നുറുക്ക് ഗോതമ്പ് കൊണ്ട് നല്ല സോഫ്റ്റ് പുട്ട് / Nurukku gothambu puttu/ broken wheat puttu

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 649

  • @sheejasCookingdiary
    @sheejasCookingdiary  3 роки тому +19

    ua-cam.com/video/qbtx3N1fI7Q/v-deo.html
    Try this

  • @sheejasCookingdiary
    @sheejasCookingdiary  4 роки тому +11

    Hiii all, ഈ വിഡിയോയിൽ ഒരുപാട് കമന്റ്സ്‌ വരുന്നത് നുറുക്ക് ഗോതമ്പ വറുത്ത പൊടിച്ചതിന് ശേഷം കഴിക്കുന്നതിനെ പറ്റിയാണ് , ഞാൻ ചെയ്യുമ്പോൾ ഇങ്ങനെ ആണ് ചെയ്യാറ് .... നിങ്ങൾക്ക് ഇത്‌ അത്ര തൃപ്തികരമായി. തോന്നുന്നില്ലെങ്കിൽ , ഫസ്റ്റ്‌ കഴുകിയതിന് ശേഷം വരുത്തൽ മതി , ഇല്ലെങ്കിൽ കൂടുതൽ ഒന്നിച്ചു wash ചെയ്യിത്‌ , ഉണക്കി അതിനുശേഷം വറുത്തു പൊടിച്ചു സൂക്ഷിക്കു , ആവിശ്യത്തിന് കുതിർത്ത്‌ പുട്ടു ഉണ്ടാക്കു ... റെസിപ്പീയിൽ എന്തെകിലും കുറവ് തോന്നിയെങ്കിൽ sorry 🙏🏻

  • @sabeehasabi8972
    @sabeehasabi8972 2 роки тому +32

    പുട്ടുണ്ടാക്കാൻ ഇത്രേം സമയം കളയാൻ മടിയില്ലത്തവർക്ക് കൊള്ളാം... ഞാനൊക്കെ time ഇല്ലാത്തപ്പോ പെട്ടെന്ന് ഉണ്ടക്കുന്നതാ പുട്ട്....

  • @roya.groy.a.g2390
    @roya.groy.a.g2390 2 роки тому +4

    വെള്ളം തിളപ്പിക്കാൻ വെക്കുന്ന ടൈമിൽ തന്നെ പുട്ടും കുറ്റി അതിനോടൊപ്പം വെച്ച് ഒന്ന് ചൂടാക്കുക പുട്ടാകാൻ എളുപ്പം കിട്ടും പൊടി ഇടാതെ
    Recpi super 👍👍

  • @najeebrafeekh3049
    @najeebrafeekh3049 Рік тому +5

    Respected Madam...
    വളരെ ഉപകാരപ്രദമായ സ്വദിഷ്ടമായ ഈ റെസിപ്പി തന്നതിന് താങ്കൾക്ക് നന്ദി അറിയിക്കുന്നു 🥰
    ഇനിയും ഇതുപോലെ variety recipes ഇടണമെന്ന് താഴ്മയായി ആവിശ്യപെടുന്നു 🙏

  • @majliskitchen8195
    @majliskitchen8195 3 роки тому +2

    Masha allah
    Ingane oru varieti njan first kanukayanu enik othiri ishta pettu
    Nalla soft puttu ithiri menakattalum nalla soft puttu kazhikallo
    Puttinu avi varathirikumpol njanum pappada kambi vechu kuthi nokarund
    Thank you for sharing dear
    Njan innu dry cheyyum

  • @Raishamujee7383
    @Raishamujee7383 Рік тому +1

    പുട്ടുപൊടി തീർന്നു പോയി ദോശ യ്ക് അരി കുതിർത്തില്ല ഇതു പരീക്ഷിച്ചു. 😍ടേസ്റ്റി. 😍ഹെൽത്തി 😍👍

  • @Azeem-Peroorkada
    @Azeem-Peroorkada 9 місяців тому +1

    ആ പുട്ടുകുറ്റി യുടെ പിടിയുടെ സ്ക്രൂ ഇളവ് പോകാതെ നോക്കുക കേട്ടോ സഹോദരി. ഇത് പറയാൻ കാരണം എനിക്ക് ഒരു അനുഭവം ഉണ്ടായി. ഇവിടെ വീട്ടിലെ ചില ദിവസങ്ങളിൽ രാവിലെ ഗോതമ്പിൻ്റേ പുട്ടാണ് ഞാൻ ഉണ്ടാക്കുന്നത് തന്ന

