Hard water problems and solutions in Malayalam language,വെള്ളത്തിന്റ് കട്ടി കൂടാൻ ഉള്ള കാരണങ്ങൾ

Поділитися
Вставка

КОМЕНТАРІ • 54

  • @joelpaulson7935
    @joelpaulson7935 3 роки тому +1

    thank you bro...all videos are very informative....

  • @azarudheensaleem1440
    @azarudheensaleem1440 7 місяців тому +1

    👍 well explained thank you brother❤️

  • @anaswara_manayil
    @anaswara_manayil 8 місяців тому

    👍🏻👍🏻

  • @rizwanm1
    @rizwanm1 Рік тому +1

    KYK HYDROGEN WATER Genuine aano,, Avarde Hydrogen water machines nalla vilayum indu,, starting model 1,45,000 rupees

  • @vivekvv1214
    @vivekvv1214 Рік тому +1

    Chlorine add cheythal hardness kurakkan patto?

  • @shijojoseph2954
    @shijojoseph2954 Рік тому +1

    ഞാൻ വീട്ടിലെ borewell വാട്ടർ ടെസ്റ്റ്‌ ചെയ്തപ്പോൾ 5.6 ആണ് വാല്യൂ കാണിച്ചത് ഇത് കുടിക്കാൻ എടുക്കുന്നതിൽ കുഴപ്പം ഉണ്ടോ? ഫിൽറ്റർ ഉപയോഗിക്കണമോ?

  • @abhilashos1588
    @abhilashos1588 3 роки тому +3

    Bore well വാട്ടർ എങ്ങനെ iron partickels ഡിസ്സോൾവ് ചെയ്യിക്കാം, കൃഷി ആവശ്യത്തിന്

    • @H2OWATERSCHOOL
      @H2OWATERSCHOOL  3 роки тому

      Iron particles dissolve chaithalum colour change undagum, iron ulla vellam krishek problem undakilalo

    • @abhilashos1588
      @abhilashos1588 3 роки тому

      ചില വളങ്ങൾ , കിട നശിനികൾ ഉദ്ദേശിച്ച ഫലം കിട്ടില്ല, ഏലം പോലുള്ള വിലകൾക്ക്

  • @sunilgp1129
    @sunilgp1129 2 роки тому +1

    വെള്ളം രണ്ട് ദിവസം കഴിഞ്ഞാൽ ടാങ്കിൽ പച്ച നിറം സൈഡിലൊക്കെ പച്ച പൂപ്പല് വളരെ bad സ്മെൽ സാധാരണ ഉപയോഗത്തിന് പോലും പറ്റാതാകുന്നു . എന്താ പരിഹാരം

  • @kairaliquailfarm1251
    @kairaliquailfarm1251 2 роки тому +2

    കരിയും മണലും ഉപയോഗിച്ച് നിർമ്മിക്കുന്ന ഫിൽറ്റർ ഉപയോഗിച്ച് വെള്ളത്തിൻ്റെ ഹാർഡ്നസ് കുറക്കാമോ (കുടിക്കാൻ ഉപയോഗിക്കുന്നില്ല)

  • @peterjohn7616
    @peterjohn7616 3 роки тому +1

    Chlorine vellam engane correct chyam?

  • @ameeraali6861
    @ameeraali6861 2 роки тому +1

    Filter upayogichaal white stain varunnath pokumo ?

  • @BISMICALVIN
    @BISMICALVIN 2 роки тому +1

    വെള്ളത്തിലെ ഓര് hardness ആണോ?
    ഇതിന് എന്തെങ്കിലും പരിഹാരം നിർദേശിക്കാമോ?

    • @H2OWATERSCHOOL
      @H2OWATERSCHOOL  2 роки тому

      അല്ല, iron removal channel ഇൽ വീഡിയോ ഉണ്ട്

  • @sirajaroor9011
    @sirajaroor9011 Рік тому +1

    വെള്ളത്തിന്റെ ഗുണ നിലവാരം അറിയുവനായി ടെസ്റ്റ്‌ ചെയ്യുവാൻ മോട്ടറിൽ നിന്നും നേരിട്ട് കളക്റ്റ് ചെയണോ അതോ ടാങ്കിൽ നിന്ന് എടുത്താൽ മതിയോ ഒന്ന് പറയണേ സർ

  • @Hamdilhadisafa
    @Hamdilhadisafa 3 роки тому +2

    Bro. Please tell how much total water investigations amount

    • @H2OWATERSCHOOL
      @H2OWATERSCHOOL  3 роки тому

      Different rate in different labs (700 to 2000 ), rate depend upon the lab set up and number of parameters

  • @anjum9555
    @anjum9555 2 роки тому +1

    Clorin water use cheyynavarkk edhu use cheyyamo?

    • @H2OWATERSCHOOL
      @H2OWATERSCHOOL  2 роки тому

      Manasil ayila

    • @anjum9555
      @anjum9555 2 роки тому +1

      @@H2OWATERSCHOOL sir clorin water il ninnum clorin remove cheyyn lemon use cheyyammenuu kettittu dd. Daily Agne use cheyyn pattumo

    • @H2OWATERSCHOOL
      @H2OWATERSCHOOL  2 роки тому

      @@anjum9555 ila

    • @anjum9555
      @anjum9555 2 роки тому

      @@H2OWATERSCHOOL tap filter use cheyythal clorin water pokkillle sir?

