Bharat Benz 4228 BS 6 14 WHEEL detailed review in Malayalam ✨

Поділитися
Вставка
  • Опубліковано 21 вер 2024
  • miniature work
    shyam kumar:+919847861190
    #insta
    👇
    www.instagram....
    #my facebook pege
    👇 / 3118720641492778

КОМЕНТАРІ • 1,7 тис.

  • @ksa7010
    @ksa7010 3 роки тому +405

    Bharat Benz ൻറെ വണ്ടി റിവ്യൂ ചെയ്യുവാനായി കിട്ടിയത് ഒരു ഒന്നൊന്നര വണ്ടി തന്നെയാണല്ലോ 👍

    • @goodsoul6675
      @goodsoul6675 3 роки тому

      എന്തോന്ന് ബെൻസ്..?🤣

    • @KIRAN-pz9nh
      @KIRAN-pz9nh 3 роки тому

      😂😂 endonne

    • @Dashamuulam
      @Dashamuulam 3 роки тому

      Edit ചെയ്തു😂

    • @KIRAN-pz9nh
      @KIRAN-pz9nh 3 роки тому

      @@Dashamuulam hm 😂😂

    • @ksa7010
      @ksa7010 3 роки тому +5

      മക്കളെ ഹാപ്പി ന്യൂ ഇയർ 🤗🤩

  • @anishmelukavu2728
    @anishmelukavu2728 3 роки тому +76

    സോഷ്യൽ മീഡിയയിലെ ഇപ്പഴത്തെ താരമാണ് ഈ വണ്ടി ആരും നോക്കി നിന്ന് പോകും കമ്പനി മുതലാളിടെ ഒരു സൈക്കോളജിക്കൽ മൂമെന്റ് 🤩🤩🤩🤩

    • @mohammedashkarmn8946
      @mohammedashkarmn8946 3 роки тому +1

      ഞാൻ ഈ നാട്ടുകാരൻ ആണ് era👍petta കാരൻ

  • @sreerag7728
    @sreerag7728 3 роки тому +74

    ജനങ്ങൾക്ക് ഇടയിൽ ഇവന് പലപേരുകളും കാണാം പക്ഷേ വണ്ടിപ്രന്തമാർക്കിടയിൽ ഇവന് ഒറ്റ പേരെ ഉള്ളൂ 🤩പുട്ടുവണ്ടി 🤩

  • @മഹാകവിഅർജുനൻ-വ1യ

    എന്താണ് bro ഇപ്പോൾ videos ചെയ്യാത്തത്. താങ്കളുടെ സന്തോഷവും ആവേശവും നിറഞ്ഞ review കാണാൻ തന്നെ ഒരു positive energy ആണ്.
    ലോറിയുടെ ബംബറിലെ reflecter തൊട്ട് തുടങ്ങുന്ന ഒരു detailed review കാണണമെങ്കിൽ ഇവിടെതന്നെ വരണം 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @Dashamuulam
    @Dashamuulam 3 роки тому +285

    ഈയിടക്ക് ഒന്ന്‌ കണ്ടാരുന്നു..ഇജ്ജാതി road presence..വണ്ടിപ്രാന്തന്മാർ company ടെ owner ആയാൽ ഇങ്ങനെ ഇരിക്കും 😂❤️

    • @rosebriji4433
      @rosebriji4433 3 роки тому +2

      Njanum kandu oru dhivasam

    • @Dashamuulam
      @Dashamuulam 3 роки тому +2

      @@rosebriji4433 ❤️

    • @hadikm8132
      @hadikm8132 3 роки тому +3

      ഞാനും കണ്ടായിരുന്നു
      From Wayanad churam

    • @batsywatsy
      @batsywatsy 3 роки тому

      Njaanum kandayirunnu pwoli saanam

    • @nandancpnandan3631
      @nandancpnandan3631 2 роки тому

      👏

  • @karthikstormop8927
    @karthikstormop8927 3 роки тому +11

    ഈ വണ്ടിയുടെ റിവ്യൂ കാണുമ്പോളും എപ്പോളും അപ്പുറെ കിടക്കുന്ന ROBIN നെ നോക്കുന്ന ഞാൻ 🔥🔥🔥🔥

