#EP

Поділитися
Вставка
  • Опубліковано 2 жов 2024
  • #Episode_13
    Spacer & Epoxy flooring ഫ്ലോറിങിലെ പുത്തൻ തരംഗം‼️
    ടൈൽ വിരിക്കുമ്പോൾ തമ്മിൽ ജോയിൻറ് ഇല്ലാതെ സ്പേസർ ഉപയോഗിച്ച് നിശ്ചിതമായ വിടവ് നിലനിർത്തിക്കൊണ്ട് ചെയ്യുന്ന ഇപോക്സി ഫ്ലോർ ആണ് ഇപ്പോൾ ഫ്ലോറിംങ് മേഖലയിൽ തരംഗം സൃഷ്ടിക്കുന്നത്. ഒരു പ്രത്യേകതരം Silica sand ഉം hardner ഉം യോജിപ്പിച്ച് ആവശ്യമായ കളർ ചേർത്ത് മിനുസമുള്ള പ്രതലത്തിൽ ഒഴിക്കുമ്പോൾ ഫ്ലോറിങിൽ ഉണ്ടാകാൻ ഇടയുള്ള ചോർച്ച, ഭൂമിക്കടിയിൽ നിന്നും വരുന്ന pressure വ്യതിയാനങ്ങൾ മൂലം ടൈലിനുണ്ടാകുന്ന ക്രാക്‌സ്, തുടർച്ചയായി ക്ലീൻ ചെയ്യുന്ന സമയത്ത് Under ground ൽ വെള്ളം ഇറങ്ങാനുള്ള ചാൻസ്, Building expansion ജോയിന്റ് ടൈൽ വിട്ടുപോകാനുള്ള ചാൻസ് എന്നിവയെ ചെറുക്കാനും സാധിക്കും. ടൈലുക്കൾക്കിടയിൽ അഴുക്ക് അടിഞ്ഞുകൂടാത്തതിനാൽ വൃത്തിയാക്കാനും എളുപ്പം.ഒപ്പം ടൈൽ ഒട്ടിക്കുമ്പോൾ ഉണ്ടാകുന്ന ചിലവും സമയനഷ്ടവും ഒഴിവാക്കാനും സാധിക്കും. വളരെ ലളിതമായ രീതിയിൽ നമുക്ക് തന്നെ സ്വയം ചെയ്യാവുന്ന ഒന്നാണ് എപോക്സി.
    കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം
    surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ
    കൂടുതൽ വിവരങ്ങൾക്ക്
    "Surabhi Free Flooring Solutions" Facebook, UA-cam ചാനൽ Subscribe ചെയ്യൂ
    വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും
    Surabhi Innovation
    Mc Road, Angamaly
    Only Whatsapp voice chat
    wa.me/919539080011
    wa.me/919400001221
    0484 2458127, 0484 2455333
    Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm
    AND
    Marthakara, NH Road, Thrissur
    Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm
    #tips #tiles #easytips #flooring #tileflooring #makefast #minites #pointer #cutting #surabhi #angamaly #surabhiinnovation #thrissur #angamlytileshop #shop #buildwares #tileshop #easyflooring #goodidea #tiles #tilesetter #tilestyle #tileshower #tileslover #tilesaddiction #TileStore #tilesdesign #tilesformiles #tileshowroom #tilesworks #tilesofinstagram #tileshop #tilesetting #tilesfromportugal #tilestoreonline #tileshowroomsydney #tilestonetrends #tilesetters #tilespacer #tilespecification #tilesfloor #tilesrepair #tilesupply #tileselection #tilestove #tilesonbradmandrive #tileswithmessages #tilesontilesontiles #tilespacers

КОМЕНТАРІ • 416

  • @MKsInfotainment
    @MKsInfotainment 3 роки тому +6

    Very good information. Thanks for the detailed explanation

  • @sunilchandran4u
    @sunilchandran4u Рік тому +1

    ഉപകാരപ്രദം . നന്ദി

  • @manikandankrishnan9584
    @manikandankrishnan9584 3 роки тому +4

    You are sharing very good knowledge. Keep it up

  • @babumottammal2584
    @babumottammal2584 3 роки тому +28

    ഒരു സാധാരണകാരന് മനസ്സിൽ ആവുന്ന രീതിയിൽ വിവരിച്ചതിന് നന്ദി.👍👍👍

  • @najklml1
    @najklml1 3 роки тому +1

    Very good information ,thank you so much I have a fitout company here in uae and I got many technical information from you

  • @ranjithkaruvanchery6035
    @ranjithkaruvanchery6035 3 роки тому +2

    wall tiling work ന്റെ കൂടുതൽ വിവരങ്ങൾ നൽകാമോ, വീട് പണി നടക്കുകയാണ്. plastering ചെയ്യാതെ നേരിട്ട് ചെങ്കല്ലിൽ തീർത്ത ചുമരിൽ tile പതിക്കാമോ.സേഫ്റ്റി ഉണ്ടോ...
    മറുപടി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. detailed വീഡിയോ ചെയ്യാമോ??

