പോസ്റ്റ്‌മോർട്ടം (1983) അഥർവ്വം (1989) കിളിപെച്ച് കേക്കവ (തമിഴ് -1992) ഭൂതകണ്ണാടി (1997) അപരിചിതൻ (2004) ദ്രോണ 2010 ഭ്രമയുഗം (2024) ഫാമിലി, ആക്ഷൻത്രില്ലർ പടങ്ങൾക്ക് പുറമെ ഹോററും പറ്റുമെന്ന് തെളിയിച്ച എക്കാലത്തെയും മികച്ച മമ്മൂട്ടി ചിത്രങ്ങൾ.
Great movie, only a Legend can create something like this. Watching it for the first time, recommended by a friend of mine, Thanks for uploading it on the UA-cam
ആ പഴയ കാലം അനുഭവിച്ചവർക്ക് അറിയാം. ഇന്ന് കാണുമ്പോൾ കണ്ണിന് ഇമ്പവും ആസ്വാദനവും കൂടെ ഒരിറ്റ് കണ്ണീരും ആണ്.! (ഇന്നത്തെ തലമറക്ക് Just an a Joke's). an 82 to95- before !
പറഞ്ഞു വരുമ്പോ ജാതിവേരി മൂത്ത് കീഴ് ജാതി എന്ന് കുറെ ആളുകളെ താഴ്ത്തി കേറ്റി കൊള്ളനടത്തിയ കുറെ ആളുകളെ രക്ഷിക്കാൻ ,എല്ലാം നഷ്ടപ്പെട്ട ഒരാളെ ഇല്ലാതാകുന്നതല്ലേ ഇതിലെ കഥ പക്ഷേ അഭിനയം ഒരു രക്ഷ ഇല്ല
@@arunajay7096 അപ്പോ ഇതിലെ മമ്മൂട്ടിയുടെ കറക്ടറിൻ്റെ അമ്മയെ ചുട്ടു കൊന്നു അംഗേരി കൊല്ലാൻ പകത്തിലക്കിയ അധർമം ചെയ്ത ഈ ഗ്രാമത്തിലെ പന്നന്മാരായ ജാതി വേറിയന്മരല്ലേ ശെരിക്കും അധ്യമേ ശിക്ഷിക്കപ്പെടേണ്ടത്
നൊസ്റ്റാൾജിക് മൂവിആദർവ്വം"" (ശ്രീകൃഷ്ണ പരുത് ലാലേട്ടൻ)recommended ഇടക്ക് ടെൻഷൻ അടിക്കുമ്പോൾ കാണും തിലകൻ മമ്മുക്ക ഗണേഷ് പഴയ കാലത്തെ പ്രഗൃതി (1989) And also മമ്മൂക്ക സൗണ്ട് മോഡ്ലേഷൻസ് ❤️
ഞാൻ ഇത് പോലുള്ള പടം കാണുന്നത് പഴെ കേരളത്തിന്റെ ഭംഗി അശ്വതിക്കാനാണ് പടച്ചോനെ എത്ര നല്ല കാലമായിരുന്നു
Koyamaare thattum😅😅😅
@@harikrishnant5934, ആര്? 🤔
എന്നിട്ട് അശ്വതിയെ കണ്ടോ 😄😄😄
അശ്വതി അല്ല ഭരണി
😂@@vysakhp6810
എന്റെ ഗ്രാമം ആയ കവളപ്പാറയിൽ വച്ചാണ് ഇത് ഷൂട്ട് ചെയ്തത്
എവിടെയാണ് അത്?
