EA Jabbar. കുർആൻ ക്ലാസ് 232. അൻഫാൽ 9-13 ദൈവം ഒരിക്കലും ഇങ്ങനെ പറയില്ല !

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 184

  • @eng9246
    @eng9246 6 днів тому +28

    മാഷേ യുദ്ധമെന്ന് പറയാതെ😢😢😢
    കൊള്ള എന്നല്ലേ ഉചിതമായ വാക്ക്😢😢😢😢

  • @aruparayilbh3564
    @aruparayilbh3564 6 днів тому +23

    മാഷേ ശെരിക്കും അങ്ങാണ് കേരളത്തിന്റെ നവോത്ഥാന നായകൻ

  • @gopalakrishnank8479
    @gopalakrishnank8479 6 днів тому +27

    വാളുണ്ടാക്കാന്‍ പ്രയോജനപ്പെട്ടതുകൊണ്ട് ഇരുമ്പിന് ഏറ്റവും സ്റ്റേബിളായ ന്യുക്ലിയസ്സ് നല്കി അല്ലാഹു അനുഗ്രഹിച്ചു.

    • @jomyjose3916
      @jomyjose3916 6 днів тому +2

      Polymorphism നൽകി ഇരുമ്പിനെ അനുഗ്രഹിച്ചു.😂

    • @ajmaljamal2856
      @ajmaljamal2856 6 днів тому +5

      വാളില്ലെങ്കിൽ അറബിയും ഇല്ല.. ഇസ്ലാമും ഇല്ല 😂😂😂

    • @Hasan_ibn_Ali
      @Hasan_ibn_Ali 6 днів тому +1

      .
      വാളില്ലെങ്കിൽ ഇസ്ലാമില്ല ◇◇◇
      അന്യമത വിരോധം മാത്രമാണ് ഇസ്ലാമിൽ ഉള്ളത്.

    • @shajixx
      @shajixx 5 днів тому

      ​@@ajmaljamal2856എന്താ അല്ലെ, Ghandhji എത്ര മാന്യൻ, സൂര്യൻ അസ്‌തമിക്കാത്ത ഒരു സാമ്രാജ്യത്തെ ആയുധം എടുക്കാതെ തോൽപിച്ചു. ഗാന്ധിജി യുടെ മുന്നിൽ അള്ളാഹു എന്ത് 😂

    • @rajeshbabubabu3719
      @rajeshbabubabu3719 4 дні тому

      😅😂😅

  • @mohamedhussain9452
    @mohamedhussain9452 6 днів тому +17

    മാഷെ... എന്നത്തേയും പോലെ ക്ലാസ് ഞങ്ങള്‍ക്ക് ഇഷ്ടമായി.. Thank u for educating us 🤗

  • @abdullaabdulla7453
    @abdullaabdulla7453 6 днів тому +17

    കഴിഞ്ഞ ക്ലാസിൽ ഞാനുന്നയിച്ച ഒരു സംശയത്തിന് മാഷ് വിശദീകരണം നൽകി. സന്തോഷം.

  • @ABDULSALAM-gw9oc
    @ABDULSALAM-gw9oc 6 днів тому +39

    കഴുത്ത് വെട്ടി നിലത്ത് വീണ നിസ്സഹായരായ മനുഷ്യരുടെ മുഴുവൻ വിരലുകളും വെട്ടിക്കളയാൻ നിർദ്ദേശിക്കുന്ന പ്രപഞ്ച സ്രഷ്ടാവ് 😮 ഇതൊക്കെ വിശ്വസിക്കുന്നവരുടെ ബൗദ്ധിക നിലവാരം !

    • @shajixx
      @shajixx 5 днів тому

      Reference ഇടുമോ?

    • @SURESHMK-mz7ne
      @SURESHMK-mz7ne 4 дні тому

      👍🙏

    • @muneerm3116
      @muneerm3116 4 дні тому

      ​@@shajixx 8:12

    • @shajixx
      @shajixx 4 дні тому +1

      @muneerm3116 ഞാൻ വായിച്ചു, ഇങ്ങിനെയും ഒരു ദൈവമോ? 🤔

  • @shamnadhsham3897
    @shamnadhsham3897 5 днів тому +6

    ഇന്നത്തെ ക്ലാസ്സ്‌ മാഷേ താങ്കൾ പൊളിച്ചു 👍❤️🙏

  • @SalmanKhan-fj6xd
    @SalmanKhan-fj6xd 5 днів тому +5

    മലക്കുകൾ യുദ്ധ സമയത്ത് ചിയർ ഗേൾസ്. എൻ്റെ മാഷേ, ചിരിച്ച് ചിരിച്ച് നടു ഉളുക്കി😂😂

  • @Ynh-pd9sp
    @Ynh-pd9sp 5 днів тому +2

    Jabbar mash has taken up a very difficult task of explaining Quran to the ordinary man.
    And he is doing a great job at it.
    Each Quran class involves so many hours of research and cross-referencing many Islamic texts.
    His manner of explaining each and every verse in a simple, understandable manner is creditable.
    Hats off to this man.
    Every day, my respect for Jabbar mash goes up phenomenally.
    May the full collection of his work be available in book/audio/video formats to the entire world in all languages.