  • @mujeebs3562
    @mujeebs3562 3 роки тому +15

    വീട്ടുകാർ അപ്ലെ ചെയ്താൽ റ്റയിലും അവർ തന്നെ ചെയ്യട്ടെ സേട്ടാ

    • @rajujoseph448
      @rajujoseph448 3 роки тому +4

      ചെയ്യാൻ പറ്റും സേട്ടാ

  • @kunhayamukareem5850
    @kunhayamukareem5850 3 роки тому +3

    സൂപ്പർ ബ്രോ

  • @vijishivanand5493
    @vijishivanand5493 3 роки тому +1

    Thanku good information

  • @mohananev
    @mohananev 3 роки тому +3

    വളരെ നന്നായി വിവരിച്ചു തരുന്നു, എനിക്ക് bro യെ ആവശ്യമുണ്ട് വിളിക്കാം

    • @jothistrdg3843
      @jothistrdg3843 3 роки тому

      എനിക്കും താങ്കളുടെ സഹായം ആവശ്യം ഉണ്ട്

  • @fitnessfunfoodlife850
    @fitnessfunfoodlife850 3 роки тому

    Home Construction is going to start sir.. Flooring stone work..from sir..frm Palakkad 🇮🇳👌

  • @shameerkunnummal7406
    @shameerkunnummal7406 2 роки тому +3

    spacer / gap / apoxy ഇല്ലാതെ ചെയ്യാൻ പറ്റിയ ഫ്ലോർ ടൈൽസ് ഉണ്ടോ ( സുരക്ഷിതമായി )

  • @kuttyvlogs2575
    @kuttyvlogs2575 3 роки тому +1

    Super shaju sir

  • @User34578global
    @User34578global 2 роки тому +1

    Well explained

  • @Rihan-1987
    @Rihan-1987 3 роки тому +1

    They way you fill will last maximum for 3 years

  • @jophinjohn7233
    @jophinjohn7233 3 роки тому +1

    ഗുഡ്

  • @LoozcrabGamingLTT
    @LoozcrabGamingLTT 3 роки тому +1

    Thank you

  • @bijoykrajan
    @bijoykrajan 3 роки тому +3

    Epoxy colourant available ആണോ? എനിക്ക് കളർ change ചെയ്യണം epoxy remove ചെയ്യാതെ. ആർക്കെങ്കിലും അറിയുമോ.

  • @rhythmcar5575
    @rhythmcar5575 3 роки тому +5

    പൊളിച്ചു ചേട്ടൻ

  • @amalos1999
    @amalos1999 3 роки тому +1

    Thanks sir

  • @sajytvm4367
    @sajytvm4367 2 роки тому

    Thank you for your video. What type of epoxy can be used in the outside area? (where it is exposed to sunlight)

  • @ByeByeSeeYou
    @ByeByeSeeYou 3 роки тому

    Good information

  • @rinuk1681
    @rinuk1681 3 роки тому +5

    Tile ബെന്റ്റ് മാറാൻ ചെയ്യുന്ന വർക്ക് ആണ് അപ്പോക്സി... പാവപ്പെട്ടവർ ചെയ്യില്ല നല്ല reyitt ഇണ്ട് അത് എല്ലാവരും തരില്ല

  • @straightforward7331
    @straightforward7331 3 роки тому

    Thanks for the information chetaa

  • @shafeekcherpu1476
    @shafeekcherpu1476 3 роки тому +5

    Hi,
    thanks, good information.
    how much will be the total cost for flooring for 1000 sq ft

  • @majeedpunnakkan2905
    @majeedpunnakkan2905 3 роки тому +13

    ഇതിന് spacer എന്നതിനേക്കാൾ Tile leveller എന്നാണ് പറയുക.ഇതിൻ്റെ പ്രധാന ഉപയോഗം രണ്ട് Tile കൾ തമ്മിലുള്ള Slippage ഒഴിവാക്കാനാണ്. അല്ലാതെ Tile അടിയിൽ പിടിച്ച് പിടിച്ച് ശബ്ദം വരാതിരിക്കാനല്ല. ഇത് വെക്കുമ്പോൾ Spacer ൻ്റെ ഉപയോഗവും കിട്ടുന്നു. മിക്ക Tile കൾക്കും കനം വ്യത്യാസമുണ്ടായിരിക്കും ടlippage ഉണ്ടായാൽ Tile ൻ്റെ life കുറയും.

  • @goodday1801
    @goodday1801 3 роки тому +4

    നല്ല വിവരണം, ടൈൽ uncoupling മെംബ്രേയ്‌ൻ ഒണ്ടോ? അത് വെച്ച് ഒരു ടോയ്ലറ്റ് വാട്ടർപ്രൂഫ് ചെയ്യുന്ന വീഡിയോ ഒന്ന് കാണിക്കുമോ?

