Maashaallah.... ഞാൻ ഇപ്പോഴാ ee ചാനൽ സബ്സ്ക്രൈബ് ചെയ്തത് ഞാനും ഇപ്പൊ cake ഉണ്ടാക്കി sale ചെയ്യുന്നുണ്ട് .. ലോക്ക് ഡൗണിൽ പഠിച്ചതാ . എന്റെ ഫ്രണ്ടിന്റെ ബീറ്റർ വാങ്ങിയാ പരീക്ഷണം തുടങ്ങിയത് ആദ്യത്തേത് തന്നെ അൽഹംദുലില്ലാഹ് success ആയി.. ഇതിൽ പറഞ്ഞപോലെ പിന്തിരിപ്പിക്കുന്ന രീതിയിൽ പലരും പറഞ്ഞു ഇനി അന്റെ കുറവ് കൂടിയേ ബാക്കിയുള്ളൂ എന്ന് ..എങ്കിലും പിന്മാറാൻ ഞാൻ തയാറായില്ല ആദ്യം 2500രൂപയുടെ സാധനങ്ങൾ മേടിച്ചു..ഈ പറഞ്ഞവർക്കൊക്കെ free ആയി cake ഉണ്ടാക്കി കൊടുക്കേം ചെയ്തു... യാതൊരു മടിയും കൂടാതെ അവരൊക്കെ കഴിക്കേം ചെയ്തു 😜😂..ഇപ്പൊ നൂറിൽ കൂടുതൽ cake ഞാൻ sale ചെയ്തു അൽഹംദുലില്ലാഹ് നല്ല ഫീഡ്ബാക്ക് ആണ് കിട്ടുന്നത്🥰🥰 ക്രിസ്മസിനുമുൻപ് oven വാങ്ങി ... പറയുന്നവർ പറയട്ടെ നമ്മൾ തളരാതെ മുന്നോട്ട് പോവുക തന്നെ ചെയ്യും 💪
ഞാൻ ഇന്റെ veettilkk കഴിക്കാൻ വേണ്ടിയിട്ട് തന്നെ cakes indaakkum... 1 week il oru 2, 3 cake ചെയ്യും... ath നല്ല adipoli designs okke aakki cheyyum... veriety designs il okke cheyyum... എന്നിട്ട് എല്ലാ cakes nte pic um എടുത്തു വെക്കും... എന്നിട്ട് ഒരു ദിവസം ഒരു cake status idum... todays order എന്ന് പറഞ്ഞിട്ട്😜😜അങ്ങനെ പിറ്റേ ദിവസം വീണ്ടും ഇടും വേറെ cake😜😜appo എല്ലാരും choykum :നിനക്ക് nalla order okke kittindallo.. inkkum oru cake cheyth tharuoo nn... 😄അതുകൊണ്ട് inkk ippo അത്യാവശ്യം orders okke കിട്ടുന്നുണ്ട്😛❤️
ithaa ഇങ്ങള് സൂപ്പർ ആണ്.....മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നത് അത് ഒരു കഴിവു തന്നെയാണ് തളർത്താൻ ഒരുപാട് പേരുണ്ടാകും എന്നാൽ നമ്മുടെ ഉയർച്ചക് വേണ്ടി ഒരാള് എങ്കിലും നമ്മുടെ കൂടെ ഉണ്ടേൽ namuk കഴിയില്ലെന്ന് കരുതിയ കാര്യം ചെയ്യാൻ സാധിക്കും
Maa sha Allah, njanum UA-cam Nokki cake cheyth thudangiyath 2years ayitt sale uND , ithvare oven Illa , iyalude videos oke kanarund INIyum orupaad uyarangalilethatte✌🏻 all the best
Tqqq dear useful video enikum oru home baker aavan agrahamund nigal paranjapple thanna alugal parayunnadh pinne ellarkum verudhe taste cheyyan kittanam koree koduthu ippo nirthi ee video kandappol thodaganam enn thonnunund Inshallah ellarum enikki vendi Dua cheyyane😍😍😍🎂
This is my first comment. I'm a baker by passion. No professional training at all. I also undertake orders. U r so inspiring and down to earth. Luv u lots my dear😍
Masha അല്ലാഹ് ittha സൂപ്പറാട്ടോ njan cake ഉണ്ടാകുമായിരുന്നു പക്ഷെ കൂടുതൽ പഠിച്ചത് itthade video കണ്ടിട്ടാ ഇപ്പോ ഓർഡർ എടുത്തു cake ഉണ്ടാക്കി കൊടുക്കുന്നുണ്ട് 😍
