മക്കയിലെ മനുഷ്യ പ്രളയത്തെ നിയന്ത്രിക്കുന്ന കാഴ്ചയിലെ കഥ | Makkah Crowd Management | Saudi Story

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 248

  • @Haris-ob1vw
    @Haris-ob1vw 8 місяців тому +377

    അല്ലാഹ്... ഇ റമളാൻ ഞങ്ങള്ക്ക് അവസാനത്തെ റമളാൻ ആക്കല്ലേ അല്ലാഹ്.... മരിക്കുന്നതിന് മുമ്പ് ആ കിബില ഒന്ന് നേരിൽ കാണാൻ.... വിധി കുട്ടണേ അല്ലാഹ് 🤲🤲🤲

  • @AbdulBasith-st3eu
    @AbdulBasith-st3eu 8 місяців тому +156

    അൽഹംദുലില്ലാഹ് ഈ റമദാനിൽ മക്കയിലും മദീനയിലും പോവാൻ സാധിച്ചു.
    എല്ലാവർക്കും ഈ പുണ്യ ഭൂമിയിൽ എത്തി ചേരാനുള്ള ഭാഗ്യം നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻

    • @aari695
      @aari695 8 місяців тому +1

      Aameen 🤲🏻

    • @hudak.k4645
      @hudak.k4645 8 місяців тому +1

      آمين يارب العالمين

    • @NarshadNarshad-kk4jt
      @NarshadNarshad-kk4jt 8 місяців тому

      ഞങ്ങൾക്കും ഭാഗ്യം കൊണ്ട അല്ലാഹ്

    • @fathiman4978
      @fathiman4978 8 місяців тому

      Aameen

    • @showkanathmajeed2055
      @showkanathmajeed2055 8 місяців тому

      Aameen.aameen.aameen.yarabbalaalameen

  • @MuhammedFaisal-ud2cn
    @MuhammedFaisal-ud2cn 8 місяців тому +145

    ഞാൻ കണ്ടിട്ടില്ല ഇതുവരെയായിട്ടും കാണാൻ നല്ല മോഹം ഉണ്ട് എല്ലാവരും ദുആ ചെയ്യണം🤲🏻🥹🫂🫂

    • @satharmanikoth9252
      @satharmanikoth9252 8 місяців тому +7

      അള്ളാഹു നിങ്ങളുടെ ആഗ്രഹം സാധിപ്പിച്ചു തരട്ടെ ആമീൻ

    • @babusakkeer
      @babusakkeer 8 місяців тому

      ​@@satharmanikoth9252ameen

    • @sulthanmuhammed9290
      @sulthanmuhammed9290 8 місяців тому +8

      ഒരുപാട് പ്രാവശ്യം പോയിട്ടുണ്ട് al ഹംദുലില്ലാഹ് പോകാത്തവർക് ഭാഗ്യം undavate 🤲

    • @ridinglover9498
      @ridinglover9498 8 місяців тому +7

      : നല്ല പോലെ ആഗ്രഹിക്കുക സ്വലാത്ത് എപ്പോഴും ചൊല്ലുകانشاءاااه അല്ലാഹു അവിടെ എത്തിക്കും എനിക്ക് അനുഭവം ഉണ്ട് -

    • @M___althaf_
      @M___althaf_ 8 місяців тому +2

      ​@@ridinglover9498eppolum oru ishq vekkanam avidek ethan in sha allah rabb ethikkum

  • @sulthanmuhammed9290
    @sulthanmuhammed9290 8 місяців тому +81

    Al ഹംദുലില്ലാഹ് ഒരുപാട് തവണ പോകാൻ ഭാഗ്യം കിട്ടി ❤️എല്ലാവർക്കും ഭാഗ്യം ഉണ്ടാവട്ടെ 🤲

  • @Thahir_1987
    @Thahir_1987 8 місяців тому +36

    ഖഹ്ബ കാണാൻ അതിയാ ആഗ്രഹം ഉള്ളവർക്ക് റബ്ബേ അതിനുള്ള അനുഗ്രഹം നൽകണേ, ഒരുപാട് പാവങ്ങൾ മോഹവുമായി നടക്കുന്നുണ്ട് സമ്പത്തും ആരോഗ്യവും അവർക്ക് പ്രശനമാണ് അവരെ ആദ്യം പരിഗണിക്കണെ റബ്ബെ ആമീൻ

