സൂപ്പർ 👌.ഞാൻ മാങ്ങാ അരിഞ്ഞു വച്ച ശേഷമാണു vdo ഓപ്പൺ ചെയ്തത്. ഇതുപോലെ തന്നെ ചെയ്യും. Thanks ചേച്ചി. 🥰
ഞാൻ സിദ്ഥിരമായി pickil ഉണ്ടാകുന്ന ആളാണ് എന്നാലും etu കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി
ആദ്യമായിട്ട് ബീഫ് വെക്കാൻ വേണ്ടി youtube നോക്കിയപ്പോൾ ആണ് ഞാൻ ഷീബാസ് റെസിപിസ് ഞാൻ കണ്ടത്. (കുരുമുളകിട്ടു വരട്ടിയത് )
Super ആയിരുന്നു. ആദ്യമായിട്ടാണ് ഞാൻ ബീഫ് വെക്കുന്നത് എന്ന് എനിക്ക് പോലും തോന്നിയില്ല. അതിനു ശേഷം ഞാൻ ആദ്യം നോക്കുന്നത് sheeba's recipes ആയിരിക്കും.
എല്ലാ recipes ഉം സൂപ്പറാണ്. പറഞ്ഞു തരുന്ന രീതി 🥰🥰🥰🥰
ഞാൻ മാങ്ങ അരിഞ്ഞു വെച്ചിട്ട് Sheebas recipes നോക്കി, ഇനി അതുപോലെ ഉണ്ടാക്കും❤
കൊള്ളാം. മറ്റു ചിലർ പറയുന്നതുപോലെ വലിച്ചു നീട്ടാതെ അവതരിപ്പിച്ചതിൽ സന്തോഷം.
ഞാൻ ആദ്യമായി മാങ്ങ അചാർ ഉണ്ടാക്കുന്നതാണ്.First attempt തന്നെ അടിപൊളി.Thank you so much
സൂപ്പർ വളരെ മനസ്സിൽ ആകുന്ന രീതിയിൽ ആണ് പറഞ്ഞു തരുന്നത്
Njan try cheythu noki.. Adipoli aayit undenn ellarum paranju... 1 kg undakiyath 1 masam aavum munpe theernnu.. Veendum kurachu koodi udakanam... Thank you thank you so much
ചേച്ചിയുടെ മാങ്ങ എന്റെ vlt ഉള്ളവർക്ക് ഭയങ്കര ഇഷ്ട്ടം ആണ്. ആദ്യം മാങ്ങ അച്ചാർ ഇട്ടാൽ ഒരു രുചിയും ഇല്ല ഇപ്പോൾ മാങ്ങ ഇടുന്നത് മാത്രം ഓർമ്മ ഉള്ളൂ .
tnkq ചേച്ചി 🥭❤️🤗❣️.
ചേച്ചിയുടെ അവതരണം നന്നായിട്ടുണ്ട് .
ഞാനും മാങ്ങാ അച്ചാർ ഇടുമ്പോൾ ഒക്കെ ഈ വീഡിയോ കാണാറുണ്ട്. ഇത് 4 മത്തെ പ്രാവശ്യം ആണ് ഈ വീഡിയോ കാണുന്നത്. ആദ്യം ഫ്ലോപ്പ് ആയിപോയി. പിന്നീട് നല്ലപോലെ അച്ചാർ ഉണ്ടാക്കാൻ സാധിച്ചു... Thankyou chechee
ഒരു ടീച്ചർ ക്ലാസ്സ് എടുത്തതുപോലെ നല്ല അവതരണം. നല്ല അച്ചാർ ആണ്. വളരെ നന്ദി 🙏
ഞാൻ ഉണ്ടാക്കി നോക്കി..
ഒന്നും പറയാനില്ല..
