keraleeyam web
keraleeyam web
  • 587
  • 1 034 565
പഠിപ്പിക്കാതിരിക്കരുത് പരിണാമ സിദ്ധാന്തം | Frog Man of India | SD Biju | Part 2
#keraleeyamweb #subscribe #KeralaPiravi #Biodiversity #SDBiju #Conservation #KeralaNature #FrogManOfIndia #AmphibianConservation #KeralaWildlife #SaveOurSpecies #keralanewslive
"പരിണാമത്തെ കുറിച്ചുള്ള അറിവുകൾ അക്കാദമിക മേഖലയിൽ നിന്നും സമൂഹത്തിൻ്റെ വിവിധ മണ്ഡലങ്ങളിൽ നിന്നും ഒഴിവാക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ ഇന്ന് നടക്കുന്നുണ്ട്. എന്നാൽ പരിണാമ സിദ്ധാന്തം പഠിക്കാത്ത സമൂഹം സാമൂഹികമായി പിന്തള്ളപ്പെട്ടുപോകും."
'ഫ്രോഗ് മാൻ ഓഫ് ഇന്ത്യ' എസ്.ഡി ബിജുവുമായി വിദ്യാർത്ഥികൾ നടത്തിയ സംഭാഷണം രണ്ടാം ഭാഗം.
Jaagrathayude Keraleeyam is a unique journalistic platform bringing out narratives around socio - ecological justice. We reach our readers through well researched, analytical reports. With our core value of independent, in-depth, solution-based, and responsible journalismfor social and ecological justice, we have been committed to presenting extensive dimensions of socio - ecological, exploitative and unsustainable issues, build public opinion and create a platform for advocacy in order to revisit relevant government policies. With a rich history of more than two decades, Keraleeyam has been striving towards building a sustainable and equitable world by providing a platform for various voices.
Follow us on:
Website:
www.keraleeyammasika.com/
Facebook:
keraleeyamweb
Instagram:
keraleeyam_
Twitter
keraleeyamweb
LinkedIn
www.linkedin.com/company/keraleeyam-web/
...
Переглядів: 180

