ദേശികം സാറിന്റെ കൂടെ യാത്ര ചെയ്യാനുള്ള മഹാഭാഗ്യം തിരുവണ്ണാമല യാത്രയിൽ ഞങ്ങൾക്ക് ലഭിച്ചു. ആ യാത്രയിൽ നാല് അവദൂതരെ കാണുവാനും പല അമ്പലങ്ങളിൾ ദർശനം നടത്തുവാനും അവിടങ്ങളിലെ ഐതിഹ്യങ്ങൾ സാറിൽ നിന്നും മനസ്സിലാക്കുവാനും സാധിച്ചു. തിരുവണ്ണാമലയിലെ ചിത്രപൗർണ്ണമിയിലെ ഗിരി വലം ചെയ്തതിന്റെ അനുഭവം അത്ഭുതാവഹമാണ്. ദേശികം സാറിന് അവദൂതരെ തിരിച്ചറിയാനുള്ള കഴിവ് നേരിട്ട് അനുഭവപ്പെട്ടു. സാറിന്റെ തണലിൽ ഞങ്ങൾ സുരക്ഷിതരാണ്. സാറിന് ഞങ്ങളുടെ വിനീത നമസ്കാരം. 🙏🙏🙏 ശശികുമാർ .
അവധൂതൻമാരുടെ സാന്നിധ്യം തിരിച്ചറിയാനും , ഗുരുപരമ്പരയുടെ അനുഗ്രഹത്തിന് പാത്രീഭൂതനാകാനും കഴിഞ്ഞ സാറിന് പ്രണാമം അവധൂതൻമാരുടെ സാന്നിധ്യവും. അ ഹുഗ്രഹവും എന്നും എപ്പോഴും ഉണ്ടന്ന് അങ്ങയുടെ വാക്കുകളിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നു.
രഘുനാഥൻ സർ ന്റെ വീഡിയോസ് കാണാനും അദ്ദേഹത്തിന്റെ അവധൂതരുമായുള്ള അനുഭവം പങ്കുവെക്കുന്നത് കേൾക്കാനും സാധിക്കുന്നത് തന്നെ വലിയ ഭാഗ്യമായി കരുതുന്നു. അവധൂതരുമായി താദാത്മ്യം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഒരു മഹാത്മാവ് തന്നെയാണ് അദ്ദേഹം. അദ്ദേഹത്തെ ഒന്ന് കാണാനുള്ള ഭാഗ്യം ഉണ്ടാവട്ടെ...! ആ പാദാരവിന്ദങ്ങളിൽ സാദര പ്രണാമം 🙏🙏🙏 നിഷ...വളാഞ്ചേരി
അങ്ങേ കാണാൻ സാധിച്ചില്ലെങ്കിലും ദൈവീകമായ അറിവിൽ കൂടി ജനങ്ങളെ നേർവഴിയിൽ കൊണ്ടുവന്ന ജീവിതം സന്തോഷത്തോടെ മുന്നോട്ടുപോകാൻ അങ്ങയുടെ പ്രയത്നം എല്ലാവർക്കും അനുഗ്രഹമായി തീരട്ടെ മരണമില്ലാത്ത ആത്മീയ ആചാര്യൻ ആയി നീണാൾ വാഴട്ടെ
ജീവിതത്തിലാദ്യമായി ദേശികൻസാറിനെ നേരിട്ടു കാണുവാനും കൂടെ യാത്ര ചെയ്യുവാനും നാലോളം അവധൂത മഹാത്മാക്കളെ കാണുവാനും ഭാഗ്യമുണ്ടായി കഴിഞ്ഞയാഴ്ചയിലെ തിരുവണ്ണാമല യാത്രയിൽ . തുടർന്ന് പർവതമല യാത്രയിലും വർണനാതീതമായ അനുഭവങ്ങൾ . ചിത്രാപൗർണമിയിലെ ഗിരിപ്രദക്ഷിണയാത്ര അത്ഭുതമുളവാക്കി. സാറിനെ ഇനിയുമേറെ അറിയാനിരിക്കുന്നു. ഇത്രയും അവധൂതമഹാത്മാക്കളെ കണ്ട അവരോട് പാരസ്പര്യമുള്ള വേറൊരാൾ ഭാരതത്തിലുണ്ടെന്നു തോന്നുന്നില്ല. ജീവിതം ഇതിനു വേണ്ടി ഉഴിഞ്ഞു വച്ച സാറിന് വിനീത നമസ്കാരം 🙏🙏🙏 🌹🌹🌹🌹🌹 DR. ദേവ പ്രകാശ്
ഹരി ഓം 🙏🏻 എൻ്റെ വ്യക്തിപരമായ അനുഭവം, ദേശികം സർ ൻ്റ അപാരമായ ഇൻ്റ്യൂഷൻ പവർ ഉം പല സന്ദർഭങ്ങളിലും ചില കാര്യങ്ങൾ പറഞ്ഞു നിമിഷ നേരങ്ങൾ ക്ക് അകം തന്നെ അത് സംഭവിക്കാറുണ്ട്. പ്രവചനാദീതമായുള്ള അനുഭവ സിദ്ധി യും നേരിട്ട് ഞാൻ അദ്ദേഹവും ആയി നടത്തിയ പല യാത്ര കളിൽ നിന്ന് അറിഞ്ഞിട്ടുണ്ട്.ഇന്ന് ഭാരതത്തിൽ അവധൂധ ശ്രേഷ്ഠൻ മാരായ പലരും ഉണ്ടെങ്കിലും ജീവിച്ചിരിക്കുന്നവരിൽ മഹനീയവും, അദ്ഭുതാവഹവും ആണ് Sir nta ആത്മപ്രഭാവം.എനിക്ക് Sir നോട് അടുത്ത് ഇടപഴകാൻ കഴിഞ്ഞത് ജഗദീശ്വരൻ തന്ന വലിയ ഭാഗ്യമായി കരുതുന്നു🙏🏻
സാറിനെ ഞാൻ ആദ്യമായി കേൾക്കുകയാണ് ഈ വാക്കുകളിൽ പോസിറ്റീവ് എനർജി നൽകുന്നു. കഴിഞ്ഞാൽ നേരിട്ട് കാണാൻ അനുഹ്രഹികട്ടെ എന്ന് പ്രാർഥിക്കുന്നു. ശതകോടി നമസ്കാരം സർ.
It is sheer grace of Almighty to have and be under the care and guidance of our compassionate Desikam Sir. I had the opportunity to live and travel with Sir for a couple of days in Tiruvannamalai . While journeying with him , we were graced by meetings with few Avadhoota darshan. An instant uplifting were felt within that cannot be described in words. Sir took us around powerful important temples for puja and perfectly guided us through it. With complete surrender to Sir, we followed his footsteps to complete the Chitra pournami giripradakshina of Arunachala shiva without a trace of pain or bodily discomfort. Sir , even at his age walked at bullet speed. One has to run to keep up with Sir's energy. It was felt to it's divine height during these days. With compassionate care, Desikam Sir is always guiding from wherever He is. I prostate to his feet and pray for His anugraha.