Hai dear...njan e video aanu first kanunnath...channel subsribe cheythitund.....one month aayite ullu cake baking thudangiyit njan...undakki padikuva ipo...order onnum eaduth thudangiyilla...1kg black forest eathra rate nu kodukanam...athpole 1kg cake nu 1 cup((250ml) maida mathiyo..nte valya oru doubt aanu ith...maida eathra alav eadukanam oro weightnun...pls reply
ഞാൻ ഉമൈബ. കോഴി ക്കോട് ജില്ല യിൽ. തോട്ടത്തിൻ കടവ് എന്ന സ്ഥലത്തു ആണ് ഞാൻ കുറച്ചു കുറച്ചു സൈൽ ചെയ്യാറുണ്ട്. നീ പറഞ്ഞത് ശരി യാണ് എല്ലാവരും കളിയാക്കും കുറച്ച് ആയിട്ടെയുള്ളു. ഇൻസ്റ്റ ഗ്രാമിലും ഫെയ്സ്ബുക്കിലും എന്റെ അഡ്ഡ്രസ്സും കേക്കും ഒക്കെകൊടുത്തിട്ടുണ്ടേ കാണണം ട്ടോ
Itha noufas kitchenilnna red velvet padichathenkil njan .ithante recipe nokkeetta njan padich engane nokkoyalum nerayeennilaa njan ippo cake sale cheyyunnund jar cake fest nadathi.30 jar cake sale cheythu.itha nte butter scotch video kand 2 ennam ippo sale cheythu.adyalle 600 roope vangiyollooo.oru divasam nte verttilkk butter scotch cake kondannappo mukalil sauce ozhichulla decoration anu cheythath.athil alp mouldila nu njan letter ndakki perezhuthalanu.aa cake il njan happy family enn ezhutheernnu.ath veettilethiyappo letters angottumingottokke ayi.anganathe letters ayathondu kizhappandayilla.pinne veetukkum alle.pinne njan .ithante oru big fan anuttooo❤❤❤
Masha allah...... Njan um classn onum poyittaa . ഒറ്റയ്ക്ക് തന്നെ പഠിച്ചതാണ് . UA-cam ഉം നോക്കിറ്റില്ലാ . ഇപ്പോൾ നല്ലൊരു homebaker ആണ്. ക്ലാസിന് ഒന്നും പോവാതെ കേക്ക് ഓഡർ ചെയ്യുപ്പോൾ നല്ല സന്തോഷം ആണ്😍 ഇപ്പോൾ youtube ill കേക്ക് ഡിസൈൻ ഓക്കെ നോക്കും പക്ഷെ കേക്കിന്റെ base എന്റെതായാ റെസിപി തന്നെ ആണ്😊
Hii njan oru beginner aanu baking ishdamanu eppolum oru problem undakunnund cake set cheythu fridgil vachu edukumpol hard aakunnu entha angane solution paranju taramo plz
Free ayi koduthal ningal parann pole full time frreethenne🤣 nan cake sale cheyyunnundennu parannapol ithepole kettitund. Ningal parannath💯 correct #fandmbakesandrecipies
10:39 njanum undakki cake order vechu 13 kg cake athum family tte support thanne prethegichu hus 😀 enikum oven illa .... Oven illathe aanu njnum sale chayyunath....