  • @vijayanmalayil4802
    @vijayanmalayil4802 2 роки тому +1

    എന്ത് കൊണ്ടാണ് നിങ്ങൾ ഇത് പത്രങ്ങളിൽ പരസ്യം കൊടുക്കാത്തത് എല്ലാ പെയിന്റ് കമ്പനി കളും പരസ്യം കൊടുക്കാറുണ്ടല്ലോ നിങ്ങളുടെ പരസ്യം ഇതുവരെ കണ്ടില്ല എന്തുകൊണ്ട് മറുപടി പ്രദേക്ഷ്ക്കുന്നു

    • @SurabhiInnovation
      @SurabhiInnovation  2 роки тому +1

      For more details kindly contact our customer care whatsap number

  • @faisalpk2639
    @faisalpk2639 3 роки тому +2

    ഞാൻ വാങ്ങിയ 1kg epoxy ക്ക് തന്നെ 2100രൂപ വാങ്ങി വെറുതെ ക്യാഷ് കളയാൻ

  • @vineshsheeba1855
    @vineshsheeba1855 3 роки тому +9

    രേക്‌സിൻ അല്ല ചേട്ടാ റസിൻ

    • @muhammediqbal9103
      @muhammediqbal9103 3 роки тому

      അപാരം 😑

    • @sahikhmadayi1901
      @sahikhmadayi1901 3 роки тому

      @@muhammediqbal9103 asghnvafbmk

    • @sahikhmadayi1901
      @sahikhmadayi1901 3 роки тому

      @@muhammediqbal9103 sscghgfsfnnrwfhkkklxddfg
      Wwxhhkhfsssrukdryiuteyiiusj.
      Wyiopoiydsaqaaaedfgjjhggsdg

  • @sivasankarannair7966
    @sivasankarannair7966 3 роки тому +3

    നിങ്ങൾക്കു തിരുവനന്തപുരത്തു വന്നു രണ്ട് ബാത്രൂം ലീക് മാറ്റി തരാൻ പറ്റുമോ? നിങ്ങൾക്കു തിരുവനന്തപുരത്തു സർവീസ് ഉണ്ടോ

  • @augustinekachamkodath7902
    @augustinekachamkodath7902 3 роки тому +2

    അപ്പോ ക്സി ഇട്ട ശേഷം കഴുകാൻ വെള്ളം മാത്രം മതിയോ? ചന്ദ്രിക സോപ്പുപയോഗിച്ചു കഴുകണം എന്നു പറയുന്നു. ശരിയാണോ? മറുപടി പ്രതീക്ഷിക്കുന്നു...

  • @MKsInfotainment
    @MKsInfotainment 3 роки тому +1

    വീടിന്റെ രണ്ടാം നിലയിലെ കുളിമുറി തറ ഡിപ്പ് ചെയ്താണ് ചെയ്തിരിക്കുന്നത്. അഥവാ വെള്ളം താഴ്ന്നാൽ പുറത്തു പോകാൻ ഒരു ചെറിയ പൈപ്പ് വച്ചിട്ടുണ്ട്. ഇപ്പോൾ അഞ്ച് വർഷങ്ങൾക്ക് ശേഷം ആ exhaust pipe-ലൂടെ ചെറിയ തോതിൽ വെള്ളം ഒഴുകിവരുന്നു. അത് തൊട്ടടുത്തുള്ള വേസ്റ്റ് പൈപ്പിന്റെ വശത്തു കൂടെ ഒഴുകി പായൽ പിടിക്കുന്നു. കുളിമുറി യിലെ ടൈലുകളുടെ വിടവിലെ ഫില്ലിംഗ് പോയതുകൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത്?Spacerഒന്നും വയ്ക്കാതെ യാണ് ടൈൽ ചെയ്തിരിക്കുന്നത്.Epoxy വാങ്ങി പുട്ടി ബ്ലേഡ് കൊണ്ട് ഇടയ്ക്ക് ഇടാൻ പറ്റുമോ? പരിഹാരം പറഞ്ഞു തരാമോ?

    • @rinshadrinu1924
      @rinshadrinu1924 3 роки тому

      Tiles ഗ്യാപ് cutter വച്ച് 3 mm veethiyil കട്ട്‌ ചെയ്തു epoxy ചെയ്താൽ ഏതു leakkum നിൽക്കും

  • @alwinhenry6913
    @alwinhenry6913 3 роки тому +6

    Every thing that you said correct except regarding two components epoxy because three component epoxy is more efficient than two component it have more compressive strength in India MYK Laticrete is the super brand epoxy grout it is a trusted brand among applicators and end customer

    • @sajytvm4367
      @sajytvm4367 2 роки тому

      Is MYK Laticrete as gap filler is good for outside tile area? I think the usual epoxy compound may not withstand UV of sunlight. Please comment.

    • @alwinhenry6913
      @alwinhenry6913 2 роки тому

      @@sajytvm4367 Hi Mr Sajay, we have PU based single componet grout for exterior application it is UV resistant as well.

