കയറിലോടും കള്ള് ചെത്തും.. ചിറ്റൂരിൻ്റെ സ്വന്തം പാണ്ടിച്ചെത്ത്

Поділитися
Вставка
  • Опубліковано 5 вер 2024
  • കേരളത്തിൻ്റെ കള്ളറയാണ് പാലക്കാട് ജില്ലയിലെ ചിറ്റൂർ മേഖല. ഇവിടത്തെ അതിർത്തി ഗ്രാമങ്ങളിൽ നിന്നാണ് 'കേരളത്തിലെ ഭൂരിഭാഗം ജില്ലയിലേക്കും കള്ള് എത്തുന്നത്. മറ്റ് പ്രദേശങ്ങളിൽ നിന്ന് ചിറ്റൂരിലെ ചെത്തിനെ വ്യത്യസ്തമാക്കുന്നത് പാണ്ടിച്ചെത്താണ്. ഒരു തെങ്ങിലേറി ആകാശക്കയറുകളിലൂടെ തൊട്ടടുത്ത തെങ്ങിലേക്ക് നടന്നുപ്പോയി കള്ള് ചെത്തുന്ന രീതി.. ഏറെ സാഹസികത നിറഞ്ഞ പാണ്ടിച്ചെത്തിൽ അപകട സാധ്യതയുമേറേയാണ്... പാണ്ടിച്ചെത്തിലെ പ്രത്യേകതകളും പ്രശ്നങ്ങളും ചെത്ത് കാഴ്ചകളും തേടി ചിറ്റൂരിലെ മീനാക്ഷിപുരത്ത്... അതിഥി തൊഴിലാളിയെത്തി വർഷങ്ങളായി പാണ്ടിച്ചെത്തിൽ ഉപജീവനം നടത്തുന്ന സുബ്രമണ്യൻ ജീവിതവും പറയുന്നു..
    Click Here to free Subscribe : goo.gl/Deq8SE
    *Stay Connected with Us*
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    #Mathrubhumi #chitturtoddy #chitturkallu

КОМЕНТАРІ • 194