കുട വയർ ഇനി പേടിക്കേണ്ട | എളുപ്പത്തിൽ പരിഹരിക്കാം | Skinny fat Solution | 5 Tips

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 106

  • @Sudhakaran-cx9bt
    @Sudhakaran-cx9bt 6 місяців тому +32

    വയറു എങ്ങനെ കുറക്കാൻ പറ്റും എന്ന് അറിയാൻ വീഡിയോ മുഴുവൻ കണ്ടു ഒരു പിണ്ണാക്കും മനസിലായില്ല

  • @mt_soul_97
    @mt_soul_97 2 роки тому +135

    ഇത് നോക്കി ഇരുന്ന ഞാൻ 😍

  • @kadayadi_x
    @kadayadi_x 2 роки тому +52

    എനിക്ക് skinny fat ഉള്ളത് കാരണം വയറിൻ്റെ ഭാഗത്ത് നല്ല pressure അനുഭവപ്പെടുന്നുണ്ട്. അങ്ങനെ spine frontilott വളഞ്ഞ് എൻ്റെ posture തന്നെ ആകെ മോശമായി🥲

    • @Rishanu007
      @Rishanu007 2 роки тому +6

      Same situation here bro

    • @jibinjohn1602
      @jibinjohn1602 Рік тому +1

      Same bro..did you find any solution.

    • @sumayyakb5629
      @sumayyakb5629 Рік тому

      @@Rishanu007 44g

    • @vishnuakku9495
      @vishnuakku9495 9 місяців тому

      Same

    • @prasadvalappil6094
      @prasadvalappil6094 Місяць тому

      എനിക്കുമുണ്ടായിരുന്നു , കൂടാതെ fatty liver ഉം വന്നു.. ചോറ് നല്ലപോലെ കുറച്ചു.. Protien foods കൂട്ടി.. പിന്നെ exercise തുടങ്ങി.. ഇപ്പോൾ നല്ലപോലെ മാറി..

  • @thoppiFliqq
    @thoppiFliqq 2 роки тому +30

    ബ്രോയുടെ വീഡിയോസ് എല്ലാം ഉപകാരം ഉള്ളതാണ് 🥰🤝👏👏👏

  • @shamnad9992
    @shamnad9992 2 місяці тому +2

    Sugarum , chorum kurachal mathi eathu vayarum kurayum

  • @ajithajithaju881
    @ajithajithaju881 2 роки тому +22

    Bro ente avastha ethanu njan diet ചെയുമ്പോൾ ente കവിൾ ആണ് ഒട്ടി വരുന്നത് skin fat അത് പോലെ ഉണ്ട് അതുകൊണ്ട് തടി കുറക്കാൻ തോന്നുന്നില്ല ഇപ്പൊ 😔

    • @anusreeanu2601
      @anusreeanu2601 10 місяців тому +1

      Nkum ipo kavil theere illa😢

    • @renjinijayan756
      @renjinijayan756 6 місяців тому

      😢

    • @sonusettan3373
      @sonusettan3373 6 місяців тому

      Bro orikkalum body nammal udheshikkunna part kurakkan kazhiyillaa.nammal ipoo fat lose cheyyan ulla Ellam cheyyunnund enkil.mele ninnan korajj veruga fast
      First face .pinne chest part.pinne korach thazhe.last mathre vayar okke korayulluu..namakk ee vayar mathram korakkan kazhiyillaam.mele ninn korajj verumm.nalla pole diet cheydh sugar cut akki workout cheyy bro .Ellam ready avum

  • @sukumarvengulam117
    @sukumarvengulam117 Рік тому +6

    സിമ്പിളായി എന്തങ്കിലും പരിഹാരം പറയു .