Exactly... In the spiritual world, a comprehensive knowledge is highly important. We had a good discussion on various things including Bhagavat Githa. The most surprising thing was, even though we met for the first time, we felt like known each other for long years. 🙏
Prof. ദേശികം രഘുനാഥ് സാർ. നേരിട്ടു കാണാനും അനുഗ്രഹം വാങ്ങാനുമുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. ഏറ്റവും ചുരുക്കി പറഞ്ഞാൽ സ്വാത്വികനായ പരമ ജ്ഞാനിയായ ഗുരു ശ്രേഷ്ഠൻ. ആ അറിവിന് പ്രിയ ഗുരുനാഥന് പ്രണാമം 🙏
നമസ്തെ 🙏 കഴിഞ്ഞ ദിവസം അങ്ങയെ കാണാനും കുറേനേരം സത്സംഘം ഉണ്ടാവാനും കഴിഞ്ഞത് ഭാഗ്യം. സാറിൻ്റെ കൂടെ ഒരാഴ്ച യാത്ര ചെയ്യാനും കുറെ അവധൂതൻമാരെ കാണാനും അനുഗ്രഹം വാങ്ങാനും കഴിഞ്ഞത് പുണ്യം, ഈശ്വരാനുഗ്രഹം🙏
കഴിഞ്ഞ ചിത്തിര പൗർണമിയിൽ ദേശീകം സർ നോടൊപ്പം തിരുവണ്ണാമല ഗിരി പ്രദക്ഷണം വക്കാനുള്ള മഹാഭാഗ്യം ഉണ്ടായി. എവിടേയും വിശ്രമിക്കാതെ ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ 14 കിലോമീറ്റർ ഗിരിവലം സർനോടൊപ്പം ചെയ്തപ്പോൾ ഒരു കാര്യം വ്യക്തമായി. സർ ഒരു അവധൂതൻ തന്നെയാണെന്ന് . ഒരു അവധൂതൻ മറ്റൊരു അവധൂതനെ കാണുമ്പോഴുണ്ടാകുന്ന മൗനമായ സംഭാഷണങ്ങൾ നേരിട്ട് തൊട്ടടുത്ത് നിന്ന് കാണുവാൻ , ഏതോ മുജ്ജന്മപുണ്യം കൊണ്ട് ഈ യുള്ളവൾക്കും സാധിച്ചു. നപുംസകങ്ങൾ എന്നു പറഞ്ഞ് സമൂഹം മാറ്റി നിറുത്തിയവരോടുള്ള അദ്ദേഹത്തിന്റെ സ്നേഹ സംഭാഷണങ്ങൾ ,എല്ലാ ജീവജാലങ്ങളിലും ഈശ്വരചൈതന്യത്തെ ( പ്രത്യേകിച്ച് അവരിൽ അർദ്ധ നാരീശ്വര സങ്കല്പത്തെ )കാണാൻ സർന് സാധിച്ചു എന്നത് എന്നെ ഏറ്റവും അധികം സ്വാധീനിച്ചത്. സർനോടൊപ്പമുള്ള ഓരോ നിമിഷവും ഈ ജന്മത്തെ മുതൽ കൂട്ടാക്കി വച്ച് ആ പാദങ്ങളിൽ പൂർണ്ണ സമർപ്പണത്തോടെ സ്നേഹാദരവോടെ ആയിരം കോടി നമസ്ക്കാരം അർപ്പിക്കുന്നു.
@@remadevibiju7217 " ചേച്ചി ഞാൻ sir ne ഇന്ന് രാവിലെ വിളിച്ചു ഇന്ന് വീട്ടിൽ ഇല്ല അദ്ദേഹം യാത്ര യിൽ ആണ് ന്ന് പറഞ്ഞു നാളെ വീട്ടിൽ കാണും വിളിക്കാൻ പറഞ്ഞു നാളെ ചെല്ലാൻ പറഞ്ഞാൽ ഞാൻ പോകും
"അറിവിനാൻ ആകുവതുണ്ടോ പിറിതിനോയ് തന്നോയ് പോൽ പോറ്റാക്കടൈ " തിരുവള്ളുവർ അർത്ഥം :-- മറ്റുള്ളവരുടെ നോയ്കളെ തന്റേതുപോലെ കണ്ട് പരിഹരിച്ചില്ലെങ്കിൽ നേടിയ ജ്ഞാനം കൊണ്ട് എന്താണ് പ്രയോജനം. എന്നുള്ള മഹത് വചനം പാലിച്ചു കൊണ്ടിരിക്കുന്ന ഇദ്ദേഹത്തിന് എന്റെ നമസ്കാരങ്ങൾ.
ഒരു ദിവസം രാത്രി ഞാൻ ഉറങ്ങാൻ കിടക്കുമ്പോൾ പെട്ടെന്ന് ചിന്തയിൽ വന്ന ഒരു ചോദ്യമാണ്, ഉത്തരം എവിടെ കിട്ടും എന്ന് ചിന്തിച്ചപ്പോൾ ആണ് ഇവിടെ ചോദിക്കാം എന്നു തോന്നിയത്. Q) മരിച്ചു കിടക്കുന്ന ഒരാളുടെ ശരീരത്തിലേക്ക് വേറെ മരിച്ച ഒരാളുടെ ആത്മാവിന് കയറുവാൻപറ്റുമോ?. ആ ശരീരത്തിൽ പുതിയ ഒരു ജീവൻ വെയ്ക്കുമോ?. ഈ വിഷയത്തെക്കുറിച്ച് ഒരു video ചെയ്യാമോ. 🙏
പറ്റും എന്നു കേട്ടിട്ടുണ്ട്.... ഉദാ...പ്രഭാകര സിദ്ധയോഗി... അദ്ദേഹം ഈ അടുത്ത കാലത്തു സമാധിയായി... ശരീരം നേരത്തെ മരിച്ചുപോയിരുന്നുവെന്നും ഇപ്പോൾ മരിച്ചത് പുതിയ ശരീരമാണെന്നും കേട്ടിട്ടുണ്ട് .. 250 വയസ്സിനു മേൽ പ്രായവുമുണ്ടായിരുന്നുവെന്നു പറയപ്പെടുന്നു .... നേരിട്ടു കണ്ടിട്ടുണ്ട് ... 85 വയസ്സൊക്കെ പറയും കാണുമ്പോൾ ....അത്രേ ഉള്ളു.... നെറ്റിയിൽ ഭസ്മമിട്ടു തന്നു..തലയിൽ കൈ വച്ചനുഗ്രഹിച്ചു ... 🙏🏿
എന്റെ മൂത്ത ജേഷ്ഠൻ പറഞ്ഞു കേട്ടിട്ടുണ്ട് തിരുവനന്തപുരത്ത് റോഡിൽ കൂടെ നടന്നുപോകുന്ന വട്ടിസ്വാമികൾ എന്ന സ്വാമികളെ കുറിച്ച്.... സാറിന്റെ നിഷ്കളങ്കമായ സംസാരത്തിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാൻ കഴിയും മനുഷ്യൻ ഒരു കാര്യത്തിലും പൂർണ്ണമല്ല എന്നുള്ള സത്യം.... 🙏
സാറിനെക്കുറിച്ച് ജ്യേഷ്ഠൻഡോ: ദേവപ്രകാശ് പറഞ്ഞു. അവധൂത പരമ്പരകളെക്കുറിച്ച് കൂടുതൽ സാറിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചു നേരിട്ടൊന്നു കാണാൻ വലിയ അഗ്രഹം. എന്നു കാണാനാകുമെന്നറിയില്ല. ദിവസവും സ്മരിക്കുന്നു
At 8.16 , there's an unusual movement is seen ..the way Desikam sir moving left to right(though his speech continued normal), even Biju sir moved a little behind.What happened Biju sir?Did u ask Desikam sir about this? curious to know,🙏🙏
