താങ്കൾ തെറ്റ് ചെയ്തിട്ടുണ്ടോ...എന്ന് താങ്കൾ തൻറെ മനസ്സാക്ഷി യോട് ചോദിക്കൂ.... ഉമ്മൻ ചാണ്ടി യെ വിട്ടേക്ക്.. അദ്ദേഹം ആരായിരുന്നു എന്നും എന്തായിരുന്നു എന്നും ഞങ്ങൾക്ക് അറിയാം..
@@vyshakhanand7586 e parayuna alkarde oke history kandit ithoke planned anena thonune. Inale muthal nokiya ariyam. Same story anu 2 per parayune. First paranja alk cheriya palicha vanapo, 2nd alu irangi same story paranju. Koode kooduthal nadanmarde perum. Tats all.
അത് അറിയാത്തതു കൊണ്ടാണ് ബ്രോ... ക്രിമിനൽ മൈൻഡ് ഉള്ള സ്ത്രീകൾ ഒരു ലോഡ് ഉണ്ട്... അവരുടെ എല്ലാവരുടെയും കോമൺ സ്വഭാവവും ആയുധവും ആണ് ആരോപണം ഉന്നയിക്കൽ...അത് വച്ച് വലിയ കളികൾ കളിക്കും....എത്ര ചോദ്യം ചെയ്താലും അവസാന നിമിഷം വരെ പിടിച്ചു നിൽക്കും...ആണുങ്ങൾ അങ്ങനെ അല്ല.
ഒരു തെളിവും ഇല്ലാത്ത ആരോപണങ്ങൾ ആഘോഷിക്കുന്ന ആളുകളുടെ ശ്രദ്ധക്ക് ഇദ്ദേഹം ക്യാൻസർ ട്രീട്മെന്റിന് ചികിത്സയിൽ ഇരിക്കുന്ന ആളാണ് , അത് കൊണ്ടാണ് ഈ ക്ഷീണവും , വിറയലും , ഈ മാസ്ക് വെച്ചിരിക്കുന്നതും. ഈ അസുഖം കുടുംബത്തിൽ ആർക്കെങ്കിലും വന്നിട്ടുള്ള ആളുകൾക്ക് ഇതിന്ടെ സകല വിഷമംങ്ങളും മനസ്സിലാകും.
എനിക്ക് ഒരു കാര്യം പറയാനുണ്ട് 🙋🏿♂️, അവസാനം അവിടെ നിന്ന് ഇറങ്ങുന്ന ആൾ AC യും ലൈറ്റും ഒക്കെ ഓഫ് ചെയ്ത് താക്കോൽ എവിടെ വെക്കണം എന്ന കാര്യം ഉടൻ അമ്മയുടെ ഒരു ജനറൽ ബോഡി യോഗം ചേർന്ന് തീരുമാനിക്കേണ്ടതാണ് 🥰😍
മാപ്രകളുടെ കരച്ചിൽ കേട്ടാൽ സിനിമ മേഖല മാത്രം അയ്യം.. വേറെ എല്ലാം മേഖലയിലും സ്ത്രീ ഭയങ്കരസുരക്ഷിതർ. ഇക്കിളി വാർത്തകൾ പെരുപ്പിച്ചു കാണിച്ചു മലയാളിയുടെ മാനസിക വൈകല്യം ചുഷണം ചെയ്യുകയാനിവർ 😡
ലോട്ടറി അടിച്ചവന്റെ വീട്ടിൽ പോയി ഭീഷണി പെടുത്തി പണം ആവശ്യപ്പെടുന്ന നാടാണ് നമ്മുടെ അപ്പോൾ പിന്നെ ഇതും സംശയം ഉണ്ട് 🤣ഒനിനു പുറകെ ഒന്നായി തുടർ പരാതി മണിയൻ പിള്ള രാജു പറയുന്നതിൽ കാര്യമുണ്ട് 👍
പ്രമുഖ നടന്മാര്‍ക്കെതിരെ ആരോപണവുമായി നടി മിനു മുനീര്‍. ഫേസ് ബുക്ക് പേജിലൂടെയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന! ഉമ്മൻ ചാണ്ടി യെ വിട്ടേക്ക്.. ആ കാലത്ത് എല്ലാരും ശരിക്കും വിളഞ്ഞു ഇപ്പോൾ മാന്യന്മാരാകാൻ നോക്കിയാൽ നടക്കുമോ... കർമ്മ ഫലം അനുഭവിക്കണ്ടേ
A.M.M.A. സ്പ്ളിറ്റ് ചെയ്യൂ, പുതിയ സംഘടന ഉണ്ടാക്കൂ, എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ സുരേഷ് ഗോപി, ജയറാം പ്രിത്വിരാജ്, ടോവിനോ, പാർവതി, ജഗദീഷ്, റിമ, നിഖില, കുഞ്ചാക്കോ ബോബൻ. ആസിഫ് അലി.
