തിരഞ്ഞെടുത്ത 11 കവിതകൾ | Selected Malayalam Poems | Audio Jukebox

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 50

  • @rashrafeeque7398
    @rashrafeeque7398 2 роки тому +5

    കാമിനി
    കാലമാം തോണിയിൽ കാത്തിരുന്നു...
    കാമിനി നിന്നെ ...
    പല കുറി ഞാൻ....
    വരുമെന്ന് ചൊല്ലി... നീ ..
    പിരിഞ്ഞതിൽ പിന്നെ വഴിവക്കത്തായിരുന്നു എൻ
    കണ്ണുകൾ....
    മധുരമായി പാടും പാട്ടിനേക്കാൾ മധുര മുണ്ടായിരുന്ന നിൻ മൊഴികൾ....
    മതിവരാതെ ത്രയോ രാവുകള്ളങ്ങനെ
    മതി മറന്ന് അന്ന് ഞാൻ ഇരുന്നിരുന്നു.....
    മാനത്ത് വിരിയണ
    മഴവില്ല് പോലെ ...
    നീ എന്നും എന്നിലെ കൗതുകമാ....
    വരില്ലെന്ന് അറിഞ്ഞാലും...
    വന്നു നീ നിന്നാലും
    എന്നിലെ നീയെന്നും ഒന്നുപോലെ....
    കാലമാം.....
    Rashi Rafeeque
    Ussan motta

  • @suseelankr7855
    @suseelankr7855 Рік тому +1

    എത്ര നല്ല കവിതകൾ

  • @by...6653
    @by...6653 2 роки тому +8

    കവിത വളരെ നന്നായിരിക്കുന്നു, ഏവർക്കും സ്വാഗതം എന്റെ ചാനലിലേക്കും, കവിതകൾ കേൾക്കാനായി...

  • @prashobkg
    @prashobkg 2 роки тому +8

    നല്ല കളക്ഷൻ... സന്ദർശനം എന്നും മൂളുന്ന കവിതയാണ്. കൊല്ലം തുളസിയുടെ 'ഒരു പരാജിതന്റെ മോഹങ്ങൾ ' അല്പം വേദനിപ്പിച്ചു.... അതിരു കാക്കും മലയും, സദ്ഗതിയും, കൃഷ്ണന്റെ സഖിയും എല്ലാം എന്റെ B. Ed കാലത്തേക്ക് കൊണ്ട് പോയി 🥰🥰

    • @ponnuamrapaly
      @ponnuamrapaly 2 роки тому +1

      Po

    • @Amxane_nvrdie
      @Amxane_nvrdie 2 роки тому

      പരാജിതന്റെ മോഹങ്ങൾ ഉള്ള് നീറ്റി.. 😔

  • @vkplgr8459
    @vkplgr8459 2 роки тому +14

    എല്ലാം കവിതകളും ആലാപനം കൊണ്ടും സ്വര മധുരിമ കൊണ്ടും സർവോപരി വരികളുടെ അർത്ഥം / സാരംശം കൊണ്ടും വളരെ ഹൃദ്യമായ അനുഭവമായി.

  • @butterflies9187
    @butterflies9187 2 роки тому +3

    സന്ദർശനം ❤️❤️ പഴയ പ്രണയത്തിന്റെ ഓർമ്മകൾ വന്നു തലോടി. ഒരു നല്ല ഓർമകളോടെ ഓർത്തപ്പോൾ ഞാനറിയാതെ എന്റെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി വന്നു 😍😍മുഖം ഞാനറിയാതെ പഴയ പ്രണയിനിയുടേതായി. എന്നാൽ അവസാനം അവയെല്ലാം തന്നേ മാഞ്ഞു പോയി പകരം ഒരു തേപ്പിന്റെ ഓർമ്മയായി 🥺

    • @AMaddicted123
      @AMaddicted123 2 роки тому

      നന്മയുള്ള തേപ്പുകൾ എന്നും നല്ലൊരു ഓർമയാണ്....

