ജംറയിലെ കല്ലേറിന്റെ കഥ; ജംറക്കുള്ളിലെ കാഴ്ചകൾ | Jamrath Stonning History Makkah

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 34

  • @firosfiros1861
    @firosfiros1861 2 роки тому +12

    നല്ല അവതരണം നല്ല മൂവി നല്ല പ്രോഗ്രാമിങ് മീഡിയവണ്ണിന് ബലിപെരുന്നാൾ ആശംസകൾ. കണ്ണൂകാരൻ

  • @ekrazakrazak222
    @ekrazakrazak222 2 роки тому +4

    സൂപ്പർ വിശദീകരണം,അവതരണം

  • @meeran.c.e6763
    @meeran.c.e6763 6 місяців тому +1

    Verygood🎉

  • @ShareefkpShareefkp-l2x
    @ShareefkpShareefkp-l2x Рік тому +2

    Islaminte charitram ketel aarum vishvasikkum
    Like meediya won

  • @jamsheerjamsheerp500
    @jamsheerjamsheerp500 Рік тому

    Mashaallah ethu poley lahnathakkappetta shaithaney kallerinnodikkanulla thawfeeq nee nalkanaey ameen ameen ameen

  • @rejiibrahim3771
    @rejiibrahim3771 2 роки тому +3

    MashaAllah❤

  • @salamsoccer259
    @salamsoccer259 2 роки тому +2

    🤲🤲🤲

  • @hajarapk730
    @hajarapk730 2 роки тому +3

    Masha allah

  • @nasihtc3878
    @nasihtc3878 Рік тому

    ❤️

  • @sidrathulmunthaha2705
    @sidrathulmunthaha2705 2 роки тому +6

    ഹജ്ജ് കർമ്മം എന്ന് പറഞ്ഞ് അവിടെ പോയി പിശാചിനെ കല്ലെറിയുന്നു... എന്നാൽ നാട്ടിൽ എത്തിയാൽ ചിലർ വീണ്ടും പിശാചിന്റെ സ്വഭാവം കാട്ടുന്നു... 😇പുണ്യ കർമ്മം മനസും ശരീരവും അർപ്പിച്ച ചെയ്യേണ്ടതാണ്... എന്നാൽ ഇന്ന് പണക്കാർക്ക് പറഞ്ഞ ഒന്നായി ഹജ്ജ്... ഉംറ

    • @rafikp2724
      @rafikp2724 Рік тому +1

      Pannam unddaayaal pora athinulla anugrham vennam athinu nalla manassu vennam athu nigalku illa ennu tthonnunnu

  • @bash8672
    @bash8672 2 роки тому

    VIVARANAM POORNAMAYILLA...

  • @MK-is3fd
    @MK-is3fd 2 роки тому

    എബ്രഹാം ഇസ്മായിലിനെ ബലി കൊടുക്കാൻ തയ്യാർ ആയ കഥ ബൈബിളിലെ അല്ലേ.
    എല്ലാവർക്കും പെരുന്നാൾ ആശംസകൾ.

    • @muhammed2405
      @muhammed2405 2 роки тому +4

      Bible injeeline maatti yezhuthiyathaanu.....quran, injeel ,zaboor,thaurath..ithokke allahuvinte pravaachakanmaarkk irakkappettathaanu

