മാഷ് പറഞ്ഞത് 100% ശെരിയാണ്, ഒരു Master Manipulation ആണ് മദ്രസയിൽ പഠിപ്പിക്കുന്നത്, Brain full develep ആവുന്നതിന്ന് മുമ്പ് തന്നെ ഇമ്മാതിരി പേടിപ്പിക്കൽ തലയിൽ കേറ്റിയാൽ അതിൽ നിന്ന് പുറത്ത് വരൽ impossible ആണ്, 13 വയസ്സ് വരെ ഈ മണ്ടത്തരം എന്റെ ജീവിതത്തെ നശിപ്പിച്ചു, എന്റെ Family വല്യ വിശ്വാസം അടിച്ചേല്പിക്കുന്നവർ അല്ലാത്തത് കൊണ്ട് ഞാൻ രക്ഷപെട്ടു , ഇപ്പോൾ ഇത് വിശ്വസിക്കുന്നവരെ ഒക്കെ കാണുമ്പോൾ സഹതാപം മാത്രം. എന്ന് മദ്രസയിൽ First ആയിരുന്ന ഒരു EMU
താങ്കൾ പറയുന്നത് വളരെ ശരിയാണ് ഒരു ഈശ്വര വിശ്വാസിക്ക് പ്രത്യേകിച്ച് ഒരു മുസ്ലിമിന് മരണം വരെയും അവൻ സമാധാനം ഉണ്ടാവില്ല ഒരു മുസ്ലിം കുടുംബത്തിൽ യഥാർത്ഥ സ്നേഹം ആർക്കും അനുഭവിക്കാൻ കഴിയില്ല മുസ്ലിം സമൂഹത്തിൽ ഭാര്യാഭർത്താക്കന്മാർ തമ്മിൽ യാതൊരു ബന്ധവും ഇല്ല ഒരു കരാർ ബന്ധം മാത്രം മരണം കേട്ടാൽ ഒരു മുസ്ലിം ഭയന്നു വിറക്കും മുസ്ലിം പണ്ഡിതന്മാർ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാര്യം നിങ്ങൾ എപ്പോഴും അടുത്ത നിമിഷം മരിക്കും എന്ന് വിചാരിക്കുക ജീവിക്കുക എന്ന് വിചാരിക്കരുതെന്ന് ആണ് എന്തിനും ഏതിനും വിലക്കുകൾ മാത്രമായിരിക്കും അവിടെ ഉണ്ടാവുന്നത് ചിന്താശക്തിയെ ചെറുപ്പത്തിൽ തന്നെ നശിപ്പിക്കും എന്നാലും എന്തെങ്കിലുമൊക്കെ കാണാതെ പഠിച്ചു എഴുതി പരീക്ഷകളിൽ പാസാകും
ഇത്തരം ഭയപ്പെടുത്തലുകൾ മറ്റു മതങ്ങളിൽ ഇത്രത്തോളം ഇല്ല എന്നാണ് തോന്നുന്നത്. അതു കൊണ്ടായിരിക്കാം മറ്റു മതക്കാർക്ക് മതം വിടാൻ വലിയ പ്രയാസമൊന്നും അനുഭവപ്പെടാത്തത്.
