Fishing is a fun thing but you need little more improvement. I was fishing when I was 9 years old i Kottayam.i missed all these fun but now i do fishing in Florida USA by my boat. But the memories can't forget Thank you
തോട്ടിലും പാടത്തും കൂരിവാള ഇഷ്ടം പോലെയുണ്ട് അവിടെ വെള്ളം മൂടി കിടക്കുകയാണ്. അടുത്ത ഒന്ന് രണ്ട് ആഴ്ച്ച കുളിൽ ഇനിയും ഞങ്ങൾ അവിടെ മീൻ പിടിക്കുന്നുണ്ട് അപോൾ ശരിക്കും കാണിക്കാം കൊണ്ടിടുന്നതാണോ എന്ന്
@@KERALAFISHINGBROS സൂപ്പർ... ഞാൻ കാത്തിരിക്കുന്നു കറിവെച്ചു കൂടി കാണിക്കണം നിങ്ങൾ ഒരുമിച്ചിരുന്നു കഴിക്കുന്നത് കണ്ടപ്പോൾ ഓ... ഒരുപാട് കാലം പിന്നിലേക്ക് പോയി.... ♥️🔔
പൊളി video... ഇത് ആരുടെ സ്രഷ്ട്ടി ആണേലും കൊള്ളാം... But ഫാമിന്ന് കൊണ്ടുവരുമ്പോൾ.. വാള കൂരി മാത്രം പോരാ.. വേറെ ചില മീനുകളെയും.. കൊണ്ടുവരണം .. എന്നാലെ ചേലോർക്കെങ്കിലും ഒറിജിനാലിറ്റി.. തോന്നു.... പുല്ല് വളർന്ന പാടത്.. വളകൂരി... ഒരു ലോജിക് വേണ്ടേ സഹോ.... അതും ഓരേ വലുപ്പം ഉള്ളത്....
മഴ നിന്നാൽ ഒന്നുരണ്ട് ആഴ്ച്ച കുള്ളിൽ ഞങ്ങൾ ഇനിയും അവിടെ മീൻ പിടിക്കുന്നുണ്ട് അപ്പോൾ എല്ലാം കാണിക്കാം വാളക്കരി ഉള്ള ഭാഗത്ത് മറ്റ് നാടൻ മീനുകൾ ഉണ്ടാവില്ല
അടിപൊളി വീഡിയോ ഒത്തിരി കഷ്ടപെട്ടൂ ലേ എല്ലാ വീഡിയോകൾക്കും നല്ല റീച്ചു ലഭിക്കട്ടെ എന്നാശംസിക്കുന്നു. കുട്ടന്റെ അച്ഛനെ ഒന്നു വെക്തമായി കാണിച്ചു രണ്ടു വാക്കു സംസാരിപ്പിക്കാമായിരുന്നു വലവീശലിന്റെ ആശാനല്ലേ ഒരു പാട് അനുഭവങ്ങൾ പറയാനുണ്ടാവും പുതു തലമുറക്ക് പഠിക്കാനുണ്ടാവും ആ വാക്കുകളിൽ
ഞങ്ങൾ എല്ലാ വർഷവും അവിടെ മീൻ പിടിക്കാറുണ്ട് മഴ കാലങ്ങളിൽ അവിടെ കുരിവാള ഉണ്ടാക്കാറുണ്ട് ചെറുത് പിന്നെ അവിടെ വെള്ളം കട്ടപ്പുള്ളി വന്നാൽ മീൻ ചത്തുപോകാറാണ് ഈ വർഷമാണ് ഇത്രയും വലുത് കിട്ടുന്നത് കഴിഞ്ഞ രണ്ട് വെള്ള പൊക്കത്തിനു ശേഷം ഇങ്ങനെയുള്ള മീനുകൾ തോട്ടിലും ചാലികളിലും ഇഷ്ട്ടം പോലെ ഉണ്ട്
ആളുകൾ ചാലി പാടം എന്ന് പറഞ്ഞപ്പോൾ ചാലിയാർ എന്നായിരിക്കും മനസ്സിലാക്കിയത് - ആ ലാഗോജ് കേട്ടാൽ അറിയില്ലെ - മലപ്പുറം ജില്ലയിൽ - വളവന്നൂർ പഞ്ചായത്തിൽ ആണെന്ന് -
ഇത് koorivala ആണ്.. വളർത്തു മീൻ ആണ്.. ഭയങ്കര നെയ് ആണ്.. ഒന്നിനും കൊള്ളില്ല.. ഇവിടെ ഞങ്ങളുടെ നാട്ടിൽ kg 100 പോലും വില ഇല്ല.. ആർക്കും വേണ്ട.. attuvala ok... kg 300... 450... ഒക്കെ വില varum.. നല്ല മീൻ ആണ്.. ഇത് കൂരിയും അല്ല വാളയും അല്ല... അതാണ് കൂരിവാള... (ചേർത്തലക്കാരൻ )
വളർത്ത്മീനാണോ ? വേറെ ഒന്നിനെയും കാണുന്നില്ല. ഒരു രൂചിയില്ലാത്ത മീനാണ്.. വാള എന്ന് പറയും. സാധാരണ വയലുകളിൽ വരാൽ ഉണ്ടാകാറുണ്ട്. ഒന്നിനേയും കണ്ടില്ല. സങ്കടം തോന്നി.
