പാലട പ്രഥമൻ | Pazhayidam Special | Onam Vlogs 08

Поділитися
Вставка
  • Опубліковано 5 лют 2025
  • Ruchi, a Visual Travelouge by Yadu Pazhayidom
    Let's Chat at :
    / yadu_pazhayidom
    / yadustories
    / yadu.pazhayidom
    Palpayasam video Link
    • സദ്യ പുളിയിഞ്ചിയും പാൽ...
    Unakkalari Payasam Link
    • സദ്യ പുളിശേരിയും ഉണക്ക...
    Upperi video Link
    • ഉപ്പേരിയിൽ തുടങ്ങാം ഓണ...
    Mambazha pachadi Link
    • അടിപൊളി രുചിയിൽ നാടൻ മ...
    Sadya Aviyal Link
    • ഞങ്ങളുടെ സദ്യ അവിയൽ ട്...
    Sadya Sambar Link
    • സാമ്പാർ പരിചയപ്പെടാം, ...
    Kootucurry Link
    • സദ്യ സ്റ്റൈൽ കൂട്ടുകറി...
    Sadya Rasam Video Link
    • സദ്യ രസം ട്രൈ ചെയ്യൂ, ...
    Pineapple Pachadi Link
    • ഇതാണ് സദ്യ സ്റ്റൈൽ പച്...
    Ada Pradhaman Link
    • അട പ്രഥമൻ, അറിയേണ്ടതെല...
    Pazham Pradhaman Link
    • സദ്യ സ്റ്റൈലിൽ പഴം പ്ര...
    Paripp Payasam Link
    • ചെറുപ്പരിപ്പ് പായസം (പ...

КОМЕНТАРІ • 880

  • @Linsonmathews
    @Linsonmathews 3 роки тому +330

    നമ്മുടെ എല്ലാം ഒരു fav പായസം, പഴയിടം സാറിന്റെ റെസിപ്പിയിൽ 😍 നല്ല ടേസ്റ്റി ആയിരിക്കും 😋😋😋

    • @smishasanthu2652
      @smishasanthu2652 3 роки тому +18

      T

    • @thrilokthampi9986
      @thrilokthampi9986 3 роки тому +7

      Sooper Sir

    • @bobbymohan7864
      @bobbymohan7864 3 роки тому +3

      ഒരു സംശയവും വേണ്ട പാലട നന്നായിരിക്കും👌👌👌👌👌.

    • @jessyjose7240
      @jessyjose7240 3 роки тому +6

      തിരുമേനി എന്നു വിളിക്കാൻ ദൈവമാണോ

    • @jollygeorge7068
      @jollygeorge7068 3 роки тому +1

      @@smishasanthu2652 ppp

  • @shemi6116
    @shemi6116 3 роки тому +330

    പാലടയേക്കാൾ ഇരട്ടിമധുരം അങ്ങയുടെ വിനയത്തോടെയുള്ള അവതരണത്തിനാണ് . ഈശ്വരൻ അങ്ങയ്ക്കും, യദുവിനും ആ കുടുംബത്തിലെ എല്ലാപേർക്കും ആയുരാരോഗ്യ സൗഖ്യം തരുമാറാകട്ടെ.....

  • @himaharidas2429
    @himaharidas2429 3 роки тому +29

    ഹൃദയം നിറഞ്ഞ ഓണാശംസകൾ. യദു ഇല്ലത്തതിന്റെ ഒരുകുറവുണ്ട് ആത് ഞങ്ങളെക്കാൾ തിരുമേനിയുടെ മൂഖത്തുണ്ടായിരുന്നു. സാരമില്ല ഓണത്തിരക്കായിട്ടല്ലേ. ഒരു യദുവല്ലേഉള്ളൂ. എല്ലയിടത്തും എത്തേണ്ടേ.യദു ഇല്ലേലും തിരുമേനി നന്നായി അവതരിപ്പിച്ചു.

