ഭയമേതുമില്ലെന്‍റെ ദൈവം / bhayamethumillente / karaoke / satheesh / satheesh ananthapuri
Вставка
- Опубліковано 5 лют 2025
- ഭയമേതുമില്ലെന്‍റെ ദൈവം
എന്നെ പരിപാലിച്ചു വളർത്തും(2)
ആനന്ദ തെളിനീർ ചോലയിൽ
അനുദിനം വഴി നടത്തും(2)
നീയല്ലോ നല്ല ഇടയൻ
വഴികാട്ടും സ്നേഹിതൻ
ഹോശലേം നായകാ നീ
നിൻ തിരുനാമം പാവനം
ദുഃഖമില്ലെൻ പ്രിയ ദൈവം
എന്‍റെ വിങ്ങുന്ന നെമ്പരം നീക്കും
കണ്ണീരു മായ്ച്ചെന്‍റെ ഉള്ളിൽ
കാരുണ്യ പൂന്തേൻ നിറയ്ക്കും
ഇല്ല നിരശ എൻ ദൈവം എന്നെ
തന്നുള്ളം കൈകളിൽ താങ്ങും
സ്വർഗ്ഗത്തിൻ വാതിൽ തുറക്കും
എന്നും സത്യത്തിലൂടെ നയിക്കും