  • @ashwin4520
    @ashwin4520 3 роки тому +52

    ചേട്ടന്റെ പഴയലൂക് തന്നെ യാ super താടിയും മീശയും തന്നെയാണ് pwoli

  • @bharatbenzlovers9615
    @bharatbenzlovers9615 3 роки тому +6

    #BHARATBENZ
    ടാറ്റയും ലെയ്‌ലാൻഡും അടക്കി വാണിരുന്ന ഇന്ത്യൻ ട്രക്ക് സമ്പ്രദായത്തിലേക്ക് പുത്തൻ features -മായി കടന്നുവന്ന്, ചുരുങ്ങിയ കാലംകൊണ്ട് തന്റെതായ ഒരു സ്ഥാനം ഒരുക്കി എടുത്തവർ 💥😍
    #bharatbenz_lovers 💥

  • @anuraj7442
    @anuraj7442 3 роки тому +273

    കൈ ഒടിഞ്ഞ ക്യാമറാമാനെ ആരും മാർക്കല്ലേ 📷📸

    • @shamveelahammed4165
      @shamveelahammed4165 3 роки тому +5

      Kandu😂😂

    • @sujithv1805
      @sujithv1805 3 роки тому +3

      മറക്കില്ല ഇനി ഇ ചാനൽ ഇല്ല എന്ന് തോന്നുന്നു.. റോബിൻ. അമൽ ചെട്ടൻ. ഇല്ല മറക്കില്ല പിന്നെ ലോറി പ്രാന്തൻ ചാനലും

    • @sujithv1805
      @sujithv1805 3 роки тому +1

      😭😭😭

    • @binithpr
      @binithpr 3 роки тому +1

      @@sujithv1805 ഇല്ല ബ്രോ മച്ചാൻ തിരിച്ചു വരുന്നുണ്ട്, അടിമാലിക്കാരൻ എന്ന ചാനലിൽ പുള്ളിക്കാരൻ പറഞ്ഞിരുന്നു. നമുക്ക് കാത്തിരിക്കാം

    • @sujithv1805
      @sujithv1805 3 роки тому

      അടിമാലികാരൻ അമൽ ബ്രോ യുടെ 3മത്തെ ചാനൽ ആണ് 😄😄

  • @bipin.j2788
    @bipin.j2788 3 роки тому +18

    Anno ippo വീഡിയോ ഒന്നും ഇല്ലല്ലോ 🧡🔥

    • @sujithv1805
      @sujithv1805 2 роки тому

      ഇനി വീഡിയോ ഒന്നും വരില്ല ലോറി പ്രാന്തൻ ചാനൽ ഓർമ ആയി ഒപ്പം നമ്മുടെ അമൽ ബ്രോയും 😭😭

    • @skn2586
      @skn2586 2 роки тому

      @@sujithv1805 athentha bro..

  • @mishabmohamed7731
    @mishabmohamed7731 3 роки тому +111

    മീശയും താടിയും പോയപ്പോ ആ ചിരിയുടെ മൊഞ്ച് കുറഞ്ഞൂട്ടാ

  • @sallusebastian5302
    @sallusebastian5302 7 місяців тому +19

    വീഡിയോസ് പിന്നെ എന്തുപറ്റി നിർത്താൻ കാരണം

    • @lyjuchandran3558
      @lyjuchandran3558 3 місяці тому

      2friends aairunn channel nokirunathu. Avar perinju.

