ക്യാമറാമാൻ ജോമോൻ ടി ജോൺ ആദ്യമായി സംവിധാനം ചെയ്യാൻ ഇരുന്ന സിനിമ ആയിരുന്നു കൈരളി. സംവിധായകനും രചയിതാവും നടനുമായ സിദ്ധാർത്ഥ് ശിവ ആയിരുന്നു ഈ സിനിമയുടെ രചയിതാവ്. നിവിൻപോളി നായകൻ. ജർമനി തുടങ്ങിയ രാജ്യങ്ങളിൽ സിനിമയുടെ ഷൂട്ട് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ മലയാളത്തിലെ ബിഗ്ബജറ്റ് ചിത്രമായിട്ടായിരുന്നു കൈരളി അനൗൺസ് ചെയ്തത്. യാഥാർത്ഥ്യമായാൽ മലയാളത്തിൽ മികച്ച ഒരു സിനിമ തന്നെ ആയിരിക്കും കൈരളി
കണ്ണൂരിലെ എന്റെ സുഹൃത്ത് ആയ സുധാകരേട്ടൻ ഈ കപ്പലിൽ എഞ്ചിനീയർ ആയിരുന്നു അസുഖം കാരണം അദ്ദേഹം പോയില്ല പകരം ആയിരുന്നു ഇദ്ദേഹം പോയത് എന്ന് അറിയാൻ കഴിഞ്ഞു ഈ സംഭവത്തെ തുടർന്ന് അദ്ദേഹം ജോലി രാജി വെച്ചു
ഈ കപ്പലിൽ നിന്നും കാണാതായ കോട്ടയം കറുകച്ചാൽ സ്വദേശി കേഡറ്റ് തൊമ്മച്ചൻ . കെ . ജോസിന്റെ സഹോദരിയാണ് ഞാൻ. നീണ്ട 43 വർഷങ്ങൾക്ക് ശേഷവും ഇങ്ങനെ ഓരോ വാർത്തകൾ വരുമ്പോൾ എവിടെയോ മങ്ങിത്തുടങ്ങിയ തിരിവെട്ടം വീണ്ടും പ്രകാശിക്കുന്നതുപോലെ .... ഈ വാർത്തയിൽ പരാമർശിക്കുന്നതുപോലെ മാറി മാറി വന്ന സർക്കാരുകൾക്കോ ഒന്നും അല്ല നഷ്ടം , നഷ്ടപ്പെട്ടത് ഞങ്ങളെപ്പോലെ ഉള്ള കുറേപേർക്കാണ് , അതിൽ സഹോദരങ്ങൾ, മാതാപിതാക്കൾ ,മക്കൾ അങ്ങനെ നഷ്ട്ടങ്ങൾ പലർക്കും പലവിധത്തിൽ ആണെന്നുമാത്രം .ഇത് വിറ്റു കാശാക്കിയവർ ഇന്ന് എവിടെയെങ്കിലും ഒക്കെ സന്തോഷമായി ഒരുപക്ഷെ ജീവിക്കുന്നുണ്ടാകും , മരിച്ചതിന് തെളിവും ഇല്ല ; എവിടെങ്കിലും ജീവനോടെ ഉണ്ടോ എന്നും അറിയാതെ ഇന്നും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഞങ്ങളെപ്പോലെ ഉള്ള കുറേപേരോട് നിങ്ങൾക്ക് എന്ത് മറുപടിയാണ് പറയാനുള്ളത് ?? ഇന്നത്തെ നൂതന സാങ്കേതികവിദ്യകൾ വഴി ഇതിന് എന്തെങ്കിലും ഒരുത്തരം തരുവാൻ കഴിഞ്ഞിരുന്നെങ്കിൽ ... പ്രതീക്ഷയോടെ ... പ്രാർത്ഥനയോടെ ... ഞങ്ങൾ വീണ്ടും കാത്തിരിക്കുന്നു ....
ഓ റാണീ, കൈരളി എന്ന പേരു കേൾക്കുമ്പോൾ റാണിയുടെ മമ്മിയുടെ മുഖം മാത്രമാണെനിക്കോർമ്മ വരിക.കൂത്രപ്പള്ളി പള്ളിയിൽ മകൻ്റെ തിരിച്ചുവരവിനായി മുട്ടിപ്പായി ഉള്ള പ്രാർത്ഥന ഞാൻ വിഷമത്തോടെ നോക്കി നിന്നിട്ടുണ്ട് .എന്നാൽ ആ നെഞ്ചിൻ്റെ എരിച്ചിൽ ആരെയും അറിയിക്കാതെ ഏഴു "സൂര്യൻ " ഉദിച്ച പോലെ പ്രകാശം പരത്തി ചിരിച്ച് പ്രസരിപ്പോടെ എല്ലാവരോടും സംസാരിച്ചിടപെടുന്ന ആ അമ്മക്ക് ആയിരം💐. കുടുംബാംഗഗൾക്കെല്ലാം സമാധാനമുണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ🙏
@രാജ്യസ്നേഹി അനവസരത്തിൽ അവരാ ..... അല്ലങ്കിൽ വേണ്ട അനാവശ്യം പറയരുത് എന്നൊരു ചൊല്ലുണ്ട്. നീയതു ഖണ്ഡിക്കാൻ പാടില്ലായിരുന്നു.ചില നഷ്ടങ്ങൾക്കു മുകളിൽ സമ്പത്തൊരു ജലരേഖ.സമാധാനം ആഗ്രഹിച്ചൊരു കാര്യം പറയുമ്പോൾ സാന്ത്വനിപ്പിക്കാൻ കഴിഞ്ഞില്ലങ്കിലും നോവിക്കാതിരിക്കുവാൻ സ്രദ്ധിക്കുക.
1976 ൽ കേരളം വാങ്ങിയ കൈരളി എന്ന ചരക്കു കപ്പൽ 1979ൽ മുങ്ങിപ്പോയി എന്ന് പറയുന്നു. അതായത് 43 വർഷം മുമ്പ്. അന്ന് കേരളം ഭരിച്ചവർ ആരായിരുന്നു. ചിലവന്മാരുടെ കമെന്റ കണ്ടപ്പോൾ സഹതാപം തോന്നുന്നു. ഏലി ഏത് മറ്റേതു.. ഏതു എന്ന് തിരിച്ചറിയാത്തവർ.😢😢
കേരള രാഷ്ട്രീയ ചുറ്റുപാടും പിന്തിരിപ്പൻ കക്ഷി രാഷ്ട്രീയവും വ്യവസായ വിരുദ്ധ നിലപാടുകളും മുതലാളിത്ത വിരുദ്ധ പിന്തിരിപ്പൻ സാമ്പത്തിക നിലപാടുകളും, നമ്മൾ മലയാളികളുടെ മഹാപ്രതിഭകളെയും ശാസ്ത്രീയ പുരോഗമന ബുദ്ധിയെയും തകർത്തു...🏭❌ 💽💾📀❌🖥️💻❌🏭
യാതൊരു തയ്യാറെടുപ്പും കൂടാതെ തിടക്കപ്പെട്ട് കേരള സർക്കാർ ഷിപ്പിങ് കോര്പറേഷൻ രൂപീകരിക്കുകയും തലപ്പത്ത് യാതൊരു മുൻപരിചയവും ഇല്ലാത്ത റിട്ടയർഡ് IAS ഉദ്യോഗസ്ഥനെ നിയോഗിക്കുകയും ഒരു പഴയ കപ്പൽ വാങ്ങുകയും തുടർന്ന് സർവീസ് ചെയ്തതിന്റെ ഭവിഷ്യത്താണ് ഈ സംഭവം.
