29999രൂപക്ക് കിടിലൻ ബുള്ളറ്റ് ഇറക്കാം|used royal Enfield bullet for sale|cheap used bullet kollam|

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 401

  • @vinodkumarv9101
    @vinodkumarv9101 3 роки тому +96

    വിലക്കൂടുതൽ എന്ന് പറയുന്ന സുഹൃത്തുക്കൾ ഇതിലും കുറഞ്ഞ വിലയിൽ ബുള്ളറ്റ് കിട്ടുന്ന സ്ഥലം ഒന്ന് പറയാമോ... ആ പഴയ മോഡൽ വിലക്കൂടുതൽ ആണ് ബാക്കി എല്ലാം മാന്യമായ വിലയേ ചോദിക്കുന്നുള്ളൂ...ഒരെണ്ണം വാങ്ങാൻ ഒരുമാസം മിക്കവാറും എല്ലായിടത്തും കയറിയിറങ്ങിയ അനുഭവം വച്ചു പറഞ്ഞതാണ്

    • @Jerry5_hayath
      @Jerry5_hayath 3 роки тому +30

      തീര്ച്ചയായും ഇതിലും വില കുറഞ്ഞ വണ്ടികൾ available ആണ് bro

    • @vinodkumarv9101
      @vinodkumarv9101 3 роки тому +7

      @@Jerry5_hayath ഒരുമാസംഞാൻ വണ്ടി തപ്പി നടന്നു... വിലക്കുറവ് കണ്ട് പോയ വണ്ടികൾ എല്ലാം കൂടുതൽ ഓടിയതും അല്ലാത്തവ വളരെ മോശം കണ്ടീഷനുള്ളതും നല്ല വണ്ടികൾക്ക് ഒടുക്കത്തെ വില തിരുവനന്തപുരം മുതൽ കോട്ടയം വരെ ഒരുമാതിരി എല്ലായിടത്തും അന്വേഷണം നടത്തി എറണാകുളം ഭാഗത്ത് വിലക്കുറവ് ഉണ്ട് പക്ഷേ എല്ലാം ഓടിത്തളർന്ന വണ്ടികൾ...അവസാനം ഇക്കഴിഞ്ഞ പൂരാട ദിവസം 16200 ഓടിയ നല്ല കണ്ടീഷൻ സിംഗിൾ ഓണർ സ്റ്റാൻഡേർഡ് 122000 ന് ആണ് വാങ്ങിയത്.... വർക്കല നിന്ന്....2019 മോഡൽ

    • @Jerry5_hayath
      @Jerry5_hayath 3 роки тому +6

      @@vinodkumarv9101 sorry ബ്രോ ഞാനടക്കം വണ്ടികൾ ഇടയ്ക് മാറാറുള്ളതാണ് ഫ്രണ്ട്‌സ് circle പലരും വണ്ടികൾ upgrade ചെയ്യാറുണ്ട് ഇത്രേം വില കൊടുത്തു ഒരിക്കലും ഞങ്ങൾ വണ്ടി വാങ്ങില ബുള്ളറ്റ്സ് ഇപ്പോൾ വളരെ സുലഭം ആയി കിട്ടാനുണ്ട് പഴയ വണ്ടികൾക്കു i mean well maintained ആയിട്ടുള്ള വണ്ടിക്കു നല്ല വില കൊടുക്കേണ്ടി വരും bro

    • @vinodkumarv9101
      @vinodkumarv9101 3 роки тому

      @@Jerry5_hayath 👍👍...അതാണ്‌ ബ്രോ....നല്ല വണ്ടി ആണെങ്കിൽ മാന്യമായ വില കൊടുക്കണം... ഇവിടെ sorry യുടെ കാര്യം ഇല്ല ബ്രോ നിങ്ങൾ പറഞ്ഞത് ന്യായം തന്നെയാണ്... പിന്നെ കൊല്ലം തിരുവനന്തപുരം ജില്ലകളിൽ വടക്കൻ ജില്ലകളെ അപേക്ഷിച്ച് അൽപ്പം വിലക്കൂടുതൽ ആണ്...മലപ്പുറം കോഴിക്കോട് ജില്ലകളിൽ നല്ല വിലക്കുറവിൽ നല്ല വണ്ടികൾ കാണാറുണ്ട് പക്ഷേ ഇവിടെ നിന്ന് പോയി അത് വാങ്ങി വരുമ്പോൾ ഫലത്തിൽ വിലക്കൂടുതൽ ആയിപ്പോകും

