2001 ഇൽ ആണ് ഇത് നടക്കുന്നത് അന്ന് ഞാൻ ചെറുതാണ് പിന്നീട് ആ വീടിന്റെ മുൻപിൽകൂടെ ഒക്കെ പോകുമ്പോ വീട്ടുകാർ പറയുമായിരുന്നു ഇതാണ് ആ വീട് എന്നൊക്കെ... അങ്ങനെ ആണ് ഈ ഇഷ്യൂ അറിയുന്നത്.. പിന്നീട് ബസിൽ ഒക്കെ പോകുമ്പോ വീട് കാണുമ്പോൾതന്നെ പേടി ആയിരുന്നു..പിന്നീട് ആ വീടൊക്കെ പൊളിച്ച് കളഞ്ഞു കാട് പിടിച്ചു കിടപ്പുണ്ടായിരുന്നു..😮😢 ഇപ്പോൾ എന്താണ് അവസ്ഥ എന്ന് അറിയില്ല... 🤷🏻♀️ Aluva Pipeline road ആണെന്ന് തോന്നുന്നു വീടിന്റെ location...
But വീട് ഒരു നോർമൽ വീട് ആയിരുന്നു... ഒരു നില വീട്... കാട് പിടിച്ചൊക്കെ കിടക്കുവായിരുന്നു..ഒരു ദിവസം ആ വീടിനു മുൻപിൽ കൂടെ പോകുമ്പോൾ ഇതാണ് ആലുവ കൂട്ടകൊലപാതകം നടന്ന വീടെന്ന് വീട്ടുകാർ പറഞ്ഞപ്പോളാണ് ഞാൻ ഈ ഇഷ്യൂ അറിയുന്നത്.. പിന്നെ ആ വീട് കാണുമ്പോ പേടി ആണ്.. പിന്നീട് ആ വീട് പൊളിച്ച് കളഞ്ഞു.. Full കാട് ആയിരുന്നു.. ഇപ്പോൾ അവസ്ഥ അറിയില്ല... 🤷🏻♀️
@@akhilma6216 ente veed Eloor aayirunnu.. Muppathadam to Aluva pokumbol ee veed kanaam.. ഞാനും പഠിക്കുന്ന സമയത്ത് ആണ് ആ വീട് അവിടെ ഉള്ളത്.. പിന്നീട് കുറേ കഴിഞ്ഞു അത് പൊളിച്ച് കളഞ്ഞു.. എപ്പോ ആണെന്ന് അറിയില്ല 2021 ഒക്കെ ആ വീട് അവിടെ ഇല്ല.. കാട് പിടിച്ചു കിടക്കുവായിരുന്നു
ഈ കേസിലെ പ്രതി ആന്റണിയല്ല എന്നത് ഉറപ്പാണ്,കാരണം എന്റെ ചെറുപ്പത്തിലാണ് ഈ കേസ് നടക്കുന്നത്,ഞങ്ങൾ പ്ലാന്റേഷൻ കോർപറേഷന്റെ കാലടി ഏരിയയിലെ അതിരപ്പിള്ളി എസ്റ്റേറ്റ് ഭാഗത്ത് താമസിക്കുമ്പോഴാണ് ഈ സംഭവം നടക്കുന്നത്,പ്രതിയെ കിട്ടാതെ പോലീസ് വിഷമിക്കുന്ന സമയത്ത് അന്ന് പ്ലാന്റേഷൻ ഇൻസ്പെക്ഷൻ ബംഗ്ലാവിൽ എസ്പി അടക്കമുള്ള പോലീസുകാർ ക്യാമ്പ് ചെയ്തിരുന്നു,ഒരാഴ്ച ക്യാമ്പ് ചെയ്തു അവർ പോയിക്കഴിഞ്ഞാണ് ആന്റണി അറസ്റ്റിൽ ആവുന്നത്,അതിലെ ഞെട്ടിക്കുന്ന യഥാർത്ഥ്യം എന്തെന്നാൽ ഈ ആന്റണി പ്ലാന്റേഷൻ ഭാഗത് മരം മുറിക്കാൻ വന്ന പണിക്കാരൻ ആയിരുന്നു എന്നതാണ്.അയാളെ ദിവസങ്ങളോളം അവിടെ കണ്ടിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു,അതുകൊണ്ട് തന്നെ അയാൾ വിദേശത്ത് പോയി എന്നതൊക്കെ വ്യാജമാണ്