നമ്മൾ ഈ തോനൃവാസം അവസാനിപ്പിച്ചില്ലെങ്കിൽ, ഈ ലോകത്തിലെ എല്ലാ മോശം പുരഷ്യൻമാരും, തെരുവിലായിരിക്കുമ്പോൾ, അല്ലെങ്കിൽ തൊഴിലിടങളിൽ നമ്മുടെ അമ്മമാരോടും ഭാര്യയോടും സഹോദരിയോടും മകളോടും ലൈംഗികത (sex) ചോദിക്കാൻ തുടങ്ങും. ആ സമൂഹത്തെ നിങ്ങൾ എന്ത് വിളിക്കും, എത്ര തവണ അവർ ഇല്ല എന്ന് പറയും, എത്ര മനുഷ്യരോട്? അത്തരമൊരു സമൂഹത്തിലെ സ്ത്രീകളുടെ ജീവിതം എന്തായിരിക്കും!!
പാവം പാവം മണിയൻ ഈച്ച ....വെറുതെ വന്നു ആരുടെയെങ്കിലും പുറത്തോ..കവിളിലോ,,കയ്യിലോ...നെച്ചിലോ ഒക്കെ പട്ടിപിടിച്ചിരിക്കും ഒരു സുഖം കിട്ടാൻ. അത് കഴിഞ്ഞങ്ങു വെറുതെ പറന്നു പോകും. ഇതൊക്കെ ചില മനുഷ്യരുടെ കൂടപ്പിറപ്പാണെടോ....അതും സിനിമ മഖലയിൽ . പിന്നെ പെണ്ണുങ്ങളെ പട്ടിക്കുമ്പോഴാണ് ഇതൊക്കെ പുറത്തു വരുന്നത്. മണിയൻ തന്റെ വിരലുകൾ മടക്കി ഒന്ന് എന്നി നോക്ക്...ഇതുവരെ എത്ര പെണ്ണുങ്ങളെ സുഖിച്ചിട്ടുണ്ടെന്നല്ല ..മരിച്ചു ....പറ്റിച്ചിട്ടുണ്ടെന്നു...അവരെ മാത്രം മണിയൻ ഭയന്നാൽ മതി. പിന്നെ ഉമ്മൻചാണ്ടിയുടെ പേര് വെറുതെ കാര്യാ ലാഭത്തിനുവേണ്ടി ഉപയോഗിക്കാതിരിക്കു.
വിറയലുണ്ട്, പനി യും വരാൻ സാധ്യതയുണ്ട്",ആ നിലവിളിശബ്ദമിടൂ " അതും കൂടിയേ ബാക്കിയുള്ളൂ 😄😄😄
അയാൾ ഒരു ക്യാൻസർ രോഗി ചികിത്സയിലാണ് 🙄
എന്ത് പറ്റി ചേട്ടാ... നല്ല പേടിയും വിറയലും ഉണ്ടല്ലോ....
എല്ലാവരും വളരെ വിനയത്തോടെ സംസാരിക്കുന്നു 😄
എല്ലാ ഫ്രാടുകളും വിനയനായിരിക്കും
അഭിനയമല്ലേ തൊഴിൽ
@@sumeshs8239💯👏🏼
ഇയാളെ സംസാരത്തിൽ മനസ്സിലാകുന്നുണ്ട് തെറ്റ് ചെയ്തിട്ടുണ്ടെന്ന്
No he has cancer. He is under treatment
ആരും ചുമ്മാ പറയില്ലലോ എന്റെ മണിയാ
ആയ കാലത്ത് എല്ലാരും ശരിക്കും വിളഞ്ഞു 😂😂😂ഇപ്പോൾ മാന്യന്മാരാകാൻ നോക്കിയാൽ നടക്കുമോ... കർമ്മ ഫലം അനുഭവിക്കണ്ടേ 😂😂😂😂
സത്യം ഒരിക്കൽ പുറത്തു വരും.. ഇരകൾ വർഷങ്ങളോലും അനുഭവിച്ച ട്രോമ എന്ത് ആണന്നു ഇനി വേട്ടകാർക്ക് മനസിൽ ആകും...