Deshikam sir adhikamayi samsarikkarillla ie. Channel kandappozhanu sir itrayum vaachalanayi samsarikkunnathu kelkkunnathu anekam mahatmaakkale darshikkanum avarodu aduthidapazhakaanum,avarude sneham vaalsalya anugrahangalkku paatreebhootanaakaanum saadhicha sri deshikam sir nu pranaamam,,Vande Guru parambaram 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Sir nte ee janmam munjanma sukruthathaal lefichittullathaanu. Thinma kooduthal ulla ikkaalathu Sir ne pole oru Guru jeevichirikkunnathu, marubhoomiyile oru marupacha maathiriyaanu. Sir ne kurichu aadyamaayaanu njaan kelkkunnathu. Kaanaan aagrahikkunnu. Athinulla bhaagyam undo ennariyilla. Bhagawaan sahaayikkum ennu pratheekshikkunnu. 🙏
ESP ചാനൽ ഞാനും ആദ്യമായിട്ട് കാണുന്നു 🙏🙏 ഒരുപാട് അത്ഭുതം നിറഞ്ഞ സംഭാഷണം. കേട്ടിട്ട് അങ്ങയെ വന്നു കാണാൻ ആഗ്രഹം ഉണ്ട്. എന്താണ് മാർഗം 🙏🙏 നിയോഗം പോലെ വാരട്ടെ 🙏🙏🙏🙏
ഓം ശാന്തി ഹേ മനുഷ്യാ, നീ ആത്മാവാകുന്നു. ___ പരമാത്മാ ഉവാച:_ ലോകേfസ്മിൻ ദ്വിവിധാ നിഷ്ഠാ പുരാ പ്രോക്താ മയാനഘ ജ്ഞാനയോഗേന സാംഖ്യാനാം കർമയോഗേന യോഗിനാം. (ഭഗവദ് ഗീത_3/3) ഈ ലോകത്തിൽ സർവേശ്വര സാക്ഷാത്കാരത്തിനുള്ള രണ്ട് മാർഗങ്ങൾ ഞാൻ പണ്ട് തന്നെ പറഞ്ഞു വച്ചിട്ടുണ്ട്. ഒന്ന് സാംഖ്യൻമാരുടെ ജ്ഞാനയോഗവും മറ്റേത് യോഗികളുടെ കർമ്മയോഗവും. ഈശ്വരാന്വേഷികളായ ജീവാത്മക്കൾക്ക് ഈശ്വരനെ അറിയുന്നതിനും ഈശ്വരനെ അനുഭവിക്കുന്നതിനും ഈശ്വരനുമായി യോഗം ചെയ്യുന്നതിനും വേണ്ടി ഈശ്വരനാൽ പറയപ്പെട്ട രണ്ട് മാർഗങ്ങളാണ് സാംഖ്യന്മാരുടെ ജ്ഞാനമാർഗവും യോഗികളുടെ യോഗമാർഗവും . സാംഖ്യാ യോഗവും കർമയോഗവും വേറെ വേറെ ആണെന്ന് അറിവില്ലാത്ത മൂഡന്മാർ പറഞ്ഞു നടക്കുന്നു (ഗീത-5/4). സാംഖ്യാ യോഗവും കർമ്മയോഗവും തത്ത്വത്തിൽ ഒന്നാണെന്ന് അറിയുന്നവൻ സത്യമെന്തെന്ന് അറിയുന്നവനാണ് (ഗീത 5/4). ദ്രവ്യ യജ്ഞത്തെക്കാൾ ജ്ഞാന യജ്ഞമാണ് ശ്രേഷ്ഠം(ഗീത _4/33) ആ ജ്ഞാനം തത്ത്വ ദർശികളായ ജ്ഞാനികളെ സമീപിച്ചു നേടേണ്ടതാണ് (ഗീത-4/34) ലോകത്തിലെ സകല പാപികളിലും വെച്ച് ഏറ്റവുമധികം പാപം ചെയ്തവനാണ് നീയെങ്കിൽ പോലും ആ മുഴുവൻ പാപ സമുദ്രത്തെയും ജ്ഞാനമാകുന്ന തോണികൊണ്ട് നീ പൂർണ്ണമായി കടന്നുപോകും. (ഗീത_4/36). ഓരാൾ തന്നെത്താൻ ഉദ്ദരിക്കണം. ഒരാളും സ്വയം അധപതിക്കാൻ പാടില്ല. ഓരോരുത്തർക്കും അവനവൻ തന്നെയാണ് ബന്ധുവും ശത്രുവും ആയിത്തീരുന്നത്. ( ഗീത 6/5) ജ്ഞാനവും യോഗവും ചേർന്ന രാജയോഗ ധ്യാനം നിങ്ങളുടെ അറിവിലേക്കായി വളരെ ചുരുക്കി എഴുതുന്നു. യോഗി ( പരമാത്മാവുമായി യോഗം ചെയ്യുന്ന ആൾ) വളരെ പൊക്കമുള്ളതൊ താഴ്‌നതോ അല്ലാത്ത സ്ഥലത്ത് പലകയിലോ വസ്ത്രങ്ങൾ വിരിച്ചോ പദ്മാസനത്തിൽ ഇരുന്നു ( പറ്റാത്തവർ കസേരയിൽ ഇരുന്നു) നെട്ടല്ലുനിവർത്തി തല ഉയർത്തി ഇരുപുരികങ്ങൾക്കും മധ്യേ മനസ്സിനെ കേന്ദ്രീകരണം( ഗീത_6/11) ആത്മാവായ ഞാൻ ഇരു പുരിഗങ്ങൾക്കും മധ്യേ നെറ്റിത്തടത്തിനകത്ത് ശോഭിക്കുന്ന ജ്യോതിർ ബിന്ദു ആണെന്ന് മനസ്സിലാക്കി പരമാത്മാവിനെ ഓർമിക്കണം. ഇതിനെ യോഗം എന്ന് പറയുന്നു. (ഗീത_6/14) ഇങ്ങനെ യോഗം ചെയ്യുന്നവർക്ക് ഇഹലോകത്തിലും പരലോകത്തിലും നാശമില്ല. എന്തെന്നാൽ ആത്മലാഭാർത്തം മംഗള കർമ്മം ചെയ്യുന്ന ഒരാളും ദുർഗതി പ്രാപിക്കുകയില്ല. ( 6/40) ചിത്തവൃത്തികളടക്കി ഏകാഗ്രധ്യാനത്തിലൂടെ ബ്രഹ്‌മപദം പൂകുന്ന യോഗി, ആഗ്രഹങ്ങളുടെ പൂർത്തി കരണത്തിനായി തപസ്സ് യാഗം ഹോമം പൂജകൾ വ്രതങ്ങൾ തുടങ്ങിയവ ചെയ്യുന്നവരെകാളും ശ്രേഷ്ഠനാണ് എന്ന് പരമാത്മാവ് പറയുന്നു. ( ഗീത _ 6_46) _________ ആത്മ ജ്ഞാനം, പരമാത്മ പരിചയം, രാജയോഗ ശിക്ഷണം, സത്യസത്യമായ ഭഗവദ് ഗീത ജ്ഞാനം തുടങ്ങിയ സനാതന ധർമ്മ വിഷയങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു, പ്രജാപിതാ ബ്രഹ്മകുമാരിസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും. ഒരു ദിവസം ഒരു മണിക്കൂർ എന്ന രീതിയിൽ 7 ദിവസത്തെ ക്ലാസുകൾ തികച്ചും സൗജന്യമാണ്. ജാതി, മതം, ലിംഗം, പ്രായ വ്യത്യാസമില്ലാതെ എല്ലാവർക്കും ഈ അവസരം ഉപയോഗപ്പെടുത്താം. ഓം ശാന്തി
ദേശികം സാറിന്റെ കൂടെ യാത്ര ചെയ്യാനുള്ള മഹാഭാഗ്യം തിരുവണ്ണാമല യാത്രയിൽ ഞങ്ങൾക്ക് ലഭിച്ചു. ആ യാത്രയിൽ നാല് അവദൂതരെ കാണുവാനും പല അമ്പലങ്ങളിൾ ദർശനം നടത്തുവാനും അവിടങ്ങളിലെ ഐതിഹ്യങ്ങൾ സാറിൽ നിന്നും മനസ്സിലാക്കുവാനും സാധിച്ചു. തിരുവണ്ണാമലയിലെ ചിത്രപൗർണ്ണമിയിലെ ഗിരി വലം ചെയ്തതിന്റെ അനുഭവം അത്ഭുതാവഹമാണ്.