  • @abdulkalamkazhungil9293
    @abdulkalamkazhungil9293 3 роки тому +3

    ഇതുപോലത്തെ മൊസൈക് തറയിൽ ടൈൽ ഫിറ്റിങ് ചെയ്യാൻ ഒരു സ്ക്വയർഫീറ്റിന് എത്ര റൈറ്റ്ആവും ചേട്ടാ

    • @aneeshea4008
      @aneeshea4008 3 роки тому

      Normal ratil cheyyam 16rs/sqft

  • @rejaneeshrajan1845
    @rejaneeshrajan1845 3 роки тому +1

    This tile how much measurement length & width also how much cost?

  • @bidhulkareepadath5214
    @bidhulkareepadath5214 3 роки тому +8

    ടൈൽ വിരിച്ചു കഴിഞ്ഞുള്ള വീഡിയോ പ്രതീക്ഷിക്കുന്നു പുതുതായി വേടിക്കുന്നവർക്കു ഉപകരിക്കും ഡിസൈൻ സെലക്ട്‌ ചെയ്യാൻ 😍

  • @muneersaudha
    @muneersaudha 3 роки тому +1

    5 രൂപക്കും 7 രൂപക്കും അപ്പോക്സി ചെയ്താൽ എങ്ങനെയാൺ ബായി മുതലാകാ... പണിക്കാർക്ക് കൂലി കാശ് കിട്ടണ്ടെ

    • @SurabhiInnovation
      @SurabhiInnovation  3 роки тому +2

      Sir epoxy edanath vallya paniyonnum alla arkkum edavunnathane ( 100sqft chythal 500 kittulle 1hr polum venda 100sqft chyyan)

  • @Greengallery_tirur
    @Greengallery_tirur 2 роки тому

    👍👍

  • @clintoantony6976
    @clintoantony6976 3 роки тому +21

    ഇത് കണ്ടിട്ടുള്ള ടൈൽസ് പണിക്കാറുണ്ടോ ഞാൻ ഒരു പണിക്കാരനാ ഒന്നും പറയാനില്ല മപ്പായി ടെ പരസ്യം veranthu

    • @jnsantony8335
      @jnsantony8335 3 роки тому +1

      Yes

    • @Josesebastian3266
      @Josesebastian3266 3 роки тому

      😂😀 Athe bro ethiyo nalla brand epoxy undu.....athu mathramalla aa tilesnodu match cheyyatha epoxy color....

    • @jacktheripper3682
      @jacktheripper3682 3 роки тому

      സത്യം

    • @fasaludheenk7716
      @fasaludheenk7716 2 роки тому +1

      നീ ചുമ്മാ കണ്ടാ മതി അയാൾക് ക്യാഷ് കിട്ടിക്കോളും 😃😃

    • @sambhavabahulam1161
      @sambhavabahulam1161 2 роки тому

      Broyude details tharamo

  • @advprasanthb
    @advprasanthb 3 роки тому +1

    Tile ഇടത്തേ Epoxy മാത്രമിട്ട് flooring ചെയ്യാമോ? ചെയ്യാമെങ്കിൽ അതിൻറെ video ചെയ്യാമോ?

  • @anujose6224
    @anujose6224 3 роки тому +3

    Sir Sink ഗ്രാനെറ്റി ൽ Fit ചെയ്യാൻ ഏത് Gum ആണ് ഉപയോഗിക്കേണ്ടത്

  • @ajaykumarpinni7565
    @ajaykumarpinni7565 3 роки тому +1

    MYK laticrete SP 100 എന്ന അപ്പോക്സി ആണ് എടുത്തത്... നല്ല എക്സ്പീരിയൻസ്ഡ് ജോലിക്കാർ തന്നെ ആണ്... എന്നാലും ഇതിന്റെ കൂട്ട് അറിയാൻ കാറ്റലോഗ് വായിക്കുന്നത് കണ്ടപോൾ ഈ വീഡിയോ ഓപ്പൺ ആക്കി കൊടുത്തു.... 10 മിനിറ്റ് പോയാൽ പോട്ടെ ഞങ്ങൾ 3 പേരും ഇരുന്നങ്ങട് കണ്ടു....
    താങ്ക്സ് വീട്ടുകാരന്റെ വകയും പണിക്കാരുടെ വകയും

  • @bhageerathanpillai2566
    @bhageerathanpillai2566 3 роки тому +6

    വീഡിയോ ഒക്കെ പൊളി ആണ്....എന്നാൽ സുരഭി സർവീസ് വളരെ മോശം ആണ്....(പണക്കാർക്ക് ഉള്ള കട.....)

    • @achutechs9859
      @achutechs9859 3 роки тому

      Nedumbasheri oru hotel unde poyinoo

  • @muneersaudha
    @muneersaudha 3 роки тому +2

    അപ്പൊക്സി വീട്ടുകാർ ചെയ്യികയാണെങ്കിൽ ടൈലും അവർ തന്നെ ഒട്ടിച്ചോട്ടെ

  • @shabu.kumarshabu5288
    @shabu.kumarshabu5288 3 роки тому +2

    Yallaum oru business

  • @vajidkerala
    @vajidkerala 3 роки тому +4

    പൂട്ടി പ്ലേടിനു പകരം ഉപയോഗിച്ച ആ സാധനത്തിൻ്റെ പേരെന്താ?

