സർക്കാരിന്റെ കീഴിൽ ഉള്ള ചെത്തു തൊഴിലാളികൾക്ക് എല്ലാ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. Pf esi ബോണസ് ഇൻഷുറൻസു എല്ലാം. പിന്നെ ചിറ്റൂർ ചെത്തുന്നത് സ്വന്തം റിസ്കിൽ ആണ് സ്വന്തം ആയി ഇൻഷുറൻസ് എടുത്തിട്ട ആണ് ചെത്തുന്നത് അത് സർക്കാരിന്റെ കീഴിൽ അല്ല. ചെത്തു തൊഴിലാളികളോട് നല്ലോണം അന്ന്വേഷിച്ചിട് ഇതു പോലെ കമന്റ് ഇടുക 🙏🙏🙏
@@yathrikan4270 അങ്ങനെ എല്ലാ കാര്യങ്ങളും ശരിയാക്കുന്ന ഒരു ഗവണ്മെന്റ് താങ്കൾ കാണിച്ചു തന്നാൽ വളരെ ഉപകാരം ആയിരിക്കും. ഇവിടെ കേന്ദ്രം ഭരിക്കുന്നവർ പെട്രോൾ 50 ഡീസൽ 50 ഗ്യാസ് 300. എന്നിട്ട് ലോകത്തിലെ ഇല്ലാത്ത വില കൊടുത്തു ഇത് വങ്ങേണ്ടേ അവസ്ഥ എത്തിയില്ലേ.
ജീവൻ പണയം വെച്ച് ജീവിക്കാൻ സ്വന്തം നാട് ഉപേക്ഷിച്ച് വന്നിട്ട്, വെറും തുച്ഛമായ വേതനം, ഇൻഷുറൻസ് പോലെ എന്തേലും സർക്കാര് ഇടപെട്ട് ചെയ്ത് കൊടുക്കണം കഷ്ടമാണ്
ഞാൻ ഒരു സാധാരണ തെങ്ങുകയറ്റത്തൊഴിലാളി ആണ് അദ്ദേഹം പറഞ്ഞതിൽ 100% സത്യം ഉണ്ട് തെങ്ങുകയറാൻ ആയാലും കള്ള് ചെത്താൻ ആയാലും സുരക്ഷിതത്വം കുറഞ്ഞ പണിയാണ് , സർക്കാർ ഉദ്യോഗസ്ഥ മേഖലയിൽനിന്ന് ആനുകൂല്യങ്ങളും മറ്റോ ഇല്ല , തെങ്ങിന്റെ മുകളിൽ നിന്ന് വീണാൽ ഒന്നെങ്കിൽ ജീവച്ഛവം അല്ലെങ്കിൽ ലക്ഷങ്ങളുടെ കടബാധ്യത രണ്ടും തൊഴിലാളിക്ക് തന്നെ , ഓരോ തദ്ദേശസ്ഥാപനങ്ങളും ആ പഞ്ചായത്തിലെ തെങ്ങുകയറ്റ ചെത്തുതൊഴിലാളി കാർഡ് കൊടുക്കുകയും അവർക്ക് ഇൻഷുറൻസ് ചെയ്തു കൊടുക്കുകയും ചെയ്യുക എന്നത് മാന്യമായ ഒരു ആവശ്യമാണ്
ആഹാ മുതലാളി കൊള്ളാല്ലോ, ഈ കണ്ട ലാഭം മുഴുവൻ ഉണ്ടാക്കി എടുത്തിട്ട് സർക്കാർ എന്തെങ്കിലും ചെയ്ത് കൊടുക്കണമെന്നോ🤦🤦 സർക്കാർ അവർക്ക് വേണ്ട പരിരക്ഷ നൽകണം പക്ഷെ അതുപോലെ തന്നെ ഈ തോട്ടം ഉടമകളും അവർക്ക് എന്തെങ്കിലും അപകടമോ മറ്റോ സംഭവിച്ചാൽ പൂർണ്ണ ഉത്തരവാതിത്വം ഏറ്റെടുക്കാൻ തയ്യാറാകണം. ഈ പാവങ്ങളുടെ വിയർപ്പ് കൊണ്ടാണ് മുതലാളി ആയതെന്നും അതുകൊണ്ടാണ് മൂന്ന് നേരവും വയർ നിറച്ച് ഭക്ഷണം കഴിക്കുന്നതെന്നും ഓർമ്മ വേണം..
@@deepma2008 സുഹൃത്തേ എന്റെ വല്യപ്പൻ തെങ്ങും പനയും ചെത്തിക്കൊണ്ടിരുന്ന ആളാണ്, രാവിലെ സ്കൂളിൽ പോകുന്നതിന് മുമ്പ് വല്യപ്പൻ എടുക്കുന്ന കള്ള് വീട്ടിൽ കൊണ്ട് വെച്ചിട്ടാണ് സ്കൂളിൽ പോകുന്നത്. വല്യപ്പന് ഒരു ലിറ്ററിന് 10 രൂപയും 15 രൂപയും കിട്ടും, ഷാപ്പിൽ കൊടുക്കുന്നത് 50 രൂപയ്ക്കും 60 രൂപയ്ക്കും, ഇത് വർഷങ്ങൾ മുമ്പുള്ള കാര്യമാണ്. ഇതിൽ നിന്നും മനസ്സിലാകുമല്ലോ എത്ര കിട്ടുമെന്ന്🙌🙌
@@deepma2008 ആ ഇടനിലക്കാരായ മുതലാളിമാരുടെ കാര്യമാണ് ഞാനും പറഞ്ഞത്. തൊഴിലാളി ആരുടെ കീഴിൽ പണിയെടുക്കുന്നുവോ അവർ മുതലാളിമാരാണ്. അവരാണ് ഇവർക്ക് വേണ്ടുന്ന കാര്യങ്ങൾ ചെയ്ത് കൊടുക്കേണ്ടത്.
