അംബേദ്കർ എന്നെ ചോദ്യം ചെയ്യാൻ പഠിപ്പിച്ചു | Dr. M. Kunjaman | Dr. B R Ambedkar Jayanti 2023

Поділитися
Вставка
  • Опубліковано 15 жов 2024
  • #keraleeyamweb #subscibe #drbrambedkar #drmkunjaman #keraleeyam
    Ambedkar Jayanti 2023
    അംബേദ്കർ ജയന്തിയുടെ പശ്ചാത്തലത്തിൽ സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ അംബേദ്കറുടെ പ്രസക്തി എങ്ങനെയാണ് മനസിലാക്കേണ്ടതെന്നും അംബേദ്കർ വ്യക്തി ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും എങ്ങനെയാണ് സ്വാധീനിച്ചതെന്നും സാമ്പത്തികശാസ്ത്ര പണ്ഡിതനും ചിന്തകനും അധ്യാപകനുമായ ഡോ. എം കുഞ്ഞാമൻ സംസാരിക്കുന്നു .
    Join us as we search into the relevance of Dr. B.R. Ambedkar's teachings in today's India, and how his ideas have influenced personal and social life. In this video, Dr. M Kunjaman, noted scholar and author, shares his insights on Ambedkar's legacy and its impact on contemporary Indian society.
    Dr. Kunjaman discusses Ambedkar's views on social justice, equality, and democracy, and how they continue to resonate with Indians today. He explores how Ambedkar's emphasis on education and empowerment has helped to transform the lives of marginalized communities, and how his ideas have inspired a new generation of leaders.
    Through compelling anecdotes and insightful analysis, Dr. Kunjaman sheds light on the many ways in which Ambedkar's ideas are relevant to contemporary India. He also discusses the challenges that still remain in realizing Ambedkar's vision of a just and equitable society, and offers suggestions on how we can work towards achieving this goal.
    Whether you're a student, scholar, or simply interested in learning more about Ambedkar's influence on contemporary India, this video is for you. Join us in exploring the legacy of one of India's greatest thinkers, and how his ideas continue to shape the nation today. Don't forget to like, comment, and subscribe to our channel for more thought-provoking content! #drambedkar #ambedkarjayanti #socialjustice #indiandemocracy #equality
    Since 1998, Keraleeyam has been involved in journalistic reporting and inquiring for solutions to issues of environmental and social injustice. Through our detailed ground reports, features, analyses, and interviews, we present these issues to the Malayalee audience. Started as a 6 pages newspaper sized fortnightly called “Jagratayude Keraleeyam”, we have come a long way since our inception.
    Follow us on:
    Website:
    www.keraleeyam...
    Facebook:
    / keraleeyamweb
    Instagram:
    / keraleeyam_
    Twitter
    / keraleeyamweb
    LinkedIn
    / keraleeyam-web
    ...

КОМЕНТАРІ • 24

  • @sagart3999
    @sagart3999 10 місяців тому

    Tributes to this great intellectual,eminent economist, well reputed academician, excellent teacher and guide...
    Dr M Kunjaman sir will continue to teach,guide and enlighten us.....
    പ്രണാമം അർപ്പിക്കുന്നു ആദരവോടെ.

  • @KunhikrishnanSk
    @KunhikrishnanSk 10 місяців тому +1

    വളരെ നല്ല വിജ്ഞാന പ്രദാന മായ ക്ലാസ്സ്‌

  • @bahuleyansobhana5169
    @bahuleyansobhana5169 Рік тому +1

    Very well appreciated and continue to be in limelight with such revolutionary orations
    .

  • @usefph3480
    @usefph3480 Рік тому +2

    Intellectual guidelines to form new perspectives.❤

  • @manojkunnathunnikrishnan2620
    @manojkunnathunnikrishnan2620 10 місяців тому