Annu njan cheruppam ayirunnu but enganeyo e vartha ente cheviyil ethiyirunu tv ano radio vazhi ano orma ella....Evarude veedinu aduth anu zeenath teature und oru thavana mamante koode moviekk poyappo nerathe avide ethi gate thurakkathathinal njangal road sidiloode a vazhi pokumbo simant etta thara ayath kond thanne a veed sradhayil pettirunnu angane avide pilleru ano avidathe chechi ano nilkkunnath okke oru orma epozhum und....ennal kurachu nal kazhinjappo thanne e vartha athond epozhum nalla orma avarude veedum annu kanda avarude veedum....panakkarkk mathram ulla cement thara akum attractive ayath pine e sambhavam koode ayappo marakkilla
പുള്ളി അല്ല ഇതിന്റെ പിറകിൽ വമ്പൻ ടീം ആണ് പുള്ളിക്ക് പൈസ കൊടുത്താണ് ഇതിൽ പ്രതി ആവാൻ സമാധിപ്പിക്കുന്നത് ലാസ്റ്റ് ഇവർ കൈ ഒഴിഞ്ഞു പുള്ളി ജയിലിൽ ആയി പുള്ളിയുടെ ഭാര്യയും മകനും പിണങ്ങി ഊട്ടിയിൽ താമസം ആക്കി
സ്വത്ത് ആരും കൈകാര്യം ചെയ്യുന്നില്ല, കാട് പിടിച്ചു കിടക്കുന്നു.. ബാങ്കിലെ പണവും ആർക്കും വേണ്ട.. ആർക്ക് വേണം ആ പാവങ്ങളുടെ പണം.. ആർക്കെടുക്കാൻ കഴിയും ആ ചോരയിൽ കുളിച്ച് കിടക്കുന്ന സ്വത്ത് 😢
ഒരാൾക്ക് ഇങ്ങനെ ഒരു കൊലപാതകങ്ങൾ ചെയ്യാൻ പറ്റില്ല മമ്മൂട്ടി പടങ്ങളിൽ സ്റ്റണ്ട് സീനുകളിൽ villanmar ക്യു നിന്ന് അടി വാങ്ങാറുണ്ട് അതുപോലെ വരി വരിയായി നിന്ന് മരിക്കുമോ
ഞാൻ ഇപ്പോഴും വിശ്വസിക്കുന്നില്ല ഈ എല്ലു പോലുള്ള മനുഷ്യൻ ഇത്രയും പേരെ കൊന്നെന്ന്.ആ രണ്ട് സ്ത്രീകൾ ഒന്നിച്ചു നിന്നാൽ അയാൾ വീഴും. എന്തൊക്കെയോ ദുരൂഹതകൾ ഇതിന് പിന്നിലുണ്ട്
Years before when I went to Aluva I had also saw that aboneded house in through windows of the bus.That time the house was looking like haunted, house 😢😢
ആൻ്റണി ഇപ്പോഴും കൂലി പണിക്ക് പോവാറുണ്ട് പരോളിൽ ഇറങ്ങുമ്പോൾ ഇയാളെ വല്ല വ്ലോഗർ മാർക്കും മറ്റും വീഡിയോ എടുത്ത് സത്യാവസ്ഥ ചോദിച്ച് അറിയാൻ പറ്റുമോ? ആവോ? സത്യം പുറത്തു വന്നെങ്കിൽ
ആൻ്റണി ചെയ്ദ് എന്ന് പറയുന്ന കൊലബാധഗങ്ങൾ മാർക്കോ സിനിമയിലെ ക്കളും ബീഗരമായിട്ടാണ് കുഞ്ഞുമക്കളെ തലയ്ക്കടിച്ച് കൊന്നിട്ടും കയ് നരമ്പ് കട്ട് ചെയ്ദിരുന്നു... ക്രൂരമായ aa kolabaadhagam cheydhittum ayal പരോൾ ഇറങ്ങി കൂലിപ്പണിക്ക് പോവാറുണ്ട് അയാള് areayo രക്ഷിക്കാൻ ശ്രമിക്കുന്നുണ്ട് അയാൾക്ക് ഫാമിലി ഉണ്ട് anneshikkanam...... സത്യം പുറത്ത് വന്നിരുന്നു വെങ്കിൽ എന്നഗ്രഹിക്കുന്നു എൻറെ നട്ടിലാണ് aa സംഭവം നടന്നത് ആ വീട് കാണുമ്പോൾ പേടിയവും ആരോ നമ്മളോട് endho പറയുന്ന പോലെ തോന്നും.... അന്നത്തെ ഏറ്റവും റിച്ച് teem ആയിരുന്നു ...
