Це відео не доступне.
Перепрошуємо.

നിങ്ങളുടെ സാഹചര്യത്തിലും റിലേഷൻഷിപ്പിലും വളരെ വലിയ മാറ്റങ്ങൾ. 🌞🌹♥️🪬Divineheal Malayalam Tarotreading

Поділитися
Вставка
  • Опубліковано 22 чер 2024
  • Tarotreading
    Malayalam
    Timelessreading
    Trending Tarotreading
    psychic reading
    Reikyhealing

КОМЕНТАРІ • 377

  • @user-hs8kc5xd4c
    @user-hs8kc5xd4c Місяць тому +11

    എല്ലാം അവസാനിച്ചെന്ന് കരുതി ഇരുന്നപ്പോൾ ആണ് ഇങ്ങനെ ഒരു reading chchy ഇട്ടത്😊ഒരുപാട് സമാധാനവും ധൈര്യവും കിട്ടി😊Thankyou unniverse ❤Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @induvijukumar713
    @induvijukumar713 Місяць тому +10

    Thank you Universe 💚💚
    Thank you Angels💚💚
    Thank you Divine 💚💚
    Thank you Chechi 💚💚🙏🙏🙏

  • @user-hk2wb2xx9m
    @user-hk2wb2xx9m Місяць тому +7

    എന്റെ ദൈവമേ.... 🙏🙏🙏🙏എല്ലാം അവിടുത്തെ മുൻപാകെ സമർപ്പിക്കുന്നു 🙏🙏🙏I strongly claim this positive energy🙏and Reunion with my person Thankyou universe🙏🙏🙏

  • @ManjuManju-qx1sn
    @ManjuManju-qx1sn Місяць тому +9

    ഭഗവാനെ എല്ലാം ശരിയാവാൻ കാത്തിരിക്കുന്നു
    Thank you universe🌹🌹
    Thank you universe🥰🥰🌹
    Thank you universe🥰🌹🌹

  • @bindurajkumar6359
    @bindurajkumar6359 Місяць тому +3

    മോളെ എല്ലാം വളരെ സത്യം നമ്മൾ change ആവുന്നു spiritual path എല്ലാം കറക്റ്റ് റീഡിങ് 100%കറക്റ്റ് പ്രണയം പവിത്രമായി കൊണ്ടുപോകുന്ന വിവാഹം കഴിഞ്ഞ് 50 yr കഴിഞ്ഞവർക്കും വളരെ വളരെ കറക്റ്റ് 100% യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ വിശ്വസിക്കുന്നവർക്ക് എല്ലാം സത്യമായി ഭവിക്കുന്നു കുട്ടിക്ക് എല്ലാം സത്യം ആയി read ചെയ്യാൻ ഈശ്വരൻ ന്ടെ യും യൂണിവേഴ്സ് ന്ടെ യും അനുഗ്രഹം എപ്പോ,ഴും ഉണ്ടാവട്ടെ 🙏🏻🙏🏻❤❤🙏🏻🙏🏻

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 Місяць тому +2

    💐💐💐💐With God Everything 💐💐💐എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐Manjush & Rabina 💐💐💐❣️

  • @sree33377
    @sree33377 Місяць тому +1

    Thank you universe ❤️
    Thank you almighty❤️
    Thank you angels❤️
    Thank you divine❤️
    എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ദൈവത്തിനു നന്ദി 🙏✨

  • @Sarahwawi
    @Sarahwawi Місяць тому +14

    Person nu 3rd party odulla feelings video cheyyuuu mam plzzzzz🙏🙏🙏

  • @meenaraja7127
    @meenaraja7127 Місяць тому +2

    എല്ലാം കൊണ്ടും മതിയായി mam ഇനി എല്ലാം യൂണിവേഴ്സ്
    നടത്തട്ടെ 🙏🏻🙏🏻🙏🏻

  • @preethiharidas2617
    @preethiharidas2617 Місяць тому +2

    ഇതിലെ പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു tnk u universe🙏

  • @bijirajeev3411
    @bijirajeev3411 Місяць тому +2

    🙏🙏🙏thankyou universe 🙏🙏🙏സത്യമാണ് mam പറഞ്ഞത്. വല്ലാത്ത ഒരു അവസ്ഥയിലൂടെയാ ഞാൻ മുന്നോട്ടു പോവുന്നത്. ഒരിക്കലും പ്രതീക്ഷിക്കാതെ എന്നെ ചതിച്ചിട്ട് പോയതാണ്. മരണത്തിന് മാത്രമേ ഞങ്ങൾ വേർപിരിയൂ എന്നാണ് കരുതിയത് പക്ഷെ സംഭവിച്ചത് മറ്റൊന്നാണ്. ഒറ്റപെട്ടു പോയ എനിക്ക് മഹാദേവൻ മാത്രമേ കൂടെയുള്ളു.