    • @Jerry5_hayath
      @Jerry5_hayath 3 роки тому

      @@vinodkumarv9101 👍

  • @azhruandona689
    @azhruandona689 3 роки тому +21

    Anshad കാ ഈ ചങ്ങാതിയുടെ വീഡിയോ വേണ്ട. ഫുൾ പൈസ കൂടുതലാണ്. Please stop 🙏🙏🙏

    • @shibubabukollam1947
      @shibubabukollam1947 3 роки тому

      ചോദിയം അല്ലെ. നേരിട്ട് ചെല്ലുപോൽ വില കുറയും

    • @sarinshoukath2147
      @sarinshoukath2147 3 роки тому

      Please arrange me some low price range vehicles

  • @navaspsheriff4887
    @navaspsheriff4887 3 роки тому +21

    1.50 ലക്ഷം സബ്സ്ക്രൈബർ ഉണ്ടായിട്ടും 2 മൈക് ഒക്കെ വാങ്ങികൂടെ 😃

  • @francisfrancis4817
    @francisfrancis4817 3 роки тому +9

    ഇവരുടെ വീഡിയോ ഇടാതിരിക്കുക അതാണ് ഏറ്റവും നല്ലത്

  • @AbhiAbhi-rs9gq
    @AbhiAbhi-rs9gq 3 роки тому +35

    വില വളരെ കൂടുതൽ ആണ്‌ ഇന്നലെ ഞാൻ 350 ക്ലാസ്സിക്‌ 2017 ലാസ്റ്റ് വണ്ടി 26000 കിലോമീറ്റർ എടുത്തത് 85000 രൂപയ്ക് ആണ്‌

    • @rashidjinu4542
      @rashidjinu4542 3 роки тому +1

      Bro evidunnaa eduthee

    • @AbhiAbhi-rs9gq
      @AbhiAbhi-rs9gq 3 роки тому +2

      @@rashidjinu4542 പുനലൂർ

    • @purplecap8869
      @purplecap8869 3 роки тому +1

      ഇനി classic വണ്ടിക് വില കൂടും...... പഴയ engin ഇപ്പോൾ ഇറങ്ങുന്നില്ലലോ.....,2017 model വണ്ടി 1lkh must aaanu.....

    • @dilshadmonu5362
      @dilshadmonu5362 3 роки тому +1

      Bro number pls

    • @sajinfrancis2203
      @sajinfrancis2203 3 роки тому

      Athu echiru kuranju poyille

  • @jojygeorge1219
    @jojygeorge1219 3 роки тому +9

    Dear Anshaad.. Ningalude videos kanarundu.. Istapedarumundu ennal enganulla videos cheythu ulla respect koode ellathakandaa .. Ningalude channel nu reach kootan vendi maataram try vendi enthu kanikachallum kai adikkan enne kittillaa.. Ethente personal abhiprayam anne.. Valare snehathode eniyum nalla quality video's pradeshikkunnu

  • @Jerry5_hayath
    @Jerry5_hayath 3 роки тому +108

    വില വളരെ കൂടുതലാണ് ഇക്ക ഈ പുള്ളിയുടെ വീഡിയോ കാണുമ്പോ തന്നെ skip ആകേണ്ടി വരുവാ

    • @ANIL-es8pu
      @ANIL-es8pu 3 роки тому +4

      Valarayooo?? Ente broo ith odukkathe rate aa

    • @sarinshoukath2147
      @sarinshoukath2147 3 роки тому

      Randu perum kurachu vila kuranja vandikal eduthu thannu sahayikkane...

    • @Jerry5_hayath
      @Jerry5_hayath 3 роки тому +3

      @@sarinshoukath2147 തീര്ച്ചയായും ബ്രോ ഞാനും വണ്ടി കച്ചോടം ചെയ്യാറുണ്ട് u can contact me no problems

    • @____fasilkf7538
      @____fasilkf7538 3 роки тому +1

      💯🙌

    • @ashiqueash6950
      @ashiqueash6950 3 роки тому

      @@Jerry5_hayath fazil number

  • @shihushihab1908
    @shihushihab1908 Рік тому +2

    റൈറ്റ് വളരെ കൂടുതലാണ് ഇങ്ങനെ കച്ചവടം ചെയ്ത് നിങ്ങൾ കട്ടപ്പുറത്ത് ഇരിക്കേണ്ടി വരും😅😊

  • @sachinkrishnav3420
    @sachinkrishnav3420 2 роки тому +1

    ഇവിടെ പണം കൂടുതൽ ആണ് ആരും വാങ്ങരുത്!

  • @amales4336
    @amales4336 3 роки тому +55

    ഇവന്റെ വിഡിയോ ഇടലെ വില കേട്ടു കണ്ണ് തള്ളി ലോകത്ത് ഇല്ലാത്ത ഒരു vila🙏🙏🙏

    • @sarinshoukath2147
      @sarinshoukath2147 3 роки тому +2

      Ningal enikku kurachu vila kuranja vandikal eduthu tarumo

    • @thebesttravelfood856
      @thebesttravelfood856 3 роки тому +5

      @@sarinshoukath2147 enthinada. Aalllkkarryy pattikkann Anno

    • @sarinshoukath2147
      @sarinshoukath2147 3 роки тому

      @@thebesttravelfood856 aaneda mone ...kore ayallo ...address illatha naari...