Sameto me ഒരു വിതം നന്നായി കേക്ക് ഉണ്ടാക്കും but എല്ലാവർക്കും free കിട്ടുന്നത് mathiyado ഞാൻ ഉണ്ടാക്കിയത് ഒരുപാട് തവണ ഫ്രീയായി കഴിച്ചു നല്ല അഭിപ്രായം പറഞ്ഞവർ പിന്നെ കാശ് കൊടുത്ത് നമ്മുടെ മുന്നിലൂടെ വാങ്ങികൊണ്ടുവന്നിട്ട് അതാ കൂടുതൽ സങ്കടായത് ഇപ്പഴും cakente സ്റ്റാറ്റസ് കണ്ടാൽ അവർ ചോദിക്കും അവർക്കില്ലെന് അത് കൊണ്ട് ഞാൻ ഇനി free കൊടുക്കൽ നിർത്തി ഇപ്പൊ സ്റ്റാറ്റസ് ഇട്ട് അവരെ കൊടിപ്പിക്കാറുണ്ട് അല്ല പിന്നെ നമ്മളോടാ കളി നല്ലൊരു സങ്കടണ്ടോ അത് മനസ്സിൽ മായുന്നില്ല അദാ video കണ്ടപ്പോ commend ഇട്ടത് നമുക്കും ഒരു നാൾ വരും ഇന്ഷാ allaah
Njananu thatha paranja sukanya ottapalam... Njan msg ayachappol vilikkum nnu pradheekshichilla... Vilichappol orupadu santhoshamayi...Thanks Thatha.... Enne patti ee video yil paranjappol kannu niranju.....
😍😍😍😍😍😍😍😘😘😘😘😘😘
Great job dear
മറ്റേ ആൾ ഞാൻ ആണുട്ടോ
Haa 😍👍
എന്നെ സപ്പോർട്ട് ചെയ്യോ
എല്ലാവർക്കും വെറുതെ കിട്ടണം. എല്ലാവരോടും പറഞ്ഞാൽ നമ്മളെ കളിയാക്കാനെ അറിയൂ. നമ്മൾക്ക് വിഷമമാകും.
Mind ചെയ്യണ്ട go head 💪👍
Sheriya
Correct
@ jaisy nasar enikkum ode avasthaya
Sathyam
Maashaallah.... ഞാൻ ഇപ്പോഴാ ee ചാനൽ സബ്സ്ക്രൈബ് ചെയ്തത് ഞാനും ഇപ്പൊ cake ഉണ്ടാക്കി sale ചെയ്യുന്നുണ്ട് .. ലോക്ക് ഡൗണിൽ പഠിച്ചതാ . എന്റെ ഫ്രണ്ടിന്റെ ബീറ്റർ വാങ്ങിയാ പരീക്ഷണം തുടങ്ങിയത് ആദ്യത്തേത് തന്നെ അൽഹംദുലില്ലാഹ് success ആയി.. ഇതിൽ പറഞ്ഞപോലെ പിന്തിരിപ്പിക്കുന്ന രീതിയിൽ പലരും പറഞ്ഞു ഇനി അന്റെ കുറവ് കൂടിയേ ബാക്കിയുള്ളൂ എന്ന് ..എങ്കിലും പിന്മാറാൻ ഞാൻ തയാറായില്ല ആദ്യം 2500രൂപയുടെ സാധനങ്ങൾ മേടിച്ചു..ഈ പറഞ്ഞവർക്കൊക്കെ free ആയി cake ഉണ്ടാക്കി കൊടുക്കേം ചെയ്തു... യാതൊരു മടിയും കൂടാതെ അവരൊക്കെ കഴിക്കേം ചെയ്തു 😜😂..ഇപ്പൊ നൂറിൽ കൂടുതൽ cake ഞാൻ sale ചെയ്തു അൽഹംദുലില്ലാഹ് നല്ല ഫീഡ്ബാക്ക് ആണ് കിട്ടുന്നത്🥰🥰 ക്രിസ്മസിനുമുൻപ് oven വാങ്ങി ... പറയുന്നവർ പറയട്ടെ നമ്മൾ തളരാതെ മുന്നോട്ട് പോവുക തന്നെ ചെയ്യും 💪
ഞാൻ ഇന്റെ veettilkk കഴിക്കാൻ വേണ്ടിയിട്ട് തന്നെ cakes indaakkum... 1 week il oru 2, 3 cake ചെയ്യും... ath നല്ല adipoli designs okke aakki cheyyum... veriety designs il okke cheyyum... എന്നിട്ട് എല്ലാ cakes nte pic um എടുത്തു വെക്കും... എന്നിട്ട് ഒരു ദിവസം ഒരു cake status idum... todays order എന്ന് പറഞ്ഞിട്ട്😜😜അങ്ങനെ പിറ്റേ ദിവസം വീണ്ടും ഇടും വേറെ cake😜😜appo എല്ലാരും choykum :നിനക്ക് nalla order okke kittindallo.. inkkum oru cake cheyth tharuoo nn... 😄അതുകൊണ്ട് inkk ippo അത്യാവശ്യം orders okke കിട്ടുന്നുണ്ട്😛❤️
ഹ ഹ ഹ സൈക്കോളജിക്കൽ മൂവ്മെന്റ് 😁😁😆😆😆
@@zeenuskitchen8399 yess😜😹
Good Idea
Sooper itha.... ellam usharayittund...