Jabbar maash has this marvellous ability to break down complex concerpts on faith & religions and explain them in a very lucid and simple manner making it easy for ordinary people to understand and assimilate. My respect for him has only been growing day by day, video by video. The importance and true value of his work/ contribution has unfortunately not been fully understood by all at present. But it will be. For sure. Sooner than later. During his life time itself. Wait and watch. Full support for EA JABBAR maash. ❤❤❤
Mm ദുനിയാവിൽ എല്ലാം നഷ്ട പെട്ടവർക്ക് പരലോകം തന്നെ ആശോസം ആത്മ ഹത്യ യിൽ നിന്ന് മോചനം കിട്ടുന്നു പക്ഷെ ഈ പുരോഹിതൻ മാർ കൺഫ്യൂഷൻ ആക്കുന്നു പലരും പലതും പറയുന്നു
വിശ്വാസികൾ അന്ധരാണ്. യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാൻ വിമുഖരാണവർ. അവർക്ക് നമ്മൾ വഴിതെറ്റിപ്പോയവരാണ്. മുമ്പ് മതത്തിലെത്തന്നെ പുരോഗമനവാദം ഉൾക്കൊണ്ടവരെ ഉദാഹരിച്ച് അവരുടെ പരാജയങ്ങളെ ചൂണ്ടിക്കാണിച്ച് ആശ്വാസം കൊള്ളുന്നവരാണവർ. ഇക്കൂട്ടർക്ക് ഇഹലോകം പരീക്ഷണത്തിനുള്ള സത്രം മാത്രം. ഇനി അന്ധവിശ്വാസത്തിൻ്റെ മറ്റൊരുദാഹരണം പറയാം. പറമ്പിൽ പണിക്ക് വന്നയാൾ അയാളെ പാമ്പ് കടിക്കില്ലെന്ന് പറയുന്നതിന് കാരണം പറയുന്നത് തൻ്റെ നാളിലുള്ളവരെ പാമ്പ് കടിക്കില്ല എന്ന്. വിശ്വാസം ഒരു മയക്കിൻ്റെ ഫലം ചെയ്യും.
മൃഗങ്ങളെ compare ചെയ്യുമ്പോൾ മനുഷ്യർ പരിഷകൃത ജീവി എന്ന് പറയാൻ പറ്റില്ല... മനുഷ്യൻ പരിണമിച്ചു ഉണ്ടായ അന്നുമുതൽ യുദ്ധം തമ്മിലടി കടിച്ചുകീറൽ കോഴ ആരാജകത്വം കെടുകാര്യസ്ഥത. എത്രയോ മൃഗങ്ങൾ പക്ഷികൾ പരിണമിച്ചു ഉണ്ടായ അന്നുമുതൽ സമാദാനമായി ജീവിക്കുന്നു ... !!!??? പക്ഷികൾ ആടുകളുടെ ഇടയിൽ എവിടെ യുദ്ധം !!?? പൊട്ടിത്തെറിച്ചു പരിണമിച്ചു ഉണ്ടായപ്പോൾ വന്നു കൂടിയതായിരിക്കും യുദ്ധം കൊള്ള കൊല ബലാത്സംഗം.....
ഒരാൾ വിശ്വാസിയാണെങ്കിൽ എത്ര ഉന്നതങ്ങളിൽ എത്തിയാലും ചിന്താശേഷി ഇടുങ്ങിയതായിരിക്കും ...! മാനവികതയും കുറവായിരിക്കും ..! വിദ്യാഭ്യാസത്തോടൊപ്പം ചിന്തയിലൂടെ (അന്ധമായ)വിശ്വാസം കുറഞ്ഞാൽ മാത്രമേ ആ വ്യക്തിക്ക് നോർമലാവാൻ പറ്റൂ ..! ഇല്ലെങ്കിൽ ആ വ്യക്തി പ്രസ്തുത തൊഴിലിൽ ,ഉദ്യോഗത്തിൽ അപൂർണ്ണനായിരിക്കും ..! എത്രയോ ജീവിച്ചിരിക്കുന്ന ഉദാഹരണങ്ങൾ ഉണ്ട് ..! അവരെ അതിൽ നിന്ന് മാറ്റാൻ കഴിയില്ല 😢 കാരണം അവർ മരിച്ച ശേഷമുള്ള ജീവിതം സ്വപ്നം കാണുന്നവരാണ് ..😢