ദേശികം സാറിന് അവദൂതരെ തിരിച്ചറിയാനുള്ള കഴിവ് നേരിട്ട് അനുഭവപ്പെട്ടു.
സാറിന്റെ തണലിൽ ഞങ്ങൾ സുരക്ഷിതരാണ്. സാറിന് ഞങ്ങളുടെ വിനീത നമസ്കാരം.
🙏🙏🙏
ശശികുമാർ .
മൂക്കു പൊടി സിദ്ധർ ആണോ? വേറെ ആരെയൊക്കെ കണ്ടൂ
നമ്പർ ഒന്ന് തരുമോ
സാറിന്റെ വീട് എവിടെയാണ്?
🙏ജന്മ പുണ്യം കൊണ്ട് അവധൂത അനുഗ്രഹം ലഭിച്ച സാറിന് അനേകം നമസ്കാരം 🙏
🙏🙏🙏🙏🙏
നമ്പർ തരുമോ
അവധൂതൻമാരുടെ സാന്നിധ്യം തിരിച്ചറിയാനും , ഗുരുപരമ്പരയുടെ അനുഗ്രഹത്തിന് പാത്രീഭൂതനാകാനും കഴിഞ്ഞ സാറിന് പ്രണാമം
അവധൂതൻമാരുടെ സാന്നിധ്യവും. അ ഹുഗ്രഹവും എന്നും എപ്പോഴും ഉണ്ടന്ന് അങ്ങയുടെ വാക്കുകളിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നു.
🙏🙏🙏🙏🙏
@@ESPParanormalsai ദേശികം സാറിനെ നേരിട്ട് കാണാൻ എന്താ വഴി?
@@amdasa888 sir,enikkum kaananam
രഘുനാഥൻ സർ ന്റെ വീഡിയോസ് കാണാനും അദ്ദേഹത്തിന്റെ അവധൂതരുമായുള്ള അനുഭവം പങ്കുവെക്കുന്നത് കേൾക്കാനും സാധിക്കുന്നത് തന്നെ വലിയ ഭാഗ്യമായി കരുതുന്നു. അവധൂതരുമായി താദാത്മ്യം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഒരു മഹാത്മാവ് തന്നെയാണ് അദ്ദേഹം. അദ്ദേഹത്തെ ഒന്ന് കാണാനുള്ള ഭാഗ്യം ഉണ്ടാവട്ടെ...! ആ പാദാരവിന്ദങ്ങളിൽ സാദര പ്രണാമം 🙏🙏🙏
നിഷ...വളാഞ്ചേരി
ഇദ്ദേഹം മലയാളം ഉപയോഗിക്കുന്നത് വളരെ വ്യത്യസ്തമായിട്ടാണ്, ചില പ്രയോഗങ്ങൾ രോമാഞ്ചം പോലും ഉണ്ടാക്കുന്നു
Thank you so much... ❤❤❤... Keep on Watching...
സത്യം.
നമുക്കിടയിൽ ജീവിക്കുന്ന സ്വാത്വികൻന്മാർ..... ഗുരുക്കന്മാർ.. പ്രണാമം... സർ... 🙏
Thank you so much... ❤❤❤... Keep on Watching...🙏🙏🙏🙏
@@ESPParanormalsai താങ്കളോട് ഒന്ന് സംസാരിക്കാൻ ആഗ്രഹമുണ്ട് . .
അങ്ങേ കാണാൻ സാധിച്ചില്ലെങ്കിലും ദൈവീകമായ അറിവിൽ കൂടി ജനങ്ങളെ നേർവഴിയിൽ കൊണ്ടുവന്ന ജീവിതം സന്തോഷത്തോടെ മുന്നോട്ടുപോകാൻ അങ്ങയുടെ പ്രയത്നം എല്ലാവർക്കും അനുഗ്രഹമായി തീരട്ടെ മരണമില്ലാത്ത ആത്മീയ ആചാര്യൻ ആയി നീണാൾ വാഴട്ടെ
നമസ്കാരം 🙏🙏🙏🙏🙏🙏
ജീവിതത്തിലാദ്യമായി ദേശികൻസാറിനെ നേരിട്ടു കാണുവാനും കൂടെ യാത്ര ചെയ്യുവാനും നാലോളം അവധൂത മഹാത്മാക്കളെ കാണുവാനും ഭാഗ്യമുണ്ടായി കഴിഞ്ഞയാഴ്ചയിലെ തിരുവണ്ണാമല യാത്രയിൽ .
തുടർന്ന് പർവതമല യാത്രയിലും വർണനാതീതമായ അനുഭവങ്ങൾ .
ചിത്രാപൗർണമിയിലെ ഗിരിപ്രദക്ഷിണയാത്ര അത്ഭുതമുളവാക്കി.
സാറിനെ ഇനിയുമേറെ അറിയാനിരിക്കുന്നു.
ഇത്രയും അവധൂതമഹാത്മാക്കളെ കണ്ട അവരോട് പാരസ്പര്യമുള്ള വേറൊരാൾ ഭാരതത്തിലുണ്ടെന്നു തോന്നുന്നില്ല. ജീവിതം ഇതിനു വേണ്ടി ഉഴിഞ്ഞു വച്ച സാറിന് വിനീത നമസ്കാരം 🙏🙏🙏
🌹🌹🌹🌹🌹
DR. ദേവ പ്രകാശ്
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏
🙏🙏🙏🙏
🙏🙏🙏🙏
ദേശികം സാറിനെ നേരിട്ട് കാണാൻ എന്താ വഴി സർ?
ഹരി ഓം 🙏🏻
എൻ്റെ വ്യക്തിപരമായ അനുഭവം, ദേശികം സർ ൻ്റ അപാരമായ ഇൻ്റ്യൂഷൻ പവർ ഉം പല സന്ദർഭങ്ങളിലും ചില കാര്യങ്ങൾ പറഞ്ഞു നിമിഷ നേരങ്ങൾ ക്ക് അകം തന്നെ അത് സംഭവിക്കാറുണ്ട്. പ്രവചനാദീതമായുള്ള അനുഭവ സിദ്ധി യും നേരിട്ട് ഞാൻ അദ്ദേഹവും ആയി നടത്തിയ പല യാത്ര കളിൽ നിന്ന് അറിഞ്ഞിട്ടുണ്ട്.ഇന്ന് ഭാരതത്തിൽ അവധൂധ ശ്രേഷ്ഠൻ മാരായ പലരും ഉണ്ടെങ്കിലും ജീവിച്ചിരിക്കുന്നവരിൽ മഹനീയവും, അദ്ഭുതാവഹവും ആണ് Sir nta ആത്മപ്രഭാവം.എനിക്ക് Sir നോട് അടുത്ത് ഇടപഴകാൻ കഴിഞ്ഞത് ജഗദീശ്വരൻ തന്ന വലിയ ഭാഗ്യമായി കരുതുന്നു🙏🏻
ഹരി ഓം.... നമസ്കാരം....🙏🙏🙏🙏🙏
അദ്ദേഹത്തെ കാണാൻ ആഗ്രഹം ഉണ്ട് എന്താ വേണ്ടത്
സ്വാമി ശരണം അയ്യപ്പാ നന്ദി അറിയിക്കുന്നു വായനക്കും അഭിപ്രായത്തിനും നന്ദി.
