Sheriyan mahnn but angane amnasilakuna orale kittiyal adipoli alle... Karqnm enik angane oral aan ullathu athonda paranje... Cheriya thalavedhana vannal polum nammalude text msg il oru kunj matqm vannal ingott chothikum ok aano entha patiyenn ente karyam qan njan ee parayunne.. Bakki ullavark ingabe akanamenila... Enthayalum angabe orale kittiyal life full text msg ittalum adipoliyaakum...❤️🌚💋🙈
@@dhruv1855 എല്ലാവർക്കും അങ്ങനെ കിട്ടണം എന്നില്ല തനിക്ക് കിട്ടിയതിൽ സന്തോഷം.. Any way congrats.... പിന്നെ അങ്ങനെ ഒരാൾ എനിക്കും ഉണ്ട് കേട്ടോ.. ഞാൻ പറയാതെ എന്നേ അറിയുന്നൊരാൾ...😁 ❤️
ആത്മാർത്ഥമായി സ്നേഹിച്ചിട്ട് ഉണ്ടോ എങ്കിൽ നെഞ്ച് പൊട്ടി കരഞ്ഞിരിക്കും അതിൽനിന്ന് recover ആയി വരാൻ ഒരുപാട് സമയം എടുക്കും. Text message- കുറിച്ച് പറഞ്ഞത് 100% ശരിയാണ്.
എന്റെ പ്രണയത്തിലും text msg ആയിരുന്നു കൂടുതൽ.. Direct സംസാരിച്ചിട്ടുള്ളതിനേക്കാൾ തിനേക്കാൾ കൂടുതൽ ഞങ്ങളുടെ ആശയങ്ങൾ communicate ചെയ്തിരുന്നത് text msg ഇലൂടെ ആയിരുന്നു 6 വർഷവും.. ഒരിക്കൽ പോലും ഞങ്ങൾക്കിടയിൽ text msg പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടില്ല..6 വർഷത്തിലെ ഓരോ ദിവസവും bond strong ആവുകയാണ് ചെയ്തത്.. കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ week ഇൽ എല്ലാ പ്രതിസന്ധികളെയും മറികടന്നു ഞങ്ങളുടെ engagement കഴിഞ്ഞു❤️ Txt msg ഞങ്ങൾക്കിടയിലെ അടുപ്പം കൂട്ടുകയാണ് ചെയ്തിട്ടുള്ളത്.. നിങ്ങളുടെ ഈ short filim നന്നായിട്ടുണ്ട്.. keep going 😊
Communication it should be direct.. ഏതൊരു relationship il ആന്നേലും text & messaging മാത്രമായാൽ life-span കുറയും.... Direct communication makes the relationship strong enough ❤️....
ഈ സ്നേഹം എന്നൊക്കെ പറയുന്നത് ഒരു സംഭവം തന്നെ. അവരെ കുറിച്ച് മറ്റുള്ളവരോട് പറയാൻ നൂറു നാവ് ആയിരിക്കും അവർക്ക് പോലും അറിയാതെ ഞമ്മൾ അവരെ നിരീക്ഷണം നടത്തി ഓരോ ചലനത്തിലും ഇഷ്ടം കണ്ടതും. 😍കുട്ടി സ്റ്റോറി ഇഷ്ടം
പറഞ്ഞാലും മനസിലാകില്ല, പറഞ്ഞ് നമുക്ക് മനസിലാക്കിപ്പിക്കാനും പറ്റില്ല, അറിഞ്ഞു കൊണ്ട് വേണ്ടാന്ന് വെക്കുന്നതല്ല വേറൊരു റിലേഷന് പോയിട്ടും ഉണ്ടാകില്ല, എന്നാലും നമ്മൾ ലാസ്റ്റ് തേപ്പുകാരൻ ആകും, നമ്മളെ മനസിലാക്കാൻ നമ്മളെക്കൊണ്ടേ പറ്റൂ മനസിലാക്കുന്ന ഒരാളെ കിട്ടാൻ വല്യ പാടാ
Text message is highly relatable. I too had such experience 😊 What he says is true. So please guys have proper communication when you are in a long distance relationship.Try to convey important matters and feelings through calls. ❤️
