ജന്മം കൊടുത്തതുകൊണ്ട് മാത്രം അമ്മ ആകുമോ?

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 88

  • @bijupn7739
    @bijupn7739 3 роки тому +49

    ടീച്ചറെ ഒരു കാര്യം ചോദിച്ചാൽ സത്യം പറയണം.. എത്ര സാരി ഉണ്ട് 😂😂എല്ലാം സൂപ്പർ കളക്ഷൻ 👌👌

  • @jaanuf3300
    @jaanuf3300 3 роки тому +29

    Teacher 😔 this is my story
    Njan പഠിച്ചതും വളർന്നതും orphanage യിൽ ആണ്. എനിക്ക് ഇഷ്ടമില്ലത്തെ വാക്കാണ് "അമ്മ ". But എനിക്ക് എന്റെ അധ്യാപകരെ ഇഷ്ടമാണ്.

  • @sabumathew8272
    @sabumathew8272 Рік тому +1

    Good Message ❤❤❤🙏🙏🙏

  • @mobinmathew8267
    @mobinmathew8267 3 роки тому +9

    ആൺമക്കൾ, പെൺമക്കൾ, 2 തട്ടിൽ കാണുന്ന അമ്മമാർ ഇത് കേൾക്കണം

  • @rincyjoy1176
    @rincyjoy1176 3 роки тому +13

    സ്നേഹം കൊണ്ട് ഉണ്ടാകുന്ന മുറിവ് സ്നേഹം കൊണ്ട് മാത്രമേ ഇല്ലാതാക്കാൻ പറ്റൂ.......

  • @jintopaul2238
    @jintopaul2238 2 роки тому +13

    ജന്‍മം കൊടുത്തതുകൊണ്ട് മാത്രം ഒരിക്കലും അമ്മ ആകില്ല..

  • @lalithams4394
    @lalithams4394 3 роки тому +5

    അഭിനന്ദനങ്ങൾ. 🙏🏻🙏🏻🌹🌹🌹🌹എനിക്ക് ഒത്തിരി ഇഷട്ടപ്പെട്ടു.

  • @susaneasow1294
    @susaneasow1294 3 роки тому +3

    Very very nice message Thank you God bless you 🙏 kochamma 👍

  • @jacobvarughese4462
    @jacobvarughese4462 3 роки тому +5

    Very inspiring message, Merlin Mathew, nobody is born as a criminal but the situation makes one?? Let love compassion,& kindness prevail.

  • @mercyprasad6820
    @mercyprasad6820 3 роки тому +2

    Heart touching message respected kochamma, may God bless you abundantly

  • @Dr.gamerunknown690
    @Dr.gamerunknown690 3 роки тому +7

    Most inspiring message teacher ❤️❤️❤️

  • @swarajswargam7889
    @swarajswargam7889 10 місяців тому

    നന്നായിട്ടുണ്ട് ടീച്ചർ

  • @curryntravel8993
    @curryntravel8993 2 роки тому

    Beautiful message. Thanks for sharing 👍

  • @divine-voice
    @divine-voice 3 роки тому +4

    Congratulations teacher! May the good Lord Jesus Christ continue to shower His abundant blessings upon you......