ഇത് നടന്ന് കഴിഞ്ഞ് ഇയാളുടെ ഒരു അഭിമുഖം കണ്ടിരുന്നു എല്ലാവരും ഞാൻ ആണ് ചെയ്തത് എന്നു പറയുന്നു കുടുംബം ഉപേക്ഷിച്ചു ഇനി എനിക്ക് ജീവിക്കണ്ട തൂക്കി കൊല്ലട്ടെ എന്നൊക്കെ അയാൾ പറഞ്ഞിരുന്നു
അയാള് കൊന്നു അതിനുള്ള ശിക്ഷ കിട്ടി. അതു മതി. ഒരാളെയും പറഞ്ഞു പറ്റിക്കാൻ പാടില്ല. Illathavar ആണെകിൽ പോട്ടെ എന്ന് വെക്കാം. ഇത് ഇട്ടു മൂടാൻ സ്വത്ത് ഉണ്ടായിട്ടും സ്വന്തം കുടുംബത്തിലെ ഒരാളെ രക്ഷപെടാൻ kurach Paisa കൊടുത്ത് സഹായിക്കില്ല എന്ന് പറഞ്ഞാല്?? അതും കൊടുക്കാം എന്ന് പറഞ്ഞിട്ട് പിന്നെ കളിയാക്കി കൊണ്ട് കൊടുക്കില്ല എന്ന്. അല്ലെങ്കിൽ പിന്നെ മിണ്ടാൻ പോകരുത്. ഉണ്ടാകുന്ന പൈസ ആരാധനാലയങ്ങളിൽ കൊണ്ട് പോയി ഇടുന്നതും, ധാനം ചെയ്യുന്നതും പോലെ തന്നെ തൊട്ട് അടുത്ത് കിടക്കുന്ന സഹായം veenda ഒരാളെ എങ്കിലും help ചെയ്യുന്നത് ആണ് ഏറ്റവും നല്ലത്. ഒരു പക്ഷെ aaa കുടുംബത്തിന് ഇത് വിധിച്ചത് തന്നെ ആയിരിക്കും. കാരണം ഇത്രേം കൊല cheythitu അയാൾക് ജീവപര്യന്തം ആണ് കിറ്റിയത്. ഇപ്പൊ പുറത്ത് ഇറങ്ങുകയും ചെയ്തു. Aaa കുടുംബം മണ്ണോടു cheernnu. ഒരു പക്ഷെ palli സെമിത്തേരി nu vare എല്ലുകൾ വാരി maatitu ഉണ്ടാകും.