    • @thebesttravelfood856
      @thebesttravelfood856 3 роки тому +4

      @@sarinshoukath2147ആശാനെ ഇതിനെല്ലാ വല്ല അവിഷം ഉണ്ടായിരുനോ കുറച്ചു മാന്യമായ വില പറഞ്ഞാ പോരായിരുന്നോ എവിടെയും ഇല്ലാത്ത പ്രൈസ് ആണല്ലോ നിങ്ങളുടെ വണ്ടിക്ക് സ്പെഷ്യൽ ആയിട്ട് ഉള്ള വണ്ടി യൂടെ പ്രത്യേകത ഞാൻ ആ വീഡിയോ ഞാൻ കണ്ടിട്ടില്ല പ്രൈസ് വെരി ഹൈ ആണ് ബ്രോ കുറച്ച് മാന്യമായി കൊടുക്

    • @sarinshoukath2147
      @sarinshoukath2147 3 роки тому

      @@thebesttravelfood856 njan arodum ente vandi eduthonnu paranjillallo ...avashyamullavar vannedukkarundu...pinne evideyum chila theettangal kanumallo ...oru cycle polum kanilla pakshe jaadaykkoru kuravum kanillaa....I don't care these things dear...Dogs always keep barking... what to do...

  • @ratheeshaswathy4905
    @ratheeshaswathy4905 3 роки тому +14

    വില വളരെ കൂടുതലാണ്
    വണ്ടി ഓടിച്ചു കാണിച്ചു സമയം വഴി കളയാതെ ഇതേപോലെ കാണിച്ചാൽ നല്ലതായിരിക്കും👌👌

    • @പക്ഷികളെഇഷ്ടപ്പെടുന്നവൻ
      @പക്ഷികളെഇഷ്ടപ്പെടുന്നവൻ 5 місяців тому

      യുട്യൂബർ പലതും മുമ്പിൽ എഴുതി വീടും ബുള്ളറ്റിനു പൈസ കൂടുതൽ തന്നെ ആണ് സാധാരണ ബൈക്ക് പോലെ അല്ല പിന്നെ അതിനെ കൊണ്ട് നടക്കാനും പൈസ ചെലവാണ് പക്ഷെ അത് ഓടിക്കുന്ന സുഖം വേറെ ഒരു വണ്ടിക്കും കിട്ടില്ല ബുള്ളറ്റ് love ❤️

  • @francisfrancis4817
    @francisfrancis4817 3 роки тому +14

    ഇവരുടെ വണ്ടിയുടെ റേറ്റ് വളരെ കൂടുതലാണ്.

  • @robinraj.calicut6610
    @robinraj.calicut6610 3 роки тому +13

    നാട്ടിൽ ഇല്ലാത്ത വിലയുമായി ഇറങ്ങിക്കോളും

  • @bourne.1
    @bourne.1 3 роки тому +8

    Rate reasonable aanu bcoz new classic price is around 2.10 lakhs
    evde kaanicha vandikalil majority low kilometers aanu
    So this is a best buy.

    • @jpj369
      @jpj369 3 роки тому

      2 ലക്ഷം കൊടുത്താലും ABS ഒക്കെയില്ലേ.

    • @jacksparrowkkk7056
      @jacksparrowkkk7056 2 роки тому

      @@jpj369 ABS mathramalla vibration കുറച്ച refined engine anaello വരുന്ന.

  • @vishnufalgunan706
    @vishnufalgunan706 4 місяці тому

    മാന്യമായി സംസാരിക്കുന്ന ശുദ്ധനായ salesman ❤️

  • @prajithpr
    @prajithpr 3 роки тому +9

    90000 രൂപക്ക് ഞാൻ 2018 മോഡൽ സ്റ്റാൻഡേർഡ് വാങ്ങിച്ചു

    • @Kochikaran3242
      @Kochikaran3242 2 роки тому

      Evidey ninnu medichu,. Enganey undu condition,. Vishwasikan pattumo pazha vandikal

  • @shyamchandran1606
    @shyamchandran1606 3 роки тому +10

    Caption പറഞ്ഞേക്കുന്ന ഏത് വണ്ടിയ ഭയങ്കര വിലകുറവ്?

  • @hafi029
    @hafi029 5 місяців тому

    Ente kayyil bullet undaayirunnu 2016 standard. 62000 km odi. Vittu. 78000 roopakk 2024 il. Car nokkunnath pole nokkanam vandi. High maintanance cost aan. Performance valare dissatisfied aan. Break illa. Power illa. Sound valare kooduthal. Vibration vere.