  • @ParattyKunjippa
    @ParattyKunjippa 8 місяців тому +11

    പുണ്യ ഹറമിലെത്താൻ ഒരുപാട് ആഗ്രഹമുണ്ട് നാഥാ.. കുറഞ്ഞത് ഒരു ഉംറ എങ്കിലും ചെയ്യാൻ എന്റെ ജീവിതത്തിൽ അവസരംനൽകണേ നാഥാ..

  • @Haris-ob1vw
    @Haris-ob1vw 8 місяців тому +76

    🥹🥲...... എല്ലാവരും പോയി... 🕋കഹ്‌ബ കണ്ടു..... ഞാൻ മാത്രം കണ്ടില്ല..... റബ്ബേ എനിക്കും കട്ടണേ അല്ലാഹ്.....😢

    • @MuhammedFaisal-ud2cn
      @MuhammedFaisal-ud2cn 8 місяців тому +6

      🤲🏻

    • @My_Royal_life_stories
      @My_Royal_life_stories 8 місяців тому +9

      ,അടുത്ത റമളാന് ഉംറയ്ക് പോകണം ഇന്ഷാ അല്ലാഹ്

    • @Haris-ob1vw
      @Haris-ob1vw 8 місяців тому +4

      @@My_Royal_life_stories ഇന്ഷാ അല്ലാഹ് 🤲

    • @babusakkeer
      @babusakkeer 8 місяців тому +4

      Ameen

    • @nasarpottayil9726
      @nasarpottayil9726 8 місяців тому +2

      Insha allaah

  • @tvktheviralkingdom1126
    @tvktheviralkingdom1126 8 місяців тому +26

    അൽഹംദുലില്ലാഹ്! ഈ റമളാനിൽ അവിടെയെത്താൻ കഴിഞ്ഞതിൽ നാഥനു സ്തുതി

    • @bushiraismail
      @bushiraismail 8 місяців тому

      Aailh Akbar 😢😢😢😢Aameen Aameen 🤲🤲🤲🤲

  • @muhammedshabeeb7674
    @muhammedshabeeb7674 8 місяців тому +23

    അൽഹംദുലില്ലാഹ് റമളാനിലെ ഈ കഴിഞ്ഞ വെള്ളിയാഴ്ച എനിക്കും umrah നിർവഹിക്കാൻ സാധിച്ചു. ഉംറ അള്ളാഹു സ്വീകരിക്കുമാറാവട്ടെ 🤲

  • @rizzarizzaaysha1437
    @rizzarizzaaysha1437 8 місяців тому +3

    അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്.. എത്ര പറഞ്ച്ചാലും അതിയാവില്ല.... ആ പരിശുദ്ധ ഹറാം കാണാൻ പറ്റി... മാഷാ അല്ലഹ.... ഇനിയും kananam

  • @nuhumannooranoora8818
    @nuhumannooranoora8818 8 місяців тому +18

    അല്ലാഹ് ഈ ജനസമുദ്രതിയൻ്റെ ഒരു ഭാഗമാകാൻ thowfeeq നൽകണേ നാഥാ

  • @muhammedramsan6841
    @muhammedramsan6841 8 місяців тому +12

    ഇത് ഒരു അത്ഭുതം ആണ് 🥰🥰🥰

  • @happyhappyyyy
    @happyhappyyyy 8 місяців тому +11

    കാണാൻ ഒരുപാട് ആഗ്രഹമുണ്ട്, പ്രാർഥനയിൽ ഉൾപെടുത്തണം

  • @shabananasrin4922
    @shabananasrin4922 8 місяців тому +2

    മാഷാ അള്ളാ = അൽഹംദുലില്ലാഹ് ഒരു പ്രാവശ്യം ഉറചെയ്യാൻ സാധിച്ചു ഇനിയും മരിക്കുന്നതിന് മുമ്പ് പല തവണ പോകാൻ തൗഫീഖ് നൽകണേ അള്ളാ കുട ബേതോടൊപ്പം യാ അള്ളാ😢😢😢😢😢😢😢😢😢😢