സർക്കാർ . പറയുന്നതുപോലെയാണ് .താൻ ഒക്കെ ജീവിക്കുന്നത് .എന്തെങ്കിലും പറഞ്ഞു ഉണ്ടാക്കല്ലേ ..അവരവരുടെ പണിയുടെ എളുപ്പത്തിന് സർക്കാരിനെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം.അവരത് ചെയ്യുന്നത് കൊണ്ടല്ലേ ഇങ്ങനെ .ഇന്നൊരു സാധാ തെങ്ങു കയറുന്ന ആൾക്ക് മിനിമം വേദനം 50.ഒന്നു കണക്കുകൂട്ടി നോക്കൂ.എത്ര ഇൻഷുറൻസ്. അവർ എന്ത് കെണ്ട് . ചുരിങ്ങിയ ചിലവ്.വരുന്ന സേഫ്റ്റി ബെൽറ്റ് വാങ്ങാത്തത് .അവരുടെ ജീവന് . അവർക്ക് തന്നെ. വിലയില്ല.. സജി - ഇത് ഒരു . തമിഴ് നാട്ടിൽഇൻഷുറൻസ് കമ്പനി ഇല്ലേ .അവിടെ സർക്കാർ ഇല്ലേ . 🙄🙄
സഹോദര സ്വന്തം നാട്ടിൽ ചെത്ത് തൊഴിലാളികൾ ഉണ്ടെങ്കിൽ ഒന്ന് അന്ന്വേഷിക്കു സർക്കാർ സഹായം ഉണ്ടോ ഇല്ലയോ എന്ന് അല്ലാതെ വെറുതെ ഒരു കമന്റ് എന്തിനു ഇവിടെ എന്റെ സുഹൃത്തുക്കള് ഈ തൊഴിൽ ചെയുന്നുണ്ട് നല്ല സപ്പോർട്ട് ആണ് ഗവണ്മെന്റ്. എല്ലാ ആനുകൂല്യങ്ങൾ ഉണ്ട്.
ഞാൻ ആദ്യം ഈ വീഡിയോ കണ്ടു എനിക്കു ഒത്തിരി അധികം അറിവും പ്രചോദനവും ഈ വീഡിയോ നൽകി, അതിനുശേഷം ഞാൻ എൻറെ സുഹൃത്തുക്കളെയും ഈ വീഡിയോ ഷെയർ ചെയ്തു കാണിച്ചു അവർക്കും ഒത്തിരി അറിവും പ്രചോദനവും ഇതിൽ നിന്നും കിട്ടി, പിന്നീട് ഞാൻ ഒരു പ്രൊജക്ടർ വാടകയ്ക്കെടുത്തു എൻറെ നാട്ടുകാരെ മുഴുവൻ കാണിച്ചു, അവർക്കെല്ലാം ഒത്തിരി അറിവും, പ്രചോദനവും ഈ വീഡിയോ നിന്നും ലഭിച്ചു. വളരെ നന്ദി ഉപകാരം....
ഓരോരോ തൊഴിലിന്റെ മാറ്റം നമ്മൾ മനുഷ്യൻ മനസ്സിലാക്കണം. ഒരായുസ്സുമുഴുവൻ ഇവൻ ഈ തൊഴിലുമായിട്ടു മുന്നോട്ടു പോകവേ ഇന്നും അവൻ സർക്കാരിനോട് കേഴുകയാണ്. ഇതു ഒരു സിനിമക്ക് വേണ്ടിയ ഒരു ഷൂട്ട് ആണെങ്കിൽ എത്രകോടി രൂപ പ്രതിഫലം വാങ്ങും ആ നായകൻ, പ്രോട്ടെക്ഷൻ വേറെയും. ഇങ്ങനെ അദ്ധ്വാനിച്ചുണ്ടാക്കിയ പൈസയാണ് താര രാജാക്കന്മാരായ പൊട്ടൻ കുണാപ്പന്മാർക്കു ഇവറ്റകൾ കൊണ്ടു കൊടുക്കുന്നത്?. യെന്നു നന്നാവും ഈ നാട്?.
വീടിനടുത്ത് ഒരു ചേട്ടൻ ഇത് പോലെ അപകടത്തിൽപെട്ട് മരിക്കയുണ്ടായി, കയറിന് പകരം കമ്പ് ആയിരുന്നു കുറുകെ വച്ചിരുന്നത് അതോടിഞ്ഞ് ആണ് ദാരുണാന്ത്യം സംഭവിച്ചത് 😞
ക്ഷേമനിധിയുണ്ട് ഇൻഷുറൻസ് ഉണ്ട് അത് ചെയ്യേണ്ടത് അതുമായി ബന്ധപ്പെട്ട നിൽക്കുന്ന സംഘടനകൾ ആണ് ചെത്തു തൊഴിലാളി യൂണിയൻ ഉണ്ട് കള്ള തൊഴിലാളി യൂണിയനിൽ അംഗത്വമെടുത്ത് അതിൽ തുടരുന്നവർക്ക് ആ യൂണിയൻ വഴി ഈ പറഞ്ഞ കാര്യങ്ങളെല്ലാം നടത്തി കൊടുക്കുന്നുണ്ട്
ആ കെട്ടി യിരി ക്കുന്ന കയർ തീരെ നില വാ രം ഇല്ലാത്ത കയർ ആ ണ്.മുകളിൽ കെട്ടിയിരി ക്കുന്ന കയറു മായി ഒരു സേഫ്റ്റി ബെ ൽ റ്റ് അ ര യിൽ കെട്ടി കൊളു ത്തി യിട്ടാൽ വീണാ ലും താഴെ വീഴാതെ ജീവൻ രക്ഷി ക്കാൻ കഴിയും.അതുപോലെ തെങ്ങിൽ കെട്ടിവച്ചിരി ക്കുന്നു തൊണ്ടു, കയർ എന്നിവ പഴക്കം ചെന്നത് മാറ്റണം.ഇൻഷുറൻസ് തീർച്ച യായും വേണം. അതിനു ഗവണ്മെന്റ് തയ്യാറാ വ ണം. കരയുന്ന കുഞ്ഞിനെ പാല് പെട്ടെന്ന് കിട്ടുകയുള്ളു.
