👍 പക്ഷെ.. ഇത് വരാതിരിക്കാൻ നോക്കേണ്ട കാര്യങ്ങളെ കുറിച്ച്, ജീവിത രീതി, ഭക്ഷണ ശീലങ്ങളെ കുറിച്ച് ഇത്തരം ആഡംബര ഹോസ്പിറ്റലുകാർ പലരും സാധാരണ പറയാറില്ല അതൊക്കെ പറഞ്ഞാൽ കൊള്ള ലാഭം ഉണ്ടാക്കാൻ പറ്റില്ലല്ലോ ല്ലേ 😊
ഈ procedure ഞാൻ ചെയ്തു. KIMS hospital ൽ. 6 വർഷം ആയി. Full success. പക്ഷെ എനിക്ക് ഇത് കഴിഞ്ഞപ്പോൾ നല്ല pain ഉണ്ടായിരുന്നു. ICU ൽ 3 days admit ആയി. ഇപ്പോൾ problems ഒന്നും തന്നെ ഇല്ല. വലിയൊരു ആശ്വാസം തന്നെ. Doctors ന് Thanks🙏. (6 വർഷം മുൻപ് 2 lakhs hospital bill വന്നു. ഇപ്പോൾ വീണ്ടും കൂടിയിട്ടൂണ്ടാകും.)
Kims Tvm ആണോ,,, മലപ്പുറം അല്ലാതെ വേറെ ഏതെല്ലാം സ്ഥലത്തു ഉണ്ട്.... Kollam, tvm, എവിടെ എങ്കിലും ഉള്ളതായി ആർക്കെങ്കിലും അറിവുണ്ടോ അറിയാവുന്നവർ ഉണ്ടെങ്കിൽ ഒന്ന് മെസ്സേജ് ചെയ്യണേ.... ഈ ഹോസ്പിറ്റൽ കൊല്ലത്തു നിന്നും ഒരു പാട് ദൂരം ഉണ്ട്.... ഞാൻ ഈ ഹോസ്പിറ്റലിൽ വിളിച്ചിരുന്നു 160000ആവും എന്ന് പറഞ്ഞു...
Ee treatment cheythit ente ummakk oru matavum undaayilla.utres remove cheyyendi vannu Add Kand aarum pattikkapedaruth.treatment inu munupum seshavum ee dr kk rand swabavam aayrunnu.veruthe oru pareekshanathinu aarum thayyAravathirikkuka.ee treatment in Patti oru second dr opinion theduka. Chilavullathum nalla painful um aan ee treatment. Athonnum ivar parayilla.aarum pattikkapedathirikkan sradhikkuka.ingane Ulla vloggers ithokke satyamanonnu annesichit video cheyyuka
പ്രിയ ഡോക്ടർ അങ്ങയുടെ അത്യാധുനിക ടെക്നോളജി ഉപയോഗിച്ചുള്ള ചികിത്സാ രീതികൾ രോഗികൾക്ക് വളരെ ഉപകാരപ്രദമാണ്.അങ്ങയുടെ വിശദീകരണ രീതിയും ഹൃദ്യമാണ്. പക്ഷേ ഒരപേക്ഷ ഉണ്ട്.സാദാരണക്കാർക്ക് കൂടി പ്രാപ്യമാകുന്ന വിധം ഇവയുടെ ചാർജുകൾ കുറച്ച് നൽകിയാൽ അതൊരു മികച്ച സേവനമാകും.കച്ചവട ലക്ഷ്യം ഉപേക്ഷിച്ച് യഥാർത്ഥ ചെലവുകൾക്ക് മാത്രമുള്ള തുക ഈടാക്കി കൊണ്ട് സാധാരണക്കാർക്ക് കൂടി ഈ സേവനം നൽകുക.അങ്ങനെ മഹത്തായ professional ethics പിന്തുടരണമെന്ന് അഭ്യർത്ഥിക്കുന്നു.
Too expensive... Please help the poors by giving atleast discount in the fees for the procedure . I personally request to Dr. Thahseen to do the needful for the poors.