ഷിപ്പിൽ ഉള്ള ഇരുബ് വിറ്റു ഷിപ്പ് വിറ്റു ഇൻഷുറൻസ് അടിച്ചു മാറ്റി കാണും അന്നത്തെ സർക്കാർ കടലിൽ പോയാൽ കണ്ടു പിടിക്കാൻ ഉള്ള സൗകര്യം ഉണ്ട് അന്നും ഷിപ്പിൽ ഉള്ള ആളുകൾ വിദേശത്ത് ഏത് എങ്കിലും രാജ്യത്തു ഇപ്പോളും ജീവനോടെ കാണും എന്റെ ഒരു നിഗമനം മാത്രം ചിലപ്പോൾ ശരി ആയിരിക്കും ഇല്ലെങ്കിൽ അല്ലായിരിക്കും കേരള സർക്കാർ ആയത് കൊണ്ട് പറഞ്ഞു എന്ന് ഉള്ളു
സുഹൃത്ത് പറഞ്ഞത് ശരിയായിരിക്കും അതിനു കാരണം നേവി ഉദ്യോഗസ്തനായിരുന്ന നടൻ ജയൻ ഈ കപ്പലിനെക്കുറിച്ച് ദുരൂഹതകൾ നിറഞ്ഞ നിരക്കഥയിൽ സ്വന്തമായി സിനിമ ചെയ്യുവാൻ തയ്യാറെടക്കുമ്പോളാണ് അപടത്തിൽ മരിക്കുന്നത്?
റഷ്യയിൽ ശേർണോബിൽ. വിഡ്ഢിത്തം കൊണ്ട് മത്സരിച്ച് മനുഷ്യ കുരുതി നടത്തുന്ന ചരിത്രം നിരന്തരമായി മാറ്റി എഴുതി പണ്ഡിതന്മാരുടെ കള്ള ചരിത്രം ഉണ്ടാക്കി വിലസുന്ന ഗുണ്ടകൾ ആണ് ഇവന്മാർ. അന്തമില്ലാത്ത പൊട്ടൻമാർ ഭൂമിയിൽ ഉണ്ടാകുന്ന ക്രമത്തിൽ ഇവർ നിലനിൽക്കും. ജനത്തിന് ബോധം വന്നാൽ അടിമകൾ തന്നെ കത്തിച്ച് കുഴിച്ച് മൂടിക്കോളും. ഇന്ത്യയിൽ ത്രിപുര ബംഗാൾ എത്തി. അടുത്തത് ലോകത്തെ അവസാന കമ്മി മാഫിയ ഭരണം - കേരളം.
കപ്പൽ വാങ്ങുമ്പോൾ സി അച്യുതമേനോൻ ആണ് അന്ന് മുഖ്യമന്ത്രി, ഓപ്പോസിഷൻ ആണ് സിപിഎം, കപ്പൽ പുറപ്പെടുമ്പോൾ ch മുഹമ്മദ് കോയ യും, വായിൽ തോന്നുന്ന വിളിച്ചു കൂവാതെ,
നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം കപ്പൽ വിറ്റാൽ നല്ല വില കിട്ടും.വിദേശ കറൻസിയാണെങ്കിൽ സ്വിസ്സ് ബാങ്കിലോ മറ്റോ നിക്ഷേപിച്ചാൽ അതിനെപ്പറ്റി അന്വേഷിക്കാൻ അന്ന് പരിമിതമായ സംവിധാനമേ കാണു, പിന്നെ കപ്പൽ കാണാതായി എന്ന് വരുത്തിയാൽ വമ്പൻ ഇൻഷുറൻസ് തുക കിട്ടും 6 കോടിക്ക് 40 വർഷം മുൻപ് വളരെ കൂടുതൽ മുല്യമുണ്ട്.
It’s very unfortunate & indeed very sad that we lost Kairali & all those who were sailing on board in a tragedy. I started sailing as a Cadet in 1976 with The Shipping Corporation of India, continued uninterrupted sailing for 41 years on various types of ships from 10,000 tonnes to 300,000 tonnes DWT, commanded ships for 3 decades & have a close memory of Kairali and few people who sailed on her. If I remember correctly, she was in Mumbai prior sailing to Goa. When awaiting at Ballard pier for the launch service to my ship , I remember meeting Capt.Joseph & few others there. My neighbour, mentor & guide to my Shipping career was the Chief Officer on Kairali ( who signed off at Goa ).Understand that one Cadet also signed off at Goa prior her departure. It’s also unfortunate that the comments expressed by many people here are in a very crude & sarcastic way and are without any knowledge of ships / shipping. Shipping is a very risky profession, always being threatened with many adverse situations. And sadly, sometimes the adventure doesn’t get completed successfully due to many reasons. Lack of shore support, commercial pressure, condition of the ship / equipments, weather conditions, experience of the people involved , their safety awareness / decisions & actions , human error etc etc… Unfortunately, Kairali incident could be due to any or all above. Sailing out from the port in strong SW monsoon, at odd hours, under commercial pressure , with ( reported) faulty equipment , without properly securing for sea ( battening down hatch covers for water tight integrity ), with a cargo having TML ( Transportable Moisture Limit ) & prone to moisture hazard, ignorance of it’s consequences ( liquefaction / cargo shifting/ negative metacentric height ) etc etc could be the factors for the tragic incident. I don’t think that it’s a piracy incident or Insurance fraud. My deepest condolences & prayers to the family members of all those who were sailing on Kairali.
Sad to hear and can imagine your feelings sir...as a fellow mariner, i am 99% sure that the lose is due to cargo shifting, loss of gm and subsequent capscizing...but it was the Masters call..he could have refused to sail out with cargo above TML/improperly secured cargo/faulty equipments and machinery..the master fell a prey of commercial pressure, sailed out with an un seaworthy ship and took 40 odd innocent lifes along with him..
I have read about this incident as the story appeared in a Sunday supplementary in its 25th year of disappearance. I was a student then. Again two more times, I don'tremember exactly when. But the comment above provides a picture of finding an answer, filling that hole in the hearts of those souls who have lost their parents, husband's, kith and kin. Somewhere deep down in the sea bed, along the ship route, Kairali might be lying, waiting for technology and divers to spot her wreck. I hope someone might venture for it.
On reason could be high water content in iron ore .at sea when the water seperaration happens the ship becomes unstable on waves and capsizes. So now there are strict guidelines
It is interesting to know that you were part of the search team. Yet ambiguous I felt from your disclosure that the team found lifebuoy of some other vessel too, as it suggests there was another ship wreck along the route. Was it really some other vessels, or a component of Kairali's oldest version? പലതിനെപ്പറ്റിയും കണക്കില്ല എന്ന് അവതരണത്തിൽ പറയുന്നു. I believe those life jackets belong to Kairali's crew, and the wreck might still be deep down in those coordinates. It requires an understanding of physical science to comprehend how the collapse? didn't leave a track of the parts as well as the loaded items.
@@akhilgeorge976 yes everyone is curious. With latest technology, is there any possibility of spotting the wreck even without official data, but with available data.
"LIQUEFACTION" would have been the most significant cause of this incident which would have been magnified due to heavy weather causing instability resulting in capsizing of MV Kairali. Iron ore cargo is higly susceptible to liquefaction. In layman's terms liquefaction is the process by which a particular material absorbs water vapour from the atmosphere (also absorbs water ingress) and as a result the surface of the solid cargo acts like a liquid causing loss of stability (as the top layer moves along with the roll of the ship). Rough weather and liquefaction of the ship's cargo is a sure shot recipe for disaster. Modern seafarers are aware of these factors and a lot of checks take place before loading of such cargoes to prevent similar mishaps.
@@amblieamnile8981 Not like that, I mention only for names with "K-....." Eventhough ksrtc is facing financial difficulties to pull over or existence now, its initial periods were not bad or not faced any wrath of public. Similarly KSEB.
