ഇപ്പൊ പറയണം പിന്നെ ഞാൻ പോവൂല

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 198

  • @HabeebArd
    @HabeebArd 2 місяці тому +102

    ഈ മിണ്ടാപ്രാണിക്കു ഒരു ലൈക്ക് 👍

  • @PrakashVava-x5q
    @PrakashVava-x5q 5 днів тому +1

    ഈ വയസ്സായ നല്ല അമ്മയാണ് താരം 🙏

  • @sudheshnarayanan5648
    @sudheshnarayanan5648 2 місяці тому +28

    പാവം ❤❤❤❤❤❤❤❤

  • @josevarghese3520
    @josevarghese3520 2 місяці тому +14

    പാവം ♥️❤️

  • @salabhamkumar124
    @salabhamkumar124 2 місяці тому +45

    മോള് മിടുക്കിയാണ്.. നല്ല അനുസരണയുള്ള കുട്ടി...❤❤❤❤😍😍
    പിന്നെ പറയാനുള്ളത്.. അവളെ ഇങ്ങനെ കൂടുതൽ പറഞ്ഞ് പറ്റിക്കരുത്.. അവൾക്ക് കാര്യങ്ങൾ മനസിലാകുന്ന രീതിയിൽ ലളിതമായും..വ്യക്തമായും പറഞ്ഞു കൊടുക്കണം..
    വണ്ടിയിൽ നിന്നും ഇറങ്ങാൻ പറഞ്ഞപ്പോൾ അവൾ ഇറങ്ങാതിരുന്നത് അവളെ കൊണ്ടുപോകില്ല എന്നു കരുതിയാണ്... അതുകൊണ്ട് നേരെ ചൊവ്വേ കാര്യങ്ങൾ പറഞ്ഞു കൊടുക്കുക മിണ്ടാപ്രാണികളല്ലേ.. നമ്മളെ പോലുള്ള പറ്റിക്കലുപരിപാടികൾ അവർക്ക് അറിയില്ലല്ലോ..

    • @Momoostrend
      @Momoostrend  2 місяці тому +2

      Tnks for comments

    • @baijumon6078
      @baijumon6078 2 місяці тому +6

      ചേട്ടാ കൊതിയാവുന്നു ഒരു ഉമ്മ കൊടുക്കാൻ....❤❤❤

    • @Momoostrend
      @Momoostrend  2 місяці тому +2

      @@baijumon6078 👍

  • @sathyant.a9161
    @sathyant.a9161 Місяць тому +6

    ഭാര്യയും മക്കളും ഉപേക്ഷിച്ചാലും ഇവർ നമ്മെ ഒരിക്കലും ഉപേക്ഷിക്കില്ല 💟💟💚💚🩵🩵🥰

  • @Somerandomguy-l1s
    @Somerandomguy-l1s 2 місяці тому +9

    ഇത്രയും സ്നേഹിക്കുന്ന പാവത്തിനെ പരീക്ഷിക്കരുതേ😮

    • @Momoostrend
      @Momoostrend  2 місяці тому +1

      Sry കളിച്ചതാണ് മോശമായി തോന്നിയെങ്കിൽ

    • @Somerandomguy-l1s
      @Somerandomguy-l1s 2 місяці тому +1

  • @sajisaji9144
    @sajisaji9144 2 місяці тому +65

    എനിക്കുമുണ്ടായിരുന്നു ഇവനെപ്പോലെ ഒരാൾ എനിക്കുമുണ്ടായിരുന്നു എന്റെ പപ്പി അവൾ മരിച്ചുപോയി 14 വയസ്സുവരെ ഞാൻ എന്റെ മക്കളെ പോലെ അവളെ നോക്കി എന്റെ പപ്പിയുടെ മുഖം പോലെയാണ് ഇവന്റെ മുഖവും ഒരിക്കലും വയസ്സ് ആകുമ്പോൾ അവരെ റോഡിൽ ഉപേക്ഷിക്കരുത് സുഹൃത്തേ എന്നോട് പല ആൾക്കാരും പറഞ്ഞു 14 വയസ്സു കഴിഞ്ഞാൽ അവളെ എവിടെയെങ്കിലും കൊണ്ട് ഒഴിവാക്കാൻ അവൾക്ക് എന്ത് സൂക്കേട് വന്നാലും ഞാൻ ഒഴിവാക്കുകയില്ല എന്ന് ഞാൻ അവരോട് പറഞ്ഞു മക്കളെ ആരെങ്കിലും റോഡിൽ ഉപേക്ഷിക്കുമോ അസുഖം ആയാൽ എന്റെ പപ്പി സ്വർഗത്തിൽ സുഖമായി ജീവിക്കുന്നു ഞാൻ അവിടെ എത്തുമ്പോൾ എന്റെ പപ്പി അവിടെ ഉണ്ടാവണം 🙏