കവളപ്പാറ കൊട്ടാരം ആണോ ഇത്
ഈരുൾപൊട്ടിയ കവളപ്പാറയോ😢
2024 ൽ അങ്ങനെ അഥർവ്വം കണ്ടു❤❤❤❤
Sathyam.. Ella varshavum vannu nokkum, upload cheythittundo ennariyan
2025 ിൽ ഇതാ ഒന്നൂടി കാണുന്നു
നൊസ്റ്റാൾജിയ മൂവി. 🥰സോങ് സൂപ്പർ എല്ലാം. തിലകൻ സാർ. ലെജൻഡ് 🌹ക്യാരക്റ്റർ 🔥
ഇത് പോലുള്ള ചലച്ചിത്രങ്ങൾ കാണുന്നത് എന്നും മനസിന് ഒരു കുളിർമയാണ് 🌹
ഒരുപാട് തിരഞ്ഞ സിനിമ. വളരെ നന്ദി. ഇനിയും ഇതുപോലുള്ള സിനിമകൾ ഇടണം.
Thilakan jeevichirunnorunnenkil brahmayugam theerchayayum thilakan lead cheythene ennu thonnunnu. 🥰🥰🥰
See Sri Krishna paruntu
പോസ്റ്റ്‌മോർട്ടം (1983)
അഥർവ്വം (1989)
കിളിപെച്ച് കേക്കവ (തമിഴ് -1992)
ഭൂതകണ്ണാടി (1997)
അപരിചിതൻ (2004)
ദ്രോണ 2010
ഭ്രമയുഗം (2024)
ഫാമിലി, ആക്ഷൻത്രില്ലർ പടങ്ങൾക്ക് പുറമെ ഹോററും പറ്റുമെന്ന് തെളിയിച്ച എക്കാലത്തെയും മികച്ച മമ്മൂട്ടി ചിത്രങ്ങൾ.
Ayitham
Sree krishnaparuthu
Rajasilpi
Njan gandarvan
Pernthachan
Vysali
Angane kore nalla cinemakal undu
ഡെന്നിസ് ജോസഫ് sir സഫാരി ചാനലിൽ ഈ സിനിമയെ പറ്റി പറഞ്ഞപ്പോ മുതൽ തപ്പി നടക്കുവാരുന്നു... Thanks for uploading
Yes he told about ilayaraja given the tunes for the songs within twenty minutes
Great movie, only a Legend can create something like this. Watching it for the first time, recommended by a friend of mine, Thanks for uploading it on the UA-cam
എനിക്ക് ഇഷ്ടപ്പെട്ട ക്യാരക്ടർ , one an only by "THILAKAN" Sir, അദ്ദേഹമാണ് ശരി! നശിച്ച ഈ കാലത്ത് അയാളുടെ വാക്കുകൾക്കാണ് പ്രസക്തി !
തെറ്റിന്റെ വഴി കാട്ടുന്നുവൻ ഒരിക്കലും ഗുരു അല്ല🥰❤️👌.
തെറ്റിന്റെ വഴി കാട്ടുന്നവൻ ഒരിക്കലും ഗുരു അല്ല🥰❤️👌.
കോഴിക്കോട് ഒരുപാട് കാലം ഓടിയ സിനിമയാണ് 🌹
Kozhikode ethu theatwril ആയിരുന്നു
@@ranjithp5929 അപ്സരയാണെന്നാണ് ഓർമ
Ottum odiyilla.😮
Elladatum orupadu oodi
പുഷ്പ(dts)
നന്ദി സിനിമ ഫുൾ ആയി അപ്‌ലോഡ് ചെയതിന് 🙏🙏🙏
ഇളയരാജയുടെ സംഗീതം...❤
Super..!!
Ellam kollam....But Vella Pookkal thedi poyavan nthiye? I was searching him even in the climax walking....
😅😅
Kodumkattum pemariyum kandapol avan escape aayikaanum
2025 ethu kanunnaver undo
അമ്പിളികലയും..... ഗാനം മനോഹരം
ആ പഴയ കാലം അനുഭവിച്ചവർക്ക് അറിയാം. ഇന്ന് കാണുമ്പോൾ കണ്ണിന് ഇമ്പവും ആസ്വാദനവും കൂടെ ഒരിറ്റ് കണ്ണീരും ആണ്.! (ഇന്നത്തെ തലമറക്ക് Just an a Joke's). an 82 to95- before !
