സഹോദരി ഒത്തിരി സന്തോഷം ജീവിതത്തിന്റെ സാഹചര്യ മനുസരിച്ച് കുഞ്ഞിനെയും ചേർത്ത് പിടിച്ച് നല്ല ഒരു ഗാനം പാടിയതിൽ ഒത്തിരി സന്തോഷം തന്നെ ആരുടേയും വിമർശനങ്ങളോ പരാതികളോ ചെവിക്കൊള്ളാതെ ധൈര്യമായി മുന്നേറുക
കുഞ്ഞു തോളിൽ ഉണ്ട് എന്ന് ഫീൽ ചെയ്യാതെ മോൾ വളരെ നന്നായി പാടുവാൻ ദൈവം സഹായിച്ചു ഓരോ അടി കളും കേൾവികാരുട ഹൃദയത്തെ തൊട്ടു 👍👍🙏🙏🙏കുടുംബം മായി ദൈവം അനുഗ്രഹിക്കട്ടെ
ഇതാണോ ആ കുഞ്ഞു മാലാഖ... ❤️❤️ തോളിൽ കിടന്നു അമ്മയെ ഫേമസ് ആക്കിയ കുഞ്ഞു.. നല്ല song ആയിരിന്നു സിസ്റ്റർ.. കുറെ കേട്ടു.. പാടി. കേട്ടു പക്ഷെ ഇങ്ങനെ ആസ്വദിച്ചു കേട്ടിട്ടു ഇല്ല. Bless u
പ്രിയ സഹോദരിക്ക് ദൈവം കൊടുത്ത താലന്ത് മൂടി വയ്ക്കാതെ ഏതു സാഹചര്യത്തിലും പ്രയോജനപ്പെടുത്തുവാൻ കൊടുത്ത ആ നല്ല മനസിനെ സ്വർഗ്ഗത്തിലെ ദൈവം കുടുംബമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു God Bless U and Ur family .,,. Amen
Very good sister your song paril parkkum ennulla song sister padiyirikkunnathu vere oru level, feel orginal ethrayum tuch ayittilla exacty orginekkalum more than your song eshuappa blesing your future life He use for you amen
അമ്മ മാരുടെ വിയോഗം വലിയൊരു ശൂന്യതയാണ്.. അതൊരിക്കലും ആരെകൊണ്ടും നികത്താനാവില്ല..ഞാനും ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്നയാളാണ്... താങ്കളുടെ പാട്ട് ആത്മാവിൽ തൊടുന്നതാണ് ദൈവം അനുഗ്രഹിക്കട്ടെ ❤️
നെഗറ്റീവ് പറഞ്ഞവർ കാര്യം അറിയാതെ പറഞ്ഞതായിരിക്കും വിട്ടേക്ക് ഇപ്പോൾ കാര്യം പിടികിട്ടിയല്ലോ but നല്ല പാട്ടായിരുന്നു പിന്നെ വൈറൽ ആകാൻ കാരണം നിഷ്കളങ്കമായ ആ കുഞ്ഞാണ് ദൈവം അനുഗ്രഹിക്കട്ടെ കൂടുതലായി പാടുവാൻ കർത്താവു സഹായിക്കട്ടെ
Blessy sister nte songs njan from the beginning muthal hear cheyyunde,not from this song situation,but this situation more beautiful than others, God bless you more 🥰
It was a heart touching song and God richly bless u and sing more song for the benefit if saints. And take car of child very carefully mayy God bless you in the coming days.