  • @deepthidinesh6154
    @deepthidinesh6154 3 роки тому +12

    Dear Yadu &thirumeni, ഇത്തവണ ഓണസ്സദ്യ പഴയിടം രീതിയിലായിരുന്നു.കൂട്ടുകറി, അവിയൽ, കാളൻ, പച്ചടി, പഞ്ചാരപ്പായസം, പഴപ്രഥമൻ .....ഒക്കെ .എല്ലാം നന്നായിരുന്നു. Thanks alot🙏🙏

  • @KalpanaGanapathyBalachandran
    @KalpanaGanapathyBalachandran 4 місяці тому +8

    നമ്പൂതിരി സമുദായക്കാർക്ക് സ്വതെയുള്ള സ്വഭാവമാണ് "ലാളിത്യം" ആ ലാളിത്യതോടെയുള്ള അവതരണം മനോഹരമാണ് തിരുമേനി. യദുക്കുട്ടൻ ഇന്ന് ഇല്യ തിരക്കിലാണ് എന്നു പറഞ്ഞ ആ അച്ഛന്റെ വാത്സല്യം ❤️❤️❤️ഭാഗ്യമുള്ള മകൻ ❤️😘
    ഇന്നലെ തിരുവോണത്തിനു ഏട്ടന്റെ ഇഷ്ട നേന്ത്രപ്പഴം പായസം ഉണ്ടാക്കി. ഇന്ന് അവിട്ടത്തിനു ഉണക്കലരി പാലട പ്രഥമൻ ഉണ്ടാക്കാൻ പോണു. അറിയാമെങ്കിലും ഒന്നു തിരുമേനിയുടെ രീതിയിൽ അങ്ങിനെ തന്നെ ഉണ്ടാക്കാം എന്നു വിചാരിച്ചു.
    ഉണ്ടാക്കാൻ പോകുവാ ട്ടോ ❤️❤️❤️❤️....
    ഓണമൊക്കെ നന്നായല്ലോ അല്ലേ?
    🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻❤️❤️❤️🙌🏻🙌🏻🙌🏻🙌🏻🙌🏻

  • @d2world231
    @d2world231 3 роки тому +244

    എല്ലാര്‍ക്കും പായസം ഉണ്ടാക്കുന്നത് കാണണം. എല്ലാം കണ്ട് മനസിലാക്കി എടുക്കും എന്നാല്‍ ഇഷ്ടപ്പെട്ടാല്‍ like കൊടുത്തൂടെ

    • @BabyMukkath
      @BabyMukkath Рік тому

      കൊടുക്കാലോ. പായസം കഴിച്ചു നോക്കട്ടെ .

  • @sreelekhapradeepan1994
    @sreelekhapradeepan1994 3 роки тому +2

    Ee thirakkinidayilum thirumeni palada pradhaman kanichallo...Achanum makanum hats off.....

  • @minisundaran1740
    @minisundaran1740 2 роки тому +106

    യദു എത്ര ഭാഗ്യവാൻ യദു ഇല്ലാതെ ഒരു സുഖവും ഇല്ല എന്ന് പറയുമ്പോൾ എത്ര ഫ്രണ്ട്‌ലി ആണ് അച്ഛനും മോനും

  • @sherlysajan7791
    @sherlysajan7791 3 роки тому +25

    സ്‌നേഹം നിറഞ്ഞ ഓണാശംസകൾ!!തിരുമേനിക്കും യദുവിനും കുടുംബാംഗങ്ങൾക്കും .തിരുമേനിക്ക് ഒരായിരം നന്ദി ഇത്രയും നല്ലപോലെ കാര്യങ്ങൾ പറഞ്ഞു തന്ന് പാലട വച്ചു കാണിച്ചതിന്😊

