അയ്യോ മതി, ചിലർ ഇത് പോലെയുള്ള സ്ഥലങ്ങളിൽ പോയിട്ട് ചൂട് വെള്ളമില്ല, റൂമിൽ പാറ്റയെ കണ്ടു, ഫുഡ് പോരാ എന്നൊക്കെ കമന്റ് ചെയ്യാറുണ്ട് അവർക്ക് വേണ്ടി പറഞ്ഞതാ 😄
രണ്ടെണ്ണം അടിക്കാൻ പറ്റുവോ?? ഈ vibe ഇൽ സന്ധ്യയ്ക്ക് വെളിയിൽ ഇരുന്നു ചാറ്റൽ മഴയത്... കാടും നോക്കി.... കോടയും കണ്ട്.... അനുരാഗ ലോല ഗാത്രി എന്ന സോങ്ങും ഈട്ട്.... ഒരു പെഗ്ഗ് അടിക്കുന്ന സുഖം 😍😍😍
👌❤Silent Valley, memorize 2013 Trip # Core area forest # Bhavani river # watch tower # Old Pathramangalam project canal at Kunthi river # Lion tailed macaque # Vedi plavu tree , etc .....
This video I watched for several time. Cant get over the rain , fog and its true silent valley isn’t silent at all. This year this is in my list. But tell me which month I will get the same climate ?
Nice video bro. Well shot and narrated. We are going on Monday for a 3-day "Walk with Master" program in Silent Valley. Will you get mobile signals there? Anyway my excitement has increased after seeing your video, can't wait till Tuesday😃😍
Mobile signal, i dont think so but to be frank i forgot 😄.. It is a very good program, especially the long trekking.. I have done that earlier - video there in this channel (2 videos, part1 and part2)
@@DotGreen രാത്രിയിൽ മഴയും കോടയും കൂടി ആകുമ്പോൾ റോഡിലെ റിഫ്ളക്റ്റ് മാത്രം നോക്കി വാഹനം ഓടിച് പോകുമ്പോൾ ഓരോ വളവിലും ആന ഉണ്ടോന്നുള്ള ഭയം കൂടാതെ തായേ ചെക്ക് പോസ്റ്റിന്ന് കയറുമ്പോൾ അവരുടെ വക പേടിപ്പിക്കൽ കൂടി ആയപ്പോ പിന്നെ ഒന്നും പറയേണ്ട 🙏
ഞങ്ങൾ ഒരു 6 മാസം മുമ്പ് stay ചെയ്തിരുന്നു, രാത്രി 8 മണി ആയപ്പോൾ കാട്ടാന, കാട്ടുപോത്ത് മ്ലാവ് കാടുപൂച്ച എന്നിവയെ കാണാൻ കഴിഞ്ഞു,, എൻ്റമ്മോ ആനയുടെ ചിന്നം വിളി.... പേടിച്ച് പോയി😮😮.. , പോകുകയാണെങ്കിൽ കൊടും വേനലിൽ പോകണം, മൃഗങ്ങൾ വെള്ളം കുടിക്കാൻ വരുന്നത് കാണാം... ഒരു rakshayumillatha place, കൊടും വേനൽ ആണെങ്കിലും കാടിനകത്ത് പിടുത്തം വിട്ട തണുപ്പ്
കാട്ടിനുള്ളിലെ ഈ ഒറ്റപ്പെട്ട ഈ സ്ഥലത്ത് ചുരുങ്ങിയത് നാല് പേർക്കുള്ള താമസ സൗകര്യങ്ങളെങ്കിലും വേണമായിരുന്നു. രണ്ട് പേർ മാത്രമായാൽ ഒരു അവാർഡ് പടം കണ്ട ഫീലായിരിക്കും😅. ഏതായാലും അവിടെ ഒരു കെട്ടിടം പണിതു. അത് പിന്നെ കുറച്ച് കൂടെ സൗകര്യമുള്ളതാക്കാമായിരുന്നു.