  • @sureshr9909
    @sureshr9909 5 днів тому +3

    മാഷേ.. 🙏🙏

  • @abdurshimanmp7393
    @abdurshimanmp7393 6 днів тому +22

    ഇവിടെയുള്ള എല്ലാ മതങ്ങളും കണക്കുതന്നെ ഒരു കൂട്ടർ പറയൂ എൻറെ മതമാണ് ശരി എന്ന് പറയും ----- വേറെ ഒരു കൂട്ടർ പറയും ഞങ്ങളെ മാത്രം ആണ് ശരിയെന്ന് ----- മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുക മതം തലയിൽ കയറാതിരിക്കാൻ ശ്രമിക്കുക

    • @Spanish-w1c
      @Spanish-w1c 5 днів тому +1

      പറയുന്നതിൽ കുഴപ്പമില്ല. അത് പ്രവർത്തികം ആകാൻ നോക്കുമ്പോൾ പ്രശ്നം ആകും

    • @johnsonmathew5367
      @johnsonmathew5367 5 днів тому

      എല്ലാ മതവിശ്വാസികളും അന്യമത യുക്തിവാദികളാണ്.

  • @shamnadhsham3897
    @shamnadhsham3897 5 днів тому +5

    ഇത് കേൾക്കുന്നവർ മാക്സിമം ലൈക് ചെയ്യാൻ അഭ്യർത്ഥിക്കുന്നു.

  • @SalmanKhan-fj6xd
    @SalmanKhan-fj6xd 5 днів тому +2

    അടുപ്പിലെ ധാർമികത 😂😂. ഇങ്ങനെയുള്ള നാടൻ പ്രയോഗങ്ങൾ വളരെ ഇഷ്ടപ്പെട്ടു

  • @Pkjayan-c3b
    @Pkjayan-c3b 5 днів тому +6

    മുഹമ്മദ് മരിച്ചു മുന്നു ദിവസം ചീഞ്ഞുനാറിയത് പോലെ ഇന്ന് മരിക്കുന്ന ഒരാൾക്കും ആ ഗതികേട് വരില്ല.

  • @jessypauljose213
    @jessypauljose213 5 днів тому +2

    Super class പൊളിച്ചു❤❤❤❤

  • @ab1206
    @ab1206 5 днів тому +4

    എന്റെ ചെറുപ്പകാലങ്ങളിലും (1980കളിൽ) മാഷിന്റെ ഇതേ ചിന്താഗതിയിൽ നിന്നാണ് ഈ മതവും ആചാരങ്ങളും ഞാൻ വിട്ടത്. മദ്രസയിൽ നാലാം ക്ലാസ് വരെ പോയിട്ടുള്ളു. വലിയ പെരുന്നാളിൻെറ ഐതിഹ്യം എന്താണ് എന്ന് അന്ന്അറിഞ്ഞപ്പോൾ തന്നെ കാരുണൃമില്ലാത്ത കാട്ടാള വിശ്വാസമാണ് ഇതെല്ലാം എന്ന് മനസ്സിലായി. പിതാവ് മകൻെറ കഴുത്തറക്കാൻ കൊണ്ട് പോകുന്നു. അതു പാട്ടുപാടി ആനന്ദിക്കുന്നു. 😅😅

  • @sath296
    @sath296 6 днів тому +14

    ബദർ യുദ്ധത്തെപ്പറ്റി ഒക്കെ ആയത്ത് ഇറക്കിയ അള്ളാഹുവിന് മനുഷ്യർക്ക് മൊത്തമായി ഒരു ഭാഷയും ജീവിതരീതിയും കൊടുക്കാൻ പറ്റിയില്ലേ.
    (എല്ലാ രാജ്യങ്ങളിലെയും കോഴികളുടെയും എരുമകളുടെയും ആനകളുടെയും ഒക്കെ ഭാഷ ഒന്നാണെല്ലോ😢 മനുഷ്യന് മാത്രം എന്തേ ഇങ്ങനെ ?

