പ്രശ്നങ്ങളോ?ഇതാ പരിഹാരം l Haunting Problems Solution മനഃശാസ്ത്രത്തിലെ ജ്യോതിഷം ശരിയോ? ഭൃഗുനന്ദിനാഡിl

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 102

  • @sobhanakumari5410
    @sobhanakumari5410 Рік тому +16

    നമസ്ക്കാരം,
    ഓരോ ദിവസവും സാറിന്റെ കൂടെ വരുന്നവരുടെ അറിവുകൾ ഒരു പാടു ആളുകൾക്ക് പ്രയോജനം ആകുന്നുണ്ട്. ഇങ്ങനെയുള്ള അറിവുകൾ തരുന്ന അങ്ങേയ്ക്ക് പ്രണാമം.
    അതു പോലെ ഡോക്ടർക്കും എല്ലാ ആശംസകളും നേരുന്നു.🙏🙏🙏🙏🙏🙏

  • @girishpunalur6502
    @girishpunalur6502 Рік тому +12

    ഇത് വളരെ ഫലപ്രദമാണ്. ഞാൻ അനുഭവസ്ഥനാണ്. അപർണ മേഡത്തിന് നന്ദി. ഈ ചാനലിലൂടെ ഈ മഹദ് വ്യക്തിത്വത്തെ പരിചയപ്പെടുത്തിയ ബിജു സാറിനും നന്ദി. ❤❤❤

  • @Wexyz-ze2tv
    @Wexyz-ze2tv Рік тому +9

    സൂപ്പർ dr.. താങ്ക്സ് സാർ ഇതെല്ലാം നമ്മുടെ മോഡേൺ മെഡിസിൻ അംഗീകരിക്കുന്ന കാലം വന്നാൽ നന്നായിരിക്കും 👍👍👌👌👌

  • @meerajwala8703
    @meerajwala8703 6 місяців тому +1

    ഞാൻ ഇത് നോക്കിയിരുന്നു.
    നമുക്ക് ഏതു പ്രശ്നങ്ങൾക്കും ഉള്ള പരിഹാരം പറഞ്ഞു തരും.
    വളരെ വളരെ ആത്മാർഥതയും ജ്യോതിഷത്തിൽ ആഴത്തിലുള്ള അറിവും ഉള്ളയാളാണ്.
    തീർച്ചയായും നമുക്ക് ഏതു വിഷയത്തിനും ഉപദേശം തേടാം 👍👍👍👍👍

  • @geethagnair7361
    @geethagnair7361 Рік тому +4

    നന്ദി ബിജു സർ, ഒരുപാട് ഉപകാരപ്രദമായ ടോപ്പിക്ക് ആണ്, എനിക്ക് മാഡത്തിനെ നേരിട്ട് ബന്ധപെടണമെന്ന് ആഗ്രഹമുണ്ട്, അച്ഛന്റെ മരണത്തോട് ബന്ധപ്പെട്ട് ആണ് 🙏🙏🙏

  • @saikavitha1806
    @saikavitha1806 Рік тому +6

    I have an appointment with Aparna ma'am.Shei is so genuine and she can clearly pointed out the reasons for the problem i'm facing and suggested proper remadies also.Thank you so much Sir for connecting me with her.❤🙏

    • @geethagnair7361
      @geethagnair7361 Рік тому

      പ്ലീസ് give അപർണ മാഡം contact, എനിക്കും madathine contact ചെയ്യണമായിരുന്നു

  • @jyothib9572
    @jyothib9572 Рік тому +9

    പണ്ടത്തെ വൈദ്യന്മാർക്ക്‌ജ്യോതിഷവും അറിയാമായിരുന്നു അതും കൂടി കൂട്ടിയായിരുന്നു ചികിത്സ

