പാപിയെപ്പോലും..... Lyrics:Leelamma teacher, Music:Fr Augustine Puthenpura vc, Singer:Jennifer Alice
Вставка
- Опубліковано 5 лют 2025
- പാപിയെപ്പോലും പുണ്യവാനാക്കും..... Lyrics: Leelamma Joseph Payyanattu. Music: Fr Augustine Puthenpura vc Singer: Jennifer Alice Orchestration : Prince Joseph. Recorded and mixed at Metro Studio by Shiyas Shiju. Chorus: Mable, Siji, Rincy
Ellam nallath
Molu, 👌👌meaningful song . 🙏🙏🙏
Super song 👍
ജെന്നിക്കുട്ടിയെ കണ്ടിട്ട് വന്നതാണ്. മോളുടെ voice devotional songs ന് perfect ആണ്❤️
സൂപ്പർ സോങ് സൂപ്പർ മ്യൂസിക് ബ്യൂട്ടിഫുൾ 🙏👌👌👌
ജെന്നിഫർ മോളു സൂപ്പർ ❤️❤️❤️
നല്ല ഗാനം അച്ഛാ 🙏👍👌
Lyrics
പാപിയെ പോലും പുണ്യവാനാക്കും നിസ്സീമ സ്നേഹമേ
രോഗികൾക്കെല്ലാം സൗഖ്യമരുളും ഓ ദീ വ്യവൈദ്യനേ
ആ വിരൽത്തുമ്പിലും രക്ഷയൊരുക്കുന്ന കാരുണ്യ സ്പർശ്വമേ
കാതും കൺകളും നിരതം തുറക്കുo ഏറെ ശ്രദ്ധാലുവങ്ങ്.
പാറയിൽ നിന്നും നീർച്ചാലൊഴു ക്കുന്നജീവൻ്റെ ഉറവ നീയല്ലോ.
പാഴ്മരമായാലും പൂക്കൾ വിരിയിക്കും വാസന്ത രാജനേ,
നീറുo 'മനസ്സിന് കുളിർ തെന്നലേകുന്ന പൂങ്കാറ്റ് നീയല്ലേ,
ആളുന്ന കരളിലും കുളിർമഴ പെയ്യിക്കും പൂമേഘമങ്ങല്ലേ.
നീ തൊടുമെന്നാലും ഞാൻ ഒന്ന് തൊട്ടാലും
സൗഖ്യം എനിക്ക് സ്വന്തം
നീ കാണുമെന്നാലും ഞാൻ നിന്നെ കണ്ടാലും രക്ഷയെനിക്ക് സ്വന്തം.
സൂക്ഷ്മമാം മിഴിയിൽ നിന്നൊന്നും മറയില്ല
എല്ലാം കാണുന്നവൻ
പാപിയെ മുഴുവൻ ആഴമായ് കാണുന്ന ദൈവമാണെൻ്റെ ഈശോ .
ലീലാമ്മ ജോസഫ് പയ്യനാട്ട്
Nice molu👍🏻👍🏻👍🏻👍🏻🥰
നല്ല ഗാനം ഫാദർ ഗാനം ആലഭിച്ച കുഞ്ഞു മോൾക്ക് ഒരു ബിഗ് സല്യൂട്ട് ആമേൻ 🙏💖👍🙏
Very good God bless you well done,👍👌😊
🙏Glory be to Lord always🙏 Amen 👏
Super acha..🙏🙏
സൂപ്പർ മോളു
നന്നായിരിക്കുന്നു. ഗായിക ഇപ്പഴേ കൂടുതൽ ജ്ഞാനം സമ്പാദിക്കുക; സാധകം ചെയ്യുക.
ജെ.പി. ഗോപുരത്തിങ്കൽ
❤nice Augustine അച്ചാ, princettan and Jennifer🙏
Very sweet voice 👌👌👌
🔥🔥💥👌👌
ആമേൻ
👍🏻👍🏻👍🏻❤❤❤
Nice song
അച്ഛാ വളരെ മനോഹരമായിരിക്കുന്നു ഗാനം ഒറ്റ പ്രാവശ്യം കേട്ടപ്പോൾ തന്നെ ഹൃദയത്തിൽ പതിഞ്ഞു എന്നുള്ളതാണ് സത്യം ജനിഫർ എന്ന ഗായിക മനോഹരമായി ആലപിച്ചിരിക്കുന്നു സംഗീതവും അതിമനോഹരം റിക്കോർഡിങ് സൂപ്പർ ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് ഇനിയും ഇതുപോലുള്ള ഗാനങ്ങൾ ചെയ്യുവാൻ അച്ഛന് ദൈവാനുഗ്രഹം ഉണ്ടാകട്ടെ ഒരുപാട് സ്നേഹത്തോടെ പ്രാർത്ഥനയോടെ❤️
Lyrics?
Beautiful........😇🙏💕💕💕💕
Andrew
Nice
🙏🙏🙏🌹🌹👌🥰🥰🥰
സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ
Meaningful song
നല്ല വരികൾ... സൂപ്പർ സോങ്
❤️❤️❤️❤️🎉🔥❤️❤️❤️❤️👍
എല്ലാം ഒത്തിണങ്ങി. ഏറെ ഹൃദിഷ്ടം 🙏
കൊള്ളാം നല്ല ഗാനം
ഗുഡ്. Songs
Good feeling
👏👏🌹🌹👍Nice... very good..👍
അമ്മുക്കുട്ടി സൂപ്പർ 😘😘😘👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
നല്ലൊരു ഗാനം ഫാദർ കുട്ടി നന്നായി പാടി നല്ല വരികൾ 🎹🎹🎹🎹
Super 🙏🙏🙏🙏🙏🌹🌹🌹🌹🌹
Nice song...