    • @NoName-S1c
      @NoName-S1c Місяць тому

      ​@@lyjuchandran3558Pinne sherikkum pirinjo

  • @aravi9677
    @aravi9677 3 роки тому +11

    Ee vandi statusil matram kand kothicha vandiya pwolichu..⚡⚡

  • @ajayj1872
    @ajayj1872 3 роки тому +3

    Wheel cup പുറത്തേക്ക് നിക്കുന്നത് മാറ്റി drum നോട് ചേർന്നിട്ടുള്ള ഡിസൈൻ ആരുന്നേൽ പ്വോളിച്ചേനെ 🥰🔥

  • @sabith1089
    @sabith1089 3 роки тому +24

    മച്ചാനെ ഞങ്ങടെ സ്വന്തo ഈരാറ്റുപേട്ട 💪💪💪💪

  • @albywilson9172
    @albywilson9172 3 роки тому +2

    ഈ വണ്ടി ഞാൻ എന്നും കാണാറുണ്ട്... Kk ഈരാറ്റുപേട്ട...

  • @Dashamuulam
    @Dashamuulam 3 роки тому +134

    ഈ വണ്ടി കാണുമ്പോൾ പണ്ട് ഞാൻ euro truck simulator ൽ mercedes truck നെ modify ചെയ്തത് പോലെ ഉണ്ട്❤️😂

  • @anuragnk5838
    @anuragnk5838 3 роки тому +18

    05:47 ക്യാമറാമാൻ ചേട്ടന്റെ കൈക്കി എന്തുപറ്റി...🤕

  • @shafeequevazhayil9454
    @shafeequevazhayil9454 3 роки тому +133

    താടി മീശ പോയപ്പോൾ പതിയ ആൾ വന്ന് ചേട്ടൻ ഡബ്ബ് ചെയ്ന്ന പോലെയിണ്ട്😂😂
    പിന്നെ cameraman ൻ്റെ കൈകെന്ത് പറ്റി ബ്രോ..😅😅

    • @akhilanand4360
      @akhilanand4360 3 роки тому +2

      കൈ ഒടിഞ്ഞന്നു തോന്നുന്നു പ്ലാസ്റ്റർ ഇട്ടിരിക്കുന്നു

  • @achujosr2135
    @achujosr2135 3 роки тому +4

    Video onnum ille

  • @muhammedbhasil
    @muhammedbhasil 3 роки тому +14

    മച്ചാനെ... അൽ പൊളി... ഭയങ്കര waiting ആയിരുന്നു...❤️❤️❤️🔥🔥👍👍👍

  • @rafirahim4428
    @rafirahim4428 3 роки тому +2

    മച്ചാനെ വേറെ വീഡിയോകൾ ഒന്നും ഇടാത്തത് എന്താ.
    ഇതാണല്ലോ ലാസ്റ്റ് വീഡിയോ ചെയ്തത്.
    മച്ചാൻ ഒരു കിടുക്കാച്ചി റിവ്യൂമായി വരുമെന്ന് വിശ്വസിക്കുന്നു.
    മച്ചാന്റെ വീഡിയോ കാണുമ്പോൾ എന്തെന്ന് അറിയില്ല ഒരു ഭയങ്കര ആത്മവിശ്വാസം തോന്നും.
    കട്ട വെയ്റ്റിംഗ് മച്ചാനെ 🔥🔥🔥🔥😘😘😘😘😘😍😍😍😍😍😍

  • @Theblackqueen-ew8op
    @Theblackqueen-ew8op 3 роки тому +7

    Vandi oru രക്ഷ ഇല്ല amal bro Barath benz അല്ലെങ്കിലും കാണാൻ nalla look anu പവറും 😍😍😍😍💙😍💙😍💙😍😍

  • @makenomistake33
    @makenomistake33 3 роки тому +8

    ഇത് ഷൂട്ട് ചെയ്തത് ഇടമറുക് പള്ളി ഗ്രൗണ്ടിൽ ആയിരിക്കണം. ROBIN bus കിടക്കുന്നു. മറുഭാഗത്ത് kk യുടെ benz കാറും ഉണ്ടല്ലോ.