ഇതിൽ ഒരു തട്ടിപ്പും ഇല്ല എല്ലാവരും മീൻ പിടിക്കുന്ന വരാണ് ഞങ്ങൾ ക്ക് തട്ടിപ്പ് ചെയണ്ട ആവശ്യം ഇല്ല ഈ െവള്ളം ഒന്ന് ഇറങ്ങിയാൽ ഞ, ങ്ങൾ ഇനിയും അവിടെ മീൻ പിടിക്കാൻ ഇറങ്ങുന്നുണ്ട് അപ്പോൾ ശരിക്ക് കാണിക്കാം
വളർത്തു മീനുകൾ കഴിഞ്ഞ രണ്ട് വെള്ള പൊക്കതിനു ശേഷം തോട്ടിലും പാടത്തും ഇഷ്ട്ടം പോലെ ഉണ്ട് ഇങ്ങനെ ഉള്ള മീനുകൾ ഉള്ളിടത്തു നാടൻ മീനുകൾ ഉണ്ടാവില്ല എല്ലാം കുരിവാള പോലുള മീനുകൾ വെട്ടി നിന്നും ഇനി ഞങ്ങൾ അവിടെ ഉടനെ ഒന്നുകൂടി പിടിക്കുന്നുണ്ട് അപ്പോൾ ശരിക്ക് കാണിക്കാം
നിങ്ങളെ ഭക്ഷണം കഴിക്കൽ കണ്ടിട്ട് കൊതിയും അസൂയയും തോന്നുന്നു അടി പൊളി
അല്ലാവരും ക്കൂടി ഭക്ഷണം കഴിക്കുബോൾ ഏത് ഭക്ഷണ മായാലും അത് നല്ല രുചിയാണ്
അന്റെ കയ്യില് കൊള്ളണത് ബാര്... എത്താ അന്റെ കഥ..... am frm thiruvalla... but this language..... superb
ഇവിടെ ഇങ്ങനെയാണ് പറയാറ്
പരപ്പനങ്ങാടി കാരൻ 🔥🔥🔥ഞാൻ
Hi
Ayn🤣
@@KERALAFISHINGBROS hi
ഹായ് വലവീശൽ ഫാമിലിയുടെ അഭിനന്ദനങൾ!