  • @jasmirjazu5281
    @jasmirjazu5281 3 роки тому +17

    ഇവിടെ പോയി ഇനി വീഡിയോ എടുക്കാണെകിൽ ഇനി ഞാൻ കാണില്ല നിങ്ങളുടെ വീഡിയോ 🤦‍♂️🤦‍♂️

    • @aruncp8887
      @aruncp8887 3 роки тому +2

      Njanum

    • @jasmirjazu5281
      @jasmirjazu5281 3 роки тому +1

      പൊളിക്കാൻ പോകുന്ന വണ്ടിക്കി ബ്രോ ഇ വില പറയുന്ന് 😄

  • @benzkitchen5866
    @benzkitchen5866 3 роки тому +4

    Bro... നിങ്ങൾ മൈക്ക് പുള്ളിടെ കൊടുത്തേക്കു..അപ്പൊ ശബ്ദം കറക്റ്റ് ആണ്....ദയവുചെയ്ത് മൈക്ക് കൈയിൽ വാങ്ങരുത് .......

  • @shakirfarsu4469
    @shakirfarsu4469 3 роки тому +9

    വില കൂടുതലാണ് അൻഷാദിക്ക......

  • @harithachinnu1760
    @harithachinnu1760 Рік тому

    Condition anisarich Pazhaya bullet 1996 nte market price 70000 to max 120000 classic model ...ith orupaad Vila koiduthal aanu

  • @faisalp6448
    @faisalp6448 3 роки тому +2

    Thumb nail kandu kaeriyavar like addi👍

  • @jeffinkjames7992
    @jeffinkjames7992 2 роки тому

    2 mic venamaayirunnu ath Oru porayima aaanu onnum kelkkunnillaaa sound illa.....
    Ath vittal vdo super

  • @irshadcm6592
    @irshadcm6592 2 роки тому

    bayangara vilayannallo mone

  • @തീറ്റക്കാരൻസ്റപ്പായിസ്

    ഭയങ്കര വിലയാണല്ലോ അൻഷാദ് ഭായ്

  • @amaresh.b3453
    @amaresh.b3453 3 роки тому +2

    Super video ekka 👌👌👌😍😍😍❤❤❤🥰🥰🥰

  • @byjumd1380
    @byjumd1380 2 роки тому +2

    96 വണ്ടിക്ക് 1.70 ഒരു 60 ഉം കൂടെ ഇട്ടാൽ Mete or 350 ,2022 Model എടുക്കാം ... ഞാൻ Book ചെയ്തു. പഴയ വണ്ടിക്ക് ഇപ്പൊ കൂടുതൽ വില പ്രതീക്ഷിക്കരുത്...

  • @SIBINACHU
    @SIBINACHU 3 роки тому +3

    Ente ponnu broo 2018 bullet njan 75000 thinu vaangi.40000 km maathram oodiyathu.ithil yellathinum valiya vilayanu ullathu.

  • @SRCREATIONMAKINGDIFFERENT
    @SRCREATIONMAKINGDIFFERENT 3 роки тому

    മൂന്നാമത്തെ എപ്പിസോഡ് അല്ലെ ഇക്കാ 👍👍👍

  • @shehinsha.s2191
    @shehinsha.s2191 3 роки тому +2

    Bai vayasaya alupayogicha vandikalil gear box complaint anu tappet adi koooduthalanu porathenu oil chaingakathe odi kandam vechathanu athukondu parayalle ini

    • @sarinshoukath2147
      @sarinshoukath2147 3 роки тому

      Athu mathramalla aa vandikku engine paniynmundu...nallathu pole pottiyolikkuvaanalloo kuru...

    • @shehinsha.s2191
      @shehinsha.s2191 3 роки тому

      @@sarinshoukath2147 vandi vilkuvan vechit doctor ഉപയോഗിച്ച് കിളവൻ ഉപയോഗിച്ച് എന്ന് പറയുന്നത് നേരിട്ട് owner ntennu എടുക്കുമ്പോൾ പിന്നെ കച്ചോടം എന്നെ പഠിപികണ്ട എനിക്ക് പറയാനുള്ള പറഞ്ഞു അതിനു കുരു po

    • @sarinshoukath2147
      @sarinshoukath2147 3 роки тому

      @@shehinsha.s2191 kachavadan aryillenkil padikkanam mone....

