത്ഥന പടയാളികൾ ആയ നിങ്ങൾ എല്ലാവരും കഠിന മായി പ്രാർത്ഥിക്കണമേ, ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻❤️

  • @roopachandran450
    @roopachandran450 3 місяці тому

    കൃപാസനം അമ്മേ ഗർഭിണിയായിരിക്കുന്ന എന്റെ മകളെ കാത്തുകൊള്ളേണമാ ആമേൻ 🙏🙏🙏🙏

  • @vineetharajesh8719
    @vineetharajesh8719 3 місяці тому

    മാതാവേ കൈത്താങ്ങായി കൂടെ തന്നെ ഉണ്ടാകേണമേ. എന്റെ മനപ്രയാസം എല്ലാം അമ്മയെക്ക് അറിയാമല്ലോ. അമ്മേ അനുഗ്രഹിക്കേണമേ ആമേൻ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @PrasannaPunalur
    @PrasannaPunalur 3 місяці тому

    എന്റെ കർത്താവിനെ പ്രസവിച്ച കന്യക മറിയമേ പരിശുദ്ധ അമ്മേ മാതാവേ എന്റെ മക്കളെ മദ്യപാനത്തിൽ നിന്ന് പൂർണമായും മോചിപ്പിച്ചു അവരുടെ കുടുംബങ്ങളിൽ സമാധാനം സന്തോഷം സാമ്പത്തികം നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @sreejaprakash
    @sreejaprakash 3 місяці тому

    പരിശുദ്ധ അമ്മേ എന്റെ കുടുബത്തെ കാത്തുകൊള്ളണമേ 🙏🙏🙏🙏

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 3 місяці тому

    അമ്മേ മാതാവേ എന്റെ ചെട്ടായി ഒരിക്കലും എന്നേ വിട്ട് പൊകരുതെ എന്റെ ചെട്ടായിക്ക് എന്റെ കൂടെ ജീവിക്കാൻ മനസ് കോടുക്കണേ അമ്മേ😭😭😭😭😭😭🙏🙏🙏🙏🕯️🕯️🕯️🕯️😭😭😭😭😭😭

  • @sarijas1303
    @sarijas1303 3 місяці тому

    അമ്മേ മാതാവേ എൻ്റെ അസുഖങ്ങൾ എല്ലാം മാറ്റി തരേണമേ. എൻ്റെ കുഞ്ഞിന് കൂട്ടായി നിൽക്കണമേ. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ. എൻ്റെ ഭർത്താവിന് ഒരു ജോലി ശരിയാക്കി നൽകണമേ

  • @jamesvg8068
    @jamesvg8068 3 місяці тому

    അമ്മേ മാതാവേ എൻ്റെ ഭൂമി അളക്കാൻ വേണ്ടസഹായംതരണംഎന്നെസഹായിക്കണ് മാതാവ് എന്നെസാഹയിക്കാൻവരണ്

  • @AswathyNithin
    @AswathyNithin 3 місяці тому

    അമ്മേ മാതാവേ രക്ഷിക്കണേ അമ്മേ 🙏🙏🙏🙏🙏

  • @madhukumari.b474
    @madhukumari.b474 3 місяці тому

    ക്രപാസനം അമ്മേ, ലോണുകൾ അടക്കാനുള്ള വഴി അമ്മ കാണിച്ച് തരണേ, എന്റെ കടങ്ങൾ എല്ലാം തീർക്കാൻ ഒരു വഴി അമ്മ വേഗം തന്നെ കാണിച്ച് തരണേ.... ആമേൻ 😭😭😭😭😭🙏🙏🙏🙏🙏❤❤❤❤❤❤➕

  • @sumaashok6512
    @sumaashok6512 3 місяці тому

    പരിശുദ്ധ മാതാവേ ഞാൻ അമ്മയോട് ഞാൻ പ്രാത്ഥിക്കുന്ന കാര്യങ്ങൾ കർത്താവിന്റെ മദീസ്തം വഹിച്ചു എനിക്ക് സാധിച്ചു തരണേ മാതാവേ 😭 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ChrisChristeena
    @ChrisChristeena 3 місяці тому

