മറ്റു ദൈവങ്ങളെ ഞാൻ നരകത്തിലിട്ട് ഫ്രൈ ചെയ്യും എന്ന് അള്ളാഹു പറയുമ്പോൾ വേറെയും ദൈവങ്ങളുണ്ടെന്ന് അള്ളാഹുവിന് തന്നെ നിശ്ചയമുണ്ട്. അവൻ സർവജ്ഞനും ഏറെ പൊറുക്കുന്നവനുമത്രെ!😂
@@sabual6193ennu fake sudu....Nee viswasikunna sex pusthakam expose cheyyumbol mongatheda sudu kutta..ninnepole ulla pottanmar moolam...mujahid volunteer ayirunna njan ex muslim ayi two years ayi😂
നമ്മുടെ നാട്ടിലെ സ്ത്രീജനങ്ങൾ സ്വയം അടിമകൾ ആയിട്ട് നാൾക് നാൾ ജീവിച്ചുകൊണ്ടിരിക്കുന്നു. അവരൊന്നും വായിക്കാനോ യഥാർത്ഥ അർത്ഥം മനസ്സിലാക്കാനോ ശ്രമിക്കുന്നില്ല എന്ന് വേദനയോടെ പറയുന്നു
പണ്ട് കാലത്താണ് എങ്കിൽ വിദ്യാഭ്യാസം ഇല്ലായിരുന്നു എന്നു ചിന്തിക്കാം.. പിന്നെ ഖുർആൻ അർത്ഥം അറിയാതെ ഓതൽ ആയിരുന്നു.. ഇപ്പോൾ ഇംഗ്ലീഷ്.. മലയാളം പരിഭാഷ കൾ ഉണ്ട്... പിന്നെ ഈ ലോകത്തിലെ സംഭവങ്ങൾ.. വികസനങ്ങൾ.. എല്ലാം കാണാൻ കണ്ണില്ലേ. ഇസ്ലാം രാജ്യങ്ങളിൽ ആരോഗ്യ മേഖല... ബിസ്സിനെസ്.. വിദ്യാഭ്യാസം തുടങ്ങിയ എല്ലാ മേഖല കളിലും പല രാജ്യക്കാരും മതക്കാരും ഉണ്ട്... അവിടെ ഒന്നും ഒരു പ്രശ്നങ്ങളും ഇല്ല.. സൗദിയിലെ കാര്യം ആണെങ്കിലും ഓർത്തു നോക്കിക്കേ.. അവിടെ മുസ്ലിങ്ങൾ മാത്രം ആണോ.. കേരളത്തിലെ വിവരം ഉള്ള മുസ്ലിം സഹോദരങ്ങൾ ഈ മതത്തിന്റെ ദോഷ വശങ്ങളെ കുറിച്ച് ചിന്തിച്ചിരുന്നങ്കിൽ
വായിൽ വരുന്നത് കോതക്ക് പാട്ട് എന്നു പറഞ്ഞതുപോലെയാണു ജബ്ബാർ മാഷിന്റെ ഖുർആൻ വ്യാഖ്യാന ക്ലാസ്. ഇത്രയും നിലവാരമില്ലാതെ, അതായത് അന്ത്യദിനം എന്നാണു വരുന്നത് എന്ന് ചോദിക്കുന്ന' അല്ലാഹുവും മലക്കുകളും ഇങ്ങ് താഴോട്ട് ഇറങ്ങിവന്നു നമുക്ക് പ്രത്യക്ഷപ്പെടാത്തത് എന്തേ എന്നു ചോദിക്കുന്ന, ഇസ്ലാമിന്റെ അടിസ്ഥാന അധ്യാപനങ്ങൾ എന്തെന്നറിയാത്ത മക്കയിലെ മന്ദബുദ്ധികളുടെ അതേ നിലവാരം! അവർ അങ്ങനെ ചോദിച്ചതിനു ഉത്തരം കൊടുക്കേണ്ടത് ഇന്ന ദിവസം അതു സംഭവിക്കുമെന്നായിരുന്നു. പക്ഷെ അതു പറയാതെ (അല്ലാഹു ആർക്കും വെളിപ്പെടുത്തത്തത്) അതു സംഭവിക്കുമെന്ന് പറഞ്ഞതിനെ അരിയെത്രയെന്ന് ചോദിച്ചപ്പോൾ പയറഞ്ഞാഴി എന്ന് പറഞ്ഞത് പോലെ എന്നു സമീകരിച്ച ബുദ്ധിമാൻ! അല്ലാഹു അവനുദ്ദേശിക്കുന്നവർക്ക് വിഭവങ്ങൾ വർദ്ധിപ്പിച്ചു നൽകും അവനുദ്ദേശിക്കുന്നവർക്ക് അതു ചുരുക്കും. അല്ലാഹുവിന്റെ മശീഅത്തു (ഉദ്ദേശം) മനുഷ്യന്റെ അധ്വാന പരിശ്രമങ്ങൾ ചെയ്യാനുള്ള സ്വാതന്ത്ര്യത്തിൽ കൈകടത്തുന്നില്ല. അതിനാൽ തന്നെ അതിനാൽ തന്നെ ഇതിൽ ഒരു നിരുൽസാഹപ്പെടുത്തലിന്റെയും വിഷയമില്ല. ഭൗതീകമായ വിഭവങ്ങൾ വ്യക്തികൾക്ക് അധികരിപ്പിക്കലും ചുരുക്കലുമൊന്നും സത്യവിശ്വാസമോ കുഫ്റോ അല്ലാഹുവിന്റെ തൃപ്തിയും അതൃപ്തിയുമായോ ബന്ധപ്പെട്ടതല്ല. അത് അല്ലാഹുവിന്റെ ഉദ്ദേശമനുസരിച്ച് അവൻ ഉദ്ദേശിക്കുനവർക്ക് നൽകും. ഏടുത്തു