  • @balkees1234
    @balkees1234 8 місяців тому +1

    മാഷാ അല്ലാഹ്. മാഷാഅല്ലാഹ്‌ മാഷാഅല്ലാഹ്‌ ❤️❤️❤️ഇത് കാണുമ്പോൾ വല്ലാത്ത ഒരു അനുഭൂതി. ❤️അല്ലാഹുവേ ഞങ്ങക്കും നീ ഈ ഭാഗ്യം തരണം അല്ലാഹ് 💕💕💕

  • @sirajsijju9706
    @sirajsijju9706 8 місяців тому +2

    الحمد الله …
    ഈ റമലാനിൽ എനിക്ക് മക്കയിലും മദീനയിലും പോവാൻ കഴിഞ്ഞു. യൻ ഒരുപാട് തവണ പോവാൻالله തൗഫിക് നൽകുമാറാകട്ടെ. امين
    എന്നെപ്പോലെ അവിടെ പോവാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും സാധിക്കുമാരാകട്ടെ…🤲🏻

  • @hanidq4381
    @hanidq4381 8 місяців тому +32

    അള്ളാഹു അക്ബർ ❤️❤️

  • @hakkimkalappetty5658
    @hakkimkalappetty5658 8 місяців тому +16

    സുബുഹാനല്ല അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ ❤️❤️❤️

  • @mtasamadmta
    @mtasamadmta 8 місяців тому +4

    ഹറമുകളുടെ കാവൽക്കാർക്കു നീ കാവൽ നൽകണേ അള്ളാഹ് ...

  • @ashviralcut
    @ashviralcut 8 місяців тому +18

    എനിക്ക് 97,98,99,2000 ലെല്ലാം എല്ലാ ഇരുപത്തി ഏഴാം രാവിലും കഅബയിൽ എത്തിപ്പെടാൻ പറ്റി പിന്നെയൊരു ഹജ്ജും അല്ഹമ്ദുലില്ല

    • @abdulsalamsalam3481
      @abdulsalamsalam3481 8 місяців тому +6

      ഇഹ്‌ലാസ്വട് കൂടിയുള്ള ഒരു ഹജ്ജെങ്കിലും ചെയ്യാൻ അല്ലാഹ് തൗഫീഖ് നൽകട്ടെ.. ആമീൻ..

    • @jasminesabir3842
      @jasminesabir3842 8 місяців тому +1

      Aameen

    • @aari695
      @aari695 8 місяців тому +1

      Alhamdhulillah

  • @AboobackerSiddique-dx8cy
    @AboobackerSiddique-dx8cy 8 місяців тому +8

    🕊️ ഒരു പ്രാവശ്യം ഉംറ ചെയ്യാൻ സാധിച്ചിട്ടുണ്ട് 2017ൽ halhamdulillah 🤲

  • @kuluschannel
    @kuluschannel 8 місяців тому +10

    റമദാൻ ആദ്യ വെള്ളിയാഴ്ച ഞാൻ ഹറമിലായിരുന്നു പടച്ചോൻ നേരിട്ടെത്തി നിയന്ത്രിക്കുന്നത് പോലെ തോന്നി
    I was in the Haram on the first Friday of Ramadan and it seemed as if Patachon was in direct control🤲🤲🤲👍

    • @mariyammaliyakkal9719
      @mariyammaliyakkal9719 8 місяців тому

      Paint അടിച്ചിട്ടാണോ പോയത് താത്ത.... ലിപ്സ്റ്റിക് ഹറമാണ്...