    അമ്മേ മാതാവേ മകളെ അനുഗ്രഹിക്കേണമേ

  • @SouravsandhyaSunil
    @SouravsandhyaSunil 3 місяці тому

    അമ്മേ മാതാവേ ഞങ്ങളെ/രക്ഷിക്കണമേ🙏🙏🙏

  • @minipaul6635
    @minipaul6635 3 місяці тому

    എന്റെ അമ്മ മാതാവേ എന്റെ കോച്ചിനു എത്ര യും പെട്ടെന്നു വീസയുളള ജോലി നൽകി അനുഗ്രഹിക്കാ൯ തിരുകുമാരനോട് അപേക്ഷ ിയ്കണെ

  • @SiniSiju-ji5om
    @SiniSiju-ji5om 3 місяці тому

    മാതാവേ എന്റെ മകൻ പരീക്ഷയിൽ ജയിക്കേണമേ🙏 എനിക്ക് നല്ലൊരു ജോലി ലഭിക്കണമെന്ന് 🙏 എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏

  • @minipaul6635
    @minipaul6635 3 місяці тому

    എന്റെ അമ്മ മാതാവേ എന്റെ കോച്ചി൯െറ ആപ്ലിക്കേഷൻ റിജക്ട് ആകാതിരിപ്പാൻ തിരുകുമാരനോട് അപേക്ഷ ിയ്കണെ

  • @madhukumari.b474
    @madhukumari.b474 3 місяці тому

    മാതാവേ, രതീഷ് ഹോസ്പിറ്റലിൽ നിന്നും എത്രയും വേഗം സുഖം പ്രാപിച്ച് വീട്ടിൽ എത്താൻ മാതാവ് അവനെ അനുഗ്രഹിക്കണേ.... ആമേൻ 😭😭😭😭😭😭🙏🙏🙏🙏🙏❤❤❤❤❤➕

  • @deadboy42
    @deadboy42 3 місяці тому

    X അമ്മേ മാതാവേ എൻ്റെ ശരാരിക വേദനങ്ങൾ മാറ്റി തരണമേ.... സാബത്തികബുദ്ധിമുട്ടുക്കൾ മാറ്റി തരണമേ... മാതാവേ എൻ്റെ മകൻ്റെ ദൂശിലങ്ങൾ മാറ്റി തരണമേ..... രാത്രിയിൽ വീട്ടിൽ നേരെത്തോ വരാൻ തോന്നിപ്പിക്കണേമേ..... പ്രർത്ഥിക്കാൻ മനസ്സ് യുണ്ടാക്കണേമേ കുബസാരിപ്പാൻ തോന്നിപ്പിക്കണമേ..... മാതാവേ സഹായിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @greeshmaaneesh007
    @greeshmaaneesh007 3 місяці тому

    അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🕯️🕯️🕯️🕯️💙💙💙💙💚💚💚💟✝️✝️✝️🕯️🙏💙💚

  • @madhukumari.b474
    @madhukumari.b474 3 місяці тому

    മാതാവേ, എനിക്ക് എത്രയും പെട്ടന്ന് തന്നെ ഗൾഫിൽ രാജേഷിന്റെ വീട്ടിൽ ജോലിക്ക് പോകാൻ അമ്മ അനുഗ്രഹിക്കണേ.., ആമേൻ 😭😭😭😭😭😭🙏🙏🙏🙏🙏🙏❤❤❤❤❤➕

  • @preethyjoseph9812
    @preethyjoseph9812 3 місяці тому

    അമ്മേ എന്റെ ജീവിതത്തിൽ നിന്ദ മാറ്റി തരണേ

  • @lailavarghese5084
    @lailavarghese5084 3 місяці тому

    Amme mathave anugrahikkañame 🙏 yesuve ente kooduppathile thadasagal mayyi tharaname yesuve kadabharagalkk viduthal tharaname karthave makante Businessil unnathi tharaname apeshichhu prathikkunnu yesuve Amen 🙏🙏🙏🙏🙏🙏