1979 ജൂൺ 30-ന് എംവി കൈരളി മർഗോവിൽ നിന്ന് കപ്പൽ കയറി.[2] 20,538 ടൺ ഇരുമ്പയിരുമായി ജിബൂട്ടി വഴി ജർമ്മനിയിലെ റോസ്റ്റോക്കിലേക്ക് പോവുകയായിരുന്നു കപ്പൽ. 1979 ജൂലായ് 1, 2, 3 തീയതികളിൽ കപ്പലിലേക്കും പുറത്തേക്കും സന്ദേശങ്ങൾ കൈമാറുന്നതിനുള്ള ഔദ്യോഗിക ഏജൻസിയായ ബോംബെ റേഡിയോ വഴി ആശയവിനിമയങ്ങൾ ഉണ്ടായിരുന്നു. 1979 ജൂലൈ 3 ന് രാത്രി 8:00 മണിക്കാണ് കപ്പലിൽ നിന്ന് അവസാനമായി സന്ദേശം ലഭിച്ചത്. 1979 ജൂലൈ 11ന് ജിബൂട്ടിയിലെ കൈരളിയുടെ ഷിപ്പിംഗ് ഏജന്റുമാരായ മിറ്റ്‌കോട്‌സ്, കപ്പൽ ജിബൂട്ടിയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കെഎസ്‌സിക്ക് റിപ്പോർട്ട് ചെയ്തു. കേരള സംസ്ഥാന ലെജിസ്ലേറ്റീവ് അസംബ്ലിയിലെ മന്ത്രിമാരുടെ കൗൺസിൽ (1970-77) (സി. അച്യുതമേനോൻ മന്ത്രിസഭ എന്നറിയപ്പെടുന്നത് - രണ്ടാം ടേം) ഇന്ത്യൻ സംസ്ഥാനമായ കേരളത്തിലെ സംസ്ഥാന സർക്കാരിന്റെ എക്സിക്യൂട്ടീവ് വിഭാഗമായ മന്ത്രിമാരുടെ കൗൺസിലായിരുന്നു. 1970 ഒക്ടോബർ 4 മുതൽ 1977 മാർച്ച് 25 വരെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ നേതാവ് സി. അച്യുതമേനോൻ നയിച്ച മന്ത്രിസഭ (മുഖ്യമന്ത്രി) വിവിധ കാലഘട്ടങ്ങളിലായി ഇരുപത്തിമൂന്ന് മന്ത്രിമാരുണ്ടായിരുന്നു. 1958, 1960, 1969 വർഷങ്ങളിൽ സി അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന 1970ൽ കരാർ പുതുക്കി. പുതുക്കിയ കരാർ പ്രകാരം, ഏക്കറിന് നികുതി 30 രൂപയായി വർധിപ്പിച്ചു, മുല്ലപ്പെരിയാർ വെള്ളം ഉപയോഗിച്ച് ലോവർ ക്യാമ്പിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് മണിക്കൂറിന് കിലോവാട്ടിന് 12 രൂപയായിരുന്നു നിരക്ക്. തമിഴ്‌നാട് വെള്ളവും ഭൂമിയും ഉപയോഗിക്കുന്നു, കഴിഞ്ഞ 50 വർഷമായി തമിഴ്‌നാട് സർക്കാർ കേരള സർക്കാരിന് മുഴുവൻ ഭൂമിക്കും പ്രതിവർഷം 2.5 ലക്ഷം രൂപയും ഒന്നിന് 7.5 ലക്ഷം രൂപയും നികുതിയായി നൽകുന്നു.
എന്തു പറഞ്ഞിട്ടും കാര്യമില്ല മനുഷ്യശാസ്ത്രത്തിൽ ഒരിക്കലും അളക്കാൻ പറ്റാത്ത ഒന്നാണ് കടൽ. അതിൽ ഒരു കപ്പൽ മുങ്ങിപ്പോയാൽ എങ്ങനെ കണ്ടുപിടിക്കാനാണ്..? കടലിനോടും ആകാശത്തോടും കളിക്കാൻ ഒരു ശാസ്ത്രജ്ഞ വളർന്നിട്ടില്ല
എൻെറ അച്ഛൻ ഷിപ്പിലായിരുന്നു.കൈരളിയുടെ തിരോധാനത്തെ ക്കുറിച്ച് അച്ഛൻ ഡയറിയിൽ എഴുതി വച്ചിട്ടുണ്ട്..അതു സത്യമാണോന്നു അറിയാൻ ആരോടാണ് അന്വേഷിക്കണമെന്നും അറിയില്ല..
One more ship missed 2005 sept without any clue@ indian ocean ,Jupiter 6 and my brother was on that ship, Jupiter-6 sailed out from the Walvis Bay in Namibia on August 8 last year, towing a dead bulk carrier MV Pointing Ex-Satsung, to be scrapped in Alang in India. There has been no trace of the ships after Jupiter-6 stopped communicating with Mumbai-based Pelmar Shipping on 2005 September 5
@@hafisahamed5635 He was trying to recollect the main events ..He was in another Ship ..they got information to escape them like that..I will check it and inform .am far away now..
Ship might have suffered a cargo liquification followed by cargo shift which leads to stability loss and subsequently capzicing of the ship...this was very common in those days and we have lose 100s of bulk carrier ships like this..(from experiance of 10 yrs at sea)
@@LINESTELECOMCORDEDTELEPHONES High density cargo like iron ore if contains moisture above transportable moisture limits, during voyage due to ships movement and vibrating becomes viscous and starts to move around in ships cargo hold, subsequently killing the ships stability..its reported that Kairali was overloaded. So it's expected the cargo was above the allowed moisture limits..this happens due to commercial pressure the ship is expected to have..but the captain in no case should have sailed out with "improperly stowed cargo".in my view the capt himself (due to to the pressure from company) is responsible for the loss.
Right. Also, alternate hatch loading (if done) cause severe stresses, and the shear force can simply tear the ship within minutes. SCI and other companies with Indian seafarers lost many ships those days....sad.
ഇന്ത്യയിൽനിന്ന് ജർമനിക്ക് പോകുന്ന കപ്പൽ എങ്ങനെ ആണ് ബെർമുഡ ട്രയങ്ങളിലും പെടുന്നത് സ്വല്പം കോമൺ സെൻസ് 😂😂 അത്രക്ക് ദൂരം കറക്കി ഓടിച്ച് വീണ്ടും ദിവസങ്ങളും എണ്ണയും കളഞ്ഞു ബെർമുഡ വഴി വരാൻ അവർക്ക് എന്ത പ്രാന്തോ 🤣🤣
എനിക്ക് ഇഷ്ടം ആണ് ഇങ്ങനെ ഉള്ള ദുരൂഹത നിറഞ്ഞ true'story padangal...ഞാൻ അങ്ങിനെ ഇംഗ്ലീഷ് padangal കാണാറുണ്ട്.......but ഈ പടം വരാൻ ചാൻസ് ഇല്ലാ എന്നല്ലേ അവസാനം പറഞ്ഞെ 🥲
റഡാർ സംവിധാനം ഉറക്കി!!! ഇന്ത്യൻ മഹാസമുദ്രത്തിൽ ഉറക്കിയ കപ്പലിൻ്റെ ........ ഇൻഷുറൻസ് തുക കിട്ടി !!!!!!!!! അപ്പോൾ എല്ലാം ശുഭം !!!!😮😮😮 സംശയം ഒന്നും ഇല്ലല്ലോ അല്ലേ😊😊😊
കയ് ര ളി എന്നും എനിക്കൊരു തീ രാ വേദന യാ യി രു ന്നു ഓ രോ കപ്പലി ന്റെ അ വ സി റ്റങ്ങൾ കണ്ടു എ ന്ന റി യുമ്പോ ഴും ഞാൻ വിചാരിച്ചു അത് കയ് ര ളി യായി രി ക്കുമെ ന്ന്
വളരെ മികച്ച അവതരണം 👍
കേരള ഗവണ്മെന്റ് എന്തെങ്കിലും സ്ഥാപനം നടത്തി വിജയിപ്പിച്ചിട്ടുണ്ടോ ഇന്നേ വരെ
അവിടങ്ങളിൽ തങ്ങൾക്കു വേണ്ടവരെ തിരുകിക്കേറ്റി മുടിപ്പിക്കാനാണ് ഭരിക്കുന്നവരുടെ മെയിൻ ഉദ്ദേശ്വം
Bvco
Beverage.... 😊
സ്വർണ്ണകടത്ത് വിജയിച്ചു
Yes.