  • @abdurehmantk9650
    @abdurehmantk9650 2 роки тому +8

    സുഹൃത്തേ എനിക്ക് സ്കിന്നീ ഫാറ്റുണ്ട് പക്ഷെ യൂറിക് ആസിഡ് ഉള്ളത് കാരണം കൂടുതൽ പ്രോട്ടീൻ കഴിക്കാൻ പറ്റുന്നില്ല.എന്തുചെയ്യും

    • @moneyearnmalayalam-tk3ic
      @moneyearnmalayalam-tk3ic 3 місяці тому +1

      Alcohol, soda drinks ellam kurakuka.. 1 month protien rich food ozhivakkuka... Nannayi vellam. Kudikuka.... Protien kazhikumbol vellam nannayi kudikuka.. Uric acid puram thallunnath uriniloodeyum koodi aanu..... So take care

  • @akhilspattazhy3779
    @akhilspattazhy3779 2 роки тому +5

    Mostly Waited Video 🥰🥰👍🏻👍🏻👍🏻

  • @mohmdsahal3801
    @mohmdsahal3801 2 роки тому +7

    Enik 17age aanh sadarana human body growth aava 19-21 vare alle so njn ee ageil gym or homeout exercise growth like talline affect chyyo

  • @hazel45556
    @hazel45556 9 місяців тому +1

    Bro kanji vellom excess ayitt kudichal belly fat mathram ondakoo

  • @praveenvijayan8406
    @praveenvijayan8406 2 роки тому +2

    Can I take protein good, if I have uric acid

  • @faizalpari10
    @faizalpari10 2 роки тому +3

    Nutrabay nn ippo protein vangunathinn kuyappam undoo

  • @SABIKKANNUR
    @SABIKKANNUR 2 роки тому +6

    Awesome ഇൻഫർമേഷൻ വീഡിയോ ബ്രോ😍💝

  • @yahiyasmedia4971
    @yahiyasmedia4971 Рік тому +4

    Bro വയർ കുറക്കാൻ എന്താണ് വഴി

  • @Ishal476
    @Ishal476 Рік тому +2

    Skinny fat ullavar home workout app cheyyamo

  • @ascreation8593
    @ascreation8593 2 роки тому

    Robesta pazam kazikkuna kondee muscle building cheyyiyan helpful ani??

  • @adh386
    @adh386 2 роки тому +5

    ente kuranju 😊

  • @emmanuvelemmanuvel9247
    @emmanuvelemmanuvel9247 2 роки тому +2

    Epoza oru correct video keteyathe

  • @sanjayprakash8803
    @sanjayprakash8803 2 роки тому +3

    Oralk one day venda protine eagane divide cheum?

    • @shamshi3429
      @shamshi3429 2 роки тому

      weight'n equal gram protein kazhikkanam
      athil kooduthal kazhichal athin anusarich muscle gain undakum 2gram per weight kazhichal nallatha

  • @Imfunnny
    @Imfunnny Рік тому +2

    Bro i am a skinny fat person who have 74 kg at starting (now at 69).
    I am going to gym about 5 months to build muscle and lose fat at the same time
    but i can't see any change in body fat% and i am losing muscle mass.
    At the first 3 months I have seen some changes but later on no changes.
    During this time my body fat% came from 35‰ to 27% . But I'm still on 27 %body fat.
    I am taking 60-70g of protein daily
    (2 eggs, 100g boiled chickpeas, 100g boiled rajma, 60g boiled soya chunks, 40 roasted peanuts, 60g sardine)
    First 2 months full body excerise
    Then next 1 month each day each muscle grp
    Then next 2 months each day 2 muscle grp
    Can you tell me how much protein I should take daily and best workout routine for me to build muscle and lose fat at the same time?

    • @muhammedk4702
      @muhammedk4702 Рік тому

      That not enough protein for you. You should double you protein intake by your body weight

  • @nihalafathi8798
    @nihalafathi8798 2 роки тому +3

    Face fat kurakkan enthaa vende jawline aavan

    • @Mikey-cz6mr
      @Mikey-cz6mr Рік тому

      All body fat korchale face fat povukayullu allthe oru bagathe mathram fat korakaan kayyilla it's not possible

