വിറ്റാമിൻ " D. " യുടെ കുറവ് നികത്താം ആയുർവേദത്തിലൂടെ| Ayurvedic Remedy For Vitamin ' D ' Deficiency
Вставка
- Опубліковано 1 вер 2021
- #ayurvedicremedyforvitamin'D'deficiency
#DR.ANANTHALAKSHMI
#ayurvedicphysician
#deepa rahul easwar
ACV or Asianet Cable Vision is a cable TV channel in Kerala that is part of Asianet Satellite Communications Ltd., the largest cable network services and broadband internet company in Kerala. The ACV group of channels also include Rosebowl, Jukebox, Medley, and Utsav. ACV News is localised among 40 cities and towns that dot the breadth of Kerala.
Subscribe: ua-cam.com/users/asianetc...
Circle us on G+: plus.google.com/u/0/b/1155708... - Розваги
Good video 🙏
Very useful video. Thanks ma'am.
Thank u😊
Thank you Docto
Good information
Thank u😊
Draksharishttam Lohasavam enniva ellavarkkum kazhikkan patto especially BP patiant
👍
👍👍👍
👍👍🙏
Valuable information,,,,,,.,,
Thank u😊
Thanks
Welcome😊
Super infermation
Thank u😊
Good
Thank u😊
ദ്രാക്ഷാരിഷ്ടവും ലോഹാസവും ഒരേ അളവിലാണൊ ചേർക്കേണ്ടത്
രാവിലത്തെ മെയിൽ കൊണ്ടിട്ട് കാര്യം ഇല്ല
School ppkunna kuttikal engine veil kollum
buring sensation indavo
Mam food IL ninnn absorbing ella
ഫുഡിൽ നിന്ന് അധികം ആയി വിറ്റാമിൻ d ലഭ്യത കുറവാണു. എന്നിരുന്നാലും മുട്ട, പാൽ,ഇറച്ചിവർഗങ്ങൾ എന്നിവ ഉൾപെടുത്തുന്നത് ഒരു പരിധി വരെ ഉപകരിക്കും. ബ്ലഡ് പരിശോധന നടത്തി, വിറ്റാമിൻ ഡി യുടെ range നോക്കിയതിനുശേഷം ഒരു ഡോക്ടറുടെ ഉപദേശം സ്വീകരിക്കുന്നതാരികും നല്ലത് 😊
" പൊക്കുവേയിൽ കൊണ്ടാൽ പൊന്നാകും "
എന്ന പഴംചൊല്ല് എത്ര അർത്ഥവതാണ്
wrong...light from 10 to 3
The studies had shown that its the good sunlight and that is absolutely from 7-9 am. 😊and the rest cause much problems to the skin & our body.
■■■■■》》■
Good
Give me more
●●¤¤¤¤¤¤¤¤¤¤
ലോഹാസവം ഗർഭിണി കഴിക്കാൻ പറ്റോ
ഡോക്ടർക്ക് തെറ്റി 10 to 3 വെയിൽ റ്റൊള്ളണം
Sir പറയുന്നത് കറക്റ്റ് ആണ്. എന്നാൽ പുതിയ പഠനങ്ങൾ അനുസരിച്ചു 7-9 വരെ ഉള്ള വെയിൽ ആണ് ഉത്തമം. അതു കഴിഞ്ഞുള്ളവ നമുക്ക് ഗുണത്തെക്കാളേറെ ദോഷം ഉണ്ടാക്കാൻ ആണ് സാധ്യത 😊
ഡ്രസ്സ് ഇന്റെ മുകളിൽ വെയിൽ
കിട്ടുന്നു. ശരീരത്തിന് കിട്ടുന്നില്ലലോ
Dress ന്റെ മുകളിൽ കൊണ്ടാൽ, അതിൽ ഒരു ചെറിയ അളവിൽ എങ്കിലും ശരീരത്തിലേക്ക് ലഭിക്കും mam. രാവിലെ ഒരു 15 മിനിറ്റ് എങ്കിലും അങ്ങനെ വെയിൽ ലഭിക്കുന്നത് വിറ്റാമിൻ d മാത്രമല്ല, ഒരുവിധപ്പെട്ട എല്ലാ ശരീരപ്രക്രിയകൾക്കും നല്ലതാണ് ❤️
Good
ഇതൊന്നും ചെയ്യത്ത എനിക്കുണ്ട് ഇതൊക്കെ വയസ് 59
Kollallo chila dr s parayunnu uchak anu kollendath 😂
ഡോക്ടർക്കു തെറ്റി. UV ബി ray ഇൽ നിന്നാണ് vit ബി കിട്ടുന്നത്.10മുതൽ 3 വരെ യുള്ള സമയത്തു 20മിനിറ്റ് കൊണ്ടാൽ മതി.
U r right bro she's spreading wrong information
Dr. Parayunnath vitamin d yekurichanu
@@sajnaansar4443 athale njangalum paranje
Not many realise that It's only the early morning sun - that is, from 7 am to 9 am - that helps generate Vitamin D. After 10 am, exposure to sunlight is harmful for the body.
@@sajnaansar4443 thank u 😊
Are you a certified doctor? Pls stop giving wrong advice. You can endanger people' s lives.
ഡോക്ടറിനു തെറ്റി.11 മുതൽ 3 മണി വരെയുള്ള വെയിൽ കൊണ്ടാൽ മാത്രമേ വിറ്റാമിൻ ഡി ശരീരത്തിൽ കിട്ടുകയുള്ളു
അല്ല 11 to 3 ആകുമ്പോ കുറച്ചു കൊണ്ടാൽ മതി. രാവിലത്തെ ഉം വൈകുന്നേരത്തെയും 30 min കൊള്ളണം