മാറ്റും. അതിനാൽ സമ്പത്ത് നൽകപ്പെട്ടവരൊക്കെ അല്ലാഹു ഇഷ്ടപ്പെട്ടവരാണെന്നോ അതു ചുരുക്കപ്പെട്ടവർ അല്ലാഹുവിനാൽ വെറുക്കപ്പെട്ടവരാണെന്നോ അർഥമാക്കണ്ട. നമ്മളാണു കേമന്മാർ എന്നു വാദിച്ചവർക്കുള്ള മറുപടിയാണു ആ ആയത്തുകളിൽ ഉള്ളത്. മക്കക്കാർ ഖുർആനെയും പ്രവാചകനെയുമൊക്കെ പൊളിച്ചു കയ്യിൽ കൊടുത്ത് കൊടുത്ത് എന്നാമ്മു താങ്കൾ പറഞ്ഞു താങ്കളുടെ ആരാധകരെ സുഖിപ്പിക്കുന്നത്. എന്നിട്ട് അവസാനം അവിടെയുണ്ടായിരുന്ന എല്ലാവരും എങ്ങനെ മുസ്ലിം കളായി, അറേബ്യ ഒരു മുസ്ലിം നാടായി മാറി എന്നും കൂടെ അവർക്ക് പറഞ്ഞുകൊടുക്കണേ... നിഷേധിച്ചു നിഷേധിച്ചു മക്കക്കാരരെല്ലാം മുസ്ലിംകളായി! ഇബ്രാഹിം നബി അറേബ്യയിലേക്ക് വന്ന പ്രവാചകനല്ല. 35 നൂറ്റാണ്ടു മുൻപ് ജീവിച്ചിരുന്ന ഇസ്മായിൽ നബിയുടെ പിൻഗാമികളാണവർ. അവരുടെയൊക്കെ അദ്ധ്യാപനങ്ങളിൽ നിന്ന് എത്രയോ വഴി തെറ്റിയ ഗോത്രങ്ങളും സമുദായങ്ങളുമായി പിരിഞ്ഞ ആ വംശത്തിലേക്ക് മുഹമ്മദ് നബിക്കു മുൻപ് മറ്റു പ്രവാചകന്മാരൊന്നും അയക്കപ്പെട്ടിട്ടില്ല. ഇസ്രയേലിലേക്കും മറ്റു സമൂഹങ്ങളിലേക്കും പ്രവാചക നിയോഗത്തിനു അത്രയും വലിയ അകലമൊന്നുമുണ്ടായിട്ടില്ല. ഈസാനബിയും മൂസാ നബിയുമൊക്കെ അവരുടെ ജനതയിലേക്ക് ആണു അയക്കപ്പെട്ടത് (ഇസ്റയേല്യർ). അറേബ്യയിലേക്കല്ല. ബൈബിളിൽ അതൊക്കെ രേഖപ്പെടുത്തിയിട്ടുണ്ട്. അവരൊക്കെ ലോകർക്കാകമാനമായി അയക്കപ്പെട്ടവർ എന്ന് അവരുടെ ഗ്രന്ഥങ്ങളിൽ മൊഴിഞ്ഞിട്ടില്ല. ഖുർആൻ അറേബ്യയിലാണു വന്നതെങ്കിലും അവസാന പ്രവാചകനാണെന്നും ലോകർക്ക് ആകമാനമുള്ളതാണു എന്നും ഖുർആൻ വ്യക്തമാക്കുന്നുണ്ട്. അല്ലാഹു പ്രവാചകനോട് പറഞ്ഞത്, അവതരിപ്പിച്ച് തരുന്ന വെളിപാടുകളിൽ സംശയാമുണ്ടെങ്കിൽ വേദക്കാരോട് പോയി ചോദിച്ച് ഉറപ്പ് വരുത്താനല്ല പറഞ്ഞത്. അവതരിപ്പിക്കുന്ന വചനങ്ങൾ സത്യവും യാഥാർഥ്യവുമാണെന്ന് ഊന്നാനാണു. പ്രവാചകൻ പോയി അവരോട് സംശയ നിവാരണം ഒന്നും നടത്തിയിട്ടില്ല. ഭ്രാന്തില്ല ഭ്രാന്തില്ല എന്ന് അല്ലാഹു വെറുതെ പറഞ്ഞതല്ല. അങ്ങനെ വാദിച്ചിരുന്നവർക്ക് മറുപടി പറഞ്ഞതാണു. അവരുടെ വാദങ്ങൾ പലതായിരുന്നു. ഭ്രാന്ത്, മന്ത്രവാദി, മജീഷ്യൻ, കുടുംബത്തെ ചിദ്രമാക്കുന്നവൻ അങ്ങനെ പലതും..എവിടെയും അവർ ഉറച്ചുനിന്നില്ല. പ്രതിഫലം ചോദിക്കുകയോ, എന്നെ നേതാവാക്കൂ എന്നോ അദ്ദേഹം ആരോടും പറഞ്ഞിട്ടില്ല. നേതാവാക്കാം ഭരണാധികാരിയാക്കം എന്നൊക്കെയുള്ള ഓഫറുകൾ അദ്ദേഹം നിരസിക്കുകയാണു ചെയ്തത് എന്നത് പ്രസിദ്ധമാണല്ലൊ. അദ്ദേഹം സമ്പത്തൊന്നും വാരിക്കൂട്ടിയിട്ടില്ല. മരിക്കുമ്പോൾ കൈവശം സമ്പാദ്യമൊന്നുമില്ലായിരുന്നു എന്നതും ചരിത്രമാണു. ആദ്യം 100 ശതമാനം! പിന്നെ പ്രശ്നമായപ്പോൾ യുദ്ധമുതൽ വീതിച്ചു നൽകി. വസ്ത്രം മോഷ്ടിച്ചു. എന്തെല്ലാം വഷളത്തരങ്ങളാണു എഴുന്നെള്ളിക്കുന്നത്! വായിൽ വരുന്നത് കോതക്ക് പാട്ട്!