    • @sheejasCookingdiary
      @sheejasCookingdiary  9 місяців тому +1

      Hiii തീർച്ചയായും ശ്രദ്ധിക്കാം , Thank you so much 😍☺️👍

  • @mufeedamufi1077
    @mufeedamufi1077 3 роки тому +7

    ട്രൈ ചെയ്തു നോക്കി സാധനം സൂപ്പറാ 👌👌👌

    • @sheejasCookingdiary
      @sheejasCookingdiary  3 роки тому +1

      Thank you☺️😍🥰

    • @seethak6109
      @seethak6109 5 місяців тому

      ഗോതമ്പ് പൊടി വെച്ച് സൂപ്പർ പൂട്ടു ഉണ്ടാക്കാം. ഇത് എത്ര സമയം പോക്ക്

  • @streetgamerzzz4118
    @streetgamerzzz4118 3 роки тому +1

    Njan itu undakki.ingane alla.First nurukku gotampu nannayi wash cheytu drain cheytu shesham unakki varuttu podichu same wheat flour pole anu.flourinu nalle manam ane.varuttadinde.anittu nalla hot water ittu nanachu puttu undakki.same vedio yil kanunna pole ulla puttu.super taste. In case hot water ittu flour nanakkumbol water koodi poyal ittiri flour koodi ittu mixi yil onnu karakkiyal mati..😋😋

    • @sheejasCookingdiary
      @sheejasCookingdiary  3 роки тому

      Thank you so much.... ഞാനും കഴുകി ഉണക്കി സൂക്ഷിക്കാറുണ്ട് , പിന്നെ രണ്ടു പ്രാവിശ്യം സ്റ്റീം ചെയ്യുന്നത് എന്റ്റെ നാട്ടിൽ ചെയ്യുന്ന ഒരു രീതി ആണ് ( കണ്ണൂർ ) extra soft ആയി കിട്ടും .... ഞാൻ പൊടി സൂക്ഷിക്കുന്ന വീഡിയോ ചെയ്യാം എന്നു വിചാരിച്ചിരുന്ന , പക്ഷേ process കൂടുതൽ ആയത് കൊണ്ട്‌ ചെയ്യിതില്ല... Anyhow thank you so much ☺️😍👍

    • @streetgamerzzz4118
      @streetgamerzzz4118 3 роки тому

      👍👍

  • @arifmanjakulam7195
    @arifmanjakulam7195 2 роки тому

    Nhammalu thari puttu inganiya aaka..aadhiyam puingi kuthhitu pinna second time onhudiyum veakkum.super taste aan...

  • @vedhagvimal1721
    @vedhagvimal1721 3 роки тому

    first steam cheyumbol thenga add cheyyano. normally gothambupodi kond puttu undakkumbo podi mathramalle steam cheyunnath.ithilum second steam avumbol thenga cherthal mathiyille

    • @sheejasCookingdiary
      @sheejasCookingdiary  3 роки тому +1

      ഫസ്റ്റ് steam ചെയ്യുമ്പോൾ തേങ്ങാ മിക്സ് ചെയ്യണ്ട , പക്ഷേ പുട്ടു കുറ്റിയുടെ അടിയിൽ പൊടി നിറക്കുന്നതിന് മുൻബ് കുറച്ചു തേങ്ങാ ഇടണം ഇല്ലെങ്കിൽ സ്റ്റീവും മുകളിലേക്ക് വരാൻ കുറച്ചു ബുദ്ധിമുട്ടായിരിക്കും , steam block നിൽക്കും .... Second steamill തേങ്ങാ ചേർത്ത കുഴച്ചാൽ മതി .... 😍🥰👍

  • @globalmagazine2126
    @globalmagazine2126 3 роки тому +2

    ചേച്ചിയുടെ സംസാരം കേട്ടപ്പോൾ കണ്ണൂർ city സൈഡ് ആണോ എന്നൊരു തോന്നൽ....
    ഞാൻ മണ്ണാർക്കാട് ആണ്... 😜

    • @sheejasCookingdiary
      @sheejasCookingdiary  3 роки тому

      Hi ഞാൻ S N കോളേജിന് അടുത്താണ് , chennai settled ആണ് 😍🥰

  • @mubirishal130
    @mubirishal130 3 роки тому +9

    ഇങ്ങളെ സംസാരം നിക്കിഷ്ടായി 🥰🥰

  • @nishaunni5455
    @nishaunni5455 3 роки тому +1

    Pregnant anu, sugar und enik chathi undki maduthu onnu try cheith nokkatte njnanum gothamp nuruk evde kure und, thanks chechi

  • @preethashreekumar
    @preethashreekumar 3 роки тому +25

    കുറേ എടുത്ത് വറത്തു പൊടിച്ചു വെച്ചിരുന്നാൽ കൊള്ളാം അല്ലേ. ഇടക്കിടക്ക് എടുത്തു പുട്ടുണ്ടാക്കാം.