നല്ല അവതരണം. ഒത്തിരി വലിച്ചു നീട്ടാതെ എല്ലാർക്കും മനസിലാവുന്ന പോലെ. നന്നായിട്ടുണ്ട്.❤
❤️
2001 ഇൽ ആണ് ഇത് നടക്കുന്നത് അന്ന് ഞാൻ ചെറുതാണ് പിന്നീട് ആ വീടിന്റെ മുൻപിൽകൂടെ ഒക്കെ പോകുമ്പോ വീട്ടുകാർ പറയുമായിരുന്നു ഇതാണ് ആ വീട് എന്നൊക്കെ... അങ്ങനെ ആണ് ഈ ഇഷ്യൂ അറിയുന്നത്.. പിന്നീട് ബസിൽ ഒക്കെ പോകുമ്പോ വീട് കാണുമ്പോൾതന്നെ പേടി ആയിരുന്നു..പിന്നീട് ആ വീടൊക്കെ പൊളിച്ച് കളഞ്ഞു കാട് പിടിച്ചു കിടപ്പുണ്ടായിരുന്നു..😮😢 ഇപ്പോൾ എന്താണ് അവസ്ഥ എന്ന് അറിയില്ല... 🤷🏻♀️ Aluva Pipeline road ആണെന്ന് തോന്നുന്നു വീടിന്റെ location...
Yes , the house was located where the pipe line road begins
@@akhilma6216 yes.. Athuthanne
But വീട് ഒരു നോർമൽ വീട് ആയിരുന്നു... ഒരു നില വീട്... കാട് പിടിച്ചൊക്കെ കിടക്കുവായിരുന്നു..ഒരു ദിവസം ആ വീടിനു മുൻപിൽ കൂടെ പോകുമ്പോൾ ഇതാണ് ആലുവ കൂട്ടകൊലപാതകം നടന്ന വീടെന്ന് വീട്ടുകാർ പറഞ്ഞപ്പോളാണ് ഞാൻ ഈ ഇഷ്യൂ അറിയുന്നത്.. പിന്നെ ആ വീട് കാണുമ്പോ പേടി ആണ്..
പിന്നീട് ആ വീട് പൊളിച്ച് കളഞ്ഞു..
Full കാട് ആയിരുന്നു..
ഇപ്പോൾ അവസ്ഥ അറിയില്ല... 🤷🏻♀️
@@Itz_me_amrutha.. athe veedu polichu , ippo avide kaadupidichu kidakuva , athinte aduthu st marys schoolil aanu njn padiche athu kondu pandumuthale aaa vazhi povumbo nangal frnds aa case ne patti okke parayumarnnu ,, njn padikumbo okke aaa veedu avde undarnnu
@@akhilma6216 ente veed Eloor aayirunnu.. Muppathadam to Aluva pokumbol ee veed kanaam.. ഞാനും പഠിക്കുന്ന സമയത്ത് ആണ് ആ വീട് അവിടെ ഉള്ളത്.. പിന്നീട് കുറേ കഴിഞ്ഞു അത് പൊളിച്ച് കളഞ്ഞു.. എപ്പോ ആണെന്ന് അറിയില്ല 2021 ഒക്കെ ആ വീട് അവിടെ ഇല്ല.. കാട് പിടിച്ചു കിടക്കുവായിരുന്നു
ഞാൻ ഇപ്പോഴും റിസർച്ച് ചെയ്യുന്ന ഒരു കേസ്.... ഈ കേസിൽ ലോക്കൽ പോലീസ് തിരിമറി ചെയ്തപോലെ തോന്നിയിട്ടുണ്ട്
Njanum
💯
ua-cam.com/video/iAqWZNPbGoc/v-deo.htmlsi=MdmLDzhOMivR7Hms
അന്വേഷണം ജോർജ് ജോസഫ് അല്ലെ.... മോഡ സോപ്രാണ്ടി
കഷ്ട്ടം തന്നെ മനുഷ്യൻ ഇത്രയും അധം പതിച്ചോ 😢😢😢😢ഒരു കുടുംബം പോയി എല്ലാവർക്കും നല്ല ബുദ്ധി കൊടുക്കട്ടെ 👍🏻
