ഒന്നും ഇല്ലെങ്കിലും മക്കളുടെ കൂടെ കൂടുന്ന അപ്പനും അമ്മയും ഉണ്ടെങ്കിൽ സ്വർഗ്ഗം ആണ് 😍 നമ്മൾ തലകുത്തി നിന്നിട്ടും എങ്ങനെ ഒക്കെ നോക്കിയിട്ടും നോ രക്ഷ 😢 കൂടുമ്പോൾ ഇമ്പം ഉള്ളത് കുടുംബം 💞
കുട്ടികാലത്തെ ഒരുപാട് മെമ്മറിസ് സമ്മാനിച്ച സ്ഥലം 🫶 പണ്ട് ഇവിടെ വരാൻ നല്ല മടി ഉണ്ടായിരുന്നു കാരണം അവിടെ വന്നാൽ പുളി കുരുമുളക് അങ്ങനെ കുറെ പണി കാണും 😂 അച്ചക്കും അമ്മയ്ക്കും ചേട്ടനും ഒരുപാട് ഇഷ്ട്ടം ആയിരുന്നു അതൊക്കെ ❤️ അച്ഛന്റെയും അച്ഛന്റെഅച്ഛന്റെയും കഷ്ടപ്പാട് ആയിരുന്നു ആ മതിലും എല്ലാം 🥰 ഞങ്ങൾ അവിടെ വരുമ്പോൾ എപ്പോഴും ഇങ്ങനെ ഉള്ള ഭക്ഷണം thanne ആയിരുന്നു 🫶😄 ഒരുപാട് സന്തോഷം ഉണ്ട് ഈ വിഡിയോ കാണുമ്പോൾ ഒരുപാട് കാലം ആയിരുന്നു ഇവിടമെല്ലാം കണ്ടിട്ട് ❤️ thanks brinto chetta For bringing back my memories 🥰🫶
Very nice. Video ഇതു കണ്ടപ്പോൾ എൻ്റെ കുട്ടികാലം ഓർമ വന്നു. കൊല്ലം ജില്ലയിൽ തെന്മല വെഞ്ച്ചർ എസ്റ്റേറ്റിൽ അയ്രുന്ന് എൻ്റെ ജനനം. അവിടെ ഞങ്ങൾക്ക് തോട്ടം അതിൽ 2 വീട് ഉണ്ടായിരുന്നു. ഇതുപോലെ ഉള്ള കാലം ആയിരുന്നു. അത് 1992 കൊടുത്തു. അടൂർ ലേക്ക് സ്ഥലം മാറി വന്നു. ഇന്നും ഓർക്കുമ്പോൾ തന്നെ സന്തോഷം.
Hi....Divya it must be scarlet or minivet(29:09)...you have taste in bird photography which is the toughest and satisfied hobby or job in the world...so start birding with 18-125 mm 3.5 -5.6.all the best👍
തേങ്ങ ചിരവി നന്നായി വറുത്തെടുത്തു ഒരു തുണിയിൽ കിഴികെട്ടി അതുകൊണ്ട് red oxide ഫ്ലോർ തുടച്ചാൽ നല്ല shiningum കളറും കിട്ടും... ഒരാഴ്ചയെങ്കിലും തുടർച്ചയായി ചെയ്യണം....പോളിഷ് ചെയ്യുന്നതിനേക്കാൾ ലാസ്റ്റ് ചെയ്യും....പിന്നീട് തുടക്കും തോറും തിളക്കം വരും... വീട് നല്ല ഇഷ്ട്ടമായി ❤❤❤ മഞ്ഞുള്ളപ്പോൾ ചന്ദ്രൻ ആ colourlaann ഉണ്ടാവുക 😍
ഒന്നും ഇല്ലെങ്കിലും മക്കളുടെ കൂടെ കൂടുന്ന അപ്പനും അമ്മയും ഉണ്ടെങ്കിൽ സ്വർഗ്ഗം ആണ് 😍 നമ്മൾ തലകുത്തി നിന്നിട്ടും എങ്ങനെ ഒക്കെ നോക്കിയിട്ടും നോ രക്ഷ 😢 കൂടുമ്പോൾ ഇമ്പം ഉള്ളത് കുടുംബം 💞
കുട്ടികാലത്തെ ഒരുപാട് മെമ്മറിസ് സമ്മാനിച്ച സ്ഥലം 🫶 പണ്ട് ഇവിടെ വരാൻ നല്ല മടി ഉണ്ടായിരുന്നു കാരണം അവിടെ വന്നാൽ പുളി കുരുമുളക് അങ്ങനെ കുറെ പണി കാണും 😂 അച്ചക്കും അമ്മയ്ക്കും ചേട്ടനും ഒരുപാട് ഇഷ്ട്ടം ആയിരുന്നു അതൊക്കെ ❤️ അച്ഛന്റെയും അച്ഛന്റെഅച്ഛന്റെയും കഷ്ടപ്പാട് ആയിരുന്നു ആ മതിലും എല്ലാം 🥰 ഞങ്ങൾ അവിടെ വരുമ്പോൾ എപ്പോഴും ഇങ്ങനെ ഉള്ള ഭക്ഷണം thanne ആയിരുന്നു 🫶😄 ഒരുപാട് സന്തോഷം ഉണ്ട് ഈ വിഡിയോ കാണുമ്പോൾ ഒരുപാട് കാലം ആയിരുന്നു ഇവിടമെല്ലാം കണ്ടിട്ട് ❤️ thanks brinto chetta For bringing back my memories 🥰🫶
Very nice. Video ഇതു കണ്ടപ്പോൾ എൻ്റെ കുട്ടികാലം ഓർമ വന്നു. കൊല്ലം ജില്ലയിൽ തെന്മല വെഞ്ച്ചർ എസ്റ്റേറ്റിൽ അയ്രുന്ന് എൻ്റെ ജനനം. അവിടെ ഞങ്ങൾക്ക് തോട്ടം അതിൽ 2 വീട് ഉണ്ടായിരുന്നു. ഇതുപോലെ ഉള്ള കാലം ആയിരുന്നു. അത് 1992 കൊടുത്തു. അടൂർ ലേക്ക് സ്ഥലം മാറി വന്നു. ഇന്നും ഓർക്കുമ്പോൾ തന്നെ സന്തോഷം.