പാട്ടുകൾ ഒക്കെ സൂപ്പർ ❤️
പറഞ്ഞു വരുമ്പോ ജാതിവേരി മൂത്ത് കീഴ് ജാതി എന്ന് കുറെ ആളുകളെ താഴ്ത്തി കേറ്റി കൊള്ളനടത്തിയ കുറെ ആളുകളെ രക്ഷിക്കാൻ ,എല്ലാം നഷ്ടപ്പെട്ട ഒരാളെ ഇല്ലാതാകുന്നതല്ലേ ഇതിലെ കഥ
പക്ഷേ അഭിനയം ഒരു രക്ഷ ഇല്ല
അധർമ്മത്തിന് നിലനിൽപ്പ് ഇല്ല അതാണ് ഈ സിനിമ
@@arunajay7096 അപ്പോ ഇതിലെ മമ്മൂട്ടിയുടെ കറക്ടറിൻ്റെ അമ്മയെ ചുട്ടു കൊന്നു അംഗേരി കൊല്ലാൻ പകത്തിലക്കിയ അധർമം ചെയ്ത ഈ ഗ്രാമത്തിലെ പന്നന്മാരായ ജാതി വേറിയന്മരല്ലേ ശെരിക്കും അധ്യമേ ശിക്ഷിക്കപ്പെടേണ്ടത്
Class പടം മമ്മൂക്ക എന്താ അഭിനയം🔥❤️
Thilakan sir❤❤❤
Another hit from Dennis Joseph, to remember him by.
കിടിലൻ പടം ❤️❤️❤️, മമ്മൂക്ക, തിലകൻ 👌👌👌👌
ithinte video casette ittu njaan kandittundu pandu.
Annu cassette 2 days vaataka 20 rupees aanu. ( those days 1 lite petrol was 25 rupees)
Innathe kanthara okke vellum , ithe ..adharvam , 🔥🔥
Thilakan's character remains remarkably relevant, even today...❤❤❤❤❤
nice film,, those who are interested in watching old film will like .. thx to sabu to posting the full film
Orupaadu naal Ee movie anweshichu. Thank you
Vedham 4um vedhamgalann..ith thrivedhikal chathurvedhikalodenno ulla enthinteyoo oru bakki pathram airikkam😊.
ദയവു ചെയ്തു Delete ചെയ്യരുത്..
Awesome 🎉❤
Best movie ❤ multiple times watched this movie
Ithoke alle movie❤❤❤🥰🥰
പ്രൊഫസർ നരേന്ദ്ര പ്രസാദ് 👏🏻👏🏻🔥
നൊസ്റ്റാൾജിക് മൂവിആദർവ്വം""
(ശ്രീകൃഷ്ണ പരുത് ലാലേട്ടൻ)recommended
ഇടക്ക് ടെൻഷൻ അടിക്കുമ്പോൾ കാണും
തിലകൻ മമ്മുക്ക ഗണേഷ് പഴയ കാലത്തെ പ്രഗൃതി (1989)
And also മമ്മൂക്ക സൗണ്ട് മോഡ്ലേഷൻസ് ❤️
Shooting kandittundu
എവിടെയാ ഷൂട്ടിങ്ങ് ൻ്റെസ്ഥലം?
@@gireesanjanaki5849palakkad mannarkad karimpuza
ചാരുഹാസന് ശബ്ദം നൽകിയിരിക്കുന്നത് ശ്രീ നരേന്ദ്ര പ്രസാദ് അല്ലേ...
What does the director trying to convey
He tries to convey that the cast hierarchy will always prevail despite the deeds....
Dennies josesh sir ,ilayaraja mammooka..evergreen combo...