ഞാനിപ്പോഴും ഇടയ്ക് ഓർക്കാറുണ്ട് ഈ News
Me too 🙏
റോഡിൽ കൂടെ ksrtc മര്യാദക്ക് ഉരുട്ടാൻ പറ്റാത്ത കേരളം ship ൻ്റ് കഥ പിന്നെ എന്താവും??
😜
അല്ലെങ്കിലും കേരളത്തിൽ ഏതെങ്കിലും അന്വേഷണം എവിടെ എങ്കിലും എത്താറുണ്ടോ അന്നും ഇന്നും
ക്യാമറാമാൻ ജോമോൻ ടി ജോൺ ആദ്യമായി സംവിധാനം ചെയ്യാൻ ഇരുന്ന സിനിമ ആയിരുന്നു കൈരളി. സംവിധായകനും രചയിതാവും നടനുമായ സിദ്ധാർത്ഥ് ശിവ ആയിരുന്നു ഈ സിനിമയുടെ രചയിതാവ്. നിവിൻപോളി നായകൻ. ജർമനി തുടങ്ങിയ രാജ്യങ്ങളിൽ സിനിമയുടെ ഷൂട്ട് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ മലയാളത്തിലെ ബിഗ്ബജറ്റ് ചിത്രമായിട്ടായിരുന്നു കൈരളി അനൗൺസ് ചെയ്തത്. യാഥാർത്ഥ്യമായാൽ മലയാളത്തിൽ മികച്ച ഒരു സിനിമ തന്നെ ആയിരിക്കും കൈരളി
👏👏
1979ൽ നവോദയ നസീർ ജയൻ ഇവരെ വെച്ചു ഒരു ചിത്രം decalre ചെയ്തത് ഓർക്കുന്നു
കണ്ണൂരിലെ എന്റെ സുഹൃത്ത് ആയ സുധാകരേട്ടൻ ഈ കപ്പലിൽ എഞ്ചിനീയർ ആയിരുന്നു അസുഖം കാരണം അദ്ദേഹം പോയില്ല പകരം ആയിരുന്നു ഇദ്ദേഹം പോയത് എന്ന് അറിയാൻ കഴിഞ്ഞു ഈ സംഭവത്തെ തുടർന്ന് അദ്ദേഹം ജോലി രാജി വെച്ചു
Kammattipadam movie yude thudakkathil oru dialogue und , mungithappiyal kairali kittumenn
ഈ കപ്പലിൽ നിന്നും കാണാതായ കോട്ടയം കറുകച്ചാൽ സ്വദേശി കേഡറ്റ് തൊമ്മച്ചൻ . കെ . ജോസിന്റെ സഹോദരിയാണ് ഞാൻ. നീണ്ട 43 വർഷങ്ങൾക്ക് ശേഷവും ഇങ്ങനെ ഓരോ വാർത്തകൾ വരുമ്പോൾ എവിടെയോ മങ്ങിത്തുടങ്ങിയ തിരിവെട്ടം വീണ്ടും പ്രകാശിക്കുന്നതുപോലെ .... ഈ വാർത്തയിൽ പരാമർശിക്കുന്നതുപോലെ മാറി മാറി വന്ന സർക്കാരുകൾക്കോ ഒന്നും അല്ല നഷ്ടം , നഷ്ടപ്പെട്ടത് ഞങ്ങളെപ്പോലെ ഉള്ള കുറേപേർക്കാണ് , അതിൽ സഹോദരങ്ങൾ, മാതാപിതാക്കൾ ,മക്കൾ അങ്ങനെ നഷ്ട്ടങ്ങൾ പലർക്കും പലവിധത്തിൽ ആണെന്നുമാത്രം .ഇത് വിറ്റു കാശാക്കിയവർ ഇന്ന് എവിടെയെങ്കിലും ഒക്കെ സന്തോഷമായി ഒരുപക്ഷെ ജീവിക്കുന്നുണ്ടാകും , മരിച്ചതിന് തെളിവും ഇല്ല ; എവിടെങ്കിലും ജീവനോടെ ഉണ്ടോ എന്നും അറിയാതെ ഇന്നും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഞങ്ങളെപ്പോലെ ഉള്ള കുറേപേരോട് നിങ്ങൾക്ക് എന്ത് മറുപടിയാണ് പറയാനുള്ളത് ?? ഇന്നത്തെ നൂതന സാങ്കേതികവിദ്യകൾ വഴി ഇതിന് എന്തെങ്കിലും ഒരുത്തരം തരുവാൻ കഴിഞ്ഞിരുന്നെങ്കിൽ ... പ്രതീക്ഷയോടെ ... പ്രാർത്ഥനയോടെ ... ഞങ്ങൾ വീണ്ടും കാത്തിരിക്കുന്നു ....
Let's pray 🙏
ഓ റാണീ, കൈരളി എന്ന പേരു കേൾക്കുമ്പോൾ റാണിയുടെ മമ്മിയുടെ മുഖം മാത്രമാണെനിക്കോർമ്മ വരിക.കൂത്രപ്പള്ളി പള്ളിയിൽ മകൻ്റെ തിരിച്ചുവരവിനായി മുട്ടിപ്പായി ഉള്ള പ്രാർത്ഥന ഞാൻ വിഷമത്തോടെ നോക്കി നിന്നിട്ടുണ്ട് .എന്നാൽ ആ നെഞ്ചിൻ്റെ എരിച്ചിൽ ആരെയും അറിയിക്കാതെ ഏഴു "സൂര്യൻ " ഉദിച്ച പോലെ പ്രകാശം പരത്തി ചിരിച്ച് പ്രസരിപ്പോടെ എല്ലാവരോടും സംസാരിച്ചിടപെടുന്ന ആ അമ്മക്ക് ആയിരം💐. കുടുംബാംഗഗൾക്കെല്ലാം സമാധാനമുണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ🙏
@രാജ്യസ്നേഹി OMKVVVVV
@രാജ്യസ്നേഹി അനവസരത്തിൽ അവരാ ..... അല്ലങ്കിൽ വേണ്ട അനാവശ്യം പറയരുത് എന്നൊരു ചൊല്ലുണ്ട്. നീയതു ഖണ്ഡിക്കാൻ പാടില്ലായിരുന്നു.ചില നഷ്ടങ്ങൾക്കു മുകളിൽ സമ്പത്തൊരു ജലരേഖ.സമാധാനം ആഗ്രഹിച്ചൊരു കാര്യം പറയുമ്പോൾ സാന്ത്വനിപ്പിക്കാൻ കഴിഞ്ഞില്ലങ്കിലും നോവിക്കാതിരിക്കുവാൻ സ്രദ്ധിക്കുക.