Long distance relationship sucks athoke chummatheya understanding indel engne vene munnot kondova🥴nyz story theme with a happy ending Kudos to the team💥❤️
എനിക്കും ഉണ്ടായിരുന്നു ഒരു റിലേഷൻ. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ്. അവിടുത്തെ ഒരു ലോട്ടറി കടയിലെ അവരുടെ മോളാ. രണ്ട് വർഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ... പക്ഷെ ആദ്യത്തെ ഒരു വർഷം ഞങ്ങൾ തമ്മിൽ കാണാറുണ്ടായിരുന്നു. പിന്നെ ഞാൻ എറണാകുളത്ത് നിന്ന് എൻ്റെ നാടായ കാസറഗോഡ് പോയി. പിന്നെ കൊറോണ വന്നു എല്ലായിടത്തും lockdown ആയി. വീട്ടിൽ തന്നെ ബാക്കിയായി. അത്കഴിഞ്ഞ് കുറച്ച് നാൾ നാട്ടിൽ തന്നെ ജോലി പോവാൻ തുടങ്ങി. പിന്നെ കുറേ കാലം ജോലി ഇല്ലാണ്ട് വീട്ടിലിരിപ്പായി. അപ്പോഴൊക്കെ ഞാനും അവളും ഓരോ ചെറിയ ചെറിയ കുഴപ്പങ്ങൾ ഉണ്ടാവാറുണ്ടാവാറുണ്ടായിരുന്നു. അങ്ങനെ ഞാൻ വിഷമിച്ചിരിക്കുന്ന സമയത്തൊക്കെ കൂട്ടുകാർ പറയുമായിരുന്നു, നീയൊന്ന് അവളെ പോയി കാണ് അല്ലെങ്കിൽ നിങ്ങൾ തമ്മിൽ തെറ്റിപ്പോവും എന്ന്. എനിക്ക് ആസമയത്ത് വേറെ ഫാമിലി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ആ സമയത്ത് പെങ്ങളുടെ കല്യാണവും തീരുമാനിച്ചു. വീട്ടിലെ മൂത്ത മകനായത് കൊണ്ടും കല്യാണപ്പെണ്ണിൻ്റെ ചേട്ടൻ ആയത് കൊണ്ടും. സിനിമാഭിനയം എന്ന് പറഞ്ഞു നടന്ന് മരിയാദക്ക് ജോലി ഇല്ല കയിൽ അഞ്ച് പൈസ ഇല്ല ഇതൊക്കെ കൊണ്ട് വീട്ടുകാരും, അയൽക്കാരും, അമ്മാവന്മാരും ബാക്കി കുടുംബക്കാരും നാട്ടുകാരും എല്ലാവരുടെ പുച്ഛവും, പിന്നെ എൻ്റെ പുന്നാര പെങ്ങളുടെ മുഖം കാണുമ്പോഴുള്ള വിഷമവും എല്ലാം കൊണ്ടും എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നിയ സമയത്ത്. എനിയ്ക്ക് അവളുമായിട്ടുള്ള പ്രശ്നങ്ങൾ കൂടി handle ചെയ്യാൻ പറ്റാതായി വന്നു. ഞങ്ങളുടെ പ്രശ്നങ്ങൾ വലുതാവാൻ തുടങ്ങി. ആദ്യം മുതലേയുള്ള എല്ലാ പ്രശ്നങ്ങളും ആ സമയത്ത് എവിടെന്നില്ലാതെ പൊങ്ങി വന്നു വലിയ വഴക്കായി. കൂടുതലും എൻ്റെ തെറ്റ് തന്നെയായിരുന്നു. എനിക്ക് ഈ പ്രശ്നങ്ങളുടെയൊക്കെ ഇടയിൽ ദേഷ്യം കൺട്രോൾ ചെയ്യാനോ ഒന്നിനും പറ്റാത്ത അവസ്ഥ. രണ്ടു മൂന്ന് തവണ breakup പറഞ്ഞ് പോയി അവളും ഞാനും. രണ്ടു ദിവസം കഴിയുമ്പോ വീണ്ടും ഒന്നാവും. പക്ഷെ എന്തെങ്കിലും പ്രശ്നങ്ങളൊക്കെ എവിടെന്നെങ്കിലുമൊക്കെ വന്ന് അന്ന് തന്നെ ദേശ്യത്തിലാവുകയും തെറ്റി പോവുകയും ചെയ്യും. പെങ്ങളുടെ കല്യാണം അടുക്കുന്തോറും ഞാൻ മാനസികമായി വല്ലാതെ തളർന്നു പോവുന്ന സ്ഥിതിയിലേക്ക് മാറി. ലെച്ചുവിൻ്റെ മനസ്സ് മനസ്സിലാക്കാനോ ഒന്നിനും കഴിയാത്ത അവസ്ഥ അതിനിടക്ക് എപ്പഴോ ഞാൻ അവളെ avoid ചെയ്യാനും തുടങ്ങി. എനിക്ക് കൂടുതൽ സഹിക്കാൻ കഴിയാതായപ്പോൾ ഞാൻ കുറേ നാൾ ബ്ലോക്കും ചെയ്തു. (അല്ലെങ്കിൽ ഞാൻ മരിച്ചു പോവുമായിരുന്നു) എൻ്റെ പെട്ടെന്നുള്ള മാറ്റം അത് അവൾക് സഹിക്കാൻ പറ്റിയിട്ടുണ്ടാവില്ല😢. പിന്നെ ഇടക്ക് ഞാൻ തുറന്ന് നോക്കിയപ്പോൾ അവളും ബ്ലോക്ക് ചെയ്തിട്ടുണ്ട് വിളിച്ചിട്ട് എടുത്തില്ല. ഞാൻ കരുതി ഇനി പെങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് കുറച്ച് സമാധാനം ആവുമ്പോൾ വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞ് സോറി പറഞ്ഞ് എപ്പഴത്തെയും പോലെ ശരിയാവുമെന്ന്. പക്ഷെ അത് അവൾ സഹിക്കാവുന്നതിലും അപ്പുറം ആയിട്ട് പോയതാണെന്ന് ഞാനറിഞ്ഞത് പിന്നെയാണ്. പിന്നെ തിരിച്ചു വിളിച്ചില്ല എടുത്തില്ല മെസ്സേജ് അയച്ചില്ല ഒന്നും ഇല്ല എല്ലാം കഴിഞ്ഞിരുന്നു... ഒരുപക്ഷേ ഞാനിന്ന് ഇടക്ക് ചിന്തിക്കും ഞാൻ എറണാകുളത്ത് നിന്ന് നാട്ടിലേക്ക് വരാതെ നിന്നിരുന്നെങ്കിൽ ഒരുപക്ഷേ ഈ പ്രശ്നങ്ങളൊന്നും ഉണ്ടാവില്ലായിരുന്നു എന്ന് 😢. Long distance relationship മുന്നോട്ട് കൊണ്ട് പോവുക എന്ന് പറയുന്നത് ഭയങ്കര ബുദ്ധിമുട്ട് തന്നെയാണ്.
What to say . This is the phase I am going through now. Me and my boyfriend is having a long distance relationship so there is no that much msges. We usually don't call that much . But nowadays he have a lot of job stress. I can understand that , but we need to talk right .
Text msg കളുടെ കാര്യം പറഞ്ഞത് 100% sure ആണ്. നമ്മൾ പറയുന്നത് അതേ ഫീലിംഗിൽ തിരിച്ചറിയാൻ ഓപ്പോസിറ്റ് ഉള്ളവർക്ക് പല സാഹചര്യങ്ങളിലും പറ്റില്ല
Sheriyan mahnn but angane amnasilakuna orale kittiyal adipoli alle... Karqnm enik angane oral aan ullathu athonda paranje... Cheriya thalavedhana vannal polum nammalude text msg il oru kunj matqm vannal ingott chothikum ok aano entha patiyenn ente karyam qan njan ee parayunne.. Bakki ullavark ingabe akanamenila... Enthayalum angabe orale kittiyal life full text msg ittalum adipoliyaakum...❤️🌚💋🙈
@@dhruv1855 എല്ലാവർക്കും അങ്ങനെ കിട്ടണം എന്നില്ല തനിക്ക് കിട്ടിയതിൽ സന്തോഷം.. Any way congrats.... പിന്നെ അങ്ങനെ ഒരാൾ എനിക്കും ഉണ്ട് കേട്ടോ.. ഞാൻ പറയാതെ എന്നേ അറിയുന്നൊരാൾ...😁 ❤️
Athe athee😁
ആത്മാർത്ഥമായി പ്രണയിച്ചിട്ടുണ്ടേൽ ഉറപ്പായും മനസ്സിൽ തട്ടും... Love this ☺️
💔
🌈
Nooo.never
Pranayathinte kaaryathil aathmaarthttha undaayittinnum kaaryallyaa....vidhiyaa vendath
Sathyam
ആത്മാർത്ഥമായി സ്നേഹിച്ചിട്ട് ഉണ്ടോ എങ്കിൽ നെഞ്ച് പൊട്ടി കരഞ്ഞിരിക്കും അതിൽനിന്ന് recover ആയി വരാൻ ഒരുപാട് സമയം എടുക്കും.