  • @mnpl7714
    @mnpl7714 3 роки тому +11

    Wowwww.......ithu Foriegn countriesil kannunna Mercedes Benz truck maadiri irikunnu. Black colourum. Polichu bro 👍👍👍

  • @manujohns6076
    @manujohns6076 3 роки тому

    ഇത്രയും സന്തോഷത്തോട് വീഡിയോ റിവ്യൂ ചെയ്യുന്ന മറ്റൊരാൾ ഇല്ല ചേട്ടൻ പൊളിയാ 😘

  • @basilthomas6863
    @basilthomas6863 3 роки тому +164

    എന്റെ ലോറിപ്രാന്തൻ ഇതല്ല... എന്റെ പ്രാന്തൻ ഇങ്ങനല്ല 🥵🥵🥵🥵🥵
    😂😂😂😂😂😂😂😂😂😂😂😂😂

    • @LorryPranthan
      @LorryPranthan  3 роки тому +14

      😃😃😃

    • @Jithin_2023
      @Jithin_2023 3 роки тому +2

      നട്ട പ്രാന്ത്

    • @sk2997
      @sk2997 3 роки тому

      Ha ha

    • @sujithv1805
      @sujithv1805 3 роки тому

      ഇനി ലോറി പ്രാന്തൻ ചാനൽ ഇല്ല.. എല്ലാം ഒരു ഓർമ

    • @sanalsebastian7363
      @sanalsebastian7363 Рік тому

      What happened this channel?

  • @sharan5442
    @sharan5442 3 роки тому +1

    Bro thollill thorthu Ella athu oru porama 😍😍😍 by big fan of lorry pranthan

  • @jnsantony8335
    @jnsantony8335 3 роки тому +22

    ഈ ഭാരത് ബെൻസ് ഞാൻ തൃശ്ശൂരിൽ വെച്ച് കണ്ടിരുന്നു.എന്റെ പൊന്നേ,എന്നാ മുടിഞ്ഞ ലുക്കാ.😘😘 ആ വണ്ടി പോകുന്നത് വരെ നോക്കി നിന്നു. അജ്മി യുടെ ഭാരത് ബെൻസ് ഒരു പടി താഴെ പോയോ എന്നൊരു സംശയം😉😉

    • @benisonmichael
      @benisonmichael 3 роки тому +1

      Bro both are same company, owned by brothers

    • @krkr6894
      @krkr6894 3 роки тому +2

      @@benisonmichael mr brother same company alla randdum randdaan bro

  • @abhisreenivasan5068
    @abhisreenivasan5068 Рік тому +4

    chetta ningade videos onnum kanarilalo epo 🙄

  • @Ebicreationsofficial
    @Ebicreationsofficial 3 роки тому +9

    Ansal ikkante രഥം🔥😍❤️

  • @devanshverma06
    @devanshverma06 3 роки тому +5

    Looks like Foreign truck, i can't understand language but i watched whole video👍

  • @aravindsanthosh486
    @aravindsanthosh486 3 роки тому +21

    Purakil ulla... Nammade ...Robin bus❤️...

  • @ljlj1074
    @ljlj1074 3 роки тому +3

    തൊട്ട് അപ്പുറത്ത്.. ROBIN❤❤

  • @the_kuppi_707x
    @the_kuppi_707x 3 роки тому +24

    bharat benz പിന്നെ പൊളി അല്ലേ
    അന്നും ഇന്നും ചെക്കൻ ആ ക്യൂട്ട് ലുക്ക് തന്നെയാണ്
    bharat benz ഭ്രാന്തന്മാർ ഉണ്ടെങ്കിൽ അടി ലൈക്ക് 👍

  • @shabeebali6765
    @shabeebali6765 3 роки тому +1

    Video pwolichu athukondu kayy odinja video edutha machaan irikkatte ee video de credit❤️❤️❤️

  • @karthikskumar2390
    @karthikskumar2390 3 роки тому +35

    Viral aya vandiyude review kanan vannavr like adii

  • @TOM_ettan
    @TOM_ettan 2 роки тому +3

    വേറെ വീഡിയോ എന്താ ഇടാതെ we are waiting 😍🥰

  • @bensonbenny5589
    @bensonbenny5589 3 роки тому +7

    കൈ ഒടിഞ്ഞു വീഡിയോ ഷൂട്ട്‌ ചെയുന്ന ചേട്ടൻ ഒരു respect.... now show him some respect 😘