അസൂയ
ആരെങ്കിലും കുറച്ചു വെള്ളം കൊടുക്ക്...😂😂
താങ്കൾ തെറ്റ് ചെയ്തിട്ടുണ്ടോ...എന്ന് താങ്കൾ തൻറെ മനസ്സാക്ഷി യോട് ചോദിക്കൂ.... ഉമ്മൻ ചാണ്ടി യെ വിട്ടേക്ക്.. അദ്ദേഹം ആരായിരുന്നു എന്നും എന്തായിരുന്നു എന്നും ഞങ്ങൾക്ക് അറിയാം..
Yes👍👍
എന്നിട്ടല്ലേ വലിച്ച് കീറിയത്. പഴയ കമന്റ്സ് പോയി എടുത്ത് നോക്ക് 😹
Oho ennit adhehatbinetre case vannpo nee ee naatil illayirunna 😌 ellarum kude ithepoel alle valochu keeryath swnatahm kude ninnavar vare ayaaal roomil kondupoyen paranj prathyille 🤔 ippo sathaym thelnj athepole nale ithum maari maryilen aaru kandu
ആരും പുണ്യാളൻമാർ അല്ല
എന്നിട്ടു അല്ലെ കേരളം അടുത്ത ഇലക്ഷന് ഇത് OC യെ തോല്പിച്ചത് 😊. കേരളം ജനതയെ നിസാരമായി പറഞ്ഞു പറ്റിക്കാം എന്നതിന്റെ ഏറ്റവും വലിയ തെളിവ് ആണ് അത് 😂
ആകെ ഒരു confidence ഇല്ല എന്നത് എന്റെ തോന്നൽ ആണോ 😍
Ayal sugamilathe irikuvanu
ഇവരൊക്കെ നടന്മാര്‍ ആണ് എന്ന സത്യം മനസ്സിലാക്ക mister@@thetruth1682
thetruth1682 ഇനി അസുഖംകൾ ഒക്കെ വന്നു തുടങ്ങും..സ്വാഭാവികം🤣😂
@@vyshakhanand7586 e parayuna alkarde oke history kandit ithoke planned anena thonune. Inale muthal nokiya ariyam. Same story anu 2 per parayune. First paranja alk cheriya palicha vanapo, 2nd alu irangi same story paranju. Koode kooduthal nadanmarde perum. Tats all.
@@thetruth1682odeda chinima premi😝😝😝😝
ഏതായാലും സ്ത്രീകൾ ചുമ്മാതെ ആരുടെയും പേര് വിളിച്ചു പറയുകയില്ല 😅😅
അത് അറിയാത്തതു കൊണ്ടാണ് ബ്രോ...
ക്രിമിനൽ മൈൻഡ് ഉള്ള സ്ത്രീകൾ ഒരു ലോഡ് ഉണ്ട്...
അവരുടെ എല്ലാവരുടെയും കോമൺ സ്വഭാവവും ആയുധവും ആണ് ആരോപണം ഉന്നയിക്കൽ...അത് വച്ച് വലിയ കളികൾ കളിക്കും....എത്ര ചോദ്യം ചെയ്താലും അവസാന നിമിഷം വരെ പിടിച്ചു നിൽക്കും...ആണുങ്ങൾ അങ്ങനെ അല്ല.
ഏറ്റവും അധികം ക്രിമിനൽ മെന്റാലിറ്റി ഉള്ള ആളുകൾ സ്‌ത്രീകൾ ആണ്.