  • @sukanyachandran8597
    @sukanyachandran8597 3 місяці тому

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ പുതിയ ഒരു ദിവസം കൂടി എനിക്ക് തന്നതിന് ഒരായിരം നന്ദി, ഇന്നത്തെ ദിവസം സന്തോഷവും സമാദാനവും നിറഞ്ഞത് ആകണമേ, സജിക്ക് കടയിൽ വർക്ക്‌ ഉണ്ടായി അവന്റെ വരുമാനം വർധിപ്പിക്കണമേ, കൊടുക്കാനുള്ളവർക്ക് പൈസ വേഗം കൊടുത്തു തീർക്കുവാനുള്ള സാമ്പത്തികം തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ, രക്ഷിക്കണമേ amen

  • @sujasuja8093
    @sujasuja8093 3 місяці тому +1

    പരിശുദ്ധ അമ്മേ എന്റെ കണ്ണുനീർ കണ്ടു ഞങ്ങളെ അനുഗ്രഹിക്കുന്ന കൃപകൾക്കായി നന്ദി. ഞങ്ങൾക്ക് ആവശ്യമായ അനുഗ്രഹങ്ങൾ തന്നു സഹായിക്കേണമേ അമ്മേ 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @ushafrancis3807
    @ushafrancis3807 3 місяці тому

    പരിശുദ്ധ അമ്മേ മാതാവേ
    എനിക്ക് അഞ്ചു വർഷംകൂടി ജോലി ചെയ്യാൻ അവസരം ഉണ്ടാക്കി തരണേ

  • @leelammathyparambil6047
    @leelammathyparambil6047 3 місяці тому

    എന്റെ കണ്ണീരു മുഴുവൻ അമ്മച്ചി എടുക്കണം. എനിക്കു ഒരു സന്തോഷം തരണമേ

  • @JishnuBc-qp4zd
    @JishnuBc-qp4zd 3 місяці тому

    അമ്മേ എന്റെ കാലിന്റെ പൊള്ളൽ പെട്ടെന്ന് മാറ്റി തരേണമേ.. 🙏

  • @Jgbkggaguaih
    @Jgbkggaguaih 3 місяці тому

    Àmme matave Stuti Stuti Stuti Stuti Stuti Stuti Stuti Stuti

  • @madhukumari.b474
    @madhukumari.b474 3 місяці тому

    മാതാവേ, ഞാൻ എഴുതി അയച്ച എല്ലാ കാര്യങ്ങളും മാതാവ് നടത്തി തരാൻ പോകുന്നു എന്നറിഞ്ഞതിൽ ഞാൻ മാതാവിനോട് നന്ദി പറയുന്നു.... ആമേൻ 🙏🙏🙏🙏🙏❤❤❤❤❤❤➕

  • @ajithaaroy5162
    @ajithaaroy5162 3 місяці тому

    അമ്മേ മാതാവേ ഇന്ന് എന്റെ മോന് മുക്കിന്റെ ഒരു സർജറി ഇപ്പോൾ നടന്നുകൊണ്ടിരിക്കുവാ .... അമ്മയുടെ കരം ആ Drന്റെ കൂടെ ഉണ്ടായിരിക്കണമെ.... ഒരു ബുദ്ധിമുട്ടും പ്രയാസവും ഉണ്ടാകരുതെ ... കാത്ത് സൂക്ഷിക്കണേ എന്റെ മോനെ🙏🙏

  • @ushafrancis3807
    @ushafrancis3807 3 місяці тому

    എൻ്റെ മോളെ പരീക്ഷയിൽ ചോദിക്കുന്ന ചോദ്യങ്ങൾക്ക്
    ശരിയായ ഉത്തരങ്ങൾ എഴുതാൻ സഹായിക്കണമേ

  • @DivyaBinu-n4n
    @DivyaBinu-n4n 3 місяці тому

    അമ്മ മാതാവേ എന്റെ മോനു ഇന്ന് എക്സാം ആണ് പഠിച്ചതെല്ലാം ഓർമ കൊടുക്കണേ മാതാവേ 🙏🙏🙏

  • @rajisuresh7441
    @rajisuresh7441 3 місяці тому

    അമ്മേ

  • @jayasreek8203
    @jayasreek8203 3 місяці тому

    Amme nanthi 🙏 ella thadasangalum neekki njangale anugrahikkename makalude ella asugangalum maatti maattikkodukkename amme 🙏