    • @sheejasCookingdiary
      @sheejasCookingdiary  3 роки тому +8

      കൂടുതൽ വറുത്തു പൊടിച്ചു വച്ചാൽ ആവിശ്യം ഉള്ളപ്പോൾ ഉണ്ടാക്കാൻ എളുപ്പം ആണ് , അതുപോലെ ഫസ്റ്റ് തന്നെ കഴുകി ഉണക്കി അതിന് ശേഷം വറുത്ത പൊടിച്ചു വച്ചാലും മതി . ശെരിക്കും നല്ല റെസിപ്പി ആണ് , പക്ഷേ ടൈം കുറച്ചു കൂടുതൽ ആണ് 😅☺️😍

  • @annumahil
    @annumahil 3 роки тому +7

    ഞാൻ ഇതിന്റെ ഉപ്പുമാവ് ഉണ്ടാക്കും. ആദ്യം ഇത് വറക്കും, പിന്നെ റവ ഉപ്പുമാവ് പോലെ തുടങ്ങും, പക്ഷേ കുക്കറിൽ, 3-4 whistles. Wait for to cool. ഉപ്പുമാവ് റെഡി

  • @jurneythrough_theearth
    @jurneythrough_theearth 3 роки тому

    Njn ithond uppumav kazhicholam atha nalle,,,,😁nalla paniyaan eee puttnn paranja vegam aaavumlo enn vijaricha indakkka 😁😄but great effort healthy aaanu ,,,,podikkanekkamunne kazhukkunnath nannyirikum, varuth podicha ath podinju kazhinj kazhiyumbol ulla athile nutrient loss korayum

  • @mariyamary975
    @mariyamary975 3 роки тому +1

    Ee puttu undakkiyit veendum onn podichathinushesham upmav undakkiyal poli taste anuketto

  • @Vallimurukan749
    @Vallimurukan749 3 роки тому +3

    🙏.. ഞാൻ ഉണ്ടാക്കി നോക്കി... ടൈം എടുത്തു... പക്ഷെ ടേസ്റ്റ്.. സൂപ്പർ 👍👍

    • @sheejasCookingdiary
      @sheejasCookingdiary  3 роки тому

      hii , ഒരുപാട് സന്തോഷം , ഇങ്ങനെ കിട്ടുന്ന comments ആണ് ഏറ്റവും വലിയ സന്തോഷം .... Thank you so much ☺️😍🥰

  • @divyascreations7470
    @divyascreations7470 3 роки тому +6

    Ithukondu ingane okke cheyyam lle ariyillayirunnu .ini try cheythu nokkanam.njanum kurachu items undakkiyittunde vannu kananey dear

  • @coloursstatusgroup9210
    @coloursstatusgroup9210 4 роки тому +11

    ജോലി ഇത്തിരി കൂടുതൽ ആ ചേച്ചി എന്നാലും 👌👌👌ആയിട്ടുണ്ട് ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ ഞാൻ 😜

    • @sheejasCookingdiary
      @sheejasCookingdiary  4 роки тому +1

      അതെ കുറച്ചു കൂടുതൽ ടൈം വേണം , പക്ഷേ ശേരിക്കും നല്ല ഒരു പെർഫെക്ടറെസിപ്പീ ആണ് , thank you 😍🥰

  • @maimoonamohammed2036
    @maimoonamohammed2036 2 роки тому

    Eni anganawadin packett nurukk godamb kitti e video kandadil upagaramayi👍👍

    • @sweethomeibm
      @sweethomeibm 2 роки тому

      Kunjugalkkum kodukkam(ua-cam.com/video/B4cm_BwVvhg/v-deo.html)

  • @rahulathira441
    @rahulathira441 3 роки тому

    നാളെ രാവിലെ കഴിക്കാൻ അന്നെങ്കിൽ ഇന്നേ തുടങ്ങണം ഇല്ലേ

  • @MohammedYasir-eb8ri
    @MohammedYasir-eb8ri 2 роки тому

    Mm ith undakit uchak kazhikam allathe morning kazhikan pattullaaaa...