  • @saidalikutty30
    @saidalikutty30 3 роки тому +7

    ടൈൽസ് ഇടുമ്പോൾ ജോയിന്റ് ഫ്രീ ആയാൽ പ്രശ്നമുണ്ടോ എന്തിനാ എപ്പോക്സി ചെയ്യുന്നത് ജോയിന്റ് പ്രിയ ചെയ്താൽ പ്രശ്നമുണ്ടോ

    • @Real_indian24
      @Real_indian24 3 роки тому +3

      Joint free aayi tiles edunadu better option alla... 3mm expansion gap aanu ee spacer ettu cheyyumbol varunadu... So. When there is a heavy vibration, small earthquakes are eassy effects the tiles without joints... So it will be cracked and to remove totally... So keep tile with filler joints, 3mm

    • @allurrallu1642
      @allurrallu1642 3 роки тому

      ജോന്റ് ഫിലർ ചെയ്താൽ കുറച്ച് മാസങ്ങൾ കഴിയുമ്പോൾ അഴുക്കു പിടിക്കുകയും ജോയിന്റ് ഫിലർ ഇളകി പോകുകയും ചെയ്യും but അപ്പോക്സിക്കു കമ്പനി തന്നെ ഗ്യാരണ്ടി തരുന്നുണ്ട് പിന്നെ ബാത്ത് റൂമിൽ അപ്പോക്സി ചെയ്താൽ ജോയിന്റിന്റെ വിളളലി ൽ കുടി ഉള്ള ചോർച്ച ഉണ്ടാകില്ല

    • @dicksonsamjdanam4957
      @dicksonsamjdanam4957 3 роки тому

      Joint free tiles never means spacers not required, for all tiles spacers must provided

  • @vijivr6353
    @vijivr6353 3 роки тому +2

    Can it b applied in old bathrooms while refilling joints

  • @basheersalim917
    @basheersalim917 3 роки тому +1

    Fast time any one use epoxy grouting the same floor you can’t re grouting because that mach strong epoxy grouting after 6 month it will catch very hard focus so you won’t re grouting you want to use normal waterproof grouting because when you get focused it will went remove and put new grouting you have any problems call me please thank you

  • @anil.k.s-karippurathu.736
    @anil.k.s-karippurathu.736 3 роки тому +1

    Vitrified tiles ന് ഇങ്ങനെ ചെയ്യണോ....? സംശയം ആണ്...

    • @SurabhiInnovation
      @SurabhiInnovation  3 роки тому

      Yes

    • @anil.k.s-karippurathu.736
      @anil.k.s-karippurathu.736 3 роки тому +2

      @@SurabhiInnovation thanks for the replay on time... പക്‌ഷേ virtified tiles അടുത്ത് ഇരിക്കുന്നത് അല്ലേ ഭംഗി

  • @ssk0469
    @ssk0469 3 роки тому +1

    Tripunithura Epoxy cheyyan labour work nu aale kittumo

  • @aneeshkumar1648
    @aneeshkumar1648 3 роки тому +8

    റേറ്റ് പറയുന്നത്exteracharge ആണ് എന്ന് പറഞ്ഞാൽ നാന്നായി ഇരുന്നു പിന്നെ 5 രൂപ തിരെ കുറവ് ആണ്

  • @johnaneesh7
    @johnaneesh7 3 роки тому +5

    ഈ ടൂൾസ് എവിടെ കിട്ടും

  • @vijimol2812
    @vijimol2812 3 роки тому

    3d flooring vedio idamo.

  • @shanavasibrahim7427
    @shanavasibrahim7427 3 роки тому

    joint free ആയി tiles ഇടുന്നത് കൊണ്ട് പ്രശ്നങ്ങൾ ഉണ്ടോ?
    ഉണ്ടെങ്കിൽ എന്തെല്ലാം ആണ് പ്രശ്നങ്ങൾ?
    അതിന്റെ വീഡിയോ ഉണ്ടോ?

    • @SurabhiInnovation
      @SurabhiInnovation  3 роки тому

      sir watch this video full

    • @dicksonsamjdanam4957
      @dicksonsamjdanam4957 3 роки тому

      Joint free tiles never means spacers not required, if its a Tile (any size) spacer must be used

  • @antonyantony8918
    @antonyantony8918 3 роки тому +1

    പറയാന്‍ എളുപ്പമാണ് ചെയ്യുമ്പോള്‍ സമയം എടുക്കും പിന്നെ joint എപ്പോഴുംkoozhinjirikum

    • @sumeshravi6451
      @sumeshravi6451 3 роки тому

      Glass apoxy ചെയ്താൽ മതി

    • @sirajfaizal1714
      @sirajfaizal1714 3 роки тому +1

      2time cheythal mathi kuzhi undvilla

  • @jaseermlamia5344
    @jaseermlamia5344 3 роки тому +1

    Marblell chayyamo

  • @khilarkhilar2635
    @khilarkhilar2635 3 роки тому +7

    Usufull information..