Super..😋
അടിപൊളി taste.. 👌🤤
ഒത്തിരി ഇഷ്ട്ടായി... 😍
Thank you chechi😻💘
നീട്ടി വലിക്കാതെ വളരെ ലളിതമായ വിവരണം മറ്റുള്ളവർക്ക് ഒരു മാതൃകയാണ് 🙏
നല്ല അവതരണം ആവശ്യത്തിനുള്ള സംസാരം സൂപ്പർ
Adhyamayittanu valare nannayi avatharanam ulla oru channel kanunnathu. Mattu cooking channels pole Valichu Neeti samsarichu samsarichu iritate cheythilla. Very good.....
Super pickle......👍
E.... Manga.. Achaar.. Kanditt vaayil Vellamooriyaravar... Adi... L'ike 👇
ഞാൻ ഈ വീഡിയിയോ കണ്ട് അച്ചാർ ഇട്ടു
എല്ലാരും ഇതുപോലെ ഇട്ടു നോക്ക് നല്ല സ്വാത് anu പൊളിച്ചു ചേച്ചി
വലിച്ചു നീട്ടൽ ഇല്ല ആക്ടിങ് ഇല്ല
കണ്ടിരിക്കാനും അച്ചാർ ഉണ്ടാക്കാനും തോന്നുന്നു നൈസ് വീഡിയോ ❤️❤️❤️👌
ഞാൻ ഇന്ന് ഉണ്ടാക്കാൻ പോവുന്നു എന്താവോ ആവോ 😂
Try cheythitt parayam😊cmt okke positive aan
വല്ലപ്പോഴും പാചക പരീക്ഷണം നടത്തുമ്പോൾ സംശയം എന്തേലും ഉണ്ടെങ്കിൽ ഞാൻ sheeba's kitchen ഇൽ നോക്കും
അതൊരു ധൈര്യമാണ് നല്ല ഫുഡ് ഉണ്ടാക്കാമെന്ന ധൈര്യം
It came out sooo yumm. Just like how my grandma used to make it, except that she would make the pieces smaller. And that had a charm of its own. ❤️
ഈ മാങ്ങ അച്ചാര്‍ കണ്ടപ്പോൾ വായില്‍ കപ്പലോടിയോന്നൊരു സംശയം ഇല്ലാതില്ല.
Jeevanalla
Jeevikaan aavyishamulla oru athyavisha kadakamaan pickle
Ooorooo ml um vithyastha teaste aan😋😋😋
💠💠💠💠💠💠💠
നല്ല അവതരണം... കിടു മാങ്ങാ അച്ചാർ ♥️
Chechi adipwoli achaar Ann frst tym ee vedio knd achar ettitt Mathi varathe randamth onnude nokeet edaan vanneya very tasty tnq so much 😍
കൂട്ടുകാർക്ക് രുചികരമായ അച്ചറിന് ഒപ്പം ചെറിയൊരു ഫലിതം കൂടി.
അച്ചാർ പൂക്കാതെ ഇരിക്കാൻ നീലക്കുറിഞ്ഞി ചേർത്താൽ മതി, നീലക്കുറിഞ്ഞി പന്ത്രണ്ട് വർഷത്തിൽ ഒന്നല്ലേ പൂക്കുക ഉള്ളൂ
Kandittu thanne vayiloode vellam varunnu😋.
ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായിട്ട ഒരു അച്ചാർ ഉണ്ടാക്കുന്നെ അതും ചേച്ചിടെ ഈ റെസിപ്പി നോക്കി സൂപ്പർ ആയി കിട്ടി വീട്ടിൽ എല്ലാർക്കും ഇഷ്ട്ടമായി.