  • @bijeeshbijeesh2109
    @bijeeshbijeesh2109 Рік тому

    Amboo enna vilaya😮

  • @abdulabu7086
    @abdulabu7086 2 роки тому

    4-5 വർഷം ഓടിയ വണ്ടിക്കാണ് 1 ലക്ഷം ചോദിക്കുന്നത് 50.000 ക്കൂടി കൊടുത്താൽ പുതിയ ബുള്ളറ്റ് വീട്ടിൽ കൊണ്ടു് വന്നു തരും

  • @sanjumukkam2397
    @sanjumukkam2397 3 роки тому +10

    വില വളരെ അധികമാണ് ഇദ്ദേഹം ചോദിക്കുന്നത്

  • @ilovechithra1820
    @ilovechithra1820 3 роки тому +3

    വണ്ടികൾ കൊള്ളാം പക്ഷേ രണ്ടുവണ്ടിയുടെ വിലയാണ് ഒരു വണ്ടിക്കു ചോദിക്കുന്നത് ഈ വണ്ടികൾ വിൽക്കാൻ തന്നെയാണോ ഇരിക്കുന്നത്

    • @Kannur357
      @Kannur357 2 роки тому

      😂😂😂😂😂😂😂

  • @excellentmedia8965
    @excellentmedia8965 3 роки тому +5

    സ്വർണമുട്ടയിടുന്ന വണ്ടിയാണോ ചേട്ടാ

  • @kikkar51
    @kikkar51 3 роки тому +2

    SUPER BIKE♥

  • @faisaljaasim7863
    @faisaljaasim7863 3 роки тому +9

    അൻഷാദ് ഭായ് 2017 മോഡൽ classic 350 വില 75,80 ഒള്ളൂ മാക്സിമം. ഇവിടെ എല്ലാം നല്ല ഹെവി വിലയാണ്. ഭായിയുടെ എല്ലാ വീഡിയോ യും കാണുന്നതാണ്. ഇപ്പോൾ വന്ന വീഡിയോ എല്ലാം ഭയങ്കര വിലയാണ് പറയുന്നത്. Bullett totaly change ആക്കി next year first തന്നെ ഇറങ്ങുന്നുണ്ട്.

    • @dileepkgpullad
      @dileepkgpullad 3 роки тому

      Bro, Classic 350 മെറ്റിയോറിൻറെ എൻജിൻ ഉപയോഗിച്ച് പുതിയ അപ്ഡേഷനിൽ അടുത്ത മാസം ഇറങ്ങുന്നുയെന്ന് ന്യൂസ് ഉണ്ട്.
      ഇനി പഴയ വണ്ടികൾകെല്ലാം വിലകുറയും..

    • @____fasilkf7538
      @____fasilkf7538 3 роки тому

      💯

  • @Suhail-k1r
    @Suhail-k1r 3 роки тому +8

    ഈ ചങ്ങായീന മാറ്റിപ്പിടി.....
    🙄

  • @thebesttravelfood856
    @thebesttravelfood856 3 роки тому +8

    2016 model standard Mone 87k malappuram kittum🤣
    Broo price very high Anne

    • @sarinshoukath2147
      @sarinshoukath2147 3 роки тому

      Standardum classic um ethra roopayude difference undennu manassilaakkeda pottaaaa....

    • @thebesttravelfood856
      @thebesttravelfood856 3 роки тому +3

      Bike Nttee Model ethadda athe nokkadaa kurachee manniyaumm aayyiitte kodukkee nee Athadaaa M....
      Vvaann thattippee anne guys

    • @chandradas9404
      @chandradas9404 Рік тому

      2016 model standard mone 50k kittum🤣

  • @Muhammadshafi-k1f
    @Muhammadshafi-k1f 8 місяців тому

    2014 model fz 26k vaghi ippo usharaya upayokikunnu

  • @abin.cmukkam662
    @abin.cmukkam662 3 роки тому +5

    റൂമിന്റെ വാടക പോലും ഇല്ല.. എന്നാലോ വണ്ടിക്ക് വിലയും കൂടുതൽ

    • @sarinshoukath2147
      @sarinshoukath2147 3 роки тому +1

      Kurachu vandikal ennaal veruthe eduthu tarumo

    • @abin.cmukkam662
      @abin.cmukkam662 3 роки тому

      @@sarinshoukath2147 ഏത് വകയിൽ ആണാവോ

    • @sarinshoukath2147
      @sarinshoukath2147 3 роки тому

      @@abin.cmukkam662 comment itta vakayil

    • @abin.cmukkam662
      @abin.cmukkam662 3 роки тому

      @@sarinshoukath2147 comment ningal arhikkunnu

    • @sarinshoukath2147
      @sarinshoukath2147 3 роки тому

      @@abin.cmukkam662 ethu oolaykkum comment idamallo...no problem...

  • @nebins_travel_days
    @nebins_travel_days 3 роки тому

    Please dont say price is very less. This dealership price is too high.