    • @jspk1966
      @jspk1966 6 днів тому

      👍👍🥰

    • @ajmaljamal2856
      @ajmaljamal2856 6 днів тому +4

      Allahu അറബിയാണ്.. പേര് മുഹമ്മദ്‌. 😀

    • @shajixx
      @shajixx 5 днів тому +1

      ചോദ്യം അരുത് വത്സാ, blind ആയി വിശ്വസിക്കു 😂

  • @shamshushacchu4926
    @shamshushacchu4926 5 днів тому +2

    Supar sar muslim is het relijan good spiking

  • @99938027
    @99938027 5 днів тому +1

    മാഷെ സൂപ്പർ വീഡിയോ ❤

  • @aneesentertainments351
    @aneesentertainments351 4 дні тому

    മാഷിന്റെ ക്ലാസ്സ്‌ ചിരിച്ചു ചാവും 👍അടിപൊളി all tha best 👍

  • @abbasspeedline4756
    @abbasspeedline4756 6 днів тому +5

    ഞങ്ങളുടെ നാട്ടിൽ പുതുമഴ പെയ്താൽ മീൻകറും അപ്പോൾ വെട്ടാൻ പോക്കുണ്ട്

  • @baburajmenon1662
    @baburajmenon1662 6 днів тому +4

    ❤ jabbar mash

  • @ajmaljamal2856
    @ajmaljamal2856 6 днів тому +4

    Jabbar mash❤❤❤❤

  • @sobhanamenon1252
    @sobhanamenon1252 5 днів тому +2

    Great!👍🏻👍🏻❤️❤️

  • @najmudheenklm5632
    @najmudheenklm5632 5 днів тому +1

    { رَّبُّكُمۡ أَعۡلَمُ بِمَا فِي نُفُوسِكُمۡۚ إِن تَكُونُواْ صَٰلِحِينَ فَإِنَّهُۥ كَانَ لِلۡأَوَّٰبِينَ غَفُورٗا }
    [Surah Al-Isrāʾ: 25]
    നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ മനസ്സുകളിലുള്ളത് നല്ലവണ്ണം അറിയുന്നവനാണ്‌. നിങ്ങള്‍ നല്ലവരായിരിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ ഖേദിച്ചുമടങ്ങുന്നവര്‍ക്ക് ഏറെ പൊറുത്തുകൊടുക്കുന്നവനാകുന്നു.

    • @Say-No-2-Islam
      @Say-No-2-Islam 5 днів тому

      അതാകണമല്ലോ അഹ്സാബിന്റെ 50 ൽ മുഹമ്മദിന്‌ സത്യവിശ്വാസിനികളെ കൂടെക്കിടക്കാൻ ആയത്തിറക്കിക്കൊടുത്തത്

  • @nethinethinethi
    @nethinethinethi 4 дні тому

    സൂപ്പർ

  • @Regikumar-sx6fg
    @Regikumar-sx6fg 6 днів тому +8

    ഇസ്രായേലിന്റെ മുന്നിൽ ഈ പടച്ചോൻ ഒന്നും ചെയ്തില്ല... അപ്പൊ തന്നെ അറിയില്ലേ ഇങ്ങനെ ഒരാൾ ഇല്ലെന്ന് 😂😂😂🤣🤣🤣

    • @jeswinkjose1829
      @jeswinkjose1829 6 днів тому

      😂😂😂😂

    • @fareedrvfareedrv-bp3ed
      @fareedrvfareedrv-bp3ed 6 днів тому +1

      എന്തിനാ ഇസ്രായേൽ നെ ചെയ്യുന്നത് ജബ്ബാർ മാഷേ ഇതുപോലെ പയറു പോലെ നടന്നു പറയാൻ ആരാണ് കാരണം 😂😂😂

  • @balakrishnankt5822
    @balakrishnankt5822 5 днів тому +1

    നമസ്കാരം മാഷേ 💐💐

  • @royjoseph367
    @royjoseph367 4 дні тому

    Good class. Very good information.

  • @FawasEbrahim-n4g
    @FawasEbrahim-n4g 5 днів тому +2

    ❤️👍

  • @abdumaash806
    @abdumaash806 6 днів тому +5

    മനുഷ്യനെ വഴിപിഴപ്പിക്കാൻ ഇബ്ലീസിന് വരം കൊടുത്തത് അള്ളാഹു > എന്ന് ഖുർആൻ!

  • @jksenglish5115
    @jksenglish5115 6 днів тому +3

  • @venugopalp.b959
    @venugopalp.b959 5 днів тому

    Great 👌🏾👌🏾👌🏾🙏🏾

  • @augustusgeorge1424
    @augustusgeorge1424 5 днів тому +1

    👍👍

  • @Shamir-jx2pm
    @Shamir-jx2pm 6 днів тому +9

    നമസ്കാരം മാഷെ.🙏🙏🙏

  • @najmudheenklm5632
    @najmudheenklm5632 5 днів тому +1

    { وَٱخۡفِضۡ لَهُمَا جَنَاحَ ٱلذُّلِّ مِنَ ٱلرَّحۡمَةِ وَقُل رَّبِّ ٱرۡحَمۡهُمَا كَمَا رَبَّيَانِي صَغِيرٗا }
    [Al-Isrāʾ: 24]
    (മാതാപിതാക്കൾക്ക്)
    കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക.എന്‍റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയതുപോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക.

    • @Say-No-2-Islam
      @Say-No-2-Islam 5 днів тому

      ഈ "കരുണ" അവരുടെ മതത്തിലേക്ക് ക്ഷണിക്കുന്ന മാതാപിതാക്കളോട് ഉണ്ടാകുമോ?

    • @najmudheenklm5632
      @najmudheenklm5632 4 дні тому

      @Say-No-2-Islam നന്മയുടെ കാര്യത്തിലാണ് അനുസരണ ഉള്ളത് ഒരാൾ തിന്മക്ക് ക്ഷണിച്ചാൽ അത് സ്വീകരിക്കാൻ പാടുള്ളതല്ല

    • @muneerm3116
      @muneerm3116 2 дні тому

      ശൈശവ വിവാഹം, സെക്സ് slavery, അടിമത്തം, ഇതൊക്കെ നന്മയാണോ?