ithaa ഇങ്ങള് സൂപ്പർ ആണ്.....മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നത് അത് ഒരു കഴിവു തന്നെയാണ് തളർത്താൻ ഒരുപാട് പേരുണ്ടാകും എന്നാൽ നമ്മുടെ ഉയർച്ചക് വേണ്ടി ഒരാള് എങ്കിലും നമ്മുടെ കൂടെ ഉണ്ടേൽ namuk കഴിയില്ലെന്ന് കരുതിയ കാര്യം ചെയ്യാൻ സാധിക്കും
Thanku for this inspiration video.. I also a cake baker.... God bless you🌹🌹
ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്... ഒരുപാട് ഇഷ്ടപ്പെട്ടു... subscribe ചെയ്തിട്ടുണ്ട് ട്ടോ..
Ma sha allah😍njan ippo cake sale cheyyan vicharikunna oraalan.in sha allah😊ee videol itha prolsahippikkinne koodi kandappo sandhoshayi 😍entelum baking toolsonnum full illa.but cakello nallann. 😊ningale chanal njn ippo subscribe aakkiyad.ente frst cumment idh..ee video enikk orupaad upagarayi.THANKYOU SO MUCH...
Super zeenu,.ella cakum super.Inspiration niranja vakukalanu,
Nalla inspirational video. Thank you so much dear
Thank u dear..othiri othiri inspired ayittulla video...iniyum uyarangalil Ethan allahu anugrahikkatte
ആമീൻ ❤️❤️❤️
Thanks thanks sister cheyyanamnne vijarikunnunde video kandappol oru confidence vannapole
Valare useful vedio.thank you dear
Really inspiring video. Thanks itha....
The best motivation video I just love the story nd iam also trying to do . Thank you for the superb video
Thnku 😍
Njan xmas season vanitha il nokiyanu cake baking thudangiyath,butter icing ayirunnu annu.2012 il,super video, inspiring video..But ippolum njan sale cheythittilla..Ippol ithu kelkkumbol idea varunnu.
😍😍😍
Masha Allah
Eniyum orupad uyarangalil ethattee🤩🤩😍.Aameen..nnjan You tube nokki padichtha cake undakkan.
😍😍ആമീൻ
Zeenu paranjath sheriyanu,njan ippol cake sale cheyyumbol enne thalarthanum kaliyakkanum orupadu perund...
Pakshe vakkukal kond njan pidichuninn pokunnu..athinulla aathmavishvasam zeenuvinte videosil ninnum kittunnund..ethra thanks paranjalum theerilla.thankyou so much dear..zeenuvine kananamennund, INSHA ALLAH!! 😊
Thanks itha ith enik orupad help aayi.