ഞാൻ അനുഭവിച്ചത് ആണ് കഠിന മായ വയറു വേദന.. അമ്മ കു ഒന്നും വലിയ അറിവില്ലാത്ത കാരണം ആ വേദന എല്ലാം സഹിച്ചു പക്ഷെ വിവാഹം കഴിഞ്ഞ് കുട്ടികൾ ഇല്ലാതിരുന്നപ്പോൾ ആണ്..treatment തുടങ്ങി യപ്പോൾ ആണ് ഫൈബ്രോയ്‌ഡ് ആണെന്ന് ഒക്കെ കണ്ടെത്തിയത്..അത് എല്ലാം ചികിത്സ ചെയ്തു മാറി 5വർഷം കഴിഞ്ഞു കുട്ടി ഉണ്ടായി 😊
@@SulaimanmM-y2o 6മാസം ആണ്,.. തുടർച്ച ആയി മുടങ്ങാതെ മരുന്ന് കഴിച്ചു, ഞാനും, hus ഉം,.. ആദ്യ മാസം യൂട്രെസ് സ്കാൻ ചെയ്തു,. ചെറിയ fibroids കണ്ടെത്തി, പിന്നെ ട്യൂബ് ഒരെണ്ണം block ആയിരുന്നു.. എനിക്ക്, husband nu കൗണ്ട് കുറവായിരുന്നു..പ്രേശ്നങ്ങൾ.. കണ്ടെത്തി അതിനു ഉള്ള.. മരുന്നുകൾ തന്നു,ഓരോത്തർക്കും ഓരോ പ്രശ്നം ആയിരിക്കും ആദ്യം ക്ഷമ വേണം, പിന്നെഒരു മാസം ഒരു ഡോക്ടറെ കണ്ടു അടുത്ത മാസം അടുത്ത ഡോക്ടറെ കാണാൻ പോകരുത്.. ഡോക്ടർക്കു നമ്മുടെ പ്രശ്നം എന്താണ് എന്ന് കണ്ടെത്താനുള്ള സമയം കൊടുക്കു.. ഞങ്ങൾ ചാലക്കുടി ധന്യ ഹോസ്പിറ്റലിൽ അനൂപ് sir നെ ആണ് കണ്ടത്🙏.. ഇപ്പോൾ അവിടെ ആ ഡോക്ടർ ഉണ്ടോ എന്ന് അറിയില്ല
Ee doctor ente varicose vein surgery cheythittu oru use um enikku undailla ..3 months kazhinjappol same pain um,new vericous um vannu ini enthu cheyyum ennu vicharichu sankadam aanu.
Good Info:But - Rate കൂടെ ഒന്ന് പറഞ്ഞിരുന്നെങ്കിൽ❤ sorry first Comnent തന്നെ Negetive എന്ന് കരുതണ്ട. ഒരു സാധാരണക്കാരൻ്റെ സ്വാഭാവിക comment എന്ന് കൂട്ടിയാൽ മതി🤍🤍🤍 സ്നേഹം മാത്രം
ഇതുപോലെ pcod ഉള്ളവർക്കു ചെയ്യാൻ എന്തെങ്കിലും മാർഗം ഉണ്ടോ.. Plz... എന്റെ മോൾ ഓരോ വർഷം സർജറി ചെയ്യണം എന്ന് പറയുന്നു... ക്യാഷ് 1ലക്ഷം.... ഇപ്പോൾ 2തവണ ചെയ്തു... എന്തെങ്കിലും... വഴിയുണ്ടോ plz🙏🙏🙏🙏🙏
ഞാൻ ആസ്റ്റർ മിംസ് കോട്ടക്കൽ വന്നു എന്നോട് പറഞ്ഞത് ഗർഭപാത്രം എടുത്തു കളയണം എന്നാണ്പറഞ്ഞത് എന്നോട് ഒന്നും ഈ കാര്യം പറഞ്ഞില്ല പൈസ ഒന്നര ലക്ഷം രൂപ വേണം എന്നാണ് പറഞ്ഞത്