    Ambedkar made me a human 💙

  • @littexts8157
    @littexts8157 Рік тому +1

    Thankyu team

  • @mangoforest4523
    @mangoforest4523 Рік тому +1

    Smart speech..💚

  • @thankants
    @thankants 10 місяців тому +1

    Deep condolences 😭💔🌹

  • @shajikrishnan9597
    @shajikrishnan9597 10 місяців тому

    Great

  • @chettukuzhysivadas3206
    @chettukuzhysivadas3206 10 місяців тому

    Yes... ഞാൻ കണ്ടിരുന്നു

  • @sukumaranpsukumaranp5696
    @sukumaranpsukumaranp5696 Рік тому +3

    സാർ ഒരു കൂട്ടത്തിലും അകപ്പെട്ടുനിൽക്കാതെ സ്വതന്ത്ര ചിന്താഅന്വേഷണവുമായി മുന്നോട്ടു
    പോകണം.❤

  • @UPAnil-m7c
    @UPAnil-m7c Рік тому +5

    ബാബാസാഹേബ് അംബേദ്‌കർ എന്നെ ഉത്തരം കണ്ടെത്താൻ പഠിപ്പിച്ചു

  • @Bossvithura
    @Bossvithura 8 місяців тому

  • @aravindmuraleedharan
    @aravindmuraleedharan 10 місяців тому

    Must watch

  • @BrcThalikulam
    @BrcThalikulam 6 місяців тому +1

    നവ മുതലാളിത്തം ദളിതന് സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്.🔥

  • @sulaimancm6510
    @sulaimancm6510 10 місяців тому

    🙏 🎉🎉🙏

  • @mangosaladtreat4681
    @mangosaladtreat4681 10 місяців тому

    👌💞💝👍🙏🌹💐🙏😊✍️

  • @abdulsamad-yp4cs
    @abdulsamad-yp4cs Рік тому +2

    95,300 ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാളി കളിൽ 61,935 മുസ്ലിമുകൾ, പിന്നോക്കർ 14,480 ദളിതുകൾ 10,777, സംഘി 0 ഇന്ത്യ ഗേറ്റിലെ ഗ്രാഫിക് TOI റിപ്പോർട്ടിൽ ഒരു വീഡിയോ ചെയ്യുക.

    • @anilkumar1976raji
      @anilkumar1976raji 10 місяців тому

      ഇതിന് തെളിവായി വല്ല അംഗീകൃത ഡാറ്റയും ഉണ്ടോ? നല്ല അർത്ഥത്തിലാണ് ചോദിക്കുന്നത്.

    • @abdulsamad-yp4cs
      @abdulsamad-yp4cs 10 місяців тому

      @@anilkumar1976raji ഇന്ത്യാ ഗേറ്റിൽ രേഖ പ്പെടുത്തി യിട്ടുള്ള സ്വാതന്ത്ര സമര രക്ത സാക്ഷി കളുടെ ലിസ്റ്റ് പരിശോധിക്കണം. കൂടാതെ ശിവാജി ലഹള യിലും, ലോക മഹായുദ്ധ ത്തിലും, നാടു കടത്തലു കളിലും, വാഗൺ മുതൽ തൂക്കി ക്കൊല കളിലും വളരെയധികം മുസ്ലിം രക്ത സാക്ഷികൾ ഉള്ളതും, കൊളോണി യൽ ഹിന്ദു ഹിബ്രു രാജ്യ പദ്ധതികളും ua-cam.com/video/OBgs-oligqI/v-deo.htmlsi=ZqPMyy_leI8fmINe आदमी/بني آدم & കാബീൽ ആബീൽ കബറിടം ഇവ ചർച്ച ചെയ്യണം.

    • @rajeshp5200
      @rajeshp5200 9 місяців тому

      ഇത്തരം കാപ്യൂസുകളൊക്കെ ഏവിടെ നിന്ന് കിട്ടുന്നു.india,s struggle for independence എന്ന പുസ്തകമെങ്കിലും വായിക്കുക ..അംബേദ്ക്കറുടെ Pakistan or partition of India എന്നതും കൂടെ ഒന്ന് വായിക്കുന്നത് നന്നായിരിക്കും.

  • @JijilAkalanath-ik4sx
    @JijilAkalanath-ik4sx Рік тому +1

    Reservation ethirthavarundu.m. Kunjaman sir ambdekar, ambdekar ennu parayukayum sambathika noonikaranavaadhathathil oonukayumaanu cheyunnathu. Sambathika vaadam mathramalla ambdekar raashtreeyam.

  • @blackcarpet1723
    @blackcarpet1723 Рік тому +2

    ❤❤❤❤