പശുക്കളുടെ എണ്ണം 27ൽനിന്ന് 7ലേക്ക്; കാരണം വ്യക്തമാക്കി കർഷകൻ

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 41

  • @sudheeshfarming2565
    @sudheeshfarming2565 Місяць тому +5

    സിനോജ് നല്ല അറിവുള്ള ഒരു ക്ഷീര കർഷകനാണ്. ഈ മേഖലയെ പറ്റി നല്ല അറിവാണ് അദ്ദേഹത്തിന് കേരളത്തിലെ ഒരു പാട് കർഷക സുഹൃത്തുക്കൾക്ക് തനിക്ക് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞ് കൊടുക്കാറുണ്ട്. ഞങ്ങൾ നേരിട്ട് കണ്ടിട്ടില്ല എങ്കിലും എല്ലാ ദിവസവും ഗ്രൂപ്പുകൾ വഴി അദ്ദേഹത്തിൻ്റെ ഉപദേശങ്ങൾ കേൾക്കാറുണ്ട് നല്ല സുഹൃത്ത്

  • @hannibalbarko8748
    @hannibalbarko8748 Місяць тому +22

    പാലിൽ ഒരു രൂപ വർധിച്ചതിന് കാലിത്തീറ്റയിൽ നൂറ് രൂപ വർധിച്ചു .... ക്ഷീരകർഷകൻ ചെയ്യുന്ന ജോലിഭാരവും ത്യാഗവും (365 ദിവസം അവധിയോ വിശ്രമമോ ഇല്ല) കണക്കിലെടുക്കുമ്പോൾ അത് ഒരു തരത്തിലും ലാഭകരമല്ല...

  • @ShajiMichael-y3m
    @ShajiMichael-y3m Місяць тому +4

    നിഷ്കളങ്കനായ കർഷകൻ 👍👍🙏❤️❤ corect കാര്യങ്ങൾ പറഞ്ഞു. നല്ല ഉപകാരപ്രദമായ വീഡിയോ

  • @dinuyohannan1118
    @dinuyohannan1118 Місяць тому +9

    വളരെ വിജ്ഞാനപ്രദവും പഠിച്ച പാഠവുമാണ്...
    1. പ്രാദേശികമായി ലഭ്യമായ ഫീഡുകൾ
    2. കഠിനാധ്വാനം, പുറത്തുനിന്നുള്ള തൊഴിലാളികളെ കുറയ്ക്കുക
    3. Medicine & പരിചരണത്തെക്കുറിച്ചും നന്നായി അറിവ് നേടുക
    4. പാൽ വിൽപ്പന പകുതി ലോക്കലിലും പകുതി മിൽമയിലും

  • @ThomasJoy-s7w
    @ThomasJoy-s7w Місяць тому +20

    ഡയറി ടിപ്പാർട്ട്മെന്റ് പിരിച്ചു വിടണം

  • @grozbeats
    @grozbeats Місяць тому +29

    ഡയറി ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥർ ഇത് കാണുകയാണെങ്കിൽ നിങ്ങളോട് ആയി പറയാൻ ഉള്ളത്, നിങ്ങൾ ആയിട്ട് എന്തേലും മാറ്റം കൊണ്ട് വരണം. ദിനം തോറും കർഷകർ പിന്മാറുന്നു... കർഷകൻ്റെ ലാഭം കൂട്ടാൻ നിങൾ തന്നെ തീരുമാനം എടുക്കണം. അല്ലെങ്കിൽ ഡയറി ബോർഡ് അവസാനിപ്പിക്കേണ്ടി വരും. നിങ്ങളുടെ അധികാരം ഉപയോഗപ്പെടുത്തി കേരളം ഒരു മാതൃക ആകട്ടെ

    • @jineshm.d1544
      @jineshm.d1544 Місяць тому +1

      തൊഴിലാളി വര്‍ഗത്തില്‍ കര്‍ഷകര്‍ ഉള്‍പ്പെടുത്താന്‍ പറ്റില്ല. കർഷകർ മുതലാളികള്‍ അല്ലെ.. മുതലാളിത്തം തുലയട്ടെ..

    • @grozbeats
      @grozbeats Місяць тому +1

      ഇനി തുലയാൻ ഇല്ല. .

    • @bludarttank4598
      @bludarttank4598 Місяць тому

      ഡയറി ഡിപ്പ്പാർട്മെന്റ്,,ഒകെ,,വെറും,,നോക്കു കുത്തികൾ അവർക്കു ശമ്പളം കിട്ടിയാൽ മതി ഇങ്ങിനെ പോയാൽ കേരളത്തിൽ,,പശു വള്ർത്താൽ ഉണ്ടാവില്ല

    • @VijilaVk-r8j
      @VijilaVk-r8j Місяць тому

      പിന്നെ അവർക്ക് ഇതൊന്നും അറിയണ്ട കൃത്യമായി ശമ്പളം കിട്ടും😂

  • @jilbintom8821
    @jilbintom8821 Місяць тому +2

    Itharam videos koodi ulpeduthiya karshakasreeku 🎉

  • @tijokaduvakuzhyil7492
    @tijokaduvakuzhyil7492 21 день тому

    Sinoj ചേട്ടൻ ❤

  • @unniponnu9322
    @unniponnu9322 Місяць тому +2

    Good and informative

  • @rehumathullaka8112
    @rehumathullaka8112 Місяць тому +5

    ഷോജി രവി ഇതു കേൾക്കുന്നുണ്ടോ... ഇതൊക്കെ ഒരു ഭാഗ്യം മാത്രമാണ്. പാഷൻ മാത്രം കൊണ്ട് വിജയിക്കണമെന്നില്ല....