  • @sujithv1805
    @sujithv1805 3 роки тому +3

    പുതിയ വീഡിയോ ഇടത്തതിന് ആരും ഇല്ലേ കമന്റ്സ് ചെയുവാൻ

  • @anandhukb0611
    @anandhukb0611 3 роки тому +16

    ഈരാറ്റുപേട്ടകാരൻ പുട്ടുവണ്ടി ❤️❤️

  • @bageera199
    @bageera199 3 роки тому +5

    പൊളി ഐറ്റം ❤️❤️
    KK❤️
    AJMI ❤️

  • @msubinmb
    @msubinmb 3 роки тому +5

    മച്ചാനെ അടിപൊളി വീഡിയോ ആയിരുന്നു👍, മിക്കവാറും ഈ വണ്ടി മുവാറ്റുപുഴ വഴി പോകും അപ്പോൾ കാണാറുണ്ട്😍, മച്ചാന്റെ ലുക്ക്‌ പഴയത് തന്നെ ആണ് നല്ലത് താടി മീശ ഉള്ളത് ആണ് കാണാൻ അടിപൊളി 🥰🥰😍🥰🥰, എല്ലാവിധ നന്മകളും ആശംസകളും നേരുന്നു, പ്രാർത്ഥനയോടെ ഒരു ലോറിപ്രാന്തൻ 😍🤲🙏

  • @fatboy8991
    @fatboy8991 3 роки тому +3

    KK Puttuvandi poli, puttum supera chetta..
    Oru rekshayum illa... Super soft

  • @akashbiju2626
    @akashbiju2626 3 роки тому +202

    ക്യാമറ മാനിന്റെ കയ്യ് ഒടിഞ്ഞത് കണ്ടവർ 👍 here😂

  • @Vpr2255
    @Vpr2255 3 роки тому +2

    ഒറ്റ നോട്ടത്തിൽ തനി European Trucks പോലെ 💖👌

  • @aravindts9884
    @aravindts9884 3 роки тому +8

    ആശാനെ മുണ്ടും മീശേം കളഞ്ഞ 🧐🧐 അതർന്നു പൊളി ലുക്ക് 😍😍💓💓

  • @its_aravind
    @its_aravind 3 роки тому +1

    സൈഡിൽ ഒരു പടക്കുതിര കിടക്കുന്നുണ്ടല്ലോ...
    റോബിൻ ..❤️❤️

  • @DrRahul4044
    @DrRahul4044 3 роки тому +10

    *Ithareda tovino thomasoo*
    *Video poli aanu bro😍😍😍*

  • @amalpillai3286
    @amalpillai3286 3 роки тому

    ഒരു വണ്ടി പ്രാന്തൻ നല്ലൊരു മനസിന്റെ ഉടമകൂടിയാണെന്ന് നിങ്ങൾ തെളിയിച്ചു 🤩🤩🤩😍😍

  • @jomonsabu5736
    @jomonsabu5736 3 роки тому +4

    ഈ വണ്ടിയുടെ വീഡിയോ insta ല് കണ്ടു. പൊളി ലുക്ക്‌. എന്തായാലും Bharath Benz ന്റെ review ചെയ്യാൻ കിട്ടിയത് ഒരു പൊളി വേണ്ടിയാണല്ലോ💞💞💞😘.

  • @_Arjunrs_
    @_Arjunrs_ 3 роки тому +2

    മച്ചാനെ, കാണാൻ ഇല്ലലോ.. Katta missing ആണ്.. വീഡിയോ ഇടൂ macha😭❤️

    • @sujithv1805
      @sujithv1805 3 роки тому +2

      ഇ ചാനൽ നിറുതി എന്ന് തോനുന്നു 😭😭😭😭😭

  • @rrautocraft6308
    @rrautocraft6308 3 роки тому +12

    സൈഡിൽ റോബിൻ 😍😍

  • @dannydanny5714
    @dannydanny5714 3 роки тому +1

    Late ayalum kuzapam illa machan aduth varumbol POWER ayittu va💪💪💪💪

  • @viveksivan4504
    @viveksivan4504 3 роки тому +24

    അമൽ ചേട്ടാ പുതുവത്സര ആശംസകൾ.പുതിയ ലുക്ക് പൊളിച്ചു.ഒപ്പം പുട്ട് വണ്ടിയും.