    • @MK-is3fd
      @MK-is3fd 2 роки тому

      @@muhammed2405 ഖുർആൻ വരുന്നതിന് 3500 വർഷം മുൻപ് ജൂത ഗ്രന്ഥമായ തൊറയിൽ എബ്രഹാം പ്രവാചകനെക്കുറിച്ച് പറയുന്നുണ്ട്. 1400 വർഷം മുമ്പ് മാത്രം ഇറങ്ങിയ ഖുർആൻ ൽ തൊറയിൽ നിന്നും പകർത്തി എഴുതിയത് ആണ് പല കഥകളും. ഖുർആൻ ഇറങ്ങുന്നതിനു 600 വർഷം മുൻപ് ആണ് ബൈബിൾ എഴുതപ്പെട്ടത്. Waraqah ibn Nawfal എന്ന ക്രിസ്ത്യാനി ആയ മുഹമ്മതിന്റ ബന്ധു ആണ് മുഹമ്മതിന് ബൈബിൾ കഥകൾ പറഞ്ഞു കൊടുത്തത്. ഖുർആൻ ൽ ബൈബിൾ കഥകൾ വന്നത് അങ്ങനെ ആണ്. പക്ഷേ മുഹമ്മദ്‌ ബൈബിൾ കഥകൾ ഖുർആൻ ലേക്ക് പകർത്തി എഴുതിയപ്പോൾ പലതും വിട്ട് കളയുകയോ തെറ്റായി എഴുതുകയോ ചെയ്യുക ആയിരുന്നു.

    • @kamalasana9311
      @kamalasana9311 2 роки тому +2

      @@MK-is3fd ..ഖുർആൻ ബൈബിളിൽ നിന്നും കോപ്പിയടിച്ചതാണെങ്കിൽ ബൈബിളിൽ തെറ്റും ഖുർആനിൽ ശരിയും ആവുന്നതെങ്ങിനെ .ഒരു ഉദാഹരണം .
      അബ്രഹാമിന് ഒരേയൊരു മകനേയുള്ളുവെന്ന് ബൈബിൾ , എന്നാൽ ഇസ്മാഈലും യാക്കൂബ് എന്നീ രണ്ടുമക്കളെ ഖുർആൻ പരിചയപ്പെടുത്തുന്നു .
      Bible 👇
      അപ്പോൾ അവൻ പറഞ്ഞു: "നീ സ്നേഹിക്കുന്ന നിന്റെ ഏകമകനായ യിസ്ഹാക്കിനെ കൂട്ടിക്കൊണ്ടു മോറിയാദേശത്തു ചെന്നു അവിടെ ഞാൻ നിന്നോടു പറയുന്ന പർവ്വതങ്ങളിലൊന്നിൽ അവനെ ഹോമയാഗമായി അർപ്പിക്കണം." (ഉല്പത്തി 22:2)

    • @azeezkk3750
      @azeezkk3750 2 роки тому +2

      ഏബ്രഹാം അഥവാ ഇബ്രാഹിം നബി ..... അ...... ഇസ്മായിൽ നബി ... അ...... 4300 വർഷം മേൽ...... ബൈബിൾ അഥവാ ഇൻ ഞ്ചീൽ ..... 2000 വർഷം

    • @azeezkk3750
      @azeezkk3750 2 роки тому +5

      @@MK-is3fd മിസ്റ്റർ മണ്ഡ ശിരോമണി ...... പരിശുദ്ധ ഖുർആൻ ....... പ്രപഞ്ച നാഥന്റെ വാക്കാണ് അഥവാ സംസാരം ........... ഇൻ ഞ്ചീലും സൃഷ്ടാവ് ഗബ്രിയേൽ മാലാഖ...... അഥവാ ജിബി രീൽ .... അ... മുഖേന യേശുവിന് അഥവാ ഈസാനബി .... അ... എത്തിച്ചതാണ് ..... ശേഷം 500 വർഷം കഴിഞ്ഞ് ഇൻ ഞ്ചിൽ എന്ന പ്രപഞ്ച സൃഷ്ടാവിന്റെ ഗ്രന്ഥം മാററി മറിച്ച് 12 പേർ 13 തരത്തിൽ എഴുതിയ ബൈബിൾ എന്ന ഭാവന ലേഖനം എങ്ങിനെ ദൈവിക ഗ്രന്ഥം ആകും .....ക്ഷമിച്ചിരിക്കുക ഉടൻ യേശു ..... ഈസാനബി ..... അ..... വരും .അപ്പോൾ സത്യം പുലരും 100% ........ ജാഗതൈ

  • @rasheedabdul1163
    @rasheedabdul1163 2 роки тому +4

    Masha allah

  • @rejeeshtm8236
    @rejeeshtm8236 2 роки тому +1

    Masha allah

  • @flowerssabith625
    @flowerssabith625 2 роки тому +4

    Masha allah