  • @തിരനോട്ടം

    ഇപ്പോൾ ബുള്ളറ്റ് വല്ലതും ഉണ്ടോ മോഡൽ വില ഒക്കെ ഒന്ന് പറയാമോ

  • @INDIAN-ux3ne
    @INDIAN-ux3ne 2 роки тому

    ഇങ്ങനെ വില പറയുന്നത് കൊണ്ട് client പിൻവാങ്ങുന്നതാണ്... അല്ലതെ ലോൺ പാസ്സ് ആകാത്തത് അല്ല...ന്റെ frnd ആണ് ലോൺ reject ചെയ്യ്യ്ന്നത്.. പുള്ളിക്കാരൻ eanod പറഞിട്ടുണ്ട്... 👍🏼👍🏼

  • @genuine134
    @genuine134 3 роки тому +2

    That old bullet price not acceptable but remaining prices are looks fair 👍

    • @monishmohan715
      @monishmohan715 3 роки тому

      9121 കൊടുക്കുന്നുണ്ടോ

  • @Anilkumar-fb1kw
    @Anilkumar-fb1kw 2 роки тому

    പറ്റിക്കാതെ മക്കളെ,
    വണ്ടികച്ചവടം രക്ഷപെടാൻ അതിന്റെ വില എന്ന ഒരേ ഒരു factor ശ്രദ്ധിച്ചാൽ മതി.
    അതുപോലെ പറ്റിപ്പ് എന്ന ഒറ്റ factor കൊണ്ടു അത് കുത്തുപാള എടുക്കും.
    Heading 29000 or 30000 എന്നൊക്കെ കാണിച്ചു ഒരാളിനെ site നോക്കാൻ പ്രേരിപ്പിക്കുമ്പോൾ ഓർക്കുക -- സ്വന്തം ചോറിൽ ആണ് മണ്ണ് വാരി ഇടുന്നത്.
    ഒന്നും അറിഞ്ഞുകൂടാത്ത ഒരാൾ അല്ല വണ്ടി വാങ്ങേണ്ടത്. വണ്ടിയെ പറ്റിയും കച്ചവടത്തെ പറ്റിയും എല്ലാം അറിയുന്ന ഒരാൾ വേണം വരാൻ.
    ഇല്ലെങ്കിൽ എല്ലാം അടച്ചുപൂട്ടുന്ന ദിവസം കൂടെ ചിന്തിച്ചു തുടങ്ങണം.

  • @thomasmathew7582
    @thomasmathew7582 2 роки тому

    ആരെങ്കിലും ഒരാൾ കയ്യിൽ വെക്ക് മൈക്ക്

  • @sanusaneesh4124
    @sanusaneesh4124 2 роки тому

    ചാർജിങ് വണ്ടിയുടെ കാലം 🙏

  • @vktech4807
    @vktech4807 3 роки тому +1

    നാട്ടിൽ ഇല്ലാത്ത റേറ്റ് ആണല്ലോ ചേട്ടാ....

  • @raheemochira-nm5xh
    @raheemochira-nm5xh 8 місяців тому

    എല്ലാ വണ്ടിക്കും വില കൂടുതൽ ആണ്, ബ്രോ 😁

  • @genuinetrd7841
    @genuinetrd7841 3 роки тому +2

    ഇങ്ങേരു മനുഷ്യനെ വട്ടക്കുവാണല്ലോ

  • @ashrafashraf7181
    @ashrafashraf7181 Рік тому

    Enthoru vilayaado ithu avide thanne vacho.....

  • @hafeesmuhammed3968
    @hafeesmuhammed3968 3 роки тому +3

    2016 ന് ഒരു ലക്ഷം എന്ന് കണ്ടപ്പോഴേ ഞാൻ ഓടി

    • @jacksonjoseph1446
      @jacksonjoseph1446 3 роки тому +1

      Video യില്‍ കേട്ടതും ഇൗ comment വായിച്ചതും ഒരേസമയം അതുകൊണ്ട് ഞാനും ഓടി

  • @KnanayaAD345
    @KnanayaAD345 2 роки тому +4

    പുള്ളി വിൽക്കുന്ന വില ok.. But ലോൺ കിട്ടാൻ ഉള്ള താമസം കെട്ടിട്ട് കലിപ് വരുന്നു 😂

  • @shajushah5056
    @shajushah5056 3 роки тому

    Mr സരിൻ താങ്കളുടെ മൊബൈൽ നമ്പർ എഴുതി വിടാമോ?