  • @arfana6319
    @arfana6319 3 роки тому +7

    ഇതൊക്കെ ഉണ്ടാക്കി വരുമ്പോൾ ഒരു നേരം ആകും.. സംഗതി കൊള്ളാം

  • @Sk-pf1kr
    @Sk-pf1kr 3 роки тому +1

    ഗോതമ്പു പൊടി വളരെ കുറച്ച് ചോറ് ചേർത്ത് വളരെ കുറച്ചു വെള്ളവും ചേർത്ത് കുഴച്ച തിനു ശേഷം മിക്സിയിൽ Just ഒന്ന് തിരിച്ചതിനു ശേഷം എടുത്ത് തേങ്ങ ചേർത്ത് ചുടുക വളരെ എളുപ്പത്തിൽ പുട്ട് ഉണ്ടാക്കാം . ഒരു വിറ്റമിനും നഷ്ടപെടാതെ

  • @basheerkp3887
    @basheerkp3887 3 роки тому +1

    ചേച്ചി സൂപ്പർ ആയിട്ടുണ്ട്. പറഞ്ഞു നൽകിയതിന് അഭിനന്ദനങ്ങൾ 👍👍👍

  • @mohiniponu5222
    @mohiniponu5222 3 роки тому +36

    ഇതു ഉണ്ടാക്കാൻ നല്ല ക്ഷമയും,ഒരു പാട് സമയവും വേണം

  • @asmaulhusna9014
    @asmaulhusna9014 3 роки тому +3

    Time eduthalum kaanan nalla soft puttu aanu. Super 👌🌹
    പിന്നെ.. നുറുക്ക് ഗോതമ്പ് കൊണ്ട് ഹൽവയും ഉണ്ടാക്കാം.. Njan ഉണ്ടാക്കി.. നല്ല tasty ആയിരുന്നു ...😋

    • @duadua5199
      @duadua5199 2 роки тому

      ua-cam.com/video/nV7OMNUC1Mc/v-deo.html

    • @rafanck9639
      @rafanck9639 2 роки тому +1

      Aeghane undakiye. Halva

  • @DIVYA-lu1my
    @DIVYA-lu1my Рік тому

    അതെ വളരെ easy ആയി ഉണ്ടാക്കാൻ പറ്റും 😁😜

  • @rajeevpandalam4131
    @rajeevpandalam4131 3 роки тому +13

    ഉടനെ ഉണ്ടാക്കാൻ പറ്റിയ പുട്ടു തന്നെ 😄

  • @sabithaaasiya5976
    @sabithaaasiya5976 3 роки тому +1

    സൂപ്പർ നല്ല ക്ലീനായി പറഞ്ഞു തന്നു thankyou

  • @avanthis5899
    @avanthis5899 3 роки тому +7

    Oru variety recipe thanne but morning busy timil namukkonnnum sheriyakunna paniyalla chechi

  • @saraswathidharmarajan3557
    @saraswathidharmarajan3557 3 роки тому +3

    I make uppuma which is also good with coconut.

  • @Malappuramrecipie2
    @Malappuramrecipie2 3 роки тому

    ഇത് വറുത്തു പൊടി കാതെ തന്നെ പുട്ട് ഉണ്ടാക്കാൻ പറ്റും,ഇത്ര പണിയും ഇല്ല,നഞ്ഞാ നേരത്തെ ഉണ്ടാക്കിയിട്ടുണ്ട്,🤷😘😘😍

  • @aaronlenny820
    @aaronlenny820 3 роки тому +2

    പെട്ടന്ന് ഉണ്ടാക്കാൻ, നുറുക്ക് ഗോതമ്പു കഴുകി, നല്ല തിളച്ച വെള്ളത്തിൽ അര മണിക്കൂർ ഇട്ട് അടച്ചുവയ്ക്കുക, അതിനു ശേഷം വെള്ളം നല്ലവണ്ണം കളഞ്ഞതിനുശേഷം , ഉപ്പും, തേങ്ങ പീരയും. ചേർത്ത് സാധാരണ പുട്ട് ഉണ്ടാക്കുന്നതുപോലെ ഉണ്ടാക്കുക. ഇത്രയും ടൈം കളയണ്ട

    • @sheejasCookingdiary
      @sheejasCookingdiary  3 роки тому

      ആ രീതിയും ഞാൻ അപ്‌ലോഡ് ചെയ്യിതിട്ടുണ്ട്
      ua-cam.com/video/5Cstn5uD1pA/v-deo.html
      ☺️🙏🏻

  • @saranyasubhash6556
    @saranyasubhash6556 3 роки тому

    Chechi supper...but adhyam steam cheyyunnath idily thattil vechit aayalum pattille..pinne athu choodu marumpo nanachit put kuttiyil vechal porea