@രാജ്യസ്നേഹി stop pls ,,, ഇനി നിൻ്റെ ഒരു coment വേണ്ട. വന്നാൽ നിൻ്റെ വീട്ടുപടിക്കൽ എൻ്റെ ആൾക്കാരുണ്ടാവും.
കൈരളി....... രാഹുൽ..... Sukumarakurup..... എവിടെ.... Eന്നും.. ഉത്തരം. കിട്ടാത്ത. ചോദ്യം
Rahul ?
ജോസ്ന
Rahul😂
@@SIMPLEBUTGIFY ohh
@@പുണ്യാളൻ-ഝ3ട not ജോസ്ന its ജസ്ന
"അടിക്കുറുപ്പ്" എന്ന മമ്മൂട്ടി, SN സ്വാമി film ഈ സംഭവത്തിനെ base ചെയ്തെടുത്തതല്ലേ?
ഗവർമെന്റുകൾ സ്ഥാപനം നടത്താൻ പോകരുത്....... വെറുതെ വെള്ളാനകളെ പോറ്റുന്നതിൽ ഒരു കാര്യവുമില്ല
100 വർഷങ്ങൾക്ക് ശേഷം ടൈറ്റാനിക് പോലും കണ്ടെത്തി
വേണം എന്ന് വെച്ചാൽ ഇതും കണ്ടെത്താം
മുങ്ങിയത് മാത്രമേ കണ്ടെത്താറുള്ളു മുക്കിയത് കിട്ടില്ലല്ലോ
എന്നിട്ടു എന്തു പ്രയോജനം. സാമ്പത്തിക മായി നഷ്ടം ആയിരിക്കും.
ഞങ്ങളുടെ നാട്ടുകാരനായ സുഹൃത്ത് ഇതിൽ ഉണ്ടായിരുന്നു
1976 ൽ കേരളം വാങ്ങിയ കൈരളി എന്ന ചരക്കു കപ്പൽ 1979ൽ മുങ്ങിപ്പോയി എന്ന് പറയുന്നു. അതായത് 43 വർഷം മുമ്പ്. അന്ന് കേരളം ഭരിച്ചവർ ആരായിരുന്നു. ചിലവന്മാരുടെ കമെന്റ കണ്ടപ്പോൾ സഹതാപം തോന്നുന്നു. ഏലി ഏത് മറ്റേതു.. ഏതു എന്ന് തിരിച്ചറിയാത്തവർ.😢😢
👍
കേരള രാഷ്ട്രീയ ചുറ്റുപാടും പിന്തിരിപ്പൻ കക്ഷി രാഷ്ട്രീയവും വ്യവസായ വിരുദ്ധ നിലപാടുകളും മുതലാളിത്ത വിരുദ്ധ
പിന്തിരിപ്പൻ സാമ്പത്തിക നിലപാടുകളും, നമ്മൾ മലയാളികളുടെ മഹാപ്രതിഭകളെയും
ശാസ്ത്രീയ പുരോഗമന ബുദ്ധിയെയും തകർത്തു...🏭❌ 💽💾📀❌🖥️💻❌🏭
വളരെ വളരെ സത്യം 👍🏻
Cpim is most
യാതൊരു തയ്യാറെടുപ്പും കൂടാതെ തിടക്കപ്പെട്ട് കേരള സർക്കാർ ഷിപ്പിങ് കോര്പറേഷൻ രൂപീകരിക്കുകയും തലപ്പത്ത് യാതൊരു മുൻപരിചയവും ഇല്ലാത്ത റിട്ടയർഡ് IAS ഉദ്യോഗസ്ഥനെ നിയോഗിക്കുകയും ഒരു പഴയ കപ്പൽ വാങ്ങുകയും തുടർന്ന് സർവീസ് ചെയ്തതിന്റെ ഭവിഷ്യത്താണ് ഈ സംഭവം.
It looks like somebody bought an old ship with government fund making profit, and then hastily formed a corporation to justify the money spending.
Good presentation... ✌️
ഷിപ്പിൽ ഉള്ള ഇരുബ് വിറ്റു ഷിപ്പ് വിറ്റു ഇൻഷുറൻസ് അടിച്ചു മാറ്റി കാണും അന്നത്തെ സർക്കാർ കടലിൽ പോയാൽ കണ്ടു പിടിക്കാൻ ഉള്ള സൗകര്യം ഉണ്ട് അന്നും ഷിപ്പിൽ ഉള്ള ആളുകൾ വിദേശത്ത് ഏത് എങ്കിലും രാജ്യത്തു ഇപ്പോളും ജീവനോടെ കാണും എന്റെ ഒരു നിഗമനം മാത്രം ചിലപ്പോൾ ശരി ആയിരിക്കും ഇല്ലെങ്കിൽ അല്ലായിരിക്കും കേരള സർക്കാർ ആയത് കൊണ്ട് പറഞ്ഞു എന്ന് ഉള്ളു
സുഹൃത്ത് പറഞ്ഞത് ശരിയായിരിക്കും അതിനു കാരണം നേവി ഉദ്യോഗസ്തനായിരുന്ന നടൻ ജയൻ ഈ കപ്പലിനെക്കുറിച്ച് ദുരൂഹതകൾ നിറഞ്ഞ നിരക്കഥയിൽ സ്വന്തമായി സിനിമ ചെയ്യുവാൻ തയ്യാറെടക്കുമ്പോളാണ് അപടത്തിൽ മരിക്കുന്നത്?
@@satheesanas6005 angane undo?
അതിൽ തന്നെ പറഞ്ഞല്ലോ ഇൻഷുറൻസ് എമൗണ്ട്.
കപ്പൽ വട്ടം ഒടിഞ്ഞു പോയതാണ് അന്നത്തെ കാലത്ത് സിംഗിൾ ഹള്ളാണ് കപ്പലുകൾ ഗ്രാവിറ്റിയിൽ എല്ലാം മുങ്ങി പോകും
Metacentric hight was above the main mast and center of gravity was below keel lavel🤣🤣
അപ്പോ അതിന്റെ അവശിഷ്ടം എന്തുകൊണ്ട് കണ്ടെത്താൻ കഴിഞ്ഞില്ല???
Insurance claim get Big Amount?Any chance to......?pre _ planed...........?
എന്തോ എനിക്കും അങ്ങനെ തോന്നി
അന്ന് കേരളം ഭരിച്ച ആളുകളുടെ ബാങ്ക് അകൗണ്ടിൽ തപ്പിയാൽ ഉത്തരം കിട്ടും
കേരളത്തിന്റെ റ്റൈട്ടാനിക്
സിപിഎം ന്റെ അന്നത്തെ കണ്ടുപിടുത്തം, ഇന്ന് അത് കെ റെയിൽ
റഷ്യയിൽ ശേർണോബിൽ. വിഡ്ഢിത്തം കൊണ്ട് മത്സരിച്ച് മനുഷ്യ കുരുതി നടത്തുന്ന ചരിത്രം നിരന്തരമായി മാറ്റി എഴുതി പണ്ഡിതന്മാരുടെ കള്ള ചരിത്രം ഉണ്ടാക്കി വിലസുന്ന ഗുണ്ടകൾ ആണ് ഇവന്മാർ. അന്തമില്ലാത്ത പൊട്ടൻമാർ ഭൂമിയിൽ ഉണ്ടാകുന്ന ക്രമത്തിൽ ഇവർ നിലനിൽക്കും. ജനത്തിന് ബോധം വന്നാൽ അടിമകൾ തന്നെ കത്തിച്ച് കുഴിച്ച് മൂടിക്കോളും.
ഇന്ത്യയിൽ ത്രിപുര ബംഗാൾ എത്തി. അടുത്തത് ലോകത്തെ അവസാന കമ്മി മാഫിയ ഭരണം - കേരളം.