kadenn അവർക്കു പൈസക് വാങ്ങും നമ്മുടെ kayilnn ഫ്രീ ആയിട്ടും കിട്ടണം അതാണ് പ്രശ്നം
Sathyam
@@fathimaisha7429 Crct
Correct
Shariya.nammal.rate.paraumnol.ath.kooduthala😆
Correct aan tto nammale ariyaavunnavark free kodukanam koduthu koduth company nashtathilaayi 😁
Chechi blackforest cakeil ethu coco powder aanu use cheyyunne plz reply
Maa sha Allah, njanum UA-cam Nokki cake cheyth thudangiyath 2years ayitt sale uND , ithvare oven Illa , iyalude videos oke kanarund INIyum orupaad uyarangalilethatte✌🏻 all the best
Njhan nigale chanal kandanu cake undakkanum sale cheyyanum padichad.pinne biriyani undakarundekkilum veettile oru faction 5 kg swenthamayi undakki.enikki nalloru inpretion thanne aanu .Thank you dear😘😘😘
Tqqq dear useful video enikum oru home baker aavan agrahamund nigal paranjapple thanna alugal parayunnadh pinne ellarkum verudhe taste cheyyan kittanam koree koduthu ippo nirthi ee video kandappol thodaganam enn thonnunund Inshallah ellarum enikki vendi Dua cheyyane😍😍😍🎂
This is my first comment. I'm a baker by passion. No professional training at all. I also undertake orders. U r so inspiring and down to earth. Luv u lots my dear😍
😍😍😍lv u too
Ningal superaaa...kore channels ingane inspired videos ittal adh promote cheyyyarilla...ningale manas adipoliyaa..adh kondanallo..viewersn ithre importance kodknadh...kore youtubers,ingne youtubersne promote cheyyan madi kanikunna kootathila🤩
Mashaallah 👍 thank you so much 😍🥰
Njan adhyamayitanu ennu ottak cake cheythath apoyum spong mathram indakum hus icing design engane aayirunnu ennu hus indayilla pettanu oru order vannu ottak cheythu alhamdulillah success aayi ethade videos ellam epo kanunnud njn new subcriber aanu
Masha അല്ലാഹ് ittha സൂപ്പറാട്ടോ njan cake ഉണ്ടാകുമായിരുന്നു പക്ഷെ കൂടുതൽ പഠിച്ചത് itthade video കണ്ടിട്ടാ ഇപ്പോ ഓർഡർ എടുത്തു cake ഉണ്ടാക്കി കൊടുക്കുന്നുണ്ട് 😍
Very helpful video..itha sadaranakkark nalla motivation aanu. 👍👍.enikum agrahamund pakshe rand cheriya makkalund...oral cheriya baby aan. Ennalum undaki thudanganam Ennund.. Ende kayyil beater matram und.athum ei idakk vagichatha. baki ellam vangikkanam..3 cake undaki Nokirunnu..valiya reethiyil shariyayilla. Ath ende deliveryk kore mumbayirunnu.. Ini onn shramich Nokanam Ennund. Inshallah.. Ingale ei video kandappol veendum oru moham thoniyathan...pinne. Ithade veetil arokke und...plz reply 😊
Assalamu alaikum New subscriber aanu
Thanks... Manasil thonniyath arinju thanne.. paranjath Pole.... Nalloru motivation aayirunnu.... Masha Allah
Masha Allah.... jazakallahu khair ♥️♥️♥️♥️
Nice.ellarkum upakaram ulla vedio
Thanks Itha, enike orupad upakaaramaito.. njanum cheruthayitte sale cheythu thudangi
👍👍gud dr
Thank you for the inspiration video. Iam also a baker
Yenikk orupaadishttan cake undakkaan... Insha allah ithaye pole orikkal sale cheyyan pattatte🤲
Masha allah nalla avatharanam
Njanum thudakkakariyan
Frist thanne oruvitham sheriyayi
Pinne cakinavishamaya sathanangal
Vangi undakki first oru confidens
Vendi ayalokathum ellam koduthu
Nalla responde kitti athinushesham
Veliyil undakkikodunnu
Enikke oven illa gassil thannayan
Undakkunnath.
Gud dr😍😍
Njnum aathyam tention aayittanu cake order okke eduthu ..Ippol valiya prblm illa 10 order okke kitti.....Eniyum kittum prethikshikkunnu ...kazhichavar ishtapettu ennokke paranjappol thanne orupaad happy aayi .....
