Це відео не доступне.
Перепрошуємо.

Yeshu Enn Athma Sakhe ♪ Lordson Antony | LAMP | Malayalam Christian Song ℗ ♪ ©

Поділитися
Вставка
  • Опубліковано 2 сер 2024
  • Yeshu Enn Athma Sakhe ♪ Lordson Antony
    #lordsonantonyworship #lordsonantonyworship #live #liveworshipservice #singer #song #christianworship #christiandevotionalsong #lordsonantony
    Copyright Disclaimer :
    LORDSON ANTONY ™️ ©️ ®️
    All rights to the lyrics and music of this video are reserved by Lordson Antony/Lamp Studio. Unauthorized reproduction, distribution, or alteration of this song without the copyright owner's explicit permission is prohibited. Any unauthorized use of this song, including but not limited to uploading, downloading, or sharing on online platforms, may result in legal action.

КОМЕНТАРІ • 298

  • @gospelofthekingdombichan4764
    @gospelofthekingdombichan4764 Рік тому +11

    അതി മനോഹരമായ ഗാനമാണിത്. ഇത് ഞാൻ തിരക്കുകൾക്കിടയിലാണ് ആദ്യമായി കേൾക്കുന്നത്. എന്നാൽ പിന്നീട് തിരക്കുകൾ മാറ്റി വച്ച് Relax ചെയ്തു കേട്ടു .......
    ഒരു പുഴയും, നടുക്ക് ഒരു തുരുത്തും view point ആയി കിട്ടുന്ന ഒരു പാലത്തിനടുത്തിരുന്നു .........
    Headset ഉപയോഗിച്ചു ........
    call കൾ ഒന്നും വരാത്ത രീതിയിൽ ക്രമീകരിച്ചു ........
    കണ്ണുകൾ അടച്ചു ..........
    wonderful Song എത്ര പറഞ്ഞാലും മതി വരുന്നില്ല ........
    ഞാൻ മുഴുവനായി അലിഞ്ഞ് ഇല്ലാതാകുന്നതു പോലെ .......

  • @LordsonAntony
    @LordsonAntony  4 роки тому +153

    1 ആരെല്ലാം എന്നെ മറന്നാലും എന്നെ മറക്കാത്തവൻ
    ആരെല്ലാം എന്നെ വെറുത്താലും എന്നെ വെറുക്കാത്തവൻ
    മാർവ്വോടു ചേർക്കാൻ മറുവിലയായവൻ
    യേശു എൻ ആത്മ സഖേ
    ആരാധ്യനെ ആശ്രയമെ ആനന്ദമേ നീ മാത്രമേ(2)
    2 ഇടറി വീഴാതെ കരങ്ങളിൽ വഹിക്കും
    നല്ലിടയൻ ജീവനേകി വീണ്ടവൻ
    ശത്രുക്കൾ മുമ്പാകെ വിരുന്നൊരുക്കുന്നവൻ;-
    യേശു എൻ ആത്മ സഖേ...
    3 ഉള്ളം പിടയുന്നു നീകൂടെയില്ലെങ്കിൽ
    പിരിയരുതേ എൻ പ്രാണനാഥനെ
    ചങ്ക‍ു പിളർന്നെന്റെ സ്വന്തമായി തീർന്നവൻ;-
    യേശു എൻ ആത്മ സഖേ...

    • @gathasamanaprayerfamily1094
      @gathasamanaprayerfamily1094 4 роки тому +4

      Thankzz For this .
      Amazing lyrics👌👌
      God bless more and more

    • @gathasamanaprayerfamily1094
      @gathasamanaprayerfamily1094 4 роки тому +3

      Thanks for this
      Really Amazing lyrics and amazing voice
      God bless you

    • @joelprince6795
      @joelprince6795 4 роки тому +1

      thanks for lyrics

    • @seenumolandrews4669
      @seenumolandrews4669 4 роки тому +3

      നല്ല അർത്ഥമുള്ള പാട്ട് super song, ഇതുപോലെ ഉള്ള നല്ല പാട്ടുകൾ ആലപി ക്കാൻ ദൈവം അനുഗ്രഹിക്കുമാരാകട്ടെ GOD BLESS YOU

    • @anujacob5253
      @anujacob5253 4 роки тому +2

      Soulfully sang well. Heart touching lyrics and music. God bless your ministries.

  • @EmmanuelKb
    @EmmanuelKb 4 роки тому +104

    Lordsocha... such a beautiful melody... chorus is just awesome... loved it... Blessings....

    • @LordsonAntony
      @LordsonAntony  4 роки тому +18

      Thanks Emmanuel, thanks for watching the song and thanks for your comment. God Bless You

    • @ananthuk.s4671
      @ananthuk.s4671 3 роки тому +3

      @@LordsonAntony .

    • @jobychellanam8257
      @jobychellanam8257 Рік тому

      Beautiful 🙏🏻🙏🏻♥️♥️♥️♥️ loved it

  • @lionofking853
    @lionofking853 4 роки тому +5

    നന്ദി അപ്പാ യേശുവെ

  • @jesusrenjith8372
    @jesusrenjith8372 4 роки тому +6

    ഈ ലോകത്തിൽ എനിക്ക് ഏറ്റവും അസൂയ തോന്നുന്നത് നിങ്ങളോട് ആണ് എന്തിനാണെന്ന് അറിയാമോ എനിക്കും കർത്താവിനോകുറിച്ച് പാടാൻ കഴിയുന്നില്ല എന്ന് ഓർത്ത് ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @albinsunny8668
    @albinsunny8668 4 роки тому +1

    ♥️😍🥰

  • @user-ox7cv3im5x
    @user-ox7cv3im5x 2 роки тому +2

    ആമേൻ

  • @automotivepixels9895
    @automotivepixels9895 3 роки тому +1

    Superb lordson Acha

  • @RajeshElapparaOfficialMusic
    @RajeshElapparaOfficialMusic 4 роки тому +11

    God bless you....

  • @jeengeo2536
    @jeengeo2536 3 роки тому +3

    Thanks uncle for the song

  • @xtechnofjaj2593
    @xtechnofjaj2593 3 роки тому +1

    Arellam ennee marannalum ..... yeshuvannu enn aathmasaki

  • @pauljoseph1615
    @pauljoseph1615 3 роки тому +1

    Very good song. Expecting more and more.

  • @jesuslovesyou5174
    @jesuslovesyou5174 Рік тому +1

    ആരെല്ലാം എന്നെ മറന്നാലും
    എന്നെ മറക്കാത്തവൻ
    ആരെല്ലാം എന്നെ വെറുത്താലും എന്നെ വെറുക്കാത്തവൻ
    മാർവോട് ചേർക്കാൻ
    മറുവില ആയവൻ
    യേശു എന്നാത്മസഖി
    ആരാധ്യനെ... ആശ്രയമേ..
    ആലംബമേ... നീ മാത്രമേ
    ഇടറി വീഴാതെ കരങ്ങളിൽ വഹിക്കും നല്ലിടയൻ ജീവനേകി വീണ്ടവൻ
    ശത്രുക്കൾ മുൻപാകെ വിരുന്നൊരുക്കുന്നവൻ
    യേശു എന്നാത്മസഖി
    (ആരാധ്യനെ... ആശ്രയമേ...
    ആലംമ്പമേ നീ മാത്രമേ..
    ഉള്ളം പിടയുന്നെ നീ കൂടെയില്ലെങ്കിൽ
    പിരിയരുതേ എൻ പ്രാണനാഥനെ
    ചങ്കു പിളർന്നെന്നെ സ്വന്തമാക്കിയവൻ
    യേശു എന്നാത്മസഖി
    ആരാധ്യനെ... ആശ്രയമേ..
    ആലംമ്പമേ.. നീ മാത്രമേ..

  • @sonujacob9776
    @sonujacob9776 3 роки тому +1

    Good song.......