Aah enna nee oombikko
എന്താണ് കണ്ട് പിടിത്തം സംഭവം ഒന്ന് പറഞ്ഞു തരാമോ അന്ന് ജീവിച്ചിരിപ്പില്ലാത്തോണ്ട
കപ്പൽ വാങ്ങുമ്പോൾ സി അച്യുതമേനോൻ ആണ് അന്ന് മുഖ്യമന്ത്രി, ഓപ്പോസിഷൻ ആണ് സിപിഎം, കപ്പൽ പുറപ്പെടുമ്പോൾ ch മുഹമ്മദ് കോയ യും, വായിൽ തോന്നുന്ന വിളിച്ചു കൂവാതെ,
Onnu poda koppe... nee vannu bharik..💦
കിടിലൻ റിപ്പോർട്ടിങ് 👍🏽👍🏽👍🏽👍🏽
നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം കപ്പൽ വിറ്റാൽ നല്ല വില കിട്ടും.വിദേശ കറൻസിയാണെങ്കിൽ സ്വിസ്സ് ബാങ്കിലോ മറ്റോ നിക്ഷേപിച്ചാൽ അതിനെപ്പറ്റി അന്വേഷിക്കാൻ അന്ന് പരിമിതമായ സംവിധാനമേ കാണു, പിന്നെ കപ്പൽ കാണാതായി എന്ന് വരുത്തിയാൽ വമ്പൻ ഇൻഷുറൻസ് തുക കിട്ടും 6 കോടിക്ക് 40 വർഷം മുൻപ് വളരെ കൂടുതൽ മുല്യമുണ്ട്.
ഇൻഷുറൻസിന് വേണ്ടി സർക്കാർ മുക്കിയത്.
കേരളത്തിൽ സ്വർണമല കണ്ടു കിട്ടിയാലും രക്ഷ പെടില്ല എല്ലാം ഇങ്ങനെയേ അവസാനിക്കു
It’s very unfortunate & indeed very sad that we lost Kairali & all those who were sailing on board in a tragedy.
I started sailing as a Cadet in 1976 with The Shipping Corporation of India, continued uninterrupted sailing for 41 years on various types of ships from 10,000 tonnes to 300,000 tonnes DWT, commanded ships for 3 decades & have a close memory of Kairali and few people who sailed on her.
If I remember correctly, she was in Mumbai prior sailing to Goa. When awaiting at Ballard pier for the launch service to my ship , I remember meeting Capt.Joseph & few others there. My neighbour, mentor & guide to my Shipping career was the Chief Officer on Kairali ( who signed off at Goa ).Understand that one Cadet also signed off at Goa prior her departure.
It’s also unfortunate that the comments expressed by many people here are in a very crude & sarcastic way and are without any knowledge of ships / shipping.
Shipping is a very risky profession, always being threatened with many adverse situations. And sadly, sometimes the adventure doesn’t get completed successfully due to many reasons. Lack of shore support, commercial pressure, condition of the ship / equipments, weather conditions, experience of the people involved , their safety awareness / decisions & actions , human error etc etc…
Unfortunately, Kairali incident could be due to any or all above.
Sailing out from the port in strong SW monsoon, at odd hours, under commercial pressure , with ( reported) faulty equipment , without properly securing for sea ( battening down hatch covers for water tight integrity ), with a cargo having TML ( Transportable Moisture Limit ) & prone to moisture hazard, ignorance of it’s consequences ( liquefaction / cargo shifting/ negative metacentric height ) etc etc could be the factors for the tragic incident.
I don’t think that it’s a piracy incident or Insurance fraud.
My deepest condolences & prayers to the family members of all those who were sailing on Kairali.
Sad to hear and can imagine your feelings sir...as a fellow mariner, i am 99% sure that the lose is due to cargo shifting, loss of gm and subsequent capscizing...but it was the Masters call..he could have refused to sail out with cargo above TML/improperly secured cargo/faulty equipments and machinery..the master fell a prey of commercial pressure, sailed out with an un seaworthy ship and took 40 odd innocent lifes along with him..
🙏
I have read about this incident as the story appeared in a Sunday supplementary in its 25th year of disappearance. I was a student then. Again two more times, I don'tremember exactly when. But the comment above provides a picture of finding an answer, filling that hole in the hearts of those souls who have lost their parents, husband's, kith and kin. Somewhere deep down in the sea bed, along the ship route, Kairali might be lying, waiting for technology and divers to spot her wreck. I hope someone might venture for it.
Hello sir
Hello captain Unnikrishnan. Can i have ur email id pls
On reason could be high water content in iron ore .at sea when the water seperaration happens the ship becomes unstable on waves and capsizes. So now there are strict guidelines
Very good presentation 👍
😡😡😡@@varghesemeckamalil3049
INS Hosdurg was one of the naval vessels searching in very rough weather for three days. We did find some other vessels lifebuoy floting arround.
Ithine patti kuduthal ariyan thalapryam undu... Kure nalai ella idathum thappanu... You had been there... Would like to hear it from you
Yes, we’d like to hear more from you Sir.
INS Hosdurg was a small vessel like a missile boat in normal weather also vessel will roll
It is interesting to know that you were part of the search team. Yet ambiguous I felt from your disclosure that the team found lifebuoy of some other vessel too, as it suggests there was another ship wreck along the route. Was it really some other vessels, or a component of Kairali's oldest version? പലതിനെപ്പറ്റിയും കണക്കില്ല എന്ന് അവതരണത്തിൽ പറയുന്നു. I believe those life jackets belong to Kairali's crew, and the wreck might still be deep down in those coordinates. It requires an understanding of physical science to comprehend how the collapse? didn't leave a track of the parts as well as the loaded items.
@@akhilgeorge976 yes everyone is curious. With latest technology, is there any possibility of spotting the wreck even without official data, but with available data.
Avatharanam👍
"LIQUEFACTION" would have been the most significant cause of this incident which would have been magnified due to heavy weather causing instability resulting in capsizing of MV Kairali. Iron ore cargo is higly susceptible to liquefaction. In layman's terms liquefaction is the process by which a particular material absorbs water vapour from the atmosphere (also absorbs water ingress) and as a result the surface of the solid cargo acts like a liquid causing loss of stability (as the top layer moves along with the roll of the ship). Rough weather and liquefaction of the ship's cargo is a sure shot recipe for disaster. Modern seafarers are aware of these factors and a lot of checks take place before loading of such cargoes to prevent similar mishaps.
Exactly
Considering the cargo carried in bulk ( iron) and that too in excess quantity, it's a nightmare
No sold by പിണറായി 😮
ഇത്തിരിപ്പോന്ന ബിരിയാണിച്ചെമ്പ് വരെ മുങ്ങിപ്പോയി പിന്നല്ലേ ഈ കപ്പൽ
🤣🤣🤣
വല്ലാത്തൊരു കഥയിൽ വന്നിരുന്നെകിൽ....
Coming soon 👍
Waiting....
KSRTC യുടെ അന്നത്തെ വേർഷൻ
Nalla oru movie kk scope und !!
K യിൽ തുടങ്ങുന്ന പേരുകൾ ഉള്ള സംരംഭങ്ങൾ എല്ലാം പരാജയമാകുമോ? കൈരളി ഷിപ്പിംഗ് corporation, k rail, k ഫോൺ. 😳😳😳
മുണ്ടയിൽ കോരൻ
Ksrtc, kseb?
@@amblieamnile8981 kseb?
@@naheemudheenc8327 kseb? അത് ലാഭമല്ലേ?
@@amblieamnile8981 Not like that, I mention only for names with "K-....." Eventhough ksrtc is facing financial difficulties to pull over or existence now, its initial periods were not bad or not faced any wrath of public. Similarly KSEB.