Відео

കുഴൽപ്പണക്കേസിൽ ബി.ജെ.പിയെ രക്ഷിക്കുന്നതാര്? | Keraleeyam Web
Переглядів 2462 години тому
#keraleeyamweb #subscribe #kodakarahawalacase #kodakara #thrissurhawala #hawalamoney #keralapolitics #bjp #keralapolice #ElectionScandal #politicalcorruption #bjpkeralaleaders #keralanews കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് തീരുമാനമായിരിക്കുന്നു. കേരളാ പൊലീസിന്റെ ആദ്യഘട്ട അന്വേഷണത്തിലെ പ്രശ്നങ്ങളും കേന്ദ്ര അന്വേഷണ ഏജൻസികളുടെ നിഷ്ക്രിയത്വവും ഒരുപോലെ വിമർശിക്കപ്പെടുന്നുണ്ട്. വ്യക്തമായ മൊഴികൾ ഉ...
വ്യാജ വാർത്തകളെ എങ്ങനെ തിരിച്ചറിയാം? | Keraleeyam Web
Переглядів 2284 години тому
#keraleeyamweb #subscribe #factcheckers #factchecking #facts #mediastudies #fakenews #journalism #mediaethics #deepfake #ai വ്യാജ വാർത്തകൾ കണ്ടെത്തുന്നതിന് ആവശ്യമായ തെളിവുകൾ എങ്ങനെയാണ് ഒരു ഫാക്ട് ചെക്കർക്ക് ശേഖരിക്കാൻ കഴിയുന്നത്? സത്യത്തേക്കാൾ വേഗത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ നുണകൾ പ്രചരിക്കുന്ന കാലത്ത് ഫാക്ട് ചെക്കിങിന് എങ്ങനെ അതിനെ തടയാൻ കഴിയും? കാലിക്കറ്റ് യൂണിവേഴ്സിറ്റി മാധ്യമ പഠന വിഭാഗം ഗവേഷക...
കൊളംബിയൻ മലകളിലെ ഗ്രാമജീവിതം | Keraleeyam Web
Переглядів 1,1 тис.7 годин тому
#keraleeyamweb #subscribe #slowtravel #colombia #HaseebAhsan #slowtravel #latinamerica #ColorsOfTheMountain #KeralaFilmFestival #ColombianCinema #traveldiaries #BestFilmAward #culturaljourney #kerala #slowtravelling ലാറ്റിനമേരിക്കൻ രാജ്യങ്ങളിലൂടെ നടത്തിയ 'സ്ലോ ട്രാവലി'ന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു ഹസീബ് അഹ്സൻ. പതിനാറാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരം നേട...
കേരളത്തെ രൂപപ്പെടുത്തിയ ഉഭയജീവികൾ | Frog Man of India | SD Biju | Part 1
Переглядів 1,5 тис.9 годин тому
#keraleeyamweb #subscribe #KeralaPiravi #Biodiversity #SDBiju #Conservation #KeralaNature #FrogManOfIndia #AmphibianConservation #KeralaWildlife #SaveOurSpecies #keralanewslive ഇന്ന് കേരളപ്പിറവി ദിനം. കേരളത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ജൈവവൈവിധ്യവും ഭൂമിശാസ്ത്ര സവിശേഷതകളും കൂടിയാണ്. ഈ ആവാസ വ്യവസ്ഥയുടെ പ്രത്യേകതകളെക്കുറിച്ചും ഉഭയജീവികൾ അടക്കമുള്ള ജീവജാലങ്ങൾ സംരക്ഷിക്കപ്പെടേ...
ഓരോ മനുഷ്യരും ഫാക്ട് ചെക്കറാവേണ്ട കാലം | The Role of Fact-Checkers in Combating Fake News | Part 1
Переглядів 84614 годин тому
#keraleeyamweb #subscribe #factchecking #fakenews #mediastudies #digitalliteracy #factcheckers #HabibRahmanYP #universityofcalicut #information #mediaawareness #socialmediatruth #fact #facts #factcheckingtutorial #factcheckers #factcheckingai #missinformation #disinformation #googlelens #reverseimagesearch #howtobecomefactchecker സാമൂഹിക മാധ്യമങ്ങൾ വഴി നിരവധി തെറ്റായ വാർത്തകളാണ് ദിനംപ്രതി പ്രചര...
റബ്ബർ തോട്ടം വെട്ടിമാറ്റി ജൈവവൈവിധ്യത്തിന് വഴിയൊരുക്കി സാരംഗ് | Keraleeyam Web
Переглядів 21 тис.21 годину тому