    • @Momoostrend
      @Momoostrend  2 місяці тому +4

      😘😘

    • @mohanapremarajan6423
      @mohanapremarajan6423 2 місяці тому +1

      Ente Jinnie was also like this ...she was with us for 15 years ..love her always..

    • @Momoostrend
      @Momoostrend  2 місяці тому

      @@mohanapremarajan6423 👍

    • @sumayyayahya5120
      @sumayyayahya5120 2 місяці тому +2

      മരിച്ചു അല്ല ചത്തു ​@@Momoostrend

    • @Malavika-x3j
      @Malavika-x3j 2 місяці тому

      ​@@sumayyayahya5120സുഹൃത്തേ നമ്മൾ നമ്മുടെ ജീവനെപ്പോലെ സ്നേഹിക്കുന്ന നമ്മുടെ വീട്ടിൽ ഉള്ള മനുഷ്യനെ ക്കാൾ സ്നേഹം ഉള്ള എന്ത് ജീവി നമ്മളെ വിട്ട് പോയാൽ ആ വീട്ടിൽ ഉള്ളവർക്ക് ചത്തു എന്ന്‌ പറയാൻ കഴിയില്ല അതാണ്.. ഞാനും എന്റെ വീട്ടിൽ ഉള്ളവരും പൊന്നു പോലെ സ്നേഹിക്കുന്ന മിക്കി അവൾക്കു എന്തെങ്കിലും ഒരു വയ്യായ്ക വന്നാൽ ഞങ്ങൾക്ക് വല്ലാത്ത വിഷമം എപ്പോഴും മനുഷ്യനേക്കാൾ സ്നേഹം ഇവറ്റകൾക്ക് ഉണ്ട് അത് മനസ്സിലാക്കാൻ കഴിയാതെ പോയി അത് കൊണ്ടു ആണ്

  • @beena1146
    @beena1146 2 місяці тому +4

    Cute puppy kutty❤❤❤❤❤❤❤

  • @hussanabdurahman.9741
    @hussanabdurahman.9741 2 місяці тому +31

    ഇവരെയൊന്നും വല്ലാതെ
    സ്നേഹിക്കേണ്ട...
    ഇവരുടെ വേർപാട്
    തീരാദുഃഖം: ....... ..

  • @mathialagan6030
    @mathialagan6030 2 місяці тому +2

    Cute😊

    • @Momoostrend
      @Momoostrend  2 місяці тому

      @@mathialagan6030 👌👌

  • @jeenasivaganga7040
    @jeenasivaganga7040 Місяць тому +3

    അതിന്റെ മനസ് വേദനിച്ചാൽ അതു ആരോട് പറയും.. ഇത്രേം ittu വിഷമിപ്പിച്ചു. 😡😡😡😡 അതു കൊണ്ടു njan ലൈക്‌ ചെയ്യില്ല ആ കുഞ്ഞിന് 🥰🥰🥰