It is not a trivial issue. Training is required to get grip or to accept the truth as it is. Once God or after life is gone, what is usual sequence of thought goes to the inevitability of death and its absoluteness...it takes maturity and some courage for NOT to sweep fact of our death under the carpet. And to simply accept it and look beyond this initial tendency and start enjoy life. See the freedom it gives. Take ourselves less seriously.. understand "non specialness" of our identity... It is soooo very "common sense" that it require some moments of relaxing to understand... But for those people miss it can feel like it is always a doom lurking at the corner .... That's why I have reduced my preaching for truth... Good message mashe❤ With lots of love and respect ❤🙏🏽
Mashe... എന്റെ ഉമ്മയൊക്കെ പേടിച് പേടിച് മാത്രമാണ് ജീവിക്കുന്നത്. ഞങ്ങൾ മക്കളൊക്കെ നല്ലനിലയിലെത്തി... അത്യാവശ്യം സന്തോഷത്തോടെ ജീവിക്കാനുള്ള എല്ലാ വകയുമുണ്ട്. ബട്ട് ഉമ്മ എപ്പോഴും ദുഃഖത്തിലും പേടിയിലുമാണ്. മരണ ഭയം.. ഉമ്മാനെ വല്ലാതെ പിടികൂടിയിരിക്കുന്നു. രാത്രിയിൽ ശെരിക്കൊന്ന് ഉറങ്ങുന്നു പോലുമില്ല..എന്റെ വെല്ലിമ്മ മദ്രസയിലൊന്നും പോയിട്ടില്ലായിരുന്നു. 90 വയസ്സിലേറെ ഉണ്ടായിരുന്നു എന്റെ വലിയുമ്മക്ക് മരിക്കുന്ന സമയത്ത്. വലിയുമ്മ ഒരിക്കൽ പോലും മരണത്തെ ഭയപ്പടുന്നത് ഞാൻ കണ്ടിട്ടില്ല. മരിക്കുന്ന സമയത്ത് പോലും വലിയുമ്മ ഹാപ്പി ആയിരുന്നു. വലിയുമ്മാന്റെ ജീവിതത്തെ കുറിച്ചോർത്തു വലിയുമ്മ എപ്പഴും ഹാപ്പി ആയിരുന്നു.
അമ്പലത്തിൽ പോകുന്നതൊക്കെ കൊള്ളാം, കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കി വയ്ക്കാതാണ് പോകുന്നതെങ്കിൽ ഞാൻ ഇവിടെ ഇരിക്കുന്ന ദൈവത്തെ എല്ലാം തല്ലിപ്പൊട്ടിച്ചിരിക്കും എന്നു ഭക്തയായ അമ്മയോട് പറഞ്ഞ എൻ്റെ അച്ഛനായിരുന്നു ഞാൻ കണ്ട ആദ്യത്തെ ധീരൻ.....
നിന്റെ അച്ഛൻ രണ്ടാമത്തെ ധീരൻ ആണ്, കല്യാണം കഴിഞ്ഞു മൂന്നാം നാൾ ഉമ്മയെയും കൂട്ടി കുട്ടിക്കുപ്പായം സിനിമ കാണാൻ 1964 ൽ രാധ തിയേറ്റർ ൽ പോയ എന്റെ ഉപ്പ ആണ് ഒന്നാമത്തെ ധീരൻ 😂😂😂
@hariks007 "work is worship and duty is our God"സ്വന്തം കർമ്മത്തെ ഈശ്വരനായി" കാണുക എന്നുള്ള ഭഗവത് ഗീതയിലെ വചനത്തെ അച്ഛൻ ഓർമ്മിപ്പിക്കുകയായിരുന്നു സുഹൃത്തേ.....
വിശ്വാസികളായ സഹോദരന്മാരേ സഹോദരിമാരേ.. നമ്മുടെ ഈ ഉമ്മത്ത് ഇവിടെ മാത്രമല്ലാ ലോകത്താകമാനം എവിടെയും കപടവിശ്വാസികളായ ആളുകളെക്കൊണ്ട് നിറയുന്നു എന്നാണ് നമ്മൾ ഈ വേളയിൽ മനസ്സിലാക്കേണ്ടത്.. വേറൊന്നുമല്ലാ, ഞങ്ങളെ ഈമാനോടുകൂടി മരിപ്പിക്കണേ അള്ളാ എന്ന് മാത്രമാണ് ഈ വളരെ മോശമായ കാലഘട്ടത്തിൽ ദുആ ഇരക്കാനുള്ളത്...!