  • @sruthyd6639
    @sruthyd6639 3 роки тому +65

    Such an innocent personality 😊. Hats off to you sir🙏

  • @manojvarghese8765
    @manojvarghese8765 4 місяці тому +3

    വളരെ സ്നേഹത്തോടെയുള്ള അവതരണം . ഞങ്ങൾ ഇന്ന് (12-09-24) പാലട വീട്ടിൽ ഉണ്ടാക്കി. വളരെ നന്നായിരുന്നു.
    ഒത്തിരി സ്നേഹം
    ഓണാശംസകൾ.🎉❤

  • @sanithasanu4872
    @sanithasanu4872 3 роки тому +2

    Nallathayittu thirumeni ellam paraju thannu thank you so much

  • @kunnathasmakunnath9540
    @kunnathasmakunnath9540 3 роки тому +1

    Orupaadu tips parayunnnde. Ellam kelkumbo bayankara athishayavum..angaye kurichu abhimaanavum...thoonunnu. 😊Nanni... ❤️🌹

  • @sivanirejeesh6270
    @sivanirejeesh6270 3 роки тому +2

    ആദ്യമെ🙏🙏🙏🌼 തിരുവോണാശംസകൾ' യദുയേട്ടൻ എവിടെ , കാത്തിരുന്ന പായസങ്ങൾ എല്ലാം തന്നെ ഉൾപ്പെടുത്തി ഈ കൊറോണ സമയത്ത് മധുര മാർന്ന നല്ലൊരു ഓണക്കാലം സമ്മാനിച്ചതിൽ നന്ദിയുണ്ട്.👍👍👍💕💕💕

  • @ayubkhankhan9525
    @ayubkhankhan9525 3 роки тому

    Onathinu ente adukkalayil ningal Achanum monum niranju ninnu. Orupaadu thanks. Ellam ningalude recipe aayirunnu tto. Food undaakiyapozhum kazhichaoppozhum ningalude Peru patanju konde irunnu tto 🙏🙏🙏🙏🙏🙏🙏🙏🙏

  • @surabhimenon4637
    @surabhimenon4637 3 роки тому +12

    പാലട my all-time fav പായസം ❤️..
    Thanku so much

  • @joselygeorge8851
    @joselygeorge8851 3 роки тому +2

    വളരെ നന്ദി ഉണ്ട്.. നോക്കി ഇരിക്കുകയായിരുന്നു.

  • @madhumg174
    @madhumg174 3 роки тому +1

    ഒരു പാട് നല്ല അറിവുകൾ കിട്ടുന്നു ഞങ്ങൾ പുതിയ തലമുറക്കാർക്ക് വളരെ വളരെ നന്ദി തിരുമേനീ...'' '

  • @sulthanasvlog9736
    @sulthanasvlog9736 3 роки тому +7

    Resturant ഫുൾ ഡീറ്റെയിൽസ് ഇടുമോ അത് വഴി പോകുമ്പോൾ ഫുഡ് കഴിക്കണം 🙏

  • @accujose
    @accujose 3 роки тому +16

    Really appreciate your talents such a loving father you are lucky Yadhu.
    A magician of tastes.

  • @sreekala4222
    @sreekala4222 3 роки тому

    Super acha..ada pradhaman undakito allavarkum ishtayiii thanx acha

  • @jyothi5563
    @jyothi5563 3 роки тому +3

    പ്രിയപ്പെട്ട പായസം. അച്ഛൻ്റെ ഈ preparation പണ്ട് ഒരു ചാനലിൽ കണ്ടിരുന്നു. Still like to watch again.

  • @aswathybibin6715
    @aswathybibin6715 3 роки тому +1

    Super.... sir
    Miss u yadhuchettaa

  • @devicollections5046
    @devicollections5046 Рік тому +1

    നന്ദി
    പാലട പ്രഥമൻ രസിപ്പി തന്നു സഹായിച്ച പഴയിടം തിരുമേനിയ്ക്ക് നമസ്കാരം

  • @thankamanigopakumar1882
    @thankamanigopakumar1882 3 роки тому +22

    പായസം അടിപൊളി 👌👌👌എന്റെ ഏറ്റവും ഇഷ്ടപ്പെട്ട പായസം.. Thanks തിരുമേനി...