1 തെങ്ങിൽ നിന്നും താഴെ ഇറങ്ങിയിട്ടു അടുത്ത തെങ്ങിൽ കയറുമ്പോൾ അത്രയും കൂടി എനർജി നഷ്ട്ടം ആകും. പിന്നെ സമയ നഷ്ട്ടവും ഉണ്ടാകും..പക്ഷെ ഈ ഐഡിയ കിടിലൻ ആണ്👌👌👌👌. Take care Broo👍👍👍
വളരെ കഷ്ടം....ഇതൊക്കെ വച്ചു നോക്കുമ്പോഴാ നമ്മുടെ ജോലി ഒക്കെ എന്തു എളുപ്പം .......ഒരു safety belt ആളുടെ ബോഡിയിലും ആ കയറിലും hang ചെയ്താൽ ഒരു പരിധി വരെ അപകടം കുറയ്ക്കാം....plsssss
കേരളത്തിൽ ക്ഷേമനിധി ബോഡിൽ അംഗമായ തൊഴിലാളിക്ക് ക്ഷേമനിധി ബോർഡും കോൺട്രാക്ടറും ഇൻഷുറൻസ് ഏർപ്പെടുത്തിയിട്ടുണ്ട് 'പിന്നെ എവിടെ നിന്നോ വന്ന് എന്തൊക്കെയോ ചെയ്യുന്നവരെ സർക്കാർ സംരക്ഷിക്കണമെന്ന് പറയുന്നത് വിഢിത്തമാണ് ഇതിയാൻ ചെത്തുന്നത് 25 ൽ അധികം തെങ്ങാണ് എക്സൈസ് വകുപ്പ് ഒരു തൊഴിലാളിക്ക് ഇത്രയും തെങ്ങിന് നമ്പർ നൽകാറില്ല അപ്പോൾ ഇത് നിയമ വിരുദ്ധമായ കാര്യമല്ലെ
ഇവിടെ ശമ്പളം കൃത്യമായി കൊടുക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുവാൻ ഉള്ള ഉത്തരവാദിത്വം കുറഞ്ഞപക്ഷം പഞ്ചായത്ത് മെമ്പർ എങ്കിലും ഏറ്റെടുക്കണം. ജീവൻ പണയം വെച്ചുള്ള പണികളാണ്.
@@MohanRaj-cp8mt പൂളുവർ ഏത് സമുദായത്തിൽ പെട്ടവരാണ് 🤔മദ്യഹാരർ :നാടാന്മാർ തമിഴ്നാട്ടിലെ പന ചെത്തുകാർ ആണ്. ചാന്നാന്മാർ എന്നും പേരുണ്ട്.തെങ്ങ്ചെത്തുകാർ (മദ്യഹാര )ഉൾപ്പെട്ടതു/ജാതി അടയാളം ആയതുകൊണ്ട് ഈഴവ പ്രമാണിയ്ക്ക് ചാന്ദാർ സ്ഥാനം രാജാകീയമായി കിട്ടുമായിരുന്നു (മണിച്ചിത്രത്താഴിലെ ഫാമിലിയുടെ കഥ ). നേപ്പാളിലെ മാഥേസ്സിയാദവർ വരെ കള്ള് ചെത്ത് തൊഴിലാക്കിയവർ ഉണ്ട്. ഇങ്ങനെ കയർകെട്ടുന്ന രീതി കേരളത്തിൽ ഇല്ലാത്തതും ശ്രീലങ്കയിൽ ഉള്ളതുമായതുകൊണ്ട് അവിടുത്തെ ചെത്തുകാരായിരിക്കില്ല ഈഴവ /തീയ്യർ എന്ന് S. K. പൊറ്റക്കാട് ബാലിദ്വീപ് എന്ന കൃതിയിൽ പരാമർശിച്ചിട്ടുണ്ട്.ഇൻഡോനേഷ്യയിലെ കള്ള് ചെത്താണ് കേരളത്തിന്റേതുമായി സാമ്യമുള്ളത് എന്നും. 👍🙏🏻🙏🏻🙏🏻
സുരേഷ് കുമാർ, തൊഴിലാളി യൂണിയൻ ഒക്കെ കേരളത്തിൽ ഉണ്ട് ആ ചരിത്രം ഒക്കെ ഒന്ന് പഠിക്ക്, അപ്പൊ അറിയാം, കേട്ടോ, പിന്നെ ചെത്ത് തൊഴിലാളി യൂണിയൻ എന്നൊരു സംഭവം ഉണ്ട്, തമിഴ് നാട്ടിൽ ഉള്ളവർക്ക് എങ്ങനെ മെമ്പർ ഷിപ്പ് കേരളത്തിൽ കൊടുക്കും, ആദ്യം കേരളത്തിലെ ട്രേഡ് യൂണിയൻ എന്താണെന്ന് പഠിക്ക്..
വാക്കുകളിൽ മാത്രം പിന്തുണ നൽകുന്ന ഒരു നാട് ഉണ്ടേൽ അത് നമ്മുടെയാണ്.....പ്രാബല്യത്തിൽ വരില്ല എന്നു മാത്രം
Seriyanu
സർക്കാരിന്റെ കീഴിൽ ഉള്ള ചെത്തു തൊഴിലാളികൾക്ക് എല്ലാ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. Pf esi ബോണസ് ഇൻഷുറൻസു എല്ലാം. പിന്നെ ചിറ്റൂർ ചെത്തുന്നത് സ്വന്തം റിസ്കിൽ ആണ് സ്വന്തം ആയി ഇൻഷുറൻസ് എടുത്തിട്ട ആണ് ചെത്തുന്നത് അത് സർക്കാരിന്റെ കീഴിൽ അല്ല. ചെത്തു തൊഴിലാളികളോട് നല്ലോണം അന്ന്വേഷിച്ചിട് ഇതു പോലെ കമന്റ് ഇടുക 🙏🙏🙏
@@ambarishambu7701 ബാക്കി കാര്യങ്ങൾ എല്ലാം കൃത്യമാണോ
@@yathrikan4270 അങ്ങനെ എല്ലാ കാര്യങ്ങളും ശരിയാക്കുന്ന ഒരു ഗവണ്മെന്റ് താങ്കൾ കാണിച്ചു തന്നാൽ വളരെ ഉപകാരം ആയിരിക്കും. ഇവിടെ കേന്ദ്രം ഭരിക്കുന്നവർ പെട്രോൾ 50 ഡീസൽ 50 ഗ്യാസ് 300. എന്നിട്ട് ലോകത്തിലെ ഇല്ലാത്ത വില കൊടുത്തു ഇത് വങ്ങേണ്ടേ അവസ്ഥ എത്തിയില്ലേ.