.. "വിശ്വാസം " എന്ന കാര്യത്തിൽ ഉള്ള ഏക ആശ്വാസം ആ പദം ലേശം വിഭജിച് വി ഒഴിഞ്ഞു കിട്ടി ബാക്കി വരുന്ന രണ്ടേ രണ്ട് അക്ഷരം മാത്രം ആയ 'ശ്വാസം ' എന്നത് മാത്രം വി പോയി ശാസം നേരെ വിടട്ടെ 😂
ഒരുവൻ ക്രിസ്തുവിൽ ആയാൽ അവൻ പുതിയ സൃഷ്ട്ടി !!! What a great Bible verse !!! എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നും ജീവജലത്തിന്റെ നദികൾ പുറപ്പെടും !!!
The great deal of superstitions sell in dear in India ..what comes on hand could be a deity or super powers what one believes and spreads his surroundings..🥲🥲🥲🥲🥲
വിശാലമായി ചിന്തിക്കാനും മനുഷ്യനായി ജീവിക്കാനും എന്നെ പഠിപ്പിച്ച മാഷ്ക്ക് അഭിനന്ദനങ്ങൾ❤
മാഷ് പറഞ്ഞത് 100% ശെരിയാണ്, ഒരു Master Manipulation ആണ് മദ്രസയിൽ പഠിപ്പിക്കുന്നത്, Brain full develep ആവുന്നതിന്ന് മുമ്പ് തന്നെ ഇമ്മാതിരി പേടിപ്പിക്കൽ തലയിൽ കേറ്റിയാൽ അതിൽ നിന്ന് പുറത്ത് വരൽ impossible ആണ്, 13 വയസ്സ് വരെ ഈ മണ്ടത്തരം എന്റെ ജീവിതത്തെ നശിപ്പിച്ചു, എന്റെ Family വല്യ വിശ്വാസം അടിച്ചേല്പിക്കുന്നവർ അല്ലാത്തത് കൊണ്ട് ഞാൻ രക്ഷപെട്ടു , ഇപ്പോൾ ഇത് വിശ്വസിക്കുന്നവരെ ഒക്കെ കാണുമ്പോൾ സഹതാപം മാത്രം.
എന്ന് മദ്രസയിൽ First ആയിരുന്ന ഒരു EMU
Very true child abuse at best 😢 also sunnath 😢
എനിക്കും അതെ മാനസിക അവസ്ഥ ഉണ്ടായിരുന്നു
താങ്കൾ പറയുന്നത് വളരെ ശരിയാണ് ഒരു ഈശ്വര വിശ്വാസിക്ക് പ്രത്യേകിച്ച് ഒരു മുസ്ലിമിന് മരണം വരെയും അവൻ സമാധാനം ഉണ്ടാവില്ല ഒരു മുസ്ലിം കുടുംബത്തിൽ യഥാർത്ഥ സ്നേഹം ആർക്കും അനുഭവിക്കാൻ കഴിയില്ല മുസ്ലിം സമൂഹത്തിൽ ഭാര്യാഭർത്താക്കന്മാർ തമ്മിൽ യാതൊരു ബന്ധവും ഇല്ല ഒരു കരാർ ബന്ധം മാത്രം മരണം കേട്ടാൽ ഒരു മുസ്ലിം ഭയന്നു വിറക്കും മുസ്ലിം പണ്ഡിതന്മാർ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാര്യം നിങ്ങൾ എപ്പോഴും അടുത്ത നിമിഷം മരിക്കും എന്ന് വിചാരിക്കുക ജീവിക്കുക എന്ന് വിചാരിക്കരുതെന്ന് ആണ് എന്തിനും ഏതിനും വിലക്കുകൾ മാത്രമായിരിക്കും അവിടെ ഉണ്ടാവുന്നത് ചിന്താശക്തിയെ ചെറുപ്പത്തിൽ തന്നെ നശിപ്പിക്കും എന്നാലും എന്തെങ്കിലുമൊക്കെ കാണാതെ പഠിച്ചു എഴുതി പരീക്ഷകളിൽ പാസാകും
72 ഹൂറി കിട്ടും എന്ന ആശ്വാസം ആണ് ഇസ്ലാം വിശ്വാസിക്ക് 😄😄😄😄മറ്റു മതത്തിൽ ഉള്ളവർക്ക് ഇതും ഇല്ല 😭
ദുനിയാവ് മാത്രം പോരാ
ശരിയാണ് ..!