#keraleeyamweb #subscribe #sarang #kannur #rubber #rubberplantation #rubberkerala #orgnaicfarming #organicfood #farming #keralafarming #farmers #biodiversity #biodiversityconservation #GoodEarth #Sarang #ecofriendly #SustainableDevelopment #OrganicFarming #foodsecurity #SoilBiodiversity #EnvironmentalModel #kannur #KeralaInitiatives #MonocultureTransformation #biodiversity പരിസ്ഥിതി സൗഹാർദ വാസ്...
അദാനിയെ ചെറുക്കുന്ന ഹസ്‌ദിയോയിലെ ആദിവാസികൾ | Adani's Coal Mining | Keraleeyam Web
Переглядів 586День тому
#keraleeyamweb #subscribe #Hasdeo #Chhattisgarh #TribalResistance #Adani #CoalMining #IndigenousRights #ForestProtection #EnvironmentalJustice #VaishnaviSuresh #RamLal #SalhiVillage #SaveHasdeo #StopMining ജീവനോപാധിയായ കാട് അദാനിയിൽ നിന്ന് സംരക്ഷിക്കാനായി ആദിവാസി സമൂഹങ്ങൾ ഒരു ദശകത്തിലേറെയായി നടത്തുന്ന ചെറുത്തുനിൽപ്പിന്റെ ചരിത്രമുണ്ട് ഛത്തീസ്ഗഡിലെ ഹസ്ദിയോയ്ക്ക്. കൽക്കരി ഖനന പദ്ധതിക്കായി സർ‌ക്കാര...
തുളുനാട് സങ്കൽപ്പം മാത്രമായി തുടരുന്നത് എന്തുകൊണ്ട്? | Dr. AM Sreedharan | Part 2 | Keraleeyam Web
Переглядів 1,3 тис.14 днів тому
#keraleeyamweb #subscribe #tulunadu #DravidianState #lingustics #LinguisticIdentity #DrAMSreedharan #tululanguage #culturalhistory #indianstates #tuluculture #DravidianMovement #tulutranslator #Kateelu #thuluthscript #thuluindianlanguage #thuluspeaking #adilmadathil മറ്റ് ദ്രാവിഡ ഭാഷകൾക്കെല്ലാം ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുണ്ടായിട്ടും സ്വതന്ത്ര തുളുനാടിന് വേണ്ടി തുളുനാട്ടുകാർക്ക് വാദിക്കാൻ ...
കണ്ടലിൻ്റെ പേരിൽ പുഴ നഷ്ടമാവുന്ന പെരിങ്ങാട് | Peringad River | Keraleeyam Web
Переглядів 1,3 тис.14 днів тому
#keraleeyamweb #subscribe #peringad #peringadriver #thrissur #mullassreey #paveratty #venkidang #forestdepartment #kerala #PeringadRiver #KeralaEnvironment #ProtectedForest #mangroveconservation #FishingLivelihood #thrissur #keralanews #RiverProtection #sustainable #forestconservation #mangrove #mangrove_forest തൃശൂർ ജില്ലയിലെ മുല്ലശ്ശേരി, പാവറട്ടി, വെങ്കിടങ് പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള പെര...
പാബ്ലോ എസ്കോബാറിന്റെ കൊളംബിയയിലൂടെ | Keraleeyam Web
Переглядів 51714 днів тому
പാബ്ലോ എസ്കോബാറിന്റെ കൊളംബിയയിലൂടെ | Keraleeyam Web
അധോലോക സംഘങ്ങളിലേക്ക് നീളുന്ന ഇന്ത്യ-കാനഡ തർക്കം | Keraleeyam Web
Переглядів 16614 днів тому
അധോലോക സംഘങ്ങളിലേക്ക് നീളുന്ന ഇന്ത്യ-കാനഡ തർക്കം | Keraleeyam Web
ഇനി വലിച്ചെറിയേണ്ട സാനിട്ടറി മാലിന്യം | Kerala's First Community Level Napkin destroyer | Palakkad
Переглядів 93614 днів тому
ഇനി വലിച്ചെറിയേണ്ട സാനിട്ടറി മാലിന്യം | Kerala's First Community Level Napkin destroyer | Palakkad
തുളു: വീണ്ടെടുക്കേണ്ട ദ്രാവിഡപ്പെരുമ | PART 1 | Sahitya Academy Award Winner Dr. A.M. Sreedharan
Переглядів 73714 днів тому
തുളു: വീണ്ടെടുക്കേണ്ട ദ്രാവിഡപ്പെരുമ | PART 1 | Sahitya Academy Award Winner Dr. A.M. Sreedharan
കരുതലുണ്ടാകണം, സങ്കീർണ്ണമാണ് കുട്ടികളുടെ മനസ്സ് | Mental Health Issues in Children | Keraleeyam Web
Переглядів 1,1 тис.14 днів тому