  • @afsalkarim2502
    @afsalkarim2502 24 дні тому +1

    എൻ്റെ ബോർ water ആണ്
    Iron -2.9 und
    Total hardnes -162 ആണ്
    വൈറ്റ് സ്പോട്ട് ഉണ്ടാകുന്നുണ്ട്, ഇത് iron remove aayal മാറുമോ,, അതോ hardness ട്രീറ്റ് ചെയ്യേണ്ടി വരുമോ

    • @afsalkarim2502
      @afsalkarim2502 24 дні тому

      Iron remove ചെയ്യാൻ വെസ്സൽ വെക്കാം എന്ന് ആലോചിക്കുന്നു,, but softner vechal after maintance okke ഓർകുമ്പോ ചെയ്യാൻ തോന്നുന്നില്ല

    • @H2OWATERSCHOOL
      @H2OWATERSCHOOL  21 день тому

      രണ്ടും ചെയ്യണം

  • @goodwinsolly20C
    @goodwinsolly20C 3 роки тому +1

    Iron content greater than 3 ane so what to do

  • @rageshu5874
    @rageshu5874 3 роки тому +1

    കുഴൽ വെള്ളത്തിന്റെ ബാഡ് സ്മെൽ മാറ്റാൻ എന്ത് ചെയ്യണം

    • @H2OWATERSCHOOL
      @H2OWATERSCHOOL  3 роки тому

      ചെക്ക് iron ആൻഡ് sulphate

  • @arunyeshu6125
    @arunyeshu6125 3 роки тому +1

    ഞങ്ങളുടെ വീട്ടിലെ ബോർ വെലിൽ നിന്നും ഉള്ള വെള്ളത്തിന് ആദ്യം ഒരു ഉപ്പ് രുചിയുംപിന്നെ അത് കയ്പ്പ് വെള്ളവും ആയി മാറുന്നു... ഇത് എന്തുകൊണ്ട് ഉണ്ടാകുന്നു. എന്താണ് ഇതിന് ഒരു പരിഹാരം?

  • @shereefnattukal443
    @shereefnattukal443 3 роки тому +1

    കുഴൽ കിണർ വെള്ളം ഫിൽറ്റർ ചെയ്യാതെ കുടിക്കാമോ?
    ടെസ്റ്റ്‌ ചെയ്യൽ നിർബന്ധമാണോ?

    • @H2OWATERSCHOOL
      @H2OWATERSCHOOL  3 роки тому

      ടെസ്റ്റ് ചെയ്യണം

  • @ammussource2457
    @ammussource2457 3 роки тому +1

    ഞാൻ ബോർ വെൽ വെള്ളം ആണ് ഉപയോഗി ക്കുന്നത്. എന്റെ പ്രശ്നം വെള്ളം ഇരുമ്പ് മണവും ബക്ക റ്റിൽ വഴു വഴു പ്പ്. ആകുന്നതു കൂടിയാണ് ഇതിന് എന്താണ് പ്രതിവിധി

  • @bincythomas9654
    @bincythomas9654 2 роки тому +3

    വെള്ളത്തിന്റെ കട്ടി കുറക്കാൻ എന്താണ് മാർഗം, ഈ വാട്ടർ തിളപ്പിക്കുമ്പോൾ അടിയിൽ പരൽ രൂപത്തിൽ കാണും, അതുപോലെ വെള്ളം വീഴുന്ന ഭാഗങ്ങളിൽ കട്ടിയുള്ള വൈറ്റ് പാടുകൾ വീഴുന്നു, ഈ വെള്ളം ഫ്രിഡ്ജിൽ തണുപ്പിച്ചു കുടിച്ചാൽ വലിയ പ്രശ്നം വരുന്നില്ല, എങ്കിലും കിണറിലെ വെള്ളം സുദ്ധീ കരിക്കാൻ വല്ല മാർഗം ഉണ്ടോ, വാട്ടർ ടെസ്റ്റ്‌ ചെയ്തപ്പോൾ clorinate ചെയ്താൽ മതി എന്ന് പറഞ്ഞു, പല തവണ ചെയ്തു, ഇതു പാടത്തിന്റെ സൈഡിലാണ് കിണർ, കോൺക്രീറ്റ് റിംഗ് ഇറക്കിയിട്ടുണ്ട്

  • @rajuvarampel5286
    @rajuvarampel5286 3 роки тому +1

    വെള്ളം പരിശോധിക്കണം എങ്കിൽ water authority യുടെ ലാബ് എവിടെ ആണ് ?എത്ര ആണ് ചിലവ് ? താങ്കളുടെ സ്ഥാപനത്തിൽ പരിശോദിക്കുന്നതിനെ എവിടെ കൊണ്ടുവരണം? താങ്കളുടെ സ്ഥാപനത്തിന്റെ ബ്രാഞ്ച് കേരളത്തിൽ എവിടെഒക്കെ ഉണ്ട് ?

    • @H2OWATERSCHOOL
      @H2OWATERSCHOOL  3 роки тому

      Water authority lab എല്ലാ ജില്ലയിലും ഉണ്ട്‌ ,എന്റ ലാബ് തൃശ്ശൂർ