വിശ്വാസിയാണെങ്കിൽ എത്ര ഉന്നതങ്ങളിൽ എത്തിയാലും ചിന്താശേഷി ഇടുങ്ങിയതായിരിക്കും ...!
മാനവികതയും കുറവായിരിക്കും ..!
വിദ്യാഭ്യാസത്തോടൊപ്പം ചിന്തയിലൂടെ അന്ധവിശ്വാസം കുറഞ്ഞാൽ മാത്രമേ ആ വ്യക്തിക്ക് നോർമലാവാൻ പറ്റൂ ..!
പരമമായ സത്യം
ഇത്തരം ഭയപ്പെടുത്തലുകൾ മറ്റു മതങ്ങളിൽ ഇത്രത്തോളം ഇല്ല എന്നാണ് തോന്നുന്നത്. അതു കൊണ്ടായിരിക്കാം മറ്റു മതക്കാർക്ക് മതം വിടാൻ വലിയ പ്രയാസമൊന്നും അനുഭവപ്പെടാത്തത്.
Jabbar maash has this marvellous ability to break down complex concerpts on faith & religions and explain them in a very lucid and simple manner making it easy for ordinary people to understand and assimilate.
My respect for him has only been growing day by day, video by video.
The importance and true value of his work/ contribution has unfortunately not been fully understood by all at present.
But it will be. For sure. Sooner than later. During his life time itself. Wait and watch.
Full support for EA JABBAR maash. ❤❤❤
മനുഷർക്ക് ഇച്ചിരി ആശ്വാസം കിട്ടുന്നെങ്കിൽ കിട്ടട്ടെ അതിലെ ചുഷണം നടത്തുന്ന പുരോഹിത വർഗം ഉണ്ട് അവരാണ് ആപത്ത്
Mm ദുനിയാവിൽ എല്ലാം നഷ്ട പെട്ടവർക്ക് പരലോകം തന്നെ ആശോസം ആത്മ ഹത്യ യിൽ നിന്ന് മോചനം കിട്ടുന്നു പക്ഷെ ഈ പുരോഹിതൻ മാർ കൺഫ്യൂഷൻ ആക്കുന്നു പലരും പലതും പറയുന്നു
നമസ്കാരം മാഷെ🙏🙏🙏
മാഷേ ❤️❤️❤️
മാഷെ നമസ്ക്കാരം🙏🙏🙏🙏
മാഷേ അള്ളാഹു അഹ്സനുൽ ഖാലിക്കീൽ
വിശ്വാസികൾ അന്ധരാണ്. യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാൻ വിമുഖരാണവർ. അവർക്ക് നമ്മൾ വഴിതെറ്റിപ്പോയവരാണ്. മുമ്പ് മതത്തിലെത്തന്നെ പുരോഗമനവാദം ഉൾക്കൊണ്ടവരെ ഉദാഹരിച്ച് അവരുടെ പരാജയങ്ങളെ ചൂണ്ടിക്കാണിച്ച് ആശ്വാസം കൊള്ളുന്നവരാണവർ. ഇക്കൂട്ടർക്ക് ഇഹലോകം പരീക്ഷണത്തിനുള്ള സത്രം മാത്രം.
ഇനി അന്ധവിശ്വാസത്തിൻ്റെ മറ്റൊരുദാഹരണം പറയാം. പറമ്പിൽ പണിക്ക് വന്നയാൾ അയാളെ പാമ്പ് കടിക്കില്ലെന്ന് പറയുന്നതിന് കാരണം പറയുന്നത് തൻ്റെ നാളിലുള്ളവരെ പാമ്പ് കടിക്കില്ല എന്ന്. വിശ്വാസം ഒരു മയക്കിൻ്റെ ഫലം ചെയ്യും.