ഗോഡ് ബ്ലെസ് ജീസസ് അനുഗ്രഹിക്കട്ടെ 🌹കൂടുതൽ അറിയപ്പെടട്ടെ 🌹ഒരു കാര്യം ഇന്നത്തെ സാഹചര്യം അറിയാമല്ലോ ഇന്ന് വചനം വിറ്റ് കാശക്കുന്നവർ ധാരാളം ഉണ്ട് 🌹അവിടേക്കു പോകാതെ ജീസസ് തന്ന അനുഗ്രഹം നല്ല രീതിയിൽ ഉപയോഗിക്കുക ഗോഡ് ബ്ലേഡ് 🌹
I lost my mother also in my younger age, especially like u l was the only daughter, l used to sing and pray when l am alone, l was depressed, God send some people around me, now l am ok, Blessy u will be ok, my prayers mole
Praise the Lord.. Beautiful voice.. God bless you Sister Blessy Benson.. God bless yours ministries and family life.. My Hearty congrats.. 🙌🏻🙌🏻🙏🏻🙏🏻😘😊💓🎖🥈🥇🏅
God Bless you Blessy, nothing stop you for doing the talents u got from God, we have a girl in our church, she used to keep her baby in her lap and pray in church
ആ പേരിൽ തന്നെ എല്ലാം ദൈവം തന്നിട്ടുണ്ടല്ലോ god bless you
ഞാനും 8 മാസം മാത്രം പ്രായമുള്ള എന്റെ കുഞ്ഞിനെ എടുത്ത് വച്ച് worship നടത്താറുണ്ട് Churchil but videos 📹 ഒന്നും എടുക്കാറില്ല 😔
സഹോദരി ഒത്തിരി സന്തോഷം ജീവിതത്തിന്റെ സാഹചര്യ മനുസരിച്ച് കുഞ്ഞിനെയും ചേർത്ത് പിടിച്ച് നല്ല ഒരു ഗാനം പാടിയതിൽ ഒത്തിരി സന്തോഷം തന്നെ ആരുടേയും വിമർശനങ്ങളോ പരാതികളോ ചെവിക്കൊള്ളാതെ ധൈര്യമായി മുന്നേറുക
God bless you Blessy
Very good voice. Very Very Very beautiful voice
കുഞ്ഞു തോളിൽ ഉണ്ട് എന്ന് ഫീൽ ചെയ്യാതെ മോൾ വളരെ നന്നായി പാടുവാൻ ദൈവം സഹായിച്ചു ഓരോ അടി കളും കേൾവികാരുട ഹൃദയത്തെ തൊട്ടു 👍👍🙏🙏🙏കുടുംബം മായി ദൈവം അനുഗ്രഹിക്കട്ടെ
എത്ര കേട്ടാലും മതി വരാത്ത പാട്ട്. നല്ല ശബ്ദം. ദൈവം അനുഗ്രഹിക്കട്ടെ
ഈ സോങ് കല്യാണ സമയത്തു പാടിയപ്പോൾ നേരിട്ടു കാണാനും കേൾക്കാനും സാധിച്ചതും അവിടെ അന്നേരം കിട്ടിയ ഫീൽ വേറെ ലെവൽ ആയിരുന്നു....
Nice voice keep it up and God bless ❤❤❤
Pattu padiya ale pole thanne nalla voice Aanu abhimuham nadathunna alkum❤❤❤❤❤❤❤❤❤❤❤
ഇതാണോ ആ കുഞ്ഞു മാലാഖ... ❤️❤️ തോളിൽ കിടന്നു അമ്മയെ ഫേമസ് ആക്കിയ കുഞ്ഞു.. നല്ല song ആയിരിന്നു സിസ്റ്റർ.. കുറെ കേട്ടു.. പാടി. കേട്ടു പക്ഷെ ഇങ്ങനെ ആസ്വദിച്ചു കേട്ടിട്ടു ഇല്ല. Bless u
Gud voice and God bless u sister
നല്ലൊരു പാട്ട് നന്നായി പാടി നല്ല എന്താ പറയേണ്ടത് നല്ല സന്തോഷമായിട്ട് സ്നേഹത്തോടുള്ള പാട്ട് കേൾക്കാനും നല്ലത് പിന്നെയും പിന്നെയും കേട്ടു നല്ല പാട്ട്
നല്ല പാട്ട് ആയിരുന്നു ഒന്നും കൂടെ കേൾക്കണ൦ എന്നു വിചാരിച്ചു ഇരിക്കുവാരുന്നു അപ്പോൾ ആണ് ഇത് കണ്ടത് God bless you 🙏🙏🙏
പ്രിയ സഹോദരിക്ക് ദൈവം കൊടുത്ത താലന്ത് മൂടി വയ്ക്കാതെ ഏതു സാഹചര്യത്തിലും പ്രയോജനപ്പെടുത്തുവാൻ കൊടുത്ത ആ നല്ല മനസിനെ സ്വർഗ്ഗത്തിലെ ദൈവം കുടുംബമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
God Bless U and Ur family .,,. Amen
ഒരിക്കലും ഈ മാഡത്തിന്റെ കൂടെ നമുക്കുപാടാൻപറ്റില്ല ഹൈ പിച്ച ആണ്
സ്തോത്രം അനുഗ്രഹിക്കപ്പട്ടപാട്ട് അതിലുപരിയായി ദൈവസാന്നിത്യം നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു. ഇനിയും പാടണം.. കുഞ്ഞിനെ ദൈവം അനുഗ്രഹിക്കും.