കരുതലുണ്ടാകണം, സങ്കീർണ്ണമാണ് കുട്ടികളുടെ മനസ്സ് | Mental Health Issues in Children | Keraleeyam Web
കോസ്റ്റ റിക്കയിലെ തീരങ്ങളും അ​ഗ്നിപർവ്വതങ്ങളും ‌‌‌| ലാറ്റിനമേരിക്കയിലൂടെ ഒരു സ്ലോ ട്രാവൽ | Episode1
Переглядів 89321 день тому
കോസ്റ്റ റിക്കയിലെ തീരങ്ങളും അ​ഗ്നിപർവ്വതങ്ങളും ‌‌‌| ലാറ്റിനമേരിക്കയിലൂടെ ഒരു സ്ലോ ട്രാവൽ | Episode1
ആശ്വാസവാക്കുകളിൽ അവസാനിക്കുമോ വയനാട് കേന്ദ്ര സഹായം? | #wayanadlandslide | Keraleeyam Web
Переглядів 22321 день тому
ആശ്വാസവാക്കുകളിൽ അവസാനിക്കുമോ വയനാട് കേന്ദ്ര സഹായം? | #wayanadlandslide | Keraleeyam Web
പ്രകൃതിയെ അറിഞ്ഞ് ഇളം മുകുളങ്ങൾ | Keraleeyam Web
Переглядів 76621 день тому
പ്രകൃതിയെ അറിഞ്ഞ് ഇളം മുകുളങ്ങൾ | Keraleeyam Web
How Sukanya Shantha's Journalism exposes caste practices in Indian prison system | Keraleeyam Web
Переглядів 42721 день тому
How Sukanya Shantha's Journalism exposes caste practices in Indian prison system | Keraleeyam Web
ഇസ്രായേലിൻ്റെ എണ്ണിയാൽ തീരാത്ത കൊടും ക്രൂരതകൾ | Keraleeyam Web
Переглядів 22528 днів тому
ഇസ്രായേലിൻ്റെ എണ്ണിയാൽ തീരാത്ത കൊടും ക്രൂരതകൾ | Keraleeyam Web
പ്രതിരോധം മാത്രമാണ് പലസ്തീൻെറ അതിജീവനം | Prof. AK Ramakrishnan / Nikhil Varghese | Keraleeyam Web
Переглядів 36628 днів тому
പ്രതിരോധം മാത്രമാണ് പലസ്തീൻെറ അതിജീവനം | Prof. AK Ramakrishnan / Nikhil Varghese | Keraleeyam Web
യുദ്ധം തീരുന്നില്ല അധിനിവേശവും | Outline | Keraleeyam Web
Переглядів 247Місяць тому
യുദ്ധം തീരുന്നില്ല അധിനിവേശവും | Outline | Keraleeyam Web
പക്ഷികളെത്തേടി ഇന്ദുചൂഡൻ സഞ്ചരിച്ച വഴികളിലൂടെ | Induchoodan | Suresh Elamon | Talk | Keraleeyam Web
Переглядів 1,1 тис.Місяць тому
പക്ഷികളെത്തേടി ഇന്ദുചൂഡൻ സഞ്ചരിച്ച വഴികളിലൂടെ | Induchoodan | Suresh Elamon | Talk | Keraleeyam Web
പൂരം കലക്കിയത് ബി.ജെ.പിയുടെ വിജയത്തിന് വേണ്ടിയോ? | #PVAnwar | Keraleeyam Web
Переглядів 341Місяць тому
പൂരം കലക്കിയത് ബി.ജെ.പിയുടെ വിജയത്തിന് വേണ്ടിയോ? | #PVAnwar | Keraleeyam Web
പാഠപുസ്തകങ്ങളിൽ നിന്ന് പ്രകൃതിയിലേക്ക് | Walk with VC | PART 2 | Keraleeyam
Переглядів 630Місяць тому
പാഠപുസ്തകങ്ങളിൽ നിന്ന് പ്രകൃതിയിലേക്ക് | Walk with VC | PART 2 | Keraleeyam
പരിരക്ഷണത്തിന്റെ രാഷ്ട്രീയം | Walk with VC | PART 1 | Keraleeyam
Переглядів 800Місяць тому
പരിരക്ഷണത്തിന്റെ രാഷ്ട്രീയം | Walk with VC | PART 1 | Keraleeyam
കാലവുമായുള്ള സംവാദമാണ് പ്രായമാകൽ | P. Raman Interview Part 3 | Keraleeyam Web
Переглядів 1,1 тис.Місяць тому
കാലവുമായുള്ള സംവാദമാണ് പ്രായമാകൽ | P. Raman Interview Part 3 | Keraleeyam Web
ടോക്സിക് വർക്ക് കൾച്ചർ വളരുന്ന തൊഴിലിടങ്ങൾ | Corporate Sector Exploitation : The Story of CA Anna
Переглядів 410Місяць тому
ടോക്സിക് വർക്ക് കൾച്ചർ വളരുന്ന തൊഴിലിടങ്ങൾ | Corporate Sector Exploitation : The Story of CA Anna
സ്ത്രീവാദമല്ല, പെൺവാദമാണ് വേണ്ടത് | Keraleeyam Web
Переглядів 776Місяць тому
സ്ത്രീവാദമല്ല, പെൺവാദമാണ് വേണ്ടത് | Keraleeyam Web
ജൈവവൈവിധ്യം സുന്ദരമാക്കിയ വീട് | Keraleeyam Web
Переглядів 1,1 тис.Місяць тому
ജൈവവൈവിധ്യം സുന്ദരമാക്കിയ വീട് | Keraleeyam Web

