യൂസ്ഡ് ഇന്നോവകൾക്ക് എന്തുപറ്റി | USED INNOVA FOR SALE | AUTOLUX | EP 857

Поділитися
Вставка
  • Опубліковано 28 сер 2024

КОМЕНТАРІ • 144

  • @basheerm425
    @basheerm425 Рік тому +33

    ഡൽഹിയിലുള്ള ഓൾമോസ്റ്റ്‌ കച്ചവടക്കാറും വണ്ടിയുടെ മാത്രമല്ല മറ്റുള്ള കച്ചവടക്കാരും തരികിടെയാണ് എനിക്കും നല്ല അനുഭവം ഉണ്ട്...

  • @ratheeshchandran7540
    @ratheeshchandran7540 Рік тому +13

    ഇങ്ങനുള്ള കാര്യങ്ങൾ തുറന്നു പറയണം ഇല്ലെങ്കിൽ പാവങ്ങൾ പോയി പെടും ഇങ്ങനെ വേണം വണ്ടി കച്ചവടം ചെയ്യാൻ 🙏🙏♥️♥️

  • @sebinscaria4502
    @sebinscaria4502 Рік тому +13

    സർവീസ് ഹിസ്റ്ററി ഉള്ളവണ്ടി എങ്ങനെ കി.മീ. തിരിക്കാം എന്ന് നോക്കാം.. പുതിയവണ്ടി ആദ്യം കമ്പനി സർവീസ് ആയിരിക്കും.. ഇടക്ക് പുറത്തു നിന്നും സർവീസ് എടുത്ത് 30k -40k ഒക്കെ ഓടും.. വീണ്ടും പഴയ ടോയോട്ട സർവീസ് കിലോമീറ്ററിലേക്ക് തിരിച് വീണ്ടും ടോയോട്ടയിൽ കൊണ്ടുപോയി സർവീസ് എടുക്കും ഹിസ്റ്ററി അപ്ഡേറ്റ് ആക്കും.. 3 ലാക്ക് ഓടിയ വണ്ടി 1.50 ആക്കി വിൽക്കാൻ ഒരു പ്രശനവും ഇല്ല.. ഹിസ്റ്ററി നോക്കി പോയാൽ കറക്റ്റ് ആയിരിക്കും താനും...

  • @ginumathew1378
    @ginumathew1378 Рік тому +5

    Outside kerala reg vandiku rate kuravane normaly ithuipol koodi koodi varunalo

  • @abroadviews7736
    @abroadviews7736 10 місяців тому

    യാഥാർഥ്യം ജനങ്ങളെ അറിയിച്ചതിന് thanks 👍

  • @udhayakumarkb1919
    @udhayakumarkb1919 Рік тому +5

    Vandy kond poyittu clutch engine gear box complaint vannal coustomerkku showroomil ninnu thanne work eduth ok aaki kodukkillennu onnu chothikyane jithin bro ille ivaru local workshopil ketti cheythu 6 mnths kazhiyumbo aduthaa pani varumbo ivarude aduthekku povanum pattille athane ella shopilum ithu onnu chothichaa Coustomers nu help aavum🙏

    • @user-nc7mj5cr4f
      @user-nc7mj5cr4f Рік тому +1

      നല്ല വണ്ടി ആരെങ്കിലും വിൽക്കുമോ

    • @udhayakumarkb1919
      @udhayakumarkb1919 Рік тому +2

      @@user-nc7mj5cr4f 😀😀 bro alla 10 years alle bro diesel vandykalu use cheyyan paattu athu mathram alla bro ivaru ellavarum ithra guarantee paranj kodukkuvalle ithu namukku ariyande bro edukkunnabarakku ariyanam allo

    • @user-nc7mj5cr4f
      @user-nc7mj5cr4f Рік тому +1

      @@udhayakumarkb1919 accident ella replacement ella main Glass mari shop owners
      കാസ്റ്റമർ അപ്പോൾ ഫ്ലഡ് ആക്‌സിഡന്റ് replacement ഉള്ളവണ്ടികൾ എവിടെ
      എല്ലാം തട്ടിപ്പ് 😄

    • @udhayakumarkb1919
      @udhayakumarkb1919 Рік тому +1

      @@user-nc7mj5cr4f seri aayirikyam bro but nammukkum check cheyyallo toyota kond poyaa avaru full check cheyth tharum nth undelum pidikyum nammukku parichayam ulla aalu koode unde kurachoode help aavum😄