Thanks
വളർത്തു വാള
പാടത്തു മീൻ പിടിക്കുന്ന കഥ കേട്ടിട്ടുണ്ട്, ഇപ്പോൾ കാണാൻ കഴിഞ്ഞു, സന്തോഷം 👍🏻
ഒഴിവു ദിവസങ്ങളിൽ പോകുന്നതാണ് എല്ലാവരും കൂടി കൂടി പോകുമ്പോൾ രസമാണ്
മറ്റത്തൂർ ചാലി പടം അല്ലെ.. ഇത് പഴയ ഓർമകൾ 💣💣💣💣💣✴️✴️✴️
അല്ല ഇത് തിരൂരങ്ങാടി
മൂന്നിയൂർ
👍👍👍👍സൂപ്പർ 😄എടെ ഇത്
Ettavum rasamayi thonniyath Ellavarum oru paathrathil ninnu bhakshanam kazhichath
എല്ലാവരും കൂടി ഒപ്പം ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ഏത് ഭക്ഷണവും ഭയങ്കര സ്വാധാണ്
സൂപ്പർ വാള 👍
Thanks
വല വീശൽ ഫാമിലി മെംബേർസ് ഗുഡ് 👌👌👌
Thanks
👍
ഇത് കഴിഞ്ഞ വേനലിൽ പിടിച്ചതാണ്🥰🥰
ത്രില്ലിംഗ് ഫിഷിംഗ് ബ്രോസ്
Thanks
Thirurangadiyil evideya ningal
അരീ തോട്
Super👌👌👌
Adipoli. Meen pidtham istam
Thanks
Fishing is a fun thing but you need little more improvement. I was fishing when I was 9 years old i Kottayam.i missed all these fun but now i do fishing in Florida USA by my boat. But the memories can't forget Thank you
Ok
ഇനിയുള്ള വീഡിയോ കൂടുതൽ നന്നാക്കാൻ ശ്രമിക്കും
I think these are Assam vaala which is a invasive species
മൂന്നിയൂർ തെക്കെയ്‌പാടതല്ലേ...?.☺️
Ariyo
Eee paadam evide
💥
Hi
Super adipoli
Brooo enik koori vala male and female tharran pattoua.broo parayonna rate
Chetta ithu ivde a
Idh evida sthalam ?
ഓർമ്മകൾ ഓർമ്മകൾ ..... ഓടക്കുഴലൂതി...... 🦈🐬.. ആ പിന്നെ കൊണ്ടിട്ട മീനെ എല്ലാത്തിനെയും പിടിച്ചിട്ടുണ്ടല്ലോ ഇല്ലേ..ആ കൊള്ളാം 🐍
തോട്ടിലും പാടത്തും കൂരിവാള ഇഷ്ടം പോലെയുണ്ട് അവിടെ വെള്ളം മൂടി കിടക്കുകയാണ്. അടുത്ത ഒന്ന് രണ്ട് ആഴ്ച്ച കുളിൽ ഇനിയും ഞങ്ങൾ അവിടെ മീൻ പിടിക്കുന്നുണ്ട് അപോൾ ശരിക്കും കാണിക്കാം കൊണ്ടിടുന്നതാണോ എന്ന്
@@KERALAFISHINGBROS സൂപ്പർ... ഞാൻ കാത്തിരിക്കുന്നു കറിവെച്ചു കൂടി കാണിക്കണം നിങ്ങൾ ഒരുമിച്ചിരുന്നു കഴിക്കുന്നത് കണ്ടപ്പോൾ ഓ... ഒരുപാട് കാലം പിന്നിലേക്ക് പോയി.... ♥️🔔
@@rejipv2912 thanks
Ithe malappuram Alungal ano?
Super💯💯💯💯
Thanks
Ingale nadu evide yaaanu
തി രൂ രങ്ങാടി
Koori vala mathrame kitunulleloo....
കൂരിവാള ഉള്ളതു കൊണ്ട് മറ്റ് മീനെന്നും ഇല്ല കൂരിവാള പോ ലുള്ള മീൻ പാടത്ത് ഉണ്ടായാൽ നാടൻ മീനൊന്നും ഉണ്ടാവില്ല
Pwoli
Thanks
Poli
Fishing veediyo super
Thanks
അസ്സലാമു അലൈക്കും എവിടെയാണ് സ്പോട്ട്
മലപ്പുറം തിരൂരങ്ങാടി
Super video
പുതിയ വീഡിയോ ഇന്ന് ഇടുന്നുണ്ട്
ഇത് എവിടെ യാ
മലപ്പുറം
Chandi mattunnath valathoru paniyhane..