Silent valley ❤️ കോടമഞ്ഞും മഴയും 🫶🏻
❤😍😍 അവിടുത്തെ കാലാവസ്ഥ ഹെവിയാ
Kolins bro waiting for your next video ❤
Family with kids are allowed ?
@@rinc2006 ട്രെക്കിങ്ങ് നു പകരം ജീപ്പിന് പോയാൽ സമ്മതിക്കും കിഡ്സ് ആയിട്ടു ട്രെക്കിങ്ങ് സേഫ് അല്ല
ഫാമിലിക്ക് പറ്റിയ സൗകര്യങ്ങൾ ഇല്ല
@@DotGreen
Thank you so much
ബിബിൻ ബ്രോ സൂപ്പർ വീഡിയോ 👌👌 എന്തിനാ അധികം സൗകര്യം ഈ കാലാവസ്ഥയും ആമ്പിയൻസും പോരേ ❤❤
അയ്യോ മതി, ചിലർ ഇത് പോലെയുള്ള സ്ഥലങ്ങളിൽ പോയിട്ട് ചൂട് വെള്ളമില്ല, റൂമിൽ പാറ്റയെ കണ്ടു, ഫുഡ് പോരാ എന്നൊക്കെ കമന്റ് ചെയ്യാറുണ്ട് അവർക്ക് വേണ്ടി പറഞ്ഞതാ 😄
ഒന്നും പറയാനില്ല സൂപ്പർ അട്ടപ്പാടി സൈലന്റ് വാലി കാടിന്റെ മനോഹാരിത എത്ര കണ്ടാലും മതിയാവില്ല
Thank you ❤😍
Super appreciate your efforts in showing us the natural beauty
Thank you ❤
Always wanted to visit Silent Valley.. Good one brother 😊
Thank you ❤😍
Natural Music from paradise...
Kadinte sound 😊
താങ്കളുടെ വീഡിയോ ഓരോന്നായി കണ്ടു തുടങ്ങുകയാണ് വളരെ നല്ലതാണ് വെരി ഗുഡ്
Thank you 😍❤
ഒരു രക്ഷയും ഇല്ലാത്ത ക്ളൈമറ്റ്...🤩
Athe 😍
നിങ്ങളുടെ വീഡിയോകളിലൂടെ ഈ സ്ഥലങ്ങളിലെല്ലാം എനിക്കും പോകാൻ കഴിയുന്നൂ... Thank you brother...
❤ ഇത് കേൾക്കുന്നത് സന്തോഷമുള്ള കാര്യമാണ് ❤
ഒരു രക്ഷയും ഇല്ല അടി പൊളി ആമ്പിയൻസ്....❤
😍❤❤ yes heavy sthalamanu..
Onnum parayanillaa super 🥰🥰🥰ningal edukunna effort athinu nalla result thanne kittum... Silent valleyyil ninne oru chechi
Thank you chechi 😍😍🙏🏻
കാടും കോടയും ഒരു ലഹരിയാണ് 😍😍😍❤️👌🏻
Yes athoru kidilan combination anu ❤
ഈ മഴക്കാലത്തെ stay ഒരു വല്ലാത്ത feel തന്നെ... 👌😍
Athe mazhakkalam anu super
രണ്ടെണ്ണം അടിക്കാൻ പറ്റുവോ?? ഈ vibe ഇൽ സന്ധ്യയ്ക്ക് വെളിയിൽ ഇരുന്നു ചാറ്റൽ മഴയത്... കാടും നോക്കി.... കോടയും കണ്ട്.... അനുരാഗ ലോല ഗാത്രി എന്ന സോങ്ങും ഈട്ട്.... ഒരു പെഗ്ഗ് അടിക്കുന്ന സുഖം 😍😍😍
അത് ഞാൻ പറയില്ല 😄
കോട മഞ്ഞ് മഴ...വേറെ ലെവൽ കട്ടൻ ചായ പൂള ചമ്മന്തിയും (മരച്ചീനിയും)
കോട മഞ്ഞും കട്ടൻചായയും ഒരു വല്ലാത്ത combination ആണ് 😍
നമ്മുടെ നാട്ടിലൂടെ pwoli. കാണാൻ പറ്റിയില്ലല്ലോ. Pwolibro ❤❤❤
❤😊😊
Forest ill poyi puttu kadala curry adikana ...ath oru Vera feel ahhh❤
❤😍 forest il ithupole thanuppulla sthalathu choldulla enthum kazhikkan rasama prathyekichu avde vachundkkunna items 😍
Ayo...sathaim.... 🤍
സൂപ്പർ ❤️ അടിപൊളി place👌🏼
Thank you 😊
👌❤Silent Valley, memorize 2013 Trip # Core area forest # Bhavani river # watch tower # Old Pathramangalam project canal at Kunthi river # Lion tailed macaque # Vedi plavu tree , etc .....