    • @rameshev1270
      @rameshev1270 3 роки тому

      തിരുമേനി, സൂപ്പർ

  • @abdullakolapparambu1281
    @abdullakolapparambu1281 Рік тому +1

    സൂപർ👍👍👍 ഓണാശംസകൾ നേരുന്നു

  • @sindhuaneesh5552
    @sindhuaneesh5552 3 роки тому +18

    യദു ഇല്ലാഞ്ഞിട്ടു ഒരു സുഖമില്ല എന്ന് പറഞ്ഞപ്പോൾ ശരിക്കും വിഷമം തോന്നി. പാലട സൂപ്പർ 👌👌👌

  • @VijayasKitchenMagic
    @VijayasKitchenMagic 3 роки тому

    നല്ല പാല അട പായസം....
    ദിവസവും നോക്കിയിന്നു.,...
    Notification വരാത്തത് എന്തേ എന്ന്

  • @vasanthaashok7543
    @vasanthaashok7543 2 роки тому

    Thanks 🙏🙏 ഇനിയും വിഭവങ്ങൾ ക്കായി കാത്തിരിക്കുന്നു 🙏🙏

  • @beenapulikkal5709
    @beenapulikkal5709 3 роки тому +2

    Santhozham😳yedu കുട്ടിയില്ലെക്കിലും അച്ഛൻ അതു ഭo ഗിയായി ചെയ്തു. ഓണം കഴിയുമ്പോളേക്കും കുറേ പായസം കുടിപ്പിച്ചു. സന്തോഷം 🤝🤝🤝🤝❤❤❤❤

  • @rekhaambika5189
    @rekhaambika5189 3 роки тому

    Thank you ithrayim divasam ithra adhikam paysangal undaki kanichu thannathinu nanniund sir

  • @sharydileep8964
    @sharydileep8964 Рік тому +1

    വളരെ സന്തോഷം തിരുമേനി ഈ പായസം കാണിച്ചതിന്🙏🙏🙏🙏🙏

  • @geethavenkites9749
    @geethavenkites9749 3 роки тому +1

    Yadhu vintey abhavathil Thirumeni thanney palada payasam cheythu kanichathil valarey santhosham...👍👌

  • @carpetbrown1115
    @carpetbrown1115 4 місяці тому

    i followed this recipe, but ended up using only 100g of sugar (raw sugar). I live in New Zealand and not sure if the sugar has more sweetness here or not, but that itself was pretty sweet.i added like 75 grams and then finally added 25g more to my taste. colour was more like a chocolate brown and it tasted like milk peda. not sure if this is how it should taste. took about 2.5 hours in all. i also didnt add any ghee. nevertheless, tasted awesome, so thank you very much for this recipe.

  • @sudhasreekumar9241
    @sudhasreekumar9241 3 роки тому

    ഈ തിരുവോണത്തിന് തിരുമേനിയുടെ recipe പ്രകാരമുള്ള സാമ്പാർ, അവിയൽ, കൂട്ടു കറി, പുളിശ്ശേരി, മധുര പച്ചടി, രസം രസം, പായസം എല്ലാം ഉണ്ടാക്കി

  • @ambikammenonmenon591
    @ambikammenonmenon591 2 роки тому

    Thanks. താങ്കൾക്കും കുടുംബത്തിനും ഓണാശംസകൾ

  • @bshajimonshajimon
    @bshajimonshajimon 3 роки тому

    Thirumeni palada undakki super aayirunnu.....kashichavar eellaam nalla abhiprayam paranju....👍👍👍🥰🥰🥰🥰