Hi....Divya it must be scarlet or minivet(29:09)...you have taste in bird photography which is the toughest and satisfied hobby or job in the world...so start birding with 18-125 mm 3.5 -5.6.all the best👍
തേങ്ങ ചിരവി നന്നായി വറുത്തെടുത്തു ഒരു തുണിയിൽ കിഴികെട്ടി അതുകൊണ്ട് red oxide ഫ്ലോർ തുടച്ചാൽ നല്ല shiningum കളറും കിട്ടും... ഒരാഴ്ചയെങ്കിലും തുടർച്ചയായി ചെയ്യണം....പോളിഷ് ചെയ്യുന്നതിനേക്കാൾ ലാസ്റ്റ് ചെയ്യും....പിന്നീട് തുടക്കും തോറും തിളക്കം വരും...
വീട് നല്ല ഇഷ്ട്ടമായി ❤❤❤
മഞ്ഞുള്ളപ്പോൾ ചന്ദ്രൻ ആ colourlaann ഉണ്ടാവുക 😍
തേങ്ങയിലെ എണ്ണ പറ്റുന്നത് അല്ല. തെന്നി വീണ് നടുവ് ഒടിയില്ലേ 😆
Hi brinto... Home stay sooper.... Avide vannal food nte arrangements okke enganaa....?
ബ്രിണ്ടോ സൂപ്പർ 👍
Varum bro urapayettum....varumbo bro yum varanam....adechu polekam....at the earliest Brintow bro...bye
സൂപ്പർ 👍👍
Wow lovely place wish I could visit once🤩🤩😍😍🥰🥰😘😘
Superb
All the very best man.... ❤
Congratulations very nice 👍
27:25 വാഴക്കുല എന്ധ്യെ ദേ നിക്കുന്നു രണ്ടെണ്ണംന്ന് 😂😂😂✌️✌️✌️
Divyak mudi poyo
Cheppukulam aano aa place.
Brintow ne kanditte Kure kalamayi❤
Supper supper supper
pampu varaan sadhyatha undu .....
Nice
Bro proud of you❤
Nice 👌 ❤❤
അണ്ണാ, അപ്പനെ സൈഡ് ആക്കലെ.
👌👌👌👌
Super....
👍👍👍
Poli vibe Poli place broo
ദിവ്യ ചിരി ക്ലോസപ്പ് ചിരി 👍👍👍👍😅
❤
What is the rent for staying there???
❤❤❤❤❤
Iam brintow home
Nice place bro
👍👍👍👍
👍😍👍
👌🏻👌🏻👌🏻
Place avide
ദിവ്വ്യ മുടി വെട്ടിയോ കുറെ ആയി നിങ്ങളുടെ വ്ലോഗ് കണ്ടിട്ട് sory
Yes
Payampori ente bedroom nte size ubd
😅
അമ്മയും മകനും മാത്രമാകാതെ അപ്പനെയും വീഡിയോയിൽ സജീവമാക്കാൻ ശ്രദ്ധിക്കണം
Endeavour …new tyre😅
മമ്മി: കാപ്പിക്കുരു ആരോ പറിച്ചുകൊണ്ടു പോയെന്ന് തോന്നുന്നല്ലോ
* Brintow bro changes the topic
Enduu kolaa divyeyede hair cut cheyduu I hate divyaa 😮
I love divya😅😬
@@iambrintow that is your wife you love divyya but iam subscriber so paranyanee ollu no problem eni nyan comment cheyee ellyaa sorry
ഉറപ്പായും വരും
Edu brintouda house anooo edu evida anu place Njangulkkum evida thamasikkanum ennodu family ayiii
Athelo, uppukunnu, idukki
❤❤❤😂😂😂😂😂😂
❤
❤
Place evideyanu