പൊന്നനുജത്തിക്കു ഈചേട്ടന്റെ എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു 👍🏻👏👏
നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ ഈ കുഞ്ഞു മോളുട്ടി ദൈവത്തിന്റെ അനുഗ്രഹം ആണ്
മോളെ കരയാതെ ഇരുന്നത് ദൈവകൃപ തന്നെ ആണ്.. 🙏🏻ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
S
Very good sister your song paril parkkum ennulla song sister padiyirikkunnathu vere oru level, feel orginal ethrayum tuch ayittilla exacty orginekkalum more than your song eshuappa blesing your future life He use for you amen
ഈ ശബ്ദം ജനം ഏറ്റെടുക്കട്ടെ
പ്രൈസ് ദി ലോർഡ്. ഗുഡ് സോങ് ആയിരുന്നു. നല്ല പാട്ട് പാടാൻ ദൈവം കൃപ തരട്ടെ 🙏🙏👍👍👍❤❤❤❤❤
അമ്മ മാരുടെ വിയോഗം വലിയൊരു ശൂന്യതയാണ്.. അതൊരിക്കലും ആരെകൊണ്ടും നികത്താനാവില്ല..ഞാനും ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്നയാളാണ്... താങ്കളുടെ പാട്ട് ആത്മാവിൽ തൊടുന്നതാണ് ദൈവം അനുഗ്രഹിക്കട്ടെ ❤️
Excellent song sister.God bless you
Njangade blessykuttan... blessed Singer ❤❤❤ daivam daralamaayi anugrahikkatte 🥰
സഹോദരിയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤️❤️❤️❤️
ആരും കേട്ട് ഇരുന്ന് പോകും ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ
കർത്താവു തന്ന ഒരു കൃപയാണ് ❤❤❤❤ഗോഡ് ബ്ലെസ് യൂ ഫാമിലി ❤❤❤
നീ എവിടെ നോക്കിയാലും ഉണ്ടെല്ലോ ഡാ
@@shobathampy3428 👍🏻👍🏻🙋♂️
ദൈവകൃപയിൽ വാവയെ പൊതിയട്ടെ 🔥🙏🙏❤️
ഞാൻ എത്ര വട്ടം കേട്ടു എന്നറിയില്ല 🥰🥰ഇവരുടെ ഒരു ഇന്റർവ്യൂ വന്നിരുന്നുവെങ്കിൽ എന്ന് ആശിച്ചു 🥰🥰🙏👌🏻👌🏻
എന്ത് രസമായിരുന്നു ആ പാട്ട് കേൾക്കാൻ ഞാൻ ഒത്തിരി പ്രാവശ്യം ആ പാട്ട് കേട്ടു
വളരെ നല്ല പാട്ട് ആയിരുന്നു! ദൈവം അനുഗ്രഹിക്കട്ടെ
നെഗറ്റീവ് പറഞ്ഞവർ കാര്യം അറിയാതെ പറഞ്ഞതായിരിക്കും വിട്ടേക്ക് ഇപ്പോൾ കാര്യം പിടികിട്ടിയല്ലോ but നല്ല പാട്ടായിരുന്നു പിന്നെ വൈറൽ ആകാൻ കാരണം നിഷ്കളങ്കമായ ആ കുഞ്ഞാണ് ദൈവം അനുഗ്രഹിക്കട്ടെ കൂടുതലായി പാടുവാൻ കർത്താവു സഹായിക്കട്ടെ
ആസാദിയിൽ testimony പറഞ്ഞ പ്രീതി സിസ്റ്റർ ആണല്ലേ 👍🙏. ആ സിസ്റ്റർനെയും കുഞ്ഞിനേയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
🌹ആശംസകൾ🌹🙏🙏🙏🙏🙏
Super mostt singer
Melodies voice sister congratulations from London
കുഞ്ഞു തോളിൽ കിടന്നതുകൊണ്ട് തള്ള നന്നായി പാടി so സ്വീറ്റ്, love you god bless you
Beautiful voice. May God bless you
God bless sister🙏🏻🙏🏻🙏🏻🙋♀️
Nice voice God bless you sister
God bless you sister 🙏🙏
Sweet voice 💐☺️
May God bless U and family...