  • @anishnair8619
    @anishnair8619 3 роки тому

    Adipoli payasam.kanumbol thamne Nabil kothiyavunnu.thanks thirumeni

  • @mariammageorge3339
    @mariammageorge3339 Рік тому +5

    Mon, ഇല്ലാത്തതുകൊണ്ട് നല്ല വിഷമം. അച്ചൻ, മകൻ, തമ്മിൽ ഉള്ള ബന്ധം ഞങ്ങൾ തിരിച്ചറിയുന്നു. നല്ല രുചിയുള്ള പാലട പായസം പറഞ്ഞു തന്ന sirnu orayiram നന്ദി.ഗോഡ് ബ്ലെസ് യു. ❤️

  • @ambikamenon9496
    @ambikamenon9496 3 роки тому +5

    How innocent 😇 Tirumeni. He said he doesn’t feel so good if Yadhu is not standing beside him when shooting. Nice combo father and son.

  • @zachariahscaria4264
    @zachariahscaria4264 3 роки тому +29

    ക്ഷമയോടെ കാത്തിരുന്നു. കണ്ടിട്ട് കൊതിയാകുന്നു. പക്ഷേ ഈ പായസം പാഴ്സലായി കിട്ടാൻ എന്തെങ്കിലും മാർഗമുണ്ടോ.😁😁👍👍🙏🙏

  • @prabithaprabithaanil5088
    @prabithaprabithaanil5088 3 роки тому

    Thirumeneene ethu kaanan mohayirunnu nannayittundtto palada eppola sarikum thayyarakkunnathu njan. Tips aanutto kaaryam .Thirumeneenekum Yadhunum valare nandhitto💯👌❤

  • @usharajasekar9453
    @usharajasekar9453 2 роки тому

    NAN PALADA VANGI VACHU SEYA THERIYAME ENNA PANRATHUNU NENACHITIRUNTHE. APPADA UNGA RECEPI ENAKU ANUGRAHAMAYI. VALIYA ADAYANU. ENAKU KITIYATHU. SPECIALA KETU VANGIYATHANU. GOD BLESS YOU & YOUR FAMILY🙏

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 3 роки тому

    Eppozhatheyum pole thanne
    Super
    Namaskaram achanum yadukkuttanum

  • @ritaodathekal7468
    @ritaodathekal7468 Рік тому

    യെടിവിനും പഴയിടം നമ്പൂതിരിക്കും കുടുംബത്തിനും എല്ലാവിധ ഈശ്ചര്യവും നേരുന്നു. നന്ദി നല്ല നല്ല റെസിപിഎ കാണിച്ചു തരുന്നതിനു.❤

  • @santhakumarib6197
    @santhakumarib6197 3 роки тому +1

    എല്ലാവർക്കും ഇഷ്ടപ്പെട്ട പായസം. റെസിപ്പി പറഞ്ഞു തന്നതിന് വളരെ നന്ദി തിരുമേനി.

  • @amruthaaswinvlog3104
    @amruthaaswinvlog3104 3 роки тому

    aadhyamaayi kandappol thanne orupaad eshtaayi Ella vibhavagalum kiduu❤️❤️

  • @josekumarpp6912
    @josekumarpp6912 2 роки тому +1

    Palada. Undakkumbol. Enganey. Ssarikumbol. Thuppal therikkadirikkan. Sraddikanam. Plese.

  • @sasikumarkn151
    @sasikumarkn151 2 роки тому

    Thank you very much. God bless you🌷🌷🌷🌷🌷🌷🙏

  • @aswanik2638
    @aswanik2638 2 роки тому

    Thanks Thirumeani❤❤❤❤❤

  • @babyabraham9284
    @babyabraham9284 3 роки тому +1

    ഞാൻ ഓർത്ത് സാർ പാലട ഉണ്ടാക്കി. ഇല്ലല്ലോ എന്ന് സാറെ എന്താ ക്ഷമ അയ്യോ ഞങ്ങൾക്ക് പറ്റുമോ. അറിയില്ല നോക്കാം .എന്തായാലും നോക്കും' സാറിന്റെ പാലട കഴിക്കണം' സാറിനും ,യദു വി നും സാറിന്റെ കുടുംബത്തിനും എല്ലാ വിധ ഐശ്വവും ഉണ്ടാകട്ടെ എന്ന് ഈശ്വ നോട്ടം പ്രാർത്ഥിക്കുന്നു 'ഓണാശംസകൾ നന്ദി ........