  • @muhammadshafi8443
    @muhammadshafi8443 8 місяців тому +1

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഇ പുണ്യ ബുമിയിൽ എത്താൻ തൗഫീഖ് നൽകണേ 🤲

  • @muhammedshamil6864
    @muhammedshamil6864 8 місяців тому +1

    കാണാൻ ഒരു പാട് ആശ യുണ്ട് ഒന്ന് കാണാൻ 🤲🏻😢😢😢😢ബാക്യം തരണേ അല്ലാഹ്

  • @asiyummaV.k
    @asiyummaV.k 8 місяців тому +2

    قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّـهِ ۚ إِنَّ اللَّـهَ يَغْفِرُ الذُّنُوبَ جَمِيعًا ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ ﴿٥٣﴾
    “പറയുക: സ്വന്തത്തോട് അതിക്രമം പ്രവര്‍ത്തിച്ച എന്റെ അടിമകളേ! നിങ്ങള്‍ അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിന്ന് നിരാശരാകരുത്. അല്ലാഹു എല്ലാ തിന്മകളും പൊറുക്കുന്നവനാകുന്നു.” (സുമര്‍: 53)

  • @najmunnisap14
    @najmunnisap14 8 місяців тому

    പടച്ചോനെ ഇനിയും ആ പുണിയ മക്കത്തെത്താൻ ഭാഗ്യാം നൽകണേ അല്ലാഹ്

  • @Nithusilu
    @Nithusilu 8 місяців тому

    കണ്ടവർക്ക് വീണ്ടും കാണാനും കാണാത്തവർക്കും ഭാഗ്യം നൽകണേ ആ പുണ്ണ്യ ഭൂമിയിൽ എത്താൻ

  • @shihabbabu642
    @shihabbabu642 8 місяців тому

    അല്ലാഹ് കണ്ണിനു കുളിർമ തരുന്ന കാഴ്ച 🤍

  • @SainabaAmbangadu
    @SainabaAmbangadu 8 місяців тому

    2019.. ലെ ഹജ്ജ് ചെയ്തു.. അൽഹംദുലില്ലാഹ്. ഇനി ഒന്നുകൂടെ മക്കമദീന കാണാൻ വിധി കൂട്ടനെ

  • @anasmuhammad9150
    @anasmuhammad9150 8 місяців тому +11

    😢orikallengilum avide eathikanne rabbe

  • @rahi16122
    @rahi16122 8 місяців тому

    ലോകത്തെ ഒരു അത്ഭുതമാണ് ഹറാമുകൾ മാഷാ അള്ളാഹ്

  • @zaithoon_
    @zaithoon_ 8 місяців тому +5

    Nale ithil oraal aakaum insha allah

  • @NouFi-NouFaL
    @NouFi-NouFaL 8 місяців тому +5

    Njan makkah ilanullathu 14 varshamai haramintey aduthulla souq utaibiyail

    • @ayshaashraf9699
      @ayshaashraf9699 8 місяців тому

      Bhagyavan blessed one❤️

    • @NajmaAbdulla
      @NajmaAbdulla 8 місяців тому

      നമ്മൾക്കു ദുഹാ ചെയ്യണേ

  • @user-nw3ul
    @user-nw3ul 8 місяців тому +2

    Allahhhhhh🥺🥺🥺🥺🥺🥺🥺🥺naghalem avde ethikane rabeeee

  • @unneenkutty1947
    @unneenkutty1947 8 місяців тому

    കണ്ണ് നേരോടെ കേട്ടു നിന്നു.. അഫ്താബ്

  • @shiyaschannel
    @shiyaschannel 8 місяців тому

    സൗദി അറേബ്യ ക്ക് അല്ലാതെ മാറ്റാർക്കും ഇങ്ങനെ എല്ലാ സൗ കാര്യവും ചെയ്ത് മുന്നോട്ട് കോണ്ട് പോവാൻ സാധിക്കില്ല 😍😍🤲പിന്നെ റബ്ബിന്റെ മഹാത്ഭു തവും 😮.
    അവിടെ കാണും.ജനങ്ങളെ കൊണ്ട് മാത്രം അവിടുത്തേ തിരക്ക് നിയന്ദ്രിക്കാൻ പറ്റില്ല.വേറെ ഒരാദൃഷ്യശക് തി അവിടെ ഉണ്ടെന്നത് സത്യം.(മലക്കുകൾ,)