    • @Momoostrend
      @Momoostrend  Місяць тому +1

      Sry വിഷമിച്ചതിൽ ഇനി ഉണ്ടാവില്ല

  • @NewDreamsKitchen
    @NewDreamsKitchen 2 місяці тому +2

    Cute ❤

  • @shinyjayan6694
    @shinyjayan6694 2 місяці тому +5

    So cute ❤❤❤❤❤❤❤❤❤❤❤

  • @thankamanip.a4659
    @thankamanip.a4659 2 місяці тому +23

    അനുസരണയുള്ള ആ കുട്ടിയെ ഇങ്ങനെ അടിമയാക്കരുത്. ഒരു മനുഷ്യ കുട്ടിയെ ഇങ്ങനെ കഷ്ടപ്പെടുത്തുമോ? എനിക്ക് കണ്ടിട്ട് ദേഷ്യം തോന്നി വണ്ടിയിൽ കയറ്റുക ഇറക്കുക അതിൻ്റെ മനസ്സ് വേദനിപ്പിക്കരുത്

    • @Momoostrend
      @Momoostrend  2 місяці тому

      Sry കളിപ്പിച്ചതാണ് ഇനിയുണ്ടാവില്ല

  • @krishDrums23
    @krishDrums23 2 місяці тому +1

    Liyo so cuit❤❤

  • @babygirija7736
    @babygirija7736 2 місяці тому +18

    പാവം 🎉❤❤❤ചെളി കഴുകിയാൽ പോകും.. സ്നേഹം 👌🏻👌🏻👌🏻👌🏻

  • @AsokanSahadevan
    @AsokanSahadevan 2 місяці тому +16

    ഇത്രയ്ക്കും വേണ്ടായിരുന്നു ചക്കര കുട്ടിയല്ലേ🥰🥰🥰

  • @sindhusuresh3006
    @sindhusuresh3006 2 місяці тому +2

    😘😘😘😘😘

  • @pratibharnair8402
    @pratibharnair8402 23 дні тому +1

    അതിനോട് പിന്നെന്താനാണ് പോരുന്നോ എന്ന് ചോദിച്ച് പറ്റിയ്ക്കുന്നത്

    • @Momoostrend
      @Momoostrend  23 дні тому

      അത് കളിപ്പിച്ചതാണ് sry

  • @kumaryt155
    @kumaryt155 2 місяці тому +4

    ❤️❤️❤️❤️❤️❤️❤️❤️

  • @rajupg9149
    @rajupg9149 2 місяці тому +1

    ലിയോ❤❤

  • @ബിന്ദുബിദാനം
    @ബിന്ദുബിദാനം 2 місяці тому +3

    അതിന്റെ അത്രയും വിവരം ഇല്ല. പാവം പറ്റിക്കരുത്.