ഇത്ര ആൾ ഉള്ളതു കൊണ്ടാണ് വാരി തീർന്നത്
ആർട്ടിഫിഷ്യൽ ആണേലും നല്ല ഒറിജിനാലിറ്റി, ആ പിന്നെ കൊണ്ടിട്ട മീനിനെ എല്ലാം പിടിച്ചില്ലേ ഒന്നും മിസ്സ് ആയില്ലല്ലോ 😅
ഉടനെ തന്നെ അവിടെ നിന്നും ഒരു വീഡിയോ ഇനിയും ചെയ്യും അപ്പോൾ ശരിക്കും കാണിക്കാം കൊണ്ടിട്ടതാണോ എന്ന്
Valarthu
എവിടെ സ്ഥലം
ഈ കാണുന്ന പാടം മൊത്തം വീശിയൽ ഒരു ലോറി വാള കൊണ്ടുപോവാലോ 😂
Nale varoo
Adipoli
Thanks
saukku ore poli
മീൻ പിടിത്തമല്ല ഭക്ഷണം കഴിക്കലാണു രസമായ ത്
എല്ലാവരും കൂടി എന്ത് ഭ🥰ക്ഷണം കഴിച്ചാലും രസമാണ്
ഇതുകണ്ടിട്ട് വളർത്തുമീൻ കൊണ്ടിട്ടിട്ട് അത് പിടിച്ചു കാണിക്കുന്നപോലെ തോന്നീ
വളർത്തു മീൻ തോട്ടിലും പു ഴ ക ള്ളിലും ഇഷ്ട്ടം പോലെ ഉണ്ട്
വല വീശിയിട്ട് ഒരു ചെറുമീൻ പോലും കിട്ടാതെ ഫുൾ വാള കിട്ടിയത് ഒരു അത്ഭുതം😂😂😂😂😂😂😂
@@nza359 ക്കൂരിവാള ഉള്ള ഭാഗത്ത് വേറെ മീനെന്നും നിൽകില്ല
എത്ത അന്റെ കഥ 🤣🤣🤣🤣🤣
Hi
👌👌
വളർത്തിയത് പിടിക്കണോ
Oru moon vid kanam munnil ath ente vid ann
നാളെ രാവിലെ വരും
Super
Thanks
ഇത് മലപ്പുറത്ത് എവിടെയാ.bro ?
കൊളപ്പുറം
കൊളപ്പുറം എവിടയാ താഴേ കൊളപ്പുറം മേലേക കൊളപ്പുറം🤔
Poli
Thanks
സൂപ്പർ
Thanks
വലതനും വിട്ടതാ നോ
✌️
Rawa nya dalam sekali hati2 kawan
Hi
💖
ഇത് വളർത്തുന്ന മീനാണോ ബ്രോ?
വളർത്തു മീനാണ് ഇപ്പോൾ തോട്ടിലും പുഴകളി ലും ഇത് ഇഷ്ട്ടം പോലെ ഉണ്ട്
👍👍👍👍
Thanks
പൊളി video... ഇത് ആരുടെ സ്രഷ്ട്ടി ആണേലും കൊള്ളാം... But ഫാമിന്ന് കൊണ്ടുവരുമ്പോൾ.. വാള കൂരി മാത്രം പോരാ.. വേറെ ചില മീനുകളെയും.. കൊണ്ടുവരണം
.. എന്നാലെ ചേലോർക്കെങ്കിലും ഒറിജിനാലിറ്റി.. തോന്നു.... പുല്ല് വളർന്ന പാടത്.. വളകൂരി... ഒരു ലോജിക് വേണ്ടേ സഹോ.... അതും ഓരേ വലുപ്പം ഉള്ളത്....
വാളക്കൂരി കഴിഞ്ഞ രണ്ട് വെള്ള പൊക്കതിനു ശേഷം പാടത്ത് തോട്ടിലും ഇഷ്ടം പോലെ ഉണ്ട്
@@KERALAFISHINGBROS ഇത്രയും വാള കൂരി അതിൽ ഉണ്ടങ്കിൽ... എപ്പോഴേ എടുത്തു ചാടിയേനെ... അത് തന്നെയല്ല എല്ലാം വലിയിൽ വന്നതിനു ശേഷം ഉള്ള ഷോർട്കൾ
മഴ നിന്നാൽ ഒന്നുരണ്ട് ആഴ്ച്ച കുള്ളിൽ ഞങ്ങൾ ഇനിയും അവിടെ മീൻ പിടിക്കുന്നുണ്ട് അപ്പോൾ എല്ലാം കാണിക്കാം വാളക്കരി ഉള്ള ഭാഗത്ത് മറ്റ് നാടൻ മീനുകൾ ഉണ്ടാവില്ല
ഞങ്ങൾ ശരിക്കുള്ള മീൻപിടുത്തമാണ് ഇതിൽ ഒക്കെ കാണിച്ചിട്ടുള്ളത്
എല്ലാവരും മീൻപിടിക്കുന്ന വർ ആണ് കേമറ മേൻ ഇല്ല അപ്പോൾ മീൻ കിട്ടിയതിനുശേഷം ആണ് വീഡിയോ എടുതത്
Niggalude veed evda
അരീ തോട്
Mashallah
അടിപൊളി വീഡിയോ
ഒത്തിരി കഷ്ടപെട്ടൂ ലേ
എല്ലാ വീഡിയോകൾക്കും നല്ല റീച്ചു ലഭിക്കട്ടെ എന്നാശംസിക്കുന്നു.