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp 3 місяці тому

    അമ്മേ.. എന്റെ മാതാവേ 🙏എന്റെ വയറുയുണ്ടാവുന്ന വേദന മാറ്റി തരണമേ അമ്മേ 🙏ഗ്യാസ്സിന്റെ വേദനയും ഒന്ന് കഴിക്കാനും തോന്നില്ല അമ്മേ.. ☹️🙏🙏🙏ആക്കെ വേദന ആണ് ആമീൻ അമ്മേ കഴിക്കാൻ ഒന്നും തോന്നില്ല അമ്മേ 🥹🙏എന്റെ അമ്മേ എനിക്ക് പഠിക്കാൻയി അമ്മ കൂടെ വരണേ അമ്മേ 🥹🥹🙏🙏എനിക്ക് എഴുതാനും ഓർക്കാനും അമ്മ തരണമേ അമ്മേ 🙏🙏🙏🙏🥹🥹🥹🙏🙏🙏

  • @sinibabu3974
    @sinibabu3974 3 місяці тому

    Amen..🙏Amme mathavee..ente makkale orthulla vedhanayee Ammayude karagalil samarpikunnu Amma ente makkalkayi Essoyodu prathikenamee..🙏🙏🙏

  • @rakheekk9076
    @rakheekk9076 3 місяці тому

    Amme ente kudubathye katholane mathave ente molk samadhanm undaavane amme ente cashient kariym vegam seriyaki tharenam madhave ente mone swabavm naladhaki tharenam madhave ente achoottik padikan kitane madhave

  • @jayaprayah6196
    @jayaprayah6196 3 місяці тому +1

    പരിശുദ്ധ അമ്മേ എൻ്റെ കുടുംബം കട ബാധ്യത കൊണ്ട് ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന ഞങ്ങൾക്ക് ഞായറാഴ്ച രാവിലെ എടുക്കുന്ന ചിട്ടി എനിക്ക് വീഴ്ത്തി തരേണമേ കട ബാധ്യത യില് നിന്ന് ഞങ്ങളേ രക്ഷിക്കേണമേ എൻ്റെ ഒരു പ്രാർത്ഥനയും അമ്മ കേൾക്കുന്നില്ല അമ്മേ എൻ്റെ പ്രാർഥന കേട്ട് എന്നെ അനുഗ്രഹിക്കണമേ അമ്മേ എൻ്റെ ദുഃഖം അമ്മ കാണുന്നില്ലേ എന്തെ അമ്മ എൻ്റെ പ്രാർഥന കേൾക്കാത്തത് അമ്മേ സങ്കടം കൊണ്ട് ആണ് എങ്കിൽ കൂടി ദൈവത്തോട് വിശ്വാസം ഇല്ലാതെ ആകുന്നു അമ്മേ എന്നെ അനുഗ്രഹിക്കണമേ കൈ വിടരുതേ

  • @francybkg
    @francybkg 3 місяці тому

    Amme makkale sahayikkanamme

  • @cibinmeghayel7574
    @cibinmeghayel7574 3 місяці тому

    എൻ്റെ മാതാവേ എനിക്ക് ജോലിക്കായി ഇൻറർവ്യൂ ഉണ്ട് . ജൂൺ 29 ഇൻറർവ്യൂ പാസാകാൻ ഞാൻ മാതാവിനോട് അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു

  • @preethyjoseph9812
    @preethyjoseph9812 3 місяці тому

    അമ്മേ ജൂൺ 16🙏🙏🙏അമ്മ അത്ഭുതം ചെയ്യണേ

  • @RajalekshmiRajalekshmi-xf9mb
    @RajalekshmiRajalekshmi-xf9mb 3 місяці тому

    ആമേൻ

  • @susanvarghese1531
    @susanvarghese1531 3 місяці тому

    Mathave samayachurukkathinte mathaveprincykku joli vegamthil labhikkivan ammeoru albhutham Amma cheyyaname