  • @jencyjinson790
    @jencyjinson790 4 роки тому +1

    God bless u

  • @maanavarillsamadhaanam2759
    @maanavarillsamadhaanam2759 3 роки тому +1

    Kronos,,💎lovable signing,,.😍👏👏👏

  • @prameelap3006
    @prameelap3006 2 роки тому +5

    ഓരോ ഗാനങ്ങളും അതിമനോഹരം ❤❤❤❤❤❤❤

  • @bennytjohn3201
    @bennytjohn3201 2 роки тому +1

    Lordson Antony Blessing song may god bless you god bless you

  • @aronanil6405
    @aronanil6405 4 роки тому +3

    Our lord is great 👍👍👍👍👏👏👏👏👏

  • @maklinmary5343
    @maklinmary5343 3 роки тому +2

    God bless you pr

  • @jeengeo2536
    @jeengeo2536 3 роки тому +1

    You have a beautiful sound

  • @jeengeo2536
    @jeengeo2536 3 роки тому +1

    God bless you and your family

  • @akhilalex594
    @akhilalex594 3 роки тому +1

    😮😮👌👌👏👏

  • @jithukrishnan_m_s6796
    @jithukrishnan_m_s6796 4 роки тому +3

    Jesus 😍😍❤️❤️❤️

  • @Lalu_dev
    @Lalu_dev 4 роки тому +4

    Great dear brother!!! Awesome perfection... Bless you!!!

  • @prameelap3006
    @prameelap3006 2 роки тому +5

    ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ ട്ടോ.... ഇനിയും കൂടുതലായി..... ❤❤❤❤❤🙏🙏🙏🙏🙏🙏

  • @jehovajerreh90
    @jehovajerreh90 Місяць тому +1

    First time to listen this song.
    Blessed lyrics.May lord bless. Pr.Lordson n the team involved.

  • @jisha6024
    @jisha6024 4 роки тому +5

    heart touching song.....bless you brother...let god lift u higher😇

  • @HosannaHits
    @HosannaHits 2 роки тому +5

    God speaks to me through your songs

  • @liyasunil8474
    @liyasunil8474 4 роки тому +1

    Superb song lordson uncle..

  • @JR__Edits724
    @JR__Edits724 2 роки тому +1

    🙏🙏

  • @aleykuttyjoseph7773
    @aleykuttyjoseph7773 Рік тому +2

    THANK You Holy Spirit for the Glorious blessed and Anointed Supernatural melody.

  • @acchsahjesus532
    @acchsahjesus532 2 роки тому +1

    ❤❤❤.....

  • @sumajose2083
    @sumajose2083 4 роки тому +2

    Amen...

  • @ggpintupaul3829
    @ggpintupaul3829 3 роки тому +2

    its God grace song my dear pastor
    thank u Jesus for love 🙏🙏💝💝🙏🙏

  • @rajeshr8723
    @rajeshr8723 2 роки тому +1

    ❤❤❤❤

  • @DRAGO.MASTER
    @DRAGO.MASTER 4 роки тому +3

    No words.....Amazing ♥️♥️Feeling the presence of God almighty 🖤♥️🖤

  • @abhilashmohanan5493
    @abhilashmohanan5493 3 роки тому +1

    വളരെ feeling തോന്നുന്നു .... paster.... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @prettythomas6194
    @prettythomas6194 3 роки тому +2

    Such a beautiful song 👍👌

  • @mr_throttle_kid_7962
    @mr_throttle_kid_7962 4 роки тому +7

    Polich lordsonchayoo😍😍😍

    • @LordsonAntony
      @LordsonAntony  4 роки тому +3

      Thanks dear, thanks for watching the song and thanks for your message. God Bless You

  • @jesusiscomingsoon2762
    @jesusiscomingsoon2762 4 роки тому +3

    No words Lordson Bro God bless you👍👍👍

  • @vineethnv5731
    @vineethnv5731 3 роки тому +1

    Spr......ellaaam pwolichu.

  • @cananfullgospelchurch1984
    @cananfullgospelchurch1984 3 роки тому +1

    Good 👍👍 God bless you and your team player 👌👍

  • @JPRODUCTIONSDivine
    @JPRODUCTIONSDivine 3 роки тому +2

    Yes! he is worthy... GOD bless.

  • @abhijithsankar6942
    @abhijithsankar6942 3 роки тому +2

    God bless uuuu...👏👏👏👏👏

  • @Grace-pp3dw
    @Grace-pp3dw 2 роки тому +1

    sthothram Praise the Lord. sthothram Amen praise the Lord Jesus

  • @minumathew8710
    @minumathew8710 4 роки тому +3

    Amen... addicted to this song....💞💞 God bless you....