തീർച്ചയായും ഇതു try ചെയ്യും
Njan ee video kand kothich aadhyamayi achar ittu super aayirunnu ellavarkkum ishttamayi 🤩🤩
I like this recipe, although I don’t understand your language. Thumb up
ഞാൻ ഇ വിഡിയോ കുറച്ചു ദിവസം മുൻപ് ആണ് കണ്ടേ അപ്പോൾ തന്നെ അച്ചാർ ഇട്ടു നല്ല രുചി ആയിരുന്നു ഇപ്പോൾ വീണ്ടും ഇടാൻ പൊന്നു ❤
ഞാനും ഈ വീഡിയോ കണ്ടിട്ടാണ് മാങ്ങാ അച്ചാർ ഇടുന്നത്...ഒരുപാട് ഇഷ്ട്ടാണ് എല്ലാവർക്കും... മൂന്നാമത്തെ തവണയാണ് ഇടുന്നത്.... നല്ല ടേസ്റ്റ് ആണ്.... Thank you chechi.... 😍🦋💯
Ayva simple 😍
Achaar undakeet feedback ariyikkam 👍
ഞാൻ try ചെയ്തു എനിക്ക് ഇഷ്ട്ടം ആയി... വീട്ടിൽ ഉള്ളവർ വന്നിട്ട് വേണം അഭിപ്രായം അറിയാൻ താങ്ക്സ് ചേച്ചി ❤
Poli saanam. Thanku chechi 👍👍👍😋😋🤤🤤🤤🤤🤤
ഞാൻ ഇങ്ങനെ അച്ചാർ ഉണ്ടാക്കി. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു 🥰🥰🥰🥰താങ്ക്യു
അച്ചർ എനിക്ക് ഇഷ്ടമാണ്
I am a high school student who is in love with cooking 💖 I tried your recipe and it turned out well 😋 Thanks for this recipe 😋☺️
ഈ വീഡിയോ കണ്ട് ആദ്യമായി മാങ്ങാ അച്ചാർ ഇട്ടപ്പോൾ നന്നാകുമോ എന്ന് സംശയമുണ്ടായിരുന്നു . മാങ്ങ ഉപ്പിലിട്ടതും അച്ചാർ ഇട്ടതും ഒരേ ദിവസം ആയിരുന്നു . സാധാരണ ഇവിടെ മാങ്ങ ഉപ്പിലിട്ടത് ഒരാഴ്ചയിൽ കൂടുതൽ നിൽക്കാറില്ല . അത്രയ്ക്ക് എല്ലാവർക്കും ഇഷ്ടമാണ് . പക്ഷേ ഇപ്പോൾ മാങ്ങ ഉപ്പിലിട്ടത് ബാക്കിയായി . എല്ലാവർക്കും മാങ്ങ അച്ചാർ മതി . ഞാൻ ഒരു മാസത്തേക്ക് കണക്കാക്കി ഉണ്ടാക്കിയ അച്ചാർ തീർന്ന വഴി അറിയുന്നില്ല 😂 . വീണ്ടും അച്ചാർ ഉണ്ടാക്കാൻ പോവുകയാണ് . 👍👍👍
Mouth watering recipe. Simple and easy for beginners. Tried and came out very well.👍👍👍 Thanks for this recipe.
Enik ee video othiri ishtaayii ..3:40 minute kondd Ella karyangalum Nalla reetheel present cheythuu ..😍
ഇന്ന് ഉണ്ടാക്കും ഇത് ...Done .. Nice taste... Thank you.
Simple but superb,yesterday i have prepared ginger curry by ur recipe,it was very tastey,thank u so much
Achar undakkanam ennu thonnunnumbol mam nte videos nokkum. Thank you
Try cheythu anty അടിപൊളിയാട്ടോ സൂപ്പെർ 👌👌👌😋😋😋😋 കാണുമ്പോൾ തന്നെ കൊതിയാവുന്നു ആഹാ എന്താ tasta
I tried this achar and it turned out gud
But the spice level is bit high..any tips to reduce the spiciness ??
