അടിച്ചനക്കി ഒരു മീൻ പിടുത്തം .....

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 41

  • @ajesh4745
    @ajesh4745 11 місяців тому +1

    ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അടിച്ച് അനക്കി ഉള്ള മീൻപിടിത്തം കാണുന്നത് മറ്റ് അടിച്ച് അനക്കി മീൻ പിടിത്തം പകൽസമയത്ത് ആണ് ഞാൻ മുമ്പ് കണ്ടത് ഏതായാലും കൊള്ളാം നല്ല മീൻ പിടിത്തം ആണ് ❤👍👌

    • @ldandrdmedia604
      @ldandrdmedia604  11 місяців тому +1

      പകലും ചെയ്യാറുണ്ട് ഇന്ന് നമ്മൾ അത് വെളുപ്പിനെ ചെയ്തെന്ന് മാത്രം ❤❤❤❤

  • @MarkuttyBabu-s4w
    @MarkuttyBabu-s4w 11 місяців тому +1

    Adi poli

  • @jayamenon1279
    @jayamenon1279 11 місяців тому +1

    Adipoly 👌👌👌

  • @noushadkareem9653
    @noushadkareem9653 11 місяців тому +1

    Dheyam kudeyundu chetta chechi 🙋💯💯💯💯💯🙋

    • @ldandrdmedia604
      @ldandrdmedia604  11 місяців тому

      ഒരുപാട് സന്തോഷം ❤❤❤

  • @suseelamenon4209
    @suseelamenon4209 11 місяців тому +1

    Super. Very super

  • @HarisSahal-z4i
    @HarisSahal-z4i 11 місяців тому +2

    മണി ചേട്ടനെ ജോർജ് ഏട്ടനെ പിന്നെ മണി ചേട്ടൻ ഹെൽപ്പർ എല്ലാർക്കും ഒരു പുതിയ വർഷം പറയണേ ദുബായ് നിന്നും അനേഷണം പറയുന്നു

    • @ldandrdmedia604
      @ldandrdmedia604  11 місяців тому

      തീർച്ചയായും പറയാം ❤❤❤❤ ഒരുപാട് സന്തോഷം

  • @avfishing
    @avfishing 11 місяців тому +1

    Adipoly

  • @fishing_shorts791
    @fishing_shorts791 11 місяців тому +1

    സൂപ്പർ

  • @girishkumarpadmanabhan7286
    @girishkumarpadmanabhan7286 11 місяців тому +1

    ❤❤❤

  • @thomasvarghese110
    @thomasvarghese110 11 місяців тому +1

    അമ്മിണി കാത്തു ശകരൻ രാമൻ ❤❤❤😊

    • @ldandrdmedia604
      @ldandrdmedia604  11 місяців тому

      എല്ലാവരും ഉണ്ട്❤❤❤

  • @RajeshKumar-dx4ue
    @RajeshKumar-dx4ue 11 місяців тому +1

    ഞാൻ വരുന്നുണ്ട് 😊

    • @ldandrdmedia604
      @ldandrdmedia604  11 місяців тому

      ഒരുപാട് സന്തോഷം ❤❤❤

  • @HarisSahal-z4i
    @HarisSahal-z4i 11 місяців тому +3

    മണി ഏട്ടനെ ഈ വർഷത്തിൽ കണ്ടില്ല മീൻ കച്ചവടവും

    • @ldandrdmedia604
      @ldandrdmedia604  11 місяців тому

      ആൾ ആശുപത്രിയിൽ ഒക്കെ ആയിരുന്നു ഇപ്പൊൾ എല്ലാം റെഡി ആയി ഉടനെ വരും ❤❤

    • @HarisSahal-z4i
      @HarisSahal-z4i 11 місяців тому

      സുഖം ആവട്ടെ എല്ലാരേം ഉൾപ്പെടുത്തി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു മണി ഏട്ടൻ ഒക്കെ അല്ലെ അവരെ ഉൾപ്പടുത്തി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു റിപ്ലൈ തന്നതിൽ ഒരുപാട് നന്ദി ❤

  • @anthonylawrence8035
    @anthonylawrence8035 11 місяців тому +1

    I am in Kerala now, come for Amb Pernal . Visited Irinjalkuda and witnessed amazing light decoration. Attended St Sabastian Pernal. Where is Mr, Mani ? Anthony Maliyakkal. Gujarat.

    • @ldandrdmedia604
      @ldandrdmedia604  11 місяців тому

      മണി ചേട്ടൻ ആശുപത്രിയിൽ ഒക്കെ ആയിരുന്നു...ആൾ ഇപ്പോ വന്നു തുടങ്ങിയിട്ടുണ്ട് ❤

  • @thomasvarghese110
    @thomasvarghese110 11 місяців тому +1

    ഹായ് സുഖമാണോ ❤❤❤ ലോലാമ്മ സുഖമാണോ നമ്മുടെ ഫിഷ് മോളി 😅😅😅

    • @ldandrdmedia604
      @ldandrdmedia604  11 місяців тому

      എല്ലാവരും സുഖമായി ഇരിക്കുന്നു ❤❤❤❤

  • @lijeshliju9454
    @lijeshliju9454 11 місяців тому +1

    ഈ വീഡിയോ മുമ്പ് ഇട്ടിട്ടുണ്ടായിരുന്നു

    • @ldandrdmedia604
      @ldandrdmedia604  11 місяців тому

      ഇല്ലല്ലോ ഇത്പോലുള്ള വേറേ വീഡിയോ ഇട്ടിട്ടുണ്ട്

  • @lijeshliju9454
    @lijeshliju9454 11 місяців тому +1

    മണിച്ചേട്ടൻ മീൻ കൊടുക്കാറില്ലേ

    • @ldandrdmedia604
      @ldandrdmedia604  11 місяців тому

      ആൾ ആശുപത്രിയിൽ ഒക്കെ ആയിരുന്നു ഇപ്പൊൾ എല്ലാം റെഡി ആയി ❤❤അടുത്ത ദിവസം മുതൽ ആളിന് മീൻ കൊണ്ടുപോയി കൊടുക്കും❤❤

  • @aslihkk7170
    @aslihkk7170 11 місяців тому +1

    ഈ മീൻ എന്ത് ചെയ്തെന്നു പറഞ്ഞില്ല
    മാർക്കറ്റിൽ കൊണ്ട് പോയി കച്ചവടം ആക്കിയോ

    • @ldandrdmedia604
      @ldandrdmedia604  11 місяців тому

      ഇല്ല ഈ മീനോക്കെ നമ്മുടെ ഇവിടെ വീട്ടിൽ വന്നു ആളുകൾ വാങ്ങും ❤❤

  • @orupravasi9922
    @orupravasi9922 11 місяців тому +1

    അടിയ്ക്കുന്ന സൗണ്ട് കേട്ടിട്ട് പട്ടി കുറച്ചു 😄😄

    • @ldandrdmedia604
      @ldandrdmedia604  11 місяців тому +1

      അത് അവനെ കൊണ്ട് പോകാത്തത് കൊണ്ടുള്ള ദേഷ്യം ആണ്❤

  • @abdulsaleem3351
    @abdulsaleem3351 11 місяців тому +1

    സൂപ്പർ

  • @varunsprasad4947
    @varunsprasad4947 11 місяців тому +1

    ❤❤❤❤