  • @naseeragafoor2319
    @naseeragafoor2319 3 роки тому +3

    എല്ലായിടത്തും വന്നു ചെയ്യുമോ

  • @a.ckutty6089
    @a.ckutty6089 3 роки тому +1

    I am from chennai during this rainy season water came out in the joints from our house these are vitrified tiles can we apply this method over here will it be okay ife we do epoxy over here. Thankyou

  • @abdunazarparakkaln.d.r6792
    @abdunazarparakkaln.d.r6792 3 роки тому +6

    ഗുഡ് ഇൻഫർമേഷൻ താങ്ക്യൂ

    • @sureshpkg
      @sureshpkg 2 роки тому

      Sir താങ്കളുടെ whatsapp number അയക്കുമോ

  • @kmnnishad9070
    @kmnnishad9070 3 роки тому +4

    ഡയറക്റ്റ് apoxy ചെയ്യുന്നതിനേക്കാൾ grout ഫില്ലു ചെയ്ത് അതിന് ചാൽ കേറിയതിനു ശേഷം appoxy ഫില്ല് ചെയ്താൽ ഇത്ര ചിലവ് വരില്ലാലോ sir
    അങ്ങിനെ ചെയ്താൽ വല്ല ബുദ്ധിമുട്ടും ഉണ്ടോ
    Please replay sir

    • @sunilkumararickattu1845
      @sunilkumararickattu1845 3 роки тому

      ദീർഘകാല റിസർറ്റിൽ ഗുണം ചെയ്യില്ല. കുറഞ്ഞത് Bathroom ലെങ്കിലും Tile കനത്തിൽ
      epoxy ചെയ്യുക. Tile പണിക്കാരുടെ അഭിപ്രായം ഈ കാര്യത്തിൽ നിങ്ങൾ തീരുമാനിക്കുക . അനുഭവം ഗുരു

  • @binojkb3919
    @binojkb3919 2 роки тому

    Vaccum ക്ലീനർ വെച്ച് പൊടി വലിച്ചു കളഞ്ഞാൽ അല്ലെ പൊടി മൊത്തം പോകു..നനവ് വരുന്ന സ്ഥലങ്ങളിൽ മാത്രം apoxy ചെയ്താൽ മതിയോ..

  • @shreelathaashokan5252
    @shreelathaashokan5252 3 роки тому +1

    Can this be used in bathroom flooring and bathroom walls. Will there be water leaking problem. Is it safe to use in apartment bathrooms

  • @johnpaul8889
    @johnpaul8889 3 роки тому +3

    Can we fill epoxy in older tiles floring which not having 3mm gap..

  • @expertshvac3978
    @expertshvac3978 3 роки тому

    റൂഫ് ടോപ് ഇൽ ഇടാൻ പറ്റുന്ന നല്ല ടൈൽ ഏതാണ്.. ചൂട് അടിച്ചാൽ പൊളിഞ്ഞു വരാതെ ഇരിക്കാനും വെള്ളം ലീക്ക് ഇല്ലാതെ ഇരിക്കാനും വേറെ എന്തെങ്കിലും ചെയ്യണോ 👍👍പ്ലീസ് റിപ്ലൈ

  • @kannanbalakrishnanbalakris5212
    @kannanbalakrishnanbalakris5212 3 роки тому +3

    Thank you for your Information about floor ideas

  • @allurrallu1642
    @allurrallu1642 3 роки тому +3

    സാർ അപ്പോക്സി ചെയുന്നത് ഇങ്ങനെ ആണോ കമ്പനികാർ പോലും പറയുന്നത് ഇങ്ങനെ അല്ല ഞങൾ ചെയ്യുന്നതും ഇങ്ങനെ അല്ല ജോയിന്റ്റിൽ 1m ജോയിന്റ്റ് ഫില്ലർ അല്ലെങ്കിൽ സിമ്മാറ്റ് കുഴച്ചത് ഫിൽ ചെയ്യണം എന്നിട്ട് അപ്പോക്സി ചെയ്യണം ഇല്ലേൽ ഫിനിഷ് കിട്ടില്ല കുഴിഞ്ഞു പോകും പിന്നെ സാർ പറഞ്ഞ രേറ്റ് എന്റെ സാറെ ഒരാൾക്ക് 450സ്ക്ർഫിറ്റിൽ കൂടുതൽ ചെയ്യാൻ പറ്റില്ല 1ദിവസവും കാരണം 1st ടെയിലിന്റെ ജോയിന്റ് ടെയിൽ ഇതെല്ലാം നന്നായി ക്‌ളീൻ ചെയ്യണം ഇല്ലേൽ ആ അഴുക്കു അപ്പോക്സിയിൽ പിടിക്കും പിന്നെ അത് പോകില്ല ഏറ്റവും കുറഞ്ഞ ചിലവ് സ്‌ക്യർ ഫീറ്റിന് 15രൂപ ആണ് അതായതു ജോയിന്റ് ഫിൽ ചെറുന്നതിനും ടെയിൽ ക്‌ളീൻ ചെയുന്നതിനുo അപ്പോക്സി ചെയുന്നതിനും കുടി ചേട്ടാ തള്ളിക്കോ ബട്ട്‌ ഒരു മയത്തിൽ തള്ളണം ചിരി വരുന്നു 🤔🤔🤔🤔 ഇനിയും ഉണ്ട് അപ്പോക്സി ക്‌ളീൻ