    • @Momoostrend
      @Momoostrend  2 місяці тому +1

      @@ബിന്ദുബിദാനം sry

  • @mohandasdas7595
    @mohandasdas7595 2 місяці тому +1

    Verygood. Panna

  • @Mgmg-zw2dw
    @Mgmg-zw2dw 2 місяці тому +1

    പാവം 🥰🥰🥰🥰

  • @Rajisibi1980
    @Rajisibi1980 2 місяці тому +2

    😀😀😀😀👌👌👌

  • @vesuk6308
    @vesuk6308 2 місяці тому +1

    Super

  • @AnuSurendran-e6x
    @AnuSurendran-e6x 2 місяці тому +3

    Pavam kunju❤❤

  • @ashokanp478
    @ashokanp478 2 місяці тому +1

    😅😊❤❤

  • @SooryaSooryads
    @SooryaSooryads 2 місяці тому +3

    Thakuduvava❤❤❤

  • @sheejasivan4011
    @sheejasivan4011 2 місяці тому +1

    Supermon❤❤❤❤

    • @Momoostrend
      @Momoostrend  2 місяці тому

      @@sheejasivan4011 മോൾ ആണ്

  • @KLBgaiming
    @KLBgaiming 2 місяці тому +2

    പാവം കിട്ടും പിന്നെന്തിനാണ് അതിനോട് വരുന്നോ എന്ന് ചോദിച്ചത്

    • @Momoostrend
      @Momoostrend  2 місяці тому

      @@KLBgaiming sory ഇനിയുണ്ടാവില്ല

  • @sajisamuel8049
    @sajisamuel8049 2 місяці тому +2

    എൻ്റെ പട്ടി കുട്ടിയും ഇതുപോലെയാണ് എവിടെ പോയാലും വണ്ടിയിൽ കയറണം

  • @Jijisunil-d7i
    @Jijisunil-d7i 2 місяці тому +1

    ❤❤❤❤

  • @jayalakshmirajan7595
    @jayalakshmirajan7595 2 місяці тому +1

    പപ്പടം❤

  • @jessyjoy8750
    @jessyjoy8750 Місяць тому +2

    Pavam pattikuttiye kalipikandayirunnu

  • @Lukasvlog123
    @Lukasvlog123 2 місяці тому +3

    ❤❤😂

  • @muhammadeshinadshinad1810
    @muhammadeshinadshinad1810 2 місяці тому +1

    Ammamma...hai

  • @damodarankookal8502
    @damodarankookal8502 2 місяці тому +1

    Menakayude Naya sneham Tiruthanam. Kadichu keeran varunnavane kollam ennu utharavu erakkanam. Pothine kollam,Nayaye kollan padilla, edu endu Niyamam

  • @shantyaneeshshanty165
    @shantyaneeshshanty165 2 місяці тому +1

    ❤❤❤❤❤❤❤❤❤❤

  • @manimohan3253
    @manimohan3253 2 місяці тому +2

    Paaavam chakkkara.athine ingane paranju pattikkalle.ivarkkulla sneham manushyarku illa ennariyille.athukond athine snehikkenm orupaaad.❤❤😍😍

    • @Momoostrend
      @Momoostrend  2 місяці тому

      Sry കളിപ്പിച്ചതാണ്

  • @muhammadeshinadshinad1810
    @muhammadeshinadshinad1810 2 місяці тому +1

    Amma...fastai....kanuna...sapoot

  • @SaradhaSaradha-gs9ux
    @SaradhaSaradha-gs9ux 2 місяці тому +2

    😂😂😂😂

  • @Shailaja-l6g
    @Shailaja-l6g 2 місяці тому +2

    So പാവം. അധികം പറ്റിക്കല്ലേ 🥰🥰🥰🥰

  • @savinak2565
    @savinak2565 2 місяці тому +2

    അന്റെ motu thanne🥰

  • @Dr.aryan..muthumol
    @Dr.aryan..muthumol 2 місяці тому +2

    Bro ith male or female enik oru mol undyrunuuipol one yr akunuu poyit e jnmm aa snhm markilla ammayekl snhikunnavra ivar. Ente mol angne ayrynuu nalu yr enik mnusyr thannth dukkm engyll mol thannth hpns samdanvm ane ipol aa vsamrhil jvkunuu. So e kunjine kndpol same look analoo ivr ellm. So e sngm e lokthe ettvm vliya snhm ane

  • @SarithaSukumari
    @SarithaSukumari 2 місяці тому +2

    ഞങ്ങളെ വീട്ടിലും ഉണ്ട് ഒരു ലിയോമോൻ ചെറിയ കുട്ടിയാണ്

  • @sreedharannambiar8468
    @sreedharannambiar8468 22 дні тому

    Oru dogum nammudey bhasha manasilaakkilla😮smell, feeding guys sound , lips action aanu dog commands 😊reachnu venti enthum cheyyaam😀nchaanum oru german shepherd's valartthunnu 😊now 13 yrs old 😮maximum time for dog is 10 to 14😢

  • @Mohandas-lf7kl
    @Mohandas-lf7kl 2 місяці тому +7

    ഈ സംസാരത്തിൽ ഒരു മലപ്പുറം ടച്ച്, ഉണ്ട്

    • @saneeshthambu136
      @saneeshthambu136 2 місяці тому +1

      Nilambur കരുളായി ആണെന്ന് തോന്നുന്നു

    • @Momoostrend
      @Momoostrend  2 місяці тому +2

      Yes

  • @RajeshR-i3y
    @RajeshR-i3y 2 місяці тому +1

    Hi🎉🎉😢👌👍🐕🐕

  • @ammuschukkudu2994
    @ammuschukkudu2994 2 місяці тому +3

    ഇത് പോലെ എനിക്കും ഉണ്ടായിരുന്നു 17 വർഷം... അയ്യോ അതിനെ തട്ടിയിട്ടു.. പാവം..😢

  • @radhamanigovindhan6142
    @radhamanigovindhan6142 2 місяці тому +16

    മീൻ വാങ്ങാൻ
    ലൂയോയെ കോണ്ട് പോ ചിക്കനും വാങ്ങണേ ലീയോൻറ ഫാനാണ് ഞാൻ

  • @faizafami6619
    @faizafami6619 2 місяці тому +9

    Ithu sheriyalla,avalodu vilichu chodichittu pinne virattiyodikkunnu, this is not fair.