❤️❤️😍😊
മഴ കോടാ കട്ടൻ ചായയും പിന്നെ ജോൺസൻ മാഷിന്റെ പാട്ടും.... 👌👍❤️
Aha ❤😍1
മഴയും മഞ്ഞും
പൊളി വീഡിയോ ചേട്ടാ ❤
Thank you 😍
Beautyfull place 👍💙💙💙💙
Yes it is 😊😍
I love Dot green channel
❤❤
നമ്മുടെ നാടിൽ വന്നൂലെ
😊😊 avdeyano..
Wow beautiful amazing 🤩🤩
❤😍 thanks
വീഡിയോ അടിപൊളി 👌 🥰
Thanks 😊
അട്ടയില്ലാതെ എന്ത് അട്ടപാടി 😎😎😎
Athu kollam 😄
Great visuals
Thanks😊
അതി മനോഹരം
Thanks😍
Awsome. Swargam ennu paranjal ithanu.
❤😍 adipoli sthalama
Super athalam thanne allarunno 👏🏽👏🏽👌🥰
Pinne allarunno 😊
@@DotGreen 👌🥰
അണ്ണാ ആ കോട സൂപ്പർ
😊😊😄👍🏻
next silent valley trippil njanum und 😊👌
❤😍👍🏻 deal
അടിപൊളി കാലാവസ്ഥാ🥰🥰🥰🥰
❤😊 yes
Bibin bro super video ❤❤❤. Explained very well
Thank you 😍
സൂപ്പർ ❤❤❤❤ നമ്മൾ ക്യാമ്പ് ചെയ്തിട്ടുണ്ട് അവിടെ
❤😍👌🏻👌🏻
Awesome place❤
❤😍
It’s a vibe!
❤😊
This video I watched for several time. Cant get over the rain , fog and its true silent valley isn’t silent at all. This year this is in my list. But tell me which month I will get the same climate ?
Probably june to september - if we get the rain as usual
❤❤
❤❤❤
Nature (forest)lover,Live Young.
❤😍🙏🏻
Nice video 😍😍👌👌
Thank you 😍
🔥🔥🔥
😍❤🙏🏻
bro.wonderful nature explore.
❤😍 thank you
Awesome video ❤️
Thank you ❤😍
പൊളി വൈബ്....👌🏻👌🏻❤
❤❤
Nice video bro. Well shot and narrated. We are going on Monday for a 3-day "Walk with Master" program in Silent Valley. Will you get mobile signals there? Anyway my excitement has increased after seeing your video, can't wait till Tuesday😃😍
Mobile signal, i dont think so but to be frank i forgot 😄.. It is a very good program, especially the long trekking.. I have done that earlier - video there in this channel (2 videos, part1 and part2)
What is this walk with the master program.