    • @savadmohammed199
      @savadmohammed199 3 роки тому

      ഇത് അപ്പോക്സി മാത്രo എടുന്നതിനുള്ള വിലയല്ലെ
      total എത്രയാണ് ? ട്ടെൽ അടക്കം

    • @saidmtpl7127
      @saidmtpl7127 2 роки тому

      ഇവർക്ക് ഇത് ഒരു പരസ്യ മല്ലെ
      പണിയെടുക്കുന്ന നമ്മൾക്ക് എല്ലെ അറിയൂ ഇങ്ങെനെ clean ചെയ്തിട്ട് കാര്യമില്ല ആ പൊടി മുഴുവനു Joint ആകും

  • @ajmalmohd7737
    @ajmalmohd7737 3 роки тому +1

    White tile use cheyuvanel epoxy color etu choose cheyyanam, white or black

  • @appucasc3891
    @appucasc3891 3 роки тому +1

    ഈ സ്‌പൈസർനെ കുറിച്ച് അറിയാൻ വിളിച്ചിട്ട് ഒരു വിവരവും ഇല്ല എല്ലാവർക്കും തിരക്കാണ്

  • @amalraj.n3308
    @amalraj.n3308 3 роки тому +1

    അപ്പോസി ചെയ്യുന്നത് നല്ലതാണോ For marbe

    • @praveenmp4029
      @praveenmp4029 3 роки тому

      Good anu epoxy roof Weber myk laticriet super company anu

  • @shinedharman
    @shinedharman 3 роки тому +2

    Sir is something we can do to get the glossiness and lustre of wooden plank tiles which has lost the glossiness and shine due to acid wash by the tile guys.

  • @bindumenon4486
    @bindumenon4486 3 роки тому +4

    Hi njaan surabhiyil varunudu sir eniku tail vennam athupole ellaa kaariyangalum paranju thannu help cheyyanam eniku 3500 sqft tail vendi varum..discount tharannam pls

  • @anilkumaranil3229
    @anilkumaranil3229 3 роки тому +4

    റൂമിൽ 2mm മതിയാകും

  • @bushramansoor3337
    @bushramansoor3337 3 роки тому +1

    Epoxy ittu 8 4 nano wait virikan sq fit ethra rate verum 😢please onnu paranju theroo

  • @blackshadow5059
    @blackshadow5059 3 роки тому +6

    വളരെ നല്ല അവതരണം👍👍👍 thank you.

  • @TheAvGeek-kl3zf
    @TheAvGeek-kl3zf 3 роки тому +1

    For Bathroom floor and wall, aadhu tile anu nalladhu?, joint sil ethra mm space idanam?
    Ethra mm depthil epoxy cheyyanam?

    • @SurabhiInnovation
      @SurabhiInnovation  3 роки тому +1

      3mm spacer, depth 1cm (bathroom)

    • @TheAvGeek-kl3zf
      @TheAvGeek-kl3zf 3 роки тому +1

      @@SurabhiInnovation
      Thanks.
      Tail adha use cheyyendadhu( type and subtype)? Bathroom floor and wall.
      Thanks.

  • @HariNair108
    @HariNair108 3 роки тому

    Delivery available to Pathanamthitta?

  • @seenas6304
    @seenas6304 3 роки тому +2

    Can we use this over mosaic flooring without chipping?

  • @bijumonvk9088
    @bijumonvk9088 3 роки тому +2

    Very informative thank u.....👍👍👍👍

  • @jaihind6208
    @jaihind6208 3 роки тому +1

    വളരെ അധികം ഉപകാരപ്രദമായ വീഡിയോ.. ചേട്ടാ...🌹🌹🌹

  • @blackperal292
    @blackperal292 3 роки тому +1

    Tile ill paint ano adichirikunne😜😜😜😜

  • @spgundoo
    @spgundoo 3 роки тому +1

    Tile Polish ചെയ്യാൻ എന്താണ് ചെയ്യേണ്ടത് ?

  • @FR-lg9fl
    @FR-lg9fl 3 роки тому

    Epoxy cheytha tiles ilaki matan pattumo. Ente veedinte oru tilesnu pottalund. Ath mati vere vekan pattumo.