  • @swathysujilal5864
    @swathysujilal5864 3 роки тому

    Adipoli.... onnu parayanilla.🙏👍☺HAPPY ONAM.

  • @salmafayiza8078
    @salmafayiza8078 3 роки тому +1

    Eee alav kond ethra perk kudikkam

  • @Minimanojq8
    @Minimanojq8 3 роки тому +1

    👌👌👌👌👌👌🤩🤩🤩🤩🤩🙏🙏🙏🙏happy onam thirumeni, yadhu, family

  • @nishamenon9262
    @nishamenon9262 3 роки тому +21

    Thank you so much for all these sadya recipes and payasams.
    I have no words to express my gratitude.
    The neatness,precision, humbleness says it all.🙏

  • @jasminsunny4154
    @jasminsunny4154 3 роки тому

    Pandu njghal youthfestival nu thirumeniyude sadya kazhicha aa ruji innum navililundu..ippo again thirumeniyeyum maganeyum oke Ivide dubai yil irunnu Ee vlog lude Kanan kazhinjathilum aa ruji njaghale padipichu tharunnadinum othiri othiri thanks 🙏 all our prayers for your family ..

  • @mulberryyyyyy
    @mulberryyyyyy 3 роки тому

    Hi Yaduchetta
    പാലടപ്രഥമൻ 👌👌👌
    ഞാൻ എപ്പോ ഉണ്ടാക്കിയാലും വൻ flope ആവുന്നൊരു പായസം ആണ് പാലട
    ഇനി എന്തായാലും വീഡിയോ നോക്കി ഒന്നുടെ try ചെയ്യും

  • @vinivini7599
    @vinivini7599 3 роки тому +1

    ഓണാശംസകൾ.. യദു ചേട്ടൻ്റെ മനസ് ഇവിടെയായിരിക്കും തിരുമേനി അത് ഞങ്ങൾക്കറിയാം.

  • @sumizvibes6556
    @sumizvibes6556 2 роки тому +2

    പാലട എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒന്നാണ് പക്ഷെ ഇതുപോലെ ഇളക്കി ഉണ്ടാക്കാനുള്ള ക്ഷമ ഇല്ല 😊😋

  • @sheebageorge3991
    @sheebageorge3991 3 роки тому

    Thirakkinidayilum ee payasam undaakki kaanichathinulla nandhi ariyikkunnu.

  • @ltfworld2754
    @ltfworld2754 3 роки тому +2

    പാലട പായസം ഇഷ്ടം ഇല്ലാത്തവർ ചുരുക്കം. അടിപൊളി 👌👌👍👍

  • @jacksonjohn2181
    @jacksonjohn2181 4 місяці тому

    Just amazing way of presentation.. simple and very effective..❤ Happy Onam to All.!!

  • @jyothiak1155
    @jyothiak1155 3 роки тому +28

    യദു അച്ഛൻ്റെ പ്രിയപുത്രൻ തന്നെ: സന്തോഷം -
    പാലട ഞങ്ങൾക്കു തന്നതിൽ തിരുമേനിക്ക് നന്ദി.

  • @manimohan3253
    @manimohan3253 Рік тому

    Thanks for 🙏🙏🙏
    Kothi vannu kandittu
    Enthaayaalum Onathinu try cheyyum sir.