  • @chandrannair8365
    @chandrannair8365 3 місяці тому +1

    Amme 🙏🏻🙏🏻❤

  • @bencybennyy9897
    @bencybennyy9897 3 місяці тому +1

    Amme ente exam pass akkan enne sahayikkane amme❤

  • @Jgbkggaguaih
    @Jgbkggaguaih 3 місяці тому

    Àmme matave monu budhi kodukkename

  • @niyasreeja8386
    @niyasreeja8386 3 місяці тому

    Amma mathave njn agrahicha groupil irunn padikkan Ulla Anugraham undavane amma mathave 🥺🥺🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @somachacko6109
    @somachacko6109 3 місяці тому

    Entay amma mathavae riyamolk nalla oru collegeil bsc nursing admission kittan sahayikkanay koodayirunn anugrahikkanay tension ellam mattitharanay amen 🙏

  • @Cnet64
    @Cnet64 3 місяці тому

    Amen

  • @shibumini5058
    @shibumini5058 3 місяці тому

    Amen🙏🏼🙏🏼🙏🏼

  • @padmajap1095
    @padmajap1095 3 місяці тому

    Ente 3makkalkkum arogyavum santhoshavum undavename amen 🙏

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl 3 місяці тому

    അമേ 🙏🙏🙏😥

  • @jessypaul3607
    @jessypaul3607 3 місяці тому

    Amma mathava njgglku allvarkum vidathathu pogan anughikanama

  • @Jgbkggaguaih
    @Jgbkggaguaih 3 місяці тому

    Àmme matave monu youtube il success aakkename

  • @vincyjoseph6507
    @vincyjoseph6507 3 місяці тому

    Amma give peace in my home and in my mind.distroy evil spirt.

  • @AmruthaB-j9w
    @AmruthaB-j9w 3 місяці тому

    Njn ezhuthya supplementary exam njn pass aakane 🙏amme🙏

  • @sujavarghese9697
    @sujavarghese9697 3 місяці тому

    Ammay mathavay kuwaitil ondaya theepiduthathil hospitalil kazhiyuna makkalay rakshikkanamay angu vagam channu ventilattaril kazhiyunna allavarayum rKshikkanMay Danny monay orthu rarthikkunu ammen

  • @anithavinitha3399
    @anithavinitha3399 3 місяці тому

    Amma maathave oraaapathelum channupadaatha kaathu rakshekkanamaa.oru veedu vakkunnathenulla vazhi kaanechu taranama

  • @divyamolkk5514
    @divyamolkk5514 3 місяці тому

    Sangeetha chechiku happy undavename

  • @marysoby1432
    @marysoby1432 3 місяці тому

    Amma krupasanm vraprsada mathava stanlymonu interview passagan amma shaikkna ❤

  • @mercyjohn1051
    @mercyjohn1051 3 місяці тому

    Loan adakan amme anugrahikename

  • @roshnarochi8233
    @roshnarochi8233 3 місяці тому +5

    അമ്മേ മാതാവേ ഇന്ന് കിമോ ചെയ്യാൻ പോകാന്നു ഒരു ബുദ്ധിമുട്ട് ഒന്നും ഉണ്ടാകാൻ പാടില്ല എന്റെ തലമുടി ഊരി പോകുന്നു അമ്മേ തലമുടി എനി ഊരി പോക്കലെ അന്ന് വയറിൽ നിന്നു കുത്തി എടുത്ത റിസൾട്ട്‌ നെഗറ്റീവ് ആയിരിക്കണേ ഒരു അസുഖം തരലെ കാത്തു രക്ഷിക്കണേ അമ്മേ മാതാവേ 🙏🙏🙏