Njan kandathil vach kalangalolam orth vach revenge cheyyunnath sthreekal anu.... Nte personal opinion anu... Generally angine akanam ennilla
മോനേ മണിയൻപിള്ളേ പുണ്യാളാ
ചാനലിൽ വന്നിരുന്നു ഉൽകൃഷ്ട ശിരോമണിയായി മൊഴിഞ്ഞിരുന്നത് ഒന്ന് ഓർത്തുനോക്കിയെ..😂
സിനിമയിലെ കോഴികളുടെ നീണ്ട നിര തുടരുന്നു....
Innocent ആണെങ്കിൽ സംഭവം പോലും ഓർമ്മ കാണില്ലായിരുന്നു. ഇതിപ്പോ എല്ലാം ഓർമ്മ ഉണ്ട്😂
മാസ്ക് ഇങ്ങനെ ഇടുന്നതും കൂളിംഗ് ഗ്ലാസ് തലയിൽ വെക്കുന്നതും കാണുമ്പോഴുള്ള വൃത്തികേട് വേറെ ഒന്നിനും ഇല്ല
അമ്മ എന്ന സംഘടന ഒരു കോഴി കൂടായിരുന്നു.😢😢😢
25 വർഷം മുമ്പുള്ള നടിയെ ഓർമ്മ ഉണ്ട്
ശേ! ഇയാളെ ജയസൂര്യ ഇവരെക്കെ എന്ത് ഇഷ്ടമായിരുന്നു. മുകേഷിനെ കൃത്യമായി എല്ലാവര്ക്കും അറിയാം
പാർട്ടിക്ക് മാത്രം തെറ്റ് പറ്റി
അയിന് പാർട്ടിയിൽ ആരാ നല്ലത് 😏
Athe
മലയാള നടന്മാർക്ക് ഇത് പനിക്കാലം 😂😂.
മണിയൻപിള്ള രാജു പേടി തുടങ്ങി 😅😅😅
പേടിച്ചിട്ടു പഴയ ശുക്ലം പോയി കാണും ഇപ്പൊ 😅
He's ill dude. Under treatment
പുള്ളിക്ക് വയ്യാത്ത കൊണ്ടാടാ വേട്ടാ വളിയാ
Perfect
ആണിനും പെണ്ണിനും നീതി വേണം
പെണ്ണ് പറഞ്ഞാൽ അപ്പൊ വിശ്വസിക്കുന്ന മണ്ടന്മാരെ നാടാണ് ഇത്
നീതി ന്യായം ആണിനും വേണം
peru muthu!
ഒരു വിറയൽ ഉണ്ട്
Sound poyii😮
Munkoor jamyaym😂😂😂😂😂.. umman chandy sirne thaan kootupidikanda.. he is still in our heart❤❤❤❤❤❤❤❤
ഇയാൾ അടുത് തന്നെ ഹോസ്പിറ്റലിൽ ആകും.. വിറയലും ശബ്ദ പകർച്ചയും ഒക്കെ ഉണ്ട് 😅
Ayaleke canncer anuu...treatmennt annuuu😢
@@kismath-i8ycancer ano ?
ഒരു തെളിവും ഇല്ലാത്ത ആരോപണങ്ങൾ ആഘോഷിക്കുന്ന ആളുകളുടെ ശ്രദ്ധക്ക്
ഇദ്ദേഹം ക്യാൻസർ ട്രീട്മെന്റിന് ചികിത്സയിൽ ഇരിക്കുന്ന ആളാണ് , അത് കൊണ്ടാണ് ഈ ക്ഷീണവും , വിറയലും , ഈ മാസ്ക് വെച്ചിരിക്കുന്നതും. ഈ അസുഖം കുടുംബത്തിൽ ആർക്കെങ്കിലും വന്നിട്ടുള്ള ആളുകൾക്ക് ഇതിന്ടെ സകല വിഷമംങ്ങളും മനസ്സിലാകും.
ഇങ്ങേരെ വോയിസ് പതറി തുടങ്ങി 😂😂😂
Pullik kure naalayi vayyayikayanu...