മക്കയിലെ പ്രധാന ദൈവം തന്നേ അല്ലാഹുവാണ് . മുഹ്‌സിൻ aydeed ഒരു വിഡിയോയിൽ പറയുന്നുണ്ട് . ആ മക്കക്കാരോടാണ് മുഹമ്മദ് പറയുന്നത് ഇതിനു മുൻപ് അല്ലാഹുവിന്റെ സന്ദേശം നിങ്ങള്ക്ക് വന്നിട്ടില്ലെന്ന് .. ഞാൻ ആണ് ആ ആളെന്ന് !! എന്നാൽ ശരി എന്താണ് അള്ളാഹു പറയുന്നത് എന്ന് ചോദിച്ചാൽ ഉടനെ മുഹമ്മദ് പറയും "" ആകാശ ഭൂമിയിലുള്ളതിന്റെ ഒക്കെ അറിവ് അല്ലാഹുവിനു മാത്രമാകുന്നു. നിശ്ചയമായും അള്ളാഹു ആകുന്നു എല്ലാ സ്തുതിക്കും അർഹൻ . അവൻ ഉദ്ദേശിച്ചാലല്ലാതെ ആർക്കും ഒന്നും വെളിവാകുന്നതല്ല . അവൻ ഉദ്ദേശിച്ച കാര്യം നിശ്ചിത സമയത്തു തന്നെ നടക്കും .. [ആ നിശ്ചിത സമയത്തിൽ നിന്നും] ഒരു second മുൻപോ ഒരു second കഴിഞ്ഞോ അത് സംഭവിക്കില്ല തന്നെ "" എനിക്ക് ഭ്രാന്തിലേന്നു എന്നോട് പറയാൻ പറഞ്ഞു [അള്ളാഹു] ഇതൊക്കെ കേട്ട് മക്കക്കാരെന്തു ചെയ്യണം എന്നാണ് നിങ്ങൾ പറയുന്നത് ? ലാത്ത , ഉസ , മാനത്തിനെ , ഹുബാലിനെ ഒക്കെ വലിച്ചെറിഞ്ഞു അല്ലാഹുവിനെ മാത്രം കാബയിൽ വച്ച് മുഹമ്മദ്‌നെ തലവൻ ആക്കണം എന്നാണോ ? അതാണോ വേണ്ടത് ? എന്നാൽ അത് തന്നെ മക്കക്കാർ ചെയ്തു 630 AD യിൽ ഗത്യന്തരം ഇല്ലാതായപ്പോൾ !
ഖുർആനിലോ ഹദീസിലോ ശാസ്ത്രത്തിലോ സാഹിത്യത്തിലോ അറബി ഭാഷയിലോ ഒന്നും തന്നെ യാതൊരു വിവരവുമില്ലാത്ത ഈ മനുഷ്യന്റെ ദുർവ്യാഖ്യാനങ്ങൾക്ക് മുസ്ലിം സമുദായം യാതൊരു വിലയും കൽപിക്കേണ്ടതില്ല. ജ്ഞാനികൾ ജാതിമത ഭേദമന്യേ ഖുർആനിനെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തവരാണ്. കപട മാർക്ക് അത്തരം തുറവികളോ ദൈവീക മാർഗ്ഗദരശനമോ അസാധ്യമാണ്.
ഇതു കൊള്ളാമല്ലോ ഖുർആൻ അംഗീകരിച്ചവർ മാത്രം ജ്ഞാനികൾ. ബാക്കി ഈ ലോകത്ത് മരിച്ചുപോയ അനേകം അറിവുള്ളവരും ആൾക്കാരിലും ബുദ്ധിജീവികളും എല്ലാം മണ്ടന്മാർ അല്ലേ... എന്റെ പൊന്നു ചങ്ങാതി നിങ്ങളെ മതത്തിൽ ജനിച്ചത് കൊണ്ട് കുഞ്ഞിനെ തന്നെ നിങ്ങളുടെ മസ്തിഷ്കത്തിൽ ഇത് അടിച്ചേൽപ്പിക്കേണ്ടത് കൊണ്ടാണ് നിങ്ങൾ അത് വിശ്വസിക്കേണ്ടി വന്നത്. നിങ്ങൾ വേറൊരു മതത്തിലാണ് ജനിച്ചിരുന്നെങ്കിൽ ഇതേ പോലെ അതിനു വേണ്ടി പറഞ്ഞു നടക്കുമായിരുന്നു ഒരു സംശയവുമില്ല.
ഖുർആനിലും, ഹദീസിലും, ശാസ്ത്രത്തിലും, സാഹിത്യത്തിലും അറബി ഭാഷയിലും പാണ്ഡിത്യമുള താങ്കൾക്ക് ശരിയായി ഖുർആൻ വ്യാഖ്യാനിച്ച് ജബ്ബാർ മാഷിനെ ഖണ്ഡിച്ചു കൊണ്ട് വീഡിയോ ചെയ്തു കൂടെ...? അതിന് ആർജ്ജവമുണ്ടോ...?
അപ്പോൾ എന്തിനാണ് ഈ കാണുന്ന വിശ്വാസികൾ മൊത്തം വിശ്വസിക്കുന്നത് അവർക്ക് അറബി ഭാഷയിലും അറബി ചരിത്രത്തിലും ഒന്നു അഗാധമായ ജ്ഞാനം കാണില്ലല്ലോ സാധാരണക്കാർക്ക്. അപ്പോൾ വിശ്വസിക്കാൻ ഇതൊന്നും ആവശ്യമില്ല അന്ധമായി വിശ്വസിച്ചാൽ മതിയല്ലേ.. ജബ്ബാർ മാഷ് അദ്ദേഹത്തിന്റെ ക്ലാസുകളിലായി വായിക്കുന്ന ഖുർആൻ പരിഭാഷയിലും അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട തഫ്സീറുകളിലെ ഹദീസുകളിലും എന്തെങ്കിലും ഒരു നുണയോ അല്ലെങ്കിൽ ആശയപരമായി എന്തെങ്കിലും എതിർപ്പുണ്ടെങ്കിൽ അത് പറയുക അങ്ങനെ നിങ്ങൾക്ക് പറയാൻ കഴിയാത്ത കാലത്തോളം നിങ്ങൾക്ക് ആശയപരമായി ഒന്നും പറയാൻ കഴിയില്ല എന്നും മുഹമ്മദ് നബിയെ പോലെ തള്ളു മാത്രമേ കഴിയൂ എന്നുമാണ് മനസ്സിലാക്കേണ്ടത്
പാണ്ഡിത്യവും ഭാഷാ പ്രാവീണ്യവും ഉള്ളവർ എഴുതിയ നിരവധി വ്യാഖ്യാന ഗ്രന്ഥങ്ങൾ എല്ലാ ഭാഷയിലുമുണ്ട, ഒരു വചനത്തെ എങ്ങനെ മനസ്സിലാക്കണം എന്നത് തന്നെ ഒരു വലിയ വിജ്ഞാന ശാഖയാണ്.. അതറിയാത്തവർ അറിവ് നേടുക അറിവില്ലാത്തവർ പണ്ഡിത വ്യാഖ്യാനങ്ങളെ അംഗീകരിക്കുക. ഇതൊന്നുമറിയാതെ വാളെടുക്കുന്ന വെളിച്ചപ്പാടുകളോട് സഹതാപം മാത്രം..!