  • @swathyvlogs1097
    @swathyvlogs1097 2 місяці тому +1

    🥰🥰🥰🥰🥰🥰👌👌😃🎉🎉🎉🎉🎉

  • @sayyidmahboob7393
    @sayyidmahboob7393 2 місяці тому +2

    അതിനെ ബുദ്ധിമുട്ടിക്കല്ല

  • @veejakt9405
    @veejakt9405 2 місяці тому +2

    എനിക്കുണ്ട് ഇതേ പോലെ ഒരു മോള്

  • @jamunarani6534
    @jamunarani6534 2 місяці тому +5

    ഇതുപോലെ ഒരെണ്ണം എനിക്കും ഉണ്ടായിരുന്നു.😢😢😢

  • @SudheeshCK-r5l
    @SudheeshCK-r5l 2 місяці тому +2

    Avide നിന്നോട്ടെ bro

  • @bhamasivadas5626
    @bhamasivadas5626 2 місяці тому +13

    പോരുന്നുണ്ടോ എന്ന് ചോദിച്ചു കയറാൻ വരുമ്പോൾ കയറ്റാതെ കൺഫ്യൂഷൻ ആക്കരുത്,അതിനെ എന്തിനാ വഴക്ക് പറയുന്നേ,സ്നേഹത്തോടെ പറയൂ,പാവം

  • @JayalekshmiR-d6m
    @JayalekshmiR-d6m 2 місяці тому +37

    പാവം അനുസരണയുള്ള കുട്ടിയെ ഇങ്ങനെ കഷ്ടപ്പെടുത്തരുത്. കുറച്ചു സ്നേഹത്തിൽ അവളോട് സംസാരിക്കുക.

    • @Momoostrend
      @Momoostrend  2 місяці тому +4

      Sry അവളെ കളിപ്പിച്ചതാണ്

    • @muahammadirity4158
      @muahammadirity4158 2 місяці тому

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤❤❤❤😂

  • @radhamanigovindhan6142
    @radhamanigovindhan6142 Місяць тому +2

    സുന്ദരിക്ക് food കൊടുക്കുന്നത് കാണിക്കൂ മോ കണ്ടിരിക്കിമല്ലൊ

    • @Momoostrend
      @Momoostrend  Місяць тому

      കാണിക്കാം എടുത്തിട്ടുണ്ട്

  • @jessyalbert9399
    @jessyalbert9399 2 місяці тому +5

    Kashtam,athine irritate cheyyalle

    • @Momoostrend
      @Momoostrend  2 місяці тому

      Sry ഇനി ശ്രദ്ധിക്കാം tnks for comments

  • @abdulnazarph
    @abdulnazarph 2 місяці тому +2

    ബുള്ളറ്റിന്റെ സൈലൻസർ ശ്രദ്ധിക്കുക

  • @marysamson7537
    @marysamson7537 18 днів тому +1

    U please don't irritate her

  • @jaisonnadukani1267
    @jaisonnadukani1267 2 місяці тому +1

    ഇത് എവിടെയാ സ്ഥലം ഒന്നു പറയാമോ pleace .ഇവിടെയെല്ലാം കണ്ട മതി രി തോന്നുന്നു.

  • @ushamurali3804
    @ushamurali3804 2 місяці тому +1

    ഞങ്ങൾക്ക് ഉണ്ടായിരുന്നു രണ്ട് പട്ടിക്കുട്ടികൾ . ഒരെണ്ണം എൻ്റെ ഭർത്താവിന്റെ ജൂലി എന്നായിരുന്നു പേര് . എൻ്റെ അപ്പു . രണ്ടും ചത്ത് പോയി 🥲 ഇങ്ങനെ തന്നെയായിരുന്നു . അയ്യോ ഓർക്കാൻ പറ്റുന്നില്ലാ .

