Це відео не доступне.
Перепрошуємо.

Bajaj Compact Diesel Engine Oil Diesel Filter Change|PMS

Поділитися
Вставка
  • Опубліковано 9 жов 2021
  • Bajaj Compact Diesel Engine Oil Diesel Filter Change|PMS @KL 01 Auto Garage
    Instagram Link:- ...

КОМЕНТАРІ • 72

  • @moydupmoydu6573
    @moydupmoydu6573 2 роки тому +3

    ബജാജ് കോംപാക്ട് bs4 പെട്രോൾ ഓട്ടോ 24 - 25 മൈലേജ് മാത്രമേ കിട്ടുന്നുള്ളൂ ഇത് കൂടാൻ വല്ലതും ചെയ്യാനുണ്ടോ

    • @KL01AutoGarage
      @KL01AutoGarage  2 роки тому +1

      Carberator Tune Cheyyuka
      Tyre pressure rear 38
      Front 30psi
      AirFilter clean cheyyuka
      Currect spark plug okke maaruka
      Ennirunnalum 30-32kooduthal kittilla

  • @kv1474
    @kv1474 Місяць тому

    ബജാജ് ഡീസൽ ഓട്ടോ 2013 മോഡൽ എത്ര ലിറ്റർ ഓയിൽ വേണം..

  • @Jokersathan
    @Jokersathan 4 дні тому

    Bro bajaj re 445 diesel 2012 model oil ethra liter anu rate ethra varum oil filter change chyanno?

    • @KL01AutoGarage
      @KL01AutoGarage  4 дні тому +1

      Engine oil 2.2 liter
      Filter maranam
      Filter oil koode oru 850 rs okke akum

    • @Jokersathan
      @Jokersathan 4 дні тому

      @@KL01AutoGarageoil grade etha nallath engine life kuduthal kittunath

    • @KL01AutoGarage
      @KL01AutoGarage  3 дні тому

      @Jokersathan 15w40 API -CH4

    • @KL01AutoGarage
      @KL01AutoGarage  3 дні тому

      15w40 API -CH4

  • @anulaltk2940
    @anulaltk2940 9 місяців тому

    2011 disel oil pettenu kurayunnu nalla pokayum und valivum kuravanu entha complaint

  • @shameerraslin915
    @shameerraslin915 2 роки тому +2

    Oil filter removing tool poli.making video kanikkammoo

  • @RBChannelmadappally
    @RBChannelmadappally 2 місяці тому

    Vaalv setting enganeyaanu

  • @labeebn5311
    @labeebn5311 2 роки тому

    Oillinte അളവ് kurayunundo എന്ന് എങ്ങനെ നോകാ
    2012മോഡൽ കുട്ടിഡീസൽ

  • @praveenp6411
    @praveenp6411 Рік тому

    2019 ഡിസംബർ എടുത്ത വണ്ടി ആണ് 3 1/2 വർഷം ആയി ഇപ്പോൾ ഓയിൽ ലീക്ക് ഇല്ല
    പക്ഷെ സയലന്സറിന്റെ മുകളിൽ ഓയിൽ വീഴുന്നുണ്ട്
    അതിനു കാരണം ഒരു പൈപ്പ് എയർ പൈപ്പ് ആണെന്നാണ് തോന്നുന്നേ അതിലൂടെ പുക കൂടുതൽ പോയി ഓയിൽ കുറയുന്നു

    • @KL01AutoGarage
      @KL01AutoGarage  Рік тому

      Valve cover lu oru rubber hose und ath evdekkanu vechekkunnath silencer side lekk ano