  • @syamraveendran9996
    @syamraveendran9996 Рік тому +13

    താങ്കളുടെ interview വിനെ impressive ആയി തോന്നാറുള്ളത് താങ്കളുടെ പ്രസന്റേഷനും നല്ല flow യിൽ ഉള്ള സംഭാഷണ ശൈലിയും ആണ്. താങ്കളുടെ ഈ വിഷയത്തിൽ ഉള്ള അറിവുകൾ വെളിവാകുന്നതും അപ്പോൾ മാത്രം. പല ഇന്റർവ്യൂ കളും നിരാശ ഉണ്ടാക്കിയിട്ടുണ്ട്. ഉള്ളടക്കവും Title ഉം തമ്മിൽ യാദ്രിശ്ചികമായി പറയപ്പെടുന്ന ഒരു വാക്കിന്റെയോ ഒരു വാചകത്തിന്റെയോ ബന്ധം മാത്രമേ ഉണ്ടായി കണ്ടിട്ടുള്ളൂ...So content ന്റെ depth കൂട്ടാൻ ശ്രെമിക്കുക....

  • @pushpakumarib4306
    @pushpakumarib4306 Рік тому +6

    Thank you for introducing a new field of Siddha Astrology,Maru Anu jyothisham.Expecting more from you for the welfare of humanity.Thank U Biju sir.Thank U Madam.God Bless You both.

  • @ashalatha8200
    @ashalatha8200 Рік тому +3

    Iam very much impressed with her deep knowledge in astrology and thank u very much for ur sincere support

  • @lathasantosh1958
    @lathasantosh1958 Рік тому +3

    Excellent venture Biju sir. Very informative. Thank you Aparna ma'am and to you sir.🙏🙏🙏

    • @ESPParanormalsai
      @ESPParanormalsai  Рік тому

      Thank you so much... ❤❤❤... Keep on Watching...Stay Blessed Teacher🙏🙏🙏

  • @syamrajr2720
    @syamrajr2720 11 місяців тому +1

    @ESP paranormal, please make a session with Dhamodharan Namboothiri, thapovan, mavelikkara🙏🙏

  • @sunithashaji6709
    @sunithashaji6709 Рік тому +1

    Nalla arivukal, thank you

  • @jijupattan4511
    @jijupattan4511 Рік тому +2

    Thank you Biju sir❤

  • @sheejavinay4692
    @sheejavinay4692 10 місяців тому

    Great information 🙏

  • @sreedharannairsreekumar3077
    @sreedharannairsreekumar3077 Рік тому +1

    Thank you for taking a serious and sensitive subject,i had requested many youtubers who put videos on astrology and psychology,but non had the inclination nor the courage to put a video on remidies, only person who had made a video was Dr d a Joseph " COW WORSHIP", in Tamil, remidies for many modern problem. Even prof k n Rao,has spoken on this subject, moral uprightiousness

  • @Kabc321
    @Kabc321 11 місяців тому

    Thank you Madam for providing good information

  • @beenasethumadhavan895
    @beenasethumadhavan895 11 місяців тому

    Thank you Aparna mam and thank you Biju Sir

  • @girishpainkil8707
    @girishpainkil8707 Рік тому +1

    ഞാൻ 2006 കാലഘട്ടത്തിൽ കേരളത്തിലെ ഒരു മിഷൻ മെഡിക്കൽ കോളേജിൽ അഡ്മിറ്റായിരുന്നു അന്ന് അവിടെ കന്യാസ്ത്രീ എന്റെ നക്ഷത്രം ചോദിച്ചു എന്തിനാണെന്നറിയില്ല സ്‌പൈനൽ പ്രോബ്ലമായിരുന്നു, അത് കണ്ടെത്തുവാൻ ഒരുപാട് ടെസ്റ്റുകൾ നടത്തിയിരുന്നു.

    • @jestinjohn8415
      @jestinjohn8415 Рік тому +1

      ഇപ്പോൾ യോഗ മിഷൻ ഹോസ്പിറ്റലിൽ നടത്തുന്നുണ്ട്. ഒരുതരം തട്ടിപ്പ്

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Рік тому

      ഇതാണ് ഇവരുടെ അവസ്ഥ... എന്നിട്ട് മറ്റുള്ളവറേയും അവരുടെ സംസ്ക്കാരത്തെയും കുറ്റം പറഞ്ഞു നടക്കുകയും ചെയ്യും.. ഇതാണ് സെമിറ്റിക് പാട്ട ടീം സ് ന്റെ അവസ്ഥ... ഇവരുടെ കയ്യിൽ ഒരു ചുക്കുമില്ല..