    • @sheejasCookingdiary
      @sheejasCookingdiary  3 роки тому

      Hiii saranya, ഞാൻ കുറച്ച അളവ് കാണിച്ചത് കൊണ്ട് ഇതുപോലെ സ്റ്റീം ചെയ്യിതത്‌ , കൂടുതൽ ചെയ്യുമ്പോൾ സ്റ്റീമറിൽ ഉണ്ടാക്കുന്നത് ആണ് നല്ലത്‌ .... അതുപോലെ ഒന്നിച്ചു കഴുകി ഉണക്കി എടുത്തതിന് ശേഷം വറുത്തു പൊടിച്ചു സൂക്ഷിച്ചാൽ കുറച്ചു കൂടെ എളുപ്പം ആണ് , അതുപോലെ കൂടുതൽ നാൾ സൂക്ഷിക്കാം 😍🥰👍

    • @saranyasubhash6556
      @saranyasubhash6556 3 роки тому +1

      @@sheejasCookingdiary appol podi puttinu nanakkunnath engina chechi...ath engina kazhuki unakki podichu vechal cheyyuka...podichu vechirikunna podi pinne vellathil idumo..orumichu kazhuki unakki podichal engineya cheyyendeth ennu enik onnu reply cheyyumo....

    • @sheejasCookingdiary
      @sheejasCookingdiary  3 роки тому

      ഡ്രൈ ആയി പൊടിച്ചു വച്ചാൽ 1 കപ്പ് പൊടിക്ക് 1 കപ്പ് വെള്ളം വേണം , പിന്നെ ചില റവയിൽ മാറ്റം ഉണ്ടാവും , അതുകൊണ്ട് first 3/4 കപ്പ് വെള്ളം first ചെർത്ത്‌ ഒരു 10 mins കുതിരാൻ വെക്കണം , ശേഷം വേണണെങ്കിൽ വീണ്ടും വെള്ളം ചേർത്താൽ മതി ☺️👍

    • @saranyasubhash6556
      @saranyasubhash6556 3 роки тому

      @@sheejasCookingdiary 😍

  • @afnafathima9376
    @afnafathima9376 3 роки тому

    ചേച്ചി, ഇത് ശരിയാകുമോ കണ്ടിട്ട് ഒരു സംശയം....
    ചേച്ചിയുടെ വീട് കണ്ണൂർ ആണോ?

    • @sheejasCookingdiary
      @sheejasCookingdiary  3 роки тому

      Hiii da,തീർച്ചയായും ശെരി ആകും , wheat ഇഷ്ടപെടുന്ന എല്ലാവര്ക്കും ഒരുപാട് ഇഷ്ടപെടും .... അതെ , കണ്ണൂർ ആണ് , afna കണ്ണൂർ ആണോ?

    • @afnafathima9376
      @afnafathima9376 3 роки тому +1

      @@sheejasCookingdiary yes.my place anjarakandy. Yours??

    • @afnafathima9376
      @afnafathima9376 3 роки тому +1

      Nammude bhasha kettal namukku thiriyum.........

  • @rajuc.d2479
    @rajuc.d2479 3 роки тому +34

    ലോക്‌ടൗണിൽ വീട്ടിൽ വെറുതെയിരിക്കുന്നവർക്കു സമയം കളയാൻ പറ്റിയ പാചകം !!!🤔

  • @anithagokul3050
    @anithagokul3050 3 роки тому +1

    Idly pathrathi vechu aavi kayattitu puttu undakiyal mathiyallo alle

  • @jayats4786
    @jayats4786 7 місяців тому +2

    ഇത്രയും പാടുപെട്ടു പുട്ടുണ്ടാക്കുന്നതെന്തിനു

  • @letsgetcooking3764
    @letsgetcooking3764 3 роки тому

    Nalla eshtapettu. Uppumavu eshtam illathavarkku valare useful.

  • @liyarose1635
    @liyarose1635 3 роки тому +1

    റേഷൻ കടയിൽ നിന്ന് കിട്ടുന്ന ഗോതമ്പു കൊണ്ട് പറ്റുമോ

    • @reshmaratheesh8233
      @reshmaratheesh8233 3 роки тому

      ഗോതബ് പുഴുങ്ങി ഉണക്കി മിക്സിയിൽ പൊടിക്കാം അല്ലെങ്കിൽ മില്ലിൽ കൊണ്ടുപോയി പൊടിക്കാം

    • @sheejasCookingdiary
      @sheejasCookingdiary  3 роки тому

      Ration kadayila gothambu rava mathi ☺️😍🥰

  • @minigovindan5595
    @minigovindan5595 4 роки тому +2

    I do this with big size rava, first nanachu oru idli paatrathil aaviketti vevichu yeduthu thanuppichu mixiyilittu podikkum, appo uthirnnuvarum, then i make puttu, i think it will be more easy

    • @sheejasCookingdiary
      @sheejasCookingdiary  3 роки тому

      thank you ☺️😍❤️ ua-cam.com/video/5Cstn5uD1pA/v-deo.html

  • @jenyurikouth4984
    @jenyurikouth4984 4 місяці тому

    Good one😅❤ I will try. Thanks.