Blessed voice sister ❤️❤️❤️❤️
One of favorite song 😍God bless you
Very blessed testimony May God bless you dear blessy
Praise the Lord .Sweet voice. Beautiful song .God bless you all abundantly.
Praise the Lord. Amazing God’s Amazing child singing Amazing song with Amazing voice
Good song ❤❤🙏🙏🙏🙏
Praise God. God bless you Sister 🙏🏻
Sweet voice
ദൈവം അധികം അധികം അനുഗ്രഹിക്കട്ടെ
സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ👏👏💕🧚👍
Blessy sister nte songs njan from the beginning muthal hear cheyyunde,not from this song situation,but this situation more beautiful than others, God bless you more 🥰
നന്നായി പാടീ.. 🙏🙏🙏
സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ.....
Amen God bless you Blessy🙏🙏🙏🙏❤
Wonderful 💕🌹 voice and meaningful song.
It was a heart touching song and God richly bless u and sing more song for the benefit if saints. And take car of child very carefully mayy God bless you in the coming days.
Praise god God bless you sister
പാട്ട് ഇഷ്ടംമായി 🙏🏻🙏🏻🙏🏻🙏🏻🙏🏻👍👍👍👍
God bless you sis.♥️♥️♥️♥️ good voice
Blessy....valare nannayitund.. may God blz u abundantly....
Your voice is God gift .
God bless ur family 🙏
God bless u chechi. 🙏🙏
കുടുംബമായി അനുഗ്രഹിക്കട്ടെ 🙏
ദൈവം അനുഗ്രഹിക്കട്ടെ 🌹🌹
കണ്ടിരുന്നു..നല്ല feel ആണ്
ഇ പാട്ട് ഞാൻ ആയി രാം. വട്ടം ഞാൻ കെട്ടോ. എത്രകൊട്ട് ലം. മതി വരും നില്ല
Blessed Family 💖 God bless all
ഗോഡ് ബ്ലെസ് ജീസസ് അനുഗ്രഹിക്കട്ടെ 🌹കൂടുതൽ അറിയപ്പെടട്ടെ 🌹ഒരു കാര്യം ഇന്നത്തെ സാഹചര്യം അറിയാമല്ലോ ഇന്ന് വചനം വിറ്റ് കാശക്കുന്നവർ ധാരാളം ഉണ്ട് 🌹അവിടേക്കു പോകാതെ ജീസസ് തന്ന അനുഗ്രഹം നല്ല രീതിയിൽ ഉപയോഗിക്കുക ഗോഡ് ബ്ലേഡ് 🌹
God bless you Chechi 🥰
Nalla sweet sound, humming super. Good lirics. God bless you
Good, God bless you all
God blessu chachi super voice
God bless my sister ❤
May God Use u More n more... Sister😇🙋🏻♀️🙏🏻
Blessed 🙏
Praise the Lord 🙏God bless you 🙏
Daiva sanithyam kuude ennum epozhum anugrahamakatte god blessyou blessy sistar 🙏🙏❤
Praise the Lord 🙏 God Bless You Sis....
Praise the Lord .
God Bless You Chechi
Blessy Sis God bless your family and ministry. 👏👏👏👏👣
Proud of you chechi
I lost my mother also in my younger age, especially like u l was the only daughter, l used to sing and pray when l am alone, l was depressed, God send some people around me, now l am ok, Blessy u will be ok, my prayers mole
ശബ്ദം ❤️❤️🙏🙏🔥🙏🙏
Beautiful singing......
Super voice daivam anugrahikkatte
God bless you dear sister ❤️❤️
Nalla super ഗായിക
Njan othiri thavana ketu valare ishtai sisternem molem daivam anugrahikate
God bless you more Blessy 🙏
Super amen sthothram god bless you
Beautiful voice and a very meaningful song.
Child fully co-operated 👍
Good,GOD Bless you sis💞.
Praise the Lord.. Beautiful voice.. God bless you Sister Blessy Benson.. God bless yours ministries and family life.. My Hearty congrats.. 🙌🏻🙌🏻🙏🏻🙏🏻😘😊💓🎖🥈🥇🏅
Kithomas
സ്തോത്രം 🙏🏽🙏🏽🙏🏽🙏🏽ഗ്രേറ്റ് സിസ്റ്റർ 🌹🌹🌹❤️❤️❤️❤️
God Bless you Blessy, nothing stop you for doing the talents u got from God, we have a girl in our church, she used to keep her baby in her lap and pray in church
GOD Bless you Blessy! Be a Blessing for the LORD