@@ambarishambu7701 കട്ടു തിന്നുന്ന സർക്കാരിനെ കാണിച്ചു തരാം എന്താ വേണോ
ജീവൻ പണയം വെച്ച് ജീവിക്കാൻ സ്വന്തം നാട് ഉപേക്ഷിച്ച് വന്നിട്ട്, വെറും തുച്ഛമായ വേതനം, ഇൻഷുറൻസ് പോലെ എന്തേലും സർക്കാര് ഇടപെട്ട് ചെയ്ത് കൊടുക്കണം കഷ്ടമാണ്
ഏത് kitex നെ ഓടിച്ച സർക്കാരോ നന്നായിണ്ട്
@@sreelalik309 അതും ശരിയ🥺
@@sreelalik309 കേരളത്തിൽ കള്ളു ചെത്ത് തൊഴിലാളികൾക്ക് പെൻഷനും ക്ഷേമ നിധിയും ഉണ്ട്.
Correct
@@B45i അതു എല്ലാ മേഖലയിലും ഉണ്ടല്ലോ തുച്ഛമായ തുക അല്ലേ കിട്ടു
ഹൊ!!😮 ശ്വാസം മുട്ടിപ്പോയി,, അങ്ങേര് സേഫ്റ്റി പോലും നോക്കാതെ കയറുന്നത് പാവങ്ങൾക്ക് ജീവിക്കാൻ വേണ്ടിയല്ലേ
കയറിൽ കൂടി ഉള്ള യാത്ര അപകടം ആണ്...(എങ്കിലും ആ ഐഡിയ സൂപ്പർ ആണ്👌👌)1 തെങ്ങിൽ കയറിയാൽ പിന്നെ 25 തെങ്ങു തീർത്തു താഴെ ഇറങ്ങും ഹോ👌👌.
ഞാൻ ഒരു സാധാരണ തെങ്ങുകയറ്റത്തൊഴിലാളി ആണ് അദ്ദേഹം പറഞ്ഞതിൽ 100% സത്യം ഉണ്ട് തെങ്ങുകയറാൻ ആയാലും കള്ള് ചെത്താൻ ആയാലും സുരക്ഷിതത്വം കുറഞ്ഞ പണിയാണ് , സർക്കാർ ഉദ്യോഗസ്ഥ മേഖലയിൽനിന്ന് ആനുകൂല്യങ്ങളും മറ്റോ ഇല്ല , തെങ്ങിന്റെ മുകളിൽ നിന്ന് വീണാൽ ഒന്നെങ്കിൽ ജീവച്ഛവം അല്ലെങ്കിൽ ലക്ഷങ്ങളുടെ കടബാധ്യത രണ്ടും തൊഴിലാളിക്ക് തന്നെ , ഓരോ തദ്ദേശസ്ഥാപനങ്ങളും ആ പഞ്ചായത്തിലെ തെങ്ങുകയറ്റ ചെത്തുതൊഴിലാളി കാർഡ് കൊടുക്കുകയും അവർക്ക് ഇൻഷുറൻസ് ചെയ്തു കൊടുക്കുകയും ചെയ്യുക എന്നത് മാന്യമായ ഒരു ആവശ്യമാണ്
Thozhilali...inn chethan pooyarunnno..... 🙄🙄🙄🙄🙄
Thengil കയറിയുള്ള ചെത്തൽ illa onlycommentbox
ഇവരെ തീർച്ചയായും ഇൻഷുറൻസ് ചെയ്യണം അതിന്റ ചിലവ് സർക്കാരും മുതലാളിമാരും ചെയ്യണം
ആഹാ മുതലാളി കൊള്ളാല്ലോ, ഈ കണ്ട ലാഭം മുഴുവൻ ഉണ്ടാക്കി എടുത്തിട്ട് സർക്കാർ എന്തെങ്കിലും ചെയ്ത് കൊടുക്കണമെന്നോ🤦🤦 സർക്കാർ അവർക്ക് വേണ്ട പരിരക്ഷ നൽകണം പക്ഷെ അതുപോലെ തന്നെ ഈ തോട്ടം ഉടമകളും അവർക്ക് എന്തെങ്കിലും അപകടമോ മറ്റോ സംഭവിച്ചാൽ പൂർണ്ണ ഉത്തരവാതിത്വം ഏറ്റെടുക്കാൻ തയ്യാറാകണം. ഈ പാവങ്ങളുടെ വിയർപ്പ് കൊണ്ടാണ് മുതലാളി ആയതെന്നും അതുകൊണ്ടാണ് മൂന്ന് നേരവും വയർ നിറച്ച് ഭക്ഷണം കഴിക്കുന്നതെന്നും ഓർമ്മ വേണം..
മമ്മൂട്ടി
Enikkariyaunnidatholam thottam udamayalla , marichu ithu chethaneduthavarkkanu labham..thengonninu fixed amount aanu udamakku kittuka.
@@deepma2008 സുഹൃത്തേ എന്റെ വല്യപ്പൻ തെങ്ങും പനയും ചെത്തിക്കൊണ്ടിരുന്ന ആളാണ്, രാവിലെ സ്കൂളിൽ പോകുന്നതിന് മുമ്പ് വല്യപ്പൻ എടുക്കുന്ന കള്ള് വീട്ടിൽ കൊണ്ട് വെച്ചിട്ടാണ് സ്കൂളിൽ പോകുന്നത്. വല്യപ്പന് ഒരു ലിറ്ററിന് 10 രൂപയും 15 രൂപയും കിട്ടും, ഷാപ്പിൽ കൊടുക്കുന്നത് 50 രൂപയ്ക്കും 60 രൂപയ്ക്കും, ഇത് വർഷങ്ങൾ മുമ്പുള്ള കാര്യമാണ്. ഇതിൽ നിന്നും മനസ്സിലാകുമല്ലോ എത്ര കിട്ടുമെന്ന്🙌🙌
@@girish6077 thozhilaliyude karyamalla, marichu thottam udamakkum thozhilalikkumidayil thottamedukkunna oru kootarundu..avarude kaaryamanu njan soochippichathu. Ini onnukoode vaayichu nokku..
