EP #23 - ദ്വീപ് 😯 Silver Sand Island Kochi | Movie Shooting Location | കൊച്ചിയിൽ തേരാ പാരാ

Поділитися
Вставка
  • Опубліковано 14 жов 2024
  • #kochiyiltherapara EP - 23 #sherinzvlog Video: 146 #kochi
    ആദ്യമായി കാണുന്നവർ ഈ ചാനലിന്റെ സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിച്ച ശേഷം ബെൽ അടിച്ചിട്ടെ പോകാവൂ😝
    🟢 Contact for Promotion and Collaborations
    ► Email 👉 sherinzvlog@gmail.com

КОМЕНТАРІ • 898

  • @sherinzVlog
    @sherinzVlog  4 роки тому +95

    മഴയത്ത് മാസ്ക് വെക്കുന്നത് സീൻ ആണല്ലോ ☹️☹️
    ഇൻസ്റ്റാഗ്രാം ഉള്ളവർ ബാ ബാലാ...🤩
    ► Instagram: instagram.com/sherinz_vlog

  • @ksa7010
    @ksa7010 4 роки тому +215

    മലയാളികൾ കാണാൻ ആഗ്രഹിക്കുന്ന ഓരോ സിനിമ താരങ്ങളുടെ വീടും ഇങ്ങനെ സൈക്കിളിൽ പോയി ഒപ്പിയെടുത്ത് ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഒരുപാട് സന്തോഷം

    • @nizam8294
      @nizam8294 4 роки тому +5

      Ningal e bull getinte comment il indallo

    • @sherinzVlog
      @sherinzVlog  4 роки тому +7

      😍😍

    • @shahanasazeez5104
      @shahanasazeez5104 4 роки тому +1

      Mutheyy ...ningal ivdem

    • @ksa7010
      @ksa7010 4 роки тому +1

      @@nizam8294 ,🥰🥰

    • @ksa7010
      @ksa7010 4 роки тому +2

      @@shahanasazeez5104 🥰🥰🙋

  • @wow-nk9ey
    @wow-nk9ey 4 роки тому +162

    ഇതുവരെ കമന്റിനു ലൈക് ഒന്നും കിട്ടാത്ത ആൾ ആണെ...😁
    "മാമനോട് ഒന്നും തോന്നല്ലെ മക്കളെ " 😂😂

    • @AutotechtravelShabeerali
      @AutotechtravelShabeerali 4 роки тому +1

      👍

    • @kesavanmelbourne
      @kesavanmelbourne 4 роки тому +1

      mama like adichittundu ente chanalil onnu naokkane video eshtappettal സബ്സ്ക്രൈബ് cheyyane😍😍

  • @AmeerAbdulKhadar
    @AmeerAbdulKhadar 4 роки тому +128

    ചിരിയും നിഷ്കളങ്കമായ അവതരണവും ഏതൊരാളെയും പിടിച്ചു ഇരുത്തും 🤗✌️

  • @athiraathi4424
    @athiraathi4424 4 роки тому +53

    സിനിമ ഒകെ കാണുമ്പോൾ പരിചയം തോന്നിയ വീടുകളൊക്കെ ഇങ്ങനെ എല്ലാർക്കും വേണ്ടി ഷൂട് ചെയ്ത് കാണിക്കുന്ന നിങ്ങളോട് ഒരുപാട് tnx നേരിട്ട് കാണാനായില്ലെങ്കിലും ഇങ്ങനെകാണാലോ

  • @habeevlogs3723
    @habeevlogs3723 4 роки тому +19

    എത്ര കണ്ടാലും മതിവരാത്ത നഗരം......കൊച്ചി,
    അത് മനോഹരമായി നമ്മളിൽ എത്തിച്ചുകൊണ്ടിരിക്കുന്ന SHERIN മച്ചാൻ ഒരു ബിഗ് സല്യൂട്ട് 😍👍🔥💞