  • @rittymanu381
    @rittymanu381 5 днів тому

    സൂചി ഗോതമ്പു തന്നെ ആണോ നുറുക്ക് ഗോതമ്പു

    • @sheejasCookingdiary
      @sheejasCookingdiary  4 дні тому

      Hiii , രണ്ടും same ആണ് , നുറുക്ക് ഗോതമ്പ് കുറച്ചു വലിപ്പം ഉണ്ടാകും , രണ്ടു മൂന്ന് വലിപ്പത്തിൽ കിട്ടുന്നുണ്ട് , സൂചി ഗോതമ്പ്. റവ പോലെ ചെറിയ തരി ആണ് , എന്റ്റെ അറിവിൽ അങ്ങനെ ആണ് കേട്ടോ , കൂടുതൽ എനിക്ക് അറിയില്ലെ ☺️😍👍

  • @smo2583
    @smo2583 4 роки тому +9

    അഭിനന്ദനങ്ങൾ.... 🤝നന്നായിട്ടുണ്ട്...👌പുതിയൊരു അറിവ് നൽകിയതിന് നന്ദി...😘😍

  • @rajkumarrasher3951
    @rajkumarrasher3951 3 роки тому +1

    ഞാൻ ചെയ്തു നോക്കി Super ആയിട്ടുണ്ട് ചേച്ചി thanks

  • @amani5829
    @amani5829 2 роки тому

    Is this harees godambu

  • @Moolansshoppe
    @Moolansshoppe 4 роки тому +12

    Varity receipee tanna annalloo
    Njanum try chaium

  • @TTiop124
    @TTiop124 4 роки тому +11

    Super Receipe anyway....!!!
    Better is to Steam heat in a Presssure Cooker First in a water bath for One Whistle..and then put it in a Puttu Kutti....to save the Time in the Morning busy moments..

  • @NoushadNoushad-kd5on
    @NoushadNoushad-kd5on 3 роки тому

    Appol nurukki gothambu kazhukandeee 🤔🤔

  • @molyabraham54
    @molyabraham54 4 роки тому +7

    നുറുക്കു ഗോതമ്പ് നന്നായി കഴുകി ഉണക്കി വറുത്തു പൊടിച്ച് സ്റ്റോർ ചെയ്യൂ.പിന്നെ കാര്യം എളുപ്പമാകും.

  • @vineethavava6199
    @vineethavava6199 3 роки тому +2

    Kazhukandey

  • @veenaRavindran-ri3hy
    @veenaRavindran-ri3hy Рік тому

    Entea palli vattaakoolo ithu undaakki kazhikubozhekkum

  • @farisvengara9943
    @farisvengara9943 3 роки тому +1

    എൻ്റെ റബ്ബേ എത്ര പണിയുണ്ട് ഇത് ഉണ്ടാക്കാൻ🙆🙆

  • @shabeenashoukath2020
    @shabeenashoukath2020 5 місяців тому

    I will try it today ❤️👍

  • @lithamathai9189
    @lithamathai9189 3 роки тому +2

    Lagging aanalloo chechii. But kanditt adipoliyanennu thonnunnuu. Njanum try cheyyum.

  • @ezhikotecalicut
    @ezhikotecalicut 4 роки тому +3

    Will try. Slightly different from how we usually make at home. We never used to steam it twice. Anyway I liked the typical Kannur Bhasha in the presentation!!!!!! Reminded me of my childhood when I studied in St Michael's

    • @sheejasCookingdiary
      @sheejasCookingdiary  4 роки тому

      thank so much ☺️😍, try this method , when we steam it twice , the puttu will be more softer than the regular method , you can follow the same method in rice puttu also👍

  • @sajanasyed5179
    @sajanasyed5179 3 роки тому +2

    Itu valiya paniyanallo

    • @sheejasCookingdiary
      @sheejasCookingdiary  3 роки тому

      Pani kurach kooduthal aane, pothuway Kannur sideill ella puttum randu pravishyam steam cheyyum, ☺️😍👍

  • @misvaminnu4333
    @misvaminnu4333 3 роки тому +3

    Ivide ulla nurukkugothamb endh cheyyanamn chindich nikkumpo aane ee recepe kande thanks for sharing

    • @sheejasCookingdiary
      @sheejasCookingdiary  3 роки тому

      Thank you😍🥰, കഴുകി ഉണക്കി വറുത്തു പൊടിച്ചു വച്ചാൽ സിമ്പിൾ ആയി പുട്ടുണ്ടാകാം
      ഈ റെസിപ്പി ട്രൈ ചെയിതു നോക്കു
      ua-cam.com/video/F2TD0AZWXuY/v-deo.html