സാറിനെ ഞാൻ ആദ്യമായി കേൾക്കുകയാണ് ഈ വാക്കുകളിൽ പോസിറ്റീവ് എനർജി നൽകുന്നു. കഴിഞ്ഞാൽ നേരിട്ട് കാണാൻ അനുഹ്രഹികട്ടെ എന്ന് പ്രാർഥിക്കുന്നു. ശതകോടി നമസ്കാരം സർ.
🙏🙏🙏 നമസ്കാരം
Sir how can we contact you.
Sir contact no kittuvo
@@ESPParanormalsaial
@@sagareliyasjacky2992 ബ്രദർ നമ്പർ ഞാൻ തരാം.. അപ്പോയിന്മെന്റ് കിട്ടിയാൽ എന്റെ അടുത്തൂടെ പറയാമോ?
ദേശികം സാറിൻ്റെ തൃപ്പാദങ്ങളിൽ ആയിരം കോടി നമസ്കാരം.
സാറിലൂടെ അവധൂത മഹാത്മാക്കളെക്കുറിച്ച് കേൾക്കാൻ കഴിയുന്നു.
🙏🙏🙏🙏🙏
Koði namAskarmsir
സർ ന്റെ പ്രഭാഷണം കേൾക്കാൻ തന്നെ ഇമ്പമാണ് 🙏
🙏🙏🙏🙏
It is sheer grace of Almighty to have and be under the care and guidance of our compassionate Desikam Sir.
I had the opportunity to live and travel with Sir for a couple of days in Tiruvannamalai . While journeying with him , we were graced by meetings with few Avadhoota darshan. An instant uplifting were felt within that cannot be described in words.
Sir took us around powerful important temples for puja and perfectly guided us through it. With complete surrender to Sir, we followed his footsteps to complete the Chitra pournami giripradakshina of Arunachala shiva without a trace of pain or bodily discomfort. Sir , even at his age walked at bullet speed. One has to run to keep up with Sir's energy. It was felt to it's divine height during these days.
With compassionate care, Desikam Sir is always guiding from wherever He is.
I prostate to his feet and pray for His anugraha.
Gracious ! Thanks a lot 🙏🙏🙏🙏
🙏🙏🙏
Namaskar,, sir
Exactly...
In the spiritual world, a comprehensive knowledge is highly important. We had a good discussion on various things including Bhagavat Githa.
The most surprising thing was, even though we met for the first time, we felt like known each other for long years. 🙏
Well said 🌸
Prof. ദേശികം രഘുനാഥ് സാർ. നേരിട്ടു കാണാനും അനുഗ്രഹം വാങ്ങാനുമുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. ഏറ്റവും ചുരുക്കി പറഞ്ഞാൽ സ്വാത്വികനായ പരമ ജ്ഞാനിയായ ഗുരു ശ്രേഷ്ഠൻ. ആ അറിവിന് പ്രിയ ഗുരുനാഥന് പ്രണാമം 🙏
നമസ്തേ
Nokku. Eanikku. Eee sr. Nea. Kanan. Aaagraham undu. ...onnu help chwayyamo. No/AAAddress
@@leenababu6500 പറയൂ
Bro, please tell me where to meet Guruji...next month/in May I want to meet Guruji...please give me Guruji's address....Thanks.
@@reenajose5528 krishnankutty r kamprachalla muthalamada post palakad illa chitur thaluk postnambr 689507
നമസ്തെ 🙏
കഴിഞ്ഞ ദിവസം അങ്ങയെ കാണാനും കുറേനേരം സത്സംഘം ഉണ്ടാവാനും കഴിഞ്ഞത് ഭാഗ്യം.
സാറിൻ്റെ കൂടെ ഒരാഴ്ച യാത്ര ചെയ്യാനും കുറെ അവധൂതൻമാരെ കാണാനും അനുഗ്രഹം വാങ്ങാനും കഴിഞ്ഞത് പുണ്യം, ഈശ്വരാനുഗ്രഹം🙏
🙏🙏🙏🙏
അദ്ദേഹത്തിന്റെ ഫോൺ നമ്പർ തരാമോ
ഞാനും ഒരു അവധൂത സന്യാസിയെ കണ്ടിട്ടുണ്ട്
പ്രണാമം ദേശികം രഖു സർ 🙏🏻
Thank you so much... ❤❤❤... Keep on Watching...
ആരാണ്? എവിടെ വച്ചാണ് കണ്ടത്?
എത്രയും പെട്ടെന്ന് ഗുരുവിൻ്റെ അടുതെത്താൻ ദൈവം അനുഗ്രഹിക്കട്ടെ
കഴിഞ്ഞ ചിത്തിര പൗർണമിയിൽ ദേശീകം സർ നോടൊപ്പം തിരുവണ്ണാമല ഗിരി പ്രദക്ഷണം വക്കാനുള്ള മഹാഭാഗ്യം ഉണ്ടായി. എവിടേയും വിശ്രമിക്കാതെ ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ 14 കിലോമീറ്റർ ഗിരിവലം സർനോടൊപ്പം ചെയ്തപ്പോൾ ഒരു കാര്യം വ്യക്തമായി. സർ ഒരു അവധൂതൻ തന്നെയാണെന്ന് . ഒരു അവധൂതൻ മറ്റൊരു അവധൂതനെ കാണുമ്പോഴുണ്ടാകുന്ന മൗനമായ സംഭാഷണങ്ങൾ നേരിട്ട് തൊട്ടടുത്ത് നിന്ന് കാണുവാൻ , ഏതോ മുജ്ജന്മപുണ്യം കൊണ്ട് ഈ യുള്ളവൾക്കും സാധിച്ചു. നപുംസകങ്ങൾ എന്നു പറഞ്ഞ് സമൂഹം മാറ്റി നിറുത്തിയവരോടുള്ള അദ്ദേഹത്തിന്റെ സ്നേഹ സംഭാഷണങ്ങൾ ,എല്ലാ ജീവജാലങ്ങളിലും ഈശ്വരചൈതന്യത്തെ ( പ്രത്യേകിച്ച് അവരിൽ അർദ്ധ നാരീശ്വര സങ്കല്പത്തെ )കാണാൻ സർന് സാധിച്ചു എന്നത് എന്നെ ഏറ്റവും അധികം സ്വാധീനിച്ചത്.
സർനോടൊപ്പമുള്ള ഓരോ നിമിഷവും ഈ ജന്മത്തെ മുതൽ കൂട്ടാക്കി വച്ച് ആ പാദങ്ങളിൽ പൂർണ്ണ സമർപ്പണത്തോടെ സ്നേഹാദരവോടെ ആയിരം കോടി നമസ്ക്കാരം അർപ്പിക്കുന്നു.
lucky person .👏👏👍👍👍👏
ഈ ചാനൽ ഒരുപാട് ഇഷ്ടം ആണ് 👌👌👌
എനിക്കും, ഇത് എന്നെ ഇങ്ങോട്ട് തേടി വന്നതാണ് 🙏
🙏🙏🙏🙏
🙏🙏🙏
@@remadevibiju7217 " ചേച്ചി ഞാൻ sir ne ഇന്ന് രാവിലെ വിളിച്ചു ഇന്ന് വീട്ടിൽ ഇല്ല അദ്ദേഹം യാത്ര യിൽ ആണ് ന്ന് പറഞ്ഞു നാളെ വീട്ടിൽ കാണും വിളിക്കാൻ പറഞ്ഞു നാളെ ചെല്ലാൻ പറഞ്ഞാൽ ഞാൻ പോകും
@@devikadevika9551സാറിന്റ വീട് എവിടെ ആണ് ഫോൺ നമ്പർ ഒന്ന് കിട്ടുമോ
"അറിവിനാൻ ആകുവതുണ്ടോ പിറിതിനോയ് തന്നോയ് പോൽ പോറ്റാക്കടൈ " തിരുവള്ളുവർ
അർത്ഥം :-- മറ്റുള്ളവരുടെ നോയ്കളെ തന്റേതുപോലെ കണ്ട് പരിഹരിച്ചില്ലെങ്കിൽ നേടിയ ജ്ഞാനം കൊണ്ട് എന്താണ് പ്രയോജനം.