  • @snp-zya
    @snp-zya 4 роки тому +57

    സൈക്കിളിൽ നടന്ന് ഇത്രയും മനോഹരമായ ദൃശ്യങ്ങൾ പകർത്തി ഞങ്ങൾക്ക് മുന്നിൽ നല്ല കിടിലനായി അവതരിപ്പിക്കുന്നു ഷെറിൻ ബ്രോന് ഒരായിരം കയ്യടികൾ

    • @anupamaanu5074
      @anupamaanu5074 4 роки тому +1

      Avidem kandu ividem kandu evideyum kanaam😁

    • @anupamaanu5074
      @anupamaanu5074 4 роки тому

      Avidem kandu ividem kandu evideyum kanaam😁

    • @akhils318
      @akhils318 4 роки тому +1

      Hii

    • @ashiqcm9730
      @ashiqcm9730 4 роки тому

      Videographer

    • @mubeenaajish8319
      @mubeenaajish8319 4 роки тому

      എല്ലാം ചാനലിൽ കമെന്റിൽ ഉണ്ടല്ലോ 😁

  • @mamba2046
    @mamba2046 4 роки тому +4

    Sherin ettan cheyuna videos Kannan thonunath namude kochiyude bhangii kanuvan aanu enikk ishttam.....🌼
    💕.....I LOVE KOCHI.....💕

  • @Linsonmathews
    @Linsonmathews 4 роки тому +30

    അങ്ങനെ ചുമ്മാ തേരാ പാര നടന്നു ഓരോന്നും പൊക്കിക്കൊണ്ട് വരും, നമ്മുടെ മച്ചാൻ 🤩🤗💞

  • @vipinkumar705
    @vipinkumar705 4 роки тому +6

    നിഷ്കളങ്കമായ ചിരിയിലൂടെ ഉള്ള അവതരണം ഒരുപാടിഷ്ടം

  • @deolabraham9592
    @deolabraham9592 4 роки тому +12

    ആ മഴ കൂടി വന്നപ്പോൾ കൊച്ചിയുടെ ഭംഗി കൂടി 🥰

  • @safeer6075
    @safeer6075 4 роки тому +10

    ലാലേട്ടൻ ഡമ്മി ഹാൻഡ് ലഗ്ഗിനു പകരം ഉപയോഗിക്കുന്നത് കണ്ടു പറഞ്ഞതുകൊണ്ട് ഇപ്പോൾ അറിയാൻ പറ്റി.. ഇപ്പോൾ വരെയും തുറുപ്പു ഗുലാൻ ഏതോ ഫൈവ് സ്റ്റാർ ഹോട്ടലിൽ ആണെന്ന് വിശ്വസിച്ചു നടന്ന എന്നെ ബിൽഡിങ് കാണിച്ചു പിടിയാന പിടിയാന ആക്കി ഇപ്പോൾ ഞാൻ മദയാനയാണ്.. പച്ച കുതിര ഷൂട്ടിങ് ഇത്രയും കൊച്ചിൻ സിറ്റിയിൽ ആണ്‌ എന്നറിഞ്ഞില്ല ഇപ്പോൾ കണ്ടതിൽ സന്തോഷം താങ്ക്‌സ്.. ഷെറിൻ..

  • @muhammedbilal6782
    @muhammedbilal6782 4 роки тому +87

    യാത്ര പ്രേമികൾ എത്രപേരുണ്ട്? ഇവിടെ ലൈക്‌ അടി 😍😍

  • @travellifebyshijuks
    @travellifebyshijuks 4 роки тому +8

    കൊച്ചിയിലെ ദൃശ്യങ്ങൾ കാണുമ്പോൾ ...എന്തോ മനസ്സിനൊരു കുളിർമ ..