ഈ കേസിലെ പ്രതി ആന്റണിയല്ല എന്നത് ഉറപ്പാണ്,കാരണം എന്റെ ചെറുപ്പത്തിലാണ് ഈ കേസ് നടക്കുന്നത്,ഞങ്ങൾ പ്ലാന്റേഷൻ കോർപറേഷന്റെ കാലടി ഏരിയയിലെ അതിരപ്പിള്ളി എസ്റ്റേറ്റ് ഭാഗത്ത് താമസിക്കുമ്പോഴാണ് ഈ സംഭവം നടക്കുന്നത്,പ്രതിയെ കിട്ടാതെ പോലീസ് വിഷമിക്കുന്ന സമയത്ത് അന്ന് പ്ലാന്റേഷൻ ഇൻസ്പെക്ഷൻ ബംഗ്ലാവിൽ എസ്പി അടക്കമുള്ള പോലീസുകാർ ക്യാമ്പ് ചെയ്തിരുന്നു,ഒരാഴ്ച ക്യാമ്പ് ചെയ്തു അവർ പോയിക്കഴിഞ്ഞാണ് ആന്റണി അറസ്റ്റിൽ ആവുന്നത്,അതിലെ ഞെട്ടിക്കുന്ന യഥാർത്ഥ്യം എന്തെന്നാൽ ഈ ആന്റണി പ്ലാന്റേഷൻ ഭാഗത് മരം മുറിക്കാൻ വന്ന പണിക്കാരൻ ആയിരുന്നു എന്നതാണ്.അയാളെ ദിവസങ്ങളോളം അവിടെ കണ്ടിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു,അതുകൊണ്ട് തന്നെ അയാൾ വിദേശത്ത് പോയി എന്നതൊക്കെ വ്യാജമാണ്
പക്ഷേ ആൻറണിയേ സൗദി അറേബ്യയിൽ നിന്നും വരുത്തിയാണ് അറസ്റ്റ് ചെയ്തത് എന്നതിന് തെളിവുണ്ട്
ആര് പൊളിച്ചു അ വീട്?
എന്തിന്?
Annu njan cheruppam ayirunnu but enganeyo e vartha ente cheviyil ethiyirunu tv ano radio vazhi ano orma ella....Evarude veedinu aduth anu zeenath teature und oru thavana mamante koode moviekk poyappo nerathe avide ethi gate thurakkathathinal njangal road sidiloode a vazhi pokumbo simant etta thara ayath kond thanne a veed sradhayil pettirunnu angane avide pilleru ano avidathe chechi ano nilkkunnath okke oru orma epozhum und....ennal kurachu nal kazhinjappo thanne e vartha athond epozhum nalla orma avarude veedum annu kanda avarude veedum....panakkarkk mathram ulla cement thara akum attractive ayath pine e sambhavam koode ayappo marakkilla
സൂപ്പർ 👏👏👏👏👏👏🙏
നല്ല അവതരണം 👍
❤️
ഇത് ചെയ്തത് ആന്റണി തന്നെ ആണോ എന്ന് കേൾക്കുന്നവർക്ക് പോലും സംശയം വരും... യഥാർത്ഥ പ്രതികൾ ആരാണെന്ന് ആർക്കറിയാം...
പുള്ളി അല്ല ഇതിന്റെ പിറകിൽ വമ്പൻ ടീം ആണ് പുള്ളിക്ക് പൈസ കൊടുത്താണ് ഇതിൽ പ്രതി ആവാൻ സമാധിപ്പിക്കുന്നത് ലാസ്റ്റ് ഇവർ കൈ ഒഴിഞ്ഞു പുള്ളി ജയിലിൽ ആയി പുള്ളിയുടെ ഭാര്യയും മകനും പിണങ്ങി ഊട്ടിയിൽ താമസം ആക്കി
POLICE INGANE ORO PRATHIKALE SRUSHTIKKUMBOL YADHARTHA PRATHIKAL VEENDUM ITHU AAVARTHIKKUKA AANU.ITHE POLE JISHA KOLAKKESIL AMEERUL ALLA ENNALLEY PARAYUNNATHU.ATHU NARA BALI NADATHIYA MUHAMMED SHAFI AAKAAN SADHYATHA UNDENNU PARAYUNNU.KARANAM KOLAPATHAKA REETHI ANGANE AAYIRUNNU.