  • @kingini246
    @kingini246 Рік тому +20

    ജിതിനെ ആ കാട്ടിയ fortuneril നിന്നും അയാൾക്ക് മിനിമം 5 ലക്ഷം ലാഭം കിട്ടും. പൊതുവെ വില കൂടുതൽ ആണ്. ഇതൊന്നും ജെനുവിൽ കിലോമീറ്റർ ഒന്നുമല്ല. Kerala വണ്ടി ആണേൽ വിലഭാഗം ഏകദേശം ശെരിയാണ്. ഇത് അറപ്പ് എന്ന് പറയുന്നില്ല. ബ്ലേഡ് ആണ്

  • @jyothyvkumar1638
    @jyothyvkumar1638 Рік тому +8

    നല്ല vedio മലയാളികൾക്ക് ചതിവ് പറ്റാതെ ഇരിക്കട്ടെ

  • @fasiltp9509
    @fasiltp9509 11 місяців тому +5

    മലപ്പുറം സഫാരി യൂസ്ഡ് കാർ best ഓപ്ഷൻ
    ഇതൊക്കെ മാരക അറവ് കേന്ദ്രമാണ്

    • @tojjen2386
      @tojjen2386 8 місяців тому

      3 ലക്ഷത്തിന് കിട്ടുമായിരിക്കും അല്ലെ 😂😂

    • @ashker388
      @ashker388 6 місяців тому

      😂😂​@@tojjen2386

  • @samprasad9004
    @samprasad9004 Рік тому +3

    2010il model thaza ulla innovayuda vedio chyumo low rate

  • @tomykurian-wc5le
    @tomykurian-wc5le Рік тому +1

    Super adi poli

  • @santhoshkumar-tr9vm
    @santhoshkumar-tr9vm Рік тому +1

    Noc important... Nice 👍

  • @reneeshreni6732
    @reneeshreni6732 Рік тому +1

    Hi jithin bro👍🙋‍♂🙋‍♂🤗

  • @marshalmathew7627
    @marshalmathew7627 Рік тому +2

    Supper supper supper

  • @tojjen2386
    @tojjen2386 Рік тому +2

    Good 👍

  • @rajandas8467
    @rajandas8467 Рік тому +1

    TOYOTA IS GREAT

  • @passionworld1708
    @passionworld1708 Рік тому +2

    Super😍

  • @bumaashrafmass3200
    @bumaashrafmass3200 Рік тому +14

    Rate very high

  • @97456066
    @97456066 Рік тому +2

    ഡൽഹിയിൽ ഇപ്പൊ 2 3 ലക്ഷത്തിനു വണ്ടി ഇല്ല അവിടെയും വില കൂടി ആൾക്കാരുടെ തെള്ളു കാരണം

  • @akz4466
    @akz4466 Рік тому +1

    Pwoli

  • @udhayakumarkb1919
    @udhayakumarkb1919 Рік тому +8

    2014 v kyu 11 lakh oo original kerala ithilum kuranja rate nu kittan und🙏🙏🙏

    • @wolverinejay3406
      @wolverinejay3406 Рік тому +1

      U r crct

    • @allunderone2677
      @allunderone2677 Рік тому

      Kodkan indo.. Og kerala

    • @udhayakumarkb1919
      @udhayakumarkb1919 Рік тому +1

      @@allunderone2677 ente cousin brother 2022 lu 2013 model 2014 v 96k km original kerala showroom service vandy eduthath 10lakh aanu aanu
      2016 model 12.5 okke kittan undallo onnu anneshikyu wait cheyth edutha mathi eee kathi vilakyu okke aarelum edukko alle pinne 14 lakh nu thaazhe kyu 2016 model g4 crysta edukku re vandykalu

    • @udhayakumarkb1919
      @udhayakumarkb1919 Рік тому

      @@allunderone2677 eee rate nu bro pinne sale cheyyumbo oraalu polum
      Vangilla max poya 8lakh

  • @sanoojsanu5344
    @sanoojsanu5344 Рік тому +1

    Super

  • @jack6587
    @jack6587 Рік тому +1

    TN lu registered Saiyan paittuvo bro aingana keittuvo

  • @sreejitharathi
    @sreejitharathi Рік тому +1

    Cheyta evar etios cheyunundo

  • @sanukappacheri7251
    @sanukappacheri7251 Рік тому +2

    Ni endina kashtapettu avide poyi edukkunne nattukare sevikkanano

  • @intradsl
    @intradsl Рік тому

    Dusterum ayittu exchange pidikkumo. Bakki amount loan..