ലക്ഷത്തിന് മുകളിൽ വരും..fibroid nte ennathinu അനുസരിച്ച് ചാർജ് കൂടും..pinne കഴിഞ്ഞു കഴിഞ്ഞാൽ pain ഉണ്ട്... എണ്ണം കൂടുതൽ ഉണ്ടെങ്കിൽ time എടുക്കും കഴിയാൻ... എന്നിട്ടും ചിലപ്പോൾ എല്ലായിടത്തും മരുന്ന് വെക്കാൻ കഴിയില്ല... അനുഭവം
ഒരാഴ്ച ഉണ്ടായിരുന്നു.. Sadarana ഒരു സർജറി ക്കുള്ള എല്ലാ പ്രോസീജർ ഇതിനും ഉണ്ട്..... എന്റെ കയ്യിൽ നിന്നും കിട്ടാതെ varayinu സൈഡിന് നിന്നാണ് വൈൻ കിട്ടിയത്... എന്നിട്ടും ചെറിതായൊരു കുറവ് ഉണ്ടെന്ന് അല്ലാതെ വേറെ ഒരു മാറ്റവും ഇല്ല
ഇപ്പോൽ എങ്ങനെ ഉണ്ട്.... വേറെ എന്തെങ്കിലും ബുദ്ധിമുട്ട് ഒണ്ടോ.. എല്ലാ ബുദ്ധിമുട്ട് മാറിയോ... ഇനി ചെറുത് വല്ലതും വരുമോ... ഒന്ന് reply തരണേ.... റമളാൻ കഴിഞ്ഞിട്ട് പോകാൻ നിൽക്കുകയാ ആ ഹോസ്പിറ്റലിൽ... Kollam ആണ് എന്റെ സ്ഥലം...
നല്ല അറിവ് ആണ് അതുപോലെ നല്ല ഒരു ഡോക്ടർ എല്ലാം നന്നായി പറഞ്ഞു തരുന്നു
നല്ല അറിവാണ് ട്ടോ പകർന്നു തന്നത്.... ഇപ്പോൾ പല സ്ത്രീകളും.. അനുഭവിക്കുന്ന oru വലിയ പ്രശ്നം ആണ് thex 👍👍👍👍
ചിലവ് കുറഞ്ഞ രീതിയിലാണെങ്കിൽ, എല്ലാ,സ്ത്രീകൾകകും ,വളരെ ആശ്വാസകരമായ ചികിത്സ യാണിത്,
ശെരിക്കും❤
Enikku ariyaavunna doctor aanu good doctor aanu 👍... masha allaah..
ദൈവത്തിനു നന്ദി യഥാർത്ഥത്തിൽ ഇവർ ഡോക്ടർ അല്ല ദൈവത്തിനു തുല്യമാണ്
👍
പക്ഷെ..
ഇത് വരാതിരിക്കാൻ നോക്കേണ്ട കാര്യങ്ങളെ കുറിച്ച്, ജീവിത രീതി, ഭക്ഷണ ശീലങ്ങളെ കുറിച്ച് ഇത്തരം ആഡംബര ഹോസ്പിറ്റലുകാർ പലരും സാധാരണ പറയാറില്ല
അതൊക്കെ പറഞ്ഞാൽ കൊള്ള ലാഭം ഉണ്ടാക്കാൻ പറ്റില്ലല്ലോ ല്ലേ 😊
Kottakkal mims super hospitalil nalla management anniku anubavam und ❤
Good God bless you Dr . Thanks for the useful information. ❤❤❤👍👍
വളരെ വ്യക്തമായ വിശദീകരണം
👍👍
ഈ procedure ഞാൻ ചെയ്തു. KIMS hospital ൽ. 6 വർഷം ആയി. Full success. പക്ഷെ എനിക്ക് ഇത് കഴിഞ്ഞപ്പോൾ നല്ല pain ഉണ്ടായിരുന്നു. ICU ൽ 3 days admit ആയി. ഇപ്പോൾ problems ഒന്നും തന്നെ ഇല്ല. വലിയൊരു ആശ്വാസം തന്നെ. Doctors ന് Thanks🙏. (6 വർഷം മുൻപ് 2 lakhs hospital bill വന്നു. ഇപ്പോൾ വീണ്ടും കൂടിയിട്ടൂണ്ടാകും.)
Kims Tvm ആണോ,,,
മലപ്പുറം അല്ലാതെ വേറെ ഏതെല്ലാം സ്ഥലത്തു ഉണ്ട്....