    • @najmudheenklm5632
      @najmudheenklm5632 2 дні тому

      @muneerm3116 യുദ്ധത്തിൽ പിടിക്കപ്പെട്ട ആളുകളെ ഇസ്ലാം അടിമകളകാൻ അനുവദിച്ചിട്ടുള്ളു ഇങ്ങ്ങോട്ട് യുദ്ധത്തിന് വന്ന ആളുകളെ പിന്നെ എന്താ ചെയ്യുക അവരെ സൽക്കരിച്ചു വിടാൻ പറ്റില്ലല്ലോ പിന്നെ പ്രവാചകൻ കൊണ്ടു വന്നതല്ല അടിമത്തം റസൂൽ ജനിക്കുന്നതിനു മുമ്പേ ആ സമൂഹത്തിൽ അടിമതമുണ്ട് മറ്റു ചോദ്യത്തിന് ഉത്തരം ഞാൻ കൊണ്ടു വരാം ഇൻശാഅല്ലാഹ്‌

    • @najmudheenklm5632
      @najmudheenklm5632 2 дні тому

      @muneerm3116 ഹക്കീം(റ) നിവേദനം:അജ്ഞാനകാലത്തു അദ്ദേഹം നൂറ് അടിമകളെ മോചിപ്പിക്കുകയും നൂറ് ഒട്ടകങ്ങളെ കഴിവില്ലാത്തവര്‍ക്ക് ദാനം നല്‍കുകയും ചെയ്യുകയുണ്ടായി. ഇസ്ലാം സ്വീകരിച്ച ശേഷം നൂറ് ഒട്ടകങ്ങളെ സവാരിക്ക് വിട്ടുകൊടുക്കുകയും നൂറ് അടിമകളെ മോചിപ്പിക്കുകയും ചെയ്തു. ഞാന്‍ നബി(സ)യോട് ചോദിച്ചു: പ്രവാചകരേ! ഞാന്‍ ജാഹിലിയ്യാ കാലത്തു അനുഷ്ഠിച്ച പുണ്യകര്‍മ്മങ്ങള്‍ക്ക് എനിക്ക് പ്രതിഫം ലഭിക്കുമോ? നബി(സ) അരുളി: നീ നന്മയില്‍ നിന്ന് പ്രവര്‍ത്തിച്ചതിന്‍റെ കൂടെ മുസളീമായിരുന്നു. (അതിാല്‍ പ്രതിഫലം ലഭിക്കുന്നതാണ്). (ബുഖാരി. 3. 46. 715)

  • @xpressmusin
    @xpressmusin 6 днів тому +5

    ഇന്നത്തെ എം എം അക്ബറാണ് അന്നത്തെ അള്ളാഹു എന്ന് തോന്നുന്നു..

  • @MA-kj9qk
    @MA-kj9qk 4 дні тому

    ❤❤❤❤❤

  • @najmudheenklm5632
    @najmudheenklm5632 5 днів тому +2

    { وَلَا تَقۡفُ مَا لَيۡسَ لَكَ بِهِۦ عِلۡمٌۚ إِنَّ ٱلسَّمۡعَ وَٱلۡبَصَرَ وَٱلۡفُؤَادَ كُلُّ أُوْلَٰٓئِكَ كَانَ عَنۡهُ مَسۡـُٔولٗا }
    [Surah Al-Isrāʾ: 36]
    നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്‍റെയും പിന്നാലെ നീ പോകരുത്‌.തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്‌.

    • @Say-No-2-Islam
      @Say-No-2-Islam 5 днів тому +1

      അതെയതെ പൊത്തകത്തിൽ എയ്തി ബച്ചിരിക്കുന്നതൊക്കെ അങ്ങു മിണുങ്ങിക്കൊള്ളുക

    • @najmudheenklm5632
      @najmudheenklm5632 4 дні тому

      @Say-No-2-Islam 6236 ആയത് വെറുതേ ഉണ്ടായതല്ല

    • @najmudheenklm5632
      @najmudheenklm5632 4 дні тому +1

      @Say-No-2-Islam അൽ ഇൻസാൻ 76 : 1
      Verse:
      هَلۡ أَتَىٰ عَلَى ٱلۡإِنسَٰنِ حِينٌ مِّنَ ٱلدَّهۡرِ لَمۡ يَكُن شَيۡئًا مَّذۡكُورًا
      മനുഷ്യന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്‍റെ മേല്‍ കഴിഞ്ഞുപോയിട്ടുണ്ടോ?
      അൽ ഇൻസാൻ 76 : 2
      Verse:
      إِنَّا خَلَقۡنَا ٱلۡإِنسَٰنَ مِن نُّطۡفَةٍ أَمۡشَاجٍ نَّبۡتَلِيهِ فَجَعَلۡنَٰهُ سَمِيعَۢا بَصِيرًا
      കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന്‌ തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്‌. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു.
      അൽ ഇൻസാൻ 76 : 3
      Verse:
      إِنَّا هَدَيۡنَٰهُ ٱلسَّبِيلَ إِمَّا شَاكِرًا وَإِمَّا كَفُورًا
      തീര്‍ച്ചയായും നാം അവന്ന്‌ വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട്‌ ഒന്നുകില്‍ അവന്‍ നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്‍ നന്ദികെട്ടവനാകുന്നു.