Text message- കുറിച്ച് പറഞ്ഞത് 100% ശരിയാണ്.
Njan epo anubhavikunu ee kazhinja august thote😞😞😞
Sathyam
എന്റെ പ്രണയത്തിലും text msg ആയിരുന്നു കൂടുതൽ.. Direct സംസാരിച്ചിട്ടുള്ളതിനേക്കാൾ തിനേക്കാൾ കൂടുതൽ ഞങ്ങളുടെ ആശയങ്ങൾ communicate ചെയ്തിരുന്നത് text msg ഇലൂടെ ആയിരുന്നു 6 വർഷവും.. ഒരിക്കൽ പോലും ഞങ്ങൾക്കിടയിൽ text msg പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടില്ല..6 വർഷത്തിലെ ഓരോ ദിവസവും bond strong ആവുകയാണ് ചെയ്തത്.. കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ week ഇൽ എല്ലാ പ്രതിസന്ധികളെയും മറികടന്നു ഞങ്ങളുടെ engagement കഴിഞ്ഞു❤️ Txt msg ഞങ്ങൾക്കിടയിലെ അടുപ്പം കൂട്ടുകയാണ് ചെയ്തിട്ടുള്ളത്.. നിങ്ങളുടെ ഈ short filim നന്നായിട്ടുണ്ട്.. keep going 😊
❤️😘
Yes emoji useythal mathi😌
❤️😍👏🏻
Chilar va thurannalum prashanama
@@gafoormattai7535 😃😃
അമ്മയുടെ ക്ലൈമാക്സ് പൊളിച്ചു 😂😂🔥🔥🔥
പകുതിമുക്കാലും ഉണ്ടായിരുന്ന ക്ളീഷേ ബോറടി അവസാനം അമ്മയുടെ ഡയലോഗോടുകൂടി മാറിക്കിട്ടി,, അതു പൊളിച്ചു 👏👏😂😂
😂😂😂😂😂😂
Amma uyir
Amma pwoli😁😁🤣🤣
😆😆🤣🤣🤣
😂😂😂
Superb 💕
വിനീത് മോനും സുഭാഷ് മോനും
ആ മോൻ ചേർത്തുള്ള അമ്മയുടെയും മോള്ടെയും സംസാരം 😁😁
Anyways, good one guys
✨️സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഒള്ളു എല്ലാരുടേം ജീവിതത്തിൽ 🔥
Samsarichittum karaym ilelo🥲
അതിനു സംസാരിക്കാൻ ഒന്ന് നിന്ന് തരണ്ടെയ്
Communication it should be direct.. ഏതൊരു relationship il ആന്നേലും text & messaging മാത്രമായാൽ life-span കുറയും.... Direct communication makes the relationship strong enough ❤️....
Correct 💯
True
But eppozhum pattinne varilla
😑
Crt
ഈ സ്നേഹം എന്നൊക്കെ പറയുന്നത് ഒരു സംഭവം തന്നെ. അവരെ കുറിച്ച് മറ്റുള്ളവരോട് പറയാൻ നൂറു നാവ് ആയിരിക്കും അവർക്ക് പോലും അറിയാതെ ഞമ്മൾ അവരെ നിരീക്ഷണം നടത്തി ഓരോ ചലനത്തിലും ഇഷ്ടം കണ്ടതും. 😍കുട്ടി സ്റ്റോറി ഇഷ്ടം
ചില പ്രണയം ഇങ്ങനെ ആഴത്തിൽ പതിയും ❤
*As usual kidilan episode ayirunnu.✌😗😁..happy ending💞...thank u kutti stories❤🔥*
പറഞ്ഞാലും മനസിലാകില്ല, പറഞ്ഞ് നമുക്ക് മനസിലാക്കിപ്പിക്കാനും പറ്റില്ല, അറിഞ്ഞു കൊണ്ട് വേണ്ടാന്ന് വെക്കുന്നതല്ല വേറൊരു റിലേഷന് പോയിട്ടും ഉണ്ടാകില്ല, എന്നാലും നമ്മൾ ലാസ്റ്റ് തേപ്പുകാരൻ ആകും, നമ്മളെ മനസിലാക്കാൻ നമ്മളെക്കൊണ്ടേ പറ്റൂ മനസിലാക്കുന്ന ഒരാളെ കിട്ടാൻ വല്യ പാടാ
Kutti stories ലെ എല്ലാ short film സും കുറച്ചു ഒള്ളോലും നല്ല indresting ആണ് ❤️🔥
സൂപ്പറാ
കലക്ക് ഫിലീം അടിപൊളി ഇനിയും പ്രതീക്ഷിക്കാം അല്ലേ ഇതു ഇനിയും
എന്തോ എനിക് വേണ്ടി ഉണ്ടാക്കിയ പോലെ... ഇന്ന് ഇപ്പൊ ഈ നിമിഷം ഞാൻ അനുഭവിക്കുന്ന അവസ്ഥ ആണ് ആ long distance relationship.... 😔😔😔
Me too ☺️😪
Me too
Njanum
Mee too
Mee tooo
ഇത് കാണുമ്പോൾ എനിക്ക് നഷ്ട്ടപെടുമെന്ന് കരുതിയത് തിരികെ പിടിക്കാൻ തോനുന്നു.. അമ്മുമോനെ എനിക്കൊത്തിരി ഇഷ്ട്ടാടാ നിന്നെ😘😘😘😘😘