  • @augustinekv7303
    @augustinekv7303 3 роки тому +2

    Blessed song 😇❣️❣️

  • @christobijoy8809
    @christobijoy8809 4 роки тому +2

    Awesome song Lordson achacha. God bless you. Expecting more songs 😊😊

  • @anooprajraj4450
    @anooprajraj4450 4 роки тому +1

    Lordson acha god bless you

  • @roypeterdrum
    @roypeterdrum 4 роки тому +2

    Hey Brother Lordson Beutiful song🥰👍🏻, music 👍🏻awesome 🎥

  • @jacksonjohn9661
    @jacksonjohn9661 4 роки тому +1

    Bless you broo

  • @samkoshy2248
    @samkoshy2248 4 роки тому +2

    Super song😍😍😍😍😍

  • @antonycruzog7208
    @antonycruzog7208 Рік тому +1

    O Glory to God almighty JEHOVAH only.

  • @SunilSunil-hp7gz
    @SunilSunil-hp7gz 4 роки тому +2

    Supper song.Nice voice.Beautiful place.

  • @royt8442
    @royt8442 3 роки тому +2

    Brilliant voice pastor

  • @geenasajan9091
    @geenasajan9091 3 роки тому +2

    So beautiful song. God bless you..

  • @levysatchmo6756
    @levysatchmo6756 2 роки тому +1

    💚

  • @babugeorge523
    @babugeorge523 3 роки тому +1

    Super song God bless you. Good voice

  • @shanvj1240
    @shanvj1240 2 роки тому +3

    Beautiful song😊👌

  • @joshuass-bm6tl
    @joshuass-bm6tl 4 роки тому +3

    Song very powerful
    .. god bless you

  • @rosyjacob5038
    @rosyjacob5038 4 роки тому +1

    Jesus...the Lover of my soul...none like you.I keep falling in love with Jesus more and more.Beautiful song!

  • @revathyk2686
    @revathyk2686 3 роки тому +1

    Good song super god bls you brother

  • @shijosamuel9728
    @shijosamuel9728 3 роки тому +2

    Beautiful lyrics, Blessed voice!!!

  • @sampaulcheladen
    @sampaulcheladen 4 роки тому +13

    beautiful song.. god bless you..

    • @LordsonAntony
      @LordsonAntony  4 роки тому +1

      Thanks Sam , thanks for watching the song and thanks for your message. God Bless You

    • @ligyjacobk1711
      @ligyjacobk1711 3 роки тому

      Beautiful song..... may God bless you a lot

  • @wengtv0.678
    @wengtv0.678 3 роки тому +3

    Nice song

  • @ashjob1900
    @ashjob1900 2 роки тому +1

    Praise the Lord

  • @dkmusic2215
    @dkmusic2215 4 роки тому +1

    Amen bless u more😍😍

  • @shibugabraham9962
    @shibugabraham9962 4 роки тому +1

    Awesome and God bless

  • @neethajennis3814
    @neethajennis3814 3 роки тому +2

    Marvelous song👌👌

  • @lissiammag7156
    @lissiammag7156 4 роки тому +1

    Thank u i think it is for me

  • @christyjohnsbibletalks960
    @christyjohnsbibletalks960 Рік тому +1

    VERY NICE SONG BR LORDSON

  • @princymanjumathew177
    @princymanjumathew177 3 роки тому +1

    Bless you in Jesus name

  • @Anamika_nair
    @Anamika_nair 4 роки тому +3

    Praise the Lord
    Good singing and lyrics
    God bless you

  • @jithukrishnan_m_s6796
    @jithukrishnan_m_s6796 4 роки тому +2

    ❤️❤️❤️jesus

  • @reubenjosepheapen
    @reubenjosepheapen 4 роки тому +10

    Nice Song...God bless You dear Achacha!

    • @LordsonAntony
      @LordsonAntony  4 роки тому +1

      Thanks Reuben, thanks for watching the song and thanks for your message. God Bless You

  • @AncyStanly
    @AncyStanly 4 роки тому +1

    Loved it❤️!!

  • @leenajayaraj830
    @leenajayaraj830 4 роки тому +1

    bro, awesome mesmerizing song.