  • @padmakumaris1546
    @padmakumaris1546 2 роки тому +2

    എത്ര ആസാദ്യകരം

  • @deepuchadayamangalam6815
    @deepuchadayamangalam6815 3 роки тому +4

    സൂപ്പർ

  • @sradhaspecialschoolonline6747
    @sradhaspecialschoolonline6747 3 роки тому +29

    അതിരുകാക്കും മലയൊന്നു തുടുത്തേ .....നെടുമുടി വേണു സാറിന്റെ പഴയൊരു സിനിമ ഓർമ്മ വന്നു

    • @cathykuttiesworld2675
      @cathykuttiesworld2675 3 роки тому +2

      എനിക്കും 🙏🙏🙏🙏

    • @basheerkp3432
      @basheerkp3432 2 роки тому +1

      സർവ്വകലാശാല എന്ന സിനിമയല്ലേ ?

    • @ashamol3992
      @ashamol3992 2 роки тому

      @@basheerkp3432 അതെ

    • @Anam_Times
      @Anam_Times Рік тому

      ua-cam.com/video/F-K8fkwSe34/v-deo.html

    • @rajeshlb1323
      @rajeshlb1323 Рік тому

      സർവ്വകലാശാല

  • @sreekumar-sy3px
    @sreekumar-sy3px 8 місяців тому

    ഒരിറ്റു ദാഹജലം തേടിയലയുന്നു
    ഒരായിരം ജീവനുകൾ
    ദൂരേ മോഹിപ്പിക്കും മരീചികയായി
    ദാഹം ദാഹം മാത്രം
    തണലേകാൻ ചില്ലകളെവിടെ
    തണ്ണീർപ്പന്തലുകളെപ്പഴേ നിന്നു പോയി
    മഴയെവിടെ, പുഴയെവിടേ
    മാമരങ്ങളറുത്തും മലയിടിച്ചും
    മരുഭുമി പണിയുന്നു മനുഷ്യർ
    പകൽ തിളയ്ക്കും ഗ്രീഷ്മം
    പാതിരാവിലും പുണർന്നു നിൽക്കും
    നോവിൻ കിരണങ്ങൾ, ജ്വാലകളായി
    നൊമ്പരമേകുമ്പോൾ മന്ത്രം മുഴങ്ങുന്നു
    കർമഫലം.,തിരുത്തില്ലാ നാം ഒരു
    കാലവുമെന്നോതി കുതിക്കുന്നു മനുഷ്യൻ
    സൗഭാഗ്യങ്ങളിൽ നാം മതിമറന്നു
    സുഖങ്ങൾ നമ്മിൽ നിന്നകന്നു പോയി ദാഹമകറ്റുമോ പുരോഗതികൾ
    ദുഃഖമകറ്റുമോ സൗകര്യങ്ങൾ
    സത്യം പറയാത്ത ലോകം
    സാന്ത്വനമേകില്ല ഉപദേശങ്ങൾ
    ശവക്കുഴികളിൽ ഭദ്രതയേകും
    ശാപശിലകളിൽ നാമങ്ങൾ അനശ്വരം
    വരളുന്ന ചുണ്ടുകൾ കുഴയുന്ന നാവുകൾ
    വാതായനങ്ങൾ നിറയും വിനാശം
    ജീവനെ പുണരും മുൻപെ, മനസിൻ
    ജാലകങ്ങൾ, കരുതലിൻ കവാടങ്ങൾ
    മലർക്കേ തുറക്കൂ, അതിജീവന
    മന്ത്രങ്ങൾ ചൊല്ലൂ, മറഞ്ഞതെല്ലാം
    പുതിയ രൂപമേന്തും പുനർജനിക്കും പൂത്തുലയും നമുക്കായി വീണ്ടും
    അവനവന്റെ തിരുത്തലുകൾ
    അപരനു പ്രചോദനമായിടും
    ഉപദേശങ്ങൾ നിഷ്ഫലം
    ഉദാഹരണങ്ങളിലുദിക്കും സദ്ഫലങ്ങൾ

  • @mkradha-je1xp
    @mkradha-je1xp Рік тому

    super

  • @prasannanCH
    @prasannanCH 2 роки тому +1

    Soooopper ellam

  • @MSArtCafe
    @MSArtCafe Рік тому +1

    Nice.. Nice..