@@abdulrazakthekkaythodeka5867 അല്ല ഇയാൾ മാഷിന്റെ ഇതിനുമുമ്പുള്ള ഒരു ഖുർആൻ ക്ലാസും കണ്ടില്ലേ.. എത്രയെത്ര ഹദീസുകളും തഫ്സീറുകളും കാട്ടി വചനങ്ങളുടെ ആശയം വിലയിരുത്തി തന്നെയല്ലേ മാഷ് ഒട്ടുമിക്ക വീഡിയോയിലും പറയുന്നത്. അവ വീഡിയോയിൽ കാണിക്കുന്നുമുണ്ട്.. നിങ്ങൾ അതെന്തേ കാണുന്നില്ല
ശിക്ഷയിറക്കാതിരിക്കുന്നത് അല്ലാഹുവിൻെറ കാരുണ്യം കൊണ്ടാണ്. അവിശ്വാസികൾക്കത് വിദൂരമാണെങ്കിലും അല്ലാഹുവിനത് അടുത്താകുന്നു. അല്ലാഹുവിൻെറ ഒരു ദിവസം 50000 കൊല്ലം ദൈർഘ്യമുള്ളതാകുന്നു. അവിശ്വാസികൾ ശിക്ഷക്ക് ധൃതികൂട്ടിയിരുന്നത് അത് വിദൂരവും അസംഭവ്യവുമാണെന്ന് അവർകരുതിയതുകൊണ്ടായിരുന്നു. എന്നാൽ അല്ലാഹുവിനത് പ്രയാസമേറിയതോ വിദൂരരമോ അല്ല തന്നെ.50000 കൊല്ലം ദൈർഘ്യമുള്ള 'ഒരുദിവസം' അത് സംഭവിക്കുകതന്നെ ചെയ്യും. (സൂറത്ത് മആരിജ് റഫർചെയ്യുക.)
മതാന്ധതയുടെ കൂരിരുട്ടിൽ നിന്ന് സ്വതന്ത്രമായ ലോകത്തിന്റെ വെളിച്ചത്തിലേക്ക് നയിച്ചവൻ. നന്മകൾ നേരുന്നു മാഷേ ❤
Hai brother ❤
Padachon kakkagte
ജബ്ബാർ മാഷ് അഭിനന്ദനങ്ങൾ 🎉🎉🎉❤❤❤
An exmuslim thanks to Jabbar master and Arif Hussain
109.....ഹാജർ....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പ്രപഞ്ച സ്യഷ്ടാവായ ദൈവത്തിന് മനുഷ്യൻ്റെ സ്തുതി വചനങ്ങൾ കേട്ടാ സ്വദിക്കേണ്ട ഗതികേടിലായല്ലോ എന്നോർക്കുമ്പോൾ ചിരിക്കാതിരിക്കവാൻ കഴിയുന്നില്ല.
ജബ്ബാർ മാഷ് അങ്ങ് നടത്തുന്ന ബോധവൽക്കരണം അനിവാര്യം 👌അഭിനന്ദനങ്ങൾ 🌹🌹🌹
Present sir... ❤❤❤❤
Jabbar mash❤
അഭിവാദ്യങ്ങൾ 👏👏👏👏❤👏👏
മാഷ് വന്നു!! ❤❤❤❤..
അല്ലാഹുവിൻറെ ശിക്ഷാനടപടികൾ ഗോണ്ട നാമ ജയിലിനെ അനുസ്മരിപ്പിക്കുന്നു
Athra mosamano guantanamo😂
@@shamsuknd922😂
Jabar sir welcome 🙏
ഹാജർ
മറ്റു ദൈവങ്ങളെ ഞാൻ നരകത്തിലിട്ട് ഫ്രൈ ചെയ്യും എന്ന് അള്ളാഹു പറയുമ്പോൾ വേറെയും ദൈവങ്ങളുണ്ടെന്ന് അള്ളാഹുവിന് തന്നെ നിശ്ചയമുണ്ട്.
അവൻ സർവജ്ഞനും ഏറെ പൊറുക്കുന്നവനുമത്രെ!😂
Covid 19-കാരണം ഖുർആൻ എന്താണന്ന് പഠിക്കാനും , അക്കാലത്തെ ചരിത്രവും സംസ്കാരവും മനസ്സിലാക്കാനും സ്വബുദ്ധി ഉപയോഗിച്ച് ചിന്തിക്കാനും സാധിച്ചു..
ജബ്ബാർ മാഷ് ❤❤❤
സെക്സ് മാഷ് 😄
@@sabual6193ennu fake sudu....Nee viswasikunna sex pusthakam expose cheyyumbol mongatheda sudu kutta..ninnepole ulla pottanmar moolam...mujahid volunteer ayirunna njan ex muslim ayi two years ayi😂
@@sabual6193 മുഹമ്മദ് നബിയുടെ കാമകേളികൾ....
❤
❤❤❤
Bundles of prejudices ‘d kept written here and there became the total essence of a faction to purify men !! Hats off...