    • @praveenp6411
      @praveenp6411 Рік тому

      @@KL01AutoGarage റെഡി ആയി ബോസ് ഗ്യാസ്കറ്റ് പോയതാണ് 👍🏻1000 രൂപ മൊത്തം 👍🏻

    • @KL01AutoGarage
      @KL01AutoGarage  Рік тому

      Head gaskets ano

    • @anulaltk2940
      @anulaltk2940 9 місяців тому

      ​@@praveenp6411number

  • @shalumon.v6333
    @shalumon.v6333 2 роки тому

    Bro ഓയിൽ ഒഴിവാക്കുന്നത് അഴിക്കുമ്പോൾ മേലോട്ടാണോ തായൊട്ടാണോ ലൂസ് pls helpe

    • @KL01AutoGarage
      @KL01AutoGarage  2 роки тому +1

      മുകളിലോട്ട് വലിച്ച് പോക്കുക ഇടത്ത് ഭാഗത്തേക്ക്

  • @shintosivan7634
    @shintosivan7634 6 місяців тому

    Bootinde edayilood oil leekkundu maintance ethra roopa akum

  • @nizarvapanu3859
    @nizarvapanu3859 Рік тому

    Deisel ന് 2006 model auto ക്ക് 15-40 വേണോ 20-50 veno

    • @KL01AutoGarage
      @KL01AutoGarage  Рік тому

      Which model

    • @KL01AutoGarage
      @KL01AutoGarage  Рік тому

      Diesel Anenkil
      15W40 API-CH4

    • @nizarvapanu3859
      @nizarvapanu3859 Рік тому

      @@KL01AutoGarage 2006 model.
      20-40 ആണ് work shop ന്ന് ഒഴിച്ചത് മുമ്പ്. പ്രശ്നം akumo

    • @KL01AutoGarage
      @KL01AutoGarage  Рік тому

      @@nizarvapanu3859 stiram use cheythal engine life kurayum

  • @bijokurianjb4704
    @bijokurianjb4704 2 роки тому

    Poli

  • @harishharish9984
    @harishharish9984 2 роки тому

    Diesel engines wharkl price

  • @yasinmadurai9978
    @yasinmadurai9978 2 роки тому

    How mani liter engine oil

  • @mohammadshans1604
    @mohammadshans1604 2 роки тому

    Petrol engine ano diesel engine ano maintanc kooduthal

  • @kv1474
    @kv1474 Місяць тому

    ഓയിൽ ഫിൽറ്റർ മാറാതെ.. ഓയിൽ change ചെയ്യാൻ പറ്റോ...

    • @KL01AutoGarage
      @KL01AutoGarage  Місяць тому

      Ath kond valiya use undakila

    • @kv1474
      @kv1474 Місяць тому

      @@KL01AutoGarage mm... എത്ര ഓയിൽ വേണം 2013 vandiku

    • @KL01AutoGarage
      @KL01AutoGarage  Місяць тому

      Re445 -2.2Liter
      Compact -1.8Liter

    • @kv1474
      @kv1474 Місяць тому

      @@KL01AutoGarage mm

  • @rahulmsplr9554
    @rahulmsplr9554 2 роки тому

    എന്റെ ഓട്ടോ ചില സമയങ്ങളിൽ start ആവുന്നില്ല

  • @OGGY4637
    @OGGY4637 2 роки тому

    Oil കപ്പാസിറ്റി എത്ര ആണ്

    • @KL01AutoGarage
      @KL01AutoGarage  2 роки тому +1

      Re 445-2.2, liter

    • @OGGY4637
      @OGGY4637 2 роки тому

      @@KL01AutoGarage 2 ലിറ്റർ ഒഴിച്ചപ്പോ തന്നെ ഓയിൽ സ്റ്റിക്ക് വഴി ഓയിൽ കവിഞ്ഞു ഒഴുകി 2018 model കുട്ടി ഡീസൽ

    • @KL01AutoGarage
      @KL01AutoGarage  2 роки тому

      Ath angane aanu

    • @KL01AutoGarage
      @KL01AutoGarage  2 роки тому

      Company yil 2.2 aanu ozhikkaru

    • @OGGY4637
      @OGGY4637 2 роки тому

      @@KL01AutoGarage but ഇടക്ക് ഓയിൽ അളവ് നോക്കേണ്ടി വന്നാൽ ഓയിൽ ഇങ്ങനെ പുറത്തേക്ക് പോവില്ലേ