എല്ലാവരും കെട്ടിരിക്കേണ്ട മൂല്യവത്തായ അറിവുകൾ ❤
👌👌👌👌👌
മൃഗങ്ങളെ compare ചെയ്യുമ്പോൾ മനുഷ്യർ പരിഷകൃത ജീവി എന്ന് പറയാൻ പറ്റില്ല... മനുഷ്യൻ പരിണമിച്ചു ഉണ്ടായ അന്നുമുതൽ യുദ്ധം തമ്മിലടി കടിച്ചുകീറൽ കോഴ ആരാജകത്വം കെടുകാര്യസ്ഥത. എത്രയോ മൃഗങ്ങൾ പക്ഷികൾ പരിണമിച്ചു ഉണ്ടായ അന്നുമുതൽ സമാദാനമായി ജീവിക്കുന്നു ... !!!??? പക്ഷികൾ ആടുകളുടെ ഇടയിൽ എവിടെ യുദ്ധം !!?? പൊട്ടിത്തെറിച്ചു പരിണമിച്ചു ഉണ്ടായപ്പോൾ വന്നു കൂടിയതായിരിക്കും യുദ്ധം കൊള്ള കൊല ബലാത്സംഗം.....
ഒരാൾ
വിശ്വാസിയാണെങ്കിൽ എത്ര ഉന്നതങ്ങളിൽ എത്തിയാലും ചിന്താശേഷി ഇടുങ്ങിയതായിരിക്കും ...!
മാനവികതയും കുറവായിരിക്കും ..!
വിദ്യാഭ്യാസത്തോടൊപ്പം ചിന്തയിലൂടെ (അന്ധമായ)വിശ്വാസം കുറഞ്ഞാൽ മാത്രമേ ആ വ്യക്തിക്ക് നോർമലാവാൻ പറ്റൂ ..!
ഇല്ലെങ്കിൽ ആ വ്യക്തി പ്രസ്തുത തൊഴിലിൽ ,ഉദ്യോഗത്തിൽ അപൂർണ്ണനായിരിക്കും ..!
എത്രയോ ജീവിച്ചിരിക്കുന്ന ഉദാഹരണങ്ങൾ ഉണ്ട് ..!
അവരെ അതിൽ നിന്ന് മാറ്റാൻ കഴിയില്ല 😢
കാരണം അവർ മരിച്ച ശേഷമുള്ള ജീവിതം സ്വപ്നം കാണുന്നവരാണ് ..😢
👍🏻👍🏻🌹
It is not a trivial issue. Training is required to get grip or to accept the truth as it is. Once God or after life is gone, what is usual sequence of thought goes to the inevitability of death and its absoluteness...it takes maturity and some courage for NOT to sweep fact of our death under the carpet. And to simply accept it and look beyond this initial tendency and start enjoy life. See the freedom it gives. Take ourselves less seriously.. understand "non specialness" of our identity... It is soooo very "common sense" that it require some moments of relaxing to understand...
But for those people miss it can feel like it is always a doom lurking at the corner ....
That's why I have reduced my preaching for truth...
Good message mashe❤
With lots of love and respect ❤🙏🏽
Well said sir💚💚💚💚💚💚💚💚💚
Anxiety കാരണം ഡോക്ടറെ വരെ പേടിച്ചു നടക്കുന്ന വർ ഉണ്ട് അവർക്ക് ആശോസം ആണ് ദൈവം
മാഷ് ❤❤❤
Mashe... എന്റെ ഉമ്മയൊക്കെ പേടിച് പേടിച് മാത്രമാണ് ജീവിക്കുന്നത്. ഞങ്ങൾ മക്കളൊക്കെ നല്ലനിലയിലെത്തി... അത്യാവശ്യം സന്തോഷത്തോടെ ജീവിക്കാനുള്ള എല്ലാ വകയുമുണ്ട്. ബട്ട് ഉമ്മ എപ്പോഴും ദുഃഖത്തിലും പേടിയിലുമാണ്. മരണ ഭയം.. ഉമ്മാനെ വല്ലാതെ പിടികൂടിയിരിക്കുന്നു. രാത്രിയിൽ ശെരിക്കൊന്ന് ഉറങ്ങുന്നു പോലുമില്ല..എന്റെ വെല്ലിമ്മ മദ്രസയിലൊന്നും പോയിട്ടില്ലായിരുന്നു. 90 വയസ്സിലേറെ ഉണ്ടായിരുന്നു എന്റെ വലിയുമ്മക്ക് മരിക്കുന്ന സമയത്ത്. വലിയുമ്മ ഒരിക്കൽ പോലും മരണത്തെ ഭയപ്പടുന്നത് ഞാൻ കണ്ടിട്ടില്ല. മരിക്കുന്ന സമയത്ത് പോലും വലിയുമ്മ ഹാപ്പി ആയിരുന്നു. വലിയുമ്മാന്റെ ജീവിതത്തെ കുറിച്ചോർത്തു വലിയുമ്മ എപ്പഴും ഹാപ്പി ആയിരുന്നു.