  • @user-gr3dm3vf8z
    @user-gr3dm3vf8z Місяць тому

    Thank you so... much Mam 🙏❤️
    Mam പറഞ്ഞത്‌ എന്നെ സംബന്ധിച്ച് വളരെ സത്യമായ കാര്യങ്ങളാണ്. മനുഷ്യബന്ധങ്ങളും ഭഗവാനോടുള്ള ബന്ധവും തമ്മിലുള്ള വ്യത്യാസം ഇത്രയും കാലം കൊണ്ട് ശരിക്കും അറിയുവാൻ കഴിഞ്ഞു. ജീവിതാനുഭവങ്ങളിൽക്കൂടെത്തന്നെ...🙏❤️
    മാഡത്തിന് ഒരുപാട് നന്ദി 🙏❤️

  • @black.berry.__
    @black.berry.__ Місяць тому +11

    എന്നിലേക്ക്‌ ഞാൻ ഇറങ്ങി ചെന്ന് പ്രവർത്തിക്കാൻ തുടങ്ങി അന്ന് മുതൽ എന്റെ ആളുടെ ആത്മാർത്ഥ സ്നേഹം ഞാൻ അറിയാനും തുടങ്ങി

  • @emmagreen1929
    @emmagreen1929 Місяць тому

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു... തിരിച്ചു വരും...,thank u universe 🙏🙏🙏

  • @sarathchandran8980
    @sarathchandran8980 Місяць тому +3

    Thank you universal energies
    Thank you so much divine energy
    Am strongly claimed positive energy
    Am strongly claimed positive permanent reunion 💚
    Thank universal magic energy
    Thank u

  • @user-dj9qk7re2x
    @user-dj9qk7re2x Місяць тому +2

    സത്യത്തിൽ mrng and evng മാഡത്തിന്റെ reading കേൾക്കാൻ റെഡി ആയിരിക്കുവാണ്. Bcos എന്റെ മനസ്സിൽ ഞാൻ ചിന്തിക്കുന്ന reading തന്നെ ആണ് മാഡം read ചെയ്യുന്നത്... ❤️❤️❤️❤️tnx Mam.... സത്യത്തിൽ ഇപ്പോൾ എന്റെ person നെ third പാർട്ടി ഒത്തിരി ബുദ്ധിമുട്ടിക്കുന്നുണ്ട്

  • @aswa91
    @aswa91 Місяць тому

    Njan extreme pain anubavikkunna time anu epol,enik orupad aaswasam thonni reading,thanks mam🙏 everything happens for a reason, everything planned by Gods plan✨

  • @sujamadhu5223
    @sujamadhu5223 Місяць тому

    നല്ലത് റീഡിങ് ഇതിലെ എല്ലാ പോസറ്റീവ് എനർജിക്കു വേണ്ടി claim ചെയ്യുന്നു thanku God thanku യൂണിവേഴ്സ് thanku Mam🙏🙏🙏🥰🥰🥰🥰🥰

  • @kpkrishnan1358
    @kpkrishnan1358 Місяць тому

    Super...universe.nannni.namaskaram❤❤❤❤

  • @user-iv1jd3nd9x
    @user-iv1jd3nd9x Місяць тому +1

    നന്ദി പ്രപഞ്ച ശക്തിക്ക് ഒരുപാട് നന്ദി 🙏🙏🙏🙏

  • @bijulasasi9809
    @bijulasasi9809 Місяць тому +2

    Thanks universe strongly claim all positive energy ❤❤❤❤❤❤❤

  • @ManuArjun-gb7ez
    @ManuArjun-gb7ez Місяць тому

    Om namasivaya❤❤santhi neeatharayum vagamvaranam universal❤ thank youunivesal❤❤❤

  • @user-yy5rj5cd2z
    @user-yy5rj5cd2z Місяць тому +1

    Thanks God🙏🙏🙏🙏🙏മാഡം പറഞ്ഞത് സത്യം ആണ്. ഒരു പാട് നന്ദി 🙏🙏🙏🙏🙏🙏🙏

  • @abhimanueb7075
    @abhimanueb7075 Місяць тому

    good. reading. anikku. nashtapetta. aa. persone. univers. thirike. tharum. annu. njan. urachu. viswasikkunnu. thanks. univers.