നമ്മുടെ നാട്ടിലെ സ്ത്രീജനങ്ങൾ സ്വയം അടിമകൾ ആയിട്ട് നാൾക് നാൾ ജീവിച്ചുകൊണ്ടിരിക്കുന്നു. അവരൊന്നും വായിക്കാനോ യഥാർത്ഥ അർത്ഥം മനസ്സിലാക്കാനോ ശ്രമിക്കുന്നില്ല എന്ന് വേദനയോടെ പറയുന്നു
ഈ പൊട്ടത്തരങ്ങൾ ശരിയാണെന്ന് വിശ്വൊസിച്ച് നടക്കുന്ന എല്ലാ മനുഷ്യരും ശരിക്കും നരകത്തിലാണ്...
എല്ലാ മതങ്ങളും നുണക്കഥകൾ എന്നാൽ ഏറ്റവും വലിയ നുണക്കഥ ഇസ്ലാമിൽ തന്നെ
നമസ്കാരം മാഷേ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤️🙏
ആ സിംഹാസനം താങ്ങുന്ന 8 മലക്കുകൾ നരകത്തിൽ പോയാൽ രക്ഷപെട്ടേനെ!!
👍
Hai.diar.mash.iam.hajar
😄😄👍
👍♥️
ENTE 25 VARSHAM WASTE aaki njan inniyulla kaalamengilum oru peediyum illaathe jeevikaalo
Ningal Islam matham vitto?
Mohd carried out the ghost writing in favour of an unknown’s!!!😢
മോഷ്ടിച്ചു കൊണ്ടുപോയ കാര്യം ഒന്ന് കൂടി വിചാരിക്കണം
ലൈക്ക് 200 എന്റെത്
May Allah guide you brother ❤
പണ്ട് കാലത്താണ് എങ്കിൽ വിദ്യാഭ്യാസം ഇല്ലായിരുന്നു എന്നു ചിന്തിക്കാം..
പിന്നെ ഖുർആൻ അർത്ഥം അറിയാതെ ഓതൽ ആയിരുന്നു.. ഇപ്പോൾ ഇംഗ്ലീഷ്.. മലയാളം പരിഭാഷ കൾ ഉണ്ട്...
പിന്നെ ഈ ലോകത്തിലെ സംഭവങ്ങൾ.. വികസനങ്ങൾ.. എല്ലാം കാണാൻ കണ്ണില്ലേ.
ഇസ്ലാം രാജ്യങ്ങളിൽ ആരോഗ്യ മേഖല... ബിസ്സിനെസ്.. വിദ്യാഭ്യാസം തുടങ്ങിയ എല്ലാ മേഖല കളിലും പല രാജ്യക്കാരും മതക്കാരും ഉണ്ട്... അവിടെ ഒന്നും ഒരു പ്രശ്നങ്ങളും ഇല്ല.. സൗദിയിലെ കാര്യം ആണെങ്കിലും ഓർത്തു നോക്കിക്കേ.. അവിടെ മുസ്ലിങ്ങൾ മാത്രം ആണോ..
കേരളത്തിലെ വിവരം ഉള്ള മുസ്ലിം സഹോദരങ്ങൾ ഈ മതത്തിന്റെ ദോഷ വശങ്ങളെ കുറിച്ച് ചിന്തിച്ചിരുന്നങ്കിൽ
അല്പം നിലവാരം കുറഞ്ഞു പോയോ ?ആയത്തുകളുടെ പശ്ചാത്തല വിവരണം പരമാവധി ഉൾപ്പെടുത്തണം
നിരീശ്വര വാദി കളെ വളരെ easy ആയി ഒതുക്കാം😅😅
വിശ്വാസികളുടെ അടുത്ത് ശക്തമായ
തെളിവുണ്ട്😅😅😅
Hajar
വായിൽ വരുന്നത് കോതക്ക് പാട്ട് എന്നു പറഞ്ഞതുപോലെയാണു ജബ്ബാർ മാഷിന്റെ ഖുർആൻ വ്യാഖ്യാന ക്ലാസ്. ഇത്രയും നിലവാരമില്ലാതെ, അതായത് അന്ത്യദിനം എന്നാണു വരുന്നത് എന്ന് ചോദിക്കുന്ന' അല്ലാഹുവും മലക്കുകളും ഇങ്ങ് താഴോട്ട് ഇറങ്ങിവന്നു നമുക്ക് പ്രത്യക്ഷപ്പെടാത്തത് എന്തേ എന്നു ചോദിക്കുന്ന, ഇസ്ലാമിന്റെ അടിസ്ഥാന അധ്യാപനങ്ങൾ എന്തെന്നറിയാത്ത മക്കയിലെ മന്ദബുദ്ധികളുടെ അതേ നിലവാരം! അവർ അങ്ങനെ ചോദിച്ചതിനു ഉത്തരം കൊടുക്കേണ്ടത് ഇന്ന ദിവസം അതു സംഭവിക്കുമെന്നായിരുന്നു. പക്ഷെ അതു പറയാതെ (അല്ലാഹു ആർക്കും വെളിപ്പെടുത്തത്തത്) അതു സംഭവിക്കുമെന്ന് പറഞ്ഞതിനെ അരിയെത്രയെന്ന് ചോദിച്ചപ്പോൾ പയറഞ്ഞാഴി എന്ന് പറഞ്ഞത് പോലെ എന്നു സമീകരിച്ച ബുദ്ധിമാൻ!
