ഈ ലോകത്തിൽ കഷ്ടങ്ങളും പ്രയാസങ്ങളും വരുമ്പോൾ അതെല്ലാം സഹിച്ച് ക്രിസ്തുവിനെ പോലെ അവന്റെ ക്രൂശു ചുമക്കുന്നവന് നിത്യരക്ഷയുണ്ട് കുരിശാണ് രക്ഷ കുരിശിലാണ് രക്ഷ
നിന്റെ നാമമല്ലോ എന്നും എന്റെ ആശ്രയം നിന്നിൽ മാത്രം ഞാൻ എന്നും ആനന്ദിക്കും നിന്നിലല്ലോ നിത്യജീവ ഉറവ ജീവ വഴിയും നീ മാത്രമല്ലോ സ്തോത്ര ഗാനങ്ങൾ പാടി പുകഴ്ത്തീടുമേ എല്ലാ നാളിലും എൻ ജീവിതത്തിൽ
'’Kalvari kunnite.....kalil kurisum chumannu nee nilkumbol enthe varille varillayo nee papiyam enne nee kaividalle '' കാൽവരി കുന്നിന്റെ .... കുരിശും ചുമന്നു നീ നിൽക്കുംപോൾ എന്തേ വരില്ലേ വരില്ലയോ നീ പാപിയാം എന്നെ നീ കൈവിടല്ലേ Can you include this old song?
സീയോൻ മണാളനെ ശാലേ മിൻ പ്രിയനെ നിന്നെ കാണുവാൻ എന്നെ തന്നെ ഒരുക്കുന്നു നിൻ രാജ്യത്തിൽ വന്നു വാഴുവാൻ
യാത്ര ചെയ്യും ഞാൻ ക്രൂശേ നോക്കി യുദ്ധം ചെയ്യും ഞാൻ യേശുവിനായ് ജീവൻ വെച്ചിടും രക്ഷകനായ് അന്ത്യശ്വാസം വരെയും
ഈ ലോകത്തിൽ കഷ്ടങ്ങളും പ്രയാസങ്ങളും വരുമ്പോൾ അതെല്ലാം സഹിച്ച് ക്രിസ്തുവിനെ പോലെ അവന്റെ ക്രൂശു ചുമക്കുന്നവന് നിത്യരക്ഷയുണ്ട് കുരിശാണ് രക്ഷ കുരിശിലാണ് രക്ഷ
നിന്റെ നാമമല്ലോ എന്നും എന്റെ ആശ്രയം നിന്നിൽ മാത്രം ഞാൻ എന്നും ആനന്ദിക്കും നിന്നിലല്ലോ നിത്യജീവ ഉറവ ജീവ വഴിയും നീ മാത്രമല്ലോ സ്തോത്ര ഗാനങ്ങൾ പാടി പുകഴ്ത്തീടുമേ എല്ലാ നാളിലും എൻ ജീവിതത്തിൽ
ആരാധനയ്ക്കു യോഗ്യ നെ നിന്നെ ഞങ്ങൾ ആരാധിച്ചീടുന്നിതാ
നല്ല പാട്ടുകൾ നന്ദി നാഥാ
ആനന്ദം ഈ ഗാനങ്ങൾ പരമാനന്ദം
Thank you. God bless you a lot. Please stay in touch with us by subscribing our channel.
🙏 Great songs! May God bless the entire Team!🙏🕯️🌷
സ്തോത്രഗാനങ്ങൾ പാടി പുകഴ്ത്തീടുമേ എല്ലാ നാളിലും എൻ ജീവിതത്തിൽ
സ്തുതിഗീതങ്ങൾ ആലപിക്കും തിരുനാമ മഹത്വത്തിനായ്
പൊന്നുകർത്താവിന്റെ അതിപരിശുദ്ധമായ നാമം വാഴ്ത്തപ്പെടുമാറാകട്ടെ ആമ്മേൻ.
Q
Amen
Amen
💪💪💪🇮🇱🇮🇱🇮🇱💪💪💪
യേശ വേ എത്ര മനോഹരമായ പാട്ടുൾ വളരെ മനോഹരം ആയി പാടുന്നു ഒരു പാട്ട നന്ദി
ഈ പാട്ടുകൾ കേൾക്കുബോൾ മനസ്സിന് endhanadham സ്തോത്രം കർത്താവെ.
Thanku lord
vreyvrerygoodsongilovugod
Thank you. God bless you a lot. Please stay in touch with us by subscribing our channel.
Amen🙏🏻🙏🏻
Amen✨
ഏറ്റവും ഇഷ്ടപ്പെട്ട പഴയ ഗാനം
Prase The Lord Very Old Blessed Songs Lord,S Blessings To U All I Am From Pune 75Year Old Ths To U All
Thank you. God bless you a lot. Please stay in touch with us by subscribing our channel.
സ്തോത്രം സ്തോത്രം
Goo
Very nice...Old songs, thank you Lord Jesus 🙏❤️
Thank you. God bless you. Amen
@@oldmalayalamchristiansongs
🙏ഗുഡ്
@@varghesekm9795 !
Hii UA-cam channel MP3 super sound ok 🙏🙏🙏🌹🌹🌹💛💛💙♥️💚🧡🔥💅💐👍👌👌👍 super sound 200 kANANAM old super ❤
Fine.songs.thanks.lord
Amen
മാനം ധനമീ മന്നിൻ മഹിമകളൊന്നും ശാന്തിയെനൽകാതെ ദാഹം പെരുകും തണ്ണീരൊഴികെ ലോകം വേറെ തരികില്ലറി ക ഒന്നയുള്ള നിക്കാനന്ദ മുലകിൽ യേശുവിൻ സന്നിധിയണയുവതേ അന്നേരം മമ മാനസ ഖേദം ഒന്നായ കലും വെയിലിൽ ഹിമം പോൽ
Amen appa.
Great👍👌
Prase The Lord Blessed Old Songs Lord,,'S Kripa To U All IAm 75 Year Old From Pune My Prayer Blessings To U All
Thank you so much.
Thank you. God bless you
.
Thank u very much .God bless u.
Does anyone remember an old song song about Peter healing the lame man (chaadi ezhunettu is part of the lyrics) and Paulose and Silas in jail, etc.?
Praise God 👏
,ജൻമലോന കനൃയേ ആക്കെങ്കിലും അറിയുമോ
Ok
Thank you. Please subscribe our channel & keep supporting us. Share this with your dear ones. God bless you. Amen
'’Kalvari kunnite.....kalil
kurisum chumannu nee nilkumbol
enthe varille varillayo nee
papiyam enne nee kaividalle ''
കാൽവരി കുന്നിന്റെ ....
കുരിശും ചുമന്നു നീ നിൽക്കുംപോൾ
എന്തേ വരില്ലേ വരില്ലയോ നീ
പാപിയാം എന്നെ നീ കൈവിടല്ലേ
Can you include this old song?
Sorry song not available with us
Unnishyoude koode namukkinn aadikalichidam..... ee song nte 1st line parayouvo
Kunjilamumma tharaamm naadhan chaare vannuu
@@mercybabu132 tnks ❤
😅
🙏🙏🙏🙏🙏🙏❤❤❤❤❤
🙏🙏🙏
🙏🙏🙏