Kollam, tvm, എവിടെ എങ്കിലും ഉള്ളതായി ആർക്കെങ്കിലും അറിവുണ്ടോ
അറിയാവുന്നവർ ഉണ്ടെങ്കിൽ ഒന്ന് മെസ്സേജ് ചെയ്യണേ.... ഈ ഹോസ്പിറ്റൽ കൊല്ലത്തു നിന്നും ഒരു പാട് ദൂരം ഉണ്ട്....
ഞാൻ ഈ ഹോസ്പിറ്റലിൽ വിളിച്ചിരുന്നു 160000ആവും എന്ന് പറഞ്ഞു...
എന്ത് ഉപകാരപ്രദം 👍
❤💐
Ee treatment cheythit ente ummakk oru matavum undaayilla.utres remove cheyyendi vannu
Add Kand aarum pattikkapedaruth.treatment inu munupum seshavum ee dr kk rand swabavam aayrunnu.veruthe oru pareekshanathinu aarum thayyAravathirikkuka.ee treatment in Patti oru second dr opinion theduka. Chilavullathum nalla painful um aan ee treatment. Athonnum ivar parayilla.aarum pattikkapedathirikkan sradhikkuka.ingane Ulla vloggers ithokke satyamanonnu annesichit video cheyyuka
പ്രിയ ഡോക്ടർ അങ്ങയുടെ അത്യാധുനിക ടെക്നോളജി ഉപയോഗിച്ചുള്ള ചികിത്സാ രീതികൾ രോഗികൾക്ക് വളരെ ഉപകാരപ്രദമാണ്.അങ്ങയുടെ വിശദീകരണ രീതിയും ഹൃദ്യമാണ്. പക്ഷേ ഒരപേക്ഷ ഉണ്ട്.സാദാരണക്കാർക്ക് കൂടി പ്രാപ്യമാകുന്ന വിധം ഇവയുടെ ചാർജുകൾ കുറച്ച് നൽകിയാൽ അതൊരു മികച്ച സേവനമാകും.കച്ചവട ലക്ഷ്യം ഉപേക്ഷിച്ച് യഥാർത്ഥ ചെലവുകൾക്ക് മാത്രമുള്ള തുക ഈടാക്കി കൊണ്ട് സാധാരണക്കാർക്ക് കൂടി ഈ സേവനം നൽകുക.അങ്ങനെ മഹത്തായ professional ethics പിന്തുടരണമെന്ന് അഭ്യർത്ഥിക്കുന്നു.
കോസ്റ്റ് കൂടി പറയാമായിരുന്നു
Endometriosis ne kirsch oru video cheyyo
Too expensive... Please help the poors by giving atleast discount in the fees for the procedure . I personally request to Dr. Thahseen to do the needful for the poors.
ക്യാഷ് ഉള്ളവർക്ക് ചെയ്യാൻ പറ്റും അല്ലാതെ ഈ ഡോക്ടർ മാർ പാവങ്ങൾക്ക് ഒരു കുറവും ചെയ്ത് തരില്ല മൊത്തം കച്ചോടം ആക്കി ഇപ്പോൾ
കൊള്ളലാഭം
Edo athu oru co-operate hospital alle .. allandu govt. Allaalo😅
@@afsxl3836 എന്നാലും കൊള്ളലാഭം വേണ്ടല്ലോ...
ഒരിക്കലുമല്ല ... ഏറ്റവും മികച്ച സേവനം ഈ ഹോസ്പിറ്റലിൽ നിന്നും ലഭിക്കുണ്ട് . അതിനുള്ള പൈസ വാങ്ങുന്നു . അത്രമാത്രം 👍
ഇദ് അറിയില്ലയിരുന്നു 12 വർഷം മുമ്പ് എന്റെ യുട്ട്ര സ് റിമുവ് ചെയ്തു 35 വയസിൽ
ഒരു പാട് മരുന്ന് കഴിച്ചിരുന്നു.. മാറിയില്ല. ലാസ്റ്റ് emblosation ചെയ്തു.. അൽഹംദുലില്ലാഹ് 🤲ഇത് വരെ ഒരു കുഴപ്പവുമില്ല
എത്ര നാളായി ഇത് cheythu
2years
@@ShahidaShahidaaju-uk6cs ഇത് ചെയ്യുമ്പോ നല്ല pain undayo
ചെയ്യുമ്പോൾ ഇല്ല. ഒരു 10 മിനിറ്റ് ന് ശേഷം pain തുടങ്ങും.
