ജീവിതത്തിനും മരണത്തിനുമിടയിൽ ഷാനവാസ്

Поділитися
Вставка
  • Опубліковано 16 вер 2024
  • ജീവിതത്തിനും മരണത്തിനുമിടയിൽ ഷാനവാസ്
    #shanwaz #actor #malayalacinema #premnazeer

КОМЕНТАРІ • 98

  • @mujoomchannel4376
    @mujoomchannel4376 2 роки тому +31

    ഇപ്പോഴത്തെ പുതിയ കുറേ നടന്മാർ ഉണ്ട് ഏറ്റവും പുതിയത്. അതിലും എത്രയോ നന്നായി അഭിനയിക്കും ഷാനവാസ്

  • @shahinaagwguehiwihwhhuehih1985
    @shahinaagwguehiwihwhhuehih1985 2 роки тому +17

    ഷാനവാസ്‌... വീണ്ടും വരും..... 👍🏻♥

  • @thomasputhur6171
    @thomasputhur6171 2 роки тому +15

    ഷാനവാസിനെ നമുക്ക് ചേർത്തുപിടിക്കാം 💖

  • @thoufeekm6031
    @thoufeekm6031 2 роки тому +11

    പാവം ഷാജിസാർ.
    നല്ല കാര്യങ്ങളാ ഇദ്ദേഹം പറഞ്ഞത് 👍👑Good

  • @abdulnazarnazar607
    @abdulnazarnazar607 2 роки тому +25

    താരങ്ങളുടെ താര ചക്രവർത്തി ഇതിഹാസ നായകൻ നസീർ സാറിന്റെ പുത്രൻ

  • @abdullahayder602
    @abdullahayder602 2 роки тому +18

    ഷാനവാസ് നല്ല സ്വഭാവം ഉള്ള ആളാഞാൻ chancler wach സെയ്ൽസ് മെനായി കണ്ടിരുന്നു ദുബായില്

    • @fajarhusain9236
      @fajarhusain9236 2 роки тому +1

      ഞാനും കണ്ടിരുന്നു അബുദാബിയിൽ വെച്ച്

    • @ponnammaa9146
      @ponnammaa9146 Рік тому

      Chancillor watch company yude partner aanne Aallappuzha yil excel glass factory sleeping partner aayirunnu This man is alcoholic.

  • @manojprabhu1507
    @manojprabhu1507 2 роки тому +10

    മികച്ച മനുഷ്യൻ / എൻ്റെ സഹോദരിയുടെ .കല്യാണത്തിനു ചലച്ചിത്ര രംഗത്തെ 4 പേരെ ക്ഷണിച്ചതിൽ നിർമ്മാതാവ് TE .വാസുദേവൻ സാർ പങ്കെടുത്തുഷാനാവാസ് സർ വരാൻ സാധിക്കാത്തതിൽ ടെലിഗ്രാം അയച്ചു.അന്ന് അദ്ദേഹത്തിന് അയച്ച വിലാസം ഇങ്ങനെയായിരുന്നു. ഷാ നവാസ് c/ 0 ശ്രീ പ്രേം നസീർ - മഹാബലിപുരം മദ്രാസ് / ഷാ നവാസ് സർ അയച്ച ആ ടെലിഗ്രാം 'കൈയിൽ കിട്ടിയ സന്തോഷം ഇന്നും കൂടെയുണ്ട്

  • @ashrafpalayil2775
    @ashrafpalayil2775 2 роки тому +13

    വളരെ നല്ല അവതരണം 👌അദ്ദേഹത്തെ ആരുവിളിച്ചില്ലെങ്കിലും മമ്മുക്കവിളിക്കും

  • @keepcalmandcarryon2449
    @keepcalmandcarryon2449 2 роки тому +15

    ഷാനവാസ്❤️❤️❤️

  • @patriclall7631
    @patriclall7631 2 роки тому +4

    താണനിലത്തെ നീരോട്
    തപ്സിരുന്നെ പൂവിരിയു
    നല്ല വരികൾ...

  • @khaleelrahman6577
    @khaleelrahman6577 2 роки тому +29

    പ്രേമനസീറെന്ന മഹാ പ്രതിഭയെ
    ഓർത്തു ആ മകനെ സിനിമ സ്വീകരിക്കണം
    ഒരു പാട് നസീറ് സാറിന്റെ ആരാധകർ
    സന്തോഷിക്കും

    • @elizabethvarghese1798
      @elizabethvarghese1798 2 роки тому

      ഒന്ന് പോടോ? കോങ്കണ്ണ് - വേറെ ആർക്കും തോന്നിയിട്ടില്ല

    • @prasanthkumar6115
      @prasanthkumar6115 2 роки тому +4

      എന്നിട്ട് ആര് കാണും

    • @user-xb9dp2hg7y
      @user-xb9dp2hg7y День тому

      കാണേണ്ടവർ കാണും ​@@prasanthkumar6115

  • @rasheedaryad372
    @rasheedaryad372 2 роки тому +4

    Good sir thank you

  • @babunp3427
    @babunp3427 2 роки тому +19

    യേശുദാസിന്റെ മകനു ഒരിക്കലും യേശുദാസിനെപ്പോലെ ആകാൻ കഴിയുമോ വയലാറിന്റെ മകനു വയലാറിനെപ്പോലെ ആ കുമോ

  • @edavalathrk2161
    @edavalathrk2161 2 роки тому +1

    Thks sir come all days sir

  • @janceysebastian8035
    @janceysebastian8035 2 роки тому +11

    ഇങ്ങേരെ കുറച്ചു നാളായി കണ്ടില്ല

  • @leenaprakash5648
    @leenaprakash5648 2 роки тому +4

    Yes,give,him,a chance,,to,honour,premnazeer

  • @MuhammaedSha
    @MuhammaedSha 18 хвилин тому

  • @niyasmohammad5158
    @niyasmohammad5158 2 роки тому +6

    ILove u Nazir sir

  • @rian768
    @rian768 2 роки тому +10

    കാലം എങ്ങനെ എന്ന് ആർക്കു പറയാനാവും.

  • @kanakammurali3854
    @kanakammurali3854 2 роки тому +3

    Very good

  • @dineshrajan9719
    @dineshrajan9719 Рік тому +2

    ഷാനവാസ് ഒരു കാലത്തെ romance ഹീറോ ആയി വിലസി അച്ഛൻ്റെ പേര് ഉണ്ടായിരുന്നു എന്നും കൂടെ ഇപ്പൊൾ ഗൾഫിൽ ബിസിനെസ്സ് എന്നൊക്കെ കേട്ടു

  • @alexcleetus6771
    @alexcleetus6771 4 дні тому

    Shanavas bro come back 👍

  • @sajimathew732
    @sajimathew732 2 роки тому +14

    ഷാജി ചേട്ടാ കുറച്ചു നാൾ എവിടെയായിരുന്നു

    • @uprm4944
      @uprm4944 2 роки тому

      ഒന്നുകിൽ ഒളിവിൽ അല്ലെങ്കിൽ ആശുപത്രിയിൽ 😀

  • @abdulsalamvp3671
    @abdulsalamvp3671 2 роки тому +3

    ചേട്ടൻ ഒരു സൂപർ തറ ആകണം

  • @sarathppradeep9055
    @sarathppradeep9055 2 роки тому +2

    Karthik's father Veteran actor Muthuraman(late). Sp.Muthuraman is director and nowhere related to Actor Karthik.

  • @vijayakrishnannair
    @vijayakrishnannair Рік тому

    👍 ..shanawaz

  • @sda333
    @sda333 2 роки тому +1

    പൃഥ്വിരാജ് ന്റെ കൂടെ കടുവയിൽ ഉണ്ടെല്ലോ ഷാനവാസ്‌. പോലീസ് ഓഫീസർ ആയിട്ട്.

  • @abubacker6957
    @abubacker6957 2 роки тому +6

    ഷാനവാസിനു മലയാളത്തിൽ കുറച്ച് മാത്രമേ നല്ല റോൾ കിട്ടിയുള്ളൂ തമിഴിൽ ഒരുപാട് നല്ല റോളുകൾ അഭിനയിച്ചിട്ടുണ്ട്. എങ്കിലുംഇപ്പോഴും അഭിനയിക്കാൻ കഴിവുള്ള നടനാണ്. ജയസൂര്യയും. വിനീതും. ഷാനവാസകൂടി ഒരു സിനിമ അടുത്ത് ഉറങ്ങിയിരുന്നു അതിൽ മൂന്ന് പെൺകുട്ടികളുടെ വാപ്പയായി ഉഗ്രൻ അഭിനയം ചെയുന്നുണ്ട്. അയാളുടെ മകനും പൃഥ്വിരാജ് ടുപ്പായി വരുന്ന സിനിമയിൽ വിളനായി വരുന്നുണ്ട് നല്ല അഭിനയം

    • @goldgold3162
      @goldgold3162 2 роки тому +3

      താൻ എന്തൊക്കെയാണ് പറയുന്നതു...

    • @user-ik1rd7ef7q
      @user-ik1rd7ef7q 2 роки тому +3

      നിന്നേ ആരാടാ മലയാളം പഠിപ്പിച്ചത് ?