  • @afravs3568
    @afravs3568 2 роки тому

    Elakkkaa cherkillle chetttaa innu thannne njn try cheyyyum

  • @lekhamohan62
    @lekhamohan62 3 роки тому

    Evide aanu ningalude restaurant nnu enikku ariyilla aayirunnu. Onam thinu nattil poyi vannathu MC road l koode aanu. Appo kandu in between thiruvalla n Changanasery. Santhosham thonni. Avide nirthi yadu ne onnu kandalo nnu alochichu. Ini orikkal enthayalum varum. Namal oru nattikar aanallo. Athum Santhosham

  • @achuhari6584
    @achuhari6584 3 роки тому

    Thank You Thirumeani.. Nalea enthayalum try chaum

  • @priyajobin3280
    @priyajobin3280 3 роки тому

    തിരുവോന്നതിനു തിരുമേനിയുടെ ഉണക്കലരി payasam ഉണ്ടാക്കി. പെർഫെക്ട് ടേസ്റ്റ് ആരുന്നു. ഇത്രയും കാലം ഒന്നുകിൽ loose അല്ലെങ്കിൽ tight ആയി പോകുമാറുന്നു. തിരുമേനി പറഞ്ഞ അളവിൽ ഉണ്ടാക്കിയപ്പോൾ സൂപ്പർ. 🙏🙏🙏🌹🌹🌹🌹🌹

  • @phyliscardoz6944
    @phyliscardoz6944 4 місяці тому

    Neat and well organized kitchen ❤

  • @deepamenon567
    @deepamenon567 3 роки тому

    Yadu ne miss cheyyunnu ennu, pavam achan😊 thirumeni nanni.. ennengilum ee kaipunyam kazhikkanulla bhagyam undavan prarthikunnu

  • @sarithakv8343
    @sarithakv8343 2 роки тому

    Ithanu yadhartha payasam.....ivide kure UA-cam malarukal unde cooking videos aayii varum....oru undayum ariyilla undakan.......sir 😊

  • @mujeebmmujeebm1463
    @mujeebmmujeebm1463 4 місяці тому

    ചേട്ടന്റെ വിനയവും ആ പാലട പ്രഥമനും എനിക്ക് വളരെ ഇഷ്ടമായി❤❤❤❤

  • @sunithasunitha2342
    @sunithasunitha2342 3 роки тому +1

    താങ്ക്‌യൂ തിരുമേനി. നാളെ പാലട പായസം ഉണ്ടാക്കുന്നുണ്ട്.

  • @TravelBro
    @TravelBro 3 роки тому

    ഈ മധുരം തുളുമ്പുന്ന എളിമ യാണ് പാലടയെക്കാൾ അത്ഭുതപ്പെത്തുന്നത്

  • @hamdan.k.h1268
    @hamdan.k.h1268 2 роки тому

    Achanu yaduvine miss cheyyunnu..ath parayumpo achante cuteness🥰🥰🥰🥰

  • @satheeshvbhat5865
    @satheeshvbhat5865 Рік тому +2

    ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ മനുഷ്യൻ 🙏

  • @nasinaseba6248
    @nasinaseba6248 2 роки тому

    🥰🥰🥰🥰🥰🥰🥰🥰payasathekkalum ishttamyath eee nanma maratheyaaaa🥰🥰🥰🥰

  • @leenamanu3946
    @leenamanu3946 Рік тому

    ഞാൻ എല്ലാ റെസിപി ട്രൈ ചെയ്യും ❤❤

  • @girisankargs6526
    @girisankargs6526 3 роки тому +1

    എന്റെ ഇഷ്ടപെട്ട ഒരു പായസമാണ് പാലട. എനിക്ക് പാൽ ചേർത്ത് ഉണ്ടാകുന്ന പായസങ്ങൾ ആണ് ഇഷ്ടം. മിക്സ്‌ വാങ്ങി ഉണ്ടാക്കിയപ്പോൾ അത്യുഗ്രൻ

  • @sreelakshyarekha
    @sreelakshyarekha Рік тому

    നമസ്കാരം തിരുമേനി. Resturentil വന്നിരുന്നു. സൂപ്പർബ് പാലട പായസം കിട്ടി 😍😍😍

  • @nalansworld1208
    @nalansworld1208 3 роки тому

    Simple ,,,,,& ,,,,humble... സംസാരം പോലും മൃദുവായി മാത്രം ... എല്ലാ കാര്യങ്ങളും ഒരു പിശുക്കും കാട്ടാതെ പറഞ്ഞു തന്നു ,, ഞാൻ ഇപ്പോൾ നിങ്ങളുടെ അടുക്കൽ ആണ്ടൂർ ആണ് ,പാലട സെയിലുണ്ടോ കുറിച്ചിത്താനത്ത്?