  • @kevinr3803
    @kevinr3803 4 роки тому +4

    Nice one Lordson Achacha! 🤩🎶🎸🎹🎵👌👏👏👏

    • @LordsonAntony
      @LordsonAntony  4 роки тому +1

      Thanks Kevin, thanks for watching the song and thanks for your comment. God Bless You

  • @helenkoder2991
    @helenkoder2991 3 роки тому +2

    Jesus bless you all .....team behind and infront of this blessed peaceful effort

  • @blessanbless391
    @blessanbless391 4 роки тому +9

    ❤❤❤😘😘😘Achaachooo Suppeeerrrrrbbb
    ❤ God Bless You❤

    • @LordsonAntony
      @LordsonAntony  4 роки тому

      Thanks blessan, thanks for watching the song and thanks for your comment. God Bless You

  • @Malluclassix7
    @Malluclassix7 4 роки тому +1

    😍😍😍😍😍

  • @lesterlevenard6452
    @lesterlevenard6452 4 роки тому +1

    Bibu uncle powlichuuuuuu😘😘😘😘🥰🥰🥰🥰🥰

  • @nirmalantony6593
    @nirmalantony6593 4 роки тому +3

    God bless u Lordson uncle more blessed song👌👌👌👌👌👌👌💞💕

    • @LordsonAntony
      @LordsonAntony  4 роки тому

      Thanks Nirmal, thanks for watching the song and thanks for your comment. God Bless You

  • @arundasofficial3193
    @arundasofficial3193 3 роки тому +2

    Such a beautiful song
    GOD BLESS you

  • @jeengeo2536
    @jeengeo2536 3 роки тому +1

    Nice lyrics

  • @MR_ZER_O
    @MR_ZER_O 10 місяців тому +1

    The great singer lordson antony❤

  • @shibuabraham3912
    @shibuabraham3912 4 роки тому +2

    Yeasu en athma sagi

    • @LordsonAntony
      @LordsonAntony  4 роки тому

      Thanks Shibu, thanks for watching the song and thanks for your message. God Bless You

  • @ansuvarghese6643
    @ansuvarghese6643 3 роки тому +2

    Awesome song lordson achacha I really loved the lyrics🤩😍😍🤩and really I am blessed by this song. God bless you abundantly achacha. 😇😇😇

  • @bejoyabr
    @bejoyabr 4 роки тому +1

    Beautiful lyrical composition and musical tune ....excellent work Pr lordson acha

  • @Ajaypadmakumar
    @Ajaypadmakumar 4 роки тому +1

    Nice song and 😀

  • @dhinalabraham2590
    @dhinalabraham2590 4 роки тому +2

    Praise the Lord.... 🙏

  • @abhishekpaul7840
    @abhishekpaul7840 4 роки тому +2

    Nice song god bless you

    • @LordsonAntony
      @LordsonAntony  4 роки тому

      Thanks Abhishek, thanks for watching the song and thanks for your message. God Bless You

  • @christobijoy8809
    @christobijoy8809 4 роки тому +1

    God bless you and your family Lordson achacha😊😊

  • @JoelNDoonia
    @JoelNDoonia 4 роки тому +18

    What to say! Awesome dear chunke ♥️
    Lyrics really touched me especially “ullam pidayumbol” stanza. Loved it acha. Jince achan and the whole team had taken this to a different level. Blessings and prayers 🙏🏻♥️♥️

    • @LordsonAntony
      @LordsonAntony  4 роки тому +1

      Thanks Joel, thanks for watching the song and thanks for your comment. God Bless You

  • @louislopez3052
    @louislopez3052 4 роки тому +1

    🤩🤩🤩🤩😘😘😘😘😘

  • @aswathik.m8369
    @aswathik.m8369 4 роки тому +2

    Praise God😍😍...Awesome song💐💐...Superb rendering Lordson uncle🙌🙌👍👍..May God bless the whole team🙏🙏

  • @sreelathaachuthan8615
    @sreelathaachuthan8615 3 роки тому +1

    So beautiful song Amen Jesus Christ ⛪.God bless you brother and Team members

  • @cijinjohn5931
    @cijinjohn5931 4 роки тому +1

    God bless you

  • @britvelmathew248
    @britvelmathew248 2 роки тому +2

    Lordson Antony uncle beautiful song may God bless you