കഴിഞ്ഞു 10 മിനിറ്റ് ന് ശേഷം
ഞാൻ ഇതിന്റെ വേദന കുറെ അനുഭവിച്ചു
അത് ആർക്കും പറഞ്ഞാൽ മനസ്സിലാകില്ല. സഹിക്കാ൯ പറ്റില്ല 😔
ഈ ഓപ്പരെഷൻ ചെയ്തതിനോ
ഈ procedure ന് വേണ്ടിയാണോ
തെളിച്ചു പറയൂ പ്ലീസ്
എനിക്ക് യൂട്രസ് എടുത്തു ഇത് വരെ ഒരു കുഴപ്പം ഇല്ല എനി അങ്ങോട്ടും ഒന്നും ഇല്ലാതിരിക്കട്ടെ 🤲
ഇതു പോലെ ചെയ്തതായിരുന്നോ
കാശ് എത്രയായി
Endometriosis eth cheyyanpattumo
Good. Rate എത്ര?... ഇൻഷുറൻസ് ഉള്ളവർക്ക് എങ്ങനെ.... Pls give me reply. Thanku Dr. & Team....
This exam will be best exam of my life
Sir.. Appo churungi pokunnalleyullu..... Athinte bakki bhakam avide thenne nila nilkkille
Mashaallah Moinuka mims hospitalil aarogyainsur undo
Ethra rupeis varum ennuparayamo
Utrus remove cheyyunnadhinekkalum nalladh ithu thanneyaan.remove cheydhal bodyil kurey problems indakum.
Njn edhokke kuree varsham anubavichu Armc kunju modeen doctor Aanu enikk cheythadh enganee cheythaal shariyaavukayillaa ennaanu ende anupavam
കരിച്ച സാധനം വയറ്റിൽ എത്ര നാൾ സൂക്ഷിക്കാം.
ഡെർമോയിട് സിസ്റ്റർ ഇന് ഈ ട്രീറ്റ്മെന്റ് ഫലപ്രതും ആകുമോ
സാധാരണക്കാർക്ക് ഇത് ചെയ്യാൻ സാധിക്കുമോ അവർക്കു താങ്ങാൻ പറ്റുന്ന ചിലവുകളേ ഇതിനുള്ളോ
Njanum moinukante matoru vedios kandite varicos chikilsake vadi annashicherunnu sadarana kooli pani edukunnavarke. Thagilla😢
ഇത് എനിക്ക് മദർ കെയ്ർന്ന് ചെയ്തിട്ടുണ്ട് ജേക്കബ് ജോർജ് സാർ ആണ് ചിലവ് ഇൻഷൂർ കാർഡ് വഴി
ഇത് എവിടെ യാണ്
Ithinte coast ethre varum ennnu aarkkelum ariyumo ?