  • @ashlyashi7087
    @ashlyashi7087 4 роки тому +5

    സിംപിൾ ആയിട്ടുള്ള അവതരണം തന്നെ ആണ് ചേട്ടന്റെ വീഡിയോ കാണാൻ പ്രചോദനം തരുന്നത്.. ❤️😍😍

  • @preethubaju131
    @preethubaju131 4 роки тому +1

    Nishkuuu. Adiipoliii ... Thnqq so much

  • @foodlab949
    @foodlab949 4 роки тому +6

    വൈറ്റിലയിൽ നിന്ന് വരുമ്പോൾ എപ്പോഴും ആലോചിക്കുന്ന ഒരു സ്ഥലം ആണ് ഇത് . ഇതിന്റെ അകത്തെന്താണെന്നഅറിയാനുള്ള ഒരു ആഗ്രഹം ഉണ്ടായിരുന്നു ഇന്ന് അതു സഫലമായി

    • @sherinzVlog
      @sherinzVlog  4 роки тому +1

      😁🤩 sthiramayi video kandal iniyum pala kadhakalum ariyam bro😅

  • @ramshidaramshi2772
    @ramshidaramshi2772 4 роки тому

    Powli aanuttoo sherin brw💓💓💓video kanunathin mumbu nk cmntanm athaaa😍😍😍😍😅😅😅ella videosum kanaarun💥💥💥💥💥

  • @rajeshvr6232
    @rajeshvr6232 4 роки тому +5

    മച്ചാൻ്റേ വീഡിയോ കാണമ്പോൾ എറണാകുളം city യിലേക്ക് നടക്കാനിറങ്ങിയ ഒരു സുഖം

  • @UDFCYBERWING
    @UDFCYBERWING 4 роки тому +1

    Ninghal cycle etha hybrid, roadbike,mountain?

  • @shamile3401
    @shamile3401 4 роки тому +3

    കൊച്ചി എത്ര സുന്ദരം 💗💥അതിൽ നിങ്ങളുടെ അവതരണവും, 💋

    • @sherinzVlog
      @sherinzVlog  4 роки тому +1

      Thanks 😁🤩

    • @shamile3401
      @shamile3401 4 роки тому

      @@sherinzVlog ഇന്ന് ഇരുന്ന് കുറെ video കണ്ടു നിങ്ങളെ ✌️✌️😍😍💗

    • @sherinzVlog
      @sherinzVlog  4 роки тому +1

      Thanks 😍😁👍

  • @hashassan4648
    @hashassan4648 4 роки тому

    Kalakki machu. Next videokku katta waiting aanu ushaar aakane

  • @subinjoseph8191
    @subinjoseph8191 4 роки тому

    Vdeo supr ....ella episodum kanarund ...best of luck adutha vdeo k katta waiting😘😘

  • @anjalianju7145
    @anjalianju7145 4 роки тому

    Adipolii corona time il thanne mazhakollanooo.
    Be careful.
    Video super ayitundtto👌👌👍

  • @mohamedajmalv
    @mohamedajmalv 4 роки тому +2

    Sherin bro advance congratulations for 200k 💞💞💞💥

  • @abdulmuneer3099
    @abdulmuneer3099 4 роки тому +2

    ഒരുപാട് ഇഷ്ടാണ് sherin and manoj
    എല്ലാവിധ ആശംസകൾ 🤩😍

  • @shanithshanu3872
    @shanithshanu3872 4 роки тому +1

    എന്റമ്മോ... ഷെറിൻ ചേട്ടാ നിങ്ങൾ പൊളിയാ... ഇതൊക്കെ കാണിച്ചു തരുന്നതിനു നന്ദി 😍

  • @remeshtrithala340
    @remeshtrithala340 4 роки тому +5

    മനോജും നിങ്ങളും Super , Camera ഇടയക്ക് തുടയ്ക്കാൻ മറക്കരുത്, മഴക്കാലമല്ലേ

  • @shintucheeran8595
    @shintucheeran8595 4 роки тому +2

    Macha..appreciate your great effort....പോളിച്ചടക്കു...😀😀

  • @rahulrk1493
    @rahulrk1493 4 роки тому

    Sherin bro video super aanu full positive moodum aanu Ella video enik valare ishtam aanu njan ende friends nde aduth videos kanan suggest cheyyarum und