  • @sindhuvijay9151
    @sindhuvijay9151 Місяць тому

    Super thank yu somuch🎉🎉🎉🎉guruvayurappan anugrahikatte ethellam nadanu kittan 🎉🎉🎉🎉❤❤

  • @ManuArjun-gb7ez
    @ManuArjun-gb7ez Місяць тому

    Thank youuniversal allam sariyakum annuthannaya visasamuniversal.❤❤❤

  • @deepukumarkumar8290
    @deepukumarkumar8290 Місяць тому +1

    On and off contact ആണ് ഇപ്പൊ..എൻ്റെ പേഴ്സൺ ഇതുവരെ ഒരു ക്ലാരിറ്റി തന്നിട്ടില്ല..
    ഇതെല്ലാം മാറി ഒരു commitment തരും തീർച്ച യൂണിവേഴ്‌സ് അത് നടത്തി തരും ഞാൻ ഉറച്ച് വിശ്വസിക്കുന്നു.🙏🙏🙏
    ആ ഒരു divine timing ന് വേണ്ടി ക്ഷമയോടെ കാത്തിരിക്കുക 🙏❤️🙏
    ഈ റീഡിംഗിലെ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എൻ്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു.🙏❤️🙏❤️🙏
    Thank you ma'am ❤️☺️🙏
    Thank you Universe 🙏🙏🙏❤️❤️❤️ Thank you Angels 🙏🙏🙏❤️❤️❤️ Thank you Divine 🙏🙏🙏❤️❤️❤️

  • @user-ps2qh2kf2k
    @user-ps2qh2kf2k Місяць тому

    E Reading ലെ positive energi യെ ഞാൻ എന്റെ Life ലേക് Attract ചെയ്യുന്നു ഞാൻ എന്റെ കടമകൾ ചെയ്യാനും എന്നെ സ്നേഹിക്കാനും തുടങ്ങി ഇപ്പോൾ നല്ല ധൈര്യവും മനസ്സിന് സമാധാനവും സന്തോഷവും ലഭിക്കുന്നു യൂണിവേഴ്സ് നമ്മൾ ഏതു് അവസ്ഥയിൽ ആയിരുന്നാലും നമ്മുടെ കൈ പിടിച്ച് നമ്മെ വീഴാതെ നാത്തു ന്നു ആ സ്നേഹം മറ്റൊരു ടിത്തു നിന്നും നമുക് ലഭിക്കില്ല. നന്ദി നന്ദി നന്ദി ചേച്ചിക്കും നന്ദി ഓം നമ: ശിവായ❤❤❤

  • @user-np3zh6uq1l
    @user-np3zh6uq1l Місяць тому

    I strongly claim this reading all positive energies. Thank you Universe ❤️🙏🙏💓❤️❤️🙏🙏🙏

  • @raghunathanpp9270
    @raghunathanpp9270 Місяць тому

    Reading resonate aanu.I strongly claim all positive energies from this reading. Thank you universe. Trust in universe. Surrender in universe.🙏🙏🙏🙏

  • @sisiramdreamzz1111
    @sisiramdreamzz1111 Місяць тому +1

    Thank you Universe❤I claim positive energy from this reading❤Thankyou God❤
    Thankyou mam for this reading❤

  • @lakshmignair1929
    @lakshmignair1929 Місяць тому

    ഈ റീഡിങ് ലെ positive energy ennileku attract cheyunu Thankyou thankyou soooo much❤Thankyou universe thankyou universe thankyou universe thankyouuuuu mam❤🙏🙏🙏🙏😮

  • @GrajkumarKayyunni-zo4gt
    @GrajkumarKayyunni-zo4gt Місяць тому

    Thanku Univsal
    Om Namasevaya

  • @ReenapReena
    @ReenapReena Місяць тому +2

    എനിക്ക് അവനെ തിരിച്ചു കിട്ടിയാൽ മതി 3പാർട്ടി ഉള്ളത് കൊണ്ട് എനിക്ക് പേടി തോന്നുന്നു universe