@@Quietquils it is a nature camp option in silentvalley, there is a detailed old video there in this channel
രണ്ടു ദിവസം മുൻപ് അട്ടപ്പാടി ചുരത്തിൽ കൂടി സത്യമംഗലം പോയി രാത്രി അട്ടപ്പാടി ചുരം പേടിപ്പെടുത്തും അജാതി മഴയും കോടയും ആയിരുന്നു
Yes nalla bhangiyanu 😊👍🏻
@@DotGreen രാത്രിയിൽ മഴയും കോടയും കൂടി ആകുമ്പോൾ റോഡിലെ റിഫ്ളക്റ്റ് മാത്രം നോക്കി വാഹനം ഓടിച് പോകുമ്പോൾ ഓരോ വളവിലും ആന ഉണ്ടോന്നുള്ള ഭയം കൂടാതെ തായേ ചെക്ക് പോസ്റ്റിന്ന് കയറുമ്പോൾ അവരുടെ വക പേടിപ്പിക്കൽ കൂടി ആയപ്പോ പിന്നെ ഒന്നും പറയേണ്ട 🙏
@@fahadkanmanam ha kodayullathu kondu aana vannu ninnal aduthethumbole ariyoo atha
Superb👌👌👌
Thank you 😍
Beautiful sceneries.
😊😊❤️
Super vibe 👌
❤❤
Oru churuli vibe
😄👍🏻
Ellaaa comentinum reply kodukunnu... Aarude comentum maati nirthunilla... ❤
❤😍 namukku ellarum venam 😊
Beautiful 🍒✨🥀
😍❤
Natural vibe 💯👌
❤😍
You should have English subtitles for all your videos
Yes i have to try that 😊
ഞങ്ങൾ ഒരു 6 മാസം മുമ്പ് stay ചെയ്തിരുന്നു, രാത്രി 8 മണി ആയപ്പോൾ കാട്ടാന, കാട്ടുപോത്ത് മ്ലാവ് കാടുപൂച്ച എന്നിവയെ കാണാൻ കഴിഞ്ഞു,,
എൻ്റമ്മോ ആനയുടെ ചിന്നം വിളി.... പേടിച്ച് പോയി😮😮.. , പോകുകയാണെങ്കിൽ കൊടും വേനലിൽ പോകണം, മൃഗങ്ങൾ വെള്ളം കുടിക്കാൻ വരുന്നത് കാണാം... ഒരു rakshayumillatha place, കൊടും വേനൽ ആണെങ്കിലും കാടിനകത്ത് പിടുത്തം വിട്ട തണുപ്പ്
😍👌🏻👌🏻 nice, venalkkalathu orikkalkoode pokanam, 😍
അടിപൊളി 👌👌👌
❤😍
Super 👍
Thanks
15:58 സൂപ്പർ ❤️
😍❤
Adipoli...
Thank you 😍
Nice
❤
❤❤👍🏻👍🏻
😍😊
❤❤❤❤
😍❤❤
Mannarkad to silent valley bus kittumo?
Yes bus undu time ariyilla
😍😍😍
😍❤❤
നമ്മുടെ നാടാണ് ഭായ്
Nice 😊👌🏻
Super bro❤️👌
Thank you 😍
Super
Thanks❤
Appreciating your efforts for showing us these. I dont know why they are charging this much for just a stay??
Thank you 😊
most of the forest stays are expensive 😭
@@DotGreen yeah. But I have noted some of your trekking and stays like the Walk with the master at silent valley. Planning for the next wet season
@@nobelkk2855 but it is for group, minimum 15 members required
@@DotGreen Oh
👍🏻👍🏻👍🏻
❤😍
💞💞💞
😍😍
കിടിലൻ വൈബ് ❤
❤😍
💖❤️💖❤️💖
❤😍
😍😍
😍❤
എൻ്റെ പാലക്കാട്. കഴിഞ്ഞ ആഴ്ച കൂടി അട്ടപ്പാടി പോയിരുന്നു
😍👌🏻👌🏻 nice
Super episode ❤❤❤
Thank you ❤
സിംഹവാലൻ കുരങ്ങിനെ കണ്ടില്ലെ അവിടെ ഉളളതാണ് .അവയുടെ ഇഷ്ടഭക്ഷണമായ വെടിപ്ലാവ് ധാരാളം ഉണ്ട്
Yes, athu sairandhri side pokumbol kittarundu..