അല്ലാഹു അവനുദ്ദേശിക്കുന്നവർക്ക് വിഭവങ്ങൾ വർദ്ധിപ്പിച്ചു നൽകും അവനുദ്ദേശിക്കുന്നവർക്ക് അതു ചുരുക്കും. അല്ലാഹുവിന്റെ മശീഅത്തു (ഉദ്ദേശം) മനുഷ്യന്റെ അധ്വാന പരിശ്രമങ്ങൾ ചെയ്യാനുള്ള സ്വാതന്ത്ര്യത്തിൽ കൈകടത്തുന്നില്ല. അതിനാൽ തന്നെ അതിനാൽ തന്നെ ഇതിൽ ഒരു നിരുൽസാഹപ്പെടുത്തലിന്റെയും വിഷയമില്ല. ഭൗതീകമായ വിഭവങ്ങൾ വ്യക്തികൾക്ക് അധികരിപ്പിക്കലും ചുരുക്കലുമൊന്നും സത്യവിശ്വാസമോ കുഫ്റോ അല്ലാഹുവിന്റെ തൃപ്തിയും അതൃപ്തിയുമായോ ബന്ധപ്പെട്ടതല്ല. അത് അല്ലാഹുവിന്റെ ഉദ്ദേശമനുസരിച്ച് അവൻ ഉദ്ദേശിക്കുനവർക്ക് നൽകും. ഏടുത്തു മാറ്റും. അതിനാൽ സമ്പത്ത് നൽകപ്പെട്ടവരൊക്കെ അല്ലാഹു ഇഷ്ടപ്പെട്ടവരാണെന്നോ അതു ചുരുക്കപ്പെട്ടവർ അല്ലാഹുവിനാൽ വെറുക്കപ്പെട്ടവരാണെന്നോ അർഥമാക്കണ്ട. നമ്മളാണു കേമന്മാർ എന്നു വാദിച്ചവർക്കുള്ള മറുപടിയാണു ആ ആയത്തുകളിൽ ഉള്ളത്.
മക്കക്കാർ ഖുർആനെയും പ്രവാചകനെയുമൊക്കെ പൊളിച്ചു കയ്യിൽ കൊടുത്ത് കൊടുത്ത് എന്നാമ്മു താങ്കൾ പറഞ്ഞു താങ്കളുടെ ആരാധകരെ സുഖിപ്പിക്കുന്നത്. എന്നിട്ട് അവസാനം അവിടെയുണ്ടായിരുന്ന എല്ലാവരും എങ്ങനെ മുസ്ലിം കളായി, അറേബ്യ ഒരു മുസ്ലിം നാടായി മാറി എന്നും കൂടെ അവർക്ക് പറഞ്ഞുകൊടുക്കണേ... നിഷേധിച്ചു നിഷേധിച്ചു മക്കക്കാരരെല്ലാം മുസ്ലിംകളായി!
ഇബ്രാഹിം നബി അറേബ്യയിലേക്ക് വന്ന പ്രവാചകനല്ല. 35 നൂറ്റാണ്ടു മുൻപ് ജീവിച്ചിരുന്ന ഇസ്മായിൽ നബിയുടെ പിൻഗാമികളാണവർ. അവരുടെയൊക്കെ അദ്ധ്യാപനങ്ങളിൽ നിന്ന് എത്രയോ വഴി തെറ്റിയ ഗോത്രങ്ങളും സമുദായങ്ങളുമായി പിരിഞ്ഞ ആ വംശത്തിലേക്ക് മുഹമ്മദ് നബിക്കു മുൻപ് മറ്റു പ്രവാചകന്മാരൊന്നും അയക്കപ്പെട്ടിട്ടില്ല. ഇസ്രയേലിലേക്കും മറ്റു സമൂഹങ്ങളിലേക്കും പ്രവാചക നിയോഗത്തിനു അത്രയും വലിയ അകലമൊന്നുമുണ്ടായിട്ടില്ല. ഈസാനബിയും മൂസാ നബിയുമൊക്കെ അവരുടെ ജനതയിലേക്ക് ആണു അയക്കപ്പെട്ടത് (ഇസ്റയേല്യർ). അറേബ്യയിലേക്കല്ല. ബൈബിളിൽ അതൊക്കെ രേഖപ്പെടുത്തിയിട്ടുണ്ട്. അവരൊക്കെ ലോകർക്കാകമാനമായി അയക്കപ്പെട്ടവർ എന്ന് അവരുടെ ഗ്രന്ഥങ്ങളിൽ മൊഴിഞ്ഞിട്ടില്ല.
ഖുർആൻ അറേബ്യയിലാണു വന്നതെങ്കിലും അവസാന പ്രവാചകനാണെന്നും ലോകർക്ക് ആകമാനമുള്ളതാണു എന്നും ഖുർആൻ വ്യക്തമാക്കുന്നുണ്ട്.
അല്ലാഹു പ്രവാചകനോട് പറഞ്ഞത്, അവതരിപ്പിച്ച് തരുന്ന വെളിപാടുകളിൽ സംശയാമുണ്ടെങ്കിൽ വേദക്കാരോട് പോയി ചോദിച്ച് ഉറപ്പ് വരുത്താനല്ല പറഞ്ഞത്. അവതരിപ്പിക്കുന്ന വചനങ്ങൾ സത്യവും യാഥാർഥ്യവുമാണെന്ന് ഊന്നാനാണു. പ്രവാചകൻ പോയി അവരോട് സംശയ നിവാരണം ഒന്നും നടത്തിയിട്ടില്ല.
ഭ്രാന്തില്ല ഭ്രാന്തില്ല എന്ന് അല്ലാഹു വെറുതെ പറഞ്ഞതല്ല. അങ്ങനെ വാദിച്ചിരുന്നവർക്ക് മറുപടി പറഞ്ഞതാണു. അവരുടെ വാദങ്ങൾ പലതായിരുന്നു. ഭ്രാന്ത്, മന്ത്രവാദി, മജീഷ്യൻ, കുടുംബത്തെ ചിദ്രമാക്കുന്നവൻ അങ്ങനെ പലതും..എവിടെയും അവർ ഉറച്ചുനിന്നില്ല. പ്രതിഫലം ചോദിക്കുകയോ, എന്നെ നേതാവാക്കൂ എന്നോ അദ്ദേഹം ആരോടും പറഞ്ഞിട്ടില്ല. നേതാവാക്കാം ഭരണാധികാരിയാക്കം എന്നൊക്കെയുള്ള ഓഫറുകൾ അദ്ദേഹം നിരസിക്കുകയാണു ചെയ്തത് എന്നത് പ്രസിദ്ധമാണല്ലൊ. അദ്ദേഹം സമ്പത്തൊന്നും വാരിക്കൂട്ടിയിട്ടില്ല. മരിക്കുമ്പോൾ കൈവശം സമ്പാദ്യമൊന്നുമില്ലായിരുന്നു എന്നതും ചരിത്രമാണു.