ഇപ്പോൾ ആ പഴയ വീടിന്റെ സ്ഥാനത്ത് വലിയൊരു രണ്ടു നില വീടാണ് കുറച്ചു മുന്നേ ആ വീടിന്റെ ഫ്രണ്ടിലൂടെ യാത്ര ചെയ്തുള്ളൂ ഞാൻ
Ano
Valya big shots und... Epol. Arunel technology wise solved ayenem.. Konavan oke puzhukum
RakshashaRajaavu lum ee same undu
Chetta ette pappayude office anu aha chettan job cheythath ayal orukkalum ath cheyyilla eni cheruppam muthale ariyunna chettana
ഇപ്പോള് ആരാണ് സ്വത്ത് കൈകാര്യം ചെയ്യുന്നത്?
അവരാണ് കൊലപതികകൾ
സ്വത്ത് ആരും കൈകാര്യം ചെയ്യുന്നില്ല, കാട് പിടിച്ചു കിടക്കുന്നു.. ബാങ്കിലെ പണവും ആർക്കും വേണ്ട.. ആർക്ക് വേണം ആ പാവങ്ങളുടെ പണം.. ആർക്കെടുക്കാൻ കഴിയും ആ ചോരയിൽ കുളിച്ച് കിടക്കുന്ന സ്വത്ത് 😢
അല്ല. ഭർത്താവിന്റെ വീട്ടുകാരും ഭാര്യ വീട്ടുകാരും തമ്മിൽ കേസ് ആയിരുന്നു. അവസാനം ഭർത്താവിന്റെ സഹോദരങ്ങൾക്ക് കിട്ടി @@shajikumaran1766
@@shajikumaran1766Pinne avide puthiya veedu vannu ennokke parayunnundallo...
Athe. Swasthatha undavilla, abhivriidhi pedilla
ഒരാൾക്ക് ഇങ്ങനെ ഒരു കൊലപാതകങ്ങൾ ചെയ്യാൻ പറ്റില്ല മമ്മൂട്ടി പടങ്ങളിൽ സ്റ്റണ്ട് സീനുകളിൽ villanmar ക്യു നിന്ന് അടി വാങ്ങാറുണ്ട് അതുപോലെ വരി വരിയായി നിന്ന് മരിക്കുമോ
ua-cam.com/video/iAqWZNPbGoc/v-deo.htmlsi=MdmLDzhOMivR7Hms
അതും ഒരാൾ മരിക്കുന്നത് അടുത്തയാൾ അറിയുന്നില്ല. അങ്ങനെ ചെയ്യണമെങ്കിൽ ബോൺ ക്രിമിനൽ ആയിരിക്കും.
Aaa. Cherukan ippo undayirunne ente age ayirunnu ayale thanneya konne😢
ഞാൻ ഇപ്പോഴും വിശ്വസിക്കുന്നില്ല ഈ എല്ലു പോലുള്ള മനുഷ്യൻ ഇത്രയും പേരെ കൊന്നെന്ന്.ആ രണ്ട് സ്ത്രീകൾ ഒന്നിച്ചു നിന്നാൽ അയാൾ വീഴും. എന്തൊക്കെയോ ദുരൂഹതകൾ ഇതിന് പിന്നിലുണ്ട്
തീർച്ചയായും
cash kodukathathinte peril oru manushyanum ithreyum pere kollan onum thonilla, ith vere scene aney😂, police marichit und main reason
10:48
January 6 2021 ഓ 🤔🤔🤔
Date ഒക്കെ പറയുമ്പോ ശ്രെദ്ധിച്ചു പറയുക 👍👍
sorry ok🙏
2001 ഇൽ ആണ്
Dysp George sir paranjathil difference undallo
ഇന്നാരുന്നേൽ marco model ആണെന്ന് പറഞ്ഞേനെ
👍
Teerchayum. First Ivan Tenna Paranju tudangum.