  • @Jgbkggaguaih
    @Jgbkggaguaih 3 місяці тому

    Àmme matave monu anxiety and overthinking Matti arogyam kodukkename

  • @teenathomas2294
    @teenathomas2294 3 місяці тому

    Mathave njan OET exam pass akanamee

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 3 місяці тому

    Ente amme, anikke nale leavine pokan sadhikaname, vere staffine amme ennu thanne ready akkaname, anikke nale urgentayi pokanam anikke hospitalil pokanam amme athinayi enne anugragikaname, ente koode undakaname, ante rogathe vegam thanne soukya peduthaname, sthiramayi joli ellatje vishamikunna ella sagodharangaleyum samarpikunnu, makkal ellathavareyum, veedu joli ellathavareyum, kudumbathil samadhanam ellathavareyum, thudarnne padikkan niverthi ellathavareyum, enneyum, amte makkaleyum aniyaneyum, mathapithakaleyum, sarojiniyeyum, sunilineyum, manojineyum samarpikunnu, amme njangalude bavanangalilekke erangi vanne adbudham pravarthikaname, njangalud ella avasyangalilum edapedane amme,ellarkkum vendi thirukumaranode apeshikaname amen 🙏🙏🙏🙏❤️🌹🌹🌹❤️❤️🕯️

  • @reenasabitha7389
    @reenasabitha7389 3 місяці тому

    ഇസ്രായേൽ ലിൻ വരാൻ കൊടുത്തിരിക്കുന്ന പേപ്പർ ശരിയാകാൻ
    ഷാൻ,സിബി കല്യാണം നടക്കാൻ
    ആൽഫി ആൽബിൻ പഠനം
    വീടിൻ്റെ ലോൺ അടച്ച് തീർക്കാൻ
    എൻ്റെ ജോലി മേഖല, എൻ്റെ വലത്തെകണ്ണിൻ്റെ ട്രീറ്റ് മെൻ്റ്
    കാശ്കിട്ടാനുള്ള ഇടത്തു നിന്നും കിട്ടാനുള്ള വഴി നീ തെളിച്ചു തരണമെ🙏🙏

  • @achukuttyjoseph1340
    @achukuttyjoseph1340 3 місяці тому

    Ammay enike mind shaji chinda mathanum shaji enoday ulla pinake matti enu vilikanay enike thanathyinu nanayi

  • @divyamolkk5514
    @divyamolkk5514 3 місяці тому

    Ente friend jyothiyku job kittename

  • @AnnakunjuS
    @AnnakunjuS 3 місяці тому

    Amma mathave ente makanu aduthulla college il admission lebhikkan um trail allotment il thane kittuvanum sahayikkane sambathika budhimuttukallil ninnum vivekkaname

  • @Jgbkggaguaih
    @Jgbkggaguaih 3 місяці тому

    Àmme matave customer thareñame

  • @vidhyavijayanvava8782
    @vidhyavijayanvava8782 3 місяці тому

    Amme mathave husband inu m yenikum oru job kittane husband inu manasadhanothede munpotu pokan patane kunjinu nannayi samsarikan pattane aayusum arogyavum budhium nalkename amme mathave

  • @divyamolkk5514
    @divyamolkk5514 3 місяці тому

    Indhira chechiyude husband nu business development cheythukodukename

  • @withrosh8643
    @withrosh8643 3 місяці тому

    Visa passakename

  • @sanila5771
    @sanila5771 3 місяці тому

    Amme maathaave ente molk MSW inu karyavattom campus il Merritt il admission labhikkaan ang sahayikkaname

  • @withrosh8643
    @withrosh8643 3 місяці тому

    Visa ready akename

  • @niyasreeja8386
    @niyasreeja8386 3 місяці тому

    Amma mathave njn agrahicha groupil irunn padikkan Ulla Anugraham undavane amma mathave 🥺🥺🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SeenaJose-u9c
    @SeenaJose-u9c 3 місяці тому

    Amen🙏🙏

  • @Sreedevi-h4e
    @Sreedevi-h4e 3 місяці тому +1

    Amme Mathave Ente mol ammuvinu Joli rediyavaname Amen Amen Amen 🙏🙏🙏

  • @DivyaBinu-n4n
    @DivyaBinu-n4n 3 місяці тому

    അമ്മ മാതാവേ എന്റെ സഞ്ചാരി മാതാവേ എന്റെ ജോലി കാര്യം ഇന്ന് അമ്മ മാതാവ് ചെന്ന് അപ്പ്രൂവൽ ആക്കി തന്ന് അനുഗ്രഹിക്കണേ മാതാവേ 😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @deepajanardhanan595
    @deepajanardhanan595 3 місяці тому