ആദ്യം 100 ശതമാനം! പിന്നെ പ്രശ്നമായപ്പോൾ യുദ്ധമുതൽ വീതിച്ചു നൽകി. വസ്ത്രം മോഷ്ടിച്ചു. എന്തെല്ലാം വഷളത്തരങ്ങളാണു എഴുന്നെള്ളിക്കുന്നത്!
വായിൽ വരുന്നത് കോതക്ക് പാട്ട്!
മക്കയിലെ പ്രധാന ദൈവം തന്നേ അല്ലാഹുവാണ് . മുഹ്‌സിൻ aydeed ഒരു വിഡിയോയിൽ പറയുന്നുണ്ട് . ആ മക്കക്കാരോടാണ് മുഹമ്മദ് പറയുന്നത് ഇതിനു മുൻപ് അല്ലാഹുവിന്റെ സന്ദേശം നിങ്ങള്ക്ക് വന്നിട്ടില്ലെന്ന് ..
ഞാൻ ആണ് ആ ആളെന്ന് !!
എന്നാൽ ശരി എന്താണ് അള്ളാഹു പറയുന്നത് എന്ന് ചോദിച്ചാൽ ഉടനെ മുഹമ്മദ് പറയും "" ആകാശ ഭൂമിയിലുള്ളതിന്റെ ഒക്കെ അറിവ് അല്ലാഹുവിനു മാത്രമാകുന്നു. നിശ്ചയമായും അള്ളാഹു ആകുന്നു എല്ലാ സ്തുതിക്കും അർഹൻ . അവൻ ഉദ്ദേശിച്ചാലല്ലാതെ ആർക്കും ഒന്നും വെളിവാകുന്നതല്ല . അവൻ ഉദ്ദേശിച്ച കാര്യം നിശ്ചിത സമയത്തു തന്നെ നടക്കും .. [ആ നിശ്ചിത സമയത്തിൽ നിന്നും] ഒരു second മുൻപോ ഒരു second കഴിഞ്ഞോ അത് സംഭവിക്കില്ല തന്നെ ""
എനിക്ക് ഭ്രാന്തിലേന്നു എന്നോട് പറയാൻ പറഞ്ഞു [അള്ളാഹു]
ഇതൊക്കെ കേട്ട് മക്കക്കാരെന്തു ചെയ്യണം എന്നാണ് നിങ്ങൾ പറയുന്നത് ?
ലാത്ത , ഉസ , മാനത്തിനെ , ഹുബാലിനെ ഒക്കെ വലിച്ചെറിഞ്ഞു അല്ലാഹുവിനെ മാത്രം കാബയിൽ വച്ച് മുഹമ്മദ്‌നെ തലവൻ ആക്കണം എന്നാണോ ? അതാണോ വേണ്ടത് ? എന്നാൽ അത് തന്നെ മക്കക്കാർ ചെയ്തു 630 AD യിൽ ഗത്യന്തരം ഇല്ലാതായപ്പോൾ !
Ninte muhammad nabi thanthakk janikkatha vaanam aayirunnu ennariyamo musleeme?
Nee qooran nerittu kandittundo?
ഇവൻ ഇപ്പോഴും ഇവിടെയുണ്ട്ത്ര
ഇതിൽ പകുതി പേർ ക്വുർആനും ഹദീസും മുഴുവൻ വായിച്ച് ഇസ്‌ലാം
സ്വീകരിക്കും!😂😂😂
ജബ്ബാറെ ഉമ്രു വെട്ടിക്കാട്ട് പോയി അല്ലെ
മാഷ് 🙏
ഖുർആനിലോ ഹദീസിലോ ശാസ്ത്രത്തിലോ സാഹിത്യത്തിലോ അറബി ഭാഷയിലോ ഒന്നും തന്നെ യാതൊരു വിവരവുമില്ലാത്ത ഈ മനുഷ്യന്റെ ദുർവ്യാഖ്യാനങ്ങൾക്ക് മുസ്ലിം സമുദായം യാതൊരു വിലയും കൽപിക്കേണ്ടതില്ല. ജ്ഞാനികൾ ജാതിമത ഭേദമന്യേ ഖുർആനിനെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തവരാണ്. കപട മാർക്ക് അത്തരം തുറവികളോ ദൈവീക മാർഗ്ഗദരശനമോ അസാധ്യമാണ്.
ഇതു കൊള്ളാമല്ലോ ഖുർആൻ അംഗീകരിച്ചവർ മാത്രം ജ്ഞാനികൾ. ബാക്കി ഈ ലോകത്ത് മരിച്ചുപോയ അനേകം അറിവുള്ളവരും ആൾക്കാരിലും ബുദ്ധിജീവികളും എല്ലാം മണ്ടന്മാർ അല്ലേ...
എന്റെ പൊന്നു ചങ്ങാതി നിങ്ങളെ മതത്തിൽ ജനിച്ചത് കൊണ്ട് കുഞ്ഞിനെ തന്നെ നിങ്ങളുടെ മസ്തിഷ്കത്തിൽ ഇത് അടിച്ചേൽപ്പിക്കേണ്ടത് കൊണ്ടാണ് നിങ്ങൾ അത് വിശ്വസിക്കേണ്ടി വന്നത്. നിങ്ങൾ വേറൊരു മതത്തിലാണ് ജനിച്ചിരുന്നെങ്കിൽ ഇതേ പോലെ അതിനു വേണ്ടി പറഞ്ഞു നടക്കുമായിരുന്നു ഒരു സംശയവുമില്ല.
ഖുർആനിലും, ഹദീസിലും, ശാസ്ത്രത്തിലും, സാഹിത്യത്തിലും അറബി ഭാഷയിലും പാണ്ഡിത്യമുള
താങ്കൾക്ക് ശരിയായി ഖുർആൻ
വ്യാഖ്യാനിച്ച് ജബ്ബാർ മാഷിനെ ഖണ്ഡിച്ചു കൊണ്ട് വീഡിയോ ചെയ്തു കൂടെ...?