Ende ummak same hosptlil ninnan chyded 1.5 lak ayed
Rate ethrayanu
Indiayil thanne Aster mims kottakkalil aanullathu enn dr.paranjello.nalloru team worku venamennum paranju.appo .chennai, coimbatore polulla sthalath technology ithrayum purogamicha kaalathu ithonnum avideyulla hospitalil illallo.athrakangote viswasikkan pattunnilla.ithinte feedback ariyanmenkil minimum 10 yr engilum vendi varum
Ee trimmed ernakulam undo
Enik 18 vayassil fibroid vannu
ഈ ട്രീറ്റ്മെൻ്റ് നു എത്ര ചിലവ് വരും
മൊയ്‌നുക്കാ.....😊
ഇതിന് നല്ലോണം ചിലവ് ഉണ്ടോ
Kottakkal super
ക്യാഷ് ൻ്റെ കാര്യം പറയാതെ 15 മിനിറ്റ് ന്നൊക്കെ പറഞാൽ അത് 😮പിന്നെ വരാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങ പറയാത്തത് കൊണ്ട്🎉🎉🎉
Masha allah
ഞാൻ അനുഭവിച്ചത് ആണ് കഠിന മായ വയറു വേദന.. അമ്മ കു ഒന്നും വലിയ അറിവില്ലാത്ത കാരണം ആ വേദന എല്ലാം സഹിച്ചു പക്ഷെ വിവാഹം കഴിഞ്ഞ് കുട്ടികൾ ഇല്ലാതിരുന്നപ്പോൾ ആണ്..treatment തുടങ്ങി യപ്പോൾ ആണ് ഫൈബ്രോയ്‌ഡ് ആണെന്ന് ഒക്കെ കണ്ടെത്തിയത്..അത് എല്ലാം ചികിത്സ ചെയ്തു മാറി 5വർഷം കഴിഞ്ഞു കുട്ടി ഉണ്ടായി 😊
Fibroid valuth aayirunno..enikkum und njn unmarried ahnu..enth treatmenta eduthe..eath hospital ahnu kanichee .reply tharumo pls
പ്ലീസ്
എന്ത് ചികിത്സയാണ് നിങ്ങൾ ചെയ്തത് പറയൂ
@@SulaimanmM-y2o 6മാസം ആണ്,.. തുടർച്ച ആയി മുടങ്ങാതെ മരുന്ന് കഴിച്ചു, ഞാനും, hus ഉം,.. ആദ്യ മാസം യൂട്രെസ് സ്കാൻ ചെയ്തു,. ചെറിയ fibroids കണ്ടെത്തി, പിന്നെ ട്യൂബ് ഒരെണ്ണം block ആയിരുന്നു.. എനിക്ക്, husband nu കൗണ്ട് കുറവായിരുന്നു..പ്രേശ്നങ്ങൾ.. കണ്ടെത്തി അതിനു ഉള്ള.. മരുന്നുകൾ തന്നു,ഓരോത്തർക്കും ഓരോ പ്രശ്നം ആയിരിക്കും ആദ്യം ക്ഷമ വേണം, പിന്നെഒരു മാസം ഒരു ഡോക്ടറെ കണ്ടു അടുത്ത മാസം അടുത്ത ഡോക്ടറെ കാണാൻ പോകരുത്.. ഡോക്ടർക്കു നമ്മുടെ പ്രശ്നം എന്താണ് എന്ന് കണ്ടെത്താനുള്ള സമയം കൊടുക്കു.. ഞങ്ങൾ ചാലക്കുടി ധന്യ ഹോസ്പിറ്റലിൽ അനൂപ് sir നെ ആണ് കണ്ടത്🙏.. ഇപ്പോൾ അവിടെ ആ ഡോക്ടർ ഉണ്ടോ എന്ന് അറിയില്ല
ഈ കയറ്റിവിടുന്ന മരുന്ന് മറ്റു ഞരമ്പുകളിലേക്ക് കയറുമോ?
Ee doctor ente varicose vein surgery cheythittu oru use um enikku undailla ..3 months kazhinjappol same pain um,new vericous um vannu ini enthu cheyyum ennu vicharichu sankadam aanu.
ഇതിനു എത്ര ചെലവ് വരും
Good Info:But - Rate കൂടെ ഒന്ന് പറഞ്ഞിരുന്നെങ്കിൽ❤ sorry first Comnent തന്നെ Negetive എന്ന് കരുതണ്ട. ഒരു സാധാരണക്കാരൻ്റെ സ്വാഭാവിക comment എന്ന് കൂട്ടിയാൽ മതി🤍🤍🤍 സ്നേഹം മാത്രം
ഒരു ലക്ഷത്തിൽ കൂടുതൽ വരും മീംസ് കോട്ടക്കൽ
@@sasikumarsasikumar3786 🤍
Eth cheyyan cash yethra verum
ഇതെലാം ഞാൻ അനുഭവിച്ചു 😢😢😢😢😢😢
Expence koode parayamayirunnu
ചെലവ് കൂടുതലാണ്
കൊള്ളലാഭം ആണ് ഇപ്പോഴത്തെ ഹോസ്പിറ്റലിൽ മുഴുവൻ നടക്കുന്നത്.....