Hai dear...njan e video aanu first kanunnath...channel subsribe cheythitund.....one month aayite ullu cake baking thudangiyit njan...undakki padikuva ipo...order onnum eaduth thudangiyilla...1kg black forest eathra rate nu kodukanam...athpole 1kg cake nu 1 cup((250ml) maida mathiyo..nte valya oru doubt aanu ith...maida eathra alav eadukanam oro weightnun...pls reply
അടിപൊളി...... മാഷാ അല്ലാഹ്...... എല്ലാവർക്കും വെറുതെ കിട്ടണമെന്ന് പറഞ്ഞത് crt ആണ്....... വലിയ വിലക്കു കടയിൽ നിന്ന് വാങ്ങാൻ പോയാലും നമ്മളോട് വാങ്ങില്ല
Adi poli njanum puthiya home makeranu njan iplanu vedio kanunathu anik enthayalum sahayayi thangalude vedio thank you so much❤😍
Kollam dear nalla inspiring story analo dear 🥰😍 Ethu kettittu anikum cake undaki nokan thonnunu😍👍👍 nalla sound too parayathirikan vayaa😍
😍😍😍👍👍
Very useful video.
nammal vijaricha nadakkathathayi onnum illa.namale thalarthunnavar thalarthette pakshe athallam namude vijayathileakula thavittu padiyavanam.
Hi, njan first time video kanunne. Enikku orupadu ishttayi.njan athavisam cake okke undakkum cheriya reethikokje sale und
Anikum epo ee video kandapo oru aathmaviswasam kitti njanum classinu poyitillattaa nammal cake undakki undakki swayam oru tripthi varanam kure vattam try cheyubozhaan perfect aayi varunnath ningade videos kaanarundtto alla cakesum adipoliyaantoo👍 njanum oru baker aan..annem thalarthan kureper undayirunnutto😀
ഞാൻ ഉമൈബ. കോഴി ക്കോട് ജില്ല യിൽ. തോട്ടത്തിൻ കടവ് എന്ന സ്ഥലത്തു ആണ് ഞാൻ കുറച്ചു കുറച്ചു സൈൽ ചെയ്യാറുണ്ട്. നീ പറഞ്ഞത് ശരി യാണ് എല്ലാവരും കളിയാക്കും കുറച്ച് ആയിട്ടെയുള്ളു. ഇൻസ്റ്റ ഗ്രാമിലും ഫെയ്സ്ബുക്കിലും എന്റെ അഡ്ഡ്രസ്സും കേക്കും ഒക്കെകൊടുത്തിട്ടുണ്ടേ കാണണം ട്ടോ
ലൈക് ചെയ്യണം ട്ടോ
Good motivational video aaanu... Thank you so much... Njaaanum cheriya reethikkoke cake sale cheyyarund
Gud 😍😍✌️
Helpful video... thank you ....
Itha noufas kitchenilnna red velvet padichathenkil njan .ithante recipe nokkeetta njan padich engane nokkoyalum nerayeennilaa njan ippo cake sale cheyyunnund jar cake fest nadathi.30 jar cake sale cheythu.itha nte butter scotch video kand 2 ennam ippo sale cheythu.adyalle 600 roope vangiyollooo.oru divasam nte verttilkk butter scotch cake kondannappo mukalil sauce ozhichulla decoration anu cheythath.athil alp mouldila nu njan letter ndakki perezhuthalanu.aa cake il njan happy family enn ezhutheernnu.ath veettilethiyappo letters angottumingottokke ayi.anganathe letters ayathondu kizhappandayilla.pinne veetukkum alle.pinne njan .ithante oru big fan anuttooo❤❤❤
Masha allaaah adipoli
njanum undakkarund
Njnum ithupole thanneyan thatha..Ella cake videosum kaanum
Njn cake and chocolate undaki kodukkarund.. orders enganatheth aayalum Enik Ath cancel aakan thonnilla eeth order vannalum ഏറ്റെടുത്ത് cheyyum..Ath flop aavum enn vijarikkonnumilla.. Enik pattum ennu thanne aan manassu paraya.. appo enganeyo dhairiam varum..😍