  • @anzaryafzal1235
    @anzaryafzal1235 7 місяців тому

    Dua cheyyane avida ethan

  • @farsanacp52
    @farsanacp52 8 місяців тому +1

    Ma sha Allah 💚💚💚💚💚💚

  • @shajishajahan2174
    @shajishajahan2174 8 місяців тому

    AllahuAkbar Allah Always Godbless Protect SAUDHI ✨️ Crown ROYAL ✨️ MBS Allah Alhamdulilla

  • @MuslimahVlogs_
    @MuslimahVlogs_ 8 місяців тому

    سبحان الله 🥺💗
    Allah SWT ellavarkkum avide ethanum manassuruki papamochanam thedanumulla bhagyam
    Nalkkatte آمين 🤲🏽

  • @shameemmk7695
    @shameemmk7695 8 місяців тому +1

    1:19 വളരെ തെറ്റായ ആരോപണം ആണ് അത്. ഒരു ഹദീസും odd നമ്പർ ആയിട്ടുള്ള ദിവസം തന്നെ യാണ് എന്ന് പറഞ്ഞിട്ടില്ല. അവസാനത്തെ 10 ഏതെങ്കിലും ദിവസം ആകാം. Allahu alam

  • @akbarakku6060
    @akbarakku6060 8 місяців тому +1

    Ee janasamudrathil oru aalavaaan kazhinju Alhamdulillah

  • @sumayyasiddiq2566
    @sumayyasiddiq2566 8 місяців тому +3

    Masha Allah😢

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 8 місяців тому

    Alhamdulillaah Masha Allaah orupravasiyam umracheyyan sadichu iniyum pokanum karmagal

  • @harshadmp7405
    @harshadmp7405 8 місяців тому

    Jeevithathil oru pravashyamenkilum ee punya bhoomiyil ethi iru haramukalil prarthana nadathan thoufeeque nalkane Naadha 🤲🤲

  • @faizafami6619
    @faizafami6619 8 місяців тому +3

    Subahanallah ❤

  • @attabipandari1675
    @attabipandari1675 8 місяців тому +1

    Alhamdulillahi 🕋

  • @hajaraavaran6544
    @hajaraavaran6544 8 місяців тому

    Alhamdulillah kazhinna nomb makkayil ayirunnu

  • @s.y.nchannel9771
    @s.y.nchannel9771 8 місяців тому

    Alhamdulillah , Sundaramaya Kaazhcha❤❤

  • @anoopchalil9539
    @anoopchalil9539 8 місяців тому +3

    I almost forget the fact..
    That once ilived in that holy city.
    My son born there..
    Subhanallah....