അതിന് ആർജ്ജവമുണ്ടോ...?
അപ്പോൾ എന്തിനാണ് ഈ കാണുന്ന വിശ്വാസികൾ മൊത്തം വിശ്വസിക്കുന്നത് അവർക്ക് അറബി ഭാഷയിലും അറബി ചരിത്രത്തിലും ഒന്നു അഗാധമായ ജ്ഞാനം കാണില്ലല്ലോ സാധാരണക്കാർക്ക്. അപ്പോൾ വിശ്വസിക്കാൻ ഇതൊന്നും ആവശ്യമില്ല അന്ധമായി വിശ്വസിച്ചാൽ മതിയല്ലേ..
ജബ്ബാർ മാഷ് അദ്ദേഹത്തിന്റെ ക്ലാസുകളിലായി വായിക്കുന്ന ഖുർആൻ പരിഭാഷയിലും അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട തഫ്സീറുകളിലെ ഹദീസുകളിലും എന്തെങ്കിലും ഒരു നുണയോ അല്ലെങ്കിൽ ആശയപരമായി എന്തെങ്കിലും എതിർപ്പുണ്ടെങ്കിൽ അത് പറയുക അങ്ങനെ നിങ്ങൾക്ക് പറയാൻ കഴിയാത്ത കാലത്തോളം നിങ്ങൾക്ക് ആശയപരമായി ഒന്നും പറയാൻ കഴിയില്ല എന്നും മുഹമ്മദ് നബിയെ പോലെ തള്ളു മാത്രമേ കഴിയൂ എന്നുമാണ് മനസ്സിലാക്കേണ്ടത്
പാണ്ഡിത്യവും ഭാഷാ പ്രാവീണ്യവും ഉള്ളവർ എഴുതിയ നിരവധി വ്യാഖ്യാന ഗ്രന്ഥങ്ങൾ എല്ലാ ഭാഷയിലുമുണ്ട, ഒരു വചനത്തെ എങ്ങനെ മനസ്സിലാക്കണം എന്നത് തന്നെ ഒരു വലിയ വിജ്ഞാന ശാഖയാണ്.. അതറിയാത്തവർ അറിവ് നേടുക അറിവില്ലാത്തവർ പണ്ഡിത വ്യാഖ്യാനങ്ങളെ അംഗീകരിക്കുക. ഇതൊന്നുമറിയാതെ വാളെടുക്കുന്ന വെളിച്ചപ്പാടുകളോട് സഹതാപം മാത്രം..!
@@abdulrazakthekkaythodeka5867
അല്ല ഇയാൾ മാഷിന്റെ ഇതിനുമുമ്പുള്ള ഒരു ഖുർആൻ ക്ലാസും കണ്ടില്ലേ..
എത്രയെത്ര ഹദീസുകളും തഫ്സീറുകളും കാട്ടി വചനങ്ങളുടെ ആശയം വിലയിരുത്തി തന്നെയല്ലേ മാഷ് ഒട്ടുമിക്ക വീഡിയോയിലും പറയുന്നത്. അവ വീഡിയോയിൽ കാണിക്കുന്നുമുണ്ട്..
നിങ്ങൾ അതെന്തേ കാണുന്നില്ല
ശിക്ഷയിറക്കാതിരിക്കുന്നത് അല്ലാഹുവിൻെറ കാരുണ്യം കൊണ്ടാണ്. അവിശ്വാസികൾക്കത് വിദൂരമാണെങ്കിലും അല്ലാഹുവിനത് അടുത്താകുന്നു. അല്ലാഹുവിൻെറ ഒരു ദിവസം 50000 കൊല്ലം ദൈർഘ്യമുള്ളതാകുന്നു. അവിശ്വാസികൾ ശിക്ഷക്ക് ധൃതികൂട്ടിയിരുന്നത് അത് വിദൂരവും അസംഭവ്യവുമാണെന്ന് അവർകരുതിയതുകൊണ്ടായിരുന്നു. എന്നാൽ അല്ലാഹുവിനത് പ്രയാസമേറിയതോ വിദൂരരമോ അല്ല തന്നെ.50000 കൊല്ലം ദൈർഘ്യമുള്ള 'ഒരുദിവസം' അത് സംഭവിക്കുകതന്നെ ചെയ്യും.
(സൂറത്ത് മആരിജ് റഫർചെയ്യുക.)
Thanne vishwasikkathavare patti kannukaali ennu vilikkunna allahu,
EnthonnadeL nursery pillerk polum ithilum maturity undallo
Nee യുക്തിവാദി അല്ലെ.. അപ്പൊ നീ ഇങ്ങനെ സമ്സംസാരിക്കൂ..നീ ഒരു സെപ്റ്റിട്ങ്ക ആണ് അതിൽ അത്തർ മണം പ്രതീക്ഷിക്കരുത്
അദ്ദേഹം പറയുന്നതിനെ വസ്തുനിഷ്ടമായി അതിനുള്ള മറുപടിപറയുക.
Ingane aano nee allahu daivam aanennu theliyikkunnath?
ഇത്രയും ഇസ്ലാമിനെ വിമർശിക്കാൻ ഉളുപ്പില്ലെ ൻകിൽ താൻ ആദ്യം പോയി സ്വന്തം പേര് മാറ്റ്.അതെങ്ങനെ നിനക്ക് ശരിയാവും..
അറബി ഭാഷ ഇസ്ലാമിന്റെ കുത്തകയാണോ ഇ ജബ്ബാറും ഷംസും ഒക്കെ ണബിക്ക് മുന്നേ ഉണ്ടായിരുന്നില്ലെ
Muhammad thante quraishi Peru mattiyo?
Quraishi daivam perranu allahu.
Aa peru islamic allahu matti yo?
Konakkathe pode, poyi qoran vaayikk
അള്ളാ who 😄= മുഹമ്മദിന്റെ ഗതികേട് 🤔
😂😂😂ഹു ഹു .