  • @preethas2743
    @preethas2743 3 роки тому

    Hi....
    Achante presentation kiduuuuu superb 😍👌 tnqqq....

  • @parvathy__1689
    @parvathy__1689 3 роки тому +2

    Thank you so much yadu cheta and thirumeni.. ❤.

  • @amithaprasanth1967
    @amithaprasanth1967 2 роки тому

    👌👌👌കൊള്ളാം ദൈവം അനുഗ്രഹിക്കട്ടെ.

  • @hpthiruvalla5773
    @hpthiruvalla5773 5 місяців тому

    Excellent..God bless your efforts..

  • @bindu1503
    @bindu1503 3 роки тому

    Thanks Thirumeni, Happy Onam

  • @viduvs4339
    @viduvs4339 3 роки тому

    Deerkhayussu thannu daivam achane anugrahikkatte

  • @binduchadayampully6933
    @binduchadayampully6933 3 роки тому +1

    ഞാൻ ആഗ്രഹിച്ച പായസം. നന്നായി പറഞ്ഞു തന്നു. ഒരുപാട് നന്ദി. പഴയിടം സർ 🌷🌷🌷

  • @NabasLittleHobbies
    @NabasLittleHobbies 3 роки тому

    Palada😋😋 kothi sahikkaan veyyaaa

  • @sreelakshmik.s4879
    @sreelakshmik.s4879 10 місяців тому

    I made Payasam with the help of this video. It was awesome 👌 thank you so much ❤️

  • @shimnakaliyath6395
    @shimnakaliyath6395 Рік тому

    Super ചേച്ചി. ഞങ്ങൾ ഉണ്ടാക്കി നോക്കുന്നുണ്ട് 👍🏻

  • @resmys1584
    @resmys1584 3 роки тому +15

    നല്ല വീഡിയോ. കണ്ടിരിക്കാൻ ഒരു പ്രത്യേക സന്തോഷം ♥️

  • @geetharavikumar1501
    @geetharavikumar1501 3 роки тому +2

    Super 👌👌 👌..missed yadu.happy onam 🌻🌷

  • @anithamohanan14
    @anithamohanan14 2 роки тому

    Ellam nannayi vivarichu thannu.Thanq sir.

  • @anilasuneesh5832
    @anilasuneesh5832 3 роки тому

    Idijillathu arcadia lease nu eduthekunathanooo.. Njagaldea aduthu anuu

  • @victoryautospareparts6098
    @victoryautospareparts6098 2 роки тому

    പബ്ലിക്കിന് ഇതിനെ കുറിച്ചു പറഞ്ഞു കൊടുത്ത ആ മനസ്സിന് ഒരായിരം അഭിനന്ദനങൾ

  • @ramachandrankn8408
    @ramachandrankn8408 Рік тому

    Pazhayidam sir Namaskaaram......palad predhaman super

  • @a_shik.t_kl71
    @a_shik.t_kl71 3 роки тому

    ഇഷ്ടപ്പെട്ട പായസം ആണ് ഞാൻ ട്രൈ ചെയ്തു നോക്കി സൂപ്പർ സൂപ്പർ സൂപ്പർ

  • @varshaazhakesan1822
    @varshaazhakesan1822 3 роки тому

    Aadhyamayi kanukayanu ee channel. Subcribe cheythu

  • @shaansparadise3223
    @shaansparadise3223 2 роки тому

    വളരെ വിനയമുള്ള അവതരണം... Keep It up👍🏻