@@deepma2008 ആ ഇടനിലക്കാരായ മുതലാളിമാരുടെ കാര്യമാണ് ഞാനും പറഞ്ഞത്. തൊഴിലാളി ആരുടെ കീഴിൽ പണിയെടുക്കുന്നുവോ അവർ മുതലാളിമാരാണ്. അവരാണ് ഇവർക്ക് വേണ്ടുന്ന കാര്യങ്ങൾ ചെയ്ത് കൊടുക്കേണ്ടത്.
ഞാൻ കേട്ടത് ചെത്തുകാർക്ക് നല്ല കൂലിയും ആനുകൂല്യങ്ങളും കിട്ടുന്നുണ്ടെന്നാണ് പാവങ്ങൾക്ക് നല്ല കൂലി കൊടുക്കണം 😔
സർക്കാർ ഒപ്പം ഉണ്ട്. ആരുടെ ഒപ്പം ആണോ എന്തോ.
സർക്കാർ . പറയുന്നതുപോലെയാണ് .താൻ ഒക്കെ ജീവിക്കുന്നത് .എന്തെങ്കിലും പറഞ്ഞു ഉണ്ടാക്കല്ലേ ..അവരവരുടെ പണിയുടെ എളുപ്പത്തിന് സർക്കാരിനെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം.അവരത് ചെയ്യുന്നത് കൊണ്ടല്ലേ ഇങ്ങനെ .ഇന്നൊരു സാധാ തെങ്ങു കയറുന്ന ആൾക്ക് മിനിമം വേദനം 50.ഒന്നു കണക്കുകൂട്ടി നോക്കൂ.എത്ര ഇൻഷുറൻസ്. അവർ എന്ത് കെണ്ട് . ചുരിങ്ങിയ ചിലവ്.വരുന്ന സേഫ്റ്റി ബെൽറ്റ് വാങ്ങാത്തത് .അവരുടെ ജീവന് . അവർക്ക് തന്നെ. വിലയില്ല.. സജി - ഇത് ഒരു . തമിഴ് നാട്ടിൽഇൻഷുറൻസ് കമ്പനി ഇല്ലേ .അവിടെ സർക്കാർ ഇല്ലേ . 🙄🙄
Cash ullavarude koode
സഹോദര സ്വന്തം നാട്ടിൽ ചെത്ത് തൊഴിലാളികൾ ഉണ്ടെങ്കിൽ ഒന്ന് അന്ന്വേഷിക്കു സർക്കാർ സഹായം ഉണ്ടോ ഇല്ലയോ എന്ന് അല്ലാതെ വെറുതെ ഒരു കമന്റ് എന്തിനു ഇവിടെ എന്റെ സുഹൃത്തുക്കള് ഈ തൊഴിൽ ചെയുന്നുണ്ട് നല്ല സപ്പോർട്ട് ആണ് ഗവണ്മെന്റ്. എല്ലാ ആനുകൂല്യങ്ങൾ ഉണ്ട്.
ഇ കയറില്‌യുടെ നടന്നു പോകുന്നത് സെരിയല്ല ........ 🙏🙏🙏🙏🙏🙏🙏
ആ കയറിലൂടെ പോയാൽ മതി
നടന്നു പോകുന്നത്....... ശരി യല്ലെങ്കിൽ.... പിന്നെ.... ഇരുന്നു..പോണോ....
@@sureshgold2277 ഓ ചങ്ങാതിമാരേ അത് അപകടകരമായ രീതി ആണെന്നാ പുള്ളി ഉദ്ദേശിച്ചത്. 👍🏼
@@SabuXL
avare paranjittu karymilla
ath manasilakkan bodham venam
ath avarkkilla
ഇരുമ്പ് റോപ്പിട്ട് അതിൽ safety belt ഉപയോഗിക്കുക. ഈ risk ഒഴിവാക്കാം.
അതേ 👍👍👍
തീർച്ചയായും അത് ചെയ്യണം..
Erumb rope pakshe ngne thengil kettum 😢🤔
@@userag use chain pully
@@userag atinulla samvidhanam und.
🙏🙏🙏🚩🚩🚩🙆♂️🤷♂️ജീവൻ പണയം വെച്ചുള്ള ജീവിതം🤷♂️😌☺️☺️☺️😩😫😥😢😭😭😭🙏🙏🙏എന്നും ദൈവം കൂടെ തന്നെ ഉണ്ടാകട്ടെ🙏🙏🙏
ലേബർ കമ്മീഷൻ ഇതെല്ലാം പരിേശാധിച്ച് നടപടി എടുക്കണ്ട ഏജൻസിയല്ലേ അവരുടെ ശ്രദ്ധയിൽ പെടുത്തുക
മു ത ലാ ളി മാ രു ടെ അ ണ്ടി താ ങ്ങേ ണ്ടെ
അവ൪ കിറ്റക്സ് പരിശോധിച്ചു കൊണ്ടിരിക്കുകയാ
Labour commission working only 10 to 4 😀
അപകടം മുന്നിൽ കണ്ടുള്ള ജീവിതം..... കണ്ടിട്ട് പേടിയാകുന്നു......
ഞാൻ ആദ്യം ഈ വീഡിയോ കണ്ടു എനിക്കു ഒത്തിരി അധികം അറിവും പ്രചോദനവും ഈ വീഡിയോ നൽകി, അതിനുശേഷം ഞാൻ എൻറെ സുഹൃത്തുക്കളെയും ഈ വീഡിയോ ഷെയർ ചെയ്തു കാണിച്ചു അവർക്കും ഒത്തിരി അറിവും പ്രചോദനവും ഇതിൽ നിന്നും കിട്ടി, പിന്നീട് ഞാൻ ഒരു പ്രൊജക്ടർ വാടകയ്ക്കെടുത്തു എൻറെ നാട്ടുകാരെ മുഴുവൻ കാണിച്ചു, അവർക്കെല്ലാം ഒത്തിരി അറിവും, പ്രചോദനവും ഈ വീഡിയോ നിന്നും ലഭിച്ചു. വളരെ നന്ദി ഉപകാരം....