എന്നുള്ള മഹത് വചനം പാലിച്ചു കൊണ്ടിരിക്കുന്ന ഇദ്ദേഹത്തിന് എന്റെ നമസ്കാരങ്ങൾ.
🙏🙏🙏🙏 നമസ്കാരം
എല്ലാം കൈലാസ നാഥന്റെ കളികൾ 🙏🙏🙏 ഓം നമ:ശിവായ 🙏🙏🙏
ഓം നമശിവായ
From afar I was lucky to talk to him. Very kind. Bless his grace🙏🙏
പറയുന്നതെല്ലാം സത്യമാണ്... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Thank you so much... ❤❤❤... Keep on Watching...
നേരിട്ട് കാണാൻ ഈശ്വരൻ കാരുണ്ണ്യൻ തരണം യെന്നു prathikkunnu
🙏🙏🙏🙏🙏
അതെ
ഇതാണ് സര്‍ എന്റെയും വഴി ...
മുണ്ട് മുറുക്കി ദാനം കൊടുക്കുംപോലെ മുന്നില്‍ വരുന്നവര്‍ രക്ഷനേടണം .
Thank you so much... ❤❤❤... Keep on Watching...
Very much pleased to hear the experience of Prof.Desikom Sir.Thank U So Much
Thank you so much... ❤❤❤... Keep on Watching...
How to contact this simple and great guy Prof Desiyam sir.
🙏🙏🙏ഞങ്ങൾ കണ്ടു വളർന്ന സ്വാമി തക്കല
🙏🙏🙏🙏🙏
M. G. കോളേജിലെ എന്റെ അദ്ധ്യാപകൻ.. 🙏
എന്റെയും 🙏🙏🙏🙏
@@ESPParanormalsai ആണോ. ഏതു വർഷം സുഹൃത്തേ?
@@kaleshps8977 1994-97
@@ESPParanormalsai ok ഞാൻ 95 - 98 കാലഘട്ടം.
ഗുരുനാഥനെ കാണാൻ എന്താണ് വഴി??? ഏതെങ്കിലും നമ്പർ ഉണ്ടോ???
അല്ലെങ്കിൽ ആരെ കോൺടാക്ട് ചെയ്യണം???
ദയവായി പറഞ്ഞു തരണേ?? 🙏🙏🙏🙏
+918078022068
@@ESPParanormalsai 🙏🙏🙏
Sir oro stories adipoli,, beautifull anu
👏👏👍👍🙏🙏
Gud Luck God Bless U
🙏🙏🙏🙏
ഒരു ദിവസം രാത്രി ഞാൻ ഉറങ്ങാൻ കിടക്കുമ്പോൾ പെട്ടെന്ന് ചിന്തയിൽ വന്ന ഒരു ചോദ്യമാണ്, ഉത്തരം എവിടെ കിട്ടും എന്ന് ചിന്തിച്ചപ്പോൾ ആണ് ഇവിടെ ചോദിക്കാം എന്നു തോന്നിയത്. Q) മരിച്ചു കിടക്കുന്ന ഒരാളുടെ ശരീരത്തിലേക്ക് വേറെ മരിച്ച ഒരാളുടെ ആത്മാവിന് കയറുവാൻപറ്റുമോ?. ആ ശരീരത്തിൽ പുതിയ ഒരു ജീവൻ വെയ്ക്കുമോ?. ഈ വിഷയത്തെക്കുറിച്ച് ഒരു video ചെയ്യാമോ. 🙏
അതുപോലെ Astral Projection ചെയ്തു പുറത്തുവന്ന ഒരു ആത്മാവിന് വേറെ മരിച്ച ഒരാളുടെ ശരീരത്തിൽ കയറുവാൻ പറ്റുമോ?.
കൂടുവിട്ടു കൂടുമാറൽ സംഭവിച്ചിട്ടുള്ളതായി പറയപ്പെടുന്നുണ്ട്.
S
പറ്റും എന്നു കേട്ടിട്ടുണ്ട്.... ഉദാ...പ്രഭാകര സിദ്ധയോഗി...
അദ്ദേഹം ഈ അടുത്ത കാലത്തു സമാധിയായി... ശരീരം നേരത്തെ മരിച്ചുപോയിരുന്നുവെന്നും ഇപ്പോൾ മരിച്ചത് പുതിയ ശരീരമാണെന്നും കേട്ടിട്ടുണ്ട് .. 250 വയസ്സിനു മേൽ പ്രായവുമുണ്ടായിരുന്നുവെന്നു പറയപ്പെടുന്നു .... നേരിട്ടു കണ്ടിട്ടുണ്ട് ... 85 വയസ്സൊക്കെ പറയും കാണുമ്പോൾ ....അത്രേ ഉള്ളു.... നെറ്റിയിൽ ഭസ്മമിട്ടു തന്നു..തലയിൽ കൈ വച്ചനുഗ്രഹിച്ചു ... 🙏🏿
@@sandhra9709astral projection is connected to own body through a umblical cord. You can only get back to own body.
Sir ന്റെ കൂടുതൽ videos ന്റെ link description box ൽ ഇടാമോ
എന്റെ മൂത്ത ജേഷ്ഠൻ പറഞ്ഞു കേട്ടിട്ടുണ്ട് തിരുവനന്തപുരത്ത് റോഡിൽ കൂടെ നടന്നുപോകുന്ന വട്ടിസ്വാമികൾ എന്ന സ്വാമികളെ കുറിച്ച്.... സാറിന്റെ നിഷ്കളങ്കമായ സംസാരത്തിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാൻ കഴിയും മനുഷ്യൻ ഒരു കാര്യത്തിലും പൂർണ്ണമല്ല എന്നുള്ള സത്യം.... 🙏
🙏🙏🙏🙏🙏
എൻ നമ്പർ ഒന്ന് തരാൻ പറ്റുമോ
How to contact this man?
qqqqqq
@@muralimenonmenon5463 there is a contact number sir, വിളിച്ചു കിട്ടിയാൽ എവിടെ ചെന്നാൽ കാണാം എന്ന് പറഞ്ഞു തരാമോ?
I am my own way for searching universal true................Thanks to Esp
ഗുരുവിന്റെ അനുഗ്രഹം എപ്പോളും ഉണ്ടാവും 🙏🙏🙏🙏🙏🙏എനിക്ക് ഒന്ന് കാണണം എന്നുണ്ട്
🙏🙏🙏🙏🙏🙏🙏
Thankyu sir
Desikam raghunathan sarine cheruppathile kettittundu ithuvare neril kanaanulpa bhaguam kittiyilla jeevitham avasanikkarayi. Ini aa soubhagyam guru nathan anuvadikkumo. Ptanamam
Veetile bhoomi onnu nokkikkanamayirunnu❤️👍❤️
Please call Sir
Sir would you please tell me about my horoscope
സാറിനെക്കുറിച്ച് ജ്യേഷ്ഠൻഡോ: ദേവപ്രകാശ് പറഞ്ഞു. അവധൂത പരമ്പരകളെക്കുറിച്ച് കൂടുതൽ സാറിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചു
നേരിട്ടൊന്നു കാണാൻ വലിയ അഗ്രഹം.