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Рік тому

      @@jestinjohn8415 സെമിറ്റിക് വാണങ്ങളുടെ കയ്യിലൊന്നും ഒരു കോപ്പുമില്ല.. വെറും വർഗീയത പറഞ്ഞു നടക്കൽ മാത്രം മിച്ചം.. ഇതാണ് ഇവരുടെ അവസ്ഥ. മൊത്തം മോഷ്ടിച്ചു നടക്കുന്നവർ ആണ് ബ്രോ 😓😓😓😓😓😓

  • @rubyk.b6474
    @rubyk.b6474 Рік тому +1

    Thank you Ma'am ❤

  • @pv.unmesh3203
    @pv.unmesh3203 6 місяців тому

    Thanks 🙏🏻 ❤

  • @akak4875
    @akak4875 Рік тому +1

    Thank you sir 🌹

  • @sreejayasree3110
    @sreejayasree3110 Рік тому +1

    🙏🙏💙💙thank you mam
    Thank you sir

  • @pushpakumarib4306
    @pushpakumarib4306 Рік тому +2

    Is this Maru Anu Astrology similar to DNA Astrology.?

    • @aparnnas446
      @aparnnas446 Рік тому

      രണ്ടും ഒന്ന് തന്നെ

  • @pushpalathagopinath741
    @pushpalathagopinath741 Рік тому

    Thanks mam🙏

  • @bindumohan7377
    @bindumohan7377 Рік тому +1

    ഫീസ്... Enginayaanu

  • @1942alovestory
    @1942alovestory Рік тому +2

    ഇതിന്റെ രണ്ടാം ഭാഗം ഉണ്ടോ?
    ഈ ശാസ്ത്രത്തിനെ പ്രതിപാദിക്കുന്ന മറ്റ്‌ വീഡിയോ എവിടെയെങ്കിലും ലഭിക്കുമോ?

  • @ramachandranvayakeel4463
    @ramachandranvayakeel4463 11 місяців тому

    മാഡത്തെ നേരിൽകാണാൻ പറ്റുമോ? മകളുടെ പ്രശ്നവുമായി ബന്ധപ്പെട്ടാണ്

    • @aparnnas446
      @aparnnas446 10 місяців тому

      നമ്പർ കൊടുത്തിട്ടുണ്ട് വിളിച്ചാൽ മതി🙏🏻

  • @R_E_V_I_N
    @R_E_V_I_N Рік тому +2

    🙏

  • @Ashikdepthfulframes_media
    @Ashikdepthfulframes_media 11 місяців тому

    Technology ariyathe job poyal athu negative energy allalo

  • @TOPS-jx4rf
    @TOPS-jx4rf 6 місяців тому

    It's not maru anu. It is marabanu (Tamil word) which means genes. DNA astrology is the name. Lots of videos are already available in UA-cam.

  • @remyakmkm9260
    @remyakmkm9260 4 місяці тому

    Thank you💚🩷💚🙏

  • @anithakumari4329
    @anithakumari4329 Рік тому +1

    👍👌

  • @ajeshks4071
    @ajeshks4071 Рік тому

    Sunil sunder Raman സാറിന്റെ ഒരു അഭിമിഖം പങ്കു വെയ്ക്കാമോ.വളരെ സ്നേഹപൂർവ്വം എല്ലാ ബഹുമാനത്തോടെയും ചോദിക്കുന്നു സാർ.

    • @blissfullife_5
      @blissfullife_5 10 місяців тому

      😊ഞാനും ബിജു സാറിനോട് പറഞ്ഞിട്ടുണ്ട്, ആ അങ്കിളിന്റെ അനുവാദത്തോടെ അദ്ദേഹത്തിന്റെ contact no ഉം ബിജുസാറിന് കൊടുത്തിട്ടുണ്ട്. Sir ഇന്റർവ്യു ചെയ്യാന്ന് പറഞ്ഞു 😊❤