  • @muhammedali5435
    @muhammedali5435 4 роки тому +1

    Sherin chettaayi polichu❤️❤️❤️🥰🥰

  • @sreeharisarma3268
    @sreeharisarma3268 4 роки тому

    Sherin machane innale njan cochiyil vannappol ponnurunniyum okke kandu ...thirike pokumbolokke ....ningalde vlog aanu orma vannath njan oru kollamkaran aranenkilum joli Thrissur aranenkilum cochin .nallapole ishtamanu....ningaleyum ishtapettu ...vlogum ....super ....

  • @പേടിക്കണ്ടഓടിക്കോ

    തേരാ പാര 😍ട്രാവലിസ്റ്റ. ഈ രണ്ട് ചേട്ടന്മാരെയു ഇഷ്ടമുള്ളവർ അല്ലെ 😍😍😍 vlogs

  • @anshad3885
    @anshad3885 4 роки тому +4

    അടുത്ത video എന്നാ?
    I AM WAITING FOR NEXT VIDEO

  • @MohammedAshraf680
    @MohammedAshraf680 4 роки тому +2

    അടുത്ത എപ്പിസോഡ് ഇടുമ്പോഴേക്കും 200k ആവട്ടെ

  • @EuroTraveller
    @EuroTraveller 4 роки тому +4

    Super ഷെറിൻ ബ്രോ 👍👍👍
    Your videos are very interesting 😇

  • @sminoj1984
    @sminoj1984 4 роки тому +1

    Location ഒക്കെ കാണിച്ചു തരുന്നതിൽ വളരെ സന്തോഷം. എല്ലാം super videos ആണ്. ഷെറിൻ സൈക്കിളിൽ വൈറ്റില വഴി പോകുമ്പോൾ എന്റെ വീട്ടിൽ നെട്ടൂർ പോകുന്ന പോലെ തോന്നും. എല്ലാം നന്നായിട്ട് വരട്ടെ. Godbless. അജിത aluva.

  • @dreamrunnerbyvibin8119
    @dreamrunnerbyvibin8119 4 роки тому

    Broo super 💕💕😍starting🐦🐦🐧🐝🌻
    Camera clarity കിടിലോ കിടിലം 😍👌

  • @rajishenoy1352
    @rajishenoy1352 4 роки тому

    Island.... Chottanikara...pokkuna vazhiyanno. Bridge nu adiyil kambi
    Velli ....kettiyittilla....oorallu marichittum....kochi... Sundariannu... Today's spots super.

  • @reshmarg2021
    @reshmarg2021 4 роки тому +1

    Varathan shooting place include cheiyooo???

  • @ajmalchalappoyil6672
    @ajmalchalappoyil6672 4 роки тому

    എപ്പിസോഡ് അടിപൊളി ഒരുപാട് ഇഷ്ടപ്പെട്ടു keep it up

  • @bindusunilkumar1009
    @bindusunilkumar1009 4 роки тому +7

    Actor bala യുടെ വീട് കാണിക്കാമോ ഏതെങ്കിലും എപ്പിസോഡിൽ?

  • @vijunami7541
    @vijunami7541 3 роки тому

    Sherin fan😍😍😍😍😍. From kannur. Igane kanan thudagiyatha ippo ithu mathrame kanarullu.

  • @ashiksalam6943
    @ashiksalam6943 4 роки тому +1

    Ningal ee shooting spot okke engane kandu pidikkunnu.ningal pwoliya muthe😍😍😍

  • @hammuamigo4448
    @hammuamigo4448 4 роки тому

    Adutha vloginaayi kaaathirikkunnu all the best bro

  • @keralavision5140
    @keralavision5140 4 роки тому +5

    Kochi... what a rocking city✌️🥰🥰

  • @mohammedfavaschundayil6592
    @mohammedfavaschundayil6592 4 роки тому

    Manassil vijaaricha location aayirunnu ith,,, kaanichathil orupaad thankxzzz bro😍

  • @kuttan99n
    @kuttan99n 4 роки тому +5

    നിഷ്കളങ്കതയാണ് സാറെ ഇങ്ങേരുടെ മെയിൻ.... sherin മാമനോട് ഒന്നും തോന്നല്ലേ മകളേ......