👍🏼
Great.....
❤❤❤❤❤👍
100% correct.
❤
aradhana agrahikkatha oru master energy lokath undu. athine manushyar bhavanayil undakkiyeduthanu mathangal
മാഷിനെ എന്നെങ്കിലും നേരിൽ കാണാൻ ആഗ്രഹമുണ്ട് ❤❤❤
🙏🏾👍🏾
True
മാഷെ നമസ്കാരം
👍👍👍👍👍🥰🥰💖
👍💪🥀🥀💕💕🙏
അമ്പലത്തിൽ പോകുന്നതൊക്കെ കൊള്ളാം, കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കി വയ്ക്കാതാണ് പോകുന്നതെങ്കിൽ ഞാൻ ഇവിടെ ഇരിക്കുന്ന ദൈവത്തെ എല്ലാം തല്ലിപ്പൊട്ടിച്ചിരിക്കും എന്നു ഭക്തയായ അമ്മയോട് പറഞ്ഞ എൻ്റെ അച്ഛനായിരുന്നു ഞാൻ കണ്ട ആദ്യത്തെ ധീരൻ.....
😂😂😂😂
നിന്റെ അച്ഛൻ രണ്ടാമത്തെ ധീരൻ ആണ്, കല്യാണം കഴിഞ്ഞു മൂന്നാം നാൾ ഉമ്മയെയും കൂട്ടി കുട്ടിക്കുപ്പായം സിനിമ കാണാൻ 1964 ൽ രാധ തിയേറ്റർ ൽ പോയ എന്റെ ഉപ്പ ആണ് ഒന്നാമത്തെ ധീരൻ 😂😂😂
Achanu undakkiyal entha
@hariks007 "work is worship and duty is our God"സ്വന്തം കർമ്മത്തെ ഈശ്വരനായി" കാണുക എന്നുള്ള ഭഗവത് ഗീതയിലെ വചനത്തെ അച്ഛൻ ഓർമ്മിപ്പിക്കുകയായിരുന്നു സുഹൃത്തേ.....
@@Jay-dp8cu തിന്നുന്നത് മാത്രമാണോ അപ്പന്റെ സ്വന്തം കർമ്മം?
ദൈവം ഇല്ല പക്ഷെ സ്ത്രീയുടെ ഉത്തവാദിത്തം ആണ് അടുക്കളപ്പണി best പുരോഗമനം
ന്റെ പൊന്നു മാഷേ മൂപ്പർ പരീക്ഷണം നടത്തുക അല്ലെ
Other world ..a waste labour..live at the moment..won’t be later..❤
Sir
വിശ്വാസികളായ സഹോദരന്മാരേ സഹോദരിമാരേ.. നമ്മുടെ ഈ ഉമ്മത്ത് ഇവിടെ മാത്രമല്ലാ ലോകത്താകമാനം എവിടെയും കപടവിശ്വാസികളായ ആളുകളെക്കൊണ്ട് നിറയുന്നു എന്നാണ് നമ്മൾ ഈ വേളയിൽ മനസ്സിലാക്കേണ്ടത്.. വേറൊന്നുമല്ലാ, ഞങ്ങളെ ഈമാനോടുകൂടി മരിപ്പിക്കണേ അള്ളാ എന്ന് മാത്രമാണ് ഈ വളരെ മോശമായ കാലഘട്ടത്തിൽ ദുആ ഇരക്കാനുള്ളത്...!