  • @ThajudeenThajudeen-yw1pu
    @ThajudeenThajudeen-yw1pu 3 місяці тому

    👍👍👍👍

  • @KeralaVlog8
    @KeralaVlog8 Рік тому +2

    ❤️❤️❤️🙏🙏🙏

  • @prasoonkm
    @prasoonkm Рік тому +1

    🙏🙏🙏🙏

  • @sreejithvazhappallysreejit1837

    👌👌🙏🙏

  • @remadevig.pillai9430
    @remadevig.pillai9430 Рік тому

    We mamine consult Cheyyan enthu cheyyanam

    • @aparnnas446
      @aparnnas446 Рік тому

      നമ്പർ കൊടുത്തിട്ടുണ്ട്

  • @abhinavkallayil7951
    @abhinavkallayil7951 Рік тому

    🙏🙏👍🏻

  • @geethadileep490
    @geethadileep490 7 місяців тому

    Mam ph No കിട്ടുമോ?

  • @LittleboyLITTLEBOY-wy5uk
    @LittleboyLITTLEBOY-wy5uk Рік тому

    Business കാര് ഏതു ഗ്രഹത്തിന്റെ ഭാഗമായി ആണ് നിൽക്കുന്നത്

  • @shajithemmayath3526
    @shajithemmayath3526 10 місяців тому

    എന്റെ വീട് കാക്കനാടാണ് മാടത്തിനെ കാണാൻ എവിടെ വരണം number തരുമോ 🙏🏻

    • @aparnnas446
      @aparnnas446 10 місяців тому

      നമ്പർ വീഡിയോ യിൽ കൊടുത്തിട്ടുണ്ട്

  • @Sreerekha-tt1bm
    @Sreerekha-tt1bm Рік тому

    🙏🙏🙏🙏🙏

  • @Eyeofknowledge-y5c
    @Eyeofknowledge-y5c 11 місяців тому

    Dna astrolgy

  • @GaneshKrishna-p7e
    @GaneshKrishna-p7e Рік тому

    🙏🕉️🙏

  • @reshmasajikumar4020
    @reshmasajikumar4020 Рік тому

    🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @sandeepsnair5400
    @sandeepsnair5400 Рік тому

    മാം എനിക്ക് അസ്‌റോളജി പഠിക്കാൻ നല്ല ആഗ്രഹമാണ്. കോൺടാക്ട് ചെയ്താൽ പഠിക്കാൻ കഴിയുമോ?

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Рік тому

      ഒരു കാര്യവുമില്ല.. പത്തു ജ്യോതിഷിയെ കണ്ടാൽ 25 വിധത്തിൽ ആണ് പറയുക... വെറുതെയാ ബ്രോ.. 😓😓😓😓😓😂😂😂😂😓

    • @sandeepsnair5400
      @sandeepsnair5400 Рік тому

      @@LittleboyLITTLEBOY-wy5uk അത് അതിനെ പറ്റി താങ്കൾക്ക് കൃത്യമായ ധാരണ ഇല്ലാത്ത കൊണ്ടാണ്. ഓരോ ആളുകൾ ക്കും പല പല അനുഭവങ്ങൾ അല്ലേ?

    • @smithas885
      @smithas885 Рік тому

      ​@@LittleboyLITTLEBOY-wy5uk
      Thangal ella commentsnum chennu negative reply idunnathu endhinanu...
      Madam nalla arivukalaanu ivide panguvachathu.
      madathinte consulting kitti athu lifel prayojanapettavarumundu.
      Njanum oru anubhavasthayanu.
      Biju Sirnu oru big salute madathe ee vedhiyil konduvannathinu..

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Рік тому

      @@smithas885 🤨🤨🤨🤨🤨

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Рік тому

      @@smithas885 ഉള്ളത് പറഞ്ഞാൽ negative പോലും 😸😸😸😸

  • @varmaslightsandtapsvarmas121
    @varmaslightsandtapsvarmas121 Рік тому +1

    ഞാൻ കുറെ നാളുകളായി അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് അവിചാരിതമായാണ് ഈ ഇന്റർവ്യൂ കാണാൻ ഇടയായത് മേടത്തിന്റെ ഫോൺ നമ്പർ കിട്ടുമോ !