Ee kadha basic cheeyitha alle mamooty ude oru padam und
Hai❤❤
ആ വീട്ടുകാരുതന്നെ അല്ലെ അവനെ ഒരു സൈക്കോ ആക്കിയത്
Hi❤️
ഇത് കഥ സത്യം ഇനി കണ്ടു് പിടിക്കണം
Years before when I went to Aluva I had also saw that aboneded house in through windows of the bus.That time the house was looking like haunted, house 😢😢
Haii vishnu😊😊❤❤
Hi❤️
അവർ പലിശക്ക് കൊടുക്കുമായിരുന്നു.... ആ വീട് ഇപ്പോള് കാണുമ്പോൾ പേടിയവും കാട് പിടിച്ച്.....
Ee case ithupole ala nthokoyo case aneshvanathil apakatha vannitendu athil kurachu karyangal police manipulate cheythatendu " ee paranga antony kku sahacharya thelivukal vannathukondanu pulli pettathu ,eni ippo antony kuttakaran annenu thanne irikate ithil vere kurach alukalkum involvement endu 🙂 but fate pulli kudungi
Ithu story kettit neru ariyan cbi polund movie
ഈ സംഭവത്തിന് ശേഷം ചോറ്റാനിക്കരയിൽ ഇതുപോലെ ഒരു കൊലപാതകം നടന്നിരുന്നു. അത് വീഡിയോ ആക്കാമോ. അതും 6 പേരെയാണ് കൊന്നതെന്നു തോന്നുന്നു
👍
Ashokan and Leka ingane 2 per pratikalaya casano 2003il sambavichat?
Rakshasa Rajaavu film ee murder case nea resemble cheyyunund,
Nd pndathe kaadu pidicha veedoke ipo maari vere veedu vnnu avde
Yes kavya madhavan family
Second show 9 maniku kazinjo. Evudathe show aanu athu?
zeenath😂
Zeenath😂😂
അന്ന് അവർ കണ്ട സിനിമ ദിലീപിൻ്റെ ജോക്കർ
എന്റെ വീടിന്റെ തൊട്ടടുത്തു ആണ് 😌😢😢😢😢
Ano epolum undo a veedu
ആൻ്റണി ഇപ്പോഴും കൂലി പണിക്ക് പോവാറുണ്ട് പരോളിൽ ഇറങ്ങുമ്പോൾ ഇയാളെ വല്ല വ്ലോഗർ മാർക്കും മറ്റും വീഡിയോ എടുത്ത് സത്യാവസ്ഥ ചോദിച്ച് അറിയാൻ പറ്റുമോ? ആവോ? സത്യം പുറത്തു വന്നെങ്കിൽ
ആൻ്റണി ചെയ്ദ് എന്ന് പറയുന്ന കൊലബാധഗങ്ങൾ മാർക്കോ സിനിമയിലെ ക്കളും ബീഗരമായിട്ടാണ് കുഞ്ഞുമക്കളെ തലയ്ക്കടിച്ച് കൊന്നിട്ടും കയ് നരമ്പ് കട്ട് ചെയ്ദിരുന്നു... ക്രൂരമായ aa kolabaadhagam cheydhittum ayal പരോൾ ഇറങ്ങി കൂലിപ്പണിക്ക് പോവാറുണ്ട് അയാള് areayo രക്ഷിക്കാൻ ശ്രമിക്കുന്നുണ്ട് അയാൾക്ക് ഫാമിലി ഉണ്ട് anneshikkanam...... സത്യം പുറത്ത് വന്നിരുന്നു വെങ്കിൽ എന്നഗ്രഹിക്കുന്നു എൻറെ നട്ടിലാണ് aa സംഭവം നടന്നത് ആ വീട് കാണുമ്പോൾ പേടിയവും ആരോ നമ്മളോട് endho പറയുന്ന പോലെ തോന്നും.... അന്നത്തെ ഏറ്റവും റിച്ച് teem ആയിരുന്നു ...