    • @muneerm3116
      @muneerm3116 4 дні тому

      ​@@najmudheenklm5632 അല്ലാഹുവിനു അണ്ടത്തെ പറ്റി അറിയില്ലായിരുന്നു. ഖുർആൻ, ഹദീസ് ഇവിടെയെങ്ങും സ്ത്രീയുടെ അണ്ടത്തെ പറ്റി പരാമർശിക്കുന്നില്ല

    • @najmudheenklm5632
      @najmudheenklm5632 4 дні тому

      @muneerm3116 ആര് പറഞ്ഞു സ്ത്രീയുടെ ഇന്ദ്രിയം മഞ്ഞ നിറമാണ് എന്നത് പോലും ഹദീസിലുണ്ട് പുരുഷന്റേത് വെള്ള എന്ന് നമുക്കറിയാം അത് നമുക്ക് പുറത്തേക്ക് കാണാൻ കഴിയും പക്ഷെ സ്ത്രീയുടേത് മഞ്ഞ നിറമാണ് എന്ന് ഈ ആധുനിക കാലത്താണ് നാം കണ്ടെത്തിയത് സ്ത്രീ യുടേത് പുറത്തേക്ക് കാണാൻ കഴിയില്ല ഇന്ശാല്ലാഹ് ആ ഹദീസ് ഞാൻ സെന്റ് ചെയ്യാം

  • @alexcleetus6771
    @alexcleetus6771 4 дні тому

    Good morning Jabar sir 👍

  • @jabbarpoonor135
    @jabbarpoonor135 4 дні тому +1

    മുംതഹിനഃ - 60:8
    മതത്തില്‍ നിങ്ങളോടു യുദ്ധം ചെയ്യുകയാകട്ടെ, നിങ്ങളുടെ വാസസ്ഥലങ്ങളില്‍നിന്നു നിങ്ങളെ പുറത്താക്കുകയാകട്ടെ ചെയ്തിട്ടില്ലാത്തവരെപ്പറ്റി അല്ലാഹു നിങ്ങളോടു വിരോധിക്കുന്നില്ല; നിങ്ങള്‍ അവര്‍ക്കു നന്‍മ ചെയ്യുകയും, അവരോടു നീതി പാലിക്കുകയും ചെയ്യുന്നതു അല്ലാഹു വിരോധിക്കുന്നില്ല നിശ്ചയമായും, നീതിമുറ പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.
    ഞങ്ങൾ സത്യവിശ്വാസികളോട് ദൈവം തമ്പുരാൻ പറഞ്ഞത് ഇതാണ്. ഇവചനത്തിൻ്റെ അടിസ്ഥാനത്തിൽ മറ്റു സഹോദര സമുദായക്കാരോട് ഞങ്ങൾ മാന്യമായി ഇടപഴകി ജീവിക്കുന്നു.
    സർവ്വശക്തനിൽ പങ്കു ചേർക്കാതെ അവനെ മാത്രം ആരാധിച്ചു ഞങ്ങൾ ജീവിക്കുന്നു

  • @jspk1966
    @jspk1966 6 днів тому +2

    👍👍👍🥰🥰💖

  • @unknown-xx9bw
    @unknown-xx9bw 6 днів тому +4

    മാഷേ താങ്കളുടെ ഖുർആൻ ക്ലാസ് കേട്ടത് കൊണ്ട് ആയിരിക്കും എംഎം അക്ബറിന്റെ മകൻ കാനടയിൽ പോയത്.

    • @NATURELIFE832
      @NATURELIFE832 6 днів тому

      അതു മതം വളർത്തനോ ബോംബ് വക്കാനോ പോയതായിരിക്കും....ലെബനൻ ഉം ഇറാനും എല്ലാം ....തീവ്രവാദ നാടാക്കി മാറ്റിയപോലെ ... കാനഡ അക്കാൻ പോയതായിരിക്കും....

    • @pramodvayanattu3885
      @pramodvayanattu3885 6 днів тому

      പീസ് സ്കൂളിലെ കാഫിർ കുട്ടികൾ പഠിച്ചു മതം മാറ്റി അഫ്‌ഘാൻ / സിറിയ യിലേക്കാണ് പോകുന്നത് . അക്ബറിന്റെ ദർസിലുള്ളവരും. അക്വർ മക്കളെ കാനഡയിലേക്കും...

  • @AbdulMajeed-sk9of
    @AbdulMajeed-sk9of 6 днів тому +2

    Even though Iblis being innocent rouge Allah ousted him from the paradise...🌈

  • @Iammathewgeorge
    @Iammathewgeorge 6 днів тому +5

    ഖുർആൻ എന്ന വെളിപാട് പുസ്തകം എന്നല്ല പറയേണ്ടത്.. വെളിവ്കേട് പുസ്തകം എന്നാണ്.. ഇന്ന് ലോകം ഇത്ര അലങ്കോലം ആകാൻ മെയിൻ കാരണം ഈ കുത്തകം ആണ്.

  • @ksimongeorge5020
    @ksimongeorge5020 5 днів тому +3

    ഇടത്തെചെകിട്ടത്തടിച്ചാൽ വലതുകൂടികാണിച്ചുകൊടുക്കാൻ പഠിപ്പിച്ചക്രിസ്തു യുദ്ധം ചെയ്യാൻ പറഞ്ഞിട്ടില്ല.🙏🏻

    • @anilnair3064
      @anilnair3064 5 днів тому

      യേശു യുദ്ധം ചെയ്യാൻ പറഞ്ഞില്ല - അതാണ് ക്രിസ്ത്യൻസിന് യുദ്ധം ചെയ്യാൻ ജൂതന്മാരുടെ തോറ കൂടി ബൈബിൾ ആക്കി.