  • @SIR-SIYAX
    @SIR-SIYAX 8 місяців тому +1

    Prasavichal varuna vayar kurukan vazhiund

  • @shynikk7450
    @shynikk7450 2 роки тому +1

    Hai BB, eggwhite maathram aano

  • @tracknhome6294
    @tracknhome6294 2 роки тому +4

    Bro njan നല്ല weight ഉണ്ട്.. Njan gym il join cheythu.. Njan weight kurayumo

  • @ichayan__official
    @ichayan__official 2 роки тому +13

    പ്രോടീൻ പൌഡർ കഴിക്കുമ്പോൾ ഉണ്ടാകുന്ന ദേഹന പ്രേശ്നവും ഗ്യാസ് ഉം മാറാൻ എന്ത് ചെയ്യണം?

    • @tenet5381
      @tenet5381 2 роки тому

      Work out time kuttanamm

  • @Sahlajafar956
    @Sahlajafar956 Рік тому +8

    Food കുറച്ചിട്ടും തുടിക്കുന്ന ഞാൻ 😭

    • @sothishraj8785
      @sothishraj8785 6 місяців тому

      😂😂😂

    • @yoursree999
      @yoursree999 6 місяців тому +3

      തുടിക്കുന്നോ 😂.

  • @shijin3642
    @shijin3642 6 місяців тому

    വയറു പോയ്‌ ഇനി എങ്ങനെബോഡി ബിഗ് ആകും

  • @praveentp2361
    @praveentp2361 2 роки тому +2

    എവിടെ diet link..?

  • @ayanapaaru1957
    @ayanapaaru1957 Рік тому +2

    Rice kazhikkunnath abs ne effect cheyyuo njn one day 200 grm rice kazhikkum
    Workout chyyunnunund
    Ippol muscle und but abs anu seeen

  • @aswanthc4309
    @aswanthc4309 2 роки тому

    Ithu iyalengane arinju

  • @vibinvinod4205
    @vibinvinod4205 2 роки тому +8

    Daily 8 hour sleep must aanallo.... So ith continous 8 hours necessary ano or 4 hours piney 4 hours effective ano?

  • @sureshbabuc1558
    @sureshbabuc1558 5 місяців тому

    പ്രൊഡക്ടിന്റെ പരസ്യത്തിന് വന്നതാണോ

  • @abdukt648
    @abdukt648 9 місяців тому

    വീഡിയോ കണ്ടു
    ഒന്നും മനസ്സിലായില്ല
    സിംബലായി എങ്ങനെ വയറ് കുറക്കാൻ പറയൂ....

  • @jishnujohn8980
    @jishnujohn8980 2 роки тому +16

    എന്റെ ഒരു കൂട്ടുകാരന് നെഞ്ചിന്റെ നാടുവിലയിട്ട് അതായത് ഹൃദയം വരുന്ന ഭാഗത്തു നല്ല കുഴിയുന്നു. കാരണം എന്താ.

    • @mt_soul_97
      @mt_soul_97 2 роки тому

      Enikkum und ee problem.. Chest inte nadukk alle?

    • @mr._mp4411
      @mr._mp4411 2 роки тому

      A bro cigarette valikumo

    • @jishnujohn8980
      @jishnujohn8980 2 роки тому

      @@mr._mp4411 no

    • @arungeorgeshiji9347
      @arungeorgeshiji9347 2 роки тому

      pectus excavatum search it.

    • @lige8299
      @lige8299 Рік тому

      വാണംവിടൽ കൂടിയിട്ട് ആണ് 😂

  • @Sahlajafar956
    @Sahlajafar956 Рік тому

    ഞാനെന്നെ തടിച്ചിട്ടാ വയറും കൂടുതലാ 😢😢😢

  • @rambo5200
    @rambo5200 2 роки тому +4

    Chetta njn skinny fat ani. Enikku gynecomastiayum indu. Anthu cheyanam njn

  • @24_jobinwilco64
    @24_jobinwilco64 2 роки тому

    Thnx broo 👐👐

  • @lukhmanulhakeem193
    @lukhmanulhakeem193 5 місяців тому

    09/05/2024

  • @arjunporali7169
    @arjunporali7169 10 місяців тому +2

    Bro എൻ്റെ body ഇങ്ങനെ ആണ്.വെജിറ്റേറിയൻ ആണ് അത് കൊണ്ട് egg ന് പകരം എന്ത് കഴിക്കും..