  • @JTC7560
    @JTC7560 8 місяців тому +1

    One day in sha allah 💚

  • @sakeerotteth7600
    @sakeerotteth7600 8 місяців тому +3

    മാഷാ അല്ലാഹ്

  • @sirajudheenkadampuzha7031
    @sirajudheenkadampuzha7031 8 місяців тому +1

    Orikkal yengilum avide yethan bagiyam undakatte Allah. 🤲

  • @naseeran3049
    @naseeran3049 8 місяців тому

    Makayilum madeenayelum athan dua cheyyanam

  • @SulfathKs-un4xm
    @SulfathKs-un4xm 8 місяців тому +1

    Masha allah bhumiyile albhudham

  • @kajahbucks
    @kajahbucks 8 місяців тому +1

    1Ar RahmanThe Most Graciousالرحمن1
    2Ar RaheemThe Most Mercifulالرحيم2
    3Al MalikThe Kingالملك3
    4Al QuddusThe Most Holyالقدوس4
    5As SalamThe Ultimate Provider of Peaceالسلام5
    6Al Mu'minThe Guardian of Faithالمؤمن6
    7Al MuhayminThe Guardian, the Preserverالمهيمن7
    8Al AzizThe Almighty, the Self Sufficientالعزيز8
    9Al JabbaarThe Compellerالجبار9
    10Al MutakabbirThe Dominant oneالْمُتَكَبِّرُ10
    11Al KhaaliqThe Creatorالخالق11
    12Al BaariThe Makerالبارئ12
    13Al MusawwirThe Fashioner of Formsالمصور13
    14Al GhaffaarThe Ever-Forgivingالغفار14
    15Al QahhaarThe All Subduerالقهار15
    16Al WahhaabThe Bestowerالوهاب16
    17Ar RazzaaqThe Ever-Providing, The Sustainerالرزاق17
    18Al FattaahThe Ultimate Judge, The Opener of All Portals, the Victory Giverالفتاح18
    19Al AlimThe All-Knowing, the Omniscientالعليم19
    20Al QaabidhThe Restrainer, the Straightenerالقابض20
    21Al BaasitThe Expander, the Munificentالباسط21
    22Al KhaafidhThe Abaser, The Demeanorالخافض22
    23Ar Raafi'The Exalterالرافع23
    24Al Mu'izzThe Giver of Honourالمعز24
    25Al MuzilThe Giver of Dishonorالمذل25
    26As Sami'The All-Hearingالسميع26
    27Al BasirThe All-Seeingالبصير27
    28Al HakamThe Judge, the Ultimate Arbiterالحكم28
    29Al 'AdlThe Utterly Justالعدل29
    30Al LatifThe Kindاللطيف30
    31Al KhabirThe All-Awareالخبير31
    32Al HalimThe Forbearer, The Indulgentالحليم32
    33Al-‘AdheemThe Magnificent, the Infiniteالعظيم33
    34Al GhafurThe All-Forgivingالغفور34
    35Ash ShakurThe Gratefulالشكور35
    36Al AliThe Sublimely Exaltedالعلي36
    37Al KabirThe Greatالكبير37
    38Al HafidhThe Preserver, The Protectorالحفيظ38
    39Al MuqitThe Nourisherالمقيت39
    40Al HasibThe Reckonerالحسيب40
    41Al JalilThe Majesticالجليل41
    42Al KarimThe Bountiful, the Generousالكريم42
    43Ar RaqibThe Watchfulالرقيب43
    44Al MujibThe Responsive, the Answererالمجيب44
    45Al Wasi'The Vast, the All Encompassingالواسع45
    46Al HakimThe Wiseالحكيم46
    47Al WadudThe Loving, the Kind Oneالودود47
    48Al MajidThe All Gloriousالمجيد48
    49Al Ba'ithThe Raiser of the Deadالباعث49
    50Ash ShaheedThe Witnessالشهيد50
    51Al HaqqThe Truth, the Realالحق51
    52Al WakilThe Trustee, the Dependableالوكيل52
    53Al QawiyyThe Strongالقوي53
    54Al MateenThe Firm, the Steadfastالمتين54
    55Al WaliThe Protecting Friend, Patron, and, Supporterالولي55
    56Al HamiduThe All Praise Worthyالحميد56
    57Al MuhsiThe Accounter, The Numberer of Allالمحصي57
    58Al MubdiThe Producer, Originator, and Initiator of allالمبدئ58
    59Al Mu'idThe Reinstater Who Brings Back Allالمعيد59
    60Al MuhyiThe Giver of Lifeالمحيي60
    61Al MumitThe Bringer of Death, the Destroyerالمميت61
    62Al HayyThe Ever Livingالحي62
    63Al QayyumThe Self Subsisting Sustainer of Allالقيوم63
    64Al WaajidThe Perceiver, the Finder, the Unfailingالواجد64
    65Al MaajidThe Illustrious, the Magnificentالماجد65
    66Al WaahidThe One, the All Inclusive, the Indivisibleالواحد66
    67Al AhadThe One, the Indivisibleالاحد67
    68As SamadThe Everlasting,The Eternal Refugeالصمد68
    69Al QaadirThe All-Capable, The Most Able, The Most Powerfulالقادر69
    70Al MuqtadirThe All Determiner, the Dominantالمقتدر70
    71Al MuqaddimThe Expediter, He who brings forwardالمقدم71
    72Al Mu'akhkhirThe Delayer, He who brings backwardsالمؤخر72
    73Al AwwalThe Firstالأول73
    74Al AakhirThe Lastالآخر74
    75Az DhaahirThe Manifest; the All Victoriousالظاهر75
    76Al BaatinThe Hidden; the All Encompassingالباطن76
    77Al WaaliThe Patronالوالي77
    78Al Muta'aliThe Self Exaltedالمتعالي78
    79Al BarrThe Most Kind and Righteousالبر79
    80At TawwaabThe Ever-Pardoning, Ever Relentingالتواب80
    81Al MuntaqimThe Avengerالمنتقم81
    82Al 'AfuwwThe Pardoner, The Forgiverالعفو82
    83Ar Ra'ufThe Clement, The Compassionate, The All-Pityingالرؤوف83
    84Malik Al MulkThe Owner of All Sovereigntyمالك الملك84
    85Dhual Jalal wa Al IkramThe Lord of Majesty and Generosityذو الجلال و الإكرام85
    86Al MuqsitThe Equitable, the Requiterالمقسط86
    87Al Jaami'The Gatherer, the Unifierالجامع87
    88Al GhaniThe All Rich, the Independentالغني88
    89Al MughniThe Enricher, the Emancipatorالمغني89
    90Al Mani'The Withholder, the Shielder, the Defenderالمانع90
    91Ad DharrThe Distresserالضآر91
    92An Nafi'The Propitious, the Benefactorالنافع92
    93An NurThe Lightالنور93
    94Al HadiThe Guideالهادي94
    95Al Badi'iIncomparable, the Originatorالبديع95
    96Al BaaqiThe Ever Enduring and Immutableالباقي96
    97Al WaarithThe Heir, the Inheritor of Allالوارث97
    98Ar RashidThe Guide, Infallible Teacher, and Knowerالرشيد98
    99Al SaboorThe Forbearing, The Patientالصبور