  • @annapurnacs4267
    @annapurnacs4267 3 роки тому +1

    Whistle vechu cooker le if you keep it will be like wheat rice

  • @geethuhari7806
    @geethuhari7806 4 роки тому +1

    Ithevare ith arillarunnu..superb..urappayum undakkum

  • @shibuk6768
    @shibuk6768 4 роки тому +3

    Supperr enthayalum try cheyyum 🤩🤩👍👍👍

  • @balkisworld8180
    @balkisworld8180 3 роки тому +11

    ഞാൻ support ചെയ്തു തിരിച്ചും പ്രെദീക്ഷിക്കുന്നു 😍

    • @lissyjoby4158
      @lissyjoby4158 3 роки тому

      Jfcdfgidfthgxffh y cigubhfhvhk vhinjnnj

  • @FunMind0
    @FunMind0 3 роки тому

    Nte ponnooo......ndhoru paadanu....no....puttupodi kadayil inn vangiyal preshnam solved 😎

  • @sakunthalaattingal9365
    @sakunthalaattingal9365 3 роки тому +5

    എന്റീശ്വരാ ഒരു പുട്ടുണ്ടാക്കാ നുള്ള ഒരു പാടേ. 🤔🤔🤔

  • @vidyasaleelan3294
    @vidyasaleelan3294 3 роки тому +3

    Adipoli superayitund thanku vry much 😋😘

  • @WESTERNNADANRECIPESWITHSHYNO
    @WESTERNNADANRECIPESWITHSHYNO 4 роки тому +5

    Very good for diabetic patients because this has less sugar compared to rice

  • @Ezilan6282
    @Ezilan6282 3 роки тому +13

    അരിപൊടി കൊണ്ടുള്ള പുട്ട് ആണെങ്കിൽ ഇത്രയും risk ഇല്ല

  • @nstechtips7518
    @nstechtips7518 4 роки тому +1

    ഉപ്പ് ഇല്ലത്ത പുട്ടാണോ
    ചേച്ചി. SALT????

  • @devakikrishnan6553
    @devakikrishnan6553 3 місяці тому

    Njan undaki nannayirunnu gluttanfree ho gaya 2 pravashyam steam chaitu

  • @kavyasr3805
    @kavyasr3805 4 роки тому +4

    Ithu nalla paniyanallo....???

  • @benaziyatomi3458
    @benaziyatomi3458 3 роки тому +1

    Simplakki cheyyamo

    • @sheejasCookingdiary
      @sheejasCookingdiary  3 роки тому

      ua-cam.com/video/5Cstn5uD1pA/v-deo.html
      Ithe try cheyyithu nokku
      ua-cam.com/video/qbtx3N1fI7Q/v-deo.html

  • @ss-wt7js
    @ss-wt7js 3 роки тому

    എന്നെ പോലെഉള്ള മടിച്ചികൾ എങ്ങനെ ഇതൊക്കെ undaakkum😄😄

  • @jainyjohny37
    @jainyjohny37 3 роки тому +3

    കുറച്ച് tym എടുത്താലും വളരെ healthy ആയ റെസിപി.. very good

  • @fahmimol1140
    @fahmimol1140 4 роки тому +21

    ഇത് വേവുമ്പഴേക്ക് വിശപ്പ് മാറും. 🤣😳

    • @sheejasCookingdiary
      @sheejasCookingdiary  4 роки тому +2

      വിശന്നു കഴിക്കുമ്പോൾ കഴിക്കുന്ന ഫുഡിന് ടേസ്റ്റ് കൂടും എന്ന് കേട്ടിട്ടില്ല ....☺️👍

    • @fahmimol1140
      @fahmimol1140 4 роки тому +1

      @@sheejasCookingdiary 😄ok ok....

    • @rafhanrafa1666
      @rafhanrafa1666 3 роки тому +1

      😅😂

  • @nivedhyar.s2740
    @nivedhyar.s2740 4 роки тому +21

    Nuruk godhampu kanji vechu kudichal itharayum padillalloo 😁😁😁😃😆😅😆

    • @sheejasCookingdiary
      @sheejasCookingdiary  4 роки тому

      Athe sheriya, paksha oru pravishyam eeh taste kooda onne try cheyyithu nokku☺️👍🙏🏻

    • @ajayas5637
      @ajayas5637 3 роки тому

      Super

  • @akhiljohnphilip3194
    @akhiljohnphilip3194 3 роки тому

    Ravile thudankiyal evening kazhikkam

  • @sidiksidi5152
    @sidiksidi5152 3 роки тому +1

    Super nannayittund njan cheythu nalla idea🥰🎀😎😍🤩👌👌👌👌👌

  • @sarojpattambi6233
    @sarojpattambi6233 3 роки тому

    ഇത് കലക്കീലോ. ഉണ്ടാക്കണമല്ലോ👍👍👍👍👍

  • @sethugopinathan6789
    @sethugopinathan6789 4 роки тому +1

    Sheeja mole super.