  • @The_men111
    @The_men111 Місяць тому +1

    എല്ലാം എത്രയും വേഗം ശരിയാകും
    Thank you universe😘❤️💜😌🤗
    Thank you Jesus ❤️🧑🏻‍❤️‍💋‍🧑🏼😘👑
    Thank you Angels 🧚🏻‍♂️😘❤️
    Thank you everything.😘❤️😁

  • @ValsalaMK-ch8sr
    @ValsalaMK-ch8sr Місяць тому

    ഭഗവാനെ, രക്ഷിക്കണേ 🙏

  • @jayasreesartlab
    @jayasreesartlab Місяць тому

    Creative ente passion athinu vendittu full effort edukkunnu🎉🎉🎉❤❤❤❤❤❤❤❤❤

  • @nandhunandhuu8829
    @nandhunandhuu8829 Місяць тому

    I strongly claim reunion with my person ❤
    Thankyou universe ❤
    Thankyou God ❤

  • @abhimanueb7075
    @abhimanueb7075 Місяць тому

    thanks. univers. njan. oru. new. startinayi. kathirikkunnu. thanks. god. om. nama. sivaya.

  • @prabhanambiar1999
    @prabhanambiar1999 Місяць тому +1

    I claim all the positives in this reading

  • @reeshasayish7885
    @reeshasayish7885 Місяць тому

    Ysss thanku divine ❤
    Thanku universe ❤
    Thanku Angels❤
    Thanku mam🙏

  • @KripaRajesh-zh8wt
    @KripaRajesh-zh8wt Місяць тому

    Thank you universe 🙏🏻 Thank you god 🙏🏻 Thank you angels 🙏🏻 Thank you mam. I strongly claim all the positive energies to my life. I am strongly attracted my husband to my life . Ohm namah shivaya 🙏🏻 Ohm namho Narayana 🙏

  • @SaijuAswathy
    @SaijuAswathy Місяць тому +1

    vallere santhosham thankyou mm ❤❤❤❤❤❤thankyou universe ❤❤❤❤❤നന്ദി നന്ദി നന്ദി ❤❤❤❤

  • @user-da2kk3em7s
    @user-da2kk3em7s Місяць тому

    Thanks Universe Thanks Angels Thanks God Thanks Ancestors ഈ readingil ഉള്ള എല്ലാ പോസിറ്റീവ് ആയ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു പ്രപഞ്ച ശക്തിയിൽ വിശ്വസിക്കുന്നു 🙏🙏🙏🙏🙏.. Thanks mam for ur guidance 🙏🥰

  • @RemaniMV-nw1zc
    @RemaniMV-nw1zc Місяць тому +1

    Thanks യൂണിവേഴ്

  • @AnuAnu-fw4jf
    @AnuAnu-fw4jf Місяць тому

    I strongly claim this postive energy 🙏 I strongly claim this postive energy and togetherness with my person 🙏 thanku universe 🙏 thanku divine 🙏 thanku angel 🙏 thanku God 🙏 thanku mam 🙏 thanku so much universe 🙏💯❤ ee Redding ulla ella postive energy entai life attract chaiyyinnu Thanku message 🙏 thanku mam 🙏 thanku God 🙏🙏

  • @anandvasudev1048
    @anandvasudev1048 Місяць тому

    ഓം ഗം ഗണപതായേ നമഃ
    ഓം നമഃ ശിവായ
    ഓം ഗ്രിം നമഃ ശിവായ
    ഓം നമോ നാരായണായ നമഃ.
    ഓം ലക്ഷ്മിനാരായണായ നമഃ
    🌹🌹🌹🙏🌹🌹🌹

  • @vcraft834
    @vcraft834 26 днів тому

    Thank you universe🙏🏻❤️

  • @user-zb3vu4ib5c
    @user-zb3vu4ib5c Місяць тому +2

    Futer chila karyngl resonate aanuthx universe❤❤❤❤

  • @RameshKumar-zy7uy
    @RameshKumar-zy7uy Місяць тому

    strongly l claim this positive energy thank you god

  • @ravikumarbalan7206
    @ravikumarbalan7206 Місяць тому

    Thank you universe

  • @DeepikaM-zg5yy
    @DeepikaM-zg5yy Місяць тому

    I claim this reading OM NAMASHIVAYA Thank you God Thank you univers Thank you Divine Thank you egels❤️♥️ 🙏🙏🙏🙏🕉🕉🕉🕉🌻🌹🪷🌻🌹🪷🌻🦋🎊🎉🦋🎊🎉