КОМЕНТАРІ

  • @dr.jagannadhviswanathan2245
    @dr.jagannadhviswanathan2245 5 годин тому

    Good initiative. Very informative talk🎉

  • @mannadyaneesh
    @mannadyaneesh 17 годин тому

    അഭിനന്ദനങ്ങൾ മാഷേ❤🎉

  • @salahal-dinyusufibnayyub8424

    Video idu machaane

  • @sreeshankeechiprath4758
    @sreeshankeechiprath4758 День тому

    ലക്ക് ആ വന്നു ആ എന്നിട്ട് ആ പൂച്ച ആ വന്ന ആ എന്നിട്ട് ആ വന്നിട്ട് ആ പോയിട്ട് ആ

  • @mannadyaneesh
    @mannadyaneesh День тому

    ❤🎉❤

  • @akshaydhan7965
    @akshaydhan7965 День тому

    💯

  • @gopakumarg-o8v
    @gopakumarg-o8v 2 дні тому

    യാദൃശ്ചികമായി രാത്രി ഒരു മണിക്ക് കണ്ട വീഡിയോ ... ബ്രോയെ അറിയാൻ പറ്റ് യത്തിൽ.സന്തോഷം.നല്ല യാത്ര വിവരം വിദേശ സിനിമകൾ കാണുമ്പോൾ ഞാനും ആഗ്രഹിക്കാറുണ്ട്.

  • @kunalkadian
    @kunalkadian 2 дні тому

    Bahut badhiya!

  • @ranjithranjith1577
    @ranjithranjith1577 2 дні тому

    13:26

  • @aneeshanirudh5863
    @aneeshanirudh5863 3 дні тому

    👍👍👍👍👍👍

  • @josephkv7856
    @josephkv7856 3 дні тому

    സാർ പറയുന്നത് കേരളം മുഴുവൻ പരിസ്ഥിതി സംരക്ഷണത്തിൻ്റെ ഭാഗമാക്കണം എന്നാണ്.

  • @josephkv7856
    @josephkv7856 3 дні тому

    തികച്ചും വിത്യസ്തമായ ചാനൽ മലയാളികൾക്ക് അഭിമാനിക്കാം.

  • @josephkv7856
    @josephkv7856 3 дні тому

    കിഴക്കൻ മലകൾ മാത്രമല്ല പശ്ചിമഘട്ടം കേരളം മുഴുവൻ അതിൻ്റെ ഭാഗമാണ്.

  • @muhammedali7280
    @muhammedali7280 3 дні тому

    നാട് 😅മുഴുവൻഇങ്ങനെ 😁മാറ്റി യെടുത്താൽ 😘പത്ത്കൊല്ലം കൊണ്ട്നൂറ്കാശ് 😁പത്രിക പൂട്ടിക്കാം😂

  • @chandrazplumbing1491
    @chandrazplumbing1491 3 дні тому

    👏👏👏🎉

  • @bobbyarems
    @bobbyarems 3 дні тому

    കാപ്പി, കുരുമുളക്, കമുക്..... കണ്ടില്ലല്ലോ......

  • @swathinbs8507
    @swathinbs8507 3 дні тому

    Frog Man, ഈ ഒരു title അഭിമാനപൂർവ്വം ഏറ്റെടുത്ത തങ്ങൾക്ക് അഭിനന്ദനങ്ങൾ. 🎉🎉🎉

  • @Nhdve
    @Nhdve 3 дні тому

    Plastic sheet ഉപയോഗിച്ചുള്ള കുളം ഇഷ്ടമായില്ല ....അത് 5 വർഷം കൊണ്ട് പൊടിഞ്ഞ് micro plastic ആയി വെള്ളം / മണ്ണ് മലിനമാക്കും ... ബാക്കി എല്ലാം നല്ലത് ...❤

    • @tart1983
      @tart1983 3 дні тому

      ആ സ്ഥലത്ത് വെള്ളം മണ്ണിൽ നിൽക്കില്ല... ചെങ്കൽ മണ്ണല്ലേ..അതു കൊണ്ടാ പടുത്താകുളം ചെയ്തത് ന്നു തോന്നുന്നു..

  • @AvRaghu
    @AvRaghu 4 дні тому

    നല്ല അവതരണം. കുറെ കാര്യങ്ങൾ രസമായി പറഞ്ഞു.

    • @sdbiju
      @sdbiju 3 дні тому

      നന്ദി. രഘു

  • @tk8735-n4x
    @tk8735-n4x 4 дні тому

    സംരക്ഷണത്തെ പറ്റി പറഞ്ഞത് വളരെ insightful ആണ്. താനും പ്രകൃതിയും രണ്ടല്ല ഒന്നാണ് എന്ന മൂല്യം ചെറു പ്രായത്തിൽ തന്നെ മനസിലാക്കി കൊടുക്കേണ്ടതാകുന്നു ❤.