എന്നു കാണാനാകുമെന്നറിയില്ല.
ദിവസവും സ്മരിക്കുന്നു
At 8.16 , there's an unusual movement is seen ..the way Desikam sir moving left to right(though his speech continued normal), even Biju sir moved a little behind.What happened Biju sir?Did u ask Desikam sir about this? curious to know,🙏🙏
@8:09 it seems a wasp came infront of them.
namaskaram swami peethambaran,revathy22-1-1954 nalonnu nokkamo?
സാറിനെ നേരിട്ട് വിളിക്കൂ
Great എപ്പിസോഡ്
❤❤❤
അദ്ദേഹത്തിന്റെ സ്ഥലം എവിടെയാണ് നമ്പർ കിട്ടുമോ?🙏
Number വിഡിയോയിൽ ഇട്ടിട്ടുണ്ട്.
നെടുമങ്ങാട്. പത്താം മൈൽ
നമസ്കാരം 🙏🏻 ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നത് പ്ലീസ് എനിക്ക് കാണാൻ കഴിയുമോ? ആ സാമിയെ ❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻പ്ലീസ്... എന്താണ് ഒരു വഴി
തന്നിട്ടുള്ള നമ്പറിൽ വിളിക്കാം 🙏
No kittyilla please
No tharumo?
No please
വീഡിയോയിൽ ഉണ്ട്
Super Unbelievable.Thanks
Thank you so much... ❤❤❤... Keep on Watching...
Really a educational interview,go ahead,God bless you a lot.
Thank you so much... ❤❤❤... Keep on Watching...
🙏🙏🙏
സത്യം 🙏🙏🙏🙏🙏
ഗുരുനാഥാ വന്ദനം . . നമഃശിവായ !
🙏🙏🙏🙏🙏🙏
ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🏿🙏🏿🙏🏿
Valarea sheriyan sir
Sir
Its amazing....
Please inform me how can I see you giveaddress
Call sir in the given number
Evide aanu sthalam. Engine number kittum
വിഡിയോയിൽ ഉണ്ട് നമ്പർ
VANDHAE GURU PARAMPARA 🙏 🌸 🙏
🙏🙏🙏🙏🙏
പ്രിയപ്പെട്ട proffosser സർ, സാറിന്റെ ശിഷ്യനാകാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ എന്ത് ചെയ്യണം സാർ?.
🙏🙏🙏❤❤❤❤
മന്ത്രവാദം
മാനസഭജരേ ഗുരു ചരണം!
Thank you so much... ❤❤❤... Keep on Watching...
E sirenta number onnu kittumo.... Place evedaya.?
വീഡിയോയുടെ തുടക്കത്തിൽ ഉണ്ട്
Namasthe 🙏🙏🙏🙏 onnu kanan anuvadham tharumo adressum 🙏🙏🙏
Please call Sir
Ithu evida sthalam
Near Malayinkeezh
ഈ ഗുരുവിന്റെ വാസസ്ഥലം എവിടെയാണ് എന്ന് അറിയാൻ വളരേ ആഗ്രഹമുണ്ട്
തിരുവനന്തപുരം, നെടുമങ്ങാട്
ഇദ്ദേഹതിന്റെ video's വേറെ ഈ ചാനലിൽ ഉണ്ടൊ ? വേറെ ഉണ്ടങ്കിൽ link തരാമോ?
ഉണ്ട്....
സാറെ സാറിനെ ഒന്ന് കാണാൻ പറ്റുമോ? എങ്കിൽ ഞാൻ എന്താണ് ചെയ്യേണ്ടത്. സാർ ഇതിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചാൽ മതിയോ?
മതി....
ഈ സാറിൻറെ ദേശം ഏതാണ് എങ്ങനെയാണ് നേരിട്ട് കാണാൻ സാധിക്കുക
സാറിനെ വിളിക്കാം
Enikku angaye kaanam. Njaan enthu cheyyanam
Pls call
Thank you so much
valare nalla vivaranam sir evideyanu
Kanuvan Agrahikunnu swamige🙏
വിളിച്ചാൽ മതി 🙏🙏🙏
ബിജു പത്മനാഭ സാറിന്റെ നമ്പർ തരുമോ
Yevidayanu sthalam sowmiyude mob no yegana kittum endankudubhathe anugrahikane sowmi🙏🏼🙏🏼🙏🏼🙏🏼🙏🏼
Deshikam sir adhikamayi samsarikkarillla ie. Channel kandappozhanu sir itrayum vaachalanayi samsarikkunnathu kelkkunnathu anekam mahatmaakkale darshikkanum avarodu aduthidapazhakaanum,avarude sneham vaalsalya anugrahangalkku paatreebhootanaakaanum saadhicha sri deshikam sir nu pranaamam,,Vande Guru parambaram 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Sir nte ee janmam munjanma sukruthathaal lefichittullathaanu. Thinma kooduthal ulla ikkaalathu Sir ne pole oru Guru jeevichirikkunnathu, marubhoomiyile oru marupacha maathiriyaanu. Sir ne kurichu aadyamaayaanu njaan kelkkunnathu. Kaanaan aagrahikkunnu. Athinulla bhaagyam undo ennariyilla. Bhagawaan sahaayikkum ennu pratheekshikkunnu. 🙏
സാറിൻ്റെ നമ്പർ തരാമോ വിളിച്ചിട്ട് പോയി കാണാനാണ് വീഡിയോ പലപ്രാവശ്യം നോക്കി but കിട്ടിയില്ല please
+918078022068
നിങ്ങള്ക്ക് തിരയാൻ അറിയില്ല .നിങ്ങൾ എങ്ങിനെ വഴികാട്ടികളെ കണ്ടുപിടിക്കും
Sir consult cheyyan phone number kitto?
ഈ വിഡിയോയിൽ ഉണ്ടല്ലോ
new subscriber here. ❤
Thank you ❤
Thanks for the video
Thank you so much... ❤❤❤... Keep on Watching...
Om നമഃശിവായ 🙏🙏🙏
Thank you so much sir
Great....
🙏🙏🙏
എനിക്ക് ഒരു പാട് അറിയാൻ ഉണ്ട് സാറിന്റെ സ്ഥലം എവിടെയാ .. No. കിട്ടുമോ ..
അങ്ങയെ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് . എന്താണ് ചെയ്യേണ്ടത്
അദ്ദേഹത്തിന്റെ നമ്പറിൽ വിളിച്ചാൽ മതി
Sir paraunnath sathiyam .because years parichayam und
Thank you so much... ❤❤❤... Keep on Watching...
Hari Om 🙏
🙏🙏🙏
akamshabharithamaya puthiya thiricharivu thanks esp paranormal
ESP ചാനൽ ഞാനും ആദ്യമായിട്ട് കാണുന്നു 🙏🙏 ഒരുപാട് അത്ഭുതം നിറഞ്ഞ സംഭാഷണം. കേട്ടിട്ട് അങ്ങയെ വന്നു കാണാൻ ആഗ്രഹം ഉണ്ട്. എന്താണ് മാർഗം 🙏🙏 നിയോഗം പോലെ വാരട്ടെ 🙏🙏🙏🙏
സാറിനെ വിളിച്ചാൽ മതി. 🙏🙏🙏🙏🙏🙏
@@ESPParanormalsai ഫോൺനമ്പർ edamo
@@sobhanat2812 വിഡിയോയിൽ ഉണ്ടല്ലോ
@@ESPParanormalsai ok ഒന്നൂടി കേട്ടോളം
Swami nallamanasint udanayane viswasikam
Oooh.. Ethra nannaayi samasaarikkyunnu. Enikkyu angayae Onnu kaananam !!!