Text message is highly relatable. I too had such experience 😊 What he says is true. So please guys have proper communication when you are in a long distance relationship.Try to convey important matters and feelings through calls. ❤️
Very true. Text messages have limitations to convey our emotions
Right 💔
😊
😑💔
Sathyam😊
that അവസ്ഥ അതിലൂടെ കടന്ന് പോയവർക്ക് തിരിച്ചറിയാൻ കഴിയും 🥲
ശ്രീകലയുടെ സ്വാഭാവികമായ അഭിനയം തകർത്തു !
കുട്ടിസ്റ്റോറീസിന്റെ നോട്ടിഫിക്കേഷൻ വന്നാൽ പിന്നെ കണ്ടീലേൽ ഒരു സമാധാനം ഉണ്ടാവില്ല 😌
പ്രണയം ഇങ്ങനെയൊക്കെ ആണ്..ലാസ്റ്റ് അമ്മയുടെ ഡയലോഗ് പൊളിച്ചു..
As usual kutti stories polichu 💥💥... and it was heart touching 😢... JUST LOVED IT 💖💖
Text msg inte karym satym aanu opposite Ulla aalde mood enthannu msnasilakan pattathond maatrm brkup aaya relationship und🙂
Athe🥺
Athinokke break up aavuka aanenkil athu nilanilkkendathalla. Athrayk genuine aanenkil athinu vendi randu perum fight cheythene
Reality stories💯💯...tnx kutti stories for such an amazing contents
ലുലു മാളിൽ സുഭാഷ് മോനുണ്ട് എന്റെ പൊന്നോ ചിരിച്ച് ഒരു വഴി ആയി 🤣
climax sooper...mood change it brought was really soothing...sooper script...
Distance relationship needs proper communication .He says exactly true.Avoid text messages 👍👍🥰🥰
Kutti stories ലെ എല്ലാ short films ഉം അടിപൊളി ആണ് 👌👌👌
നിങ്ങൾക് എവിടുന്ന് കിട്ടുന്നു ഇതുപോലത്തെ ക്യൂട്ട് സബ്ജെക്ട് ❤️❤️❤️ സൂപ്പർ
ചെക്കൻ പൊളി നാച്ചുറൽ ആക്ടിങ് ആണലോ.....❤
അമരത്തിലേ അശോകന്നെ പോലെ മുടി മുമ്പിലേക്കു വളച്ചിട്ടേക്കുന്ന amma ആണെന്റെ hero (-ine)😂🌹
സത്യത്തിൽ ഓരോ Episode ഹൃദയത്തിൽ തട്ടുന്നുണ്ട് ❤ ❤❤
അതെന്താ ബനിയനെ കുറിച്ചാണോ എല്ലാ എപ്പിസോഡും😌😌
😂😂
@@shuhaibkasaragodofficial inde ponndavde theer saanm 😂😂
@@railfankerala 😉😉
ആ അമ്മയുടെ scene and dialog's പൊളിച്ചു..... അവർക്കാണ് ⭐️⭐️⭐️⭐️⭐️
*Long Distance Relationship* sucks.. it hurts more..but still in connected by heart to heart. 🔥
We don't know the value of the movement until it's became a memory 🍂
Amma polichu 🔥well prepared ayirunnu
Great concept and well presented... Hats off to Shiyona and other actors too... 👏🏽👏🏽👏🏽👏🏽
Especially
This story as an amazing
No words powliii💖
❤💖❤
ഇവൻ ആണ് നടൻ 🔥🔥
Ammayude avasanathe dialogue👍🏼👍🏼
Nice. Never expected this type of climax
കണ്ടൂട്ടോ - അടിപൊളി - ആശംസകൾ
Long distance relationship sucks athoke chummatheya understanding indel engne vene munnot kondova🥴nyz story theme with a happy ending Kudos to the team💥❤️
പലർക്കും ഇടയിൽ ഉണ്ടാവുന്ന പ്രശ്നം തുറന്നു കാണിച്ചു തന്ന ഒരു ഷോർട് ഫിലിം
Ee channel pwolii aanu❣️❣️❣️❣️
This is what happened in my life but never have an happy end like this.. what we lost is lost…past is past….