കുട്ടന്റെ അച്ഛനെ ഒന്നു വെക്തമായി കാണിച്ചു രണ്ടു വാക്കു സംസാരിപ്പിക്കാമായിരുന്നു
വലവീശലിന്റെ ആശാനല്ലേ
ഒരു പാട് അനുഭവങ്ങൾ പറയാനുണ്ടാവും പുതു തലമുറക്ക് പഠിക്കാനുണ്ടാവും ആ വാക്കുകളിൽ
ഇനി വരുന്ന വീഡിയോയിൽ അച്ഛനെ ഉൾപെടുത്തും
Poli 🌟🌟🌟🌟
Thanks
Vrithi illa🤭
Hi
Velimukk ano???
അല്ല
Hai
Hai
കൂരി വാള മാത്രം ഒള്ളു വരാൽ ഒന്നും ഇല്ലേ
കഴിഞ്ഞ കൊലം എല്ലാ മീനും ഉണ്ടായി ഇരുന്നു കൂരിവാള ഉള്ളതു കൊണ്ട് വേറ. മിൻ ഒന്നും ഇല്ല
Oru rakshyum ella ithoke kanumbole nattil poovan thonunnu
എല്ലാവരും കൂടി പോകുമ്പോൾ ഭയങ്കര രസമാണ്
എന്റെ അറിവില്ലായ്മ കൊണ്ടാണോ എന്നറിയില്ല..
വളർത്തു വാള ആ വെള്ളത്തിൽ കിടക്കില്ല... കിടന്നാൽ ചത്ത് പോകും.
ഞങ്ങൾ എല്ലാ വർഷവും അവിടെ മീൻ പിടിക്കാറുണ്ട് മഴ കാലങ്ങളിൽ അവിടെ കുരിവാള ഉണ്ടാക്കാറുണ്ട് ചെറുത് പിന്നെ അവിടെ വെള്ളം കട്ടപ്പുള്ളി വന്നാൽ മീൻ ചത്തുപോകാറാണ് ഈ വർഷമാണ് ഇത്രയും വലുത് കിട്ടുന്നത് കഴിഞ്ഞ രണ്ട് വെള്ള പൊക്കത്തിനു ശേഷം ഇങ്ങനെയുള്ള മീനുകൾ തോട്ടിലും ചാലികളിലും ഇഷ്ട്ടം പോലെ ഉണ്ട്
മച്ചാനെ ഞാനും പുതിയ വീഡിയോ ഇട്ടിട്ടുണ്ട് കുളം പറ്റിക്കുന്ന ഒന്ന് കേറി കണ്ട് സപ്പോർട്ട് ചെയ്യുക 💪🐟
Ok
ഇതൊക്കെ കഴിഞ്ഞു ചൊറിച്ചിൽ സഹിക്കില്ല
അതൊന്നും ഒരു വിഷയമല്ല ഇത് ഒരു രസമാണ്
🥳🥳🥳🥳🥳😁😁😁😁🤩🤩🤩🤩🤩🤩🤩🤩
കുറേ നയിക്കണ്ടി വരും
മീൻപിടുത്തത്തിന്റെ പ്രാദ്ധൻ മാർ കെ ഇത് പറ്റുകയുള്ളൂ
നിങ്ങടെ ഭക്ഷണം കഴിക്കൽ മാത്രം കണ്ടാൽ മതി
സന്തോഷം
ഞങ്ങൾക്ക് ഞായർ ആഴ്ച്ച ഒരു ലീവ് ഉള്ളതാണ് അത് ഞങ്ങൾ അല്ലാരും ഒരുമിച്ച് ക്കൂടും
ആളുകൾ ചാലി പാടം എന്ന് പറഞ്ഞപ്പോൾ ചാലിയാർ എന്നായിരിക്കും മനസ്സിലാക്കിയത് - ആ ലാഗോജ് കേട്ടാൽ അറിയില്ലെ - മലപ്പുറം ജില്ലയിൽ - വളവന്നൂർ പഞ്ചായത്തിൽ ആണെന്ന് -
ചാലി പാടം എല്ലാ നാട്ടിലും ഉണ്ടാവും. ഈ പാടത്തിന്റെ പേര് ചാലി പാടം എന്നാണ്
പൊളിച്ചു
ആസാം വാള