  • @raisap1827
    @raisap1827 2 роки тому

    Good messsge Teacher🙏🙏🙏🙏🙏

  • @johnsamuel5903
    @johnsamuel5903 3 роки тому +8

    Who is a gentleman ? When this question was asked, the reply was quite interesting;
    "A gentleman is the one who kills his father , gives everything to his wife and nothing to his mother".
    "അപ്പനെ കൊന്ന് അമ്മയ്ക്കൊന്നും കൊടുക്കാതെ ഭാര്യക്ക് എല്ലാം കൊടുക്കുന്നവൻ ആരോ അവനാണ് ഉത്തമപുരുഷൻ",
    "അപ്പനെ കൊല്ലുക" എന്നാൽ അപ്പനെക്കാൾ നല്ല പേര് സമ്പാദിക്കുക എന്നർത്ഥം. ചെറുപ്രായത്തിൽ മകൻ അപ്പന്റെ പേരിൽ അറിയപ്പെട്ടിരുന്നു എങ്കിൽ വളർന്നു കഴിഞ്ഞാൽ മകന്റെ പേരിൽ അപ്പൻ അറിയപ്പെടുന്ന തലം.
    ഭാര്യക്ക് എല്ലാം കൊടുക്കണം - ഭർത്താവിൽ നിന്ന് ചോദിച്ചു വാങ്ങാനുള്ള അവകാശം ഭാര്യക്കുണ്ട്. കണ്ടറിഞ്ഞു നൽകേണ്ട ചുമതല ഭർത്താവിനും.
    "അമ്മയ്ക്ക് ഒന്നും കൊടുക്കരുത്, അല്ലെങ്കിൽ കൊടുക്കുവാൻ പാടില്ല"
    അങ്ങനെ ചെയ്യുന്നത് തെറ്റാണ്. അമ്മയ്ക്ക് ഒന്നും കൊടുക്കുവാൻ പാടില്ല. കാരണം മക്കളുടെ , ശരീരത്തിൽ, മനസ്സിൽ, ആത്മാവിൽ, മുറിയിൽ അവരുടെയോ മറ്റാരുടെയോ അനുവാദം കൂടാതെ ഏതു സമയത്തും കയറിച്ചെന്ന് എന്തും എടുക്കുവാനുള്ള അവകാശം അമ്മയ്ക്കു മാത്രം. ഒന്നും ചോദിച്ചു വാങ്ങിക്കേണ്ട ആവശ്യമില്ല. കൊടുക്കേണ്ട ആവശ്യവും ഇല്ല.

  • @preamcyjohn7704
    @preamcyjohn7704 2 роки тому

    Great message 🙏 🙏

  • @elzabethroy2510
    @elzabethroy2510 3 роки тому +1

    Nice message kochamma....

  • @itsmesreelathajayachandran
    @itsmesreelathajayachandran Рік тому

    super presentation 👍👍👍

  • @mayasaji7819
    @mayasaji7819 3 роки тому +1

    Nalla msg kochamme....

  • @registephen78
    @registephen78 3 роки тому +5

    Thanks a lot Merlin kochammaaa 🙏for the very frequent and motivating messages which strengthens me in my family life 🙏please remember my family in your powerful prayers 🙏🥰

  • @chackovarghese6052
    @chackovarghese6052 3 роки тому +1

    Great message 👍God bless!

  • @bincyvarghese9412
    @bincyvarghese9412 3 роки тому +1

    Good message kochamma 👏👏👏

  • @Susanboby7869
    @Susanboby7869 3 роки тому +2

    Good Message ❤️❤️

  • @josephpallattu1801
    @josephpallattu1801 3 роки тому

    Very nice kochamme 🙏🏻nice message 🙏🏻

  • @raghuamrita8600
    @raghuamrita8600 2 роки тому

    Super.

  • @philominaeuby4229
    @philominaeuby4229 3 роки тому

    Super annlllooo 🤩🤩

  • @maryjohny7411
    @maryjohny7411 3 роки тому

    Super speech

  • @NBLISSY
    @NBLISSY 3 роки тому +1

    God bless you Kochamma

  • @selforyjfrancis9550
    @selforyjfrancis9550 3 роки тому

    Very nice talk

  • @sisyeapen1120
    @sisyeapen1120 3 роки тому

    Great message. God bless!

  • @maryphilip4354
    @maryphilip4354 3 роки тому

    Nice and inspirational message 👍 many are seen addressing you as Kochamma. Priest's better half?

  • @babuvarghese533
    @babuvarghese533 3 роки тому

    Good massage 👌

  • @indhusaji4791
    @indhusaji4791 3 роки тому

    Thank you for your message

  • @jimnasusanmathew5753
    @jimnasusanmathew5753 3 роки тому +1

    Inspiring message ❤️❤️

  • @jessysalson7398
    @jessysalson7398 3 роки тому

    Nice message.