  • @amizwingsandfins2101
    @amizwingsandfins2101 Рік тому +1

    Jithin bro❤

  • @rafeeqwafa9602
    @rafeeqwafa9602 Рік тому +5

    ഒർജിനൽ കേരള വണ്ടിക്ക് പോലും ഈ വില ഇല്ല

    • @TeamTechMedia
      @TeamTechMedia  Рік тому

      👍🏻

    • @vijine294
      @vijine294 Рік тому +1

      ബ്രോ ആ കേരള വണ്ടി കിട്ടുന്ന സ്ഥലം പറയാമോ ആവിശ്യമുണ്ട്

  • @renjithpr4090
    @renjithpr4090 9 місяців тому

    Rate kooduthalanuu njnan poyitundayirunuu

  • @nibraazvlog2203
    @nibraazvlog2203 11 місяців тому

    തൃശൂർക്കാരെ തീരെ വിശ്വസിക്കാൻ കൊള്ളില്ല - പേപ്പറിന്റെ കാര്യം ചിന്തിക്കുകയേ വേണ്ട

  • @harismuhammedharis38
    @harismuhammedharis38 Рік тому +5

    വില കൂടുതലാണ്

  • @dhanudhaneshdhanesh4635
    @dhanudhaneshdhanesh4635 Рік тому +3

    വില കുറച്ചു കൂടുതൽ ആണോ?????😂

  • @Godofficialkeralam
    @Godofficialkeralam 8 місяців тому

    Km തിരിക്കാമാണെങ്കിൽ എന്തിനാ കമ്പനി angne🙏🏻ചെയ്യുന്നേ ⚠️⚠️

  • @sufyannavas1226
    @sufyannavas1226 Рік тому +2

    Nte ponn Mone high price aan ..Og kerla vandik ithra price ila 🙌

    • @abeljosejojo3319
      @abeljosejojo3319 Рік тому +2

      Kerala Innova orikilum ee rateil kitula

    • @Sumesh209
      @Sumesh209 Рік тому

      2016 ഇന്നോവെ കേരള 10 ലക്ഷത്തിന് കിട്ടുമോ?

    • @udhayakumarkb1919
      @udhayakumarkb1919 Рік тому

      2014 v kyu 11lakh nu thazhe keralathil kittan und original kerala fortuner nte rate🙏🙏🙏
      10.75 lakh nu re vandy edukunnathinekkalum nallath 75k kootti original kerala vandy eduthude

    • @Sumesh209
      @Sumesh209 Рік тому

      @@udhayakumarkb1919 what about 2016 Innova 10 lakhinu kitanundo?

    • @udhayakumarkb1919
      @udhayakumarkb1919 Рік тому

      @@Sumesh209 2016 innova 10.75 lakh aanu paranjath
      11 to 11.5 g4 ullo original kerala vandykyu pinne re vandy eduth resale cheyyumbo ariyam market

  • @alangeorge4208
    @alangeorge4208 Рік тому

    Karol Bagh mothathil scene sthalam aanu

  • @nawazarar7778
    @nawazarar7778 Рік тому +1

    👍

  • @ginumathew1378
    @ginumathew1378 Рік тому

    10lakhs ruppes undel pajerosport vangikam or MH Delhi registration fortuner vangikalo aor new jimmny cc ku or keltos oke edukamalo bro

  • @shikkarishambu1
    @shikkarishambu1 Рік тому +1

    😍😍

  • @arundevpa3128
    @arundevpa3128 Рік тому +1

    😍

  • @happyattitudepauljalukkal1912
    @happyattitudepauljalukkal1912 10 місяців тому

    ഇലക്ട്രിക് വണ്ടി ആണ് super

  • @santhoshkumar6697
    @santhoshkumar6697 Рік тому +2

    👍👍🌹🌹

  • @baijukollamparampil4595
    @baijukollamparampil4595 11 місяців тому

    എന്റെബായി2014 '15 v ഒർജിനൽകേരളാ 11.50 Re 14 v 11lack

  • @rajeshchandran2881
    @rajeshchandran2881 Рік тому +1

    Hai

  • @josmiidukky
    @josmiidukky Рік тому +1

    😍👍

  • @sebinscaria4502
    @sebinscaria4502 Рік тому

    വീഡിയോയിൽ പറയുന്നപോലെ ഒന്നുമല്ല കാര്യങ്ങൾ.. സീറ്റ് കവർ ഒന്നും ഫ്രീ അല്ല.. എല്ലാം നോക്കി എടുക്കുക... കിലോമീറ്റർ തിരിക്കൽ ആണ് റീ വണ്ടികളുടെ മെയിൻ പ്രോബ്ലം...