ഒന്നിനും പറ്റാത്ത മീൻ രുച്ചി ഇല്ല
@@KERALAFISHINGBROS അതെ
Atta onnum ille
ഉണ്ട് അത് വിഷ യമല്ല
Shoukath kakka
Hi
ഇത് koorivala ആണ്.. വളർത്തു മീൻ ആണ്.. ഭയങ്കര നെയ് ആണ്.. ഒന്നിനും കൊള്ളില്ല.. ഇവിടെ ഞങ്ങളുടെ നാട്ടിൽ kg 100 പോലും വില ഇല്ല.. ആർക്കും വേണ്ട.. attuvala ok... kg 300... 450... ഒക്കെ വില varum.. നല്ല മീൻ ആണ്.. ഇത് കൂരിയും അല്ല വാളയും അല്ല... അതാണ് കൂരിവാള... (ചേർത്തലക്കാരൻ )
ക്കൂരിവാള രണ്ട് വർഷം ആയിട്ടുള്ളൂ. ഞങ്ങളുടെ പാടത്ത് വന്നിട്ട് ഇത് വന്നതിനു ശേഷം മറ്റു മീനെക്കെ കുറഞ്ഞു
Sad to see people have no job ,,, no way to live ,,,,, only fishing ,,,
വളർത്ത്മീനാണോ ?
വേറെ ഒന്നിനെയും കാണുന്നില്ല. ഒരു രൂചിയില്ലാത്ത മീനാണ്.. വാള എന്ന് പറയും. സാധാരണ വയലുകളിൽ വരാൽ ഉണ്ടാകാറുണ്ട്. ഒന്നിനേയും കണ്ടില്ല. സങ്കടം തോന്നി.
ഈ മീൻ ഉള്ളതു കൊണ്ട് നാടൻ മീനെന്നും ഇല്ല കഴിഞ്ഞ വർഷം പിടിച്ചപ്പോൾ നാടൻ മീനുകൾ ധാരാളം ഉണ്ടായിരുന്നു
@@KERALAFISHINGBROS വീഡിയോ നന്നായിരുന്നു. ക്ലൈമാക്സ് അറിയാൻ കാത്തിരുന്നുപോകും. All the best.
ഇത് ഉടായിപ്പ് 😄
ഇതിൽ ഒരു ഉടായിപ്പും ഇല്ല ഞങ്ങൾ മഴ ഒന്നു മാറി നിന്നാൽ അവിടെ ഇനിയും മീൻ പിടിക്കുന്നുണ്ട് അപ്പോൾ ശരിക്കും കാണിക്കാം
മീന്‍പിടുത്തം കൊള്ളാം. പക്ഷെ ഒരു വകക്ക് കൊള്ളാത്ത മീനാണത്.
അതെ കഴിഞ്ഞ കൊല്ലം ഇവിടെ മീൻ പിടിച്ചപ്പോ നാടൻ മീനുകൾ ധാരാളം ഉണ്ടായി ഇരുന്നു ഇങ്ങനെ ഴു ള്ള വളർത്തു മീൻ വന്നതോടുകൂടി നാടൻ ഇല്ലാതാ ഴി
ഉടായിപ്പ് 😂
ഇതിൽ ഒരു തട്ടിപ്പും ഇല്ല എല്ലാവരും മീൻ പിടിക്കുന്ന വരാണ് ഞങ്ങൾ ക്ക് തട്ടിപ്പ് ചെയണ്ട ആവശ്യം ഇല്ല ഈ െവള്ളം ഒന്ന് ഇറങ്ങിയാൽ ഞ, ങ്ങൾ ഇനിയും അവിടെ മീൻ പിടിക്കാൻ ഇറങ്ങുന്നുണ്ട് അപ്പോൾ ശരിക്ക് കാണിക്കാം
ഇത് വളർത്തുവാളാ ഇത് വളർത്തുന്ന വേറെ മീനൊന്നും ഇല്ലേ പാടത്ത് ഓരോരോ ഉടായിപ്പ്

😘👍
Super
Supper