സേഫ്റ്റി ബെൽറ്റ് പോലും ഇടുന്നില്ല, ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം സർക്കാർ
ഓരോരോ തൊഴിലിന്റെ
മാറ്റം നമ്മൾ മനുഷ്യൻ
മനസ്സിലാക്കണം.
ഒരായുസ്സുമുഴുവൻ ഇവൻ
ഈ തൊഴിലുമായിട്ടു മുന്നോട്ടു പോകവേ ഇന്നും
അവൻ സർക്കാരിനോട്
കേഴുകയാണ്.
ഇതു ഒരു സിനിമക്ക് വേണ്ടിയ
ഒരു ഷൂട്ട് ആണെങ്കിൽ എത്രകോടി രൂപ പ്രതിഫലം
വാങ്ങും ആ നായകൻ,
പ്രോട്ടെക്ഷൻ വേറെയും.
ഇങ്ങനെ അദ്ധ്വാനിച്ചുണ്ടാക്കിയ പൈസയാണ് താര
രാജാക്കന്മാരായ
പൊട്ടൻ കുണാപ്പന്മാർക്കു
ഇവറ്റകൾ കൊണ്ടു കൊടുക്കുന്നത്?.
യെന്നു നന്നാവും ഈ നാട്?.
സിനിമായൊക്കെ നിരോധിക്കാൻ സമയം ആയി തുണി ഇല്ലാതെ തുള്ളുന്നതിന് അവാർഡ് ഇങ്ങനെ പണിയെടുക്കുന്നവർക് ഒന്നുമില്ല
Njanum oru chittur karanann ivdethey kallu cheth thozhalikalude avastha ingane .... Government support polum kittatha avasthannn ivde .
സേഫ്റ്റി ബെൽറ്റ് ഇട്ടോ എപ്പോഴെങ്കിലും വേണ്ടിവന്നേക്കാം
പാണ്ടി കള്ളിൽ പകുതി വെള്ളം 👍👍👍👍👍👍🌹🌹
Super👍🦋 brother
വീടിനടുത്ത് ഒരു ചേട്ടൻ ഇത് പോലെ അപകടത്തിൽപെട്ട് മരിക്കയുണ്ടായി, കയറിന് പകരം കമ്പ് ആയിരുന്നു കുറുകെ വച്ചിരുന്നത് അതോടിഞ്ഞ് ആണ് ദാരുണാന്ത്യം സംഭവിച്ചത് 😞
😭🙄🙏
ചിറ്റൂർ കാരൻ ആയതിൽ അഭിമാനം ❤❤❤❤❤❤
Ichiry veithiyum veduppum ulla pathrangal use cheythude anneai 😊
ക്ഷേമനിധിയുണ്ട് ഇൻഷുറൻസ് ഉണ്ട് അത് ചെയ്യേണ്ടത് അതുമായി ബന്ധപ്പെട്ട നിൽക്കുന്ന സംഘടനകൾ ആണ് ചെത്തു തൊഴിലാളി യൂണിയൻ ഉണ്ട് കള്ള തൊഴിലാളി യൂണിയനിൽ അംഗത്വമെടുത്ത് അതിൽ തുടരുന്നവർക്ക് ആ യൂണിയൻ വഴി ഈ പറഞ്ഞ കാര്യങ്ങളെല്ലാം നടത്തി കൊടുക്കുന്നുണ്ട്
This work so risky and wonder also.i appreciate.
🔥🔥🔥🔥
Erodil angea erukkaranga?
I am also doing this work
My age is 16
Age is not a matter
ആ കെട്ടി യിരി ക്കുന്ന കയർ തീരെ നില വാ രം ഇല്ലാത്ത കയർ ആ ണ്.മുകളിൽ കെട്ടിയിരി ക്കുന്ന കയറു മായി ഒരു സേഫ്റ്റി ബെ ൽ റ്റ് അ ര യിൽ കെട്ടി കൊളു ത്തി യിട്ടാൽ വീണാ ലും താഴെ വീഴാതെ ജീവൻ രക്ഷി ക്കാൻ കഴിയും.അതുപോലെ തെങ്ങിൽ കെട്ടിവച്ചിരി ക്കുന്നു തൊണ്ടു, കയർ എന്നിവ പഴക്കം ചെന്നത് മാറ്റണം.ഇൻഷുറൻസ് തീർച്ച യായും വേണം. അതിനു ഗവണ്മെന്റ് തയ്യാറാ വ ണം. കരയുന്ന കുഞ്ഞിനെ പാല് പെട്ടെന്ന് കിട്ടുകയുള്ളു.
1 തെങ്ങിൽ നിന്നും താഴെ ഇറങ്ങിയിട്ടു അടുത്ത തെങ്ങിൽ കയറുമ്പോൾ അത്രയും കൂടി എനർജി നഷ്ട്ടം ആകും. പിന്നെ സമയ നഷ്ട്ടവും ഉണ്ടാകും..പക്ഷെ ഈ ഐഡിയ കിടിലൻ ആണ്👌👌👌👌. Take care Broo👍👍👍
Kandit thanne pedi varunnu.. Nalla kashtapadu thanne anu govnment nalla sahayam cheythale avarku gunam ullu
Camera 🎥- polichu alla
Polichadukkiii
കയർ എലി കടിക്കുന്നത് വേറൊരു പ്രശ്നമാണ്.ഫുൾ ബോഡി ഹർനെസ് നിർബന്ധമാക്കണം
S തീർച്ച യായും ഞാൻ ഇത് കരുതി
തെങ്ങിൻ്റെ മണ്ടയിൽ എലി കയറുമോ??🤔
@@vishak6643 പിന്നെ ചെറിയ എലിയുണ്ട് nochali
@@user-manjerikkaranAaa😁
Good work my friend 👍👍👍👍👍👍👃👃👃👃👃👃👃👃👃
Hats off onnum parayan illa 👍👍
Please use a full-body harness 🙏
❤
Chittur chethu license kittumo ?