അയാൾക്ക് എന്തോ infection ആയിട്ട് treatment ആണെടെ
Oru manasakshi illatha malayalee madhyamam
He is having cancer
തെറ്റ് ചെയ്തില്ലെങ്കിൽ പേടിക്കാതെ മണിയേട്ട
സുഖം ഇല്ലാത്ത ഒരാളുടെ സംസാരത്തിൽ ഉണ്ടാവുന്ന ബുദ്ധിമുട്ട് പോലും അറിയാത്ത ചിലരുടെ കമന്റ് കണ്ടാൽ കഷ്ടം എന്നേ പറയേണ്ടൂ...
A10 nte fever pidicha 😂
ഉമ്മൻ ചാണ്ടി ആരാ നീ ആരാ 😡 ശരിക്കും വിറക്കുന്നുണ്ടാല്ല പോക്രി തരoഓചെയ്തപ്പോൾ ഓർക്കണമ്
എനിക്ക് ഒരു കാര്യം പറയാനുണ്ട് 🙋🏿♂️, അവസാനം അവിടെ നിന്ന് ഇറങ്ങുന്ന ആൾ AC യും ലൈറ്റും ഒക്കെ ഓഫ് ചെയ്ത് താക്കോൽ എവിടെ വെക്കണം എന്ന കാര്യം ഉടൻ അമ്മയുടെ ഒരു ജനറൽ ബോഡി യോഗം ചേർന്ന് തീരുമാനിക്കേണ്ടതാണ് 🥰😍
Cinemayil Kulli seen Kannan Number N0 -1.Kurachu Ellaneeru Kodukku. Ellavarkkum paniyum Orkkanavum ,Thalavedanayum
that stammering says it all
മാപ്രകളുടെ കരച്ചിൽ കേട്ടാൽ സിനിമ മേഖല മാത്രം അയ്യം.. വേറെ എല്ലാം മേഖലയിലും സ്ത്രീ ഭയങ്കരസുരക്ഷിതർ. ഇക്കിളി വാർത്തകൾ പെരുപ്പിച്ചു കാണിച്ചു മലയാളിയുടെ മാനസിക വൈകല്യം ചുഷണം ചെയ്യുകയാനിവർ 😡
എന്ന് വെച്ച് സിനിമ മേഖലയില് അന്വേഷണം നടത്താൻ പാടില്ല8
ചെറുപ്പകാലത്ത് ചെയ്തുകൂട്ടിയ പരിപാടികൾ വയസ്സാൻ കാലത്ത് തിരിച്ചടിക്കാൻ തുടങ്ങി. ഇങ്ങേർക്ക് വാക്കുകൾ മുട്ടുന്നുണ്ട്....പേടി തോന്നി തുടങ്ങി 😂😂😂
🤣🤣
എല്ലാവരും പേര് റജിസ്റ്റർ ചെയ്യുക നല്ലൊരു യൂനിയൻ ഉണ്ടാക്കാം
നീ ഉമ്മൻചാണ്ടി സറിനെ താരത്മയം ചെയ്യേണ്ട
എന്തോ.... എങ്ങനെ
ഇങ്ങനെ പേടിക്കല്ലേടാ രായു...
ഇവര്‍ ഒക്കെ oomen ചാണ്ടിയെ വലിച്ചു iddunath എന്തിനാ.....കോൺഗ്രസ്സ് ആയിരുന്ന എങ്കില ഹേമ ഒന്നും indavilla
Hema undayitt enthunda undayi. Ivarude per purath vidan ulla thandell pinarayikk undayo. Oru committee vecha onnumavilla
ലോട്ടറി അടിച്ചവന്റെ വീട്ടിൽ പോയി ഭീഷണി പെടുത്തി പണം ആവശ്യപ്പെടുന്ന നാടാണ് നമ്മുടെ അപ്പോൾ പിന്നെ ഇതും സംശയം ഉണ്ട് 🤣ഒനിനു പുറകെ ഒന്നായി തുടർ പരാതി മണിയൻ പിള്ള രാജു പറയുന്നതിൽ കാര്യമുണ്ട് 👍
ആ പാവത്തിന് കുറച്ചു വെള്ളം കൊടുക്ക്, നാവ് കുഴഞ്ഞു തുടങ്ങി,,, പണി പാളീന്നാ തോന്നുന്നേ,,
sound okke idari thudangi..!!
confidence illallo raju😄
പെടുത്തും പോലും...😂
Ingerkku entho karyamaya asukam undallo, aake vayyathayittund
😢 അദ്ദേഹത്തിനു എന്തോ അസുഖം പിടിച്ച് ചികിൽസയിലാണ്
Cancer ആണ് പുള്ളിക്ക്
സിനിമ ഇല്ലെങ്കിലും എന്നും ഇങ്ങനെ ഒക്കെ ലൈമം light il നില്കും 😁😁😁😁
"സ്മൃതി ലയം" വേണുവല്ലേ.. ന്യൂസ് അവതരിപ്പിക്കുന്നത്.. 😂..