  • @babinkjose6906
    @babinkjose6906 Місяць тому +2

    Sanoj ചേട്ടൻ ❤

  • @saleemedakkuni2584
    @saleemedakkuni2584 Місяць тому +1

    Goood prentation

  • @trsreehari
    @trsreehari Місяць тому +5

    ഒന്നിനു പോലും മൂക്ക് കുത്തിയിട്ടില്ല.😊

  • @AhammadkunhachalilAndru
    @AhammadkunhachalilAndru 18 днів тому

    ചേട്ടന്റെ നമ്പർ തരുമോ. എനിക്ക് ചെറുതായി ഒരു ഫാം തുടങ്ങണമെന്നുണ്ട്. ഏറ്റവും കൂടുതൽ പാൽ കിട്ടുന്ന ഇനം ഏതാണ്‌

  • @tvvineesh2531
    @tvvineesh2531 Місяць тому +1

  • @varugheseabraham7181
    @varugheseabraham7181 Місяць тому +2

    Big salute

  • @ThomasJoy-s7w
    @ThomasJoy-s7w Місяць тому +6

    ന മുക്ക് കവർ പാലുണ്ടല്ലോ

  • @apoorvaman
    @apoorvaman Місяць тому

    Ithupolathe kurachu karshakare dairy dept elpichukodutha 1 yril keralam paalil swayamparyaptata ettum

  • @indhur6044
    @indhur6044 Місяць тому

    Shwerajkarshakà.❤

  • @bijeshpookodan522
    @bijeshpookodan522 Місяць тому

    3:23

  • @bindupnair
    @bindupnair Місяць тому

    👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @JoseMV-fw6wf
    @JoseMV-fw6wf Місяць тому +2

    സഹോദര ഇനി ഇദുമായി മുന്നോട്ടു പോകരുത്. പാലിന് 35 രൂപ. ഒരു കുപ്പി വെള്ളെത്തിന് 20 രൂപ. പറ്റിക്കേപെടാൻ നിന്ന് കൊടുക്കരുത്

  • @shmeerpepkl2871
    @shmeerpepkl2871 Місяць тому +1

    സത്യത്തിൽ പശുക്കളെ എങ്ങിനെ വളർത്തണം എന്ന് ഇതു വരെ പഠിച്ചില്ല..... പാൽ എങ്ങിനെ ലാഭകര മായ് വില്പന നടത്താം എന്നും പഠിച്ചില്ല..... അതാണ്‌ പരാജയത്തിന് കാരണം.... 🥰🥰🥰

  • @AhammadkunhachalilAndru
    @AhammadkunhachalilAndru 18 днів тому

    വിലയേറിയ നിർദേശം

  • @Nelkkathir_studio
    @Nelkkathir_studio Місяць тому

    സുഹൃത്തേ ഞാൻ 10വർഷമായി ഈ മേഖലയിലാണ് എനിക്ക് നഷ്ടം ആണ് എന്നാൽ ഇത് ലാഭം ആണെന്ന് പറഞ്ഞു തരാൻ ആരു ഇല്ല

  • @anishjose8343
    @anishjose8343 Місяць тому

    പുതുതായി ഈ രെഗ്ഗത്തേയ്ക്ക് വരുന്നവർ Dr എബ്രഹാം സാറുമായി കോൺസൾട്ട് ചെയ്യുക

  • @bindupnair
    @bindupnair 26 днів тому

    Njan pasu valarti polinju palisayi😂

  • @joseabraham2951
    @joseabraham2951 Місяць тому +2

    നന്ദിനി പാൽ കേരളത്തിൽ, കിട്ടും... മിൽമ പൂട്ടിയാലും..😂😂😂

  • @anoopmohan7082
    @anoopmohan7082 29 днів тому

    Pashu innathe kalthe nashtam ane

  • @ThomasJoy-s7w
    @ThomasJoy-s7w Місяць тому +3

    Jai Javan ] aiKiss an അത് പണ്ട്‌

  • @xmedia7
    @xmedia7 Місяць тому

    ഇത്തരം വീഡിയോ ആണ് കാണേണ്ടത്, 100% സക്സസ് കാണിക്കുന്ന വീഡിയോ ശരി ആല്ല

  • @navasnew9086
    @navasnew9086 Місяць тому

    എന്ത് പുല്ല് ആണ് കൊടുക്കുന്നത്.