  • @nadanpravasi
    @nadanpravasi 3 роки тому +7

    വില കൂടുതൽ ആണ്

  • @irshadcm6592
    @irshadcm6592 2 роки тому

    Purath shopil ithilum vila kuravil kittum Yendhuvade

  • @kmkkwt
    @kmkkwt 2 роки тому +1

    സുഹൃത്തേ ഏത് ഇരു ചക്ര വാഹനം ആയാലും (കിക്കർ ഉളളതാണെങ്കി) ദിവസവും ആദ്യത്തെ സ്റ്റാർട്ടിങ് കിക്കറിൽ ആയിരിക്കണം എന്നറിയാൻ പാടില്ലേ😂

  • @SandeepJShridhar
    @SandeepJShridhar 3 роки тому +1

    4:22
    ഷെമീർ... ഷെമീർ... ഓ സർബത്ത്
    ഷെമീറെടാ ഷെമീറെ... ഓ സർബത്ത്

  • @sabupo2544
    @sabupo2544 Рік тому

    85000രൂപ മുടക്കി നന്നാക്കിയ വണ്ടിയുടെ കേബിൾ പൊട്ടിയ അവസ്ഥയിൽ

  • @aneeshkamal6380
    @aneeshkamal6380 3 роки тому +3

    2020 model standard 12000km njn tharam 1.30lkh n

  • @athulnc4179
    @athulnc4179 11 місяців тому

    Veruthe alla vandi sale avathe kidakkunne ale pattikkunna price

  • @dudovlog49
    @dudovlog49 3 роки тому +1

    Rate Kooduthal ..
    Vila Kuravv veeno Kannur ullavarkk njn eduthu tharaam 👍👍

    • @shhhaaad
      @shhhaaad 3 роки тому +1

      Vere vandikal undo

    • @dudovlog49
      @dudovlog49 3 роки тому +1

      @@shhhaaad Eetha vendee ?

    • @shhhaaad
      @shhhaaad 3 роки тому

      @@dudovlog49 Duke 250

    • @rocky821
      @rocky821 2 роки тому

      @@dudovlog49 cheap ayi kitumo?

  • @khiranlukose4637
    @khiranlukose4637 2 роки тому

    Adipoli

  • @ABHINAV-gj4eq
    @ABHINAV-gj4eq 2 роки тому

    Vila 3000 ennu thamnel koduthu pattikuno..

  • @salmanfaris5922
    @salmanfaris5922 3 роки тому

    Uluppillatha velayanallo

  • @shineshine5686
    @shineshine5686 3 роки тому

    Adda Mira nente vandiku odukatha vilaya ethu arum vangeruth

  • @lejoyd
    @lejoyd 3 роки тому

    Thank🙏 you

  • @robino8069
    @robino8069 3 роки тому +2

    2016വരെ ഉള്ള ബുള്ളറ്റുകൾ കംപ്ലൈന്റ്റ് ഉണ്ട്

  • @SibilalsSibi
    @SibilalsSibi 3 роки тому +3

    സ്വർണംപൂശിയ വണ്ടിആന്നോ വിൽക്കുന്നത്, ഭയങ്കരൻ തന്നെ

    • @sarinshoukath2147
      @sarinshoukath2147 3 роки тому +1

      Alla chembaanu chettaaa

    • @SibilalsSibi
      @SibilalsSibi 3 роки тому +1

      @@sarinshoukath2147 അപ്പോഴേ തോന്നി ഇരുമ്പല്ലന്ന്

  • @abhishekajayan1036
    @abhishekajayan1036 Рік тому

    Downpaymentokke kooduthala choikunne

  • @indianborewellskoyilandy7183
    @indianborewellskoyilandy7183 2 роки тому

    വില എത്രയോ കൂടുതൽ തള്ളി മറിക്കുവാ ഇതിൽ കൂടുതൽ കുറഞ്ഞ വിലയിൽ വണ്ടി ആവശ്യം ഉള്ളവർ ബന്ധപ്പെടുക

  • @dhaneshhariharandhanesh.p.8858
    @dhaneshhariharandhanesh.p.8858 3 роки тому +3

    ദയവുചെയ്ത് ഇങ്ങനെ കഴുത്തിൽ കത്തി വയ്ക്കുന്ന വിലപ്പറയുന്നവരുടെ വിഡിയോ ചെയ്യല്ലേ

  • @yousafkk4365
    @yousafkk4365 3 роки тому +3

    Sarintea details ennu vechal nattukarea pattichu jeevikunu

    • @sarinshoukath2147
      @sarinshoukath2147 3 роки тому

      Koode ninte vaappayumundennu paranjodaaa....appol santhoshamaavilleee.....

    • @sarinshoukath2147
      @sarinshoukath2147 3 роки тому

      Ninne pattikkan njan vannoo.... Apara chorichilaanalloo...kurachu angu othungu mone.....