Etha valare simple aanu orupad eshttanu enghale
വളരെ സത്യസന്ധമായി പറഞ്ഞു. പിന്നെ നല്ല inspiration ആണ് 👍
എന്നെ സപ്പോർട്ട് ചെയ്യോ
@@hamisworld8421 cheyyallo. Thirich ingottum subscribe cheyyane
Thanku dear😍😍 zeenu sugar syrup edkumbo etra sugarum waterum edukanam
ഞാൻ അളവ് നോക്കാറില്ലടാ മധുരം നോക്കി എടുക്കും
One kgde cheyumbo 1/2Cup sugarum one cup waterum mathiyo
വളരെ correct ആയിട്ടുള്ള തും informative ആയതും ആയ vedeo ആണ് .സൂപ്പർ .God bless you
Thnku 😍
Thank you so much Ingane oru video ittadhinu,thanks for your tips
😍😍
Thathayude videos ellam Poli aanutto😍😍😍
Best motivation video. Thanks for your motivation video
Zeenu ഈ chanl എന്റെ cake കണ്ടപ്പോ ഒരുപാട് ഒരുപാട് സന്തോഷം 😍😍ഒരു നന്ദി കൊണ്ട് ഒതുക്കുന്നില്ല മനസ്സിൽ നിറയെ സ്നേഹം കൊണ്ട് നിറക്കുന്നു love u zeenu sis
😍😍😍😍👍👍
Assalaamu alikum deedi njan mnglr aan njanum cakum sale cheyyan thodangittundu sale cheyyunnumundu yellarum nalle abiprayamaan pakshe 2 cake njaan cheyd dark clr use cheyd cheydu pakshe ad kaipa undaynn cstmr paranju kore feel aayi adenda kaipa varunnad ynd kondu plz plz plz rply cheyyu
Zeenu
Name എഴുതാൻ ഫോണ്ടന്റ് ഉപയോഗിക്കുമ്പോൾ cmc ഉപയോഗിക്കണോ?? Pls reply
Thanks Chechi ❤️❤️❤️
Masha allahh എനിക്കും sale cheyynam annnundu
ശരിയാ ചേച്ചി free തിന്നുന്നവർക് free മാത്രമേ വേണ്ടു പൈസക് cake Venda
Sathyam
valare correct
Sariya
Sathyam. Nammale prolsaahippikkan aarum illa.
Crt😂😂😂
Masha allah adipowli ithade videos kandathinu sheshama oru cake sales cheyyanullla confidence undayath masha alllah ipppo alhamdulillllah 🤲
😍😍സന്തോഷം
Thanku seenu for this inspiring video
Same as my cake story, except class attending 👍
Red ഏത് brand ആണ് use ചെയ്യുന്നത്
Home delivery aano pls answer 🥰
Masha allah .iniyum orupad uyarangalilathattee😍
ആമീൻ
Ithu kettappol Nan thannyano ennu thonni ❤️❤️💐👏👏well story
😍😍❤️
Hi zeenu...ഇനിയും ഉയരങ്ങളിൽ എത്താൻ അള്ളാഹു അനിഗ്രഹിക്കട്ടെ...❤❤😍👍🙌
എന്നെ സപ്പോർട്ട് ചെയ്യോ
@@hamisworld8421 mmm
Njnum itha ellrum videos kanumitha itthadyum kanuum njnum ipm sale chyunn cake itha nik kuzhpilladh oder kitunund ithayaa pole kure ithamaru indyondd ann nmlu ipm oru cheriya home Baker thann ayyaa thanks itha
😍😍👍
ഞാനും യുട്യൂബ് വീഡിയോസ് കണ്ടു കേക്ക് ഉണ്ടാക്കാൻ പഠിച്ചു... മക്കൾക്കു വേണ്ടിയാണു പഠിച്ചത്... പക്ഷെ ഇപ്പൊ ചെറുതായിട്ട് sale ചെയ്യാനും തുടങ്ങി
😍👍
ഞാൻ ഉം 👍👍
Njanumm
ഞാനും
Me to
Happy New year ittha
Masha allah...... Njan um classn onum poyittaa . ഒറ്റയ്ക്ക് തന്നെ പഠിച്ചതാണ് . UA-cam ഉം നോക്കിറ്റില്ലാ . ഇപ്പോൾ നല്ലൊരു homebaker ആണ്. ക്ലാസിന് ഒന്നും പോവാതെ കേക്ക് ഓഡർ ചെയ്യുപ്പോൾ നല്ല സന്തോഷം ആണ്😍 ഇപ്പോൾ youtube ill കേക്ക് ഡിസൈൻ ഓക്കെ നോക്കും പക്ഷെ കേക്കിന്റെ base എന്റെതായാ റെസിപി തന്നെ ആണ്😊
Itha orupaddd inspired aayi
Njanum ithupole cheriyoru home baker aan.... Dt malappuram.