  • @SalmanKhan-fj6xd
    @SalmanKhan-fj6xd 5 днів тому +1

    മാഷ് സ്വല്പം കഴിച്ചിട്ടുണ്ടെന്ന് തോന്നുന്നു. നല്ല ഫോമിലാണ് ഇന്ന് 😅

  • @അബ്ദുൽമജീദ്തേക്കിൽ

    അയ്യായിരം അയക്കാനായിരുന്നു പരിപാടി, മൂവായിരം അയച്ചു, രണ്ടായിരം റിസർവ്വിൽ വെച്ചു..

  • @AbdulMajeed-sk9of
    @AbdulMajeed-sk9of 6 днів тому +2

    Oru load malakkine Irakki Israel ne tholppikkamayirunnu ..💤But Allah’s asleep ..

  • @Ashrafpary
    @Ashrafpary 6 днів тому +5

    മലക്കുകൾ ചിയർഗേൾസ് 😂😂😂😂😂

  • @sjp5555
    @sjp5555 6 днів тому +5

    Good evening dear sir

  • @comaredscbs
    @comaredscbs 6 днів тому +2

    മാഷ് 🥰🥰🥰

  • @rejvs
    @rejvs 6 днів тому +5

    സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും ഭൂമിയെയും അതിലെ ജീവജാലങ്ങളെയുമൊക്കെ സൃഷ്ടിച്ച ശേഷം അള്ളാഹു കയ്യും മുഖവുമൊക്കെ കഴുകി
    സ്വന്തം പടപ്പുകളായ മനുഷ്യരുടെ അടുത്തു വന്നു ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. “ആരുണ്ട്‌ അല്ലാഹുവിന്‌ ഒരു നല്ല കടം കൊടുക്കുവാന്‍? എങ്കില്‍ അവനത്‌ അയാള്‍ക്ക്‌ വേണ്ടി ഇരട്ടിപ്പിക്കുന്നതാണ്‌. അയാള്‍ക്കാണ്‌ മാന്യമായ പ്രതിഫലമുള്ളത്‌” (ഖുറാന്‍ 57.11)😛

    • @shajixx
      @shajixx 5 днів тому

      😂😂😅😅😅😅

    • @shajixx
      @shajixx 5 днів тому +1

      അപ്പോൾ ആ കാലത്തും ബ്ലേഡ് പരിപാടി ഉണ്ടല്ലേ?

  • @reyrey5633
    @reyrey5633 6 днів тому +1

    Ithonnum. ...nammude. Usthathumar. ..kelkunnundo. Allahu .alam. .

  • @mangomeadowskerala
    @mangomeadowskerala 6 днів тому

    🎉🎉🎉

  • @MashhoodKm
    @MashhoodKm 5 днів тому

    മൻസനല്ലേ ഓർമപിശക് സ്വാഭാവികം...

  • @abdullaak1975
    @abdullaak1975 5 днів тому +2

    മാഷേ അള്ളാക്ക് ഒരു സഹായിയും വേണ്ടതാനും

    • @shajixx
      @shajixx 5 днів тому

      😂 അത് ശരിയാ.

  • @heartzpvm2392
    @heartzpvm2392 6 днів тому +3

    മാഷേ ഒരു സംശയം മറു പക്ഷത്തുള്ള മകളുടെ ഭർത്താവ് എന്ന് പറഞ്ഞത് ആരെ പറ്റിയാ. ഒന്ന് കമന്റ്‌ ചെയ്യാമോ? (14.08 മിനിറ്റിൽ പറയുന്ന ഭാഗം )

    • @abdullaabdulla7453
      @abdullaabdulla7453 6 днів тому +2

      മകൾ സൈനബിൻ്റെ ഭർത്താവ് സൈദ് ബിൻ സാബിത്ത്( പേരിൽ സംശയം)

    • @heartzpvm2392
      @heartzpvm2392 6 днів тому +1

      @abdullaabdulla7453 അത് ഖുർആൻ പരിഭാഷ പെടുത്തിയ ആളല്ലേ? സൈദ് ബിൻ സാബിത്?

    • @shamnadhsham3897
      @shamnadhsham3897 5 днів тому

      ഉമ്മു കുലസ് ന്റെ ഭർത്താവ് ആണ്, തെറ്റ് ആണെങ്കിൽ 🙏

  • @Muneer-tb8oi
    @Muneer-tb8oi 5 днів тому +1

    👍🏻👍🏻😅

  • @Sidhik.s
    @Sidhik.s 5 днів тому +2

    ഞാൻ എല്ലാ കാലത്തും എന്നോട് തന്നെ സ്വയം ചോദിച്ച ഒരു ചോദ്യത്തിനാണ്. ഉത്തരം കിട്ടിയിരിക്കുന്നത്. യുദ്ധത്തിന്റെ ആവശ്യം എന്താണ്. മാനസാന്തരപ്പെടുത്തിയ പോരേ.