  • @anilaraju5359
    @anilaraju5359 4 роки тому

    Tykudate e vazhi bus povumbho kanarendu vazhide akatula Poli stalangaloke kanichatinu txzz broo 💝💝a vazhide akathu entanenu ariyan agraham endayii 👍👍

  • @muhammadsadiksadi2115
    @muhammadsadiksadi2115 4 роки тому +1

    Pwli bro ellam kanarundd 👌👍😍innanu subscribe cheythe mamanod onnum thonnalle 🤭😂

    • @sherinzVlog
      @sherinzVlog  4 роки тому +1

      Thank you bro😁🤩😍. Sub cheyithond mamanod onnum thonnilla😁😀

  • @vishnupadmakumar9743
    @vishnupadmakumar9743 4 роки тому

    Itra effort eduth mazha okka nanaj video edukkanna sherin machan pwliya 💯🙌🏽 Hardwork pays off.

  • @bismibinu9785
    @bismibinu9785 4 роки тому

    മച്ചാനെ നമസ്കാരം....... അവതരണം അടിപൊളി ... 4 ലൊക്കേഷൻ... വീഡിയോ അടിപൊളി ..

  • @parvathy.g.prakash7462
    @parvathy.g.prakash7462 4 роки тому

    കട്ട waiting ayirunnu video kanan.super

  • @zadhishexplorer1434
    @zadhishexplorer1434 4 роки тому

    നിങ്ങൾ ഉയരങ്ങളിൽ എത്തിച്ചേരുക തന്നെ ചെയ്യും

  • @kailascynthialavin1777
    @kailascynthialavin1777 4 роки тому +1

    Bro Puthukottayile puthumanavalan cinema shooting place ernakulam anu... Eeni Athe cheyyamo?

  • @rohithitman8397
    @rohithitman8397 4 роки тому +2

    കിടിലൻ locations!👌👌
    Silver Sand ഐലന്റിൽ യേശുദാസിന് ഒരു വീടുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട് 🤔

  • @renjithp.k6134
    @renjithp.k6134 3 роки тому

    കൊള്ളാം നന്നായിട്ടുണ്ട്. സാഗർ ഏലിയാസ് ജാക്കിയിലെ കാര്യം പറഞ്ഞത് ഇഷ്ട്ടായി . ഇറക്കി വിട്ടതും. ഇനി പുതിയ പുതിയ സിനിമകളുമായി വരു. ഇതൊക്കെയല്ലേ നമ്മ മലയാളികൾക്ക് ഇഷ്ട്ടം .

  • @bijojoseph1659
    @bijojoseph1659 4 роки тому

    Sherin: Kollatto....👌 Njan adhyamayattanu ee Island kaanunnathu...😃 athu kaanatha allavarkum parichayapedithiyathinu thanks👍 ee episodum kidu aaki..buddy ✌️ Kochin MTB bicycle buddies 🤘

  • @hazi9749
    @hazi9749 4 роки тому +38

    എന്നെപ്പോലെ sherin ന്റെ എല്ലാ വിഡിയോസും കാണുന്നവരുണ്ടോ
    എന്നാൽ നീല മുക്കിക്കൊ 👇

  • @abhilashabhi2605
    @abhilashabhi2605 4 роки тому +5

    Machane sreenath bhaside veed kanikk, 😍🤩💝

  • @noufikaraatt2192
    @noufikaraatt2192 4 роки тому

    Dq'nte Parava shoot cheyitha Locations onnu kanikko.....? waiting

  • @suramon4
    @suramon4 4 роки тому +1

    Muthe kidilam.....❤️ Mazhakond pani vagaruthe....🙏

    • @sherinzVlog
      @sherinzVlog  4 роки тому +1

      Idakk oru mazha kollunnathu oru rasam alle bro😁😍

    • @suramon4
      @suramon4 4 роки тому

      @@sherinzVlog ok... Ok😀....