    അമ്മേ ഞാൻ ഹോസ്പിറ്റലിൽ പോകുവാണേ 🙏🏼🙏🏼🙏🏼എന്റെ കൂടെ അമ്മ ഉണ്ടാകേണമേ 🙏🏼🙏🏼🙏🏼

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 3 місяці тому

    അമ്മേ മാതാവേ ഞങ്ങളുടെ കേസിൽ ഉടനെ വിജയും തരേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🌹🌹🌹🌹

  • @niyasreeja8386
    @niyasreeja8386 3 місяці тому

    Amma mathave njn agrahicha groupil irunn padikkan Ulla Anugraham undavane amma mathave 🥺🥺🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SanthaKumari-hy2zc
    @SanthaKumari-hy2zc 3 місяці тому

    Amme inte niyokagal nadathitharene 🙏🙏🙏🙏🙏

  • @SoumyaNisanth
    @SoumyaNisanth 3 місяці тому

    മാതാവേ ഞങ്ങളുടെ കടബാധ്യതകളൊക്കെ തീർക്കാൻ ഒരു വഴി കാട്ടി തരണമേ അമ്മേ 🙏🙏🙏🙏

  • @minipaul6635
    @minipaul6635 3 місяці тому

    സായോയുടെ കുടുംബത്തെ അനുഗ്രഹിക്കേണ്ടതിന്നു നീ തിരുകുമാരനോട് അപേക്ഷ ിയ്കണെ

  • @RamyaRajesh-qp1in
    @RamyaRajesh-qp1in 3 місяці тому

    അമ്മേ ഞാൻ സ്‌നേഗിക്കുന്ന ആൾ പിണക്കം മാറി എന്റെ അടുത്തു വരണം അമ്മേ 🙏🙏🙏

  • @anjusyam9468
    @anjusyam9468 3 місяці тому

    അമ്മേ മാതാവേ ലോൺ അടക്കാൻ വഴി തരണേ 🙏 സഹായിക്കണേ അമ്മേ ആമേൻ ആമേൻ ആമേൻ 🙏

  • @kavithajoshy3652
    @kavithajoshy3652 3 місяці тому

    അമ്മെ മാതാവേ ഞാൻ ചോദിച്ച പൈസ എനിക്ക് അമ്മെ എത്രയും പെട്ടന്ന് മേടിച്ചു തരണമേ ആമേൻ 🙏🙏

  • @sujavarghese9697
    @sujavarghese9697 3 місяці тому

    Ammay vagam kuwaitil hospitalil athi rakshikkanamay athrayum pattannu sugapedutthanamay ammen

  • @manojlal4229
    @manojlal4229 3 місяці тому

    Amme mathave ellavarudeyum asukhangal Matti tharane Amen.

  • @withrosh8643
    @withrosh8643 3 місяці тому

    Mathavr visa thadasam mattensme

  • @SreejaAnuraj
    @SreejaAnuraj 3 місяці тому

    Amme sahayichekkane nade

  • @bencybennyy9897
    @bencybennyy9897 3 місяці тому

    Enikkum ente chechikkum ulla joli thadasam mattitharane amen❤

  • @elsammathomas804
    @elsammathomas804 3 місяці тому

    Amma protect tibus pregnancy 😭🙏👏. Heal shaju and Nijo 😭👏🙏

  • @GeethaChandran-vt4ug
    @GeethaChandran-vt4ug 3 місяці тому

    പരിശുദ്ധ അമ്മേ എന്റെ മരുമകന്റെ ജോലിസ്ഥലത്തെ പ്രതിസന്ധികൾ മാറ്റി കൂടെ താമസിക്കുന്ന റൂം matint സ്വഭാവം മാറ്റാൻ വേണ്ടി പ്രാർത്ഥിക്കേണമെന്ന് അപേക്ഷിക്കുന്നു ആമേൻ

  • @AnishmaDiju
    @AnishmaDiju 3 місяці тому

    അമ്മ മാതാവേ എനിക്ക് ഒരു കുഞ്ഞിനെ തരണമേ എന്നെ കൈ വിടരുതെ🙏🙏🙏🙏. ഈ മാസം തന്നെ ഭർത്താവിന് ഒരു ജോലി ശെരി ആക്കി കൊടുക്കണമേ🙏🙏