    • @Z12360a
      @Z12360a 2 роки тому +1

      @@user-ik1rd7ef7q പഠിപ്പിച്ചയാളെ ദയവായി പറയരുത് സർ 😄

    • @mariyammaliyakkal9719
      @mariyammaliyakkal9719 Рік тому

      Edit cheyyoo mister

  • @shinesukumaranshine5408
    @shinesukumaranshine5408 2 роки тому

    Shanavaz nallavananu nte priyappetta kuttukaran.njan oru padu eshtappettavan nammal orikkalum piriyillanu karuthi nashicha matham

  • @pradeepb7495
    @pradeepb7495 2 роки тому +16

    മലയാള സിനിമയിലെ പ്രേംനസീർ കാലഘട്ടത്തെ ഇല്ലാതാക്കി ഷാനവാസിനെ പുറത്താക്കിയ thinu chukkanpidichathu, മമ്മൂട്ടിയും മോഹൻലാലും ആയിരുന്നു??

    • @howardmaupassant2749
      @howardmaupassant2749 2 роки тому

      muhammad was mammutty because he had acted only in hindu roles. Hindus were a majority before. Now like mosquitoes and lack of population control bill by cangressi thieves and even BJP moslems are majority in NUMBER ONE AL KHERALAM. Hopefully muhammad will direct to moslem roles as that will be his pedigree.

  • @sugeeshbabu2394
    @sugeeshbabu2394 2 роки тому +5

    ഇത്രയും ഭംഗിയായിട്ട് വിഡ്ഡിത്തം വിളമ്പുന്ന മുഖമുള്ള താങ്കള്‍ളെ കോമാളിയെന്നു വിളിച്ചാല്‍ അതു തെറ്റാകുമോ...?
    തെറ്റിദ്ധരിക്കരുത്. നല്ല നല്ല പരിപാടികള്‍ അവതരിപ്പിക്കൂ...അടുക്കള പരദൂഷണം നല്ല തല്ല.

    • @ashrafa7095
      @ashrafa7095 2 роки тому

      100% ശരി
      യാണ്

    • @devadaschidambaran9906
      @devadaschidambaran9906 10 днів тому

      ഇയാൾ പരദൂഷണത്തിൻ്റെ ഉസ്താദ് തന്നെ

  • @howardmaupassant2749
    @howardmaupassant2749 2 роки тому +3

    He was working in sharja for a period.

  • @rvr447
    @rvr447 2 роки тому +2

    ഷാജിസാർ എന്തൊക്കെയോ വിളിച്ചുപറയുന്നു

  • @patriclall7631
    @patriclall7631 2 роки тому +2

    പ്രേംനവാസിന്റെ കുടുബത്തിനെ പറ്റി ഒന്നു പറയാമോ?

  • @pradeepkarippara3632
    @pradeepkarippara3632 2 роки тому +1

    Shanawas we welcome you to movie

  • @hamzaoffice5873
    @hamzaoffice5873 2 роки тому

    ഇനിയുമുണ്ട്....

  • @navas.tnavas.t669
    @navas.tnavas.t669 2 роки тому +1

    Thank you

  • @unnimenon8852
    @unnimenon8852 2 роки тому +10

    അദ്ദേഹം സിങ്കപ്പൂരിൽ സെറ്റിൽഡ് ആണ് എന്നാണ് കേട്ടിട്ടുള്ളത്... അദ്ദേഹത്തിന്റെ മുഖം ശ്രദ്ധിച്ചാൽ അറിയാം ആരോഗ്യ പ്രശ്നം ഉണ്ടെന്ന്.. പഴയ ഇന്റർവ്യൂ ശ്രദ്ധിച്ചാൽ മനസ്സിലാകും

    • @Z12360a
      @Z12360a 2 роки тому

      മലേഷ്യ ഇപ്പോൾ TVM ഉണ്ട്

  • @thomasca3017
    @thomasca3017 2 роки тому +3

    താങ്കളുടെ ശബ്ദം കേട്ടിട്ട് കുറച്ചുനാളായി.

  • @sunnyvarghese9652
    @sunnyvarghese9652 2 роки тому

    Hai shaji 🌹🌹🌹

  • @exland391
    @exland391 2 роки тому +5

    താങ്കൾ തന്നെ ഒരു സിനിമ പ്രൊഡ്യൂസ് ചെയ്തു .. എല്ലാം അയാളെ ഏൽപ്പിക്കുക ...അപ്പോൾ അങ്ങക്ക് മനസമാധാനം കിട്ടുമല്ലോ....