AKG സെന്ററിൽ പടക്കം എറിഞ്ഞവനെ രാത്രിയിലായത്കൊണ്ട് കിട്ടുന്നില്ല.
1979 ജൂൺ 30-ന് എംവി കൈരളി മർഗോവിൽ നിന്ന് കപ്പൽ കയറി.[2] 20,538 ടൺ ഇരുമ്പയിരുമായി ജിബൂട്ടി വഴി ജർമ്മനിയിലെ റോസ്റ്റോക്കിലേക്ക് പോവുകയായിരുന്നു കപ്പൽ. 1979 ജൂലായ് 1, 2, 3 തീയതികളിൽ കപ്പലിലേക്കും പുറത്തേക്കും സന്ദേശങ്ങൾ കൈമാറുന്നതിനുള്ള ഔദ്യോഗിക ഏജൻസിയായ ബോംബെ റേഡിയോ വഴി ആശയവിനിമയങ്ങൾ ഉണ്ടായിരുന്നു. 1979 ജൂലൈ 3 ന് രാത്രി 8:00 മണിക്കാണ് കപ്പലിൽ നിന്ന് അവസാനമായി സന്ദേശം ലഭിച്ചത്. 1979 ജൂലൈ 11ന് ജിബൂട്ടിയിലെ കൈരളിയുടെ ഷിപ്പിംഗ് ഏജന്റുമാരായ മിറ്റ്‌കോട്‌സ്, കപ്പൽ ജിബൂട്ടിയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കെഎസ്‌സിക്ക് റിപ്പോർട്ട് ചെയ്തു.
കേരള സംസ്ഥാന ലെജിസ്ലേറ്റീവ് അസംബ്ലിയിലെ മന്ത്രിമാരുടെ കൗൺസിൽ (1970-77) (സി. അച്യുതമേനോൻ മന്ത്രിസഭ എന്നറിയപ്പെടുന്നത് - രണ്ടാം ടേം) ഇന്ത്യൻ സംസ്ഥാനമായ കേരളത്തിലെ സംസ്ഥാന സർക്കാരിന്റെ എക്സിക്യൂട്ടീവ് വിഭാഗമായ മന്ത്രിമാരുടെ കൗൺസിലായിരുന്നു. 1970 ഒക്ടോബർ 4 മുതൽ 1977 മാർച്ച് 25 വരെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ നേതാവ് സി. അച്യുതമേനോൻ നയിച്ച മന്ത്രിസഭ (മുഖ്യമന്ത്രി) വിവിധ കാലഘട്ടങ്ങളിലായി ഇരുപത്തിമൂന്ന് മന്ത്രിമാരുണ്ടായിരുന്നു.
1958, 1960, 1969 വർഷങ്ങളിൽ സി അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന 1970ൽ കരാർ പുതുക്കി. പുതുക്കിയ കരാർ പ്രകാരം, ഏക്കറിന് നികുതി 30 രൂപയായി വർധിപ്പിച്ചു, മുല്ലപ്പെരിയാർ വെള്ളം ഉപയോഗിച്ച് ലോവർ ക്യാമ്പിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് മണിക്കൂറിന് കിലോവാട്ടിന് 12 രൂപയായിരുന്നു നിരക്ക്. തമിഴ്‌നാട് വെള്ളവും ഭൂമിയും ഉപയോഗിക്കുന്നു, കഴിഞ്ഞ 50 വർഷമായി തമിഴ്‌നാട് സർക്കാർ കേരള സർക്കാരിന് മുഴുവൻ ഭൂമിക്കും പ്രതിവർഷം 2.5 ലക്ഷം രൂപയും ഒന്നിന് 7.5 ലക്ഷം രൂപയും നികുതിയായി നൽകുന്നു.
Good presentation ❤️
പേര് ശ്രദ്ധിച്ചൊ ....കൈരളി
മുക്കി ,അതാണ് ......
എന്തു പറഞ്ഞിട്ടും കാര്യമില്ല മനുഷ്യശാസ്ത്രത്തിൽ ഒരിക്കലും അളക്കാൻ പറ്റാത്ത ഒന്നാണ് കടൽ. അതിൽ ഒരു കപ്പൽ മുങ്ങിപ്പോയാൽ എങ്ങനെ കണ്ടുപിടിക്കാനാണ്..? കടലിനോടും ആകാശത്തോടും കളിക്കാൻ ഒരു ശാസ്ത്രജ്ഞ വളർന്നിട്ടില്ല
Oh pinne.,tangal vangikkunne sadanangal chinayil ninnu engene veetil ethunnu
1 in every 10 seafarers in the world is indian.💪🏼🇮🇳
പക്ഷെ ഇന്ന് കേരളം കപ്പൽ ഉണ്ടാക്കി വിൽക്കുന്നു 🔥
Evide
എൻെറ അച്ഛൻ ഷിപ്പിലായിരുന്നു.കൈരളിയുടെ തിരോധാനത്തെ ക്കുറിച്ച് അച്ഛൻ ഡയറിയിൽ എഴുതി വച്ചിട്ടുണ്ട്..അതു സത്യമാണോന്നു അറിയാൻ ആരോടാണ് അന്വേഷിക്കണമെന്നും അറിയില്ല..
എന്താണ് എഴുതീട്ടുള്ളത് ?
One more ship missed 2005 sept without any clue@ indian ocean ,Jupiter 6 and my brother was on that ship, Jupiter-6 sailed out from the Walvis Bay in Namibia on August 8 last year, towing a dead bulk carrier MV Pointing Ex-Satsung, to be scrapped in Alang in India. There has been no trace of the ships after Jupiter-6 stopped communicating with Mumbai-based Pelmar Shipping on 2005 September 5
@@hafisahamed5635 He was trying to recollect the main events ..He was in another Ship ..they got information to escape them like that..I will check it and inform .am far away now..
@@rauter828 👍🏼👍🏼
അന്നത്തെ സിൽവർ ലൈൻ 🤣
കേരള സമസ്ഥാന രൂപീകരണത്തിന് ശേഷമുള്ള ആദ്യ കപ്പൽ അപകടം എന്ന് പറയൂ.
എന്റെ അമ്മയുടെ ആങ്ങളയും ഉണ്ടായിരുന്നു😥😥
Ship might have suffered a cargo liquification followed by cargo shift which leads to stability loss and subsequently capzicing of the ship...this was very common in those days and we have lose 100s of bulk carrier ships like this..(from experiance of 10 yrs at sea)
Cargo liquification means ? In malayalam
@@LINESTELECOMCORDEDTELEPHONES High density cargo like iron ore if contains moisture above transportable moisture limits, during voyage due to ships movement and vibrating becomes viscous and starts to move around in ships cargo hold, subsequently killing the ships stability..its reported that Kairali was overloaded. So it's expected the cargo was above the allowed moisture limits..this happens due to commercial pressure the ship is expected to have..but the captain in no case should have sailed out with "improperly stowed cargo".in my view the capt himself (due to to the pressure from company) is responsible for the loss.
@@antonyjoseph2936 okay👍
Yes cargo liquification followed by cargo shift lead to stability loss and the ship capsized. 🧘🏻♂
Right. Also, alternate hatch loading (if done) cause severe stresses, and the shear force can simply tear the ship within minutes. SCI and other companies with Indian seafarers lost many ships those days....sad.
ഇന്ന് കൊല്ലത്ത് കണ്ടെത്തിയതും ഇത് തന്നെയാണ് 8-2-24
ജൂഡ് ആന്റണി - നിവിൻ പോളി മൂവി വരുന്നുണ്ട് എന്നറിഞ്ഞു സെർച്ച് ചെയ്ത് വന്നതാ.. ഇതിന്റെ കൂടുതൽ കാര്യങ്ങൾ അറിയാൻ...