  • @koshyjacob8642
    @koshyjacob8642 3 роки тому

    Great Messages

  • @diyaniya2806
    @diyaniya2806 3 роки тому

    Good message kochamma,🙏🙏

  • @shibugeorge1108
    @shibugeorge1108 4 місяці тому

    Lessons in life. 🙏🙏

  • @milestosmiles8375
    @milestosmiles8375 3 роки тому +1

    Nice message ❤️

  • @akkuzzworld663
    @akkuzzworld663 3 роки тому +2

    Teacher love u

  • @lovelyaugustine7278
    @lovelyaugustine7278 3 роки тому

    Beautiful message

  • @JincyJhonson-m1l
    @JincyJhonson-m1l 5 місяців тому +1

    ❤❤❤❤

  • @akzajoemon4014
    @akzajoemon4014 3 роки тому +14

    ഞങ്ങളുടെ മെർലിൻ ടീച്ചർ..❤❤ ഞങ്ങളുടെ ഇംഗ്ലീഷ് ടീച്ചർ ആയിരുന്നു...എന്റെ ക്ലാസ്സ്‌ ടീച്ചറും ആയിരുന്നു..

  • @chrisoommenjacob1820
    @chrisoommenjacob1820 3 роки тому

    amazing message

  • @4shineingstarswithkrishna256
    @4shineingstarswithkrishna256 3 роки тому +1

    🥰🥰🥰super teacher

  • @Susanboby7869
    @Susanboby7869 3 роки тому +1

    .mam,nte saree allamm nalla bhangii ullathanu😀

  • @sreenathrsreenath5438
    @sreenathrsreenath5438 3 роки тому

    Merlin maalaakhaye... Bhoomiyilekku ayacha Daivathinu Nanni.... 🙏

  • @dani_stibin
    @dani_stibin 3 роки тому

    Good 👌👌👌😍

  • @shintothomas11
    @shintothomas11 3 роки тому +1

    Kochamma.... Nice message 😍
    Which subject was u teaching in school's?

  • @karunakarandi3817
    @karunakarandi3817 3 роки тому +1

    Nice message. 👏👏👏

  • @lijutiby1142
    @lijutiby1142 3 роки тому

    Inspiring talk

  • @nazrayanentaesnehithan2071
    @nazrayanentaesnehithan2071 3 роки тому

    God bless u abundantly.. ❤❤

  • @mohammedathil4393
    @mohammedathil4393 3 роки тому

    Most relevant subject miss

  • @JeddahVibes-ry1ff
    @JeddahVibes-ry1ff 3 роки тому +1

    കൊച്ചമ്മ ഇഷ്ട്ടം.😍

  • @reality1756
    @reality1756 3 місяці тому

    കൊള്ളാം അല്ലോ. Saariyaano എല്ലാവരുടെയും നോട്ടം. അവരുടെ സംസാരം കേൾക്കു.

  • @rijoshajivarghese
    @rijoshajivarghese 3 роки тому

    Teacher super👌

  • @zinduantony3291
    @zinduantony3291 3 роки тому

    Good

  • @artist1758
    @artist1758 Рік тому

    amen

  • @HariKrishna-hb9du
    @HariKrishna-hb9du 3 роки тому

    Hlooo teacher

  • @nehasaji3204
    @nehasaji3204 3 роки тому

    Ente merlin tr 🥰🥰

  • @Mary-ex1mv
    @Mary-ex1mv 3 роки тому +1

    👍

  • @jenibabu8384
    @jenibabu8384 3 роки тому

    Kochammoo👌👌👌😍😍❤

  • @positivethinker5239
    @positivethinker5239 3 роки тому

    👍👍

  • @ellanjanjayikum9025
    @ellanjanjayikum9025 2 роки тому

    🙏💕💝

  • @EnigmaticWorldSV
    @EnigmaticWorldSV 3 роки тому

    🙏🏻

  • @cropcatalyst396
    @cropcatalyst396 3 роки тому +1

    Orikkalum illa

  • @anitabaiju9895
    @anitabaiju9895 3 роки тому

    🙏❤

  • @molynv4580
    @molynv4580 3 роки тому

    Kochamme
    Enik oru karyam parayanundu number tharumo

  • @fathimamirzana4230
    @fathimamirzana4230 2 роки тому

    👍

  • @bijiabraham7949
    @bijiabraham7949 3 роки тому

    🙏🙏🙏

  • @joshi.jwinslow7686
    @joshi.jwinslow7686 3 роки тому

    🙏

  • @beenarajevan7047
    @beenarajevan7047 2 роки тому

    🙏🙏🙏

  • @jancythomas425
    @jancythomas425 2 роки тому

    🙏

  • @alexandercheriyan2698
    @alexandercheriyan2698 Рік тому

    🙏🙏