  • @alvinantony1879
    @alvinantony1879 4 роки тому +1

    ബ്രോ എന്റെ വീടിന്റെ അടുത്ത് കുറച്ച് Shooting location ഉണ്ട് ആമ്മേൻ (പള്ളി സെറ്റിട്ടത്) ക്രൈം ഫയൽ ,മൈ ബോസ്, വാരിക്കുഴിയിലെ കൊല പാതകം, വെനീസിലെ വ്യാപാരി, Kirali TMT Add ect.....

  • @shibilrehman
    @shibilrehman 4 роки тому

    താങ്ക്സ് ബ്രോ... ♥️
    ലൊക്കേഷൻ വീഡിയോസ് ഇഷ്ടം...

  • @firosealone1218
    @firosealone1218 4 роки тому

    ഗൾഫിൽ ഇരുന്ന് താങ്കളുടെ വീഡിയോ കാണുമ്പോൾ വല്ലാത്തൊരു ഫീലാണ്
    Thanks bro 😘😘

  • @prajwalsaseendran1163
    @prajwalsaseendran1163 4 роки тому +1

    Sherin bro ഇങ്ങള് ആള് തരക്കേടില്ലാലോ...💕💕😍🔥

  • @alappuzhakkaran8115
    @alappuzhakkaran8115 4 роки тому +1

    Adipoli Anu and beautiful place

  • @noufalnoufal235
    @noufalnoufal235 4 роки тому +7

    കൊച്ചിൻ ഹനീഫയിക്കയുടെ സ്ഥലം കാണിക്കുമോ

  • @eldhothankachan5684
    @eldhothankachan5684 4 роки тому +2

    തേരാ പാരാ 😍ishtam...

  • @mujeebrahman866
    @mujeebrahman866 4 роки тому

    ഷെറിൻ bro ലൊകേഷൻ പൊളിച്ചു സൂപ്പർ ഒരു രക്ഷയും ഇല്ല നാട്ടിൽ വന്നാൽ കാണണം

  • @valsarajkiliyalam7519
    @valsarajkiliyalam7519 4 роки тому +1

    ഞാൻ ആ ഗേറ്റിലും ASAPI യിലും സെക്യൂരിറ്റി ആയി വർക്ക് ചെയ്തിട്ടുണ്ട്

  • @rafeeqc7957
    @rafeeqc7957 4 роки тому +1

    ബ്രദർ അടിപൊളി ലൊക്കേഷൻ മഴ കൊള്ളേണ്ട 👌👌

  • @shaluchacko4755
    @shaluchacko4755 4 роки тому +2

    Video + music= sherinz Vlog🔥
    Different from other Vlogers & Vlog

  • @pareshkr6543
    @pareshkr6543 4 роки тому +1

    ഷെറിൻ ഭായ്............ താങ്ക്സ്. മഴയത്ത്.. കറങ്ങി വീഡിയോ കാണിച്ചു തന്നതിന്.... 😍🤗😉

  • @ashiqcm9730
    @ashiqcm9730 4 роки тому +1

    Loading 200k subscribers 💗💗
    SHERIN BRO ISHTAM

  • @basheerthachilath2471
    @basheerthachilath2471 4 роки тому

    വളരെ സന്തോഷമുണ്ട്

  • @iismails
    @iismails 4 роки тому

    Nice location.
    Fully romantic weather 😍😍
    Thanks Sharin

  • @changingrose2091
    @changingrose2091 4 роки тому

    Thanks bro...saudiyilirunnu ningalde vdo kanan entha oru feel aanennariyo..bcz cycleiloode naadu muzhuvanum kanan patunnundalloo

  • @biljigeorge1368
    @biljigeorge1368 4 роки тому

    Hi സൂപ്പർ bro..ആ പാലത്തിൽ കാസർകോട് കാദർഭായ് പാട്ട് സീൻ ഷൂട്ടിങ് അവിടെ ആയിരുന്നു

  • @anshad0
    @anshad0 4 роки тому +1

    Enikku ippozhum albhudhamaanu...bro engana oro spot kanditt ee filmsinte exact scene with description parayane...