  • @basheerpm3820
    @basheerpm3820 2 роки тому +2

    തനിക്കു ഒന്നും അറിയില്ല

  • @rajan3338
    @rajan3338 Рік тому

    Annu njan SJARJAH yil aayirunnu!..Prema geethangal kandathu sharjah *al_ Hamra theateril aayirunnu kandathu!

  • @aboobacker4
    @aboobacker4 2 роки тому +6

    ശ്രീ പ്രേം നസീർ ഒരിക്കലും പ്രോൽസാഹിപ്പിച്ചിട്ടില്ല. ശ്രീ ബാല ച ദ്ര മേനോൻ നസീറിനെ കണ്ട് നിർബന്ധിച്ചതാണ്. ബാലന്ദ്ര മേനോന്റെ vlog കാണുക

  • @g.srajeevkumar5061
    @g.srajeevkumar5061 Рік тому

    Mr. Shaanavas ine kaliyaakkunnoda motte. Ninnekkaalum kaanaan kollaam Shaanavasine.

  • @solan1348
    @solan1348 2 роки тому +3

    താങ്കൾ സിനിമയിൽ വന്നാൽ ഷാനവാസി നേക്കാൾ കൂടുതൽ ആൾക്കാർ ഇഷ്ടപ്പെടും.

    • @ragavans2880
      @ragavans2880 2 роки тому

      😅😅😅😅😅😅😅😅😅😅

  • @ajaykumarm1871
    @ajaykumarm1871 2 роки тому +2

    നല്ല കുയിൽ നാദമാണല്ലോ യേശുദാസിനു പകരം വെയ്ക്കാം

  • @sasidharanp5722
    @sasidharanp5722 Рік тому

    തലക്കെട്ടിന് നിങ്ങളുടെ വിവരണവുമായി യാതൊരു ബന്ധവുമില്ല.

  • @jamsheeduzhunnan
    @jamsheeduzhunnan 2 роки тому

    ജോർജ് ജോസഫ് sp സർ പറയുന്ന പോലെ ഉള്ള അവതരണം

  • @sunnyvarghese9652
    @sunnyvarghese9652 2 роки тому

    Mudi kurachu kozhinjittindu....ennalum glamour koodiyittundu....

  • @sudhakarankotteery1792
    @sudhakarankotteery1792 Рік тому

    SP മുതുരാമൻ സംവിധായകൻ ആണ് നടൻ മുത്തുരാമന്റെ മകൻ ആണ് കാർത്തിക് എന്തെങ്കിലും വിളിച്ചു പറയല്ലേ

  • @geethabalachandran8748
    @geethabalachandran8748 2 роки тому

    Don't talk bluff about Sri Prem Naseer.

  • @insight1541
    @insight1541 2 роки тому +2

    SHANAVAS WAS DEMORALIZED BY CERTAIN DIRECTORS. HE IS BELOW AVERAGE.

  • @AkaashAkaash-wi9zd
    @AkaashAkaash-wi9zd 2 роки тому +1

    Noonathachetha

  • @AT-nh2tx
    @AT-nh2tx 2 роки тому +2

    ഹായ്
    മീശ ഒക്കെ വച്ച്
    അങ്ങ്
    സുന്ദരൻ ayallo

  • @faizalmohammed3469
    @faizalmohammed3469 2 роки тому

    i love u annna

  • @sunnyvarghese9652
    @sunnyvarghese9652 2 роки тому

    Suhamaano....

  • @nazeeruthuman9047
    @nazeeruthuman9047 2 роки тому

    6

  • @florrispreciousstonetradin3878
    @florrispreciousstonetradin3878 2 роки тому

    Hello Namukku Dileep ne onnu kottandeee

  • @shamjithbasha1849
    @shamjithbasha1849 2 роки тому

    Odra

  • @cpkmvkpradeep9423
    @cpkmvkpradeep9423 2 роки тому

    Dileepinte pazhm onnum innu kittiyilla ivanu...

  • @luiel4856
    @luiel4856 2 роки тому

    Shanavaz was a womanizer

  • @haseenahasi7379
    @haseenahasi7379 2 роки тому

    Thallu

  • @sherlyjose2534
    @sherlyjose2534 2 роки тому +4

    പോടാ. പടി

    • @goldgold3162
      @goldgold3162 2 роки тому

      പടി...???

    • @sunithacp3945
      @sunithacp3945 2 роки тому

      കഷ്ടം..... ആദ്യം ആ വാക്ക് നേരെ എഴുതാൻ പഠിക്ക്....

  • @MuhammaedSha
    @MuhammaedSha 18 хвилин тому