Njangalude attapadi
❤❤
❤️🌹👍
😊😍
👍👍👍👍
❤😍
നാട് ❤
😍❤
Adipoli❤❤❤
Thank you 😍
ആദ്യത്തെ രണ്ട് മിനിറ്റിൽ പത്തു പ്രാവശ്യം “കേട്ടോ" പറഞ് ഈ ചാനെലുകാരൻ റെക്കോര്ഡസൃഷ്ടിച്ചിരിക്കുന്നു
ചേട്ടനിപ്പോ വിഡിയോ കാണുന്നത് നിറുത്തിയിട്ട് "കേട്ടോ" എണ്ണാൻ തുടങ്ങിയോ... ഓരോരുത്തരുടെ സംസാര ശൈലിയല്ലേ, മാറ്റാൻ പാടാണ്.. കുറക്കാൻ ശ്രെമിച്ചാൽ കൂടുകയാണ് 😄
✌️✌️✌️
😍❤
Silent valley silent alla 😮
😄 athe ottum alla
നൈസ്, അപ്പോ ആ വാച്ച് tower ഉള്ളത് ഏത് ഭാഗത്ത?.
അത് മുക്കാലിയിൽ നിന്ന് ഒരു 23km ആണെന്ന് തോന്നുന്നു core ഏരിയയിൽ പോകണം...
👌👌😍😍❤
❤😊
❤
@@jafarchakayil ❤️
കാട്ടിനുള്ളിലെ ഈ ഒറ്റപ്പെട്ട ഈ സ്ഥലത്ത് ചുരുങ്ങിയത് നാല് പേർക്കുള്ള താമസ സൗകര്യങ്ങളെങ്കിലും വേണമായിരുന്നു. രണ്ട് പേർ മാത്രമായാൽ ഒരു അവാർഡ് പടം കണ്ട ഫീലായിരിക്കും😅. ഏതായാലും അവിടെ ഒരു കെട്ടിടം പണിതു. അത് പിന്നെ കുറച്ച് കൂടെ സൗകര്യമുള്ളതാക്കാമായിരുന്നു.
😄😄👍🏻
Dinner കഴിക്കുമ്പോൾ പൂച്ചയുടെ കരച്ചിൽ കേട്ടു. ആ കാട്ടിൽ ആ സ്റ്റേയിൽ 🐈🐈
Mm yes avde sthiram alundu oru poochayum, time lapse itta sthalathu athu odi nadakkunnathum kanam 👍🏻
@@DotGreen nice
Silent valley epolum mazha und ennu ketitund.. Ullathano? Dec pokan plan und bro
Bro ith govt stay aano.. 🥃 Pani akuo😅
government stay anu, hey chance illa
ellarum ithinu thanneya pokunne, but Attappadi area alcohol prohibited anu 😂
eppozhum mazhayonnumilla mazhakkalathu mazha koodathal arikkumennu mathram
Tnx bro. Silent valley forestil vere stays undo
@@albinvk8572 illa oru APC undu avde nature camp kodukkarundu vere illennanu ente arivu..
👍👍👍👍🎂
😍❤
Bro camp shed engane book cheyyum
Plz watch the full video, details there 👍🏻
🎉
❤😍
കാട് ഒരുപാട് ഇഷ്ടമാണ്, പൂജ അവധിക്ക് സൈലന്റ് വാലി പോകാൻ plan ചെയ്തു, പക്ഷേ പുലliയെക്കാളും പേടി അട്ടയെ ആണ് 😢
Atta athra pedikkanonnumilla
ആ മൂന്നാമത്തെ ചേട്ടൻ നെയിം പറയുമ്പോഴേക്ക് ചേട്ടൻ പോയി 🥲
Ayyo ano... Pakshe pulliye adhyam parichayapeduthiyathanallo, cook cheythondirunnappo..
Engane anu travel book cheyande
Abduthe numberil vilichu, details videoyil parayunnundu
🎉🎉🎉🎉🎉🎉❤
☺️🤞
Super bro forest office permission eganaya
Booking details full videoyil parayunnundu 👍🏻