കയർ എന്നും safe ആണോന്നു ചെക് ചെയുക കണ്ടിട്ട് പേടിയാവുന്നു ❤️❤️
അണ്ണാ സേഫ്റ്റി ഹുക് ഉപയോഗിക്
🙄 ഈശ്വര.... 😇
ഭയപ്പാടോടെയല്ലാതെ കാണാൻ പറ്റുമോ?
👍🏼👍🏼👍🏼
കേരളം ചെത്ത് തൊഴിലാളികളുടെ നാട്!!! തൊഴിലാളികൾക്ക് ഇൻഷൂറൻസില്ല. ഹാാ ഹാാ ഹാാ.
കാണുമ്പോൾ തന്നെ പേടിആവുന്നു 😢
💞💞💞💞💞💞
chali chetha poli
🔥🙏
Shoo ente dhaivame ithu enthanu kayaril koode nadannu...
🔥
They can take simple safety precautions to protect their life. It is not even costly.
അണ്ണാ സേഫ്റ്റി ഫസ്റ്റ്
Someone should help him to start a Training institute
Respect for u brother
വളരെ കഷ്ടം....ഇതൊക്കെ വച്ചു നോക്കുമ്പോഴാ നമ്മുടെ ജോലി ഒക്കെ എന്തു എളുപ്പം .......ഒരു safety belt ആളുടെ ബോഡിയിലും ആ കയറിലും hang ചെയ്താൽ ഒരു പരിധി വരെ അപകടം കുറയ്ക്കാം....plsssss
VallaattaJeevithaLahari🙏
ആ മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാൻ mla ശ്രദ്ധിക്കണം.. അത് പോലെ ഇൻഷുറൻസ് ചെയ്ത് കൊടുക്കണം
🥰🥰
Safety Belt engilum kodukkamayirnnu
കേരളത്തിൽ ക്ഷേമനിധി ബോഡിൽ അംഗമായ തൊഴിലാളിക്ക് ക്ഷേമനിധി ബോർഡും കോൺട്രാക്ടറും ഇൻഷുറൻസ് ഏർപ്പെടുത്തിയിട്ടുണ്ട് 'പിന്നെ എവിടെ നിന്നോ വന്ന് എന്തൊക്കെയോ ചെയ്യുന്നവരെ സർക്കാർ സംരക്ഷിക്കണമെന്ന് പറയുന്നത് വിഢിത്തമാണ് ഇതിയാൻ ചെത്തുന്നത് 25 ൽ അധികം തെങ്ങാണ് എക്സൈസ് വകുപ്പ് ഒരു തൊഴിലാളിക്ക് ഇത്രയും തെങ്ങിന് നമ്പർ നൽകാറില്ല അപ്പോൾ ഇത് നിയമ വിരുദ്ധമായ കാര്യമല്ലെ
ഇത് പറഞ്ഞ് ആ പാവങ്ങളുടെ ജീവിതം വഴിമുട്ടിക്കെരുത് നിയമത്തിന് അനുസരിച്ച് ജീവിക്കുന്നവരാണെങ്കിൽ കേരളം യഥാർത്ഥത്തിൽ ദൈവത്തിൻ്റെ സ്വന്തം നാടിയേനെ.
കഷ്ടപ്പെട്ട് മല മുകളിൽ രാത്രി തനിയേ പോയി കൊതുകിന്റെ കടിയും കൊണ്ട് കിടിലം ക്യാമ്പിങ് വീഡിയോസ് ചെയ്തിട്ട് ആരും കാണുന്നില്ല. സകായിക്കണം🙏😥
ellarum thazhe vezhunna kariayam ane parayunna safety belt edam athine oru 500 rs cost varum gulf il oke athu alle use ceyyunna
Building workers use cheyyunna oru loose hook und athpole orennm vachal safety undavum
സേഫ്റ്റി ബെൽറ്റ് നിർബന്ധമായും ഉപയോഗിക്കണം.. അധികം വിലയില്ലല്ലോ. ഒരു അപകടവും വരില്ല
പണ്ട് ശ്രീലങ്കയിൽ ഇതുപ്പോലെയായിരുന്നു. മലയാളികൾ കൊളമ്പിലേക്ക് പോകുന്നുവെന്നാണ് പറഞ്ഞിരുന്നത്
thamilanda
Marketing job aakumpol...eppozhjm scooter odekkendi varunnathenaal accedint aakumoo Enna pedi enekkundu... continuous drive risk aanennu thonnarundu,. But ethu kaanumpol ebtethonnum risk allaa...government all kerala chethu thozhilali unionte help ode avarelnennu nishchitha thuka edakky..avarkku insurance cheythu kodukku..
Government sahayam cheyyan punya pravarthi alle cheyyunnath . Enkilum cheyyunna thozhiline bahumanikkunnu
use safety harnesss
Private health insurance available for whole family with between 7k-15k..
After a long time something different from M
സാഹസികകരമായും അപകടകരമായും തെങ്ങിൽ കയർ കെട്ടി നടന്നതിനു 5000 രൂപ ഫൈൻ
ഇവിടെ ശമ്പളം കൃത്യമായി കൊടുക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുവാൻ ഉള്ള ഉത്തരവാദിത്വം കുറഞ്ഞപക്ഷം പഞ്ചായത്ത് മെമ്പർ എങ്കിലും ഏറ്റെടുക്കണം. ജീവൻ പണയം വെച്ചുള്ള പണികളാണ്.
ഇവിടെ തെങ്ങിൽ കയറാൻ ആളില്ല
Ambo😐
കള്ളിനെപ്പറ്റി വാട്സാപ്പിൽ ഫ്രണ്ടിനോട് ഒന്ന് സംസാരിച്ചതെ ഉള്ളൂ ദേ you ട്യൂബ് തുറന്നപ്പോ കള്ളു ചെത്തുന്ന വീഡിയോ. 🤭
Athu google nammude chila words observe cheyyunnundu athu kondaa
🙏🙏🙏🙏
Ithinte salarye pati arkelum ariyo..? Oru thengu keriyal ethra kittum?
Normally chethukaarude kooli per day 1000 above aanu...In this case may be increase..