  • @shynit6377
    @shynit6377 3 роки тому

    Ethra paniya...njan try cheyyunnilla...

  • @jaseelasaleem5554
    @jaseelasaleem5554 3 роки тому +1

    Nalla samsaram

  • @chandrikam.v1464
    @chandrikam.v1464 3 роки тому +7

    May be tasty but work is double

  • @shahidap1052
    @shahidap1052 3 роки тому +1

    Chechi vadagarayano veedu

  • @suhaspharidas6605
    @suhaspharidas6605 2 роки тому

    Eth motham eratti Pani anelo

  • @priyankathankachan5981
    @priyankathankachan5981 4 роки тому +27

    അടിപൊളി...👍👍👍good idea chechi.... ഞാൻ othere പുട്ട് recepies kandettundu but ഇതു othere different aayettundu... Super 🤗🤗🤗

    • @nasuanasu561
      @nasuanasu561 3 роки тому +6

      Amna

    • @lakshmio2743
      @lakshmio2743 3 роки тому

      @@nasuanasu561 qr

    • @lissyfrancis2659
      @lissyfrancis2659 3 роки тому +1

      @@nasuanasu561 iiiuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuouuuou98888880888889880988888898808888888898988988889888898888888888098088880898988088988988888888088809808888888888888088088088080008008008900008000000000000000000008008yr909000000e800080tr9000000000000000000000080088800000088800000008008080e800800000000900008080000008000u9uuuuuuu0uu0r8000000000u00u0uuuuuuuu000u000u0000u00u0u0uuuuuuuuuu0uuu800u00uuu8uu9uuu9uuuuuu9uuu0uuu0008000080000u000000000000000000000u00u0000000u00u000877778888888888888888888888880999098090580800008080480808900000000008090880000008060004808000000770707480007780679070809077700000080856083800008000000080429070779707997099970709700979932977070770799890900000009099180097980000u00000000008000000800800800008 I have to do that in my 76ñ76ph

    • @Keerthana6640
      @Keerthana6640 3 роки тому

      @@lakshmio2743 enne subscribe cheyyyo

    • @Keerthana6640
      @Keerthana6640 3 роки тому

      @Madhu Kkd enneyum subscribe cheyyyo

  • @nizaramp5687
    @nizaramp5687 3 роки тому

    Oaru paniyum illaathavark. Patiya. Paniyaa

  • @jilus_kitchen
    @jilus_kitchen 7 місяців тому

    😋😍😋

  • @thahiraani9393
    @thahiraani9393 3 роки тому +1

    ethnadakkoola

  • @roopamani2190
    @roopamani2190 3 роки тому

    Gothambh podi കൊണ്ടു puttu akarund eganey kanditilla try chayam

  • @charmingheart2098
    @charmingheart2098 Рік тому +2

    മണിക്കൂറുകൾ കൊണ്ടൊരു പുട്ട് 🤣

  • @arworld656
    @arworld656 3 роки тому +1

    Njan undakki nokki...very teasty👌👌👍

  • @geethakesavan601
    @geethakesavan601 4 роки тому +14

    ചെയ്തു നോക്കാം 👍

  • @muhasinarafi2515
    @muhasinarafi2515 3 роки тому +1

    Idh wash cheyyathille

  • @villagecook2867
    @villagecook2867 3 роки тому

    കണ്ണൂര് കരിയ ആല്ലെ

  • @Sathyanweshanam
    @Sathyanweshanam 4 роки тому +3

    എന്തിനു ഇങ്ങനെ കഷ്ടപ്പെടണം?

    • @smo2583
      @smo2583 4 роки тому +1

      @@nakshatra1849 😁

    • @sheejasCookingdiary
      @sheejasCookingdiary  4 роки тому

      ഇതിന് ഞാൻ എന്ത് ഉത്തരം പറയും 😅🤦🏻‍♀️

  • @kallianiraj4778
    @kallianiraj4778 3 роки тому +2

    അപ്പോൾ ഗോതമ്പു് നുറുക്ക് കഴുകാതെയാണോ ഉപയോഗിക്കേണ്ടത്

    • @rajanviswanathan1085
      @rajanviswanathan1085 3 роки тому

      മുഴുവൻ വീഡിയോ കാണൂ സഹോദരി