ഇത് നടന്ന് കഴിഞ്ഞ് ഇയാളുടെ ഒരു അഭിമുഖം കണ്ടിരുന്നു എല്ലാവരും ഞാൻ ആണ് ചെയ്തത് എന്നു പറയുന്നു കുടുംബം ഉപേക്ഷിച്ചു ഇനി എനിക്ക് ജീവിക്കണ്ട തൂക്കി കൊല്ലട്ടെ എന്നൊക്കെ അയാൾ പറഞ്ഞിരുന്നു
Hooo....pishaaajj😢😢😢
ഒറ്റക്ക് ആവില്ല കൂട്ടിന് ആരെങ്കിലും ഉണ്ടായിട്ടുണ്ടാകും
👍
Illa
പുള്ളി ഒരു stamp ആണ് വേറെ ആരൊക്കെ ആണ്
Hai bro 🖐️
Hi
Hi bro♥️
Hi❤️
SUPER❤️
❤️
👍❤❤❤
ഇത് ഈ കേസ് നേരത്തേയും പറഞ്ഞിട്ടുണ്ടല്ലോ
aadhyamayitta
Ann njan government hospitalil KGTE kours padikkunnundayirunnu athum aveedinta vashathayirunnu nhangasa klassroom ann njangal ojobord kalikkumayirunnu appol agustinta aathmav vannayirunnu njangal pedich poyi
Sherikkum😮
Kure divasagal kazhiju innanu ella videosum irunnu kanunne
❤️❤️
Oru pratiye opichh tas all
Hello 👋
Hello 👋
Not Aal**!!??
First
❤️❤️❤️
അയാള് കൊന്നു അതിനുള്ള ശിക്ഷ കിട്ടി. അതു മതി.
ഒരാളെയും പറഞ്ഞു പറ്റിക്കാൻ പാടില്ല. Illathavar ആണെകിൽ പോട്ടെ എന്ന് വെക്കാം. ഇത് ഇട്ടു മൂടാൻ സ്വത്ത് ഉണ്ടായിട്ടും സ്വന്തം കുടുംബത്തിലെ ഒരാളെ രക്ഷപെടാൻ kurach Paisa കൊടുത്ത് സഹായിക്കില്ല എന്ന് പറഞ്ഞാല്?? അതും കൊടുക്കാം എന്ന് പറഞ്ഞിട്ട് പിന്നെ കളിയാക്കി കൊണ്ട് കൊടുക്കില്ല എന്ന്. അല്ലെങ്കിൽ പിന്നെ മിണ്ടാൻ പോകരുത്.
ഉണ്ടാകുന്ന പൈസ ആരാധനാലയങ്ങളിൽ കൊണ്ട് പോയി ഇടുന്നതും, ധാനം ചെയ്യുന്നതും പോലെ തന്നെ തൊട്ട് അടുത്ത് കിടക്കുന്ന സഹായം veenda ഒരാളെ എങ്കിലും help ചെയ്യുന്നത് ആണ് ഏറ്റവും നല്ലത്.
ഒരു പക്ഷെ aaa കുടുംബത്തിന് ഇത് വിധിച്ചത് തന്നെ ആയിരിക്കും. കാരണം ഇത്രേം കൊല cheythitu അയാൾക് ജീവപര്യന്തം ആണ് കിറ്റിയത്. ഇപ്പൊ പുറത്ത് ഇറങ്ങുകയും ചെയ്തു. Aaa കുടുംബം മണ്ണോടു cheernnu. ഒരു പക്ഷെ palli സെമിത്തേരി nu vare എല്ലുകൾ വാരി maatitu ഉണ്ടാകും.
Mattullavarde panam kandu mohikkunnqvar aanu ettavum dushtanmar.
Mattullavarde panam kandu alla ayaalu mohichathu. Ayaalk onnu rekshapedaan ulla maargam aaya gulfileku pokan kurach paban thannu sahaayikkanam ennan ayal paranjathu. Allaathe nigade paisa Enikum venam ennalla. Marydakku kurach paisa enthelum koduthu irunnu enkil ayalu gulf lu povukayum cheyum, rekshapettal aaa Paisa thirich kodukkukayum cheyum. Nalla reethiyil kudumbam munpottu pokum. Ipo aaa veetile aarum jeevichu iruppilla. Avaru undaakiya cash avarkku thinnano , kudikkano polum kittila@@mermaidrose1659
Second 😂😂
❤️
3🤪
❤️
Hi... Vishnu broi♥️
Hi❤️