Please upload malayalam movies- Cycle. Santhana gopalam.
Beautiful Movie
നല്ല സ്ഥലങ്ങൾ മൂവിയിൽ ഉടനീളം❤❤❤❤❤
15:24 തിലകൻ super
Good movie
Full movie upload ചെയ്തതിൽ സന്തോഷം.❤
ആനന്തം നേടലാണ് ജീവിതത്തിന്റെ ലക്ഷ്യം.👍തിലകൻ സൂപ്പർ.
താങ്ക്സ് ❤️❤️
Watched Adharvam in 2025
44:39 തിലകൻ 🔥
Time aavatte right now
Ithevdnn download chythu?
2025 ജനുവരി, അഥർവ്വം ഒന്നൂടി കാണുന്നു
❤കുറെ നാളായി നോക്കുന്ന സിനിമ
Njanum kere nalayi thirayunnu 👍
ഗാനരജിതാവ് shibuchakkaravarthi
Raja.BGM.super
2024 il kelkunnavar sherikk kettu manassilaakikkolooo.
Manusmriti :- Constitution of RSS 30:28
Adutha nimisham thanne athu kalaharanapettu ennu Jose Prakash parayund.
👍👍👍@@divinewind6313
Tnq💗
👍👍👍
Sarvam matre samarpanam
Silk ❤️rs 90's kids like please
90s kids movie ഒന്നും അല്ല ഇത് .. 1989 ആന്നു.. 90s kids ജനിച്ചിട്ടു പോലും ഇല്ല..
Nalla clear print🥸
❤സൂപ്പർ ഫിലിം 💜❤️2024 ഏപ്രിൽ 17 ❤️
25 ന് കണ്ടു സൂപ്പർ മൂവി❤❤
Classic❤
ഇപ്പോൾ കാണുന്നു
Njanum😂
Mammookka🔥
Director super
ഡെന്നിസ് ജോസഫ്ന് പ്രണാമം 🙏🏼🙏🏼🙏🏼
Aryan kavu ❤
വൻ ഫ്ലോപ്പായിരുന്നു ഈ പടം
ഞൻ കാണുന്നു 2024 മെയ് 1
50:46 acting level ❤
Innu kanunnu🔥
14:53⚡️⚡️
A Dennis Joseph Movie 🤩🤩
Kidilan movie😊👌😍
2024 april 24🎉
ഭ്രമയുഗം പാർട്ട് 1❤❤
ബിജിഎം 💫
Onv യൂടെവരികളിൽ വിരിഞ്ഞ അഭാരത
Movie 🍿❤
1.17 min കാണുന്ന അപ്പാപ്പന് dub ചെയ്തത് നരേന്ദ്ര പ്രസാദ് ആണ്... ❤
അത് ചാരുഹാസൻ.കമലഹാസന്റെ ചേട്ടൻ.
That is Charu Hassan. Charuhasan is the elder brother of veteran actor Kamal Haasan and father of Indian actress Suhasini.
BGM 👌👌👌👌👌
Sarwabandhana...spodaya...spodaya...hum...bat...swaha
But ippozhanu sharikkum manasilayathu
Super movie❤❤
Puzhayorathil poo thoni Etheedam
7_5_2024 വീണ്ടും അഥർവ്വം കണ്ടു
😊😊
❤️
hi🤩🤩🤩🤩
Poli padam
🎉🎉🎉❤❤❤
🙏🙏🙏👌👌👌👍👍👍👏👏👏🌹🌹🌹
👍
In this movie ponni (Silk Smitha ) is the heroin. But no more movies she considered as heroin. It is our film industry's big mistake
2024❤April 27
2024മെയ് 21😊
Thilakan 🔥🔥🔥🔥🔥🔥🔥
Bgm 🔥🔥🔥🔥🔥
😢😢😢😢😢😢😅
ഭാമയുഗം 1
ഭ്രമയുഗം 1 ശരിയാണ്