കോഫിഷോപ്പിലെ വിനീത് മോൻ പോയാൽ ലുലു മാളിലെ സുഭാഷ് മോൻ... അത്രേയുള്ളൂ😂😂
Loved this!!!❤️❤️
Ending pwoli😅
Serious.... story.. comedy route... superb 👌
എനിക്കും ഉണ്ടായിരുന്നു ഒരു റിലേഷൻ. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ്. അവിടുത്തെ ഒരു ലോട്ടറി കടയിലെ അവരുടെ മോളാ. രണ്ട് വർഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ...
പക്ഷെ ആദ്യത്തെ ഒരു വർഷം ഞങ്ങൾ തമ്മിൽ കാണാറുണ്ടായിരുന്നു.
പിന്നെ ഞാൻ എറണാകുളത്ത് നിന്ന് എൻ്റെ നാടായ കാസറഗോഡ് പോയി. പിന്നെ കൊറോണ വന്നു എല്ലായിടത്തും lockdown ആയി. വീട്ടിൽ തന്നെ ബാക്കിയായി. അത്കഴിഞ്ഞ് കുറച്ച് നാൾ നാട്ടിൽ തന്നെ ജോലി പോവാൻ തുടങ്ങി. പിന്നെ കുറേ കാലം ജോലി ഇല്ലാണ്ട് വീട്ടിലിരിപ്പായി. അപ്പോഴൊക്കെ ഞാനും അവളും ഓരോ ചെറിയ ചെറിയ കുഴപ്പങ്ങൾ ഉണ്ടാവാറുണ്ടാവാറുണ്ടായിരുന്നു. അങ്ങനെ ഞാൻ വിഷമിച്ചിരിക്കുന്ന സമയത്തൊക്കെ കൂട്ടുകാർ പറയുമായിരുന്നു, നീയൊന്ന് അവളെ പോയി കാണ് അല്ലെങ്കിൽ നിങ്ങൾ തമ്മിൽ തെറ്റിപ്പോവും എന്ന്.
എനിക്ക് ആസമയത്ത് വേറെ ഫാമിലി പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
ആ സമയത്ത് പെങ്ങളുടെ കല്യാണവും തീരുമാനിച്ചു. വീട്ടിലെ മൂത്ത മകനായത് കൊണ്ടും കല്യാണപ്പെണ്ണിൻ്റെ ചേട്ടൻ ആയത് കൊണ്ടും. സിനിമാഭിനയം എന്ന് പറഞ്ഞു നടന്ന് മരിയാദക്ക് ജോലി ഇല്ല കയിൽ അഞ്ച് പൈസ ഇല്ല ഇതൊക്കെ കൊണ്ട് വീട്ടുകാരും, അയൽക്കാരും, അമ്മാവന്മാരും ബാക്കി കുടുംബക്കാരും നാട്ടുകാരും എല്ലാവരുടെ പുച്ഛവും, പിന്നെ എൻ്റെ പുന്നാര പെങ്ങളുടെ മുഖം കാണുമ്പോഴുള്ള വിഷമവും എല്ലാം കൊണ്ടും എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നിയ സമയത്ത്. എനിയ്ക്ക് അവളുമായിട്ടുള്ള പ്രശ്നങ്ങൾ കൂടി handle ചെയ്യാൻ പറ്റാതായി വന്നു. ഞങ്ങളുടെ പ്രശ്നങ്ങൾ വലുതാവാൻ തുടങ്ങി. ആദ്യം മുതലേയുള്ള എല്ലാ പ്രശ്നങ്ങളും ആ സമയത്ത് എവിടെന്നില്ലാതെ പൊങ്ങി വന്നു വലിയ വഴക്കായി. കൂടുതലും എൻ്റെ തെറ്റ് തന്നെയായിരുന്നു. എനിക്ക് ഈ പ്രശ്നങ്ങളുടെയൊക്കെ ഇടയിൽ ദേഷ്യം കൺട്രോൾ ചെയ്യാനോ ഒന്നിനും പറ്റാത്ത അവസ്ഥ. രണ്ടു മൂന്ന് തവണ breakup പറഞ്ഞ് പോയി അവളും ഞാനും. രണ്ടു ദിവസം കഴിയുമ്പോ വീണ്ടും ഒന്നാവും. പക്ഷെ എന്തെങ്കിലും പ്രശ്നങ്ങളൊക്കെ എവിടെന്നെങ്കിലുമൊക്കെ വന്ന് അന്ന് തന്നെ ദേശ്യത്തിലാവുകയും തെറ്റി പോവുകയും ചെയ്യും. പെങ്ങളുടെ കല്യാണം അടുക്കുന്തോറും ഞാൻ മാനസികമായി വല്ലാതെ തളർന്നു പോവുന്ന സ്ഥിതിയിലേക്ക് മാറി. ലെച്ചുവിൻ്റെ മനസ്സ് മനസ്സിലാക്കാനോ ഒന്നിനും കഴിയാത്ത അവസ്ഥ അതിനിടക്ക് എപ്പഴോ ഞാൻ അവളെ avoid ചെയ്യാനും തുടങ്ങി. എനിക്ക് കൂടുതൽ സഹിക്കാൻ കഴിയാതായപ്പോൾ ഞാൻ കുറേ നാൾ ബ്ലോക്കും ചെയ്തു. (അല്ലെങ്കിൽ ഞാൻ മരിച്ചു പോവുമായിരുന്നു) എൻ്റെ പെട്ടെന്നുള്ള മാറ്റം അത് അവൾക് സഹിക്കാൻ പറ്റിയിട്ടുണ്ടാവില്ല😢. പിന്നെ ഇടക്ക് ഞാൻ തുറന്ന് നോക്കിയപ്പോൾ അവളും ബ്ലോക്ക് ചെയ്തിട്ടുണ്ട് വിളിച്ചിട്ട് എടുത്തില്ല. ഞാൻ കരുതി ഇനി പെങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് കുറച്ച് സമാധാനം ആവുമ്പോൾ വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞ് സോറി പറഞ്ഞ് എപ്പഴത്തെയും പോലെ ശരിയാവുമെന്ന്. പക്ഷെ അത് അവൾ സഹിക്കാവുന്നതിലും അപ്പുറം ആയിട്ട് പോയതാണെന്ന് ഞാനറിഞ്ഞത് പിന്നെയാണ്. പിന്നെ തിരിച്ചു വിളിച്ചില്ല എടുത്തില്ല മെസ്സേജ് അയച്ചില്ല ഒന്നും ഇല്ല എല്ലാം കഴിഞ്ഞിരുന്നു...
ഒരുപക്ഷേ ഞാനിന്ന് ഇടക്ക് ചിന്തിക്കും ഞാൻ എറണാകുളത്ത് നിന്ന് നാട്ടിലേക്ക് വരാതെ നിന്നിരുന്നെങ്കിൽ ഒരുപക്ഷേ ഈ പ്രശ്നങ്ങളൊന്നും ഉണ്ടാവില്ലായിരുന്നു എന്ന് 😢.
Long distance relationship മുന്നോട്ട് കൊണ്ട് പോവുക എന്ന് പറയുന്നത് ഭയങ്കര ബുദ്ധിമുട്ട് തന്നെയാണ്.
aval evide poyi
@@risfana3332 break-up aayi. Ipoo vere affair und. Enikk ariyunna friend aayirunna payyan aayitt.
കാലം ഇതിലൂടെ സ്പന്ദിക്കുന്നു.മനോഹരമായി
ഇതെന്നെ ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് 😂🤣👍
Your Team Doing Exellent Job✨️
Adipoli kidilan storyline 🥰🥰🥰💜💜
ഈ പുള്ളി എന്തൊരു ആക്ടിങ് ആണ്. 🔥
മൂന്നു പേരും നന്നായി അഭിനയിച്ചു 🥰🥰
Thanks , oru idea set ayee⚡⚡
For the first time... eyes are filled after watching a short film. Great work❤💙
Merry christmas part 2 venam❤️
Aaashaaane ethhh Kidukkkm vere level sanamm ttaa
What to say . This is the phase I am going through now. Me and my boyfriend is having a long distance relationship so there is no that much msges. We usually don't call that much . But nowadays he have a lot of job stress. I can understand that , but we need to talk right .