Bro itoke kaatu arabikal undakiya comody katakal aanu chintiku bro this is a cult ..
hi Jabbar mash
നരഗത്തിനെ കുറിച്ച് ഒരു സീരീസ് വേണം
ഉസ്താദ് ജീവിതത്തിൽ വിഷമം എന്താ എന്ന് അറിഞ്ഞിട്ടില്ല അത് കൊണ്ട് ആണ് ഇങ്ങനെ പറയുന്നത്
മാഷേ P J ആന്റണി ചെയ്തതും നമ്മൾ കണ്ടു
KN Kunhi Mohd could have pray ..Nireeshwara.. ireeswara.. 😅
.. "വിശ്വാസം " എന്ന കാര്യത്തിൽ ഉള്ള ഏക ആശ്വാസം ആ പദം ലേശം വിഭജിച് വി ഒഴിഞ്ഞു കിട്ടി ബാക്കി വരുന്ന രണ്ടേ രണ്ട് അക്ഷരം മാത്രം ആയ
'ശ്വാസം ' എന്നത് മാത്രം വി
പോയി ശാസം നേരെ വിടട്ടെ 😂
ഡോക്ടർ മാർ എന്തെല്ലാം മുഖത്തു നോക്കി പറയുന്നു അപ്പോൾ ആരും പേടിക്കാറില്ലേ
ഞങ്ങൾ ക്രിസ്ത്യാനികൾക്ക് പേടിപ്പിക്കുന്ന കഥകൾ ഒന്നുമില്ല...... അത് തന്നെ ആശ്വാസം😂
അതും പൂമ്പാറ്റ തന്നെ ബൈബിൾ 😂😂😂
ഡിങ്കനെ മനസ്സിൽ ഓർമ്മിച്ചാൽ മതി പേടി ഉണ്ടാകില്ല....കൂടെ ബാലമംഗളം കടയിൽ പോയി വാങ്ങിച്ചു വീട്ടിൽ വയ്ക്കണം ഐശ്വര്യം താനേ വരും...🤭
നമ്മൾ ഉണ്ടെങ്കിൽ മരണനന്താ ജീവിതം വും ഉണ്ട് ഒന്നും നിരർത്ഥ മായി ഉണ്ടാവില്ല മനുഷ്യൻ ഉന്നത സൃഷ്ടി തന്നെ
Ennathinu thellivu vennam Kithabil oru kollakarante udayippukal viswasikkan pattilya samanyabhudiyullavark kazhiyillya🙏✊️👊💪😀😄😄🤣🤣🤣🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Poda tea master 😂😂😂😂😂
കുപ്പിയിലടക്കപ്പെട്ട മായാവി കുപ്പി പൊട്ടിച്ചു പുറത്തുപോകുന്നതുപോലെ.
ജബ്ബാർ മാഷ് കുപ്പി പൊട്ടിക്കുന്നു . പല മായാവികളും സ്വതന്ത്രരാകുന്നു.
ഒരുവൻ ക്രിസ്തുവിൽ ആയാൽ അവൻ പുതിയ സൃഷ്ട്ടി !!! What a great Bible verse !!!
എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നും ജീവജലത്തിന്റെ നദികൾ പുറപ്പെടും !!!
ആരാടാ അയ്യപ്പനെ കുറ്റം പറയുന്നത് കൈ കാലുകൾ വിപരീത hmm അഥർവ വേദത്തിൽ ഉണ്ട്
72 ഹൂറി കിട്ടും എന്ന ആശ്വാസം ആണ് ഇസ്ലാം വിശ്വാസിക്ക് 😄😄😄😄മറ്റു മതത്തിൽ ഉള്ളവർക്ക് ഇതും ഇല്ല 😭
Nineokke pole Mata brandu vere oru vargatinum 2024 illa 😂 atoke reform cheytu 😂
ഇതൊക്കെ തന്നെ അല്ലെ കമ്മ്യൂണിസ്റ്റ് വിശ്വാസികളുടെയും കാര്യം 😂
The great deal of superstitions sell in dear in India ..what comes on hand could be a deity or super powers what one believes and spreads his surroundings..🥲🥲🥲🥲🥲
❤❤❤👍
❤
❤❤❤❤👍
❤