ഞാനും 😍
I attended the enquiry conducted by the chief judicial magistrate who was later rewarded with member ship of public service commission
Who was it?
Rocky Bhai
Wish to know more about this... Internetilum karyamaya details onnula..
James ജോസഫ്, pls reply
ആരേലും വിറ്റു ഉണ്ട അടിച്ചിട്ടുണ്ടാകും 🤣😂😂
🙏🙏
Insurance claim get Big Amount? Any possibility to chance ..........? Pre-planned?
BEST WISHES........................
Seems like the ship was predestined to sink, a ploy to ensure all risk factors were cleverly aggregated to sink it and claim insurance money.
ഇനി ഇതാണോ വർക്കല യിൽ കണ്ടെത്തിയ ship 🚢 🤔
അതും മുക്കി നക്കി.....
🤣🤣🤣🤣🤣🤣
മറിച്ചു വിറ്റു. പിന്നെ ഒരു കഥ ഉണ്ടാക്കി
Athilula aalkar?
CID രാമദാസും വിജയനും അനേഷിക്കും:മുഖ്യമന്ത്രി പിണറായി😂😂🤣🤣🤣😂😂
Chirikano atho karayano..ippolum etra avinjaa comedy kittunalloo
Ethu oru dhurantham anu plz avoid foolish comments 😑
അതാരാ നിൻ്റെ തന്തമാർ ആണോ..ഇത്ര ഉറപ്പിച് പറയാൻ..
Poda pooora
മുക്കി അതും മുക്കി
വിജയന്‍ ആന്റ് ടീം ആവും.. Logistics.. എല്ലാം അപ്രത്യക്ഷമാകും
😂
😊
Yes rightly said!
chanakavum congressum urappikam nari😂😃
2016 തൊട്ട് കേരളത്തിന്റെ CM ആവാൻ തുടങ്ങിയ പിണറായി വിജയൻ എങ്ങനെയാണ് 1979 മുങ്ങിയെന്ന് പറയുന്ന ഈ കപ്പൽ അപ്രത്യക്ഷമാക്കുക???!!🫢🙄🙃🫢*
Good Kerala government
😓😥😪🙏🙏🙏
Good presentation 👌.
Ente nattukaranum ee shipil undayirunnue
Bermuda trianglelil pettath aanu enn kettit indu
Athokke veruthe aanu bro
ഇന്ത്യയിൽനിന്ന് ജർമനിക്ക് പോകുന്ന കപ്പൽ എങ്ങനെ ആണ് ബെർമുഡ ട്രയങ്ങളിലും പെടുന്നത് സ്വല്പം കോമൺ സെൻസ് 😂😂 അത്രക്ക് ദൂരം കറക്കി ഓടിച്ച് വീണ്ടും ദിവസങ്ങളും എണ്ണയും കളഞ്ഞു ബെർമുഡ വഴി വരാൻ അവർക്ക് എന്ത പ്രാന്തോ 🤣🤣
ഞാനും അങ്ങിനെ കേട്ടിട്ടുണ്ട്
പക്ഷേ ആ വഴി പോകണ്ട കാര്യമില്ല
ബെർമുട വാങ്ങാൻ അതു വഴി തിരിച്ചു വിട്ടു😁
Egangillum aa kapal kand enthannam
SUPPER
ബ്രിട്ടീഷ് കാർക്കെതിരെ കപ്പലിൽ നിന്ന് പോരാടി?????
എപ്പോ പ്ലീസ് describe
ആൾ കോട്ടയംകാരാണെങ്കിൽ മനോരമ ആഞ്ഞുതളളും.
ഈ കപ്പൽ ആണോ കൊല്ലത്ത് കണ്ടത്
ഇതും ഒരു പുളു ആയിരിക്കും നമ്പി നാരായണൻ കഥ പോലെ
ഭാവിയിൽ വരാൻ പോകുന്ന തലമുറ ഇത് പോലെ ചോദിക്കും, എന്തിനായിരുന്നു ഈ K റയിൽ എന്ന്
ടൈറ്റാനിക് കപ്പലിൻ്റെ മനോരമ ഡോക്യുമൻ്റ്റി ലിങ്ക് viduo
അറബി കടൽ കൊള്ളക്കാർ അടിച്ചോണ്ട് പോയി
ഒരു സിനിമ അങ്ങു പിടിച്ചാലോ
Njangal evarudae veettil thamasichundu.
Can you recollect the year in which Mary Joseph passed away
Ithinte cinema verunnund kairali ennanu name nivin pouly aan hero
@GOVIND A no thuramukham vere story aan
എനിക്ക് ഇഷ്ടം ആണ് ഇങ്ങനെ ഉള്ള ദുരൂഹത നിറഞ്ഞ true'story padangal...ഞാൻ അങ്ങിനെ ഇംഗ്ലീഷ് padangal കാണാറുണ്ട്.......but ഈ പടം വരാൻ ചാൻസ് ഇല്ലാ എന്നല്ലേ അവസാനം പറഞ്ഞെ 🥲
@@haris_____m275 oru english movie suggest cheyyo
That Movie has been dropped due to story ownership rights. 🙁🙁
My god what a bloody govt
Still remember that day the loss of friend father still remember my friend name godwin.cochin pattalam.
Ithokke kondaanu k rail vendannu parayunne... commission kutiya mathi... work avumo, upayogam undo..onnum ariyanda...
🙏⚓
😥😥
Pirates ☠️
Insurance thukakku vendi mukki atra thanne...
😮😮
Ente nattukaranam undarunnu ithil...
Nalla,avadaranam
മുക്കി 😀
മുക്കി.... നക്കി... അത്രയേ ഉള്ള്
റഡാർ സംവിധാനം ഉറക്കി!!! ഇന്ത്യൻ മഹാസമുദ്രത്തിൽ ഉറക്കിയ കപ്പലിൻ്റെ ........ ഇൻഷുറൻസ് തുക കിട്ടി !!!!!!!!!
അപ്പോൾ എല്ലാം ശുഭം !!!!😮😮😮
സംശയം ഒന്നും ഇല്ലല്ലോ അല്ലേ😊😊😊
Keralathinte titanic
it's a very interest story 😌🌚
And for endless question's there is captain Jack sparrow
😓😓😓
ennaalum deadbody enkilum kittande😰
കടലിന്റെ ആയിരകണക്കിന് കിലോമീറ്ററിൽ അകലെ മുങ്ങിപോയാൽ എങ്ങനെ കിട്ടാൻ ആണ് 🙄 അത് ഒഴുകി നടന്നു കടൽ ജീവികൾ ഒക്കെ ഭക്ഷിച്ചും ജീർണിച്ചും skelton ആയി മുങ്ങും
Enne padippicha berna teachernte husband um aa shippil undayirunnu
പിണറായി എടുത്ത് വിറ്റു കാശ് ആക്കി കാണും😊😊
ഈ കപ്പൽ ആണോ ഇനി വർക്കലയിൽ 11കിലോമീറ്റർ ഉള്ളിൽ സ്കൂബ ഡൈവേർസ് കണ്ടെത്തിയത്
,😫😫😫😭😭😭
ഒന്നും എകിൽ വഴി തെറ്റി Bermuda triangle
കയ് ര ളി എന്നും എനിക്കൊരു തീ രാ വേദന യാ യി രു ന്നു ഓ രോ കപ്പലി ന്റെ അ വ സി റ്റങ്ങൾ കണ്ടു എ ന്ന റി യുമ്പോ ഴും ഞാൻ വിചാരിച്ചു അത് കയ് ര ളി യായി രി ക്കുമെ ന്ന്
ആയിഷ നിവേദനം!