  • @SanulinceDXB
    @SanulinceDXB 2 роки тому

    2014 classic 350 ethra roopaku adukkam
    30000 km self complaint anu

  • @anshadasharaf3620
    @anshadasharaf3620 3 роки тому

    Prevasikalku loan kittumo anshad ikka

  • @avvlogs6410
    @avvlogs6410 2 роки тому

    ആരും ബുള്ളറ്റ് വാങ്ങരുത് ബ്രി എനിക്ക് കൈൽ ഇരുന്ന പണം പോയി 😥😥😥 പാവപ്പാട്ട പേളാര് കൂലി പണി ചയ്തു കൊടുവരുണ കാശ് ആണ് ബ്രോ നെയ്ക്ക് മുടിജ് പോകും

  • @alikerala4587
    @alikerala4587 3 роки тому +5

    വില. ഓവറാ.🙏🙏🙏😭😭

  • @mammenkadavil4722
    @mammenkadavil4722 3 роки тому +3

    96 model ഒടുക്കത്തെ വിലയാണെല്ലോ...
    അത് പണിതു നശിപ്പിച്ചു...

  • @vishnuvijayanvishnuvijayan5545
    @vishnuvijayanvishnuvijayan5545 3 роки тому +1

    ഷോപ്പിൽ ഷോപ്പ് റെന്റ് കറണ്ട് ബില്ല്ee വാട്ടർ ബില്ല് ഇതു എല്ലാതിൻടെയ്യും കൂട്ടി ആണ് വില ഇടുന്നത്. ഷോപ്പിൽ ഇതിലും കുറവാണു വില . 🤔 ഒരു മര്യത വേണ്ട.

  • @sidhiknalathur8863
    @sidhiknalathur8863 3 роки тому +1

    ഗുഡ് 👌👍

  • @____fasilkf7538
    @____fasilkf7538 3 роки тому +2

    എനിക്കു വയ ഞാൻ unsubscribe cheyyanu........

  • @harisci4614
    @harisci4614 2 роки тому

    വില പാകത്തിനാണ് .. ബട്ട്‌ thumbline കണ്ട് വന്നവർക്ക് താങ്ങുന്ന വിലയല്ല

  • @shehinsha.s2191
    @shehinsha.s2191 3 роки тому +1

    Classic new model 145000 kodutha puthiyathkittum bro vila kootti chodikathurik

  • @Kochikaran3242
    @Kochikaran3242 2 роки тому

    Gujarat, punjab okke ithilum Vila kuravanu

  • @raheemochira-nm5xh
    @raheemochira-nm5xh 8 місяців тому

    2016:വണ്ടി കൊടുത്തത് 67000രൂപക്ക് ആണ്,

  • @sulthanulak7795
    @sulthanulak7795 3 роки тому

    വില കേട്ട് കണ്ണ് തള്ളുന്നതിനു മുമ്പ് Skip ചെയ്താൽ നന്നായിരിക്കും

  • @vijay_voice
    @vijay_voice 2 роки тому

    Any vintage model bullet available

  • @aruncp8887
    @aruncp8887 2 роки тому

    Oh my got veendum avida poyooo

  • @kaifkaif5530
    @kaifkaif5530 3 роки тому +1

    💥

  • @raheemochira-nm5xh
    @raheemochira-nm5xh 8 місяців тому

    2015:ക്ലാസ്സിക്കൽ, വാങ്ങിയത് :55000, രൂപക്ക് വാങ്ങി,,,,,,,2015 ന് നിങ്ങൾ ചോദിക്കുന്നത്, ഒരു ലക്ഷം,,,,😁😁

  • @nabeeltvkd8915
    @nabeeltvkd8915 3 роки тому

    Nan sub aayitt kurach kaalam aayi. NaN orupad second hand vandi video kanaarund. Pakshe sathiyam parayaalo ningal ee sarin bayiyude kayyil vila ithiri kooduthal thanne aan!!!! Enthan ithin karanam manasilayilla 2013 Fz 38000 ooh 2013 vandi 25000/km oadiyath ente friend eduthitt 29000 aayi 2000 rs pani eduth full ok new tiyar aan ellam ok / please step back sarin bai🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻

    • @sarinshoukath2147
      @sarinshoukath2147 3 роки тому

      I already told that it's not my bike ... it's park and sale ... customer asking price...

  • @kattutroll5148
    @kattutroll5148 3 роки тому

    ഒരു മര്യത വേണ്ടേ എന്റെ 2014 ക്ലാസിക് 350 സെക്കന്റ്‌ ഹാൻഡ് വാങ്ങിയത് -₹64000 ആണ്... നിങ്ങളുടെ കത്തി ആണല്ലോ വില 🥵

  • @irshadcm6592
    @irshadcm6592 2 роки тому

    vandi kodukan udheshikunnille

  • @justinjohn4580
    @justinjohn4580 3 роки тому

    സൂപ്പർ

  • @santhoshsomanath5982
    @santhoshsomanath5982 3 роки тому

    Caption.... ,????

  • @ANIL-es8pu
    @ANIL-es8pu 3 роки тому +1

    Bullet thanne alle kodukkunnee alland

  • @shajimathew7794
    @shajimathew7794 2 роки тому

    Vila valarekooduthala

  • @shibusurendran2544
    @shibusurendran2544 3 роки тому

    Kathi