ഗോപാലകനായ കോന്നി മല്ലേലിൽ രാധകൃഷ്ണൻ്റെ ഗോശാല. ഭാഗം 1

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 24

  • @rajendranvs3553
    @rajendranvs3553 3 місяці тому

    അവതരണ്ണം സൂപ്പർ ബിഗ് സല്യൂട് 🎉

  • @sajeevmt5843
    @sajeevmt5843 2 місяці тому +3

    മറ്റുള്ളവരെ സംസാരിക്കാൻ അനുവദിക്കാത്ത ഒരുത്തൻ.

  • @nidheeshm.s.9630
    @nidheeshm.s.9630 3 місяці тому +10

    അവതാരകൻ ഫാം നടത്തുന്ന ആളെ ഇടക്ക് കയറി സംസാരിച്ചു ശല്യം ചെയ്യുന്നത് കാരണം ഫാം നടത്തുന്ന ആളിൽ നിന്ന് വ്യക്തമായ ഒരു വിവരണവും പ്രേക്ഷകർക്ക് ലഭിക്കുന്നില്ല

    • @ArunShaji-j6x
      @ArunShaji-j6x 3 місяці тому

      Mental problem 😢

    • @aranyavisiontv9925
      @aranyavisiontv9925  3 місяці тому

      ശരിയാണ് തുടക്കമല്ലെ. തിരുത്താം

    • @user-lu3pz9xq5n
      @user-lu3pz9xq5n 3 місяці тому

      ശരിയാ ,ഒരു കാര്യം പൂർത്തീകരിക്കാനും അയാളെക്കൊണ്ട് പറയിക്കുകയും ഇല്ല .വെപ്രാളം ആണ് അവിടെ വെള്ളം പൊങ്ങിവരുന്നപോലെ ആണ് ധൃതി കാണിക്കുന്നു 🙄🙄🤓🤓😎😎😎😄😄😄

  • @samuelmathew7153
    @samuelmathew7153 3 місяці тому +7

    ഇടക്ക് കേറിയുള്ള വാർത്തമനും ശരിയല്ല

  • @ajayanpk9736
    @ajayanpk9736 3 місяці тому +2

    അവതാരകന് തിരക്കുണ്ടെന്നു തോന്നുന്നു. ബാഗ് പോലും നിലത്ത് വെച്ചിട്ടില്ല. അവതാരകന്റെ അമിതാവേശം അരോചകം.😢

    • @aranyavisiontv9925
      @aranyavisiontv9925  3 місяці тому

      ശരിയാണ്. ആരംഭമല്ലെ തിരുത്താം.

  • @ArunShaji-j6x
    @ArunShaji-j6x 3 місяці тому +1

    Avartarakan super mentally problum😢😢😢😢

  • @mujeebkottayi6554
    @mujeebkottayi6554 3 місяці тому +2

    അല്ല ഒരു ഫാം പക്ഷേ ഇൻറർവ്യൂ ചെയ്യുന്ന ആള് മൊത്തം വെയ്സ്റ്റ്

  • @narayanankambikkanam4307
    @narayanankambikkanam4307 3 місяці тому

    ഇദ്ദേഹം ഈ പരിപാടിക്ക് കൊള്ളൂല
    ഭയങ്കര തിരക്ക്
    കുട്ടിയെ പാലത്തിന് മുകളിൽ കിടത്തിയോ?

  • @thomasvarghese850
    @thomasvarghese850 3 місяці тому +2

    Gopalan Sir:Is okay but you Tuber Speech very Bad. Very,Very bad over speed man

  • @AneesAni-e3s
    @AneesAni-e3s 3 місяці тому

    Hi

  • @georgeaj8786
    @georgeaj8786 3 місяці тому

    സരിതയുടെ പുറകെ പോയ മല്ലേലിൽ ശ്രീധരൻ എന്ന വായോധികൻ ആരായിട്ട് വരും

    • @gk-dl7wl
      @gk-dl7wl 3 місяці тому

      Mallelil sreedharan nair , aa bhagathulla pavappetta kuttikalkku pustakam vare vangi kodukkunnu. Addeham solar business nte purake poyathakanam allathe, pennu pidiyan aanennu ithu vare kittiyittilla.

  • @genovarghese9092
    @genovarghese9092 3 місяці тому

    Anchor idekku keri samsarikunathu bore aakunu

  • @ThomasJoy-s7w
    @ThomasJoy-s7w 3 місяці тому

    തിരക്കുണ്ടങ്കിൽ ഒന്നു മുള്ളിട്ട് വാ🙄🙄🙄

  • @user-lu3pz9xq5n
    @user-lu3pz9xq5n 3 місяці тому

    ചേട്ടാ നിങ്ങൾ ഒരു വീഡിയോ ചെയുമ്പോൾ എന്തിനെ കുറിച്ചാണോ അതിനെ കുറിച്ച് കുറച്ചെങ്കിലും അറിഞ്ഞിരിക്കണം .അല്ലെങ്കിൽ കുരുടൻ ആനയെ കണ്ടപോലെ ആകും .😳നിങ്ങൾ വെച്ചൂര് പശുവിനെ കുറിച്ച് വിചാരിച്ചത് എന്ന് പറഞ്ഞു പൂർത്തിയാക്കിയില്ലെങ്കിൽ പോലും ഞങ്ങൾക്ക് മനസിലായി അതിനെ ക്കുറിച്ചു ഒന്നും അറിയില്ല എന്നും വേറേ എന്തൊആണ് നിങ്ങൾ മനസ്സിലാക്കിയിരുന്നത് എന്നും .ഇനിയെങ്കിലും പേടിച്ചിട്ടു ചെയ്യുക .

  • @manikantanv792
    @manikantanv792 3 місяці тому

    വെച്ചൂർ പശു വിനു ഒറ്റ കളർ ആണ്. ഇത് വെച്ചൂർ അല്ല

  • @aalkuttathilthaniyeenjaan5350
    @aalkuttathilthaniyeenjaan5350 3 місяці тому

    അവതാരകൻ കൊള്ളില്ല എടുത്ത് കളയടെ

  • @sajeevkumars9820
    @sajeevkumars9820 3 місяці тому

    അവതരണം വളരെ മോശം അത് കൊണ്ട് ഞാൻ ഡിസ്‌ലൈക് തരും ഈ അവതാരകൻ ഇതു പോലുള്ള മറ്റുള്ളവരെ ടെ വീഡിയോ കാണാൻ ശ്രമിക്കുക