  • @Saleena.786
    @Saleena.786 8 місяців тому

    അൽഹംദുലില്ലാഹ് 🤲🏻🤲🏻മാഷാ അല്ലഹ്

  • @musthafakn9500
    @musthafakn9500 8 місяців тому +1

    Shukra shukri yahthaju yashkuru God bless

  • @nabeesakp4371
    @nabeesakp4371 8 місяців тому

    Alhamdu lillah 👍 👍

  • @balkees1234
    @balkees1234 8 місяців тому

    ആമീൻ യാറബ്ബൽ ആലമീൻ ❤️❤️❤️

  • @mohammedyaseen7273
    @mohammedyaseen7273 8 місяців тому

    Alhamdhulillah ❤.. Masha Alllah❤❤

  • @jamsheerthayyil8083
    @jamsheerthayyil8083 8 місяців тому +1

    Bismillah Maasha allah

  • @FathimaFathima-co8xq
    @FathimaFathima-co8xq 8 місяців тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @riyaskannur6531
    @riyaskannur6531 8 місяців тому

    മാഷാ അള്ളാ അൽഹംദുലില്ലാ

  • @safeerarafeeque8445
    @safeerarafeeque8445 8 місяців тому +1

    Allahu akbar...

  • @sameerabinthmahin750
    @sameerabinthmahin750 8 місяців тому +1

    ما شاء الله ❤❤❤

  • @zubaidapkunnath2716
    @zubaidapkunnath2716 8 місяців тому +3

    അൽഹംദുലില്ലാഹ്

  • @FathimaFahima-nh5jh
    @FathimaFahima-nh5jh 8 місяців тому

    Ameen yarabal aalameem 🤲🏻🤲🏻🤲🏻

  • @anufuhad3251
    @anufuhad3251 8 місяців тому +1

    അൽഹംദുലില്ലാഹ് ❤️

  • @husnashafi2388
    @husnashafi2388 8 місяців тому

    Maashallah... Allahu Akbar

  • @smmedia574
    @smmedia574 8 місяців тому

    يا الله😢😢😢😢😢

  • @muthuvakkad9970
    @muthuvakkad9970 8 місяців тому

    മാഷാ allah

  • @khalisalatheef9956
    @khalisalatheef9956 8 місяців тому

    Madeenyilum makkayilum atyuvan allahu thiwfeek chyatta aameem

  • @faabsameer6611
    @faabsameer6611 8 місяців тому +2

    Masha Allah ❤

  • @zxworld_
    @zxworld_ 8 місяців тому +1

    Inshaallah

  • @shajishajahan2174
    @shajishajahan2174 8 місяців тому

    ALHMDULILLA 🇸🇦 GODBLESS

  • @sanafathima7837
    @sanafathima7837 8 місяців тому

    Subhanallah alhamdulillah Allahuakbar

  • @kajahbucks
    @kajahbucks 8 місяців тому

    Allah - there is no deity except Him. To Him belong the best names. (Quran 20:8)