Yenneyum yellavarum onn koottakkkooo☺️
Ithakk daily orders undo
Thank you...🥰🥰🥰
You are great 😍😍😍vdosokke eshttaaa
😍😍thnku 😘
Very inspiring. Because I started baking 30 years back . But started selling5years back
ആഹാ 😍😍😍
Ente golden drip ozhiki pokunnu ath entha...pls reply
Hii njan oru beginner aanu baking ishdamanu eppolum oru problem undakunnund cake set cheythu fridgil vachu edukumpol hard aakunnu entha angane solution paranju taramo plz
Ee square cakin round cakineyum kaatiyum cream vende pls reply
ഇല്ലടാ അങ്ങനെ തോന്നിയിട്ടി ല്ല
Chechi kozhikode evda classinu poyath classinte peronu parayo
Calicut il evideya classin poyadh
Free ayi koduthal ningal parann pole full time frreethenne🤣 nan cake sale cheyyunnundennu parannapol ithepole kettitund. Ningal parannath💯 correct #fandmbakesandrecipies
Thanks oru motivation ayitooo
😍😍👍
10:39 njanum undakki cake order vechu 13 kg cake athum family tte support thanne prethegichu hus 😀 enikum oven illa .... Oven illathe aanu njnum sale chayyunath....
Gud 😍😍👍
Adipoly inspired video❤️❤️❤️❤️
Oven illathe Squre cake undakan kazhiyumo
Super story👌👌
Sameto me ഒരു വിതം നന്നായി കേക്ക് ഉണ്ടാക്കും but എല്ലാവർക്കും free കിട്ടുന്നത് mathiyado ഞാൻ ഉണ്ടാക്കിയത് ഒരുപാട് തവണ ഫ്രീയായി കഴിച്ചു നല്ല അഭിപ്രായം പറഞ്ഞവർ പിന്നെ കാശ് കൊടുത്ത് നമ്മുടെ മുന്നിലൂടെ വാങ്ങികൊണ്ടുവന്നിട്ട് അതാ കൂടുതൽ സങ്കടായത് ഇപ്പഴും cakente സ്റ്റാറ്റസ് കണ്ടാൽ അവർ ചോദിക്കും അവർക്കില്ലെന് അത് കൊണ്ട് ഞാൻ ഇനി free കൊടുക്കൽ നിർത്തി ഇപ്പൊ സ്റ്റാറ്റസ് ഇട്ട് അവരെ കൊടിപ്പിക്കാറുണ്ട് അല്ല പിന്നെ നമ്മളോടാ കളി നല്ലൊരു സങ്കടണ്ടോ അത് മനസ്സിൽ മായുന്നില്ല അദാ video കണ്ടപ്പോ commend ഇട്ടത് നമുക്കും ഒരു നാൾ വരും ഇന്ഷാ allaah
Insha allah 😘😘😘തളരരുത് നമുക്കും കിട്ടും ചറ പറാന്ന്
💪💪💪💪
Yes
നമ്മളിവിടേം ind കുറെ ഓസിനു കിട്ടിയാൽ ഓയ്ലമെമെന്റും തിന്നുന്ന ടീമാണ് അവരൊക്കെ 😄😜inshaallah, nmmlk kanakkakiyath nmmlkenne kittum
Ithaa.. Cakinte rate yeganen theerumanikunnade parayaamo
Nalla idea 🥰
Masha allah yella cakum adipoli👌
Itha ente whipping cream freezeril vechit 7days aayi adhukond valla kuzhappavum undo.pinne vivo aah vanghivhirikkunadh adh cover bayakara vellam Pole ullil kattiyum valla kuzhappavum undo plsss reply
Nighal vipping cream box nannaayitt air tight aayitt vekkanam... Oru kuyappavumundaavilla... Beat chryyumbo liquid form aakhanam
Chechi njan thudangiyappol aduthu ullavar sonthamettu undakki kazhikkunnatha nallath ennokke paranju veruthe paisa kalayunnath enn paranju njanum thudangi edak order undu
Changaramkulath evdeya veed?