Thenginte kanakku njan anweshichu parayam bro..will update u soon
👍
😢😢😢
வீர தமிழன்
Pavam manusyam kore vayaru nirakanulla kastapadu
എടൊ ചെറിയ കാശിനു ഇൻഷുരൻസ് ഇപ്പോൾ ഉണ്ടല്ലോ..
ഒരു. പണിyoum. ഇല്ല ത്ത. ചെ ത്തു. തോഷി. ലാളികളും. വാരിക്കോരി അവർ ക്ക് കൊടുക്കുന്ന സർക്കാരും. ഇത്. കാണുക.
ApakadampidichaPaniEnthinaCheyunnathe
Atleast insurance venam avrk becoz valare risky job an.. Vere arrum ila pavangalk
Palakkad chittur kalluinte area anu.
pavangal kashttam...
۱۴۰۲~۶~۲۰🌷🌸🌺🥰💛🌼🧡😘
Marutha 🔥nadan
പാണ്ടിച്ചെത്ത് കാർ നാടർ ആണോ
നാടർ എന്നാൽ എന്തുവ...???
Yes ivide pandu pooluvar kallu chethu cheythirinthallo athupole avar
*chanar *tamilnatil kallu chethu govt
Nirthiyathode ivar keralathekku varan thodanghi
@@MohanRaj-cp8mt പൂളുവർ ഏത് സമുദായത്തിൽ പെട്ടവരാണ് 🤔മദ്യഹാരർ :നാടാന്മാർ തമിഴ്നാട്ടിലെ പന ചെത്തുകാർ ആണ്. ചാന്നാന്മാർ എന്നും പേരുണ്ട്.തെങ്ങ്ചെത്തുകാർ (മദ്യഹാര )ഉൾപ്പെട്ടതു/ജാതി അടയാളം ആയതുകൊണ്ട് ഈഴവ പ്രമാണിയ്ക്ക് ചാന്ദാർ സ്ഥാനം രാജാകീയമായി കിട്ടുമായിരുന്നു (മണിച്ചിത്രത്താഴിലെ ഫാമിലിയുടെ കഥ ). നേപ്പാളിലെ മാഥേസ്സിയാദവർ വരെ കള്ള് ചെത്ത് തൊഴിലാക്കിയവർ ഉണ്ട്. ഇങ്ങനെ കയർകെട്ടുന്ന രീതി കേരളത്തിൽ ഇല്ലാത്തതും ശ്രീലങ്കയിൽ ഉള്ളതുമായതുകൊണ്ട് അവിടുത്തെ ചെത്തുകാരായിരിക്കില്ല ഈഴവ /തീയ്യർ എന്ന് S. K. പൊറ്റക്കാട് ബാലിദ്വീപ് എന്ന കൃതിയിൽ പരാമർശിച്ചിട്ടുണ്ട്.ഇൻഡോനേഷ്യയിലെ കള്ള് ചെത്താണ് കേരളത്തിന്റേതുമായി സാമ്യമുള്ളത് എന്നും. 👍🙏🏻🙏🏻🙏🏻
ഈഴവർ ചണ്ടാലർ
Buy safety harness for 1000 Rupees and clip it to ropes -top and bottom ones.
Pls support them
Oru 500 rs nte canabeener vagi....oru jacketlo....Alle oru kayarelo...kettiya mati...thazhe veezhila
ഞങ്ങടെ നാട്ടിൽ ഇപ്പോൾ ചെത്താൻ ചോന്മാരെ കിട്ടാത്ത അവസ്ഥയാണ്.. പുതിയ പിള്ളേർ എല്ലാരും ജോലിക്കാർ ആയി..പാണ്ടി ചെത് എല്ലായിടത്തും വേണം
എൻ്റെ പണിയും യുതു തന്നെ
ചൊവ്വന്മരോ അതാരാ? 🤔
@@sbntroll ഈഴവർ
@@ARJUN-j8s5h ചോവമ്മാർ ഈഴവർ ആണോ bro? അപ്പൊ ഈ ചണ്ടാലർ ആരാ ഈഴവർ ആണ്. ഞാൻ കെട്ടിട്ടുള്ളത് അങ്ങനെ ആണ്
ഇങ്ങനെ റിസ്ക് എടുത്തു പണി എടുത്തു മുതലാളിക്ക് ലാഭം കൊയ്യാൻ അല്ലേ,അതിനു സര്ക്കാര് എന്ത് ചെയ്യണം,
ഇവർ യൂണിയൻ തൊഴിലാളി അല്ല ... ആണെങ്കിൽ അപകടം സംഭവിച്ചാൽ ആനുകൂല്യം കിട്ടും ... ഇവരെ കൊണ്ട് തെങ്ങ് ചെത്തിക്കുന്നവർക് ആണ് ലാഭം
Govt. Should ban this type of tapping.
Pedi karanam muzhuvan kanunnilla. God bless you
Ee sarkarinde kayil ninnum onnum pradheekshikenda
ഈ സർക്കാർ?.. മാങ്ങാത്തൊലി. ഈ സർക്കാരാണോ കള്ള് ചെത്തു് തുടങ്ങിയത്?. പതിറ്റാണ്ടുകളായി ഇവിടെ ചെത്തുതൊഴിലാളികളുണ്ട്.
സുരേഷ് കുമാർ, തൊഴിലാളി യൂണിയൻ ഒക്കെ കേരളത്തിൽ ഉണ്ട് ആ ചരിത്രം ഒക്കെ ഒന്ന് പഠിക്ക്, അപ്പൊ അറിയാം, കേട്ടോ, പിന്നെ ചെത്ത് തൊഴിലാളി യൂണിയൻ എന്നൊരു സംഭവം ഉണ്ട്, തമിഴ് നാട്ടിൽ ഉള്ളവർക്ക് എങ്ങനെ മെമ്പർ ഷിപ്പ് കേരളത്തിൽ കൊടുക്കും, ആദ്യം കേരളത്തിലെ ട്രേഡ് യൂണിയൻ എന്താണെന്ന് പഠിക്ക്..
@@prajithkarakkunnel935 union partyude adimavargamanu
@@prajithkarakkunnel935 correct annu bro ente achan oru chethu thozhilaliyannu ella vitha annukoolyalganlum kittunud
@@sureshkumark3421 ella partykalkum union nd bro🙂