സൂപ്പർ 🥰🥰🥰🥰... പുള്ളിക്കാരൻ അടിപൊളിയാണ് 🥰🥰🥰ജയ ജയ ജയ ജയഹേ ൽ ഉണ്ട് 😍😍
എന്തോ ഇഷ്ട്ടം ആണ് kutti stories
Simply super.. 😜
Ee avastha indayavark serikum kollum😂 alelum Feelings vechula shortfilms nu nalla reach aayirikum
ലുലുമാളിൽ നമ്മുടെ സുഭാഷ് മോൻ ഉണ്ട് 😄😄😄😄
Well Done Naveena😍
Evidunnu kittunnedey ijjathi items...
Ellam oru variety 💞🖤💫💫
ശബ്ദം നിലയ്ക്കുമ്പോൾ കണ്ണുകൾ കഥ പറയും🥺❤
Long distance relationship.ippo njn anubhavichondirikkunn😔😔
Short nd beautiful as usual 🥰
Prenayamanu contant egilum.. Ammayude sneham vere onnu thanjeya.. Ni ente LULU mallilek vitto, avide nammude subhash monund... Amma super aa 🤩🤩❤❤
എന്ന നീ നേരെ ലുലു മാളിലേക്ക് വിട്ടോ. അവിടെ നമ്മുടെ സുഭാഷ് മോനുണ്ട് 🤣🤣🤣🤣🤣🤣🤣
എവിടൊക്കെയോ എന്റെ കഥ ഉണ്ട് മാഷേ ❤😍
By the by.. പോവുന്ന വഴിക്ക് സുഭാഷ് മോൻ്റെ lover ne ഒപ്പം കൂട്ടാൻ മറക്കണ്ട.. 😉😊
Amma and vineeth mon acting superayittud...
Content quality ❤👌🏻🔥
Reel kand vannavar undo
Text messages aa oru karyam👌🏻👌🏻 anu mothathil ethum adipoly ayitund❤️
അമ്മ പൊളി വിനീത് മോൻ സുഭാഷ് മോൻ 😂😂
under standing is the base of relationships
Amazing performance@Naveena🤗😘
അടിപൊളി ❣️സംസാരം കൊള്ളാം.. നല്ല സ്റ്റോറി
Amma rocks ..........Subhash mon😂
സംഗതിയൊക്കെ ഇഷ്ടായി. പക്ഷേ ഞാൻ അമ്മേടെ ഫാൻ ആയി. 😍😍😍
#അവിടെനമ്മടെസുഭാഷ്മോനുണ്ട്
😌🤣🤣🤣😜
As always, anand manmadan scored in this one too...
Eapolethheyum pole poli ❤️🥰👌🏻
ഇവർ രണ്ടു പേരും ബൈക്കിൽ കോഫി ഷോപ്പിലേക്കു വരുന്നത്... വിനീത് മോൻ നേരത്തെ കണ്ടായിരുന്നു...😄
😂
Twist twist 😂😂😂
🤣🤣
😂
😂
ഇഷ്ടപ്പെട്ടു 😍
So Good⚡️I loved It👶🏻
കൂട്ടുകാരിയും കൂട്ടുകാരിയുടെ അമ്മയും ഒരേ പൊളി... 👌👌👌
Idh ende ippathe situation aayit nalla bandham und.. Pranayathil athmarthada kudiyalum koranjalum prashnam aan ..
Sheryaaado
Nee Nere lulu mall vitto"😂😂😂pwoliyee
Subhash mone 🤣🤣🤣dialogue kalakki
Awesome short film 🎥 brilliant 🎥 👏
വിനീത് മോൻ പോയാ സുഭാഷ് മോൻ... അതും പോയാ... 🤣🤣🤣🤣
Content, presentation എല്ലാം കൊള്ളാം.എനിക്ക് അമ്മയെ ആണ് ഇഷ്ടമായത്....."എന്നാ നീ നേരെ ലുലു മാളിലേക്ക് വിട്ടോ അവിടെ സുഭാഷ് മോനുണ്ട്."😃
Nice concept 👍..well done
അമ്മ അവസാനം പൊളിച്ചു 🤣🤣🤣