ടീച്ചറിന്റെ മനോഹരമായ വരികളും ചേരുന്ന സംഗീതവും സുന്ദരമായ ആലാപനവും.. നല്ല voice 🌹👏👏👌👌
നല്ല സംഗീതം, ആലാപനം👏👏👏 അഭിനന്ദനങ്ങൾ
കുഞ്ഞു ജെന്നിഫർ പൊളിച്ചു..
വരികൾ ഒന്നു കമൻ്റ് ബോക്സിൽ ഇടാമോ?
ഹൃദ്യം - മനോഹരം❤️ ഒഴുക്കുള്ള രചന - ടീച്ചർ !
🙏 👍🏻❤️
അഗസ്റ്റിനച്ചാ വളരെ മനോഹരം
നന്നായിട്ടുണ്ട് ഫാദർ
Very melodious and nice song.
Dear Father Beautiful music. Thank you for such meaningful song. Respect 🙏🏾
മനോഹരഗാനം ,ജനിക്കുട്ടിയുടെ മികച്ച ആലാപനം 🌷
നൈസ് song 🌹🌹🌹❤മ്യൂസിക് & ലിറിസ്ക് ലാളിത്യമുണ്ട്
Very nice song father
💐💐 നല്ല ഗാനം അഗസ്റ്റിനച്ചാ,
Beautiful song 👍👍👍👌👌👌
Super 👍👌🙏
Meaningful simple lyrics. Music by Father attractive and so matching to the lyrics. Melodious simple singing style of Jennifer Alice is really commendable! Another appreciable thing is that you have added necessary devotional visual clips to support the lyrics. Now a days all are highlighting the facial expressions of the singers and the performance of the orchestra members only. In this video you have balanced everything well. Kudos to the team!
Very nice song 🌹
Ammoossee😘😘😘😘😘
👌👌 all the best
👍👍
Feel song supper .god bless you father
🙏🙏🙏🙏🙏
😍😍😍🙏🙏🙏
Super....... presentation with sweet voice...... Keep on singing.....
Super, All the best
👌
Beautiful song 🥰🙏🙏🌹
രചന സംഗീതം 👌👌👌
Super song 🙏❤
Super song👍👍🙏🙏🙏👏👏👏👏
❤️❤️❤️
👍🥰
Nice♥️
🙏
നൈസ് സോങ്ങ്..
ജന്നിഫർ സൂപ്പറായിട്ടുണ്ട് 👍
Nice Work.. God bless you all 😍😍
Beautiful Song 🌷🌹💐
സൂപ്പർ...Fr.... 💫💫💫
Amazing song acha❤️
Fantastic song and touching lyrics ❤️
Very nice molu
Verrynice father
Lirics, music, audio ,singing-- everything is so nice. Congratulations Father. You are so gifted, may God bless you abundantly.
👌👌👌
Super
Super, all the best ❤️
Beautiful 💕
Beautiful song 😍
വളരെ മനോഹരമായ ആലാപനം....
Nice🥰
❤😍😍beautiful
Beautiful
👍👍👍😍
നല്ല ആലാപനം ♥️
❤️❤️👍❤️❤️
വരികൾ ഒന്നു കമൻ്റ് ബോക്സിൽ ഇടാമോ?
ഇട്ടിട്ടുണ്ട്
വരികൾ Descriptionil ഇടാമോ
പാപിയെ പോലും പുണ്യവാനാക്കും നിസ്സീമ സ്നേഹമേ
രോഗികൾക്കെല്ലാം സൗഖ്യമരുളും ഓ ദീ വ്യവൈദ്യനേ
ആ വിരൽത്തുമ്പിലും രക്ഷയൊരുക്കുന്ന കാരുണ്യ സ്പർശ്വമേ
കാതും കൺകളും നിരതം തുറക്കുo ഏറെ ശ്രദ്ധാലുവങ്ങ്.
പാറയിൽ നിന്നും നീർച്ചാലൊഴു ക്കുന്നജീവൻ്റെ ഉറവ നീയല്ലോ.
പാഴ്മരമായാലും പൂക്കൾ വിരിയിക്കും വാസന്ത രാജനേ,
നീറുo 'മനസ്സിന് കുളിർ തെന്നലേകുന്ന പൂങ്കാറ്റ് നീയല്ലേ,
ആളുന്ന കരളിലും കുളിർമഴ പെയ്യിക്കും പൂമേഘമങ്ങല്ലേ.
നീ തൊടുമെന്നാലും ഞാൻ ഒന്ന് തൊട്ടാലും
സൗഖ്യം എനിക്ക് സ്വന്തം
നീ കാണുമെന്നാലും ഞാൻ നിന്നെ കണ്ടാലും രക്ഷയെനിക്ക് സ്വന്തം.
സൂക്ഷ്മമാം മിഴിയിൽ നിന്നൊന്നും മറയില്ല
എല്ലാം കാണുന്നവൻ
പാപിയെ മുഴുവൻ ആഴമായ് കാണുന്ന ദൈവമാണെൻ്റെ ഈശോ .
ലീലാമ്മ ജോസഫ് പയ്യനാട്ട്
Thank u so much
Nice
👍👍👍👍
Beautiful song🙏🏻🙏🏻🙏🏻
Beautiful 🥰🥰
Beautiful song. Soothing music
Super