    • @sujithv1805
      @sujithv1805 2 роки тому

      ഒരു വർഷം ആയി വീഡിയോ വന്നിട്ടു..... ഈ പുട്ട് വണ്ടിക്കു ശേഷം ഒരു വീഡിയോ പോലും വന്നില്ല

    • @viveksivan4504
      @viveksivan4504 2 роки тому

      @@sujithv1805 പുള്ളി ഇപ്പൊ Se ലോറി ഓടിക്കുവാ തടിയുടെ ഓട്ടം ആണ്.അതുകൊണ്ട് തിരക്ക് ആണ്.

  • @e.xstatus8009
    @e.xstatus8009 3 роки тому +2

    കാണുന്ന ഞങ്ങൾക്ക നല്ല സുഖം ഓടിക്കുന്ന നിങ്ങൾക്ക് എന്തസുഖമായിരിക്കും നിങ്ങങ്ങളുടെഭാഗ്യം ❤❤

  • @jilsonBenny
    @jilsonBenny 3 роки тому +18

    Sideil Robin🔥🔥

  • @bijuvarghese3023
    @bijuvarghese3023 3 роки тому +2

    പുതിയ വീഡിയോ elle

  • @adimalikkaran6403
    @adimalikkaran6403 3 роки тому +7

    Machane polichuttoo...
    ❤❤❤

    • @sujithv1805
      @sujithv1805 2 роки тому

      അമൽ നായർ ഇനി തിരിച്ചു വരുമോ 😭😭😭

  • @abdulkhader9266
    @abdulkhader9266 3 роки тому +1

    Evideya Brother, kure maasangal aayittu kannunillalo? Sugam aano? Yenda oru videoum chaiyyathathu?

  • @peter-ei1km
    @peter-ei1km 3 роки тому +17

    Euro truck simulator orma varunnu😍

  • @anandus7644
    @anandus7644 3 роки тому +1

    മച്ചാനെ അടിപൊളി👌🤩Shyam ചേട്ടൻ 👌❤

  • @muhammeda5758
    @muhammeda5758 3 роки тому +10

    Ithara....
    Ente aashan ingane alla😛😂😂..
    BHARATBENZ Ishtam🥰🥰🥰

  • @Vendakkaaaa
    @Vendakkaaaa 4 місяці тому +2

    Bro endha ippam new videos idathath??

  • @ajeeshthevan8602
    @ajeeshthevan8602 3 роки тому +6

    Njan aaradhikkunnathil oru vandi❤️❤️❤️❤️❤️😘😘😘😘 angane ullavar like

  • @vrcreation6381
    @vrcreation6381 3 роки тому +1

    chetta ippo video onnum kanunnillallo nth pattyy

  • @explodevlogs2.0bysudheesh7
    @explodevlogs2.0bysudheesh7 3 роки тому +16

    ചേട്ടാ അടുത്ത് കിടക്കുന്ന ബസ് റിവ്യൂ ചെയ്യാമോ

  • @dhanush997
    @dhanush997 3 роки тому

    Machane evida ippo video onnum kanunnillalllo... Nthu patty?