അവനവന്റെ സാമ്രാജ്യത്തിൽ അവനവൻ രാജാവ്.. അതല്ലെടോ ഇത്രയും കാലമായി നടന്നു കൊണ്ടിരിക്കുന്നത്...
പ്രമുഖ നടന്മാര്‍ക്കെതിരെ ആരോപണവുമായി നടി മിനു മുനീര്‍. ഫേസ് ബുക്ക് പേജിലൂടെയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന!
ഉമ്മൻ ചാണ്ടി യെ വിട്ടേക്ക്.. ആ കാലത്ത് എല്ലാരും ശരിക്കും വിളഞ്ഞു ഇപ്പോൾ മാന്യന്മാരാകാൻ നോക്കിയാൽ നടക്കുമോ... കർമ്മ ഫലം അനുഭവിക്കണ്ടേ
Raju chettanum pedi thudagi 😅😅😅
ഉവ്വാ.....
paavama thadi ok kuranjalo
Punyavaalan::::
ആഹാ മാസ്ക് വെച്ച് തുടങ്ങി... കൊച്ചു ഗള്ളൻ 😂😂..
A.M.M.A. സ്പ്ളിറ്റ് ചെയ്യൂ, പുതിയ സംഘടന ഉണ്ടാക്കൂ, എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ സുരേഷ് ഗോപി, ജയറാം പ്രിത്വിരാജ്, ടോവിനോ, പാർവതി, ജഗദീഷ്, റിമ, നിഖില, കുഞ്ചാക്കോ ബോബൻ. ആസിഫ് അലി.
മണിയാ ,കാര്യങ്ങളൊക്കെ എങ്ങനെ പോണു 😉😉
നമ്മൾ ഈ തോനൃവാസം അവസാനിപ്പിച്ചില്ലെങ്കിൽ, ഈ ലോകത്തിലെ എല്ലാ മോശം പുരഷ്യൻമാരും, തെരുവിലായിരിക്കുമ്പോൾ, അല്ലെങ്കിൽ തൊഴിലിടങളിൽ നമ്മുടെ അമ്മമാരോടും ഭാര്യയോടും സഹോദരിയോടും മകളോടും ലൈംഗികത (sex) ചോദിക്കാൻ തുടങ്ങും. ആ സമൂഹത്തെ നിങ്ങൾ എന്ത് വിളിക്കും, എത്ര തവണ അവർ ഇല്ല എന്ന് പറയും, എത്ര മനുഷ്യരോട്? അത്തരമൊരു സമൂഹത്തിലെ സ്ത്രീകളുടെ ജീവിതം എന്തായിരിക്കും!!
ഉപ്പുതിന്നാ വെള്ളം കുടിക്കും...
Vayyaathirikkunna manushyenaayittum veruthe vidilla. Kashtam ighaneyum kure jenmaghal
അന്വഷണം. വന്നാൽ ക്ളിൻ ഷിറ്റു വരുo.😢😢😢
മണിയൻ പെട്ടു പേടിച്ചിട്ട് ഇയാൾക്ക് ശ്വാസം വിടാൻ കൂടി വയ്യല്ലോ.
Achoodaa..pachavellam chavachee thinnavollee..ummanchandi sirnte tholil charan povathe maniyan settaa..
മണിയണ്ണൻ തെറ്റായി തോന്നുനിലാ😂
സിനിമ ഇല്ലെങ്കിൽ എന്താ.... ഫുൾ ടൈം ന്യൂസ് ൽ ആണല്ലോ...
Pressure down aayo yennoru Samshayam. വായിലെ വെള്ളം വറ്റി😂
കാര്യങള്‍ ഒക്കെ എങനെ നടക്കുന്നു ?