  • @vineethav697
    @vineethav697 Місяць тому

    Thank you universe 🙏❤

  • @anilcd8238
    @anilcd8238 Місяць тому

    Thank u Univers

  • @user-bp9xy6kk9z
    @user-bp9xy6kk9z Місяць тому

    ❤ താങ്ക്സ് universeue

  • @user-bw8us6dh6q
    @user-bw8us6dh6q Місяць тому

    താങ്ക്യൂ മാഡം. താങ്ക്യൂ യൂണിവേഴ്സ് 🙏🏻🌹❤️

  • @sindhuharishbjp5655
    @sindhuharishbjp5655 Місяць тому

    Thank you universe..🙏💕
    Thank you mam for the positive reading..🙏

  • @tonyjames6955
    @tonyjames6955 Місяць тому

    Thank you universe❤❤

  • @rlyasklm9416
    @rlyasklm9416 Місяць тому

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏🙏

  • @NeenuC.G-dy5hy
    @NeenuC.G-dy5hy Місяць тому

    Thankyou universe 🙏🙏🙏

  • @preethipp5258
    @preethipp5258 Місяць тому

    Good msg ❤spread +ve thank you universe❤thank you

  • @charuacj1857
    @charuacj1857 Місяць тому +1

    🙏 thank u യൂണിവേഴ്സ് 🙏 താങ്ക്സ് chechiii....

  • @user-iv5tr7cr6g
    @user-iv5tr7cr6g Місяць тому

    Thank you universe 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Neethu-vg7oh
    @Neethu-vg7oh Місяць тому

    Thank u universe❤️...

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji Місяць тому

    Thanks for your good advice. Thanks God ,angels, divine power, univers and reader. Hope my person will come to me in the right time. Praying for my person's wellness and happiness.

  • @User-an3mnx7
    @User-an3mnx7 Місяць тому

    Thanks god 🙏🙏🙏thanks universe 🙏🙏🙏ചേച്ചി പറഞ്ഞത് പോലെ എല്ലാം ദൈവം നടത്തട്ടെ 🙏🙏🙏

  • @SalmaM-wu6tw
    @SalmaM-wu6tw Місяць тому

    Your reading always correct

  • @user-bd9mv1dt4f
    @user-bd9mv1dt4f Місяць тому +1

    Thanku Universe 🙏🙏🙏❤❤❤💞💞💞🦋🦋🦋

  • @SheebaKochi
    @SheebaKochi Місяць тому

    ❤❤❤❤ thanks univres ilovyou Jesus ❤❤❤❤♥️

  • @remanym3964
    @remanym3964 Місяць тому

    I strongly claim all positive energies in this reading.Thank u universe🙏Thank u ma'm🙏

  • @VijeshCd
    @VijeshCd Місяць тому

    Thanks 🙏🙏🙏

  • @sreekumarannair3707
    @sreekumarannair3707 Місяць тому

    Thanks madam
    Thanks universe
    Thanks my Lord Mahadeva

  • @kaveescreation2356
    @kaveescreation2356 Місяць тому

    thank you universe❤

  • @user-mx4pq5eu2h
    @user-mx4pq5eu2h 27 днів тому

    Thanku you universe ❤❤❤❤❤

  • @prakashdj6740
    @prakashdj6740 Місяць тому

    Thank you universe ❤
    I claim Réunion with my person ❤

  • @user-zp6mt4pz5x
    @user-zp6mt4pz5x Місяць тому

    Njan kathirunna reading ❤ 🙏 Thank you God ❤🙏 Thank you univers ❤🙏 Thanks mam ❤❤❤❤🙏

  • @sumasatheesh6780
    @sumasatheesh6780 Місяць тому

    ❤❤❤ താങ്ക്യൂ യൂണിവേഴ്സല്‍❤❤❤

  • @user-bm7pg1cb4b
    @user-bm7pg1cb4b Місяць тому

    Thakur you universe thank you god

  • @pradibhavnairvettath8499
    @pradibhavnairvettath8499 Місяць тому

    Thank you mam🙏🏼🙏🏼🙏🏼

  • @vijunath3521
    @vijunath3521 Місяць тому

    I strongly claim all positive energies 🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN Місяць тому +1