  • @deathreaper3510
    @deathreaper3510 4 дні тому

    I like this style of interviewing.... So casual and interactive.. Hope to see more of such interviews😊

  • @anithagopan2239
    @anithagopan2239 4 дні тому

    👌👌👏👏🥰🥰

  • @pradeepaanil4513
    @pradeepaanil4513 4 дні тому

    അറിവുകൾ 👍👍

  • @Rejina-b8f
    @Rejina-b8f 4 дні тому

    അഭിനന്ദനങ്ങൾ 👍👍

  • @dr.jagannadhviswanathan2245
    @dr.jagannadhviswanathan2245 4 дні тому

    വളരെ രസകരവും വിജ്ഞാന പ്രദവുമായ ഇന്റർവ്യൂ. അഭിനന്ദനങ്ങൾ 👍🙏👏👏

    • @sdbiju
      @sdbiju 4 дні тому

      Thank you Jagannathan

  • @pkgopalanpkgopaln8522
    @pkgopalanpkgopaln8522 4 дні тому

    പുഴയും കണ്ടാൽകാടും ഒരുപോലെ നിലനിൽക്കട്ടെ

  • @Girish118
    @Girish118 4 дні тому

    പ്രചോദനാത്മകമായ ഇടപെടൽ, കഴിഞ്ഞ കുറേ വർഷങ്ങളായി ഞാൻ അദ്ദേഹത്തിൻ്റെ കൃതികൾ പിന്തുടരുന്നു. ഇന്ത്യയിലെ തവള ഗവേഷണത്തിനായി അദ്ദേഹം വളരെയധികം സംഭാവന ചെയ്തിട്ടുണ്ട്. ചാനലിനെ സ്നേഹിക്കുക, നല്ല പ്രവർത്തനം തുടരുക.

  • @dhananjayanct4692
    @dhananjayanct4692 4 дні тому

    Very near future valapattanam puzha in kannur illathavum

  • @dhananjayanct4692
    @dhananjayanct4692 4 дні тому

    Kandal vannal within 25year puzha illathavum.

  • @rajathraj5922
    @rajathraj5922 4 дні тому

    ബിജു സാറും കുട്ടികളും തമ്മിലുള്ള വളരെ രസകരമായ ഇടപെടൽ. 👌🏼👌🏼

  • @poovarasu3906
    @poovarasu3906 4 дні тому

    🥀🐸 வாழ்த்துகள்.சிறப்பான விழியம்.

  • @sbsabs812
    @sbsabs812 4 дні тому

    nice one😇

  • @dasfernandez1089
    @dasfernandez1089 5 днів тому

    'Poets can only warn...' W. H. Auden. 'poetry is man speaking to men...' William Wordsworth.

  • @arunmohan4499
    @arunmohan4499 5 днів тому

    Exceptionally articulate and well-explained with right amount of detailing

  • @aswathypr6729
    @aswathypr6729 5 днів тому

    💙

  • @RAJEEVPB-m4s
    @RAJEEVPB-m4s 5 днів тому

    Super

  • @shajeedamodaran7517
    @shajeedamodaran7517 5 днів тому

    Great first ever sustainable project 🎉

  • @Ebrayinskpm
    @Ebrayinskpm 6 днів тому

    ഇതൊക്കെ സാധാരണ ക്കാർക്ക് സാധിക്കില്ല പൈസ ക്കാർക്ക് മാത്രമേ സാധിക്കുലു

  • @johnutube5651
    @johnutube5651 6 днів тому

    മലയാളവുമായി അഭേദ്യ ബന്ധം ഉള്ള ഭാഷ ആണ് തുളു എന്നൊക്കെ കേട്ടിട്ടുണ്ട്. പ്രോട്ടോ ദ്രാവിഡിയനുമായി മറ്റെല്ലാ ഭാഷകളെക്കാളും ചേർന്ന് നിൽക്കുന്നത് തുളു ആണ് എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. പക്ഷെ ഈ ഭാഷ കേട്ടാൽ മനസ്സിലാകുകയേ ഇല്ല ഒരു ശരാശരി മലയാളി ആയ എനിക്ക്. തെലുഗ് ഒക്കെ കൃത്യമായി മനസ്സിലാകുന്നുണ്ട് താനും!