🙈🙈
പാവം പാവം മണിയൻ ഈച്ച ....വെറുതെ വന്നു ആരുടെയെങ്കിലും പുറത്തോ..കവിളിലോ,,കയ്യിലോ...നെച്ചിലോ ഒക്കെ പട്ടിപിടിച്ചിരിക്കും ഒരു സുഖം കിട്ടാൻ. അത് കഴിഞ്ഞങ്ങു വെറുതെ പറന്നു പോകും. ഇതൊക്കെ ചില മനുഷ്യരുടെ കൂടപ്പിറപ്പാണെടോ....അതും സിനിമ മഖലയിൽ . പിന്നെ പെണ്ണുങ്ങളെ പട്ടിക്കുമ്പോഴാണ് ഇതൊക്കെ പുറത്തു വരുന്നത്. മണിയൻ തന്റെ വിരലുകൾ മടക്കി ഒന്ന് എന്നി നോക്ക്...ഇതുവരെ എത്ര പെണ്ണുങ്ങളെ സുഖിച്ചിട്ടുണ്ടെന്നല്ല ..മരിച്ചു
....പറ്റിച്ചിട്ടുണ്ടെന്നു...അവരെ മാത്രം മണിയൻ ഭയന്നാൽ മതി. പിന്നെ ഉമ്മൻചാണ്ടിയുടെ പേര് വെറുതെ കാര്യാ ലാഭത്തിനുവേണ്ടി ഉപയോഗിക്കാതിരിക്കു.
avathrakan Venu enganeya mathrubhoomi vittathu?
നിങ്ങൾക്ക് എന്തിനാണ് ഈ സങ്കടന ഇത് തൊഴിലാളി സങ്കടനയാണോ?
Cheriya pedi und alle malare..😂
ഇയ്യാൾ എന്തിനാണ് താടിക്കു മാസ്ക് വച്ചത് .
മല മല കുഞ്ഞിന്റെ പേര് മല 😁😁😁😁
good if kerala media TVs story then big news readers will face more than this
നല്ല പിള്ള 😂😂
ബ ഭ ഭ 😅
Etta kurach kanji edkatte 😂🤣🤣
Amma name pls change to mama
Maniyan pillayik thonda idary thudangyy
Yes
Face expression kandalariyam 😂😂😂😂😂😂😂😂😂
ഒന്നുമറിയാത്ത പച്ചപ്പാവം😂
കാൻസർ ആണെന്ന് പറയുന്നു പാവം
Elsamma 25 varsham😂😂
മുഖംമൂടി തലയിൽ കൂടി ഇട്ടോ.
അപ്പൊ അവരെ അറിയാം ലേ? 😂
Aaarkkum sugamillaaa😷🤓
ഇവൻ സ്ഥാപക അംഗമാണ് എന്നാൽ എല്ലാകാര്യങ്ങളും അറിഞ്ഞു മൂടിവച്ച ആളും കൂടി ആണ് പുള്ളിയും തെറ്റുകാരൻ ആണെന്ന് thonunnu
maniyante samsarathil und ini purathu nthokke varum enna chintha...kaalam maarum ennu arinjilla😂😂😂
ഒരു വിറയൽ 🤣🤣🤣🤣
ഇപ്പോൾ മനസ്സിലായില്ലെ
ഉമ്മൻ ചാണ്ടി സരിത
PC ജോർജ് സരിത
സുരേഷ് ഗോപി പിന്നെ ഏതോ ഒരു പടക്കം
തുടങ്ങിയവരുടെ ആരോപണങ്ങൾ വന്നിട്ടുള്ളതല്ലെ
Maniyan aake pedichu
He is under treatment for throat cancer..he might've severe pain.
ഇവനെന്തിനാ ഇങ്ങെനെ വിറക്കുന്നെ 😂😩
സൗണ്ട് പോയി 😂
vaaayil ninn aksharangalonnum porathek varunnillallo.thuppal irakkunnu.🤣🤣🤣🤣🤣
അന്വേഷണം വന്നാൽ നീ അകത്ത് കിടക്കും.ഇവൻറെ പറച്ചിൽ കേൾക്കുമ്പോഴേ അറിയാം ആ സ്ത്രീ പറഞ്ഞതല്ല ശരിയാണെന്ന്.