Enthinada pavaghalkku enthu cheyyum
Ethra roopa akum. Ovary ile cyst mattan pattumo
എത്ര രൂപ വരും
ചുരുങ്ങിയ പോയ ഫയ്ബ്രോയ്‌ഡ് അവിടെ കിടന്നു മറ്റു ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാകില്ലേ
ക്യാഷ് ഉളളവർക്ക് പറ്റും ഇല്ലാത്തവർ എന്ത് ചെയ്യും
Uterus irngivarunnadin endu chaiyum
ഇതിന് എത്ര രൂപ ചെലവ് വരും
Cash ethra aavum ennu paranjillaa
എനിക്ക് ആഞ്ജിയോഗ്രാം ചെയ്തു അത് കയ്യിൽ കൂടി ആയിരുന്നു. ചെയ്യൽ പെട്ടെന്ന് കഴിഞ്ഞ് പക്ഷേ കയ് വീങ്ങി വന്ന് നല്ല വേദന ഉണ്ടായിരുന്നു 😂
Overy cyst pogan enthegilum undo😢
Enikku 30vayassumuthal45 vayassuvare ithupole thanneyayirunnu.
ഇതുപോലെ pcod ഉള്ളവർക്കു ചെയ്യാൻ എന്തെങ്കിലും മാർഗം ഉണ്ടോ.. Plz... എന്റെ മോൾ ഓരോ വർഷം സർജറി ചെയ്യണം എന്ന് പറയുന്നു... ക്യാഷ് 1ലക്ഷം.... ഇപ്പോൾ 2തവണ ചെയ്തു... എന്തെങ്കിലും... വഴിയുണ്ടോ plz🙏🙏🙏🙏🙏
👍
ഞാൻ ആസ്റ്റർ മിംസ് കോട്ടക്കൽ വന്നു എന്നോട് പറഞ്ഞത് ഗർഭപാത്രം എടുത്തു കളയണം എന്നാണ്പറഞ്ഞത്
എന്നോട് ഒന്നും ഈ കാര്യം പറഞ്ഞില്ല പൈസ ഒന്നര ലക്ഷം രൂപ വേണം എന്നാണ് പറഞ്ഞത്
മരുന്നിന് എന്തെങ്കിലും സൈഡ് സൈഡ് എഫക്ട് ഉണ്ടോ
Enthenkilum bhayapedanundo aapathu vallathum undakumo
No scn
Moinukkak ethrayanu kammition?
Evideyanu ee hospital feesum koodey onnum paraumo please
😊🎉❤🎉😊great Congratulations to full team
Malappuram Koottakalil an....nglk ayedh 1.5 lak
@@suhail4517പിന്നെ വീണ്ടും വരുമോ....
ലക്ഷത്തിന് മുകളിൽ വരും..fibroid nte ennathinu അനുസരിച്ച് ചാർജ് കൂടും..pinne കഴിഞ്ഞു കഴിഞ്ഞാൽ pain ഉണ്ട്... എണ്ണം കൂടുതൽ ഉണ്ടെങ്കിൽ time എടുക്കും കഴിയാൻ... എന്നിട്ടും ചിലപ്പോൾ എല്ലായിടത്തും മരുന്ന് വെക്കാൻ കഴിയില്ല... അനുഭവം
ആണോ 😢
Pain ഇപ്പോഴും ഉണ്ടോ?
ഒരാഴ്ച ഉണ്ടായിരുന്നു.. Sadarana ഒരു സർജറി ക്കുള്ള എല്ലാ പ്രോസീജർ ഇതിനും ഉണ്ട്..... എന്റെ കയ്യിൽ നിന്നും കിട്ടാതെ varayinu സൈഡിന് നിന്നാണ് വൈൻ കിട്ടിയത്... എന്നിട്ടും ചെറിതായൊരു കുറവ് ഉണ്ടെന്ന് അല്ലാതെ വേറെ ഒരു മാറ്റവും ഇല്ല
എത്ര ചിലവ് വന്നു
എനിക്ക് 2 ennathinu 80000
Costly procedure
Rate ethra
Great !
❤🙏🙏🙏🙏🙏
ചെലവ് എത്രയാകും.