  • @khwajazaman871
    @khwajazaman871 3 роки тому +1

    വെള്ള കളർ പെട്ടെന്ന് ചയ്യാം കറുപ്പ് കളർ ചെയ്യുന്നത് കാണികു

    • @deepujaa1178
      @deepujaa1178 3 роки тому

      വെള്ള കളർ ഫ്ലോറിൽ ചെയ്താൽ വയസാകുന്നതുവരെ ക്‌ളീൻ ചെയ്ത് വെറുക്കും

    • @khwajazaman871
      @khwajazaman871 3 роки тому

      @@deepujaa1178 ഹ ഹ ഹ അതായത് epoxy work ഞാൻ ചെയ്യുന്നു കാസർകോട് black കളർ ചെയ്യാൻ ec യല്ല കൈയിലോ ശരിരത്തിലോ മറ്റോ പിടിച്ചാൽ കറുപ്പ് ആയി കാണുന്നു വെറെ കളർ അത്ര വൃത്തികേട് കാണിക്കുന്നില്ല

  • @jubyjoseph6913
    @jubyjoseph6913 3 роки тому +1

    ഈ tiles ഇടുന്ന ആളുടെ contact details തരാവോ. Thank you

    • @Systematicflooringideasz
      @Systematicflooringideasz 3 роки тому +1

      Vishnu thumbarathy
      Contact 7559057181

    • @anujose6224
      @anujose6224 3 роки тому +1

      Sir Epoxy ഇടാൻ Clean ചെയ്യാൻ ഉപയോഗിച്ച Blade എന്ത് പേരിലാണ് അറിയപ്പെടുന്നത്. എവിടെ കിട്ടും.

  • @kuttyvlogs2575
    @kuttyvlogs2575 3 роки тому +1

    Shaju sir shopil 2times vanirunu kananan sadhichilla tile select cheythu oracle company tile nano white tiles select cheythu bathroom vitrified tile ith mathiyo

  • @hameedrajab3279
    @hameedrajab3279 3 роки тому +1

    കംപ്ലൈന്റ്റ് ഉള്ള എപ്പോക്സി റീമുവ് ചെയ്യാൻ പറ്റുമോ ശേഷം വീണ്ടും റീഫിൽ ചെയ്യാൻ കഴിയുമോ

    • @ഷാരോൺ
      @ഷാരോൺ 3 роки тому

      പറ്റും

    • @hameedrajab3279
      @hameedrajab3279 3 роки тому

      @@ഷാരോൺ
      thanks for your reply
      അതു എങ്ങിനെയാ റിമുവ് ചെയ്യുക ഒന്നു വിവരിക്കാമോ ?

    • @hameedrajab3279
      @hameedrajab3279 3 роки тому

      thanks for your reply
      അതു എങ്ങിനെയാ റിമുവ് ചെയ്യുക ഒന്നു വിവരിക്കാമോ ?

    • @allurrallu1642
      @allurrallu1642 3 роки тому

      @@hameedrajab3279 കഴിയും അത് കോസ്റ്റിലി ആണ്

  • @achu7228
    @achu7228 3 роки тому +1

    ഗ്രാനൈറ്റ് ൽ ചെയ്യാൻ പറ്റുമോ epoxy ?

    • @SurabhiInnovation
      @SurabhiInnovation  3 роки тому

      Sure

    • @achu7228
      @achu7228 3 роки тому

      @@SurabhiInnovation ഗ്രാനൈറ്റിൽ spacer ഇട്ടാണോ ചെയ്യാറ്

  • @usmank584
    @usmank584 3 роки тому +1

    വളരെ ഉപകാരമുള്ള അറിവ് താങ്ക് യൂസർ

  • @Dennyjoseph1898
    @Dennyjoseph1898 3 роки тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ വളരെ നന്ദി.....

  • @sareenasareena1765
    @sareenasareena1765 Рік тому

    Etta epoxy remove cheyth mattaru epoxy edan pattumo

  • @kuttyvlogs2575
    @kuttyvlogs2575 3 роки тому +1

    Pls reply shaiju sir

  • @buildowndevelopersandinter7065
    @buildowndevelopersandinter7065 3 роки тому

    കണ്ണൂർ ഉള്ള നല്ല ടൈൽ പണിക്കാർ ഉണ്ടെങ്കിൽ മെസ്സേജ് ചെയ്യൂ

  • @rajeshgeorgepulithitta4826
    @rajeshgeorgepulithitta4826 3 роки тому +2

    Very useful info....👌

  • @sekharm9811
    @sekharm9811 3 роки тому +1

    What is your suggestions about paper joint.

  • @soorajkb9965
    @soorajkb9965 3 роки тому +1

    Chettan veedu panithal obe year akum theermbo.

  • @althusmuhammed9210
    @althusmuhammed9210 3 роки тому

    Sir oru samshayam, veedu floor cheyumbo spacer vechu thanne ano cheyan patuka.....athallathe vere reethikalundo.........

  • @harishur.k5419
    @harishur.k5419 2 роки тому

    എപ്പോക്സി ഇട്ട് ഒരു 7 മാസം കഴിഞ്ഞ വീടിന്റെ ജോയിന്റ് ഒന്ന് കാട്ടി തരുമോ...? 😂🙏🏻.
    ചളി പിടിക്കില്ല എക്കാലവും പെർഫെക്ഷൻ ഉണ്ടാകും എന്ന് പറഞ്ഞത് കൊണ്ട് പറയുക ആണേ 😂