    Thanksuniverse❤❤❤iclaimallposetiveenergiesattractinmylife❤❤❤❤

  • @girijavenugopal7295
    @girijavenugopal7295 Місяць тому

    അങ്ങനെ സംഭവിക്കട്ടെ

  • @subaidhaph-xv5so
    @subaidhaph-xv5so Місяць тому

    Thank u GOD❤ Thank u Universe❤ Thanku Mam❤

  • @kannanabhi7937
    @kannanabhi7937 Місяць тому

    ഒരു മുതിർന്ന സഹോദരി സംസാരിക്കുന്ന പോലെ ഫീൽ ചെയ്യുന്നു. ശബ്ദം സംസാരരീതി എല്ലാം.ഒരുപാട് അടുപ്പം ഉള്ള വ്യക്തിയെ പോലെ തോന്നുന്നു 🙏❤

  • @abhimanueb7075
    @abhimanueb7075 Місяць тому

    thanks. univers. anikku. resonate. annu. anteyum. aa. personteyum. energy. thanne. aa. person. orupadu. mari. ee. readingil. paranja. alla. positive. energyum. ante. life. lekku. atract. cheyunnu. ethellam. ante. life. ill. nadakkum. annu. claim. cheyunnu. thanks. univers. ethuvare. anikku. thanna. alla. anugrahangalkkum. universinu. thanks. i. claim. to. strongly. positive. energy. i. claim. to. strongly. reunion. my. person. ante. life. agrahangal. allam. universil. surrender. cheyunnu.

  • @user-wo7wi7wv9r
    @user-wo7wi7wv9r Місяць тому

    Thank u univerese 🙏🏻
    Thank god🙏🏻
    i claim this positive energy🙏🏻

  • @SameenaShameer
    @SameenaShameer Місяць тому

    Thank you universe ❤️❤️ thank you mam ❤️ paranath oka സത്യം ❤

  • @shajikr-xt8ei
    @shajikr-xt8ei Місяць тому

    Thank you universe thank you mam

  • @user-db4nr8xz2y
    @user-db4nr8xz2y Місяць тому

    All positive things are attracted in my life from this reading Mam.Love you Universe and Mam ❤

  • @jayasreesartlab
    @jayasreesartlab Місяць тому

    Ss mam going forward and thanks for your full effort 🎉🎉🎉🎉🎉🎉❤❤❤❤❤❤

  • @rajupv7135
    @rajupv7135 Місяць тому

    Thanks Universe, Thanks mam❤❤❤❤

  • @shahanaraheem5263
    @shahanaraheem5263 Місяць тому

    Thank u universe 🥰🙏i strongly claim this positive energy 🙏🙏i strongly claim remove third party permanently in our relationship 🙏🙏🙏

  • @minibinu2917
    @minibinu2917 Місяць тому

    Thank U Universe, Thank U God and Thank U Angels ❤Avan varum 🙏🙏🙏

  • @user-bs2sq2vr6d
    @user-bs2sq2vr6d Місяць тому

    I strongly claim all postive energy 🙏❤️ l strongly claim reuion with my Husband &❤️ A ❤ ithu Njan poornnamayi viswikunnu 🙏🙏🙏 Thank you universe ❤️🙏 Thank you divine ❤️🙏 Thank you angles ❤️🙏 Thank you God ❤️🙏 Thank you Mam ❤️🙏

  • @user-kt7sx4yt7n
    @user-kt7sx4yt7n Місяць тому

    ThankyouGod

  • @sindhuvijay9151
    @sindhuvijay9151 Місяць тому

    Eppozhum correct reading god bless yu ❤❤❤❤

  • @SaleenaSaleenaMM
    @SaleenaSaleenaMM 27 днів тому

    Okmam.

  • @anilkumaranil4412
    @anilkumaranil4412 Місяць тому

    നന്ദി യൂണിവേഴ്സ്

  • @mycorner1099
    @mycorner1099 Місяць тому

    Tnku universe 🙏

  • @AradhyaPrasanna
    @AradhyaPrasanna Місяць тому

    Mahadeva... Katholane. Universe