  • @sumaavb8618
    @sumaavb8618 2 місяці тому +1

    😂😂❤🥰🥰

  • @cutiepie9484
    @cutiepie9484 2 місяці тому +1

    അച്ചോടാ

  • @sureshkomandi4008
    @sureshkomandi4008 2 місяці тому +1

    ചേട്ടാ,, negative ആവശ്യമുള്ളപ്പോൾ പറയുക,,,

  • @RajithaES
    @RajithaES 2 місяці тому +7

    പാവം അവളെ ഇങ്ങനെ പറ്റിക്കല്ലേ

  • @marysamson7537
    @marysamson7537 18 днів тому +1

    Imagine it understand malayalam. Ummah

  • @sollyshibu7795
    @sollyshibu7795 2 місяці тому +1

    Pavem kunjee

  • @DeepaDeepa-uh9ok
    @DeepaDeepa-uh9ok 2 місяці тому +1

    😢😮😢 .evarude..verpadu..orikallume..sAhikan..kaziyella...aneku..ondayerunu..Spitz...ante..sanbutti..midukanayerunu...epo.marichu.poye..😢..avante..toyes epozum evede ondu 😢😢😢

  • @MayaMaya-th5vt
    @MayaMaya-th5vt 2 місяці тому +1

    Hindi puppy Mall

  • @SudheeshCK-r5l
    @SudheeshCK-r5l 2 місяці тому +1

    കഷ്ട്ടം utt

  • @radhaa275
    @radhaa275 2 місяці тому +1

    Indian spits very clever for ride on motorcycle or car. They just dance to get things done. So they are in circus.

  • @sayyidmahboob7393
    @sayyidmahboob7393 2 місяці тому +1

    നീ വേഗം ഒന്ന് കൊണ്ട് പോ

  • @ധർമക്ഷേത്രവേദിക്ഫൌണ്ടേഷൻ

    എന്തെങ്കിലും ഒന്ന് തീരുമാനം ആക്കു

  • @gardengeart
    @gardengeart 2 місяці тому +2

    Oru vashu mkettyadhe a vale kondu po

  • @Stephenson-xn9dr
    @Stephenson-xn9dr 2 місяці тому +3

    Poda....

  • @anshif11111
    @anshif11111 Місяць тому +1

    ആൾക്കാരെ പറ്റിക്കുകയാണോ ബാക്കിൽ കയറിയ ഇല്ലയോ എന്ന് കാണിച്ചിട്ടില്ല സ്കൂട്ടറും ഫോണ കാണണത് ലിയോ ബാക്കിലിരിക്കുന്നത് കാണിച്ചു തന്നിട്ടില്ല വീഡിയോ ലാസ്റ്റ് വരെ ആകാംക്ഷയോടെ കണ്ടിരുന്നു ലിയോ രണ്ട് കൈകൊണ്ടും പിടിച്ചിട്ടുണ്ടാവും എന്നെല്ലാം വിചാരിച്ചു പോയി ഒക്കെ വെറുതെയായി

    • @Momoostrend
      @Momoostrend  Місяць тому

      മറ്റുള്ള വീഡിയോ യിൽ ഉണ്ട് ലിയോ ബൈക്കിൽ കയറുന്നത്

  • @Ratheesh-m1g
    @Ratheesh-m1g 2 місяці тому +1

    ❤️

  • @valsalayesodharan4386
    @valsalayesodharan4386 2 місяці тому +1

    ❤❤❤

    • @Momoostrend
      @Momoostrend  2 місяці тому

      @@valsalayesodharan4386 👍

  • @sollyjoseph8190
    @sollyjoseph8190 2 місяці тому +1

    ❤❤

  • @krishnakumarisiju2786
    @krishnakumarisiju2786 2 місяці тому +1

    ❤❤❤❤❤❤😂

  • @salaudeenph9699
    @salaudeenph9699 2 місяці тому +1

    ❤❤❤❤