    • @Shraddha860
      @Shraddha860 10 місяців тому

      Enik ingne bally fat ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath
      Details ariyan avark msg ayaku.. Avar details tharum
      (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaykuka

  • @jishadkkm759
    @jishadkkm759 2 роки тому +1

    👌🏻👌🏻👌🏻

  • @amhvkd5941
    @amhvkd5941 2 роки тому +3

    സ്‌ക്കിന്നി ഫാറ്റ് കുറയാൻ എന്താണ് ചെയ്യേണ്ടത് എന്ന് വ്യക്തമായി പറഞ്ഞില്ല

    • @rino991
      @rino991 Рік тому

      Nthayi skinny fat maariyo

    • @stef6578
      @stef6578 3 місяці тому

      Ithil paryanindalo

  • @Appu_amal
    @Appu_amal 8 місяців тому

    Beer അടിച്ചാൽ കുടവയർ വരുമൊ

    • @deekshith_dev__
      @deekshith_dev__ Місяць тому

      ഓവർ ആയി എപ്പോഴും കുടിച്ചാൽ വയറു ചാടും

  • @achus115
    @achus115 2 роки тому +6

    എനിക്ക് ചിക്കൻ ഒക്കെ അലര്ജി ആണ് പിന്നെ മുട്ട ഒക്കെ കഴിക്കും .. എനിക്ക് 80 കിലോ ഉണ്ട് എന്നാൽ skinny fat ആണ് ..ഒരു ദിവസം 10 ഗ്രാം പോലും Protein കിട്ടുന്നില്ല ... ഞാൻ protein powder കഴിച്ചാൽ ഓക്കേ ആവുമോ ?

    • @alanwayne369
      @alanwayne369 2 роки тому

      Gym povunaa alaneniki Weightin in kG *2 kashikuka in gm protein allenki 80 gm protein enkilum kashikuka Peanut butter okke undakki kashikunnath nalatha ath pole panner Veetil cheap aayit angene protein undakan pattum Protein powderil Unsaturated fatsil Chemical undayann varaam.

    • @ajhilagorryzz1504
      @ajhilagorryzz1504 2 роки тому

      Kuzhappamilla bro
      Foodil ninnu kittaathath suppliment aayi edukkam
      Work out oru sheelam aakiyal nallathaanu

    • @achus115
      @achus115 2 роки тому

      @@ajhilagorryzz1504 ok

    • @naseefpcpc2049
      @naseefpcpc2049 2 роки тому

      Cut cheythal mathi

  • @SIR-SIYAX
    @SIR-SIYAX 8 місяців тому

    😢

  • @zalimali9656
    @zalimali9656 2 роки тому

    💯💯💯

  • @TravelAliyanSubin
    @TravelAliyanSubin 2 роки тому

    💞✌️

  • @Sksysney
    @Sksysney 8 місяців тому

    Bro tooo complicated 🫠

  • @Captain-rh1ml
    @Captain-rh1ml 2 роки тому

    👍👍👍💯💯💯

  • @hussainassim916
    @hussainassim916 2 роки тому

    💪❤💪

  • @AaronCsabu
    @AaronCsabu Рік тому

    😢😊

  • @subhashsubhash1120
    @subhashsubhash1120 Місяць тому

    oolaaaa

  • @sankarkripakaran3239
    @sankarkripakaran3239 Рік тому

    ഇതു ചെയ്താലും ഫുഡ്‌ നോക്കിലെ..... വയറു അതുപോലെ ഇരിക്കും

  • @ajithajithaju881
    @ajithajithaju881 2 роки тому

    Bro yude number tharo

  • @jollythomasthomas7405
    @jollythomasthomas7405 4 місяці тому

    Whatsapp number tharamo?

  • @hussainassim916
    @hussainassim916 2 роки тому +1

    💪❤💪