  • @anandhuak3213
    @anandhuak3213 3 роки тому +28

    Bharat benz fans undo

  • @allinonemediaYT
    @allinonemediaYT 3 роки тому +40

    Aliya kidilam

  • @abhilashabhi2605
    @abhilashabhi2605 3 роки тому +9

    Kerelathil tharangam srishticha indiayile thanne Aadyathe closed boday barath benzzz😍

  • @rajeevdavisvadakkan1853
    @rajeevdavisvadakkan1853 3 роки тому

    Kandattu kure naalaayalo
    Endhayalum vannappo kidukkachi vedio aayittu thanna vannadhu
    Super cool and beautiful vedio 💞💞💞💞👌👌👌👌👌💞💞💞

  • @manikuttybombay5754
    @manikuttybombay5754 3 роки тому +7

    വീഡിയോ കാണുന്നതിന് മുന്ബെയ് ലൈക്‌ അടിച്ചു്... തൊട്ടടുത്തു nammdey Robin അല്ലേ???

  • @ptspts9497
    @ptspts9497 3 роки тому

    ഭാരത് ബെൻസിനെ ഇഷ്ടമാണെകിലും. ലെയ്ലാൻഡ് വെല്ലാൻ ഇന്നേ വരെ ആരും വളർന്നിട്ടില്ല ഇനി വളരാനും പോണില്ല ❣️ലെയ്ലാൻഡ് ❣️

  • @MohammedNameerAnsari
    @MohammedNameerAnsari 3 роки тому +7

    Somehow found this in my recommendation even though I don't know anything about malayalam

  • @PriyaE-365
    @PriyaE-365 Рік тому +1

    പൊളി ഭാരത് ബെൻസ് 4228ബിഎസിക്സ് 14വീൽ ട്രക്ക് 😘😘😘😘😘😘😘😘😘

  • @arunmadathara6672
    @arunmadathara6672 3 роки тому +11

    പരിഷ്കാരി വണ്ടിക്ക് പരിഷ്കാരി reviewer😂😂😎

  • @abhinandhabhi8373
    @abhinandhabhi8373 3 роки тому +2

    ആദ്യം ഞാൻ കരുതി ഇത് ചേട്ടൻ അല്ലെന്ന് വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത് 🤭

  • @rashidpanakkadrashid4867
    @rashidpanakkadrashid4867 3 роки тому +4

    ഭാരത് ബെൻസ് Entha മൊഞ്ചൻ 🤩🤩🤩

  • @indiandog8817
    @indiandog8817 3 роки тому +2

    Lorry has nice international look

  • @vdzvlogs4371
    @vdzvlogs4371 3 роки тому +7

    പുട്ട് വണ്ടി 😍

  • @jithurajan1548
    @jithurajan1548 3 роки тому +5

    ഈ ചാനെൽ പൂട്ടിയോ ചേട്ടാ...🤔🤔🤔

  • @rahulramacharan3585
    @rahulramacharan3585 3 роки тому +7

    𝘊𝘩𝘦𝘵𝘵𝘢 𝘦𝘵𝘩𝘶 𝘦𝘯𝘥𝘩𝘶 𝘬𝘰𝘭𝘢𝘮𝘢 ..𝘵𝘩𝘢𝘥𝘪 𝘰𝘯𝘥𝘦𝘯𝘨𝘪𝘭𝘦 𝘰𝘳𝘶 𝘭𝘰𝘰𝘬 𝘰𝘭𝘭𝘶...

  • @NavasIndia
    @NavasIndia Рік тому +5

    ആള് ജയിലിലാണ്

    • @devadas1192
      @devadas1192 Рік тому +1

      Sathyam 😢

    • @Rangannan0
      @Rangannan0 Рік тому +2

      എന്തിന് 🤔🤔പറയാവോ

    • @Hanma007
      @Hanma007 Рік тому

      എന്ത് പറ്റി?

    • @kamalasanan
      @kamalasanan Рік тому

      @@Rangannan0 ayalu paranjathu sathyam aano ennariyathe. Enthinanu veroru chodhyam. Pulli varate

    • @Rangannan0
      @Rangannan0 11 місяців тому

      ​@@kamalasananok annu e comment kandapo enthin ennu anu ente manassil vannath..

  • @torqueburner9937
    @torqueburner9937 3 роки тому +26

    എൻ്റെ പൊന്നോ!!മീശ പോയി ബോർ ആയി മച്ചാനെ 😂😂!!
    Review കലക്കി!