One lakh akum
Chilavu. Ethra. Varum
1.5 lak nglk ayedh
എൻ്റെത് ചെയ്തിട്ടുണ്ട് ഒന്നര മണിക്കൂർ സമയമെടുത്തു
എന്നിട്ട് ഇപ്പോൾ എങ്ങനെ ഉണ്ട്
ഇപ്പോൽ എങ്ങനെ ഉണ്ട്.... വേറെ എന്തെങ്കിലും ബുദ്ധിമുട്ട് ഒണ്ടോ.. എല്ലാ ബുദ്ധിമുട്ട് മാറിയോ... ഇനി ചെറുത് വല്ലതും വരുമോ... ഒന്ന് reply തരണേ.... റമളാൻ കഴിഞ്ഞിട്ട് പോകാൻ നിൽക്കുകയാ ആ ഹോസ്പിറ്റലിൽ... Kollam ആണ് എന്റെ സ്ഥലം...
Surgery ekkal rate kurave ayirikkam angiyogram mathiri thonnunnu
Cash athra varum
110000
👌👌
Etharaya rate
110000
Panachelav ethrayan
ആസ്റ്റർ മിമ്സിലേക്ക് ഇരിക്കുന്ന വിട്വിറ്റ് പോയാലും തികയില്ല. മനുഷ്യനെ അറക്കുന്ന ഹോസ്പിറ്റൽ ആണ് വല്ലാത്തെരു പരസ്യം😃🙆😳
andu chilavu varum
ഇതിന് എത്ര ചിലവ് വരും ഒന്ന് പറയാമോ
90,000
എല്ലാം കൂടി 1.5 lakh ആവും
85
ഞാൻ ചെയ്തതാ... ഇത് വരെ ഒരു കുഴപ്പവുമില്ല
@@ShahidaShahidaaju-uk6csനിങ്ങൾ കൊറേ അയോ ഇത് cheythu
👍🏻👍🏻
കാസി൯റ..കരൃ൦..മുഴുവ൯..കൾക...
സർജ്ജറി കഴിഞ്ഞ വ്യക്തി ആണ് ഞാൻ വീണ്ടും എനിക്ക് ഈ പ്രശ്നം ഉണ്ട്
Ee procedure ayirunno
Ingane aano cheythath
ഇത് പോലെ വെള്ളപ്പോക്കിന് വല്ല പരിഹാരവുമുണ്ടോ
👍🥰🥰🥰🎏🎏🎏🎏
Ee treatment eduthit enik maariyit ella.. Cash poyi🤗
ചെലവ് എത്ര വന്നു?
ഇപ്പോൾ സർജറി കഴിഞ്ഞിട്ട് രണ്ട് മാസം ആയതെ ഉള്ളൂ 😔
Enikk chyanam ennund surgery kazhijitt engane und
Bleeding undo kududal pls rey
എങ്ങനെ ഉണ്ട് ഇപ്പോ
Yethra experience varum
Location yevideyaa
ഇതിന് വരുന്ന ചെലവ് എത്രയാ?
Expense മാത്രം പറഞ്ഞില്ല മോനുക്കാ
മൊയ്‌നുക്ക ഇങ്ങക്ക് അമ്മളെവക സേലൂട് 😂
ഈ ഹോസ്പിറ്റലിൽ ആരും
Mask വയ്ക്കാറില്ലേ
Op doctors പോലും mask
വച്ചാണ് ഇരിക്കുന്നത്
ഇവിടെ ഇതിന്റെ ആവശ്യം
ഇല്ലേ
കാശിൻ്റെ കാര്യം മാത്രം മിണ്ടില്ല
100000
പിന്നെ നല്ലോണം കാഷ് വേണം ആ ബുദ്ധിമുട്ട് ഉണ്ട് 🥲🥲
ഹോസ്പിറ്റലിന്റെ പേര് വ്യക്തമായി എനിക്ക് മനസ്സിലായില്ല സ്ഥലവും എവിടെയാണെന്ന് ഒന്നും പറയാമോ
Aster Mims hospital kottakkal
Malappuram
Nalla hospital annu rate athra kuduthal onnum alla chennu nokkiyale ath manassilavuuu pain nanayi control akum aver