  • @mathewvvarghese319
    @mathewvvarghese319 2 роки тому +1

    Super 😘

  • @rahulkotheri7158
    @rahulkotheri7158 3 роки тому +2

    Uff,🔥🔥pwoli macha

  • @divyajayaprakash7651
    @divyajayaprakash7651 3 роки тому +4

    ❤️❤️❤️❤️❤️

  • @jyothysuresh6237
    @jyothysuresh6237 3 роки тому +9

    കൃഷ്ണ നീയെന്നെ അറിയില്ല.. 👌👌💕
    ഇഷ്ടകവിതയിൽ ഒന്ന്.... 🙏♥️
    മുത്തച്ഛൻ.. 👌💕
    സന്ദർശനം... 👌💕
    ഉപ്പ്... 💕

  • @poojalakshmikarakod6789
    @poojalakshmikarakod6789 3 роки тому +3

    Sandharsam peom super

  • @successmantramalayalam1903
    @successmantramalayalam1903 2 роки тому +3

    സന്ദർശനം സൂപ്പർ

  • @m.p.ravindranath5395
    @m.p.ravindranath5395 Рік тому +1

    തിരികെ വരൂ ഹേ ശ്യാമ സൂര്യാ.....❤

  • @butterflies9187
    @butterflies9187 2 роки тому +2

    മുത്തച്ഛൻ 🥺.
    എനിക്കെന്റെ അച്ഛച്ചനെയും ഹസ്ബന്റിന്റെ അച്ഛനെയും ഓർമവന്നു 🥺🥺

  • @veena6419
    @veena6419 4 місяці тому

    Maranametthunnn നേരത്തു

  • @balakrishnanmp7271
    @balakrishnanmp7271 Рік тому

    Supar

  • @madatharasasi7833
    @madatharasasi7833 2 роки тому +3

    ക്ഋഷ്ണ നീ എന്നെ അറിയില്ല... കണ്ണീരണിയിക്കുന്ന ആലാപന വിസ്മയം.

  • @geo9664
    @geo9664 2 роки тому +2

    സന്ദർശനം ❤️

  • @Dufjhjfb
    @Dufjhjfb 2 роки тому +1

    #Englishgang

  • @pradeepramuk
    @pradeepramuk 2 роки тому

    ചാലയിൽ ശ്രീകുമാർ.

  • @nithin5021
    @nithin5021 3 роки тому +2

    ❤️ feel good poems...
    കാവ്യനർത്തകിയുടെ ഈണം കുറച്ചുകൂടെ നല്ലതക്കമായിരുന്നു....

  • @linucjohn
    @linucjohn Рік тому

    അന്തണ വരരെ
    കാട്ടിലിരിക്കും കുന്തി സുതരുടെ
    വാർത്തകൾ പറവിൻ
    ഈ കവിത കേൾക്കാൻ സാധികുവോ

  • @linucjohn
    @linucjohn Рік тому

    ആർത്ത സ്വരം കേട്ടൊരു
    കാത് കാത്
    കാരുണ്യ മാർനീടിന ദൃഷ്ടി ദൃഷ്ടി
    ഇത് ഏതു കവിത ശകലം ആണ്

  • @linucjohn
    @linucjohn Рік тому

    Friends
    കമല ദല നയന നോട്
    വിജയനാഥാ ചൊല്ലിനാൽ
    കാരുണ്യ വാരിധേ
    ശ്രീപാഥേ ദൈവമേ
    ഈ കവിത യുടെ പേരു and ആരാണ് എഴുതിയത് എന്ന് അറിയുവാൻ കഴിയുമോ

  • @subi.oo4680
    @subi.oo4680 3 роки тому +1

    Fc

  • @gulabisukumaran7737
    @gulabisukumaran7737 3 роки тому +3

    എൻ പ്രിയമാർന്ന കാവ്യം

  • @rajanch7912
    @rajanch7912 2 роки тому

    t

  • @Sivaamritha
    @Sivaamritha 9 місяців тому

    മാപ്പ് മാപ്പ് നട്ടെല്ലില്ലാത്ത ഷിഘണ്ടി g വേണുഗോപാൽ