  • @JALEES313
    @JALEES313 8 місяців тому +1

    MASHA ALLAH

  • @NafidhaPc
    @NafidhaPc 8 місяців тому +1

    Masha alla

  • @JashimAshraf007-gq2nj
    @JashimAshraf007-gq2nj 8 місяців тому +1

    Allah.. 🤲🏻🤲🏻🥺

  • @ThasneemaA-t7p
    @ThasneemaA-t7p 8 місяців тому

    1:46

  • @adnoosplanet
    @adnoosplanet 8 місяців тому

    Subhanallah 🥰

  • @muhammedriswan407
    @muhammedriswan407 8 місяців тому

    Mashallahuakbr MuthAaaaMuhammedNabiRasullullahiSawllahuWallaywassakkam Aameenyaraballameen Inshallahuakbar Makkayilum Madheenayilum Poyi Ajjjum Umnrayum Chyanulla Bakiyam Enikum Enteaaaaa Kudunathinum Ne Tharaneaaaa Thaburaneaaa Aameenyaraballameen MuthAaaaMuhammedNabiRasullullahiSawllahuWallaywassallam Aameenyaraballameen Inshallahuakbar Asthaufrullahilallimulleaam Subanallaillimulleaam Yaraballameen 🤲🏻🕋🕋🕋😢🕋🕋😢🕋🤲🏻🤲🏻🤲🏻🤲🏻🤲🏻🕋😢

  • @sameerashajahan3182
    @sameerashajahan3182 8 місяців тому

    Masha allah alhamdulilla allahu akbar

  • @JALEES313
    @JALEES313 8 місяців тому +1

    SUBHANALLAH
    ALHAMDULILLAH
    ALLAHU AKBAR
    LAILAHAILLALLAH
    LAILAHAILLALLAH MUHAMMADU RASOOLULLAH

  • @MohammedShabab-e3c
    @MohammedShabab-e3c 8 місяців тому

    Punya ramalan❤❤❤❤

  • @siddiqaysha1688
    @siddiqaysha1688 8 місяців тому

    Mash allha

    • @siddiqaysha1688
      @siddiqaysha1688 8 місяців тому

      Mnnilek nhgale vilikane habibe Aameen yarbbl alameen🤲🤲🤲🤲

  • @musthafakn9500
    @musthafakn9500 8 місяців тому

    Sawahulful ❤❤❤❤

  • @laibuzworld1789
    @laibuzworld1789 8 місяців тому

    Subhanaallah

  • @SameeraV-b1e
    @SameeraV-b1e 8 місяців тому

    Ameen

  • @mymoonabasheer8975
    @mymoonabasheer8975 8 місяців тому

    Yaa alllah

  • @shamsupa8524
    @shamsupa8524 8 місяців тому

    😢😢😢😢

  • @hamsahk4576
    @hamsahk4576 8 місяців тому +1

    അല്ലാഹു അക്ബർ 👌😍❤️❤️❤️

  • @MymoonaNt
    @MymoonaNt 8 місяців тому +1

    🤲🤲

  • @azeezazwwz5028
    @azeezazwwz5028 8 місяців тому +4

    അള്ളാഹു അക്ബർ

  • @haseenanamshad5252
    @haseenanamshad5252 8 місяців тому

    🌹🥰

  • @siddeeqkdma4625
    @siddeeqkdma4625 8 місяців тому

    Mashaallah

  • @abdulazeez3775
    @abdulazeez3775 8 місяців тому

    Alhamdulillah

  • @aslameeyakt5459
    @aslameeyakt5459 8 місяців тому

    🤲🏻❤️