ഞാൻ വീട്ടിൽ എല്ലാവർക്കും വേണ്ടി ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടായി 😍thanku echi
My favorite pickle 😋
E vedio noki menanjanum acharitu.. Innum achar idan pokunu. Thanku chechi
Oh my Dear😘 BIG Thank You for providing the recipe in the description. Very helpful for busy people like us, so that after we watch, we can list the ingredients and do our cooking. Really appreciate it🌹🌹🌹 Keep going 💪🏽💪🏽
Adipoli Acharane....njan ettu noki ellavarkum eshtayi chechi...thank you...
Good presentation chechi. Sadharana cooking vedios matulavare cheyanath pole valichu neettathe vegam karyangal paranju thannu thanku
My fav manga achar❤
Thank you so much for this pickle recipe. I'm preparing the pickle for 2nd time. It's come out good again.
I am a north Indian married to Malayali , your recipes are super helpful to learn , thank you chechi !!
എനിക്ക് ഇഷ്ട്ടായി കൂടുതൽ വലിച്ചു നീട്ടി കൊണ്ട് പോകുന്നില്ല എന്നാൽ മനസ്സിലാകുന്നുമുണ്ട് ഞാൻ ട്രൈ ചെയ്തു 👍👍👍
Njn try chayithu e recipe 🤗🤗super taste chechii. Enta husbandinu othiri ishttayi. Enta first attempt ayirinu mango pickle 🥰🥰🥰itz came out well thank you so much for this easy pickle recipe
Enji achar undakki naranga achar ettu yallarkkum eshttamaye orupadu thanks💕
Hi , Sheeba , It’s looks so delicious. I always look forward to your recipes.May God bless and keep you and family safe.
വളരെ ലളിതമായി വളച്ചു നീട്ടാതേചൈത വീഡിയൊ നന്നായി ഇരുന്നു അചാർ അടിപൊളി സൂപ്പർ സൂപ്പർ
Nalla recipe enneke Estamunu, I am a Bengali girl from Meghalaya, I Love ur Recipe 🌷🥀🌹💕💞❤🌷🥀🌹💕💞❤
Hi dr,how r u,stay safe.im not a pickle lover, but this is really tempting
ചീത്ത ആകാൻ വേണ്ടിയിട്ട് ഉണ്ടാക്കിയാൽ ഒറ്റ ദേവസത്തേക്കേ ഒള്ളു ith🤣
ചിലപ്പോൾ അച്ചാറിനു കൈപ്പു വരുന്നത് എന്തുകൊണ്ടാണ്? കായം കടുക്പ്പൊടി ഇടാറില്ല
മുളക് പൊടി കൂടുതൽ മൊരിയുന്നത് കൊണ്ടാവാം
അല്ലെങ്കിൽ മുളകുപൊടിയുടെ ക്വാളിറ്റി കുറവായിട്ടാവാം.
വറ്റൽ മുളക് വാങ്ങി കഴുകി ഉണങ്ങി മിക്സിയിൽ പൊടിച്ച് അച്ചാർ ഉണ്ടാക്കി നോക്കൂ
Uluvapodi koodiyalum varum...pinne chila mangayude tholi kaikum...anganeyengil chethiyitt idanam
Yours is the best & easiest mango pickle . Past 3 years since u uploaded video I have been checking on this & making pickle 🥰🙏🏼
Tnx ചേച്ചി
Achar kandal kuppi kaaliyakkunna njn😅👍
Njan ivide roomil try akki❤❤thanks chechi yellavarkkum isttayi valakal illatha kayikal kond yenteyum oru acchar 🎉❤
Ee വീഡിയോ കണ്ടിട്ട് മാങ്ങാ അച്ചാർ ഇടുന്നത് ഇത് 3 ആം തവണയാണ്.... കഴ്ഞ്ഞ രണ്ട് തവണയും പൊളിയാരുന്നു 😍😍 tnku ചേച്ചി
🤗😍😍❤❤
Hello...edh ennaya upayogiche....talamudiyil thekkunna nallennayano
ഞാനും
Njn onnu parishichitt varam 🙏🏻🙏🏻
\\ml in