    • @TeamTechMedia
      @TeamTechMedia  Рік тому

      Yes👍🏻

    • @sebinscaria4502
      @sebinscaria4502 Рік тому

      @@TeamTechMedia njan vandi eduthatha pullide aduthuninnum.. skirting vechathinum ok cash vangichu..

  • @arunv3538
    @arunv3538 Рік тому +1

    👍🏻👍🏻👍🏻👍🏻

  • @ginumathew1378
    @ginumathew1378 Рік тому +4

    Nalla vilakuravu analo bro😂😂😂

  • @Ramla-gi7bp
    @Ramla-gi7bp Рік тому +3

    High prize

  • @muhammadunais4615
    @muhammadunais4615 Рік тому +1

    Rate high

  • @0973vibereal
    @0973vibereal Рік тому +1

    എൻ ഓ സി, ഇൻഷുറൻസും, എല്ലാം കൂടിയുള്ള വിലയാൻ പറയുന്നത് 😅😅 നിങ്ങളെ സൗന്ദര്യം കാണാനാണ് ആൾക്കാര് വരുന്നത്,, ഇന്നോവ ജനുവിനായിട്ട് കച്ചവടം ഒരിക്കലും കേരളത്തിൽ നടക്കത്തില്ല, അത്രയ്ക്കും മൂന്ന് നാല് ലക്ഷം കിലോമീറ്റർ ക്ഷീണിച്ച വണ്ടികളാണ് കേരളത്തിലേക്ക് വരുന്നത്

  • @salimusafir7964
    @salimusafir7964 Рік тому +1

    Vila kooduthalaaa changai 😏

  • @rahmantrvm3627
    @rahmantrvm3627 Рік тому +1

    ഇവന്റെ ഒക്കെ വണ്ടി വിറ്റു പോകുന്നുണ്ടോ

  • @ramijvp5002
    @ramijvp5002 10 місяців тому +1

    അറവ് കേന്ദ്രം

  • @techytravelvlogs831
    @techytravelvlogs831 Рік тому

    Odukkathe vila😢😢😢

  • @salimusafir7964
    @salimusafir7964 Рік тому +1

    Re vandi km 160 ,170 ullil aaairikum ath nthaaa😂🤣

  • @user-dc9bv4bp7c
    @user-dc9bv4bp7c Рік тому

    Over rated .. Ella vandikum almost 2 lk kuduthal an

  • @alikunju2069
    @alikunju2069 5 місяців тому

    Ivanteyaduthu ella vandikum original kerala vandikalude vilayaanu parayunnathu athum g4 vandikalennu orkanam

  • @baijukollamparampil4595
    @baijukollamparampil4595 Рік тому

    Vila Ellam kuduthal anu

  • @MJR519
    @MJR519 11 місяців тому

    ഓവർ വില

  • @achuajmal417
    @achuajmal417 Рік тому +1

    കുഴപ്പം ഇല്ല പ്രൈസ്

  • @ff-yh6qg
    @ff-yh6qg Рік тому

    Moyanth

  • @lijojacob2136
    @lijojacob2136 Рік тому

    Full udaypp😅😅😅

  • @ejaspkamal
    @ejaspkamal 8 місяців тому

    വല്ല കട്ടപ്പാര എടുത്തു കാക്കാൻ പോടെ.....
    ആളെ പറ്റിക്കാതെ ബ്ലേഡ് പ്രൈസ്

  • @sureshcv4630
    @sureshcv4630 Рік тому

    🔪🔪😂

  • @manikantanv792
    @manikantanv792 Рік тому +1

    കൊള്ള തീവെട്ടി കൊള്ള

  • @user-en1oh6yu9y
    @user-en1oh6yu9y Рік тому

    വെറുതെ ഇങ്ങോട്ട് വരണ്ട 😅

  • @ratheeshchandran7540
    @ratheeshchandran7540 Рік тому +1

    ഇങ്ങനുള്ള കാര്യങ്ങൾ തുറന്നു പറയണം ഇല്ലെങ്കിൽ പാവങ്ങൾ പോയി പെടും ഇങ്ങനെ വേണം വണ്ടി കച്ചവടം ചെയ്യാൻ 🙏🙏♥️♥️

  • @indianmilitary5572
    @indianmilitary5572 Рік тому +1

    😍😍😍