  • @salimsandfloor2769
    @salimsandfloor2769 6 днів тому +3

    ചിയർ ഗേൾസ് 😂😂😂

  • @wisemankannur1320
    @wisemankannur1320 4 дні тому

    41:00 ഈ ദൈവം പഴയ കണ്ണൂർ കാരനാണോ എന്നൊരു സംശയം!

  • @wisemankannur1320
    @wisemankannur1320 4 дні тому

    16:43 എന്താ മാഷേ പറയുന്നത്? ഇങ്ങനെ പരസ്പരം fight ചെയ്തില്ലെങ്കിൽ നരകം എങ്ങിനെ നിറയ്ക്കും?

  • @wisemankannur1320
    @wisemankannur1320 5 днів тому +1

    മാഷെന്താ യുദ്ധം യുദ്ധം എന്നു പറയുന്നത്? ഇതു യുദ്ധമോ അതോ കൊള്ളയോ?

  • @jibujohn786d
    @jibujohn786d 6 днів тому +2

    hajar

  • @Kalandithazham
    @Kalandithazham 4 дні тому +1

    Face of Jabbar master look like head of evil !!!!!

  • @reyrey5633
    @reyrey5633 6 днів тому

    Arabi ..ariyanchittu. .ee. Roopathil. ..

  • @shajixx
    @shajixx 5 днів тому

    മാഷേ ഒരു മലക്കിന്റെ കുട്ടിയെ കിട്ടുമോ 😂

  • @rajajjchiramel7565
    @rajajjchiramel7565 6 днів тому +1

    Hai Master good evening

  • @JayamohanGSGS
    @JayamohanGSGS 5 днів тому +1

    😂😂😂

  • @PriyeshK-hu4wl
    @PriyeshK-hu4wl 6 днів тому +1

    🤭🤭🤭🤭🤭🤭🤭🤭

  • @AbdulMajeed-sk9of
    @AbdulMajeed-sk9of 6 днів тому +2

    Malakku malakku poi ..😅

  • @wisemankannur1320
    @wisemankannur1320 4 дні тому

    27:23 വാഫാത് എന്നാൽ മരിച്ചു എന്നല്ല.ഈസ നബി വാഫാത് ആയെങ്കിലും മരിച്ചിട്ടില്ല. 2024 വയസ്സായിട്ടും ജീവിച്ചിരിക്കുന്നു.

  • @nasara6565
    @nasara6565 3 дні тому

    മലക്കുകളും, സൈത്താൻ കളും, ദജ്ജ്ഹ്ൽ ഒന്നും ഭൂമിയിൽ ഇല്ല. ഇതൊന്നും പറയണ്ട, (ലോകത്ത് ദൈവം മാത്രം )

  • @manu.manu1975
    @manu.manu1975 6 днів тому +2

    Vallathoru padachon😂😂😂

  • @najmudheenklm5632
    @najmudheenklm5632 5 днів тому

    ഈ കമന്റ് vayikkunnavarud

  • @thaha7959
    @thaha7959 5 днів тому

    എന്നെ കൂടുതൽ വിശ്വാസിയാക്കിയത് ex വാദികളുടെ വിഡിയോ കൊണ്ടാണ്

    • @rajuthomas2686
      @rajuthomas2686 5 днів тому

      എന്ത് വിശ്വാസിയാണ് ആയത് കാഫിറുകളെ കൂട്ടത്തോടെ കൊല്ലാനുള്ള വിശ്വാസിയാണോ

    • @SalmanKhan-fj6xd
      @SalmanKhan-fj6xd 5 днів тому +1

      Ex വാദികൾ എന്ന് പറയുമ്പോൾ അയൂബ് മൗലവിയെ ആണോ ഉദേശിച്ചത്.😂

    • @Say-No-2-Islam
      @Say-No-2-Islam 5 днів тому

      താഹയുടെ പോസ്റ്റ് ഇന്നും ഇന്നലേയും കണ്ടു തുടങ്ങിയതല്ലല്ലോ? താങ്കൾക്കു അന്ധവിശ്വാസിയാകാൻ വീഡിയോ കാണുന്നത് എന്തിനാണ്?

    • @FaizHisham-y6t
      @FaizHisham-y6t 5 годин тому

      ഇന്ഷാ dinkaa....