  • @kulalnageshthulunad7802
    @kulalnageshthulunad7802 7 днів тому

    ❤️

  • @roythomas-q3q
    @roythomas-q3q 7 днів тому

    കോക്കോ നട്ടത് ഒഴിച്ചാൽ മറ്റെല്ലാം ശരി... കോക്കോ മണ്ണിലെ എല്ലാ മൂലകങ്ങളെയും കൊണ്ട് പോകും.... Same like കശുമാവ്

  • @palakkaran
    @palakkaran 7 днів тому

    ❤❤❤

  • @ENJOYWITHFAMILY-ou8wy
    @ENJOYWITHFAMILY-ou8wy 7 днів тому

    വന്നു കാണാൻ പറ്റുമോ

  • @vallyamthathil
    @vallyamthathil 7 днів тому

    Great work ❤❤❤

  • @thomasrajan1282
    @thomasrajan1282 7 днів тому

    Great job🙏

  • @jithinjith9576
    @jithinjith9576 7 днів тому

    കൂടുതൽ പേരിൽ ഈ വീഡിയോ എത്തട്ടെ ജനങ്ങൾ സ്വയം പര്യാപ്തത നേടാൻ പ്രാപ്തി ഉള്ളവരായി വരട്ടെ അതിന് സര്ക്കാര് ഒപ്പം നിൽക്കട്ടെ❤

  • @ramithkunhimangalam7224
    @ramithkunhimangalam7224 7 днів тому

  • @saddfsaddf1994
    @saddfsaddf1994 7 днів тому

    മണ്ടത്തരമാണ് ഈ പറയുന്നതെല്ലാം റബ്ബർ വെട്ടിമാറ്റാതെ തന്നെ പലതും ചെയ്യാമായിരുന്നല്ലോ

    • @sarathkumarB10
      @sarathkumarB10 5 днів тому

      ശരിയാ വേറെ പുരയിടത്തിൽ

    • @mv2552
      @mv2552 2 дні тому

      ചേട്ടൻ റബർ കൃഷി കണ്ടിട്ടില്ല ല്ലേ 😅

  • @rajesh.rajeevan
    @rajesh.rajeevan 7 днів тому

    Thanks for this video.

  • @sujeshpk1651
    @sujeshpk1651 8 днів тому

    നിട്ടാറമ്പിലെ തോട്ടം ഏതോ ബെല്ല്യ ടീമ് വെലക്കെടുത്തുന്നും, റബ്ബറ് മൊത്തം മുറിച്ച് നെരത്തിന്നും, ആടത്തെ നാട്ട് കാര് പറഞ്ഞപ്പോൾ എല്ലാരും വിചാരിച്ച് എന്തോ വമ്പൻ ഫാക്ടറി എന്തെങ്കിലും ആയിരിക്കും എല്ലാണ്ടന്നാപ്പാ ഇത്ര നല്ല റബ്ബറ് മുറിച്ചിട്ട് ആട വെരണ്ടത് ന്ന്...നാട്ട്കാർക്ക് ദുരിതാവൂന്ന് ഒരു കൂട്ടര് .. പൊഴേൻ്റെ കാര്യത്തിൽ തീരുമാനമാവൂന്ന് നമ്മളും വിചാരിച്ചു. 'എന്തായാലും ഇതിൻ്റെ തുടക്കത്തിൽ ഇങ്ങനൊരു പദ്ധതിയാവുംന്ന് ആരും വിചാരിച്ചില്ല എന്തായാലും മണ്ണിലെ പച്ചപ്പും ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥിതിയും തിരിച്ചു കൊണ്ട് വരുന്നതിനും സർവ്വോപരി നന്മയുള്ള ഉദ്യമത്തിനും, ഭാവിയിൽ കാർഷിക ടൂറിസം എന്ന സാധ്യതയിലേക്കും , നിട്ടിറമ്പ് എന്ന കൊച്ചു ഗ്രാമത്തെ സാരംഗിലൂടെ അടയാളപ്പെടുത്താൻ Good Earth എന്ന പ്രസ്ഥാനത്തിന് കഴിയട്ടെ എന്നാശംസിക്കുന്നു .. പണമുള്ളവർ വ്യാവസായിക സംരംഭങ്ങളിൽ മാത്രം ഒതുങ്ങാതെ മണ്ണിനെയും കൃഷിയിയേയും സംരക്ഷിക്കുന്ന ഇത്തരം സംരഭങ്ങൾ മറ്റുള്ളവർക്കും പ്രചോദനമാകട്ടെ ...