ഗുരുവന്ദനം🙏✨✨✨🙏
ഇദ്ദേഹം എവിടെ താമസിക്കുന്നു. Contact No ഉണ്ടോ?
ഈ വിഡിയോയിൽ അദ്ദേഹത്തിന്റെ നമ്പർ കൊടുത്തിട്ടുണ്ട്.
@@ESPParanormalsai Thank you!
🙏🙏🙏👌👌👌
God bless you sir
🙏🙏🙏❤❤❤❤
Ana pana sathi meditation vedio ജനങ്ങളിലേക് എത്തിക്കുക (vmc)vegiterian meditation chanal seema subash,, ബ്രഹ്മ ശ്രീ സുഭാഷ് പത്രിജി
Pranaamam
പ്രണാമം
ഓം ശാന്തി
ഹേ മനുഷ്യാ, നീ ആത്മാവാകുന്നു.
___
പരമാത്മാ ഉവാച:_
ലോകേfസ്മിൻ ദ്വിവിധാ നിഷ്ഠാ പുരാ പ്രോക്താ മയാനഘ
ജ്ഞാനയോഗേന സാംഖ്യാനാം കർമയോഗേന യോഗിനാം. (ഭഗവദ് ഗീത_3/3)
ഈ ലോകത്തിൽ സർവേശ്വര സാക്ഷാത്കാരത്തിനുള്ള രണ്ട് മാർഗങ്ങൾ ഞാൻ പണ്ട് തന്നെ പറഞ്ഞു വച്ചിട്ടുണ്ട്. ഒന്ന് സാംഖ്യൻമാരുടെ ജ്ഞാനയോഗവും മറ്റേത് യോഗികളുടെ കർമ്മയോഗവും.
ഈശ്വരാന്വേഷികളായ ജീവാത്മക്കൾക്ക് ഈശ്വരനെ അറിയുന്നതിനും ഈശ്വരനെ അനുഭവിക്കുന്നതിനും ഈശ്വരനുമായി യോഗം ചെയ്യുന്നതിനും വേണ്ടി ഈശ്വരനാൽ പറയപ്പെട്ട രണ്ട് മാർഗങ്ങളാണ് സാംഖ്യന്മാരുടെ ജ്ഞാനമാർഗവും യോഗികളുടെ യോഗമാർഗവും .
സാംഖ്യാ യോഗവും കർമയോഗവും വേറെ വേറെ ആണെന്ന് അറിവില്ലാത്ത മൂഡന്മാർ പറഞ്ഞു നടക്കുന്നു (ഗീത-5/4). സാംഖ്യാ യോഗവും കർമ്മയോഗവും തത്ത്വത്തിൽ ഒന്നാണെന്ന് അറിയുന്നവൻ സത്യമെന്തെന്ന് അറിയുന്നവനാണ് (ഗീത 5/4). ദ്രവ്യ യജ്ഞത്തെക്കാൾ ജ്ഞാന യജ്ഞമാണ് ശ്രേഷ്ഠം(ഗീത _4/33) ആ ജ്ഞാനം തത്ത്വ ദർശികളായ ജ്ഞാനികളെ സമീപിച്ചു നേടേണ്ടതാണ് (ഗീത-4/34) ലോകത്തിലെ സകല പാപികളിലും വെച്ച് ഏറ്റവുമധികം പാപം ചെയ്തവനാണ് നീയെങ്കിൽ പോലും ആ മുഴുവൻ പാപ സമുദ്രത്തെയും ജ്ഞാനമാകുന്ന തോണികൊണ്ട് നീ പൂർണ്ണമായി കടന്നുപോകും. (ഗീത_4/36).
ഓരാൾ തന്നെത്താൻ ഉദ്ദരിക്കണം. ഒരാളും സ്വയം അധപതിക്കാൻ പാടില്ല. ഓരോരുത്തർക്കും അവനവൻ തന്നെയാണ് ബന്ധുവും ശത്രുവും ആയിത്തീരുന്നത്. ( ഗീത 6/5)
ജ്ഞാനവും യോഗവും ചേർന്ന രാജയോഗ ധ്യാനം നിങ്ങളുടെ അറിവിലേക്കായി വളരെ ചുരുക്കി എഴുതുന്നു.
യോഗി ( പരമാത്മാവുമായി യോഗം ചെയ്യുന്ന ആൾ) വളരെ പൊക്കമുള്ളതൊ താഴ്‌നതോ അല്ലാത്ത സ്ഥലത്ത് പലകയിലോ വസ്ത്രങ്ങൾ വിരിച്ചോ പദ്മാസനത്തിൽ ഇരുന്നു ( പറ്റാത്തവർ കസേരയിൽ ഇരുന്നു) നെട്ടല്ലുനിവർത്തി തല ഉയർത്തി ഇരുപുരികങ്ങൾക്കും മധ്യേ മനസ്സിനെ കേന്ദ്രീകരണം( ഗീത_6/11) ആത്മാവായ ഞാൻ ഇരു പുരിഗങ്ങൾക്കും മധ്യേ നെറ്റിത്തടത്തിനകത്ത് ശോഭിക്കുന്ന ജ്യോതിർ ബിന്ദു ആണെന്ന് മനസ്സിലാക്കി പരമാത്മാവിനെ ഓർമിക്കണം. ഇതിനെ യോഗം എന്ന് പറയുന്നു. (ഗീത_6/14)
ഇങ്ങനെ യോഗം ചെയ്യുന്നവർക്ക് ഇഹലോകത്തിലും പരലോകത്തിലും നാശമില്ല. എന്തെന്നാൽ ആത്മലാഭാർത്തം മംഗള കർമ്മം ചെയ്യുന്ന ഒരാളും ദുർഗതി പ്രാപിക്കുകയില്ല. ( 6/40)
ചിത്തവൃത്തികളടക്കി ഏകാഗ്രധ്യാനത്തിലൂടെ ബ്രഹ്‌മപദം പൂകുന്ന യോഗി, ആഗ്രഹങ്ങളുടെ പൂർത്തി കരണത്തിനായി തപസ്സ് യാഗം ഹോമം പൂജകൾ വ്രതങ്ങൾ തുടങ്ങിയവ ചെയ്യുന്നവരെകാളും ശ്രേഷ്ഠനാണ് എന്ന് പരമാത്മാവ് പറയുന്നു. ( ഗീത _ 6_46)
_________
ആത്മ ജ്ഞാനം, പരമാത്മ പരിചയം, രാജയോഗ ശിക്ഷണം, സത്യസത്യമായ ഭഗവദ് ഗീത ജ്ഞാനം തുടങ്ങിയ സനാതന ധർമ്മ വിഷയങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു, പ്രജാപിതാ ബ്രഹ്മകുമാരിസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും. ഒരു ദിവസം ഒരു മണിക്കൂർ എന്ന രീതിയിൽ 7 ദിവസത്തെ ക്ലാസുകൾ തികച്ചും സൗജന്യമാണ്. ജാതി, മതം, ലിംഗം, പ്രായ വ്യത്യാസമില്ലാതെ എല്ലാവർക്കും ഈ അവസരം ഉപയോഗപ്പെടുത്താം.
ഓം ശാന്തി
സ്ഥലം പറഞ്ഞു തരുമോ 🙏🏻
Tvpm
Naskaram sir
🙏🙏🙏🙏
🙏🙏🙏
സാറിന്റെ nbr മെയിൽ വഴി കോൺടാക്ട് ചെയ്താൽ തരുമോ
ദേശികം സാറിന്റെ നമ്പർ ഈ വീഡിയോയുടെ തുടക്കത്തിൽ ഉണ്ട്