    • @ESPParanormalsai
      @ESPParanormalsai  Рік тому +1

      വിഡിയോയിൽ ഉണ്ടല്ലോ

  • @krishnakumarsudhakaran9510
    @krishnakumarsudhakaran9510 Рік тому +2

    താങ്കളുടെ ഗുരുവിനെ കാണാൻ കഴിയുമോ

    • @aparnnas446
      @aparnnas446 Рік тому

      തീർച്ചയായും... കാണാം, പഠിക്കാം 🙏🏻

    • @tharunsankar943
      @tharunsankar943 Рік тому +2

      @@aparnnas446 madam njan varkala il aanu... Adhehathe kaananam engil evdeyaa pokendath

    • @superman-zr4ms
      @superman-zr4ms Рік тому

      ​നിങ്ങളുടെ ഗുരുവിൽ നിന്നും നിങ്ങൾ ദീക്ഷ സ്വീകരിച്ചിട്ടുണ്ടാവുമല്ലോ അതുകൊണ്ടല്ലേ നിങ്ങൾ ഗുരു എന്ന് പറയുന്നത്

  • @ajitharajasekhar6522
    @ajitharajasekhar6522 Рік тому +1

    🙏🙏🙏q

  • @mookambikasaraswathi58
    @mookambikasaraswathi58 10 місяців тому

    🙏🙏🙏🙏🙏🎉💖✨✨👌👍

  • @LittleboyLITTLEBOY-wy5uk
    @LittleboyLITTLEBOY-wy5uk Рік тому

    നമ്മള് ജനിക്കുന്നത് ഒന്നിന്റെയും ദോഷം കൊണ്ടല്ല. രണ്ടു പേരുടെ മോഹം കൊണ്ടു മാത്രമാണ്.. 🤪🤪🤪🤪🤪🤪🤪

  • @ajithavenu6254
    @ajithavenu6254 Рік тому +1

    🙏

  • @ThajudeenThajudeen-yw1pu
    @ThajudeenThajudeen-yw1pu 3 місяці тому

    👍👍👍👍

  • @maheshkumarkumar4154
    @maheshkumarkumar4154 Рік тому

    🙏🏻🙏🏻🙏🏻

  • @meerarajasree9650
    @meerarajasree9650 Рік тому

    🙏❤🙏❤️

  • @Shineanchal
    @Shineanchal Рік тому

    🙏🙏🙏🙏🙏

  • @soorajkumarramma
    @soorajkumarramma Рік тому

    👍🏻🙏🙏🙏🙏

  • @rubyk.b6474
    @rubyk.b6474 Рік тому

    Thank you sir

  • @kaleshps8977
    @kaleshps8977 Рік тому +1

    🙏🙏🙏

  • @preethibalakrishnan625
    @preethibalakrishnan625 Рік тому +1

    🙏

  • @jyosbakes3511
    @jyosbakes3511 Рік тому

    🙏🙏

  • @chandralekhaajith1005
    @chandralekhaajith1005 Рік тому

    👍👍👍

  • @Beyou12345
    @Beyou12345 Рік тому

    🙏🙏

  • @premamadhavan
    @premamadhavan Рік тому

    👍🏻👍🏻🙏🙏

  • @sreejayaashokan1355
    @sreejayaashokan1355 Рік тому

    🙏🏻

  • @athirakallingal1467
    @athirakallingal1467 Рік тому

    🙏🙏🙏

  • @animohandas4678
    @animohandas4678 Рік тому

    🙏🙏🙏

  • @BPOSITIVEa6054
    @BPOSITIVEa6054 Рік тому

    🙏❤️

  • @ranjithkunhambath9354
    @ranjithkunhambath9354 Рік тому

    ❤❤❤❤❤

  • @sulabhasunilkumar303
    @sulabhasunilkumar303 Рік тому

    🙏🙏🙏🙏

  • @rajiam3871
    @rajiam3871 Рік тому

    🙏🙏🙏🙏❤

  • @narayanantp3992
    @narayanantp3992 Рік тому

    🙏🙏🙏🙏🙏

  • @jayakumar200
    @jayakumar200 Рік тому

    🙏🙏🙏🙏🙏🙏

  • @kavithapk2892
    @kavithapk2892 Рік тому +1

    🙏🙏🙏

  • @harishkk5628
    @harishkk5628 Рік тому

    🙏

  • @minirajagopal4807
    @minirajagopal4807 Рік тому

    🙏🙏🙏🙏🙏🙏🙏