  • @lynxbro8135
    @lynxbro8135 3 роки тому

    രണ്ട് വർഷം കൊണ്ട് ഞാനും ഓട്ടിക്കുന്നു, കട്ട ഫാൻ ആണ് ഉയിർ ആണ് ❤❤❤❤

  • @MohammedSaleeqKp
    @MohammedSaleeqKp 3 роки тому +8

    K K yude BB
    Vere level ❤️

  • @AnshifpAnshidhapAnshifpAnshidh
    @AnshifpAnshidhapAnshifpAnshidh 2 роки тому +2

    Ashok Leyland Boss review chayumo mazda tipperum review cheyanam

  • @aswinhari9951
    @aswinhari9951 3 роки тому +15

    Robin's fans 👍

    • @manmindmiracle7068
      @manmindmiracle7068 3 роки тому

      Ee bus etha rout

    • @sonnetmathewwilson912
      @sonnetmathewwilson912 3 роки тому

      @@manmindmiracle7068 odithudangillaa.. mikkavarum kumaly- ernakulam route il varum... Illenkil Pathanamthitta-ernakulam

  • @akhilpvm
    @akhilpvm 3 роки тому +1

    *എജ്ജാതി ഹെവി സാധനം* 🔥😍

  • @illuminandiworld
    @illuminandiworld 3 роки тому +5

    പൊളി മേൻ
    ഒരൊന്നൊന്നര ....🔥

  • @princedaniel1786
    @princedaniel1786 3 роки тому

    Camaraman വേറെ ലെവലാ പുള്ളിയുടെ കയ്യ് പ്ലാസ്റ്റർ ഇട്ടേക്കുവാങ്കിലും ക്യാമറ പെർഫെക്ഷൻ പൊളിയ് ലവ് യു മുത്തേ 🥰🥰🥰

  • @creeperrop
    @creeperrop 3 роки тому +11

    CAMERA MAN NTE KAZH ODINJATHU KANDAVAR ADI LIKE
    👇

    • @SILLUJAAN10
      @SILLUJAAN10 3 роки тому +1

      Door nne patty paranapo kandu

    • @SILLUJAAN10
      @SILLUJAAN10 3 роки тому

      @@4techcreation558 ok muthee

  • @sreejithcj3667
    @sreejithcj3667 3 роки тому +2

    Epol video onum varunellallo?

  • @abidpms3101
    @abidpms3101 3 роки тому +66

    അയ്യേ edhendhu കോലം 😲😲😲
    Sshheey aage ബോർ ആക്കി🙈
    മീശ പോയി😬😬😬😬

  • @nihalshamirmk3821
    @nihalshamirmk3821 3 роки тому +5

    5:50 aa paavam cameramante kay odinjath njan mathre kandollo

  • @sujithv1805
    @sujithv1805 3 роки тому +5

    ഈ വീഡിയോ വന്നിട്ട് 5 മാസം കഴിഞ്ഞു പുതിയ വീഡിയോ ഇടുക അമൽ ചെടൻഡേ പുതിയ വീഡിയോ കാണാൻ ഞങ്ങൾ 1.231subscribers സും ആഗ്രഹിക്കുന്നു

    • @LorryPranthan
      @LorryPranthan  3 роки тому +1

      Udane varum muthye 🤗😘

    • @cruyf287
      @cruyf287 2 роки тому

      @@LorryPranthan 🤷‍♂️🤷‍♂️

  • @ഹരിതകേരളം-ണ2ഴ
    @ഹരിതകേരളം-ണ2ഴ 3 роки тому +6

    എന്റെ ചേട്ടാ ലുക്ക് പോയി🙄താടി ഇഷ്‌ടം❤️

  • @unboxingvlogsandfoodbyanus6470
    @unboxingvlogsandfoodbyanus6470 3 роки тому +7

    സൈഡിൽ റോബിനേ കണ്ടവർ ലൈക്ക് അടി മക്കളേ