  • @anasmuhammed157
    @anasmuhammed157 4 роки тому +1

    Machane pwoli..👌

  • @mohammedfavaschundayil6592
    @mohammedfavaschundayil6592 4 роки тому

    Machaante idakkulla Aaa chiri 😀 ath nummakk bhayangara ishttaa✌️✌️

  • @Achu683
    @Achu683 3 роки тому +1

    4.43 - Aaaa place nizhal cinemayil kandavarundo Ennal Like

  • @subinrajls
    @subinrajls 3 роки тому

    ഒരു പ്രീതെയ്ക vibe ആണ് ഓരോ വിഡിയോസും

  • @shijilkannur3765
    @shijilkannur3765 4 роки тому

    മച്ചാൻ പൊളി ആണ്.. അവതരണം വിഷ്യൽ 😍😍😘

  • @haneefaoorkadavu7402
    @haneefaoorkadavu7402 4 роки тому

    Uppum mulakumkinte shooting locationte part 2 enna.plz fast .avar avide und

  • @ijazm
    @ijazm 4 роки тому

    maradile pani theeraatha building kaanikku, also kakkanadulla bhageeratha building in mohanlal movie

  • @rajeevwego3906
    @rajeevwego3906 4 роки тому

    Machanne Chitharesh video Kollam ...

  • @safnasappu
    @safnasappu 4 роки тому +3

    Machane pwolichu✌️✌️waiting for to see our ichayan home😍😍

  • @neerajtv1362
    @neerajtv1362 4 роки тому +6

    അടിപൊളി കൊച്ചി😍😍♥♥👍👍👌👌🏅🏅🚲🚲💯💯

  • @NivyasPalette
    @NivyasPalette 4 роки тому +1

    Chronic bachelor shooting house onnu kanikuo? Bhayangara ishtamanu aa location elam. Kure videos oke nokkiyitum aarum etu vare aa location ittitila. Kochi tane ayond aanu request. Please 🙏🏻🙏🏻🙏🏻
    Videos elam kidilam aanu. Keep going!!! 😍😍😍😍

  • @boneythomas5893
    @boneythomas5893 4 роки тому

    Super nice 👍 location adipoli

  • @PraveenKumar-nm9me
    @PraveenKumar-nm9me 4 роки тому

    Nice...Ede camera ya use cheyune

  • @aswin7109
    @aswin7109 4 роки тому

    Sherin chetto pwolichu adukki 😘

  • @jainjohn6361
    @jainjohn6361 4 роки тому

    Nice Video bro, great... Love ❤️ you guys

  • @gasketapple13
    @gasketapple13 8 місяців тому

    Nice video. Would like to know more about silversand island in details. Its population, attractions, municipal ward, climate conditions and any incidents of flood during raining? Kindly help. Tia.

  • @salih_tenzo6175
    @salih_tenzo6175 4 роки тому

    Sherin chettan പോളിയാണ്

  • @moviesworld2072
    @moviesworld2072 4 роки тому +31

    2% of people who are watching this comment, I wish their parents still alive for more than 100 years,😍💝😘.....God bless you 💙❤💙

  • @ruksanathk2638
    @ruksanathk2638 4 роки тому

    Cochiyil ethrayokke kananudo super

  • @MADY00
    @MADY00 4 роки тому

    Chullickal kanich tharuo mattee chulllickal abad hotel, Reliance fresh athinte mumbilooode onn pooyaa mathi ente friendinte veed avideyaa soo please kayiyumenkil, for a kochi lover 💟💟