  • @shamnadhsham3897
    @shamnadhsham3897 5 днів тому +1

    മലക്ക് മലക്ക് പോയി 😂

  • @shibinbs9655
    @shibinbs9655 6 днів тому

    യേശു യുദ്ധം ചെയ്യുന്ന ദൈവമല്ലല്ലോ

  • @AbdulMajeed-sk9of
    @AbdulMajeed-sk9of 6 днів тому

    Allah hasn’t got sense of humanity...😅

  • @subaidabeevi2556
    @subaidabeevi2556 5 днів тому

    Nalla malakukal 😂

  • @babyemmanuel853
    @babyemmanuel853 6 днів тому +2

    അൽഫാമിന് ചൂടുണ്ടോ...
    മുഹമ്മദ് ചതി പ്രയോഗിക്കുന്നു...
    അള്ളാഹ് കുതന്ത്രം പ്രയോഗിക്കുന്നു...
    ജിബ്‌രീൽ/ഗബ്രിയീൽ എന്നാൽ ഈലിൻറ ദൂതൻ എന്നാണ് അർത്ഥം...
    ആരാണ് ഈൽ...
    പിഴച്ച മലാക്കിനെയാണ് ഖുറാനിൽ ജീന്നെന്ന് പറയുന്നത്... മേൽപറഞ്ഞ ജിന്നിനെയാണ് പാശ്ചാത്യർ പറയുന്നത് ഈവിൽ എന്നാണ്...
    അതിൻറെ അറബിവൽക്കരണമാണ് ഈൽ എന്നത്...
    അപ്പോൾ ആരാണ് അള്ളാ അഥവ ഈൽ എന്ന ഈവിൾ...
    എന്നാൽ ബൈബിൾ പറയുന്നത്,
    ഗബ്രിയേൽ, മീഖായേൽ, റാഫേൽ, ആബേൽ, ഇസ്രായേൽ എന്നെല്ലാമാണ്...
    അതായത് ഏലിൻറ/യേലിൻറ ദൂതൻ= ഗബ്രിയേൽ...
    ദൈവത്തിന്റെ ജനം = ഇസ്രയേൽ.
    യേൽ എന്നാൽ ദൈവത്തിന്റെ വിളിപ്പേരാണ്...രേഖാപരമായ / ലിഖിത നാമം - യാ ഹ് വേ എന്നാണ്..

  • @badshapalamadathil3339
    @badshapalamadathil3339 6 днів тому

    ദൈവനിഷേധിയാകാൻ തുനിഞ്ഞിറങ്ങിയ ജബ്ബാറിൻെറ വിശദീകരണം ആർക്കുവേണം.

    • @jomyjose3916
      @jomyjose3916 6 днів тому +3

      ജബ്ബാർ ദൈവ നിഷേധിയായാൽ പിന്നെ ദൈവം അസ്തിത്വം തേടി അലയേണ്ടിവരും. 😂😂

    • @heartzpvm2392
      @heartzpvm2392 6 днів тому +6

      @@badshapalamadathil3339 ഖുർആൻ ദൈവീക ഗ്രന്ഥം അല്ല എന്ന് മനസ്സിലാക്കി തന്ന ജബ്ബാർ മാഷ് 👍🏻👍🏻

    • @criticmason953
      @criticmason953 6 днів тому +6

      സുഹൃത്തേ, ഇതൊന്നും മനസ്സിലാകാത്ത വിധം ജബ്ബാറിന്റെ ഹൃദയം ഇരുമ്പ് ഡോർ വച്ച് അടച്ചതും കാതിൽ ഈയം ഉരുക്കി ഒഴിച്ചതും അള്ളാഹുവല്ലേ?

    • @shershamohammed2483
      @shershamohammed2483 6 днів тому +3

      ഞങ്ങൾക്കുവേണം.എന്റെ ബാദ്ഷ, നിക്ഷ്പക്ഷമായി മാഷിനെ കേൾക്കുക, അദ്ദേഹം പറയുന്നത് നുറുശതമാനം ശരിയാണ്. സമാധാനമായി താങ്കൾ ചിന്തിക്കൂ, മതത്തിൽ നിന്നുകൊണ്ടുതന്നെ, എന്നെപോലെ.

    • @badshapalamadathil3339
      @badshapalamadathil3339 6 днів тому

      അറബിയറിയാത്ത ഇയാളുടെ അറബിക്ലാസ്സ് ബഹുകേമം! നിങ്ങൾക്ക് ഒരു ഒരു കോലു നാട്ടിയാൽ അതും പരമയോഗ്യൻ.

  • @abdurshimanmp7393
    @abdurshimanmp7393 6 днів тому +4

    ജബ്ബാർ മാസ്റ്റർ

  • @rajendranpillai2763
    @rajendranpillai2763 6 днів тому +2

    എന്റെ ഇന്ന് ഈ പറച്ചുത്തിയ മൂഹ്മദീനെ സ്നേഹിക്കുന്ന മതഭ്രാന്തന്മാരുടെ കാര്യം കട്ടപ്പൊക

  • @Pkjayan-c3b
    @Pkjayan-c3b 5 днів тому +1

    Not ബദർ യുദ്ധം It is ബദർ കൊള്ള. - കൊള്ളക്കുള്ള മുഹമ്മദിന്റെ ഭാഷയാണ് യുദ്ധം

  • @thepalebluedot4171
    @thepalebluedot4171 5 днів тому

    അൽഫാൻ വന്തിലാഹ

  • @Pkjayan-c3b
    @Pkjayan-c3b 5 днів тому

    ബാർബർ മസ്ജിദിന്റെ കഥ പറയുന്നതിന് മുൻ പ്മെക്കയിലെ മോസ്ക്ക കുറേഷികൾക്ക് കൊടുക്കാൻ പറ . ബാർബർ മസ്ജിദ് സൗദിയിൽ മതി.

  • @pokri
    @pokri 6 днів тому +3

  • @sajid5210
    @sajid5210 6 днів тому +3

  • @സഫാന
    @സഫാന 6 днів тому +3

  • @chandrikachandrann
    @chandrikachandrann 5 днів тому +2

    ❤️❤️❤️❤️

  • @AshareffVm
    @AshareffVm 4 дні тому +1